ബ്രോ യെ കാണാൻ ഡ്യൂഡ് ന്റെ ഒരു ചായ. ഇത് തോന്നിയത് എനിക്ക് മാത്രം ആണോ???😄😄
@fathimabeevi48133 жыл бұрын
Alla enikkum thonni
@nfy11563 жыл бұрын
Alla
@athuzz10653 жыл бұрын
Enikk tginnittulla
@shakiramoltty153 жыл бұрын
Alla enikkum thonni
@sureshkp10453 жыл бұрын
No enakum thonni
@sunithasunithacp5737 Жыл бұрын
Very helpful video🤩 thanks bro...
@dreamworldmydreamland4848 Жыл бұрын
App name parayo
@thasnisalam801 Жыл бұрын
Thnx for the information bro ❤️
@muhsinbro7163 жыл бұрын
ൻ്റെ മോനെ ,,, പൊളിച്ച് മുത്തെ ,,, 👍🏻❤️
@yakamaka12723 жыл бұрын
കൂട്ടുകാരുടെ മുന്നിൽ ജാട കാണിക്കാൻ പറ്റി🤓🤓🙏
@aadhithya.s74353 жыл бұрын
🤣🤣🤣
@yakamaka12723 жыл бұрын
@STEPHEN JACOB ELDO 😔
@anandhu2313 жыл бұрын
Ayinn
@mrsathan44443 жыл бұрын
Noob
@soman42613 жыл бұрын
Pennine valakan vendi enn para, athavum better😵💫😂
@sahadrayyan7269 Жыл бұрын
bro ippo eth yenganaya use cheyyane paid anu ippa Ar varakkan nokkumbo Appo ethinu oru solution ondavo
@ajemsworld2329 Жыл бұрын
Ente oru valiya aagrahamayirunnu drawing padikkanamenuu thank you so much
@hashiblogzofficial2 жыл бұрын
Thank you Bro - പലപ്പോഴും എൻ്റെ സുഹൃത്തുക്കൾ വരക്കുന്നത് കാണും അപ്പോൾ ഞാൻ സെഡ് ആവും.എൻ്റെ ക്ലാസിൽ എല്ലാവരും പടം വർക്കും ഞാൻ ഒരികെ
@balan5712 Жыл бұрын
Appinte name onnu parayamo🙄
@user-sg4ri7sc5y7 ай бұрын
Iyalu nthengilum varacho ennittu
@sayyidnaeemulhaqm.k89662 жыл бұрын
Bro ,well explain .ഞാൻ പല വീഡിയോയും കണ്ട് അവർ വരക്കുന്നത് ശേരിക്ക് കാണിക്കില്ല .ശെരിക്കും എനിക്ക് തോന്നി ശെരിക്കും അതല്ലേ timelapase ഇല്ലാതെ കാണിക്കേണ്ടത് എന്നാലല്ലേ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാവൂ... Bro പൊളിച്ചു കലക്കി തിമിർത്തു... #SaveLakshadweep Plz pray for My Island 🏝️.
@artist12318p Жыл бұрын
Oro aalukalkum oro trick kaanum bro.. ath reveal cheyyan thalparyam kaanilla athond aakum Allenkil enna pole video eduth tharaan aarum ellathond aakum😅
Bro ithil buy new version anallo ullath.....50 sec kazhinjaal pro version vaanghan parayunnu athukond varakkan patunilla.
@rashilmk84283 жыл бұрын
ഇത് ഉപകാരപ്പെടും 👍👍👍
@RajiShinov9 ай бұрын
ഈ ആപ്പ് എടുക്കാൻ പറ്റുന്നില്ല ഇൻസ്റ്റാൾ ചെയ്തു പക്ഷേ ഓപ്പൺ ചെയ്യുമ്പോൾ ഇത് പോലെ അല്ല വരുന്നത് ഒന്ന് നേരെ പറഞ്ഞു തരുമോ
@ArunArunjoseph-rj6wl5 ай бұрын
Paid aanu😢
@meharamehara1941 Жыл бұрын
Hey bro njn ith download aaki but ith Poole oonum alla അതിൽ ഉള്ളത് ഞാൻ download cheythath sketch ar ennna app anu ath ennikk use full alla bro enikk ente commentilnte thaze athinte link tharumo
@aswathd18783 жыл бұрын
Thanks bro njan achane varachu Father's day celebration 🎉🎉🎉🎉🎉🎊❤️💕
@user-yc6jc9ov7d3 жыл бұрын
ഇനി തകർക്കും..... 👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌
@seemasanthosh420 Жыл бұрын
Bro enike e app use chyvan pattunilla Draw with ar Click cheyumbol Your device not compatible for ai protraties Yennu anu kanikunathu Any solution
@Fxthimxahh Жыл бұрын
Bro enikk ith downlod aakan patanilla ' your divice isnt completion this version' ennanu verunnath ath enthaa bro please replyy😪😪😪
പൊളിച്ചു ബ്രോ 👌♥..ഇത് എല്ലാവർക്കും ഉപകാരപ്രഥമാവും 👍💯
@adopix3 жыл бұрын
Thank you
@aswa10vlogs65 Жыл бұрын
App name onnu parayuo
@vyshnavidevu4620 Жыл бұрын
@@aswa10vlogs65 sketchaR
@michoosmichoos678 Жыл бұрын
Enik aa app kittunnila
@busharamol Жыл бұрын
എനിക്ക് ആ ആപ്പ് ന് ന്റെ പോര് പറഞ്ഞു തരുമോ
@jeffjoseph9099 Жыл бұрын
bro ith paid application alle nammal oru subsribtion edutha mathrame nammude photos varakkathullu athalenkil avide aa plus button kanilla bro oru video idumbo ella vashangalum nookkittu vende idan bro subsription eduth cheythitt namakk endtha preyochan
@socialism7593 Жыл бұрын
ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽസ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന് തന്നെ തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
@minha_ahamed31563 жыл бұрын
Broo superr🔥🔥
@mohammedjishid43443 жыл бұрын
Poli. ❤️❤️🔥🔥🔥
@theuzxffx3 жыл бұрын
Poda
@rafeefasal9917 Жыл бұрын
Ee link vazhi kittunnillello app nte name endha nn onn parayuoo plz
@prajithprajith4250 Жыл бұрын
Njan e app download cheyan kure niki but linkil varunnath eyewear annn.... So app name onn parayamooo
@lesinmuhammed60723 жыл бұрын
Thank you bro , ഒരുപാട് കാലമായി ആഗ്രഹിക്കുന്നു എന്റെ ചിത്രം ഒന്ന് വരക്കാൻ , l
@adopix3 жыл бұрын
❤️❤️👍👍👍
@shijovilla94323 жыл бұрын
Kiduve 👍👍
@bijuraji2919 Жыл бұрын
ഞാൻ നിങ്ങളുടെ വലിയ ആരാധകനാ ബ്രോ 🥰🥰
@qalaminte_rajakumari_8538 Жыл бұрын
Link kittunnilla 🤷🏻♀️.. App name parayoo
@SafwanKzrdАй бұрын
Anikum kittunnilla. App parayoo
@blackrose65923 жыл бұрын
ഇഷ്ടപ്പെട്ട ആൾക്കാർ ഇതിൽ ഒന്ന് ലൈക് അടിച്ചേ എനിക്ക് പെരുത്ത് ഇഷ്ടായി 💙💙💙
@blackrose65923 жыл бұрын
Polichu
@gameevent19003 жыл бұрын
അയിന്
@mehreenfathimasm43063 жыл бұрын
Entha ee appinte name
@soman42613 жыл бұрын
Waw swnthm cmnt nu swantham reply., Besh
@praveenpraveenkumar69073 жыл бұрын
Ithukittunilaloo ......
@SathishVenugopal3 жыл бұрын
Thankyou brother It helped me a lot..
@shibushibu3196 Жыл бұрын
Chetta ithe etha link
@thahirthahir4822 Жыл бұрын
Ee app download cheyyan pattunilla eth polotha mattethemgilum app undoo?
@sulusulu955310 ай бұрын
Ii appintte per paranju thero
@lubu70493 жыл бұрын
ഇത് കിട്ടുന്നില്ല ആളെ വടി ആക്കുക യാണോ
@smq74762 жыл бұрын
സൂപ്പർ എനിക്കു ഉപകാരമായി 👍
@Mikkufootballandfifa2 жыл бұрын
Applycation name
@aparna0327 Жыл бұрын
Thanks bro.... this vdo means a lot for meh😚💗🔥💥
@brittogamer Жыл бұрын
Bro but ithil Paisa kodukkande pro cheyyande
@FitMash3 жыл бұрын
palatharam drawing vr app kandittund .but ithupoloru drawing app kore ayi thappi nadakkunnu💗 oru rakshem illa pwoli💥💥
@adopix3 жыл бұрын
❤️❤️👍👍
@muhamedrafan48063 жыл бұрын
Varakkan pattiyo....cash aayo
@rejireju70593 жыл бұрын
എന്തോ എനിക്ക് ഈ പഹയനെ വല്ലാത്ത ഇഷ്ട്ടാണ് 🤩🤩🤩🤩🥰🥰🥰🥰🥰
@adopix3 жыл бұрын
😍❤️😍❤️😍❤️
@unnim43783 жыл бұрын
Appnte per entha
@najank653 жыл бұрын
@@unnim4378 sketchAR
@nihalnishal84613 жыл бұрын
MESSi
@hina3151 Жыл бұрын
Bro ith ella phonelum instal cheyyan kayyoo
@aryanpl39712 жыл бұрын
Bro ente phone I'll aa plus icon kaanikkunnila atinu enta cheyyendatu Please replay
@athif_art3 жыл бұрын
Bro , Am an artist , Drawing പഠിക്കാൻ താൽപ്പര്യം ഉള്ളവർക്ക് വേറെ എത്രയോ മാർഗങ്ങൾ ഉണ്ട് , ഇതു പോലെ ഉള്ള appukal പരിജയപ്പെടുത്തി കൊടുക്കുക അല്ല വേണ്ടത് , ഇങ്ങനെ ഉള്ള appukal കൊണ്ടു വരക്കാൻ പറ്റും , പക്ഷെ അത് ഒരു വ്യക്തിയുടെ ഉള്ളിലെ കഴിവിനെ വളർത്തില്ല.....പിന്നെ ഒരുപാട് പേർ കഷ്ടപ്പെട്ട് finearts കോളേജിൽ ഒക്കെ പോയി പഠിച്ചു വരുന്ന ആളുകൾ ഉണ്ട്.....ഇങ്ങനെ ഉള്ള ആപ്പുകൾ കൊണ്ടു , ഒരുപക്ഷേ നാളെ അവർക്കും....geniun ആയിട്ട് സ്വയം drawing പഠിച്ചിട്ടുള്ള ആര്ടിസ്റ്റുകൾക്കും അതു പെരു ദോഷം വരുത്തി വെക്കും.....ബ്രോ de videos ഞാൻ കാണാറുണ്ട് , പക്ഷെ bro ഈ ഒരു വീഡിയോ ചെയ്തത് , ഒരു artist എന്ന നിലക്ക് എനിക് അംഗീകരിക്കാൻ പറ്റില്ല.......ബ്രോ ഇതു പോലുള്ള വരക്കാൻ പറ്റുന്ന മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക......ഇനി ഇതു app ന്റെ paid പ്രൊമോഷൻ ആണോ എന്ന് അറിയില്ല , ആണെങ്കിലും ബ്രോ ഇങ്ങനെ ഉള്ള പരിപാടികൾ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക.......
@aboobackercp5433 жыл бұрын
💯
@m.b.r._art83873 жыл бұрын
💯💯അതാണ്
@Ajmala.shanavas3 жыл бұрын
💯💯
@shihabnilambur42173 жыл бұрын
Drawing എന്ന് പറയുന്നത് ഒരു കലയാണ്. അതിന് അതിന്റെതായ dignity ഉണ്ട്. നിങ്ങൾ കലയെ സ്നേഹിക്കുന്ന ഒരാളാണെങ്കിൽ ഇത്തരം apk promote ചെയ്യരുത്. Drawing താല്പര്യമുള്ളവർ ഇതുപോലുള്ള apk യിലേക്ക് വഴി തെറ്റി പോവാൻ സാധ്യതയുണ്ടെന്ന് cmnt box കാണുമ്പോൾ തന്നെ അറിയാം. എന്നാൽ ഈ apk ഒരിക്കലും ഒരാളുടെ skill improve ചെയ്യാൻ സഹായിക്കില്ല. തുടക്കക്കാർക്ക് Sketching പഠിക്കാൻ എത്രയോ simple methods ഉണ്ട്. നിരന്ദരമായ പരിശീലനത്തിലൂടെ ഏതൊരാൾക്കും ആർജിച്ചെടുക്കാവുന്നതേയൊള്ളു... വളരേ കഷ്ടപ്പെട്ടാണ് പല ആർട്ടിസ്റ്റുകളും ഇന്ന് കാണുന്ന നിലയിൽ എത്തിയത്. മറ്റൊരു ആപ്ലിക്കേഷന്റെ product ആവാതെ artist ആവാൻ ശ്രമിക്കൂ 😌 all the best❤️
@mohammedshibilp73173 жыл бұрын
💯💯💯💯
@aswin24603 жыл бұрын
Girl friendine impress cheythu 😂😂 Thnks bro
@ajinsam96010 ай бұрын
Bro very use full
@jincyshibu430811 ай бұрын
Othiri othiri thanks. 😁😁😁😁😁😁😁
@Sketchbook23453 жыл бұрын
Bro application use aakunu. But G Line touch cheyumbo automatc app closed aakugayum return varugayum cheyunun.. Solution undo bro
@rashinarashina15433 жыл бұрын
Enikkum ingane thanneya
@muhammedsha20092 жыл бұрын
Enikkum
@aadhamaadhu13902 жыл бұрын
Thank you 😊😊❤️
@GovindaOnline Жыл бұрын
Sir stand link please 🙏🙏
@divyadivyasg207 Жыл бұрын
Gallery ile photo varakkan edukumbol amount chodikunu