വരൂ.. താമസിക്കൂ, ഇറ്റലി വിളിക്കുന്നു Immigrate to Italy - Obtain Italian Residence Permit

  Рет қаралды 526,986

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 51
@nishadsn06
@nishadsn06 Жыл бұрын
എന്ന ഇപ്പൊ അങ്ങ് ഇറ്റലിയിൽ പോയി ഉണ്ടാക്കി കളയാം എന്ന് ചിന്തിച്ചവർ ആരൊക്കെയാണ് .. ??
@prajup6789
@prajup6789 Жыл бұрын
ലെ ഇറ്റലി എനിക്ക് കുട്ടികൾ ഇല്ല ഞാൻ ബാച്ചിലർ ആണ്‌.. ഇത് കേട്ട ഇന്ത്യ "എനിക്ക് കുട്ടികളെ ഉള്ളു 😜😜
@arshak2326
@arshak2326 Жыл бұрын
എന്റെകേരളംഎത്രമനോഹരം
@josephaugustinefernandes9214
@josephaugustinefernandes9214 Жыл бұрын
തകർന്ന് പോളിയാറായ വീടുകളിൽ തമസിച്ച് ഇടിഞ്ഞ് പൊളിഞ്ഞ് തലയിൽ വീണാൽ എല്ലാം തീർന്ന് കിട്ടും!
@divakaranpuliyassery8745
@divakaranpuliyassery8745 Жыл бұрын
കുടുംബജീവിതമില്ല. അതാണ് പുതു തലമുറ ഇല്ലാത്തത്.
@premaa5446
@premaa5446 Жыл бұрын
കള്ളന്മാരുടെ പറുദീസ ആണ്. കണ്ണടച്ചാൽ എല്ലാം അടിച്ച് കൊണ്ട് പോകും. എൻ്റെ കസിൻ&ഫാമിലി visiting nu പോയിരുന്നു pick . Pocket kare കൊണ്ട് പൊറുതി മുട്ടി എന്ന് പറഞ്ഞു. അവിടെ നിന്ന വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവരുടെ ഹാൻഡ് ബാഗ്, phone ഒക്കെ നഷ്ടപെട്ടു. നേരത്തെ തന്നെ പലരും ഇവരോട് പറഞ്ഞിരുന്നു. അതിനാൽ എക്സ്ട്രാ careful ആയിരുന്നു. Even then വളരെ സൂത്രക്കaർ ആയ കള്ളന്മാർ കന്ന്ടച്ച് തുറക്കുന്നതിന് മുൻപ് റാഞ്ചി എടുത്തു ഓ ടി കളയും. റോം വളരെ വൃത്തികേടും ആണ്, ധാരാളം പിച്ചക്കാർ ഉണ്ടു. പള്ളികളുടെ ഒക്കെ വെളിയിൽ ധാരാളം പിച്ചക്കാർ കാണും. ചിലർ foreigners നേ വേരട്ടുന്നത് കാണാൻ പറ്റി. നോക്കു കൂലിയുടെ വേറൊരു രീതി അവിടെ കണ്ടൂ എന്ന് പറഞ്ഞു. നമ്മൾ ടാക്സി ക്കോ മറ്റോ wait ചെയ്യുമ്പോൾ. വാഹനം എത്തി കഴിയുമ്പോൾ കാർ ന് അകത്തേക്ക് നാം ആവശ്യപ്പെടാതെ തന്നെ one or two ആൾകാർ വന്നു നമ്മുടെ ബാഗ് എടുത്ത് വെച്ച് നല്ലൊരു തുക അവർ ഡിമാൻഡ് ചെയ്യും. കൊടുത്തില്ല എങ്കിൽ അവരുടെ ഭാവം മാറും. So പലപ്പോഴും കൊടുക്കേണ്ടി വന്നു. അവർ പല രാജ്യങ്ങളിൽ പോയിട്ടുണ്ട്. ഇത്ര മോശം അനുഭവം വേറെ എങ്ങും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു. പട്ടിനിക്കaർ ധാരാളം ഉണ്ടു. എവിടെ നോക്കിയാലും prostitutes . Valare നിലവാരം കുറഞ്ഞ രാജ്യം ആണ് എന്ന് പറഞ്ഞു. ചുമ്മാതല്ല സോണിയ ഗാന്ധി തിരിച്ചു പോകാത്തത് എന്ന് അവർ പറഞ്ഞത് ഓർക്കുന്നു. Villages ഭംഗി ഉള്ളത് ആണ്. But tourist centres are under the clutches of beggers, pick picketrs and robbers.
@zentravelerbyanzar
@zentravelerbyanzar Жыл бұрын
താൽപര്യം ഉള്ളവർക്ക് അടിപൊളി സ്ഥലം ആയിരിക്കും | അല്ലാത്തവർക്ക് പ്രശ്നം ആകും | എന്തും നേരിടാൻ തയ്യാറാണെങ്കിൽ ചിലതൊകെ നേടാം
@freedom-fr9jc
@freedom-fr9jc Жыл бұрын
യൂറോപ്പ് എന്തങ്കിലും വെറുതെ തന്നാൽ അതിൽ ചതി ഉണ്ടാവും ഉറപ്പ്
@akasha__
@akasha__ Жыл бұрын
എന്തെങ്കിലും പ്രശ്നം ഇണ്ടാവും ഫ്രീ ആയി എന്തേലും കിട്ടുമ്പോ 💯
@msw9018
@msw9018 Жыл бұрын
"If something is free, You are the Product"
@narayanankutty9830
@narayanankutty9830 Жыл бұрын
വയസ്സായി പോയി ഇല്ലെങ്കിൽ പോയേനേ - പണ്ടാണെങ്കിൽ പുറപ്പെട്ടു പോയേനെ . ചായക്കട തുടങ്ങാം - പൊട്ടെറ്റാ പാവ്. വിൽക്കാം. നല്ല സുഖം
@jpalathara
@jpalathara Жыл бұрын
നല്ല വിവരണം.. ഗുഡ് ഇൻഫോർമേഷൻ
@Pankaj-fy6yd
@Pankaj-fy6yd Жыл бұрын
ഞങ്ങൾ എന്താണ് ചെയേണ്ടത്? ഇറ്റലിയിലേക്ക് പോണോ : അതോ ഇവിടെ തന്നെ നിൽക്കണോ?
@bijufrijus960
@bijufrijus960 Жыл бұрын
വെറുതെ കൊതിപ്പിച്ചു 🤗
@balakrishnankv6594
@balakrishnankv6594 Жыл бұрын
നല്ല അവതരണം...അപ്പോൾ അവിടെയും പോകാൻ സമ്മതിക്കില്ല...പിന്നെ പോയാലും ചൂടുള്ളപ്പോൾ തണുപ്പും, തണുപ്പുള്ളപ്പോൾ ചൂടും ഇല്ലെങ്കിൽ പിന്നെ വേണ്ട....
@MrPuthusseril
@MrPuthusseril Жыл бұрын
ഞാൻ 25 വർഷമായി ഇവിടെ ഉണ്ട്‌
@ajmalaju2452
@ajmalaju2452 Жыл бұрын
ഇന്ത്യയിലെ Development നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@ignitewings5418
@ignitewings5418 Жыл бұрын
അക്കൗണ്ടിലേക്കു ഇങ്ങോട്ട് ഇടും എന്ന് കേട്ട ഉടനെ എന്നാൽ ഞാൻ റെഡി എന്ന് ചിന്തിച്ച ഞാൻ ആരൊക്കെ
@georgevarghesekulathumkal
@georgevarghesekulathumkal Жыл бұрын
Wait and watch! All wealthy countries are going into the same direction or trend.
@babunutek6856
@babunutek6856 Жыл бұрын
യൂറോപ്പ് മൊത്തം സാമ്പത്തികമായും സാസ്കാരികമായും തകർന്ന് തരിപ്പണമായിരിക്കുന്നു ,ഇറ്റലി എന്ന വാർദ്ധക്യ നഗരവും ഇതിൽ നിന്നും മുക്തമല്ല
@shajimonkk5667
@shajimonkk5667 Жыл бұрын
ഇന്നലെ ഈ കാര്യം വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ഇന്ന് തന്നെ വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി, ♥️♥️♥️
@SS-bu5ys
@SS-bu5ys Жыл бұрын
എന്നിട്ടും visiting ന് വച്ചാൽ കൂടുതലും rejection chance ആണ്.
@shajupunneli3867
@shajupunneli3867 Жыл бұрын
നൂറു ശതമാനം ശരിയാണ്
@ponnanisuperfast8450
@ponnanisuperfast8450 Жыл бұрын
ഇറ്റലി 👌👌
@rajuvarampel5286
@rajuvarampel5286 Жыл бұрын
നോക്കുകൂലി ഇല്ലാത്ത നാട് ആണല്ലോ , അതുകൊണ്ട് അവിടെ എത്തിയാൽ രക്ഷപെടും.
@lookatme7774
@lookatme7774 Жыл бұрын
നിങ്ങൾ പറഞ്ഞത് 100% സത്യമാണ്
@helium740
@helium740 Жыл бұрын
There is no Free Lunch
@shanthamma1902
@shanthamma1902 Жыл бұрын
ഈ നില തുടർന്നാൽ കേരളത്തിൽ ഇതേ സ്ഥിതിയെത്തും 🙏
@CM-mw8qd
@CM-mw8qd Жыл бұрын
ബംഗാളികൾ കേൾക്കണ്ട.. 🤣
@shafeequept8282
@shafeequept8282 Жыл бұрын
യൂറോപ്പ് മൊത്തം തകർന്നു കട്ട പുറത്ത് ആകുക ആണ് ആരും അവിടെ പോയി വഞ്ചിതർ ആവേണ്ട.. മക്കളെ............... ഈ കമെന്റ് മലയാളി ശ്രദികുക 💥💥💥💥💥💥💥💥💥💥💥💥💥💥💥
@prasadjoseph6539
@prasadjoseph6539 Жыл бұрын
ഇങ്ങനെ പോയാൽ അധികം വൈകാതെ നമ്മുടെ കേരളവും ഇതുപോലെയാകും
@bamsurigeetham2807
@bamsurigeetham2807 Жыл бұрын
വളരെ പ്രയോജപ്രദമാണ് ഈ സന്ദേശം
@india9unknown
@india9unknown Жыл бұрын
മിലാൻ അടിപൊളി നഗരമാണ്.. റോം വലിയ വൃത്തി ഒന്നുമില്ല... പൊതുവെ ആളുകൾ മറ്റു യൂറോപ്യൻ രാജ്യങ്ങളെക്കാൾ friendly ആണ്... പക്ഷെ public toilet ഇൽ ഒന്ന് മൂത്രമൊഴിക്കാൻ ഒരു യൂറോ മിനിമം കൊടുക്കണം 😄
@anikuttan6624
@anikuttan6624 Жыл бұрын
ഇന്ത്യ തന്നെയാണ് നല്ലത് ♥️
@Nurselife123
@Nurselife123 Жыл бұрын
ബെൽജിയം എങ്ങനെ ഉണ്ട്?any idea?
@harshalrahman7391
@harshalrahman7391 Жыл бұрын
U r doing quality content 👍 it's rare .keep it up
@shamon9164
@shamon9164 Жыл бұрын
Innale comment il oraal chodichappo thonniyirunnu... Vedio varum enn
@soulvenom2841
@soulvenom2841 Жыл бұрын
Bro Portugal engane und ..? Portugal kuruch oru video edumo ?
@sda333
@sda333 Жыл бұрын
ഇതിനെക്കാളും നല്ലത്.. ഇവിടെ എന്തെകിലും കലാപരിപാടി ചെയ്ത് നിൽക്കുന്നതാ
@avinsan496
@avinsan496 Жыл бұрын
Nice presentation chetta... 👍👍
@itzzmee4233
@itzzmee4233 Жыл бұрын
Bro ella vediosum kandittundu, kaanarum indu. Germany lifestyle & expense oru vedio cheyyumoo please. Njan ippo kore aayi ella vediodeyum thaye comment ithu idarindu. Bro Germany cheythittillaaa. Cheyyaamooo pleaseee 😁😁
@newstech1769
@newstech1769 Жыл бұрын
ഇതേ ഓഫർ പണ്ട് ഐസ് ലാൻഡിൽ ഉണ്ടായിരുന്നു.
@tomythomas2021
@tomythomas2021 Жыл бұрын
All those who go to foreign countries will suffer one day.
@user-km4fs5vj2v
@user-km4fs5vj2v Жыл бұрын
Very informative content 👌
@shajimonkk5667
@shajimonkk5667 Жыл бұрын
👌👌👌
@raoofali5653
@raoofali5653 Жыл бұрын
Good information
@Saji325-12
@Saji325-12 Жыл бұрын
മാനവരാശി ഇന്നു നേടിയ അറിവിൻെറയും കണ്ടുപിടു ത്തങ്ങളുടെയുമെല്ലാം നേതൃ ത്വം വഹിച്ചു യുറോപ്പിൻ്റെ ഇ ന്നത്തെ അവസ്ഥ.
@kidsvlogsnatasha2480
@kidsvlogsnatasha2480 Жыл бұрын
ആ പ്രതീക്ഷയും പോയി 😂
@pssuresh1
@pssuresh1 Жыл бұрын
ഞാനും പോകും എന്നിട്ട് ഒരു യൂണിയൻ ഉണ്ടാക്കും😑😂😀😀
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 11 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 287 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 11 МЛН