വരലക്ഷ്മി VARALAKSHMI | PART 1 | കലിപ്പനും കാന്താരിയും SHAHUL MALAYIL LATEST VIDEO 2022

  Рет қаралды 135,129

PNR CREATIONS

PNR CREATIONS

Күн бұрын

നിങ്ങളെ കുടുകുടെ ചിരിപ്പിക്കുന്ന കഥ സന്ദർഭങ്ങളുമായി ഒരു റൊമാന്റിക് ത്രില്ലെർ ലവ് സ്റ്റോറി കൂടി വരലക്ഷ്മി തുടക്കം മുതൽ സ്കിപ് ചെയ്യാതെ മുഴുവനായും കാണുക ..തീർച്ചയായും നിങ്ങൾക്ക് ഈ കഥ ഇഷ്ട്ടപെടും. അത്രയ്ക്കും മനോഹരമാണ് വരലക്ഷ്മി എന്ന ഈ കഥ ....
എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ
Use Headphones for better experience
വരലക്ഷ്മി VARALAKSHMI PART 1
Shahul malayil
Deepesh kidanji
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY DEEPESH KIDANJI
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com
NB: നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു..
shahul malayil love stories
new shahul malayil
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
heart touching love story.
malayalam love story new
malayalam sad story
shareej poonoor
MALAYALAM STORYS
ശാഹുൽ മലയിൽ
ഷാഹുൽ മലയിൽ
malayalam noval
audiobook malayalam
malayalam audio story
#pnrcreations
വരലക്ഷ്മി VARALAKSHMI PART 1 കലിപ്പനും കാന്താരിയും SHAHUL MALAYIL LATEST VIDEO 2022

Пікірлер: 180
@ahanavarghese4011
@ahanavarghese4011 Жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ സ്റ്റോറിക്കു൦ കഴിയട്ടെ. ഗായുനെയു൦ വൈച്ചുനെയു൦ ഒത്തിരി മിസ്സ് ചെയ്യുന്നു.
@rijithamahesh5133
@rijithamahesh5133 Жыл бұрын
Same comments eppozhum onnu maattipidichoode🤦‍♀️🤦‍♀️
@anuzz2005
@anuzz2005 Жыл бұрын
​@@rijithamahesh5133
@anuzz2005
@anuzz2005 Жыл бұрын
@thasnathasu8008
@thasnathasu8008 Жыл бұрын
പുതിയ സ്റ്റോറിക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.... ഈ ശബ്ദത്തോട് ഒരു പ്രത്യേകതരം ഇഷ്ടമാണ് അത് ഏതു കഥയായാലും 🥰🥰🥰
@haleema8308
@haleema8308 Жыл бұрын
സത്യംമാണ്
@vinayakr7945
@vinayakr7945 Жыл бұрын
Yes
@varshachooranolickal
@varshachooranolickal Жыл бұрын
നിറഞ്ഞ മനസ്സോടെ പുതിയ കഥ സ്വീകരിക്കുന്നു. ഈ ചാനലിലെ എല്ലാ വാർത്തകൾക്കും ഈ കഥ പ്രത്യേകമായിരിക്കട്ടെ
@shajimpshajimp6665
@shajimpshajimp6665 Жыл бұрын
വൈച്ചു ഗായു ഇവരെ miss ചെയ്യുന്നു: വരലക്ഷ്മി Super : മിക്കവാറു ആ കാലൻ ഈ വാഴക്കൊണ്ട് പോകും: തനു നിരഞ്ജൻ . സഞ്ജു ലച്ചു❤️❤️👌👌🤣🤣
@jisnasunil418
@jisnasunil418 Жыл бұрын
Oo thanna
@sindhur5057
@sindhur5057 Жыл бұрын
അടിപൊളി സ്റ്റോറി. ലെച്ചുവിന്റെ ആത്മാരോധനം കേട്ടിട്ട് ചിരിചൊരുവഴിയായി 🤣🤣🤣🤣
@ancyfathima5943
@ancyfathima5943 Жыл бұрын
ഞാൻ ലേറ്റായി. പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. എല്ലാ സ്റ്റോറിയും പോലെ മനസ്സിൽ നിന്നും മായാത്ത ഒരുപാട് കഥപാത്രങ്ങളെ സൃഷ്ടിക്കാൻ കഴിയട്ടെ 💞💞💞💞💞
@manojiy3086
@manojiy3086 Жыл бұрын
ഈ കഥ ഞാൻ വായിച്ചതാണ് ..സൂപ്പർ കഥ ചിരിച്ചു ചിരിച്ചു മരിക്കും ഒരു രക്ഷയുമില്ല
@himaanil3976
@himaanil3976 Жыл бұрын
എവിടെയാ
@jiju466
@jiju466 Жыл бұрын
ഞാനും വായിച്ചു 😁😁😁
@beemabeema8510
@beemabeema8510 Жыл бұрын
Yes
@niyastsashna3926
@niyastsashna3926 Жыл бұрын
Puthiya story super. Kalippanumm kalippiyumm chernnal poliyayirikkumm😍😍
@kochumonjoshi3346
@kochumonjoshi3346 Жыл бұрын
പുതിയ കഥ നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💕💕
@reshmapurushothaman3092
@reshmapurushothaman3092 Жыл бұрын
😍😍😍😍😍
@vichus1109
@vichus1109 Жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. വൻ വിജയം ആവട്ടെ.
@pradheenapradi909
@pradheenapradi909 Жыл бұрын
ഈ സ്റ്റോറി ഞാൻ വായിച്ചിട്ടുണ്ട് പക്ഷേ നമ്മുടെ ഇക്കയുടെ വോയ്‌സിൽ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാ 🥰🥰🥰
@amrutha2471
@amrutha2471 Жыл бұрын
Evideya ee stories vayikuvan kittunne ?
@Achu31495
@Achu31495 Жыл бұрын
ഐവ 👍. അടിച്ചു പൊളിച്ചു തിമിർത്തു 👍💖. ആകെ മൊത്തം ടോട്ടൽ പറയുകയാണെങ്കിൽ ഒരു കിടുക്കാച്ചി സ്റ്റാർട്ടിങ്. കൊണ്ടും കൊടുത്തും ലച്ചു വിന്റെ അടിയും തനു ന്റെ പ്രണയവും കാണാൻ കട്ട വെയ്റ്റിംഗ് 👍🌹💞
@shanibakaithapoyil680
@shanibakaithapoyil680 Жыл бұрын
Poli story
@reshmaachu122
@reshmaachu122 Жыл бұрын
അയ്യോ സൂപ്പർ കൊള്ളാം 🥰🥰🥰😘😘😘😘😘
@shilpasivakumar1907
@shilpasivakumar1907 Жыл бұрын
Katta waiting aayirunnu 🥰🥰🥰
@dhildhidivya5314
@dhildhidivya5314 Жыл бұрын
Supper സ്റ്റോറി ❤️❤️പുതിയ കഥ അടിപൊളി വരലക്ഷ്മി സൂപ്പർ
@ajeenaansiya3898
@ajeenaansiya3898 Жыл бұрын
ആദ്യത്തെ പാർട്ട്‌ കിടപ്പോൾ തന്നെ ചിരിച്ചു ചത്തു എന്റെ പൊന്നോ സൂപ്പർ 😁😁😁🤣🤣🤣🥰🥰🥰
@geethugeethu3855
@geethugeethu3855 Жыл бұрын
സഞ്ജയും വർലക്ഷ്മി യും അപ്പം സെറ്റ് അതു അങ്ങനെ ആണല്ലോ അതിന്റെ ഒരു ഇത് 😜 കഥ സൂപ്പർ ആവട്ടെ 😘
@palakkattukari
@palakkattukari Жыл бұрын
തുടക്കം തന്നെ പൊളി ❣️❣️❣️ ഇനി രണ്ടുപേരുടെയും അടിക്കാണൻ വെയ്റ്റിങ്
@alfiajishana7824
@alfiajishana7824 Жыл бұрын
Hi ...waiting aayirunnu...👍
@richu6187
@richu6187 Жыл бұрын
പുതിയ സ്റ്റോറി സൂപ്പർ ആവട്ടെ ❤️❤️❤️❤️
@sameerasame4521
@sameerasame4521 Жыл бұрын
Thudakkam gambeeramayi polichuttoo 👍🥰
@athirajomon4411
@athirajomon4411 Жыл бұрын
Super story ❤️ ❤️ orupadu eshtamayi...
@AnithaAnitha-kg5or
@AnithaAnitha-kg5or Жыл бұрын
അടിപൊളി സ്റ്റോറി. തുടക്കം തന്നെ സൂപ്പർ
@anujaajeesh459
@anujaajeesh459 Жыл бұрын
അടിപൊളി ഒരുപാട് ഇഷ്ടമായി ആദ്യ പാർട്ട്‌ പൊളിച്ചു ❤️❤️❤️❤️❤️❤️❤️
@adheenafarhan3109
@adheenafarhan3109 Жыл бұрын
Polichu 👌🏻 👌🏻 👌🏻 super sorry 👌🏻 ikka
@athirats4315
@athirats4315 Жыл бұрын
എന്തായാലും first എപ്പിസോഡ് പൊളിച്ചു ❤️❤️❤️❤️
@reshmaachu122
@reshmaachu122 Жыл бұрын
പുതിയ സ്റ്റോറി ku waiting ആയിരുന്നു 🥰
@ranmishark3897
@ranmishark3897 Жыл бұрын
ഫാസ്റ്റ് പാർട്ട് തന്നെ അടിപെളി തകർത്തു
@petzzzzlover9491
@petzzzzlover9491 Жыл бұрын
Njan oru videokkum coment edarilla but ithe oru rekshayumilla fust thanne polichu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣uffff ijathi story😍😍🥰🥰🥰🥰😍
@jameelavava1958
@jameelavava1958 Жыл бұрын
ഏതാ സൂപ്പർ ❤️❤️❤️🥰❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️🥰
@sandhyac2376
@sandhyac2376 Жыл бұрын
രാവണപ്രണയം കഴിഞ്ഞാൽ എനിക്ക് നഷ്ടപ്പെട്ട കഥ കഥകൾ എല്ലാം നഷ്ടമാണ് ഈ കഥ എഴുതിയ ആളെ ഒരുപാട് ഇഷ്ടായി ഈ കഥ തീരുന്നതു വരെ ചിരിച്ചും
@sheejasreeraj9254
@sheejasreeraj9254 Жыл бұрын
പാർട്ട്‌ 1പൊളിച്ചു അടിപൊളി 😂😂😂നാളെ എന്താകുമോ എന്താകുമോയെന്തോ 👍👌👌
@neethubijeeshneethubijeesh8978
@neethubijeeshneethubijeesh8978 Жыл бұрын
പുതിയ സ്റ്റോറി പൊളിച്ചു ഒരുപാടിഷ്ട്ടായി🤣🤣🤣🤣🤣🤣🤣🤣 ലച്ചു 💕സഞ്ജയ് ( കാലൻ )🤪🤪🤪
@aleenameetylal.a7032
@aleenameetylal.a7032 Жыл бұрын
Welcome to new story
@shilpakrishna.1.2.3
@shilpakrishna.1.2.3 Жыл бұрын
ഈ സ്റ്റോറി എനിക്കൊരുപാടിഷ്ട്ടായി കുറെ ചിരിച്ചു 🤣🤣🤣🤣 വരലക്ഷ്മി 😍😍😍😍
@reshmapurushothaman3092
@reshmapurushothaman3092 Жыл бұрын
ഓഓഓഓ എത്തിയ😁😁😁😁
@vaigaponnu3615
@vaigaponnu3615 Жыл бұрын
❤️❤️❤️
@sindhusanthosh1113
@sindhusanthosh1113 Жыл бұрын
കേൾക്കാൻ നല്ല രസമുണ്ട്
@soniyajohnson1490
@soniyajohnson1490 Жыл бұрын
❤️❤️❤️❤️❤️❤️
@Midhunasanthosh
@Midhunasanthosh Жыл бұрын
Adipoliii.... Lachuvinte kalan 😆🤣😂🤣
@_akxsh.z1_
@_akxsh.z1_ Жыл бұрын
തുടക്കം തന്നെ സൂപ്പർ 🤩🤩
@jiyasameena5781
@jiyasameena5781 Жыл бұрын
First
@suhaimaabid9848
@suhaimaabid9848 Жыл бұрын
Katta waiting aayirunnu
@appuafeefa
@appuafeefa Жыл бұрын
New storyku vendi kathirikinnu
@dhanyac1790
@dhanyac1790 Жыл бұрын
ലെച്ചുവിനെ ഒത്തിരി ഇഷ്ടമായി
@jisnasunil418
@jisnasunil418 Жыл бұрын
Njan ee story kedittund powil annu
@riona7750
@riona7750 Жыл бұрын
💞
@poojalekshmi7423
@poojalekshmi7423 Жыл бұрын
പുതിയ സ്റ്റോറിക്ക് വേണ്ടി കാത്തിരിക്കുവാരുന്നു...❤️
@navyanarayanan2597
@navyanarayanan2597 Жыл бұрын
Sanjay 😍😍😍
@niyajohny4207
@niyajohny4207 Жыл бұрын
Katta waiting ayirunnu story ku vendi first part polichu super story adipoli waiting for next part
@priyaprasad7135
@priyaprasad7135 Жыл бұрын
background music adipoli
@heebalalu1756
@heebalalu1756 Жыл бұрын
New story kollalo.... Waiting for next part... Ekkante kalippu voice ennum super aanu❤️❤️❤️❤️
@SameeraThajudheen
@SameeraThajudheen Жыл бұрын
പുതിയ കഥ vannu🥰😍🥰🥰
@fathimaaneesa.n1380
@fathimaaneesa.n1380 Жыл бұрын
❤️❤️❤️❤️❤️
@pes_2024i
@pes_2024i Жыл бұрын
First part thanne super ayittund
@sumeshkv234
@sumeshkv234 Жыл бұрын
അടിപൊളി ട്ടാ
@keerthanaachuthan2225
@keerthanaachuthan2225 Жыл бұрын
Puthiya story super ❤️❤️❤️
@hessahawees416
@hessahawees416 Жыл бұрын
Kidddu story fist episode thanne chirippichu appo eni yathra chirikkan undavum 😂😂😂
@hasnarahim68
@hasnarahim68 Жыл бұрын
Eth kelkan njn veendum ethitto.....entho veendum kettirilkan oru kothi....😊 Adipwoli story alle...ath kondakum😄
@aryak1348
@aryak1348 Жыл бұрын
Ayoo enikk vayaa 🤪🤪🤪polichuu
@vijithakumariv.l7187
@vijithakumariv.l7187 8 ай бұрын
എന്റെ ഇക്ക ചിരിച്ചു കുടൽ മറിഞ്ഞു 😂
@navyanarayanan2597
@navyanarayanan2597 Жыл бұрын
Aa വരുന്ന ഉണ്ണി ee വാഴ കൊല കൊണ്ടേ പോകുന്ന തോന്നണേ 😂😂😂
@aryapa150
@aryapa150 Жыл бұрын
Adipoli
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
മനോഹരം
@mohsinkhan1511
@mohsinkhan1511 Жыл бұрын
Ishtayi story
@prathibarohith4798
@prathibarohith4798 Жыл бұрын
Adi poli story
@reshmas1616
@reshmas1616 Жыл бұрын
Puthiya story niranja manasoade sweekarikkunnu ❤️❤️ athiyathe episode thanne super comedy 💕💕💕
@reshmavijayan4193
@reshmavijayan4193 Жыл бұрын
Putiya stori niranja manasoday swikarikunnu 🌹👍👍👍
@aminanizam6978
@aminanizam6978 Жыл бұрын
𝑆𝑎𝑛𝑗𝑢❤️❤️❤️𝑙𝑒𝑐ℎ𝑢..
@nisayousuf7462
@nisayousuf7462 Жыл бұрын
Super... Intresting story.
@athulyavelayudhan9572
@athulyavelayudhan9572 Жыл бұрын
Super story ❤️❤️❤️
@thwahasherin8089
@thwahasherin8089 Жыл бұрын
😍
@storybookmalayalam27
@storybookmalayalam27 Жыл бұрын
Puthiya story super. Waiting for next part
@semeenasemeena2252
@semeenasemeena2252 Жыл бұрын
Puthiya storyik waiting aerunu ❤️❤️❤️
@rajithavijesh3764
@rajithavijesh3764 Жыл бұрын
പുതിയ സ്റ്റോറി സൂപ്പർ ❤️❤️❤️
@shanibakaithapoyil680
@shanibakaithapoyil680 Жыл бұрын
Adipoli story
@anniestephen4642
@anniestephen4642 6 ай бұрын
സൂപ്പർ ❤️❤️❤️🤣🤣🤣🤣🤣👍
@amalasunny7210
@amalasunny7210 Жыл бұрын
Adipoli 💞💞🤞nalla family 🤭🤭Lechu ❤️sanju, niranjan❤️thanu ❤️❤️
@sabinak1270
@sabinak1270 Жыл бұрын
Campus days onnukoodi ettutharumo
@shahinasirajshahinasiraj6562
@shahinasirajshahinasiraj6562 Жыл бұрын
Njan ketinn ie story
@rohithappusrohithappus1356
@rohithappusrohithappus1356 Жыл бұрын
അടിപൊളി ❤️❤️❤️
@suhaimaabid9848
@suhaimaabid9848 Жыл бұрын
❤️❤️❤️❤️❤️❤️🌹❤️❤️❤️❤️❤️
@SALINI466
@SALINI466 Жыл бұрын
✨️ ഫസ്റ്റ് പാർട്ട്‌ സൂപ്പർ ✨️
@sameerasalim1211
@sameerasalim1211 Жыл бұрын
Puthiya story super aaa 😘
@archaachu8722
@archaachu8722 Жыл бұрын
♥️♥️♥️♥️♥️♥️♥️
@meharameharavh7505
@meharameharavh7505 Жыл бұрын
അയ്യോ ഈ കഥ വായിച്ച് ചിരിച്ച് പോയി, വരലക്ഷ്മിയുടെ comedy അത് പറയാതിരിക്കാൻ വയ്യ
@christeenatony7115
@christeenatony7115 Жыл бұрын
❣️❣️❣️
@richu6187
@richu6187 Жыл бұрын
😁😁😁😁😁😁😁സൂപ്പർ സ്റ്റോറി
@bindhusaji8752
@bindhusaji8752 Жыл бұрын
It 💕💕💕
@abuthahir3991
@abuthahir3991 Жыл бұрын
Story kollam
@sunilpappanoor4592
@sunilpappanoor4592 Жыл бұрын
1st part polichu
@snehasneha-rg4qc
@snehasneha-rg4qc Жыл бұрын
കൊള്ളാം
@aminibnumuhammed8704
@aminibnumuhammed8704 Жыл бұрын
അടിപൊളി
@archanaka914
@archanaka914 Жыл бұрын
Ee kadha vayichathan ennalum kekkan oru resam
@ayaanaaysha561
@ayaanaaysha561 Жыл бұрын
Adipoli onnum parauanilla 👌👌
@athira1187
@athira1187 Жыл бұрын
💕💕💕❤️❤️❤️❤️💕💕💕
@farshidaashraf3451
@farshidaashraf3451 Жыл бұрын
👌
@ruksanabinthali5881
@ruksanabinthali5881 Жыл бұрын
💕♥️💕
@muhsinv2310
@muhsinv2310 Жыл бұрын
നല്ല story 🧡
@sonanc4322
@sonanc4322 Жыл бұрын
💛🥰🖤
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 53 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 227 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,1 МЛН
ഇനിയുമീവഴിയേ Part 1
7:52
Raghudas Kattungal kathakal
Рет қаралды 4 М.
ഹിക്കാ വേറെ മൂഡിലാ...
5:48
Malayalivartha Special
Рет қаралды 6 М.
താലി കെട്ട്...Shahul Malayil
20:49
Shahul Malayil
Рет қаралды 167 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 53 МЛН