ഈ 2 വരാഹി മന്ത്രങ്ങളിൽ ഏതെങ്കിലും 1 മന്ത്രം നിത്യേന 11 തവണ ചൊല്ലുക| അതിശയം നടന്നു കിട്ടും|വരാഹി അമ്മ

  Рет қаралды 145,471

Athmeekam

Athmeekam

Күн бұрын

Пікірлер: 464
@illusion7223
@illusion7223 3 ай бұрын
Orikalum sadikiyilla ennu kardiya oru kaaryum nadannu. Njan ee Chanel kandu ammayodu prarthikan parenju..ammayude aetvum vallya aagraham nadannu. Om Varahi Devi Namah.
@bindhubindhu9133
@bindhubindhu9133 2 ай бұрын
Enikkum kitti 😍🙏🙏🙏🙏🙏
@user-gr4jj7cg3t
@user-gr4jj7cg3t Жыл бұрын
ഒരുപാട് കഷ്ടപ്പെട്ടിരുന്ന സമയത്താണ് വരാഹി അമ്മയെ കുറിച്ച് അറിഞ്ഞത്. അമ്മയോട് പ്രാർത്ഥിച്ച കാര്യങ്ങൾ അമ്മ നടത്തി തരുന്നുണ്ട്. അമ്മേ എന്നും കൂടെ undakane
@reethacp4195
@reethacp4195 Жыл бұрын
വരാഹി അമ്മേയോട് പ്രാർത്ഥിച്ചാൽ അമ്മ അനുഗ്രഹിക്കും അനുഭവം കൊണ്ട് പറയുന്നതാണ് 🙏🙏വരാഹി അമ്മേ എന്നും കുടെ ഉണ്ടാകണേ 🙏
@achuvichu5165
@achuvichu5165 Жыл бұрын
Ok
@amrutha8375
@amrutha8375 Жыл бұрын
വിശ്വാസതോടെ വിളിച്ചാൽ അമ്മ ഒരിക്കലും കൈ വിടില്ല എനിക്ക് പലതവണ അമ്മയുടെ അനുഗ്രഹം കിട്ടിയിറ്റുണ്ട്.🙏🙏🙏
@divyal9818
@divyal9818 Жыл бұрын
Enikum
@ushar371
@ushar371 Жыл бұрын
Enikum
@binumolk4882
@binumolk4882 Жыл бұрын
Enikkum.
@shijoykarthikeyan8498
@shijoykarthikeyan8498 Жыл бұрын
സത്യം. എനിക്കും ലഭിച്ചിട്ടുണ്ട്, ലഭിച്ചുകൊണ്ടിരിക്കുന്നുമുണ്ട്
@tmsportsweardesigns
@tmsportsweardesigns Жыл бұрын
Pls video
@Devidevi-nk4ex
@Devidevi-nk4ex Жыл бұрын
അമ്മേ ഞാനും തോറ്റു എന്നാലും മരണം വരെ ഞാൻ പ്രാർത്ഥിക്കും 🙏🏻🙏🏻😢
@Beginersworld555
@Beginersworld555 Жыл бұрын
ഒരുപാടു നന്ദി ഉണ്ടു,🙏🙏🙏 വാരാഹി ദേവിയുടെ അനുഗ്രഹം വളരേ പെട്ടന്ന് ഫലം എനിക്ക് കിട്ടി,വ്യാഴാഴ്ച ദിവസം ദേവിയുടെ മന്ത്രം പൂജാമുറിയിൽ എഴുതി വെച്ച് ,ഇന്ന് എനിക്ക് ഫലം കിട്ടി,100%സത്യം, അമ്മേ വരാഹി ദേവി നമോ നമഃ 🙏
@sindusunilkumar1702
@sindusunilkumar1702 Жыл бұрын
ഞാനും വച്ചു....🙏🙏🙏 But പലിശക്കാരന്റെ പ്രഷർ സഹിക്കാൻ പറ്റണില്ല 🙏
@Beginersworld555
@Beginersworld555 Жыл бұрын
@@sindusunilkumar1702 വിശ്വാസത്തോടെ വിളിച്ചാൽ ഉറപ്പായും ഫലം കിട്ടും,ക്ഷമയോടെ ഇരിക്ക്
@selvisivakumar2846
@selvisivakumar2846 Жыл бұрын
എങ്ങനാണ് വരാഹി അമ്മെയെ പൂജിക്കണ്ടത് നിങ്ങൾ എങ്ങനാണ് പൂജിക്കുന്നത്
@Beginersworld555
@Beginersworld555 Жыл бұрын
@@selvisivakumar2846 Thursday അമ്മയുടെ മന്ത്രം എഴുതി പ്രാർത്ഥിക്കാൻ പറയുന്ന ഒരു വീഡിയോ ഉണ്ടായിരുന്നല്ലോ,അതുപോലെ ചെയ്തു
@SajithaJose-bh5pu
@SajithaJose-bh5pu Жыл бұрын
@maheshwarmahe
@maheshwarmahe Жыл бұрын
എനിക്ക് അമ്മയെ പ്രാർത്ഥിച്ചതിന് ശേഷം നല്ല സമാദാനം ഉണ്ട്
@beenasreedhar87
@beenasreedhar87 Жыл бұрын
ഞാൻ ആപത്തിൽ പെട്ടപ്പോഴൊക്കെ അമ്മയെ മനസ്സ് തുറന്ന് വിളിക്കുകയും,അമ്മ വിളി കെട്ട് എന്നെ അനുഗ്രഹിക്കുകയും ചെയ്തു.,.അമ്മേ വരാഹി ദേവി എന്നും നീ തുണ ആകണമേ..
@babykumari4861
@babykumari4861 Жыл бұрын
🙏🙏🙏🙏അമ്മേ വരാഹി ദേവീ മഹാ മായേ അനുഗ്രഹിക്കണമെ 🙏🙏🙏🙏
@mohananparaprath2291
@mohananparaprath2291 Жыл бұрын
എനിക്കിതിൽ പൂർണവിശ്വാസ്സമാണ് എന്നെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്താനെയുള്ള മനസ്സുണ്ടവനെ ഇതെന്റെ അപേക്ഷയാണ് കടങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കിയയാണ് 🙏🙏🙏🙏ഓം വരാഹി അമ്മേയെ നമഃ കാത്തുരക്ഷിക്കണേ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🌹🌹🌹🙏🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം
@prasannanandhu1829
@prasannanandhu1829 5 ай бұрын
ഞാനും 😢😢
@ushaprem3372
@ushaprem3372 Жыл бұрын
അമ്മയെ പ്രാത്ഥിക്കാനും മന്ത്രങ്ങൾ ജപിക്കാനും തുടങ്ങിയതിൽ പിന്നെ മനസ്സിന് ഒത്തിരി സമാധാന o ഉണ്ട്
@saraswathinair7246
@saraswathinair7246 Жыл бұрын
Athu sathyam but karyam nadakkunnilla Om kleem Dhana Akarshnaya varahi deviye namaha
@Ambuskallus
@Ambuskallus Жыл бұрын
എനിക്കും അനുഭവം ഉണ്ട്
@babythilakan8811
@babythilakan8811 Жыл бұрын
അമ്മേ വരാഹി ദേവി, അപരാജിത അപരാജിത അപരാജിത അപരാജിത അപരാജിത അപരാജിത അപരാജിത അപരാജിത അപരാജിത അപരാജിത അപരാജിത അമ്മേ അടിയന്റെ പുത്രന് സ്ഥിരമായ നല്ലൊരു ജോലി യും ഉത്തമ വിവാഹ ബന്ധവും ലഭിക്കാൻ അനുഗ്രഹിക്കണേ മാതേ 🙏🙏🙏
@sarojiniv7454
@sarojiniv7454 Жыл бұрын
മോനു ജോലി കിട്ടിയോ മകന് സ്ഥിരമായി ജോലി ഇല്ല അതാണ് ചോദിച്ചത് പറയു
@bindustudio3770
@bindustudio3770 Жыл бұрын
എനിക്കും ഒത്തിരി നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ... അതെ ഒരു Positive..... energy.....
@user-rj3zf1sy3q
@user-rj3zf1sy3q Жыл бұрын
ഞാൻ ബീന കോഴിക്കോട് ജില്ലയിൽ നദാപുരം വളയം എന്ന സ്ഥലത്ത് ആണ് ഞാൻ വരാഹി ദേവിയുടെ വജ്ര ഘോശം എന്ന നാമം ജപിക്കാറുണ്ട് എനിക്ക് നല്ല മാറ്റമുണ്ട് എന്റെ കുടുമ്പത്തിന് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ ശരണം വരാഹിയേ നമ
@sayooj539
@sayooj539 Жыл бұрын
👌👌👌👌🙏🙏🙏🙏🙏🙏
@LeelaKumari-bs5md
@LeelaKumari-bs5md Жыл бұрын
വാരാഹി അമ്മേ ശരണംഅമ്മയ്ക്ക് ഒരായിരം നന്ദി🙏🙏🙏🙏🙏
@lakshmibalan9927
@lakshmibalan9927 Жыл бұрын
നന്ദി എനിക്ക് ഒരുപാട് കാര്യം നടന്നു കിട്ടി ഞാൻ അമ്മയോട് കടപ്പെട്ട് രിക്കുന്നു അമ്മേ വരാഹി ഞാൻ അമ്മയേ എന്റെ ജീവനേക്കാൾ അധികം വിശ്വസിക്കുന്നു ഓം ഞാൻ എന്നെ അമ്മക്ക് സമർപ്പിക്കുന്നു ഇന്നും ഞാൻ മന്ത്രo ജപിക്കാറുണ്ട് ഓം വജ്ര വരഹ്യ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarisasi5854
@sarisasi5854 Жыл бұрын
എന്റെ പ്രാർത്ഥന ദേവി കേൾക്കുന്നില്ല നെഞ്ചുനീറി കരഞ്ഞുകാലുപിടിച്ചു പ്രാർത്ഥിച്ചിട്ടും അമ്മ കേൾക്കുന്നില്ല ഇപ്പോളും വിശ്വാസത്തോടെ കാത്തിരിക്കുന്നു 🙏🏻 വരാഹി അമ്മേ ശരണം
@user-cm8zt8ie8e
@user-cm8zt8ie8e Жыл бұрын
എന്റെ അവസ്ഥയും ഇതുതന്നെ നെഞ്ച് പൊട്ടി വിളിക്കുന്നു എന്നിട്ടും എന്താ എന്റെ അവസ്ഥ അറിഞ്ഞും അമ്മ കേക്കത്തത്
@bindu6365
@bindu6365 Жыл бұрын
​@@user-cm8zt8ie8eതീർച്ചയായും കേൾക്കും
@sudheeshmp-qw4wn
@sudheeshmp-qw4wn Жыл бұрын
​@@user-cm8zt8ie8e..God has good plan for u .. mind l Krishna l arpicholu..Hare Krishna
@sarisasi5854
@sarisasi5854 Жыл бұрын
@@user-cm8zt8ie8e ammakekkum enikk viswasamund ipolum kathirikka njan
@Rajesh41045
@Rajesh41045 Жыл бұрын
ആദ്യം കുടുംബ ദേവതയെ വിളിച്ചു പ്രാർത്ഥിച്ചതിനു ശേഷം ദേവിയെ പ്രാത്ഥിക്കുക
@ajithvijayan40
@ajithvijayan40 Жыл бұрын
എനിക്കും അനുഭവം ഉണ്ട്. എന്റെ അമ്മ എനിക്കും കുടുംബത്തിനും അനുഗ്രഹം ഉണ്ട്. 🙏🙏🙏. അമ്മേ വരാഹി അമ്മേ 🙏🌹🌹🌹🙏🙏
@remyaraj2257
@remyaraj2257 Жыл бұрын
ഓം വജ്ര ഘോശം വരാഹിയേ നമഃ 🙏എന്നും വരാഹി അമ്മയ്ക്കു ചിരാത് കത്തിച്ചു പ്രാർഥിക്കും.. അമ്മ എപ്പോളും കൂടെ ഉണ്ട് 🙏🙏🙏
@maheshwarmahe
@maheshwarmahe Жыл бұрын
ഞാനും പ്രാർത്ഥിക്കുന്നുണ്ട്
@sheejasuresh2526
@sheejasuresh2526 Жыл бұрын
Njanum
@PoornimaDevu
@PoornimaDevu Жыл бұрын
അപരാജിത
@shijikandassan9016
@shijikandassan9016 Жыл бұрын
മന്ത്രം ചെല്ലുമ്പോൾ ഏത് ദിശയിൽ അഭിമുഗീകരിക്കണം
@remyaraj2257
@remyaraj2257 Жыл бұрын
@@shijikandassan9016 വടക്ക്
@NikhilNikhilts-ix1rr
@NikhilNikhilts-ix1rr Жыл бұрын
എനിക്കും വരാഹി അമ്മയുടെ അനുഗ്രഹം കിട്ടി തുടങ്ങി സന്ദോഷം ആയി ❤❤❤❤❤❤ ഓം ശ്രീ വരാഹി നമഃ സമയേശ്വരി ശ്രീ വരാഹി നമഃ
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
🙏🙏
@bindhubindhu3545
@bindhubindhu3545 10 ай бұрын
Eanikkum🙏
@beenqtk7897
@beenqtk7897 6 күн бұрын
എൻ്റെ മോന് സനിയിൽ ജോലി കിട്ടണേ
@beenqtk7897
@beenqtk7897 6 күн бұрын
എൻ്റെ മോൻ ത്തിന്
@athiraponnus6579
@athiraponnus6579 Жыл бұрын
വരഹി അമ്മേ എന്നെ രക്ഷിക്കണേ 🙏🙏🙏അമ്മേ വരഹി അമ്മേ 🙏🙏
@user-ct3ng8jq1f
@user-ct3ng8jq1f Жыл бұрын
Varahiammekoodeundakkane
@Blackshadow62355
@Blackshadow62355 22 күн бұрын
എന്റെ വരാഹി അമ്മേ എന്നെ സഹായിക്കണേ അമ്മേ. എന്റെ കടബാധ്യത തീരാൻ എന്നെ സഹായിക്കണേ ദേവി 🙏. എനിക്ക് നാളെ ലോൺ അടക്കാൻ 25000 രൂപ വേണം അമ്മേ....ദേവി അത്ഭുതം പ്രവർത്തിച്ചു എന്നെ സഹായിക്കണേ അമ്മേ 🙏
@prashanthn2341
@prashanthn2341 Жыл бұрын
ഞാനും വാരാഹി അമ്മയെ പ്രാർത്ഥിക്കുന്നു. എനിക്കും അമ്മയുടെ അനുഗ്രഹം ഉണ്ടായി അമ്മേ ദേവി ശരണം എന്റെ ഒരു സുഹൃത്തിനു കൂടി ഞാൻ ഷെയർ ചെയ്ത് കൊടുത്തു. അവളും ഹാപ്പി
@manjuvavachi881
@manjuvavachi881 Жыл бұрын
അമ്മേ വരാഗി ദേവി ഒരുപാടു നന്ദി എന്റെ ആവാസിയും നടത്തി തരണേ നഷ്ട്ട പെട്ടതെല്ലാം തിരികെ tharane
@Rishi-zp1iv
@Rishi-zp1iv Жыл бұрын
വരാഗി അമ്മ എല്ലാവരും പാർത്ഥസ്‌ന കേൾക്കും. തീർച്ച ആണ്‌ എന്റെ അനുഭവം ആണ്‌
@VijiKg-pq8rr
@VijiKg-pq8rr Жыл бұрын
ഓം വരാഹി അമ്മേ നമഃ 🙏 🙏 🙏
@prasannanair3303
@prasannanair3303 Жыл бұрын
അമ്മ അമ്മ സത്യം എനിക്കും അനുഭവമുണ്ട് എൻറെ മോനെ ഒരു കൂട്ടിൽനിന്നും അവസാനിപ്പിച്ചു പിന്നെ അവൻറെ മദ്യം കുടി അവസാനിപ്പിച്ച് പരീക്ഷ ജയിക്കണം അമ്മയ്ക്ക് വേണ്ടി ഞാൻ പൂജ ചെയ്യുന്നുണ്ട്
@leelalekshmi2945
@leelalekshmi2945 Жыл бұрын
ഒരുപാട് ന നന്ദി ഉണ്ട് എനിക്ക് ദേ വി യുടെ അനു ഗ്ര ഹം കിട്ടി
@vlogger_queen4134
@vlogger_queen4134 Жыл бұрын
അമ്മേ ഞങ്ങളെ സഹായിക്കണേ നാളെ മരണത്തിനും ജീവിതത്തിനും ഇടയിൽ ആണ് ഞങളുടെ ജീവിതം നാളെ ആവിശ്യം ഉള്ള പണം കൈയിൽ എത്തിച്ചു തരണേ ഒരു വഴിയും ഇല്ലാതെ സങ്കടകടലിൽ ആണ് 🙏🙏🙏
@babybijulalbiju
@babybijulalbiju Жыл бұрын
Ammeentekudumbatherekshikkane
@leenaprabha732
@leenaprabha732 Жыл бұрын
​p
@minimol5242
@minimol5242 Жыл бұрын
🙏🙏🙏അമ്മയെ ശരണം പ്രാപിക്കുക അറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്തു ഉണ്ട് അമ്മ 🙏🙏🙏🙏
@radhikavelayudhan9034
@radhikavelayudhan9034 Жыл бұрын
THEERCHAYAYUM AMMA YE PRARTHIKUNNATHABBU
@radhikavelayudhan9034
@radhikavelayudhan9034 Жыл бұрын
PRARTHIKUNNATHANNU
@reethacp4195
@reethacp4195 Жыл бұрын
വരാഹി അമ്മേ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ അമ്മ കൈവിടില്ല. എനിക്ക് നല്ല അനുഭവം ഉണ്ടായിട്ടുണ്ട് 🙏
@sheebavenugopal7024
@sheebavenugopal7024 8 ай бұрын
അമ്മേ കാത്തുകൊള്ളേണമേ 🙏🙏
@UshaKumari-lc4px
@UshaKumari-lc4px Жыл бұрын
വരാഹി ദേവി രക്ഷിക്കണേ അമ്മേ എന്റെ പ്രാർത്ഥന അമ്മക്ക് സമർപ്പിക്കുന്നു
@user-xc3sg3qc3x
@user-xc3sg3qc3x Жыл бұрын
എന്നും അമ്മേ ഭജിക്കുന്നുണ്ടേ എന്നെ കൈവിടില്ല എന്ന് വിശ്വാസം ഉണ്ട്
@muralimv5253
@muralimv5253 Жыл бұрын
എനിക്കും വാരാഹി ദേവിയുടെ അനുഗ്രഹം പല തവണ കിട്ടിയിട്ടുണ്ട് .ഓം ശ്രീ ഭുവനേശ്വരി പ്രിയ.....ശ്രീ മഹാ വാരാഹി നമഃ .
@ANITHAANITHA-gz3ip
@ANITHAANITHA-gz3ip Жыл бұрын
വരാഹി അമ്മേയോട് പ്രാർത്ഥിച്ചാൽ അമ്മ അനുഗ്രഹിക്കും അനുഭവം കൊണ്ട് പറയുന്നതാണ്🙏🙏🙏🙏 വരാഹി അമ്മേ എന്നും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏 ഓം വജ്ര കോഷം🙏🙏🙏🙏
@Krishnabhaktha
@Krishnabhaktha 9 ай бұрын
സത്യം ആണ്... അമ്മ വിളിച്ചാൽ വിളിപ്പുറത്തു ഉണ്ട്...108 തവണ എന്നും ജപിക്കുന്നുണ്ട്....... അമ്മ മാറ്റങ്ങൾ തന്നു കൊണ്ട് ഇരിക്കുവാന് എനിക്ക് ❤❤❤❤❤ ഓം വജ്രാഘോഷം..... ഓം ശ്രീ സമയശ്വരി വരാഹി നമഃ
@rajeshchennai273
@rajeshchennai273 14 күн бұрын
ദേവി എന്നെ രക്ഷികണേ എനിക്ക് കല്യാണം നടക്കുന്നില്ല കടങ്ങൾ കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല എന്നെ രക്ഷികണേ അമ്മേ 🙏🙏🙏🙏രാജേഷ് പുരുരുട്ടത്തി
@radhammaj167
@radhammaj167 Жыл бұрын
ഓം ക്ലി. ധനാകാർഷാന്ന വരഹിയെ നമഃ... അമ്മേ എന്റെ പ്രാർഥന കേൾക്കണേ. 🙏🙏🙏🙏
@aryavikas7956
@aryavikas7956 Жыл бұрын
Orupad ishtamayi ee video kanumpol thanne oru positive energy feel cheyyunnu ..... Amme ennu vilichotte.....🙏🏻 amme varahi devye namaha 🙏🏻
@priyamini4747
@priyamini4747 Жыл бұрын
വരാഹി ദേവിയെ നമ ഞാൻ കുറേക്കാലമായി ഒരു ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു 2023 ഫെബ്രുവരി മാസം മുതൽ ഞാൻ പഞ്ചമി ദീപം കത്തിച്ചു തുടങ്ങി തേങ്ങാ ദീപം നൈവേദ്യവും സമർപ്പിക്കാറുണ്ട് ഒരു സ്ഥിര ജോലിക്ക് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത് ചൊവ്വ വെള്ളി ശനി ദിവസങ്ങളിൽ നെയ് വിളക്ക് കത്തിക്കാറുണ്ട് അമ്മയുടെ സ്തോത്രങ്ങളും ജപിക്കാറുണ്ട് ഞാൻ അമ്മയെ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എന്റെ ജോലിയുടെ ഉത്തരവ് സർക്കാരിന്റെ കൈവശമാണ് സിംഗിൾ ഫാക്കൽറ്റി നിയമന ഉത്തരവിറങ്ങിയാൽ മാത്രമേ ഇന്റർവ്യൂ നടക്കുകയുള്ളൂ ആ ജിയോ ഓർഡർ ഉടനെ ഇറങ്ങണമെന്നാണ് പ്രാർത്ഥിക്കുന്നത് വരാഹി അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു ഞാൻവജ്രറ കോഷo ജപിക്കാറുണ്ട് ഈ വർഷം തന്നെ എനിക്ക് ജോലി ലഭിക്കാൻ വേണ്ടി ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു യൂട്യൂബിൽ അമ്മയുടെ പല വീഡിയോയും കണ്ട് പ്രാർത്ഥിക്കാറുണ്ട് സ്തോത്രങ്ങളും മന്ത്രങ്ങളും ജപിക്കാറുണ്ട് പല വഴിപാടുകളും പൂജകളും ചെയ്യാറുമുണ്ട് ആദ്യം രണ്ട് മൺവിളക്ക് വച്ച് പൂജിച്ചു തുടങ്ങി പിന്നെ ഒരു ഫോട്ടോ വാങ്ങി പൂജിക്കാൻ തുടങ്ങി എനിക്ക് വലിയ വിശ്വാസമാണ് എന്റെ പ്രാർത്ഥന കേൾക്കും 🙏🏻 ഓoഅപജാജിദായെ നമ ഓo രാഹിദേവിയെ നമ
@nidheeshkrishnan8150
@nidheeshkrishnan8150 Жыл бұрын
🙏
@sukumari710
@sukumari710 Жыл бұрын
Mr.Muhammed Haneefa,. ..Hinduvilninnum matham maariyittu Allaahu maathramaanu Iha para sukham nalkunnathu ennu parayunnathil ethra sariyundu
@sundaran.ksweetmemmory9818
@sundaran.ksweetmemmory9818 Жыл бұрын
അമ്മേ ശരണം...100 ശതമാനം ശരിയാണ് 🙏🏾🙏🏾
@vijivinu2187
@vijivinu2187 3 ай бұрын
ഓം വജ്രാഘോഷം 🙏🙏🙏 അമ്മേ വരഹി. ദേവി എനിക്ക് പൂർണ വിശോസം ഉണ്ട് മനസുരുകി അമ്മയെ വിളിച്ചാൽ അമ്മ കൈ വിടല്ലേ 100%സത്യം ആണ്
@chithralekha6415
@chithralekha6415 Жыл бұрын
സത്യം ഫലം ഉറപ്പ് ഞാൻ അനുഭവിച്ച ആളാണ് 🙏🙏🙏🙏🙏🙏🙏
@Nigitha.S.R
@Nigitha.S.R 21 күн бұрын
ദേവി എന്റെ പെര് സന്ധ്യ നാൾ ഉത്രാടംഞാനും എന്റെ ഭർതാവും തമ്മിൽ പിണങ്ങി താമസികുന്നു രണ്ട് മക്കൾ ഉണ്ട് 4 വർഷം മായി പിണങ്ങി താമസികുന്നത് ഞങ്ങക്ക് ഒന്നിച്ച് താമസിക്കാൻ കഴിയണദേവി🙏🙏
@sandhyaanil7288
@sandhyaanil7288 Жыл бұрын
അമ്മേ വരാഹി ദേവി. എനിക്ക് അമ്മയുടെ അനുഗ്രഹം കിട്ടി ഒരുപാട് പ്രാർത്ഥിച്ചു ഇപ്പോൾ അമ്മേ എന്നെ സഹായിച്ചു 🙏🙏🙏. എല്ലാം അമ്മയുടെ അനുഗ്രഹം
@meeramt4233
@meeramt4233 Жыл бұрын
ഓം വാരാഹി ദേവിയെ നമഃ 🌹🙏
@priyakm3759
@priyakm3759 Жыл бұрын
ദീപം കൊളുത്തി പ്രാർത്ഥിക്കാനുള്ള അവസ്ഥ വീട്ടിൽ ഇല്ലാ.. അന്തവിശ്വാസം ആണെന്ന് പറയുന്ന അമ്മായിഅമ്മ ആണ് ഇവിടെ.. വിളക്ക് വേക്കും ആവശ്യത്തിന് മാത്രം അമ്പലത്തിൽ പോകുന്ന ആൾ ആണ് എന്തെങ്കിലും പറയും അത്കൊണ്ട് എല്ലാം പ്രാർത്ഥനയിൽ ഒതുക്കും ഞാൻ...
@sajithakasssim
@sajithakasssim Жыл бұрын
എല്ലാ പ്രാർത്ഥനയും അമ്മ കേൾക്കുന്നുണ്ട്. ഇനി ഒരു പ്രാർത്ഥനയെ ഉള്ളു.വേഗം നാട്ടിൽ സെറ്റിൽ ആകാൻ കഴിയണേ.
@ambilykrishnan2453
@ambilykrishnan2453 Жыл бұрын
ഞാൻ , 2, ദിവസായി അമ്മയെ പ്രാർത്ഥിയ്ക്കുന്നു , Ph ൽ കണ്ടപ്പോ ആദ്യം പേടി തോന്നി , ഇപ്പോ പോസിറ്റി വായി, അമ്മ വരാഹി ദേവി കാത്തോണേ , എന്റെ കട ബാദ്ധ്യത തീർക്കാൻ സഹായിക്കണേ അമ്മേ
@dhanyarijeesh619
@dhanyarijeesh619 Жыл бұрын
വരാഹി അമ്മേ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻
@jayasreekr6607
@jayasreekr6607 Жыл бұрын
ഞാനും ഒരു വിശ്വസിയാണ് ദേവി 🙏🙏
@Art-mb1lv
@Art-mb1lv Жыл бұрын
എന്റെ ജീവിതത്തിലും മാറ്റം ഉണ്ടായി.. ശ്രീ വരാഹി ദേവി കാത്തുകൊള്ളണമേ 🙏🙏🙏
@utharavelayudhan1654
@utharavelayudhan1654 5 ай бұрын
Enikkum oru samadanam kittunnundu ennal sampathikamayi nettam kittyittilla Amme prasadikkane jhanum ammayude bhakthayanu
@AjithKR-nc9jw
@AjithKR-nc9jw Ай бұрын
വരഹി അമ്മേ എനേരേ ശികണേ
@user-wg8pp7dq3j
@user-wg8pp7dq3j 7 күн бұрын
ആദർശ് ആയില്യം എൻെറ മോൻ്റ സ്വഭാവം നന്നാകൻ പ്രർഥിക്കെ ണേ❤❤❤❤❤
@user-wg8pp7dq3j
@user-wg8pp7dq3j 7 күн бұрын
ആദർശ് ആയില്യം
@AjithaAji-eo4jv
@AjithaAji-eo4jv 2 ай бұрын
മോനും ഇന്ന് പരീക്ഷ ആണ് വിജയ ണം അമ്മേ വരാഹി അമ്മേ. അഖിൽ രാജ് അത് പോലെ കണ്ണൻ മോനും ഒരു ജോലി തരണം അമ്മോ
@bindhubindhu9133
@bindhubindhu9133 2 ай бұрын
അമ്മയെ മനസ് നൊന്തു വിളിച്ചാൽ വിളിപ്പുറത്താണ് അമ്മേ മഹാമായേ..... സമയേശ്വരീ നമോ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenaudayan823
@beenaudayan823 29 күн бұрын
എന്റെ വരാഹി അമ്മേ എന്റെ മോന് ഇഷ്ടപ്പെട്ട പെണ്ണുമായി വിവാഹം നടക്കണേ അമ്മേ ഓം വരാഹിയേ നമ:
@AnilKumar-sv5ec
@AnilKumar-sv5ec Жыл бұрын
6 പഞ്ചമിയിൽ തേങ്ങാ ദീപ വഴിപാട് നാത്തി എന്റെ ജിവിതത്തിൽ വലിയ മാറ്റം ഒന്നു ഉണ്ടായില്ല എങ്കിലും ഞാൻ തുടർച് ആയി പഞ്ചമിൽ ഞാൻ വഴിപാട് നടത്തും
@muruganr6575
@muruganr6575 Жыл бұрын
Amme. Ente. Varahi. Amme njangale. Anugrahikkane. Amme. Ella. Prethi. Santhiyum. Ozhivakki. Tharane🙏💘💘💘💘🙏🙏🙏🙏🙏🙏
@LeelaKumari-bs5md
@LeelaKumari-bs5md Жыл бұрын
ഓം നമോ വാരാഹിഅമ്മയ്ക്ക് ഒരായിരം നന്ദി
@mukeshpm2301
@mukeshpm2301 Жыл бұрын
🙏🙏🙏🙏
@sreelekshmips9077
@sreelekshmips9077 7 ай бұрын
എനിക്ക് അമ്മേ വിശ്വാസം ഉണ്ട് 💯ഇന്ന് അല്ലകിൽ നാളെ എന്റെ എല്ലാ വിഷമം മാറും തഴ്ത്തപെട്ടവൾ വാഴ്ത്തപെടും 💯🙂ഓം വജ്രാകോശം 🙏🏻
@ambujamanandakrishnan5570
@ambujamanandakrishnan5570 Жыл бұрын
അമ്മേ വരാഹി ദേവി, എനിക്കും ഉറച്ച വിശ്വാസം ഉണ്ട്, ഞാനും പ്രാർത്ഥിക്കാൻ തുടങ്ങും ഒരുപാട് വിഷമങ്ങൾ ഉണ്ട്, ഏതു ദിവസവും തുടങ്ങമോ
@bindhubindhu9133
@bindhubindhu9133 2 ай бұрын
ഞാൻ എല്ലാം എഴുതി വെച്ച് കാണാപാഠം പഠിച്ചു ചൊല്ലുന്നു അമ്മേ 🙏🙏🙏🙏🙏🙏🙏
@sreejasureshsuresh9586
@sreejasureshsuresh9586 Жыл бұрын
Ente karyam nadannu kitti🙏🏻🙏🏻varahiamme saranam
@tagamanikokadave597
@tagamanikokadave597 Ай бұрын
അമ്മേ എന്റെ മകന്റെയും മകളുടെയും പിണക്കഎം മാറ്റി തരണം 🙏🙏🙏🙏🙏
@sumeshls2887
@sumeshls2887 Жыл бұрын
Varahi Devi pradistha maya ambalam , Sree Panchami Devi Temple , Kallummoodu , Pettah Anayara , Road , Trivandrum
@nimmimothilal9034
@nimmimothilal9034 Жыл бұрын
കടബാധ്യത തീർത്തു തരണം അമ്മേ
@soubhagyamnair9589
@soubhagyamnair9589 Жыл бұрын
അമ്മേ വരാഹി ദേവീ ശരണം 🙏🙏🙏
@anilaanu3436
@anilaanu3436 Жыл бұрын
ചേച്ചി ഞാൻ ചേച്ചിഡാ വീഡിയോ കണ്ടതിനു ശേഷം ആണ് വരഹി അമ്മേ പ്രാർത്ഥിക്കാൻ തുടങ്ങിയത് ചേച്ചിഡാ ഒരു വീഡിയോ ഇല്ലൈ കിടക്കുന്നതിനു മുൻപ് കൈ വെള്ളയിൽ എഴുതി അമ്മേ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പു എന്ന് but അത് നടന്നില്ല മറിച്ചു എന്റെ സാമ്പത്തികം ആയ ഞെരുകം മാറുന്നുണ്ട് ഇങ്ങനെ ആണെങ്കിൽ എന്റെ എന്റെ ആഗ്രഹ സഫിലി കരണം നടക്കും എന്ന് എനിക്ക് ഇപ്പോൾ വിശ്വാസം ആയി
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
വിശ്വാസത്തോടെ പ്രാർത്ഥിക്കുക എല്ലാം പെട്ടെന്ന് തന്നെ ശരിയാകും
@radhikavelayudhan9034
@radhikavelayudhan9034 Жыл бұрын
NJAN Aadhiyamayittannu Madam E Video Kannunnath ENIKU orupadishtamayi . Daivathine MAATHRAME ENIKU Vishwasamullu Avarannu Enikennum THUNNA.
@jayalakshmikunjamma8149
@jayalakshmikunjamma8149 Жыл бұрын
ഓം ക്ലീം ധന ആകർഷണ വരാഹിയേ നമഃ 🙏🙏🙏🙏
@tagamanikokadave597
@tagamanikokadave597 Ай бұрын
അമ്മേ വഴി തരാൻ ബ്രദർന്നു അനുഗ്രഹിക്കണം 🙏🙏
@sheejaudayan9480
@sheejaudayan9480 Жыл бұрын
അമ്മേ വരാഹി ദേവി അനുഗ്രഹിക്കേണമേ 🙏🙏🙏
@sindhuv7223
@sindhuv7223 Жыл бұрын
തെക്കേ ലെ ശലൃങൾ എല്ലാം ഒഴിപ്പിക്കുന്നതിന് നടപടി എടുക്കണം.വഴി തടസം മാറ്റ ണം.
@user-fb4ox2pt1h
@user-fb4ox2pt1h 7 ай бұрын
Amma ella divasavum ennodoppam und....ath njan anubhavichariyunnund....varahi amme saranam❤
@pradeejakiran7044
@pradeejakiran7044 Жыл бұрын
ശ്രീ മാത്രേ നമഃ 🙏
@vrindanair1309
@vrindanair1309 Жыл бұрын
🙏വരാഹി അമ്മേ ശരണം 🙏💓
@dreamisall345
@dreamisall345 Жыл бұрын
ഓം വരാഹി ദേവീ ശരണം ശ്രീ മാത്രേ നമഃ ഓം വക്രഘോഷയ നമഃ അപരാജിത ഓം വജ്രഘോഷം വാരാഹി ദേവീ ശരണം മഹിഷ തോ ജയദേ വിദ്മഹി ദണ്ഡഹസ്തയേ ധീമഹി, തനോ ദേവീ പ്രചോദയാത്
@reejaashok3942
@reejaashok3942 Ай бұрын
സത്യം varahiyamma
@sumashaju9200
@sumashaju9200 Жыл бұрын
അപരാജിത അപരാജിത അപരാജിത ശ്രീ ഭൂവനേശ്വരിപ്രിയ ശ്രീ മഹാവാരാഹൈ നമഃ 🙏🙏
@user-ly1gt6kd8v
@user-ly1gt6kd8v Жыл бұрын
❤❤❤❤❤ ammesaranam,devisaranam,lakshmisaranam,badresaranam❤❤❤❤❤
@manjk8173
@manjk8173 Жыл бұрын
വരാഹി അമ്മയെ പ്രാത്ഥിച്ചു ഒരു പാട് മാറ്റം ജീവിതത്തിൽ വന്നു... 🙏🙏 amme🙏🙏🙏
@priyasworld2950
@priyasworld2950 Жыл бұрын
Enikku Anubhavam undu ente varahi amma enne anugrahikkunnundu. Anubhavamundu.. Vajra kosham 🙏
@nayanasanil1482
@nayanasanil1482 Ай бұрын
❤❤❤❤❤powerful aanu anubhavam und ammmeee
@sabithasreedharan6137
@sabithasreedharan6137 Жыл бұрын
അമ്മ കൈവിടില്ല. അനുഭവം ആണ്🙏🏻
@Maneesha5555
@Maneesha5555 Жыл бұрын
വളരെ നന്ദി ഉണ്ട്, വരാഹി മാതാവ് എന്റെ പ്രാർത്ഥന വാത്സല്യത്തോടെ കേട്ടനുഗ്രഹിച്ചു... 'Theri areyum parayathirikkuka 'Paradhooshanam parayathirikkuka 'Sapikkaruth aareyum (TPS) ഇതും ദേവിയെ ആശ്രയിക്കുമ്പോൾ നല്ലോണം ശ്രദ്ധിക്കാറുണ്ട് നന്ദി Ma'm, അറിവുകൾക്ക് 🙏
@vasundharavasundhara6040
@vasundharavasundhara6040 8 күн бұрын
🙏Thankyou
@jayavijayanjayavijayan1608
@jayavijayanjayavijayan1608 8 ай бұрын
Anikum ante kudumbathinum ammayude anugrahamundu Amma varahidevi saranam Om vajrakosham
@parameswarank6968
@parameswarank6968 2 ай бұрын
അമ്മേ 🙏🙏🙏എന്നെ. കടത്തിൽ. രക്ഷ. പെടുത്തേനേ 🙏🙏🙏
@swaminathants4647
@swaminathants4647 Жыл бұрын
ഒം വാരാഹി അമ്മേ ശരണം
@user-kz2pp2se8o
@user-kz2pp2se8o Жыл бұрын
Enikku thanna anugrahathinu nanni.enneyum entekutumbatheyumnintekalkkal samatppikkunnu.ammesaranam.
@lachushiva3456
@lachushiva3456 Жыл бұрын
Varahi amme.....njan ithil paranjapole 2 manthravum 11 days ravile cholli ....pathinonnamathe divasam ...ravile phalam kanduuuu
@rjkings9380
@rjkings9380 Жыл бұрын
അമ്മേ വരാഹി ദേവി അമ്മേ എനിക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി ഇടുന്ന വീഡിയോസ് എല്ലാം കാണാറുണ്ട് ഓരോ ജോലിക്ക് വിളിക്കുമ്പോഴും അതു മുഴുവനും തടസ്സപ്പെടുന്നു എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല അതുകൊണ്ട് അമ്മ എന്നെ കാത്തുരക്ഷിക്കണം എനിക്ക് ഞാൻ വിചാരിക്കുന്ന ജോലി കിട്ടണം അതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
@athmeekamathmeekam7152
@athmeekamathmeekam7152 Жыл бұрын
പ്രതീക്ഷ കൈവിടരുത് നല്ല ഒരു ജോലി കാത്തിരിക്കുന്നുണ്ട്
@sajina.msajina2070
@sajina.msajina2070 Жыл бұрын
Amme anikku oru joli venam amme anugrahikkane🙏🙏🙏
@ratheeshpv5816
@ratheeshpv5816 Жыл бұрын
വരാഹിയമ്മ ക്ഷിപ്രപ്രസാദിനിയാണ്.
@ashaashok7490
@ashaashok7490 8 ай бұрын
വരാഹി അമ്മയോട് പ്രാർത്ഥിച്ചാൽ ഉറപ്പായിട്ടും അമ്മ അനുഗ്രഹിക്കും
@indiradevi6894
@indiradevi6894 Жыл бұрын
ഓം ക്ലീം ധന ആകർഷണ വരാഹിയേ നമം🌷🌷🌷🌷🙏🙏🙏🙏🙏🙏🙏🙏🙏
@GopinathanMk-py3vq
@GopinathanMk-py3vq Жыл бұрын
Vazhipad evide poyicheyyum njangalude veettil padamo vigrhamo ella malappuram ariyayil Deviyude kshethram ella njangalku vendiprarthikanam❤❤om varahiye Namaha🙏🙏🙏
@user-zw5gi4di3n
@user-zw5gi4di3n Жыл бұрын
തിരുമാന്ധാകുന്ന്ഭഗവതിക്ഷേത്രത്തിലുണ്ട് അങ്ങാടിപുറംപെരിന്തൽമണ്ണക്കടുത്ത്
@vijayalakshmim4716
@vijayalakshmim4716 3 ай бұрын
അമ്മ എപ്പഴും കൂടെ ഉണ്ടാകണേ എന്നെ രക്ഷിക്കണേ
@bindhuaneesh1029
@bindhuaneesh1029 Жыл бұрын
Ellaperodum parayunnu sathyamanu Ammaye viswasathode vilichal urappayum Amma nammude aavashyam sadhichu tharum valare santhosham ente ammaye vilichu prarthichu 11nte annu enikku ente kaaryam sadhichu thannu orupadu nanni amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@premaharikumar9240
@premaharikumar9240 6 ай бұрын
Amme varahi devi njangale vidyathadassangalil ninnum rakshikkaname om vajrakosham
@deepababu3713
@deepababu3713 Жыл бұрын
വരാഹി അമ്മേ കനിയണമേ. പാസായ ലോൺ എനിക്ക തരണമേ
@nimmimothilal9034
@nimmimothilal9034 Жыл бұрын
എന്റെ ദേവി. അമ്മേ. എന്റെ ഭർത്താവിന്റെ ഏട്ടന്റെ ഭാര്യ വര്ഷങ്ങളായി ശല്യം ചെയ്തോണ്ടിരിക്കുന്നു
@syammh9778
@syammh9778 Жыл бұрын
ഓം ക്ലീo ധന ആകർഷണായ വരഹിയെ നമഃ
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00