വരാത്ത KSEB എഞ്ചിനിയറെ ഓഫീസിൽ വിളിച്ചുവരുത്തി

  Рет қаралды 118,430

JANAKEEYA VARTHA ( ജനകീയ വാർത്ത )

JANAKEEYA VARTHA ( ജനകീയ വാർത്ത )

Күн бұрын

കറണ്ട് ഇല്ല. വിളിച്ചു പറഞ്ഞിട്ടും മണിക്കൂറുകൾ
കാത്തിരുന്നിട്ടും വരാത്ത KSEB എഞ്ചിനിയറെ
ഓഫീസിൽ വിളിച്ചുവരുത്തി ബോസ്കോ കളമശ്ശേരി
© 2023 JanakeeyaVartha
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
#kseb #ksebbill #ksebkerala #ksebsubengineer #ksebcustomercare #public #malayali
ANTI-PIRACY WARNING *
This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 221
@sudheerzaman3659
@sudheerzaman3659 5 ай бұрын
ജനം ഇറങ്ങി പൊളിച്ചു ഇങ്ങനെ വേണവം 🔥👍
@mvrasheedmvrasheed3017
@mvrasheedmvrasheed3017 2 ай бұрын
💪💪💪👍👍👍
@sajujoy3671
@sajujoy3671 5 ай бұрын
പൊളിച്ചു ....ഇങ്ങനെ ജനം പ്രതികരിച്ചു തുടങ്ങിയാൽ ഇവന്മാരൊക്കെ താനേ നന്നാകും ... ബോസ്കോ കളമശ്ശേരി , ബിഗ് സല്യൂട്ട്‌ 🫡👏🔥
@rageshp9367
@rageshp9367 5 ай бұрын
സാധാരണക്കാർക്ക് വേണ്ടി എന്നും ശബദ്ധം ആകുന്ന ബോസ്കോ കളമശേരി 💪
@athiramanu9986
@athiramanu9986 5 ай бұрын
😊
@sivapuranam2024
@sivapuranam2024 5 ай бұрын
Bsnl മാത്രമായിരുന്നപ്പോൾ ഇതിനേക്കാൾ ദുരന്തമായിരുന്നു. സ്വകാര്യ ഏജൻസികൾ വന്ന ശേഷമാണ് ജനങ്ങൾക്ക് ആശ്വാസമായത്. എലെക്ട്രിസിറ്റി യും സ്വകാര്യവൽക്കരിച്ചാൽ മാത്രമേ ജനങ്ങൾക്ക് ഉപകാരപ്പെടൂ
@prasobhak3398
@prasobhak3398 5 ай бұрын
ഇന്ത്യയുടെ ചീറ്റപ്പുലി എന്നറിയപ്പെടുന്ന പൊതു പ്രവർത്തകൻ ആര് ? ഉത്തരം : ബോസ്കോ കളമശ്ശേരി
@pnvn335
@pnvn335 5 күн бұрын
ഉണ്ടയാണ് വല്ലാതെ പൊന്തുന്നു എന്ന് തോന്നിയാൽ ഗോടതിയും സർക്കാരും നാറി രാഷ്ട്രീയക്കാരും കൂടെ ഒതുക്കും 🤷‍♂️
@AbdulRazak-hu8rz
@AbdulRazak-hu8rz 5 ай бұрын
ഇതൊക്കെ ഇവർ എല്ലാവരും കൂടി ഒത്തുകളിക്കുകയാണ് ഫോൺ വിളിച്ചാൽ റിസീവർ എടുത്തു താഴെ വെക്കും എവിടെ വൈദ്യുതി മന്ത്രി അയാളെയും കൊണ്ടുവരണം
@masebastianmaliackal9258
@masebastianmaliackal9258 5 ай бұрын
ഇതാണ് നടക്കുന്ന കാര്യങ്ങൾ ജനങ്ങൾ ഇടപ്പെട്ട് ഇങ്ങനെ കൈകാര്യം ചെയ്യണം അല്ലാതെ ഈ സർക്കാർ ജനങ്ങളുടെ ഒരു കാര്യത്തിലും നീതിയുക്തമായി ഒന്നും ചെയ്യില്ല 👍
@biju.p.ppayangal6086
@biju.p.ppayangal6086 5 ай бұрын
അടിപൊളി സൂപ്പർ ജനങ്ങൾ മണ്ടൻമാരല്ല. 🙏🏻
@nammavazhi
@nammavazhi 5 ай бұрын
എന്തുകൊണ്ട് KSEB മാത്രം, വേറെ ഏജൻസികൾ വരട്ടെ
@sunilrupali337
@sunilrupali337 5 ай бұрын
ഈ പ്രതിഭാസം എല്ലാ സ്ഥലത്തും ഇതുതന്നെയാണ്.....
@sunilpkoshypathanapuram
@sunilpkoshypathanapuram 5 ай бұрын
ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന പോങ്ങന്മാർ.. മിക്ക പോസ്റ്റിലും കഴിവില്ലാത്തവരാണ്.. വർക്കുകൾ കോൺട്രാക്ടർ മാർ ചെയ്യുന്നു
@Kbkoshy
@Kbkoshy 5 ай бұрын
അർഹത ഇല്ലാത്തവർ ആണ് kseb യിൽ ഉള്ളത്. സാലറി സമയത്തു കിട്ടുന്നുണ്ടല്ലോ.
@prpanikr2510
@prpanikr2510 5 ай бұрын
നാഥനില്ല കളരി ഉള്ള നാഥൻ ജീവൻ കൊണ്ട് മുങ് ഗി
@nizamnizu1195
@nizamnizu1195 5 ай бұрын
ഇങ്ങനെ പണി കൊടുക്കണം തെമ്മാടിത്തരം ചെയ്യുന്നവർക്ക് 😡😡😡
@ksureshkumar9551
@ksureshkumar9551 5 ай бұрын
പത്താംക്ലാസ് തോറ്റ എൻജിനീയർ ഈ സ്ഥാപനം സ്വകാര്യവൽക്കരിക്ക പെടേണ്ട സമയം കഴിഞ്ഞു
@SakuKrish
@SakuKrish 5 ай бұрын
പ്രിയ ബോസ്കോ....... ആ തിരുവനന്തപുരം മേയർ വിഷയം ഒന്ന് ചർച്ച ചെയ്യുമോ....... ഒരു പയ്യന്റെ ജോലിയും കളഞ്ഞു, 😰ഒന്ന് പരിഗണിക്കണേ....
@ashrafashraf6861
@ashrafashraf6861 5 ай бұрын
സാധാരണക്കാർക്ക് വേണ്ടി ശബ്ദമുയർത്തുന്ന ബോസ്കോ കളമശ്ശേരി അഭിവാദ്യങ്ങൾ 2:07
@athulmuthukulathil1769
@athulmuthukulathil1769 5 ай бұрын
Yes Public is super power, not official, not political party, not ministry
@abdullatheef.e2194
@abdullatheef.e2194 5 ай бұрын
എങ്ങനെയാണ് വരിക വർക്ക് സർക്കാരിൽ നിന്ന് ശമ്പളവും ജനങ്ങളിൽ നിന്നും കിമ്പളം കിട്ടുന്നില്ലേ പിന്നെങ്ങനെ വരാൻ
@drnsreedhar1
@drnsreedhar1 25 күн бұрын
ഈ സംഭവശേഷം നാലുമാസത്തോളം കഴിഞ്ഞിരിക്കുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടായോ എന്നറിഞ്ഞാൽ കൊള്ളാം.
@shihabthootha2665
@shihabthootha2665 5 ай бұрын
പാലക്കാട് same പ്രോബ്ലം
@rajudaniel1
@rajudaniel1 5 ай бұрын
ഔദ്യോഗിക ജോലി തടസപ്പെടുത്തിയാൽ കേസെടുക്കും. തടസ്സപ്പെട്ട ജോലി പുനരാരംഭിക്കാൻ പറഞ്ഞാൽ കേസുണ്ടാകുമോ
@regioommen8358
@regioommen8358 4 ай бұрын
സാറോ? ഇവനെയൊക്കെ വേറെ വല്ലതും ചേർത്താണ് വിളിക്കേണ്ടത്.
@salimjansahib4205
@salimjansahib4205 5 ай бұрын
Bosco Kalamassery super👍👍👍👍👍❤️❤️❤️❤️
@hibasouda9073
@hibasouda9073 5 ай бұрын
ബില്ലടക്കാൻ ഒരു ദിവസം വൈകിയാൽ ഫീസ് ഊരും. ,ഇവന്മാരുടെ ഫീസ് ആണ് ആദ്യം ഊരെണ്ടത്??iii
@anoopanil4380
@anoopanil4380 5 ай бұрын
ഓവർലഓട് ശരിയാ കെ എസ് ഐ ബി. ൽ കുറെ ജീവനക്കാർ 24 മണിക്കൂറും പിന്നെ ഇവരുടെ ശബളവും ഓവർലഓട് അത്ക്കും മേലെ.
@GK-pe9jz
@GK-pe9jz 5 ай бұрын
രാവിലെ കഷത്ത് ഡയറി തിരുകി ഓഫിസിൽ വരും റെജിസ്റ്ററിൽ ഒപ്പിടും. പിന്നെ കഷത്ത് ഡയറി തിരുകി ഫീൽഡ് എന്ന പേരിൽ വണ്ടിയുമായി പുറത്തിറങ്ങി വീട്ടിൽ പോയി സുഖമായി Ac യിൽ സുഖശയനം ഇതല്ലേ എല്ലാ AE മാരുടേയും ദിനചരിയും😊😊😊😊
@gopinadhan1445
@gopinadhan1445 23 күн бұрын
നയണം കെട്ട കേരളത്തിലെ പ്രതിപക്ഷം വോട്ട് ക്കൊണ്ടിവരും ചൂല് എടുത് അടിക്കണം
@akhilvarghese3795
@akhilvarghese3795 5 ай бұрын
ബോസ്കോ ചേട്ടാ ഒരു കാര്യം ഉറപ്പായി കെഎസ്ഇബി അടുത്ത പണി വരും ഉറപ്പാണ് കരണ്ട് ബില്ല് കൂട്ടും പക്ഷേ ഇതിന് പരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷയില്ല ഇവർക്ക് ക്യാഷ് മാത്രമേ വേണ്ടൂ
@Samualkj
@Samualkj 4 ай бұрын
Good evening janakiya movement calling police authority complaint for electricity KSEB AE,AXE complaint and join with one stage around the place sub Engineer already arrive in this meetings very good and fine problem in Kerala thank you very much
@jayaramrnaik1942
@jayaramrnaik1942 5 ай бұрын
Smart മീറ്റർ അത്യാവശ്യം അനുവദനീയമായ capasitiyil കൂടുതൽ കറൻ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ എറിയാൻ പട്ടും നല്ല പിഴ edakkam അതനുസരിച്ച് ട്രാൻസ്ഫോർമർ. Capacity കൂട്ടാം eletricity മോഷണം തടയാം പക്ഷെ കൊണ്ടുവരാൻ യൂണിയൻ കാർ സമ്മതിക്കില്ല pvt മേഖലക്ക് കൊടുക്ക് അവർ ഇതെല്ലാം seryyakkum
@AbdulRahiman-x7q
@AbdulRahiman-x7q 4 ай бұрын
മന്ത്രി മന്ദിരത്തിന് കറണ്ട് പോകുമോ
@ashrafchemban951
@ashrafchemban951 5 ай бұрын
അങ്ങനെ വേണം കൊലയാളി വിജയന് വോട്ട് കൊടുക്ക് യുഡിഫ് നെ വിജയിപ്പിക്
@zamilzaynzayn7123
@zamilzaynzayn7123 5 ай бұрын
Oomante kaalathe load shedding maranno😂
@SunilKumar-o3y3s
@SunilKumar-o3y3s 5 ай бұрын
Bjp kku vote kodukku
@VimalKumar-jy8mr
@VimalKumar-jy8mr 4 ай бұрын
നൈറ്റ് ഡ്യൂട്ടി എന്ന് പറഞ്ഞാൽ ഇവന്മാർക്ക് ഉറക്ക ഡ്യൂട്ടി എന്നാണ് ധാരണ! എത്ര വിളിച്ചാലും ഫോണെടുക്കാത്ത നീച വർഗ്ഗം! ഒടുക്കലത്തെ ശമ്പളം വാങ്ങിയിട്ടും അവനവന്റെ ഡ്യൂട്ടി ചെയ്യാതാത്തവന്മാർ !ഇവരുടെ ശമ്പളം വെട്ടിക്കുറക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു !
@cppkd
@cppkd 2 ай бұрын
താങ്കളുടെ കൂടെ മാനസികമായി കൂടെ നിൽക്കാൻ കഴിയുള്ളൂ ശാരീരികമായി നിൽക്കാൻ താങ്കളും ഞാനും ദൂരെയാണ് തീർച്ചയായും കെഎസ്ഇബിയെ ഒരു പാഠം പഠിപ്പിക്കണം അതിന് കേരള ജനത മുന്നോട്ട് ഇറങ്ങണം താങ്കൾ ഹൈക്കോടതിയിൽ കൊടുത്ത ഒരു കേസിനെ കുറിച്ച് കേൾക്കാൻ കഴിയും ധീരമായി മുന്നോട്ടു പോകണം ഞങ്ങളുടെ മനസ്സ് താങ്കളുടെ കൂടെയുണ്ട്
@harikumarpillai2183
@harikumarpillai2183 5 ай бұрын
ഈ സാറെ സാറെ വിളി എന്തിനാ?
@Pickachu4321
@Pickachu4321 5 ай бұрын
ഡെയിലി നൈറ്റ്‌ കറന്റ്‌ പോക്ക് ആണ് 😡
@98sheela
@98sheela 5 ай бұрын
AE ചിലപ്പോൾ വെള്ളമടിച്ചു kidakkuvaayirikkum
@unnikrishnan5973
@unnikrishnan5973 5 ай бұрын
Very good sir...❤
@gopalkrishna2440
@gopalkrishna2440 5 ай бұрын
ബോസ്കോ ചേട്ടാ നിങ്ങളാണ് പുലി അടിപൊളി
@SunilKumar-o3y3s
@SunilKumar-o3y3s 5 ай бұрын
Supperrrr
@renjithsasi-es4ic
@renjithsasi-es4ic 5 ай бұрын
ആ പാവം പിടിച്ച ആളിന് അണ്ടിവാഴയ്ക്ക അല്ലല്ലോ ശമ്പളമായിട്ട് കൊടുക്കുന്നത്
@rijojohnmeenmooden7983
@rijojohnmeenmooden7983 5 ай бұрын
Verygood
@krishnankutty8109
@krishnankutty8109 5 ай бұрын
അവൻ്റെ ചെവി അടിച്ചു പൊളിക്കണം തോന്ന്യാസത്തിന്
@josejoseph3978
@josejoseph3978 5 ай бұрын
Iam from north paravur , our place electricity office doing very good services on 24 hours this is my experience dears thank you so much for all staff in north paravur electricity office JOSE P JOSEPH CUSTOMER ❤
@jismathew6313
@jismathew6313 5 ай бұрын
ഇതിന് ഒരു പോംവഴിയേ ഉള്ളൂ, അടുത്തപ്രാവശ്യവും ldf ന് വോട്ടു ചെയ്യൂ, പിണറായിയേയോ മരുമകനെയോ മുഖ്യമന്ത്രിയാക്കൂ
@AbdulRahiman-x7q
@AbdulRahiman-x7q 4 ай бұрын
ഫോൺ വിളിച്ചു എടുക്കില്ല കരണ്ട് ബില്ല് കുറക്കണം
@SambathSambatSambath
@SambathSambatSambath 5 ай бұрын
Boss Good ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nandanaamal43
@nandanaamal43 5 ай бұрын
ഇങ്ങനെ ഉള്ളവന്മാരെയൊക്കെ സ്പോട്ടിൽ ഡിസ്മിസ് ചെയ്യണം
@sreekumars7258
@sreekumars7258 5 ай бұрын
Very good response from public bill and tax payers
@shihabthootha2665
@shihabthootha2665 5 ай бұрын
എല്ലാ ജില്ലാ kseb ഇതേ ആവശ്യം annu,😡
@RajnairNair
@RajnairNair 23 күн бұрын
മച്ചാൻ പൊളിയാണ്
@satharp8152
@satharp8152 5 ай бұрын
👍👍
@yedhuyedhu2393
@yedhuyedhu2393 5 ай бұрын
👍
@sabithnelliyott101
@sabithnelliyott101 5 ай бұрын
Ethupole prathikarikkanam janagal
@cherianca7478
@cherianca7478 4 ай бұрын
People must take action. That is the only solution.
@ameentoxie190
@ameentoxie190 5 ай бұрын
Ningde bosco chettan❤
@sakeerchullippara5567
@sakeerchullippara5567 5 ай бұрын
ക്കാരണ ഭൂതനു .... ക്കൂട്ടിയും പറയുന്നു കേരളളതിൽ പവർക്കട്ട് ഇല്ല എന്ന് 😅😅😅😅
@sheejithv8997
@sheejithv8997 5 ай бұрын
👍🔥
@BadushaKb
@BadushaKb 5 ай бұрын
👌👌👌👌👌👌🇮🇳🇮🇳
@Unni-ij2wh
@Unni-ij2wh 5 ай бұрын
If substation is overloaded they have to find solutions to balance the load why consumer has to suffer
@pknizarudeen8738
@pknizarudeen8738 4 ай бұрын
മിടുക്ക് കാണിക്കുന്നത് ജീവനക്കാരന്റെ മുത്തുകതല്ല ആവിശ്ശിയമായ ജീവനക്കാരെയും വിതരണത്തിന് വേണ്ട കറണ്ടും സർക്കാർ വേണം കൊടുക്കാൻ ചുമ്മാഷോകാണിച്ചു ആളാവാതെനയങ്ങൾക്ക് എതിരെ സമരം ചെയ്യൂ
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 2 ай бұрын
ജീവനക്കാരനോ, വമ്പൻ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാനിവർ , പണിയെടുക്കുന്ന ജീവനക്കാർ കരാർ ജീവനക്കാരാണ്, അവർക്ക് 600-700 കൂലിയാണ്.
@varughesevarughese6072
@varughesevarughese6072 26 күн бұрын
Vidaruthu,Polichu Bosco
@nairprpalangattu3604
@nairprpalangattu3604 4 ай бұрын
ഇവനേഒക്കെയാണ് പഞ്ഞിക്കിടേണ്ടത് കള്ളൻ വിജയന്റ ഭരണ൦ എത്ര മനോഹര൦ ...
@santhoshakkara4732
@santhoshakkara4732 5 ай бұрын
❤️❤️❤️👌👌👌..
@Trithala_karan7232
@Trithala_karan7232 5 ай бұрын
നമ്മുടെ നാട്ടിൽ ഇപ്പോൾ ഉള്ള ട്രെൻസ് ഫോർമാർ കുറെ കൊല്ലം മുമ്പ് ഉള്ളത് ആണ് അതിനു താങ്ങാവുന്നതിൽ അപ്പുറം ആണ് അതിനു കൊടുക്കുന്ന പവർ അന് അത്ര വീടുകൾ മാത്രം ഉണ്ടായിരുന്നോള്ളൂ but ഇപ്പോൾ അങ്ങനെ അല്ല അത് കൊണ്ട് ട്രെൻസ് ഫോർമാർറുകളുടെ എണം കുട്ടുഗയോ പുതിയ ടെകനോള്ളജി കൊണ്ട് വരുകയോ വേണം ഇതിന് പരിഹാരം അത് മാത്രം ഒള്ളു
@thomasmathew3801
@thomasmathew3801 4 ай бұрын
People has to come out like this every where
@pmd2231
@pmd2231 5 ай бұрын
❤Ingane janam iranganam iniyulla kalam Big Salute dear Bosco sir❤
@zamilzaynzayn7123
@zamilzaynzayn7123 5 ай бұрын
🔥
@muraliatsco
@muraliatsco 5 ай бұрын
Salary 1,50,000
@somarajanneelakantan4338
@somarajanneelakantan4338 16 күн бұрын
ജനങ്ങൾ ഉണർന്നാൽ ഇവന്മാർ നിലക്ക് നിൽക്കുന്ന
@cppkd
@cppkd 2 ай бұрын
എനിക്ക് ഇന്നലെ വന്ന ബില്ലിൽ 350 രൂപയുടെ കറണ്ട് ഞാൻ ഉപയോഗിച്ചിട്ടുള്ളൂ ഞാൻ അ ടക്കേണ്ടത് 860 രൂപ എന്താണിത്
@bilalsheneeb
@bilalsheneeb 5 ай бұрын
👍🏻
@mrk6564
@mrk6564 5 ай бұрын
ബോസ്കോ ചേട്ടാ യദുവിനെ സപ്പോർട്ട് ചെയ്ത് ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യാമോ?
@ramachandramararma9092
@ramachandramararma9092 4 ай бұрын
എഞ്ചിനീയർമാരല്ല, അതിന് മുകളിൽ തിരുവനന്തപുരത്തിരിക്കുന്നവരാണ് എല്ലാം തീരുമാനിക്കുന്നത്.
@ottakkannan_malabari
@ottakkannan_malabari 21 күн бұрын
എൻജിനിയർ മേലോട്ട് കത്തയച്ചാൽ താഴേക്ക് വരും
@JSV11111
@JSV11111 5 ай бұрын
I am also a consumer of KSEB there are also good offices and quick response from KSEB Staff🙏
@ramachandramararma9092
@ramachandramararma9092 4 ай бұрын
അതെ വിടെയാണാവോ? ഓഫീസിൻ്റെ പേര് പറയൂ.
@technictraveling3099
@technictraveling3099 5 ай бұрын
എല്ലാ ജോലിക്കും ഉണ്ട് അതിന്റെതായ ബുദ്ധിമുട്ട് kseb load കുറക്കാൻ ട്രാൻസ്‌ഫോർമർ വെക്കാൻ ആരും സമ്മദിക്കില്ല ഇപ്പോൾ കറന്റ്‌ ഇല്ലാഞ്ഞിട്ട് എത്ര ആളുകൾ ഇവിടെ വന്നു ഇവിടെ വന്ന ഒരാൾ സമ്മതിക്കുമോ വെക്കാൻ ഇവർക്ക് കറന്റ്‌ വേണ്ടേ അപ്പോൾ ആരും ഒന്നും മിണ്ടൂല എനിക്ക് കുറെ അനുഭവം ഉണ്ടായിട്ടുണ്ട്
@greenplants5472
@greenplants5472 5 ай бұрын
കൺസുമാർ കോർട്ടിൽ പരാതി കൊടുത്താൽ നഷ്ട പരിഹാരം കിട്ടും kseb ചെയ്യുന്നത് സേവനം ആണ് ഇത് 90% ആളുകൾക്കും അറിയില്ല
@nivask7972
@nivask7972 5 ай бұрын
ജനങ്ങൾക്ക് മനസിലായി 😂😂😂. ജനങ്ങൾ വെറുത്തു തുടങ്ങി.... ആരോട് പറയാൻ ആര് കേൾക്കാൻ😂😂😂😂 രാജാവ് ആണ് ഭരണം 😂😂😂😂😂
@noufalalrafa2408
@noufalalrafa2408 5 ай бұрын
നാട്ടിൽ ചൂട് കൊണ്ട് നിക്കാൻ കഴിയുന്നില്ല അപ്പോൾ കറണ്ടും ഇല്ലെങ്കിൽ ബില്ല് ഒടുക്കത്തെ ബില്ല് വരുകയും ചെയ്യും പണക്കാരുടെ വീട്ടിൽ ഇൻവെർട്ടറും സോളാരും ഒകെ ഉണ്ടാവും പാവങ്ങൾ എന്തു ചെയ്യും കുട്ടികളൊക്കെ ഉള്ള വീട്ടിൽ വലിയ പ്രശ്നമാണ്
@abdullatheef.e2194
@abdullatheef.e2194 5 ай бұрын
അദ്ദേഹം ചെയ്യുന്നത് കൈ നനയാതെ മീൻ പിടിക്കുക അഥവാ ഒരു ഉദ്യോഗസ്ഥനാണ് എന്ന് ചോദിച്ചാൽ ഉദ്യോഗസ്ഥനാണ് പറയാൻ മാത്രം ശമ്പളവും വാങ്ങാൻ വേണ്ടി ഇദ്ദേഹത്തെ പിരിച്ചുവിടുക എത്രയും പെട്ടെന്ന്
@JitzyJT
@JitzyJT 5 ай бұрын
ayale iniyum adheham ennu vilichu omanikkathu
@lijothomas6271
@lijothomas6271 5 ай бұрын
🔥🔥
@subashmathew4420
@subashmathew4420 5 ай бұрын
പണ്ട് ഇതൊക്കെ സത്യമായിരുന്നു എൻ്റെ നാട്ടിലും. എന്നാൽ ഇന്ന് എൻ്റെ നാട്ടിലെ സ്ഥിതി വെത്യസ്തമാണ്. എന്തെങ്കിലും കാരണത്താൽ വൈദ്യുതി മുടങ്ങിയാലും ഉടനെതന്നെ ശരിയാക്കും. വിളിച്ചാൽ വളരെ മര്യാദയോടെ ഉത്തരം തരും. വിളിച്ചു പറഞാൽ പെരുമഴ പെയ്യുമ്പോൾ പോലും പെട്ടെന്ന് വന്ന് ശരിയാക്കും. മഴയല്ലേ ഒരു കാപ്പി കുടിക്കൂ എന്ന് പറഞ്ഞു കാപ്പി കൊടുത്താൽ സാർ കുടിക്കാൻ ഞങ്ങൾക്ക് സമയമില്ല, അടുത്ത സൈറ്റിൽ ചെല്ലണം എന്ന് പറഞ്ഞു ജീപ്പ് വിടും. മഴ നനഞ്ഞു ജോലി ചെയ്യുകയല്ലേ മനുഷ്യരാണല്ലോ എന്ന ചിന്തയിലാണ് ഒരു കാപ്പി കൊടുക്കാം എന്ന് കരുതുന്നത്. പക്ഷേ അവർക്ക് വേണ്ട. കറുകച്ചാൽ സബ്ഡിവിഷനിലാണ് ഈ പറഞ്ഞതെല്ലാം.
@copialocus9764
@copialocus9764 5 ай бұрын
പട്ടണക്കാട് ഡിവിഷനും (എന്റെഡിവിഷൻ) ഭേദപ്പെട്ടു
@shihabthootha2665
@shihabthootha2665 5 ай бұрын
ബോസ്കോ ❤❤❤❤
@sajigeorge2516
@sajigeorge2516 4 ай бұрын
ഇപ്പോൾ ബോസ്കോ എവിടെ ഉണ്ട്
@ThampyJohn-l8g
@ThampyJohn-l8g 5 ай бұрын
Evarku payment kodukkaruthu govt
@safwantkm931
@safwantkm931 5 ай бұрын
Pandathe ppole allaa….ippo ellaaa veettilum ellaaa roomilum AC aaahn….
@98sheela
@98sheela 5 ай бұрын
ആ AE യുടെ വിദ്യാഭ്യാസ യോഗ്യത parishodikkuka
@AravindakshanNAIR-g8k
@AravindakshanNAIR-g8k 4 ай бұрын
Ithanu Kerala State ile janatayude vidhi, iniyengilum Kerala Janata onnu manasilakkiyal kollam, I am a Keralaite but last 45 years in Maharashtra State, I am settled in Maharashtra but still the state is not said you are a Keralaite, I think currently I am fully safe & happy.
@JibinTrissure
@JibinTrissure 5 ай бұрын
ഈ ഒരു കേസിൽ ഇവന്മാരെ ഓക്കേ ഒരു net light fan ഇല്ലാണ്ട് ഒരു റൂമിൽ ഇരുത്തണം... അതിനുള്ള നല്ല ധൈര്യം എനിക് ഇണ്ട് but ഇങ്ങനെ ചെയ്താൽ എന്റെ ലൈഫ് പോകും എന്റെ ഫാമിലി വിഷമിക്കും so....... Allam ariju ullil othuki jeeevikunnu
@FUN_MEDIA5
@FUN_MEDIA5 5 ай бұрын
Congratulation
@francismadavanakatt5339
@francismadavanakatt5339 5 ай бұрын
Veetil load kootunnathinanusarichhu..... Kseb yil.... Load update chayyann....conumerum.......athinanusarichhu transformer load update chayyan... Kseb yum.... Thayyarayal.....theeravunna prashnam manu.... Ithu.......... 1000 watts kseb yil kanichittum.. . Upayokikkunnaload...... Minimum... 2000...wats ayirikkum.... Ithu oru conumerde karyam mathram...
@SunilkumarKumar-hb1mz
@SunilkumarKumar-hb1mz 4 ай бұрын
Visudha Bosco thattippu veeranu jamyam kittiyoo? Uoompy
@Seema19933
@Seema19933 5 ай бұрын
കാശുമുടക്കും അധികം കഷ്ടപ്പാടും ഇല്ലാതെ ഷൈൻ ചെയ്യാനും പേരെടുക്കാനും ഏറ്റവും എളുപ്പം ഇലക്ട്രിസിറ്റി ഓഫീസിൽ ബഹളമുണ്ടാക്കുകയാണ്.
@ThampyJohn-l8g
@ThampyJohn-l8g 5 ай бұрын
Evarudea veettil current cutt chaiyuka vivaram ariyum
@cppkd
@cppkd 2 ай бұрын
എനിക്ക് ഇന്നലെ വന്ന ബില്ലിൽ 350 രൂപയുടെ കറണ്ട് ഞാൻ ഉപയോഗിച്ചിട്ടുള്ളൂ ഞാൻ അ ടക്കേണ്ടത് 860 രൂപ എന്താണിത്n
@ganeshs1523
@ganeshs1523 5 ай бұрын
Tour ആശാൻ ഭാഗ്യവാൻ
@shababahamed7955
@shababahamed7955 Ай бұрын
ഇലക്ട്റിസിററി.എ.ഇ.മാർ.എല്ലാ.സ്ഥലത്തും.ഇത്.തന്നെയാണ്.അവസ്ഥ
@reghunadh.583
@reghunadh.583 4 ай бұрын
🇱🇺.വളരെനല്ലകാര്യമാണ്ജോസ്കോ കളമശ്ശേരിക്ക് അഭിനന്ദനങ്ങൾപൂച്ചെണ്ടുകൾ🌹 പ്രതികരിക്കാനുള്ള മനസ്സ്ജനങ്ങൾക്ക്ഇല്ലായെങ്കിൽഇവനൊക്കെഇതുപോലെ ചെറ്റത്തരം കാണിക്കും ജനങ്ങളുടെനികുതിപ്പണത്തിൽനിന്നാണ്ഇവൻശമ്പളം വാങ്ങുന്നത് ജനങ്ങൾ ആരും ഇവന്റെയൊന്നും ചെലവിൽഅല്ലജീവിക്കുന്നതും...തെണ്ടിത്തരംകാണിച്ചാൽഎന്ത്സംഭവിക്കുംഎന്ന്അവരുംമനസ്സിലാക്കട്ടെ.!!!🇱🇺 AE വന്നില്ല എങ്കിൽ ഓഫീസിൽ തന്നേ ഭക്ഷണം പാചകം ചെയ്തുകഴിക്കാൻ കഴിക്കാൻസൗകര്യമുണ്ടാക്കണം...AE വരുന്നതുവരെ ഒരാളുംപിരിഞ്ഞുപോകരുത്. 🔯
@pmlgrand
@pmlgrand 5 ай бұрын
aaha naatukar kiduki
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
ആർത്തി തീരാത്ത RTO ഉദ്യോഗസ്ഥർ  #janakeeyavartha
17:53
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 690 М.
ഇലാത്ത നിയമത്തിന് പിഴ ഞാൻ അടക്കില്ല
11:51
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 138 М.
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН