കാൽചക്രം//കാരൂർ നീലകണ്ഠപിള്ള//kaalchakram//Karoor//

  Рет қаралды 7,101

VARADA'S READING ROOM

VARADA'S READING ROOM

Күн бұрын

Пікірлер: 91
@shabinatm5334
@shabinatm5334 3 жыл бұрын
നല്ല അവതരണം പഞ്ചമി. ലാളിത്യം തന്നെ ആണ് കാരുർ കഥകളുടെ പ്രതേകത. ഇനിയും ഇത് പോലെ ഉള്ള കഥകൾക്കു ആയി കാത്തിരിക്കുന്നു.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u so much Shabina for further finding time for my videos
@ambilisudheer7078
@ambilisudheer7078 3 жыл бұрын
പഞ്ചമി. നല്ല രസായി വായിക്കുന്നു.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u so much... please do keep watching...
@rajeeshkv3855
@rajeeshkv3855 3 жыл бұрын
Soda pottichathu super teacher,,,🥰
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
☺️☺️☺️ thank you
@ArtcornerJyothi
@ArtcornerJyothi 3 жыл бұрын
Channel innu kandu , orupadu orupad ishttamayi 😊👍👍
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u
@waytosuccess9443
@waytosuccess9443 3 жыл бұрын
Superb
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u
@mitheeshmidhi7060
@mitheeshmidhi7060 3 жыл бұрын
going god 1000 kaziyatha yanne parthikunnu
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thanks a lot
@32pramod
@32pramod 3 жыл бұрын
നന്നായി ചെയ്തു ♥️
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you
@anilsooryakumaru7987
@anilsooryakumaru7987 3 жыл бұрын
👍👍👍👍
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
🙏🙏🙏
@prathapchandradevv7056
@prathapchandradevv7056 3 жыл бұрын
Very good
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u Sir
@divyasanju1417
@divyasanju1417 3 жыл бұрын
A big thank u teacher for telling us stories.. I appreciate u..
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u
@asivapriyashanoj3333
@asivapriyashanoj3333 3 жыл бұрын
സൂപ്പർ സ്റ്റോറി....
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you
@ksheersagarsnair7802
@ksheersagarsnair7802 3 жыл бұрын
Difference between two communities told in a humorous way... Nice story, thank u, Panchami
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Most welcome .. keep watching
@appuappos143
@appuappos143 3 жыл бұрын
🥇🏅🏆👏👌
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
🙏🙏🙏
@sunilkrishnan4403
@sunilkrishnan4403 3 жыл бұрын
💖💖
@gopukrishna9342
@gopukrishna9342 3 жыл бұрын
ഗംഭീര അവതരണം , അനസ്യൂതം തുടരുക. രണ്ട് പഴഞ്ചൊല്ല് ഈ കഥയ്ക്ക് ഉദാഹരണം പറയാo . എലിക്ക് (സാറിന് ]പ്രാണവേദന പൂച്ചക്ക് ( ഷാപ്പു ലേലക്കാർക്ക് ]വീണ വായന
@gopukrishna9342
@gopukrishna9342 3 жыл бұрын
ഇനിയൊന്ന് അവിടെ കല്യാണം ഇവിടെ പാലുകാച്ച്
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
@@gopukrishna9342 Athu variety aanallo...👌👌👌
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u for ur feedback and special thanks for the apt proverb u mentioned...keep watching...stay connected
@bindumathew6722
@bindumathew6722 3 жыл бұрын
Malappuram/palakkadu slang💖
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Aaanoo???
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
panjami valluvanaadan idakku idakku pidikunnundu😂
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
@@sreekalaomanagopinath2249 😂😂
@user-se5yp7nq7h
@user-se5yp7nq7h 3 жыл бұрын
njan ahnallo innu first
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
🙏🙏🙏
@thoyyibkt1261
@thoyyibkt1261 3 жыл бұрын
Neermadalampoothakalam
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Kurach late aavum.. health issues und
@anilsooryakumaru7987
@anilsooryakumaru7987 3 жыл бұрын
Please include Tagore's The home coming
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Sure
@rohinick4675
@rohinick4675 3 жыл бұрын
K saraswathi ammayude കൃതികൾ ഉൾപെടുത്തമോ madam
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Good suggestion.. Urappayum sramikkam
@sujithsuji5956
@sujithsuji5956 3 жыл бұрын
Hai
@sujithsuji5956
@sujithsuji5956 3 жыл бұрын
Sis ഞൻ ഒരു ചെറിയ കാര്യം പറഞ്ഞിരുന്നു മറന്നു പോവരുത് pls
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Onnu ormippikkaamo? Njan covid issues kazhinju Reading Room il kerunnathe ulloo...
@roshnib1347
@roshnib1347 3 жыл бұрын
മാനസിയുടെ മഞ്ഞിലെ പക്ഷി ഒരു review ഇടാമോ please
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Sramikkam
@kkanakambaran
@kkanakambaran 3 жыл бұрын
ഇടക്കൊക്കെ ന്യൂജനറേഷൻ കഥകളും വേണം.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Sure Sir..
@deepakpremcherai265
@deepakpremcherai265 3 жыл бұрын
സാന്റിയാഗോ കൊടും കാറ്റായി മാറുന്നത് പറഞ്ഞില്ലല്ലോ
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Alchemist baki koodi cheyam...ipo kurach health issues ullathu kondaanu break
@asivapriyashanoj3333
@asivapriyashanoj3333 3 жыл бұрын
Chechiiiii നീർമാതളം..vayku......😞
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Ini kurach divathekku videos upload cheyan kazhiyilla. Health issues und.. quarantine il aanu..
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
@@arunkrishna992 Yes.. ofcourse Arun...I will definitely be doing.. Let me back from this situation
@asivapriyashanoj3333
@asivapriyashanoj3333 3 жыл бұрын
@@VARADASREADINGROOM chechiiiii.... 😭😭 വയ്യാത്തയോ....Bank job ആയതുകൊണ്ട് സൂക്ഷിക്കേണ്ടേ... Muthee... 🤦. മോളുസിനെ.. സൂക്ഷിക്കാനൊട്ടോ....🙏🙏🙏അറിഞ്ഞപ്പോൾ... Full സെഡ്... 😞😔muthe.. എനിക്കൊന്.. Call cheyo... Plzz.my father നമ്പർ 9020576971 plzz call me... പ്ലീസ് plzz.. Plzzz... call ചെയ്തതുകൊണ്ട്... ഞാൻ കാരണം... ഒരു പ്രശ്നവും ഉണ്ടാവില്ല.... പ്രോമിസ്സ്..... 🙏🙏🙏🙏pedikaruthe.... ഹാപ്പിയായിരിക്കാനോട്ടാ... Muthee....🌼🌸🌺❤🌼🌺🙏🙏😘😘😘😘😘😘😘😘😘😘😘
@sanvisworld819
@sanvisworld819 3 жыл бұрын
കാരുർ കഥകൾ കൂടുതൽ ഉൾപെടുത്തുമോ? മേൽവിലാസം, കൊച്ചനുജത്തി
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Sure
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
Panchami...I don't get notifications.... I just searched ur channel to send a message regardingy u aren't posting any videos thinking that you don't post anything now !!I missed all the recent videos
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Ohh..God..I don't know why many are not getting notifications. There might be some technical issues. I will definitely fix this.I am glad that you let me know of this. After this video " Kaalchakram" I couldn't shoot any bcoz I tested Covid positive and I am on quarantine...I will be back with a new video once my health issues are fine..
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
@@VARADASREADINGROOM panjami...how is Ur health now? Are you stable? Actually I had an intution like whether you are having any issues , personal or other, to post videos.. dts y i thought of searching for you.. it turned as for good anyways... All prayers.. how is your family? Are they okay ?
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u so much for ur concern and prayers. My daughter, husband and parents..all are on quarantine though their health is satisfactory as of now. Hope I will turn negative soon
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
@@VARADASREADINGROOM okay... May God save all....
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you
@readingcafe8231
@readingcafe8231 3 жыл бұрын
ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പ്ലാൻ ഇട്ട് സെർച്ച് ചെയ്തപ്പോ കണ്ടതാണ് varada's reading room. വായനാശീലം ഒട്ടും തന്നെ ഇല്ലാത്ത ഞാൻ എന്റെ പരിമിതികളിൽ നിന്നുകൊണ്ട് എന്റെ ചാനൽ തുടങ്ങി.ഈ ഫാമിലി യുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.🙏🙏🙏
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
That's really nice to hear..All the best..👍👍👍
@naseertla5414
@naseertla5414 3 жыл бұрын
പഞ്ചമി ഞാൻ നാട്ടിലാണ് ശ്രദ്ധിക്കാൻ ഒന്നും സമയം കിട്ടിയില്ല.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
That's ok
@naseertla5414
@naseertla5414 3 жыл бұрын
@@VARADASREADINGROOM പഞ്ചമി എന്താ വിശേഷം അസുഖം ഒന്നും ഇല്ലല്ലോ വായന കാണുന്നില്ല ദൈവം നമുക്ക് നല്ലത് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Going through tough times.Covid positive ayi quarantine il ayrnnu. Now turned negative, but now it's amma' s turn..So whole family on quarantine..That's why new videos are not uploaded. Thank u for your concern and prayers 🙏
@bgmworld1084
@bgmworld1084 3 жыл бұрын
Chemistry padipikan ariyamo🤔?+2
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Good question and I wonder y u asked!!!! Infact I can as I am a chemistry postgraduate. But for the time being no such plans. Language and literature is my passion.
@bgmworld1084
@bgmworld1084 3 жыл бұрын
@@VARADASREADINGROOM 👍👍 .
@ossajeevekumar
@ossajeevekumar 3 жыл бұрын
കുപ്പിയിലെ വെള്ളം സ്വാതന്ത്ര്യേ മോഹത്തോടെയുള്ള കുതിച്ച് ചാട്ടം! (ഇന്നാണെങ്കിൽ തണുത്ത വെള്ളം ) കാലണ ,അരക്കാലും, മുക്കാലും, ഒ രണയും ഒന്നും നമ്മൾ അറിയാതെ പോയി. അങ്ങനെ അറിയാതെ പോയ കാര്യങ്ങൾ അറിയിക്കലും കൂടിയാണ് ഈ കഥ. കാലഘട്ടത്തിൻ്റെ മാറ്റം എത്ര നേർത്തതും അതേ സമയം വിപുലവുമാണ്.. ഈ കഥയുടെ ആഴങ്ങളിലുള്ള അർത്ഥം ഒരു പക്ഷേ ന്യൂ ജനറേഷൻ വായനക്കാർക്ക് മനസ്സിലാകാതെ പോകും. നാടിനെ നേർ ദിശയിലേക്ക് നടത്തുന്നവരുടെ വരുമാനവും രാജ്യത്തിനേ നശിപ്പിക്കുന്നവർക്ക് കിട്ടുന്ന വരുമാനത്തിൻ്റെ അന്തരവും ഇന്നും പ്രസ്ക്തമാണല്ലോ. അക്കാലങ്ങളിലേക്ക് മനസിനേ ഓടിപ്പിക്കാൻ ഈ കഥ കൊണ്ടായി. അഭിനന്ദനങ്ങൾ.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much for the good review... keep watching...stay tuned
@lakshmananp6329
@lakshmananp6329 3 жыл бұрын
16ana=1 roopa
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Yes
@midhunbabu9525
@midhunbabu9525 3 жыл бұрын
Good story
@induja-6453
@induja-6453 3 жыл бұрын
Hi മിസ്.എനിക് സ്നേഹത്തിന്റെ ശ്രാദ്ധം എന്ന കഥയുടെ pdf or photo ഒന്നു തരാമോ. ഒരുപാട് സ്ഥലത്ത് ഞാൻ അന്വേഷിച്ചു. കിട്ടിയില്ല.തരുമോ plz.മിസ്സിനെ contact chyan ഒരുപാട് ശ്രെമിച്ചു. കൊറോണ അയകൊണ്ട് ഒരിടത്തും പോകുവാൻ സാധിക്കുന്നുമില്ല.അറിയുന്ന ഇടങ്ങളിൽ ഒത്തിരി നോക്കി.അപ്പോൾ ആണ് മിസിന്റെ വീഡിയോ ഞാൻ കണ്ടത്.എനിക് ഇതിനു reply തരുമോ plz.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Snehathinte sradham njan Varada's Reading Room il present cheythittund...link tharaam kzbin.info/www/bejne/oJ6Zo5Rjm8ibm5o
@induja-6453
@induja-6453 3 жыл бұрын
@@VARADASREADINGROOM miss അതു ഞാൻ കണ്ടു അങ്ങെനെ ആണ് വന്നത്
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Ok..I don't have the pdf. Njan oru short story collection il ninnanu select cheythu present cheythathu. U can contact me in my mail id panchamipratheesh@gmail.com
@induja-6453
@induja-6453 3 жыл бұрын
@@VARADASREADINGROOM kk മിസ്
@sujathagopinath7160
@sujathagopinath7160 Жыл бұрын
16 ചക്രമല്ല,16 അണയാണ് ഒരു രൂപ
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Ok
@k.antonyjosekottackal2626
@k.antonyjosekottackal2626 10 ай бұрын
How many people are in the changing room? #devil #lilith #funny #shorts
00:39
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 559 М.
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 18 МЛН
പൂവമ്പഴം//കാരൂർ//Poovambazham//Karoor//
21:28
VARADA'S READING ROOM
Рет қаралды 41 М.
ജൈവകൃഷി ചെയ്യേണ്ടതെങ്ങനെ?
1:41:36
Green Signature Organics
Рет қаралды 3,6 М.
How many people are in the changing room? #devil #lilith #funny #shorts
00:39