ഈ കുളം സെറ്റു ചെയ്യാൻ എത്ര പൈസ ചിലവായി. ഇത് എവിടെ കിട്ടും
@ramprakash7409 Жыл бұрын
Place eavide anu bro
@vidyadharants1150 Жыл бұрын
😊😅 ഇത്രയും ചീഞ്ഞ വെള്ളത്തിലെ മീൻ ഒരിക്കലും കഴിക്കാൻ കൊള്ളില്ല കാരണം ഞാൻ മീൻ പിടിച്ച് ടാങ്കിൽ ഇടുന്ന ആൾ ആണ് ഇത്രയും ചീത്ത ആയ വെള്ളത്തിലെ മീൻ തീർത്തും ഭക്ഷ്യയോഗ്യം അല്ല
@athiraappukkuttan3727 Жыл бұрын
ഇത് എന്തിനുള്ള നമ്പർ ആണ്... Ithine patti kooduthal ariyan aredelum number indo
@vishakm8331 Жыл бұрын
kzbin.info/www/bejne/aWPWZqWfhMurpLM
@sibybaby756410 ай бұрын
വെള്ളമുള്ള ടാങ്കിലേക്ക് ഇറങ്ങുമ്പോൾ ടാങ്കിലേക്ക് കണക്ട് ചെയ്തിരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളും കേബിൾ ഊരി ഇടുക. ഈ പുറത്തേക്കു കളയുന്ന വെള്ളം വാഴ തോട്ടത്തിലേക്ക്, തെങ്ങിന് ,പച്ചക്കറി കൃഷിക്ക് ഏറ്റവും നല്ല വളമാണ്... don't waste 🎉... super video
@JafarvaAsharaf10 ай бұрын
ശെരിയാണ് 👍🏻
@vargheset7001 Жыл бұрын
വരാൽ പടുത കുളത്തിൽ വളർത്തുന്നത്, തീറ്റ, പരിചരണം ഇവയെല്ലാം ചേർത്ത് ഒരു വീഡിയോ ഇടാമോ bro.
@Hookandcook11 Жыл бұрын
Yes bro idaam 👍
@choondapreminzfishing Жыл бұрын
Very useful info bro… Variety content…👏🏻👏🏻🦈🐬🐟🎣
@Hookandcook11 Жыл бұрын
Tnx macha
@A4Anglers Жыл бұрын
Adipoli bro..!!🥰😍👍
@Hookandcook11 Жыл бұрын
❤️
@najunkishor24657 ай бұрын
Oru doubt vellam edak matarindo Athoo full same vellam anooo
@ajikn1544 Жыл бұрын
വളരെ നന്നായിട്ടുണ്ട് സഹോദര 👍👍👍
@Hookandcook11 Жыл бұрын
❤️
@thomasrose6806 Жыл бұрын
Good video , can you please say total how much money expense for that tank making. Included tarpalin . And what is the size of tarpalin. Ok thanks.
@Hookandcook11 Жыл бұрын
Yes shure I made the 3 diameter tank myself, the labor will be closer to 7k When the materials for build the tank were taken 3 years ago approximately 10k Nylon tarpaulin 550gsm : 6to7k I don't really remember Total 25k₹ approximately sir
@thomasrose6806 Жыл бұрын
@@Hookandcook11 Thanks Dear friend
@kevinunni3687 Жыл бұрын
VAralinu ippozhathe market rate etraya
@Hookandcook11 Жыл бұрын
oru 400to450
@jaimangal3695 Жыл бұрын
Pump വർക്ക് ചെയ്യുമ്പോൾ വെള്ള ടാങ്കിൽ ഇറങ്ങരുത്
@jafaralool43396 ай бұрын
വരാൽ കിണറിൽ വളർത്താമോ ? വെള്ളം കലക്കുമോ ? അതല്ല വെള്ളം ശുദ്ധിയാക്കുമോ ? pls മറുപടി
@abhijithvs8265 Жыл бұрын
Bro padutha kulam make cheyyan fund ethra aayi
@kajerardh3057 Жыл бұрын
Varal nalla taste aanu
@jacobjude1264 Жыл бұрын
എത്ര മീറ്റർ Dia pond ആണ്? എത്ര വെള്ളം നിറച്ചു? Bioflock രീതിയിലാണോ അതോ water exchange രീതിയിലാണോ കൃഷി? എത്ര വെള്ളം ഒരു ദിവസം മാറ്റുമായിരുന്നു? വെള്ളത്തിനു കറുപ്പു നിറമായിരുന്നു എന്നു തോന്നുന്നു. വെള്ളത്തിന് smell ഉണ്ടായിരുന്നോ? എൻ്റെ വരാൽ കൃഷിയുമായി compare ചെയ്യുവാനാണ് ചോദിക്കുന്നത്? 7" Seed നെ വാങ്ങിയത് വളരെ നല്ലൊരു തീരുമാനമാണ്
@Hookandcook11 Жыл бұрын
3meetrr bia aahnu 4maasathinidayil 3pravishyam 90% vellam maattiyittundu 7000ltr vellamayirunnu fill cheythathu Bad smell aakunnathinu munne maarumayirunn
@jacobjude1264 Жыл бұрын
Thanks for reply For me, 5 M dia 700 seeds Put only 1000 L water. Daily 90% water exchange now. By evening smell starts. 3" to 10" growth in 80 days. Gave 60 kg feed till now. പായൽ ഇട്ടിട്ടില്ല. Tarpaulin roof. No direct sunlight
@Hookandcook11 Жыл бұрын
@@jacobjude1264 over feeding onnu sraddichu nokku
@randommedia3441 Жыл бұрын
Bro paduta kulathil anttu sheet aaa ittate
@Hookandcook11 Жыл бұрын
550 gsm nylon
@randommedia3441 Жыл бұрын
@@Hookandcook11 bro ki rate atrayayi athu vangan
@Hookandcook11 Жыл бұрын
@@randommedia3441 njan oru 5yr munne aahnu bro vaangiyethu annu 6k enthoo aarnn correct oormayilla
@randommedia3441 Жыл бұрын
@@Hookandcook11 👍
@navinmathew8837 Жыл бұрын
ഈ ടാങ്ക് ഉണ്ടാക്കി ഡീറ്റെയിൽ ഒന്നു പറയാമോ? എന്ത് മെറ്റീരിയൽ എങ്ങനെ ഉണ്ടാക്കിയത് നെറ്റ് ആണോ പയോഗിച്ചിരിക്കുന്നത്
@Hookandcook11 Жыл бұрын
പട്ട വളച്ചു 2ഫ്രെയിം ചെയ്തിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത് ഇടക്ക് കുറച്ചു സ്റ്റേ കൊടുത്തിട്ടുണ്ട് പിന്നെ mesh ആണ് ചുറ്റും കൊടുത്തിട്ടുള്ളത് ഷീറ്റ് കീറാണ്ടിരിക്കാൻ പ്രൊട്ടക്ഷൻ ആയിട്ട് ഫോം ഷീറ്റ് കൊടുത്തുട്ട് അതിന്റെ മുകളിൽ ആണ് nylon ടർപൊലിൻ ഇട്ടിരിക്കുന്നത്
@Ajsal-tv9gx Жыл бұрын
Bro feed entha
@oddissinv2532 Жыл бұрын
സൂപ്പർ👍
@ishakshadilk3794 Жыл бұрын
Vro oru samshayam ,ee varaalum vaahayum thammil endelum connection undo same speciies fishes aano