വരാനുള്ളത് വഴിയിൽ തങ്ങില്ല | My Personal Opinion

  Рет қаралды 1,377

Rajesh Chandran Talks

20 күн бұрын

#rahman #badboyz #mammootty #mohanlal #dulquersalmaan #prithviraj #nivinpauly #fahadhfaasil #tovinothomas #unnimukundan #asif #asifali #asifalifans #rajeshchandrantalks

Пікірлер: 18
@SantoshK-q2c
@SantoshK-q2c 20 күн бұрын
റഹ്മാൻ പോലെയുള്ള ഒരു ആക്ടർ തിരിച്ചുവരും നടത്തുമ്പോൾ നല്ലൊരു ചിത്രം ആയിരിക്കണം പിന്നെ ശങ്കർ ഒരു കാര്യം ഇല്ലാതെ അഭിനയിച്ചു എന്തിനാണ് റഹ്മാൻ ഭായ് ചിത്രത്തിൽ അഭിനയിച്ചത്
@yoonaskp4636
@yoonaskp4636 17 күн бұрын
👍🏻
@Peterjupeterju
@Peterjupeterju 20 күн бұрын
ഇതിൻ്റെ പോസ്റ്ററും ട്രെയിലറും എല്ലാം കളർഫുൾ ആണ്..പക്ഷെ പടം വെറും അവരാതം
@MCRAttitudes
@MCRAttitudes 20 күн бұрын
100% true 👌👍
@JustLuckJustluck
@JustLuckJustluck 20 күн бұрын
Cinima!!CinimaaShaaluChinnammaa!!Rahamaan,ReeEntry****
@KylaqEntertainments
@KylaqEntertainments 20 күн бұрын
Right 👌
@sajeebvazhimukku4482
@sajeebvazhimukku4482 20 күн бұрын
നിങ്ങൾ പറഞ്ഞ അനുഭവത്തേക്കാൾ വലുതാണ് ഈ ചിത്രം കാണാൻ പോയപ്പോൾ ലഭിച്ചത് ഇതിൽ കൊള്ളാമെന്നു പറയാൻ ഒരു ക്യാരക്ടർ പോലുമില്ല സത്യം പറഞ്ഞാൽ ജനങ്ങളെ പറ്റിക്കാൻ വേണ്ടി എടുത്ത ഒരു ചിത്രം ഇറങ്ങി ഓടേണ്ടി വന്നു
@princenayarambalam816
@princenayarambalam816 20 күн бұрын
സുഹൃത്തേ... നിങ്ങൾക്കു ഇഷ്ടമായില്ല എന്ന് പറയാനുള്ള അവകാശം നിങ്ങൾക്കു ഉണ്ട്... പക്ഷെ നിങ്ങൾ ഇപ്പോ പറയുന്നത് എന്തോ വ്യക്തി വൈരാഗ്യം പോലെയാണ്... നിങ്ങൾക്കു ഉറക്കം വന്നു എന്ന് നിങ്ങൾ പറഞ്ഞു.. ഇതൊരു ചത്ത പടമല്ല അത്യാവശ്യം കോമെടിയും സ്റ്റണ്ടും ഉള്ള പടമാണ്... ഇതൊരു മഹത്തായ സിനിമ ആണെന്ന് ആരും പറയുന്നില്ല.. നിങ്ങൾ പറയുംപോലെ അത്ര മോശം പടവും അല്ല
@RajeshChandranTalks
@RajeshChandranTalks 20 күн бұрын
സുഹൃത്തേ, താങ്കൾക്ക് താങ്കളുടെ അഭിപ്രായം. എനിക്കു എന്റെ അഭിപ്രായം. My personal opinion എന്ന് ഞാൻ എഴുതിയിരിക്കുന്നത് താങ്കൾ കണ്ടില്ലേ? ഈ സിനിമ ആദ്യ നാളുകളിൽ കണ്ടിരുന്നുവെങ്കിൽ ഞാൻ വെട്ടി തുറന്നു പറയുമായിരുന്നില്ല. എല്ലാ സിനിമകളും വിജയിക്കണം. ഇന്ന് ഈ സിനിമയുടെ 6 th ഡേ യോ മറ്റോ ആണ്. കാണാനുള്ളവർ ഈ സിനിമ കണ്ടു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് തീയേറ്ററുകളിൽ ഇപ്പോൾ കാണുന്നത്. അതു കൊണ്ടാണ് എന്റെ അഭിപ്രായം മറച്ചു വെക്കാതെ എനിക്കു പറയാൻ സാധിച്ചത്. അഭിപ്രായം പറയുന്നതിന് വെക്തി വൈരാഗ്യം എന്ന വാക്കൊക്കെ എന്തിനാണ് സുഹൃത്തേ താങ്കൾ ഉപയോഗിക്കുന്നത്. പിന്നെ ഈ സിനിമയിലെ കോമഡി താങ്കൾക്ക് ഇഷ്ടമായതിൽ സന്തോഷമുണ്ട് ❤️👍
@alsabithmohammed8565
@alsabithmohammed8565 20 күн бұрын
സഹോദരാ നിങ്ങൾക്ക് ഇഷ്ടപെട്ടില്ലെങ്കിൽ Vedio ചെയ്യരുത പ്രത്യേകിച്ച് സിനിമയേ ഇഷ്ടപെടുന്ന ഒരാൾ എങ്കിൽ
@RajeshChandranTalks
@RajeshChandranTalks 20 күн бұрын
സിനിമയെ ഇഷ്ടപെടുന്ന ആൾ തന്നെയാണ് ബ്രോ ഞാൻ. ഇന്ന് ഈ സിനിമ റിലീസ് ചെയ്തിട്ട് 6 ദിവസം കഴിഞ്ഞു. അതുകൊണ്ടാണ് സത്യസന്ധമായി അഭിപ്രായം പറഞ്ഞത്. എല്ലാവരും കാണാൻ സാധ്യതയുള്ള ആദ്യ ദിവസങ്ങളിൽ ഈ സിനിമ കണ്ടു ഇഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിൽ തന്നെ ഞാൻ ഇത്തരം അഭിപ്രായം പറയില്ലായിരുന്നു. ഇതിപ്പോൾ ആൾ കുറവായതു കൊണ്ടു ഒരു തീയേറ്ററിൽ ഷോ നടക്കാൻ സാധ്യത ഇല്ലായിരുന്ന അവസ്ഥയിൽ മറ്റൊരു തീയേറ്ററിൽ 10 ൽ താഴെ ആൾക്കാരോടൊപ്പമിരുന്ന സിനിമ കണ്ടിട്ട് വന്ന ആളാണ് ഞാൻ. അപ്പോൾ തന്നെ മനസിലാക്കാം ഇനി ഈ സിനിമ എത്ര പേർ കാണാൻ പോകുമെന്ന്. അതുകൊണ്ട് മാത്രമാണ് ഞാൻ സത്യസന്ധമായി അഭിപ്രായം രേഖപെടുത്തിയത്. ഒരു റിക്വസ്റ്റ് കൂടി ബ്രോ, ഈ സിനിമ തീയേറ്ററിൽ പോയി തന്നെ കാണണം ❤️👍
@RahmanRpRp
@RahmanRpRp 19 күн бұрын
Koothara Boys😂😂
@parttypartty8913
@parttypartty8913 20 күн бұрын
ഒമർ ലുലു വീണ്ടും ബോംബ് പൊട്ടിച്ചു😂😂😂😂😂😂😂
@princeprabhakaran007
@princeprabhakaran007 20 күн бұрын
😂😂
@BalakrishnanMMani
@BalakrishnanMMani 20 күн бұрын
Ayoo
@sajidne7114
@sajidne7114 20 күн бұрын
Ee. Padam. Hittayi. Enn. Paranju. Agoshikkunund. 😂
@Peterjupeterju
@Peterjupeterju 20 күн бұрын
ബന്ദ്രയ്ക് കേക്ക് മുറിച്ചതു ഓർമയുണ്ടല്ലോ
@Salamsalam-dd1ql
@Salamsalam-dd1ql 20 күн бұрын
ഒമർലുലുവിനെ മമ്മൂട്ടി അടുപ്പിക്കാത്തത് വെറുതെയല്ല