Varahi Navaratri 2024

  Рет қаралды 2,453

Madhavam

Madhavam

26 күн бұрын

Пікірлер: 49
@Sini-my8lm
@Sini-my8lm 22 күн бұрын
Om varahideviye nama🙏🙏
@geetakurup-8160
@geetakurup-8160 25 күн бұрын
Hare Krishna 🙏🙏
@minikarunakaran5136
@minikarunakaran5136 20 күн бұрын
നന്ദി
@RenjiniRKurup
@RenjiniRKurup 25 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏 ഞാനും നെയ് വിളക്ക് കത്തിച്ചു പ്രാർത്ഥിക്കാറുണ്ട് എല്ലാ ബുധനും വ്യാഴവും ചൊവ്വയും വെള്ളിയും. ഞാൻ മനമുരുകി പ്രാർത്ഥിച്ചത് ഭഗവാൻ നാരായണനും അമ്മ ദേവിയും കേട്ടു വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ നിന്നും അത്ഭുതകടമായി എന്നെ രക്ഷിച്ചു കോടി നന്ദി നാരായണ സ്വാമി കോടി നന്ദി അമ്മ വരഹി ദേവി 🙏🙏🙏
@madhavam6674
@madhavam6674 25 күн бұрын
ഹരേ കൃഷ്ണാ🙏
@Meow_p_z
@Meow_p_z 24 күн бұрын
😢ethra manamnonth vilichattum amma entha chechi ente prarthana Kelkathe.
@madhavam6674
@madhavam6674 24 күн бұрын
@@Meow_p_z കേൾക്കും മോളെ പ്രാർത്ഥന മുടക്കാതെ ഒരു ദിവസം നമ്മുടെ പ്രശ്നങ്ങളും മാറും എന്ന് വിശ്വസിക്കുക ഉടനെ ഞാൻ ഒരു വീഡിയോ ഇടാം എൻ്റെ അനുഭവം പറയാം വിഷമിക്കണ്ട
@Meow_p_z
@Meow_p_z 24 күн бұрын
@@madhavam6674 🙁
@chinthawilson796
@chinthawilson796 24 күн бұрын
ഓം ശ്രീ വരാഹി ദേവ്യേ നമഃ 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
@reshmis8058
@reshmis8058 25 күн бұрын
Amme devi. Sri vajra varahi amme sharanam🙏🙏🙏🌿🙏🙏🙏 Hare krishna Sri radhe radhe 🪷🪷🪷
@sreejaanilkumar289
@sreejaanilkumar289 22 күн бұрын
🙏🙏🙏🙏
@girijavamadevan7294
@girijavamadevan7294 22 күн бұрын
🙏🙏🙏
@bhagyalakshmisundaran3825
@bhagyalakshmisundaran3825 25 күн бұрын
Hare Krishna 🙏🙏🙏 Varahi amme Saranam 🙏🙏🙏
@subramanianvishwanathan5330
@subramanianvishwanathan5330 24 күн бұрын
Varahi Amme Saranam. Vajra Kosham. 🙏🙏
@sheeba_satheesh
@sheeba_satheesh 24 күн бұрын
ഓം ശ്രീ വരാഹി ദേവിയെ നമഃ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@user-we2nl2in8v
@user-we2nl2in8v 25 күн бұрын
Hare krishna🙏🙏
@LathadevVishnu-zc9pw
@LathadevVishnu-zc9pw 24 күн бұрын
നമസ്തേ 🙏🙏🙏 ഓം വരാഹിദേവ്യേ നമഃ 🙏🙏🙏🌹🌿🌹
@sushamaprasannan4393
@sushamaprasannan4393 24 күн бұрын
Om shreem Brest shreem Swarana varahi deviye namaha🙏🌹
@reshmis8058
@reshmis8058 25 күн бұрын
Om sri brasi sri swarna varahi deviye namah🙏🙏🙏🙏🌿🌿🪷🪷🙏🙏
@minibabu3050
@minibabu3050 25 күн бұрын
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
@rajishankar8537
@rajishankar8537 25 күн бұрын
Sree Varahi amme saranam 🙏🙏🙏
@AshaL-oc9dx
@AshaL-oc9dx 24 күн бұрын
Om sree samayeswari varahi nama:
@sinduprakash
@sinduprakash 25 күн бұрын
Hare Krishna mathaji
@madhavam6674
@madhavam6674 24 күн бұрын
Hare Krishna ❤️
@user-xd9ci9tx3t
@user-xd9ci9tx3t 24 күн бұрын
ഓം വരാഹി ദേവിയെ നമഃ
@preethymurali9012
@preethymurali9012 23 күн бұрын
നന്ദി നമസ്കാരം
@gireeshkumar7200
@gireeshkumar7200 24 күн бұрын
ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾
@RatheeshKB-jv6hr
@RatheeshKB-jv6hr 25 күн бұрын
ഹരേ കൃഷ്ണ 🙏
@8blessie
@8blessie 18 күн бұрын
Chechi njan christian anu...ee navarathri pakuthikku vach miss ayi....enikk veroru 9 days select cheythu vratham edukanamengil ennu thudanganam?
@madhavam6674
@madhavam6674 18 күн бұрын
തുടങ്ങിക്കോളൂ
@madhavam6674
@madhavam6674 18 күн бұрын
13 ,14 15 16 തീയതികൾ വളരെ നല്ലതാണ്
@Shabuuu523
@Shabuuu523 25 күн бұрын
Mam vrutham edukkumbol ennikku 13th periods aavum appol enth cheyyum
@madhavam6674
@madhavam6674 25 күн бұрын
പീരീഡ് സ് ആ യാലും വ്രതശുദ്ധിയിൽ ഇരുന്ന് ദേവിയോട് പ്രാർത്ഥിക്കുക പക്ഷേ മന്ത്രങ്ങൾ ആ സമയം ചൊല്ലരുത്
@madhavam6674
@madhavam6674 25 күн бұрын
സംശയം മാറിയോ
@sasuki2426
@sasuki2426 25 күн бұрын
ഹരേ കൃഷ്ണ ഞാൻ ഒരു വീട്ടിൽ ജോലിയ്ക്ക് നിൽക്കുയാണ് അത് കാരണം നെയ് വിളക്ക് വെക്കാൻ പറ്റുന്നില്ല
@madhavam6674
@madhavam6674 24 күн бұрын
സാരമില്ല മനസ്സ് ദേവിയിൽ അർപ്പിച്ച് പ്രാർത്ഥിച്ചോളൂ
@vinayan567
@vinayan567 24 күн бұрын
ഭഗവാന്റെ അടുത്ത് വിളക്ക് എന്നും വക്കാറുണ്ട് സന്ധ്യക്ക് കൃത്യസമയത്തും രാവിലെ വീട്ടിലെ ജോലികൾ കഴിഞ്ഞതിന് ശേഷം മാത്രമേ വിളക്ക് വക്കാറുള്ളു.. ചില സമയങ്ങളിൽ ഉച്ച ആവും അപ്പോഴേ കുളിച്ചു വിളക്ക് കത്തിക്കാൻ കഴിയു... അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ... വരാഹി ദേവിക്കായ് വേറെ വിളക്ക് കൊളുത്തേണ്ടത് ഉണ്ടോ.... പൂജാമുറി എന്ന് പറയാൻ പാകത്തിൽ ഉള്ളത് അല്ല..പരിമിതമായ സൗകര്യങ്ങളെ ഉള്ളു... മറുപടി
@madhavam6674
@madhavam6674 24 күн бұрын
ഒരു ദോഷവും ഇല്ല നമ്മുടെ പരിമിധികളെല്ലാം ഭഗവാനറിയാം ദേവിയ്ക്ക് പ്രത്യേകം വിളക്ക് വെച്ച് പ്രാർത്ഥിച്ചാൽ നല്ലതാണ്
@vinayan567
@vinayan567 23 күн бұрын
@@madhavam6674 അത് എങ്ങനെ സാധ്യമാകും ദേവിയുടെ ഫോട്ടോ ഒന്നുമില്ല ആകെ ഉള്ളത് ഭഗവാന്റെ ഫോട്ടോയും പിന്നെഭഗവാന്റെ തന്നെ ചെറിയൊരു വിഗ്രഹം ഗണപതി ഭഗവാന്റെ ഒരു ചെറിയ വിഗ്രഹം അതും ഒരു സ്റ്റാന്റിൽ.... അപ്പോൾ ദേവിയുടെ ഫോട്ടോ വക്കാതെ ആ സ്റ്റാന്റിൽ തന്നെ രണ്ട് വിളക്ക് കത്തിക്കാൻ പറ്റുമോ..?
@madhavam6674
@madhavam6674 22 күн бұрын
എല്ലാവരുടേയും കൈയ്യിൽ എല്ലാ ഫോട്ടോയും ഉണ്ടാകണമെന്നില്ല ഒരു മൺചിരാത് നിലവിളക്കിൻ്റെ കൂടെ കത്തിച്ച് അത് ദേവിയാണന്ന് സങ്കൽപിച്ച് പ്രാർത്ഥിക്കൂ വിളക്ക് ഉള്ളടത്ത് ദേവി സാന്നിധ്യം ഉണ്ടാകും സംശയം മാറിയോ മറുപടി തരണേ രണ്ടാമത്തെ ചാനൽ കണ്ടിരുന്നോ
@vinayan567
@vinayan567 22 күн бұрын
@@madhavam6674 ഞാൻ ചെറിയൊരു ഫോട്ടോ വാങ്ങി ഭാഗവാന്റെ അടുത്ത് അഡ്ജസ്റ്റ് ചെയ്തു വച്ചിട്ടുണ്ട്...വേറെ വിളക്ക് ഒന്നും വച്ചില്ല.... വേറെ ചാനൽ ഉണ്ടോ..? ഉണ്ടേൽ സബ്സ്ക്രൈവ് ചെയ്തേക്കാം....ഇനി അതിന്റ പേരിൽ ദേവി പിണങ്ങരുതല്ലോ... കളിയാക്കിയത് അല്ല... നിങ്ങളുടെ പ്രാർത്ഥനയുടെ ഒരു അംശം ഞങ്ങൾക്കും ലഭിക്കുമല്ലോ...🙏
@vijayabaskar520
@vijayabaskar520 21 күн бұрын
🙏🙏🙏
@premav4094
@premav4094 25 күн бұрын
വൃതം എന്നു പറയുമ്പോൾ ഒരുനേരം നെല്ലാരി ആഹാരമാണോ വെളുത്തുള്ളി ഉള്ളി ഒഴുവാക്കണോ
@madhavam6674
@madhavam6674 25 күн бұрын
Non Veg ഒഴിവാക്കി രാവിലെ കുളിച്ചതിനു ശേഷം ആഹാരം കഴിക്കുകയും രാവിലെയും സന്ധ്യയ്ക്കും വിളക്ക് വെച്ച് പ്രാർത്ഥിക്കുകയും ചെയ്താൽ മതി
@madhavam6674
@madhavam6674 25 күн бұрын
സംശയം മാറിയോ
@minishibu9564
@minishibu9564 24 күн бұрын
ഒരു സംശയം അമ്മേ സന്ധ്യ വിളക്ക് അണച്ചു കഴിഞ്ഞു പിന്നെ 8മണികഴിഞ്ഞു നെയ് വിളക്കു കൊളുത്തി ജപിച്ചാൽ മതിയോ അമ്മയുടെ ഫോട്ടോ ഇല്ല മഹാലക്ഷ്മി ഫോട്ടോ ഉണ്ട്
@madhavam6674
@madhavam6674 24 күн бұрын
മതി
@rajappannair2661
@rajappannair2661 24 күн бұрын
🙏🙏🙏
കാമിക ഏകാദശി
14:53
Madhavam
Рет қаралды 1,5 М.
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 27 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 11 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1 МЛН
Write this miracle number
12:37
My Divine Worship
Рет қаралды 996 М.
Kamika Ekadashi 2024
6:01
Madhavam
Рет қаралды 4,4 М.
Ashada Navaratri/Varahi Navaratri 2024
10:18
Madhavam
Рет қаралды 2,5 М.
കാമിക ഏകാദശി
11:11
Madhavam
Рет қаралды 2,1 М.
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 27 МЛН