ഈ വീഡിയോയിൽ skretting തീറ്റയെ കുറിച്ച് പറയുന്നുണ്ട്.. വരാലിന് ഇപ്പോൾ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും നല്ല തീറ്റയാണ് അത്, പക്ഷേ വില 20% വരെ കൂടും… 1 കിലോ വരാലിന് ഏറ്റവും 170-200 രൂപ തീറ്റ ചെലവ് വരും
@afzlsuperb51494 ай бұрын
Minumum ethra pice vare delivery cheyyum
@raseenakolakkadan50735 ай бұрын
Good 👍 👍
@RiyasKu5 ай бұрын
കുടി വെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിൽ വരാൽ കൃഷി ചെയ്യാൻ പറ്റുമോ
@MajidMav-yi8bi4 ай бұрын
Best 😂
@greatsiraj3 ай бұрын
Meen nte waste kudikano?
@archivedmemories461721 күн бұрын
Paral meenine valarthaam... not morethan 10 nos.
@amhardwarearyanad56422 ай бұрын
NJANUM ENTE 2 BROTHER'S UM UNDU.NJANGALKU 10 CENT STHALAM IPPO FREE AAYI KIDAKKUNNU.TRIVANDRUM AANU.AVIDE ITHU CHEYYAN THALPARYAM UNDU.PLZ GIVE ALL INSTRUCTIONS.
@samsond42944 ай бұрын
brother you must come to Ernakulam Pallikkara kizhakambalam panchayat areas come to panchayat office. Lakhs of hectares of land lying idle in these panchayat s having sufficient water . Welcome
@vinoy37346 ай бұрын
എടുത്തു ചാടിയാൽ ക്യാഷ് പോയി കിട്ടും
@songsaddicted9996 ай бұрын
You are absolutely right, എടുത്തുചാടി ചെയ്യുന്ന പൊട്ടന്മാർ ആണ് നമ്മുടെ നാട്ടിൽ മുഴുവൻ😂😂😂
@Dhhjjjrriike4 ай бұрын
💯
@samsond42944 ай бұрын
arengilum enthengilum abiprayam chodicho. This farm is motivation farm
@creativeshortz6583 ай бұрын
@@samsond4294 correct
@kuttimanvallippalam24736 ай бұрын
ഫോൺ വിളിച്ചു എടുക്കുന്നില്ല
@adwaithrajesh-ce7ml3 ай бұрын
Ummpikkan and saho
@youtubelloruconnil32064 ай бұрын
Karp ntte rate
@CUTECHILREN-2A6 ай бұрын
👍👍💯❤
@sandheepmohan21935 ай бұрын
Njan Oru 150 varal kunjungale vangan contact cheythu pulli paranja payment ayachum koduthu. July 27 nu. Ithu vare kunjugale kittiyilla. Njan vilichittu phone um edukunilla.
@gvaranam5 ай бұрын
ഇന്ന് അല്ലേ ജൂലൈ 27?
@sandheepmohan21934 ай бұрын
@@gvaranam sorry bro june 27
@KARUVALLI074 ай бұрын
@@sandheepmohan2193edit chaythal mathi
@muhammedsafeer20514 ай бұрын
Kittiyo
@naveenanand7114Ай бұрын
Kittiyooooo
@4x4heart466 ай бұрын
Feed ethraya rate?
@mubashirkc76376 ай бұрын
100+ per kg
@sajadpoonthala34772 ай бұрын
@@mubashirkc7637 broo ivane pole ullavanmare video verthe channel ittu cheettaperu vangandaaaa
@princepulikkottil80506 ай бұрын
❤🎉👍🏻👌🏻👏🏻🙏🏻
@ASWIN192 ай бұрын
സമ്മതിച്ചു ഇയാളുടെ ബിസിനസ് ഫുള്ള് തട്ടിപ്പാണ്,500 കുഞ്ഞുങ്ങളെ ഓർഡർ ചെയ്തപ്പോൾ,എൻറെ സുഹൃത്തിന് കിട്ടിയത് 347എണ്ണം മാത്രമാണ്. ഒരു കുഞ്ഞിനെ എട്ട് രൂപയാണ് കയ്യിൽ നിന്ന് ഈടാക്കിയത്,മീനിൻറെ ഭക്ഷണം ചോദിച്ച് വിളിച്ചാലോ മീനിനെ കാര്യം ചോദിച്ച് വിളിച്ചാലോ ഒരുതരത്തിലുള്ള റിപ്ലൈ പോലുമില്ല.
@AliPh-a4Ай бұрын
@@ASWIN19 bro njaanum pettu iyaalu udayippanu
@mysteriousworld14274 ай бұрын
ആസാം വളയും അക്കോറിയത്തിൽ നിന്ന് വാങ്ങുന്ന ഷാർക്കും ഒന്നാണോ
@tottygar3754 ай бұрын
Yes...as per my understanding
@shikhahomes9059Ай бұрын
ഒന്ന് തന്നെ
@shikhahomes9059Ай бұрын
ഒന്ന് തന്നെ
@rathnakaranthoovayil71466 ай бұрын
ടാർപൊളിൻ ഉപയോഗിച്ച് അതായിത് നാച്ചുറൽ അല്ലാത്ത പോണ്ടിൽ വരാൽ മത്സ്യം വളർത്താൻ കഴിയുമോ ?
@basheermuhammed87335 ай бұрын
Contact number tharamo
@mubashirkc76375 ай бұрын
@@rathnakaranthoovayil7146 yes, വെള്ളം മാറ്റാനുള്ള സൗകര്യം വേണം
@archivedmemories461721 күн бұрын
Yes. Per 1000 liter 15 fishes. Safest fishes are murrel fish (15) or anabas fish (20).
@mubashirkc76376 ай бұрын
ചില തീറ്റകൾ കൊടുത്താൽ വരാൽ നീളം വെക്കാതെ ഉരുണ്ട് നല്ല തൂക്കം വരും, അത്തരം മീനുകൾ ടട്രാൻസ്പോർട്ട് ചെയ്യുമ്പോൾ പെട്ടെന്ന് ചത്ത് പോകും, അത് കൊണ്ട് അത്തരം മീനുകൾക്ക് ഡിമാന്റ് കുറയും
@abrahamv.k53742 ай бұрын
മീൻ വളർത്തൽകൊണ്ട് ഇതുവരെ ആരും രക്ഷപെട്ടിട്ടില്ല.
@mubashirkc76376 ай бұрын
ഇപ്പോൾ വില കുറച്ചൊക്കെ കുറഞ്ഞ വരാൽ തീറ്റകളുടെ പരസ്യങ്ങൾ കാണുന്നുണ്ട്, അത്തരം തീറ്റകൾ വാങ്ങുന്നതിന് മുമ്പ് അറിവുള്ള ആളുകളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുക
@paulmathew80614 ай бұрын
You say that we can call you anytime. I have tried for a week, several times. Not able to get you. Atleast try to respond to missed calls, please.
@SujathaMable93515 ай бұрын
സർ ഈ നമ്പർ വിളിച്ചാൽ കിട്ടുന്നില്ല --..
@mubashirkc76376 ай бұрын
പിന്നെ വേറെ ഒരു പ്രധാന പോയിന്റ്, കുഞ്ഞുങ്ങളെ എടുക്കുമ്പോൾ 5 ഇഞ്ച് സൈസ് ഉള്ള കുഞ്ഞുങ്ങളെ എടുക്കുക, പൈസ കുറച്ച് അധികം കൊടുത്താലും കർഷകർക്ക് അതാണ് ലാഭം… ഒരു ഏകദേശ കണക്ക് പ്രകാരം 5 ഇഞ്ച് ആണെങ്കിൽ 90+% survive ചെയ്യും 4 ഇഞ്ച് ആണെങ്കിൽ 80+% 3 ഇഞ്ച് ആണെങ്കിൽ 60+% 2 ഇഞ്ച് ആളെങ്കിൽ 50% താഴെ മാത്രമേ survive ചെയ്യുകയുള്ളൂ… *** നന്നായി വളർത്താൻ അറിയുന്നവർക്ക് ഈ കണക്ക് ബാധകമല്ല
@kuttimanvallippalam24736 ай бұрын
വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ
@induindu-fk3qr5 ай бұрын
Ee pooran kallananu arum vanchitharavaruth..pooran...
@sajadpoonthala34772 ай бұрын
😂😂
@mubashirkc76376 ай бұрын
അപ്പോ 1000 കുഞ്ഞുങ്ങളെ ഇടുന്ന ഒരാൾ എല്ലാ കാര്യങ്ങളും കൃത്യമാണെങ്കിൽ മാക്സിമം ഒരു വർഷത്തിൽ 1000 കിലോ തൂക്കം കിട്ടുമെന്ന് കരുതുക. അപ്പോൾ ഏകദേശം 2 ലക്ഷം രൂപയുടെ തീറ്റ വേണം… ആ പൈസ ആദ്യം തന്നെ കയ്യിലില്ലാത്തവർ ഈ പരിപാടിക്ക് നിൽക്കരുത്, കാരണം പകുതിയിലധികം ആളുകളും പാതി വഴിയെത്തുമ്പോൾ തീറ്റ ചെലവ് കുറയ്ക്കാൻ പ്രോട്ടീൻ കുറഞ്ഞ ചിലവ് കുറഞ്ഞതുമായ തീറ്റ കൊടുക്കും, പിന്നെ ആ വരാൽ വലുതാകില്ല….
@ShajahanIbrahim-e7s5 ай бұрын
Comment onnum positive alla.....not it
@mubashirkc76376 ай бұрын
സ്വന്തമായി മാർക്കറ്റ് ചെയ്യാൻ കഴിയുന്നവർക്ക് വിജയിക്കാൻ കഴിയും, ഹോൾസെയിൽ കൊടുക്കാമെന്ന് കരുതി ഇറങ്ങിയാൽ വിജയിക്കാൻ നല്ലവണ്ണം ബുദ്ധിമുട്ട് ആണ്.
@rathnakaranthoovayil71466 ай бұрын
സ്വന്തമായി വിറ്റാൽ ഒരു കിലോ വരാൽ എത്ര രൂപക്ക് വിൽക്കാൻ കഴിയും
@basheermuhammed87335 ай бұрын
Sir contact number tharamo
@mubashirkc76375 ай бұрын
@@rathnakaranthoovayil7146 350+
@mubashirkc76375 ай бұрын
@@rathnakaranthoovayil7146 350+
@ZakariyaZakariya-g9p4 ай бұрын
Udayippe
@BHSKR7585 ай бұрын
ഇവൻ ലോക ഉടായിപ്പ് ആണ്, 13 വർഷം കൊണ്ട് എത്ര ആൾക്കാരെ വലിപ്പിച്ചു, ഇവന്റെ FB യിൽ ഉള്ള കമന്റ് നോക്കിയാൽ അറിയാം
@_themysticalscorpio5 ай бұрын
Aano....njan meen kunjungale vaangan irikkuvarunnu iyalde kyinnu....nthayalum ini venda....😂
@vivekrajeev2042Ай бұрын
ദയവു ചെയ്തു ആരും ഇവന്റെ ചതിയില് പെടരുത് വൻ ഉഡായിപ് ആണ് പൈസ കിട്ടിയാൽ ഇയാളുടെ അടുത്ത് നിന്നും യാതൊരു ഗൈഡൻസും ഉണ്ടാകുകയുമില്ലാ പോരാത്തതിന് പറഞ്ഞ പോലെയുള്ള വലുപ്പവും ഉണ്ടാകില്ല പലതും പല size ആയിരിക്കും
@mubashirkc76376 ай бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ നിന്നും വരാൽ ആവശ്യത്തിന് കിട്ടാത്തത് കൊണ്ട് കർണാടകയിൽ നിന്നൊക്കെയാണ് നമ്മൾ വരാൽ എടുക്കുന്നത്
@dilipkumark48284 ай бұрын
ഉടായിപ്പാണ്. ഞാൻ പെട്ടു ഇനി നിങ്ങളും പെടെരുത്.
@123Ponnujp2 ай бұрын
നുണ മാത്രം പറയുന്നു, മീൻ വളർത്തി sale ഇല്ലാതെ കഷ്ടപ്പെടുന്നു ഇപ്പോൾ. ഇവർ ഇവർക്കു sale നു വേണ്ടി fish വലുതായാൽ തിരിച്ചെടുക്കും എന്ന് ഇപ്പോൾ പറയും, but അതൊന്നും നടക്കില്ല
@abhilashmadathil06714 ай бұрын
ഇതൊന്നും നടക്കില്ലേ
@aroshp5617Ай бұрын
Udayippu anu ivan,, ngan cash ayachu koduthu,,, pinnea no reply
@prasannakumarkr79524 күн бұрын
😂
@kabeersulaiman16524 ай бұрын
പറ്റും പക്ഷേ കുടിവെള്ളത്തിൽ അണുക്കൾ ധാരാളം ഉണ്ടാകും കുടിക്കുമ്പോൾ അത് നമ്മുക്ക് ദോഷം ചെയ്യും