രക്ത ബന്ധത്തിൽ നിന്ന് കല്യാണം കഴിക്കുന്നത് പരമാവതി ഒഴിവാക്കുക ☺️
@sparkcrystalways11 ай бұрын
@@irshadmahmood8757 അങ്ങനെയൊന്നുമില്ല എനിക്കറിയാവുന്ന relative ആയവരെ വിവാഹം കഴിച്ച ആളുകൾ കുറേ ഉണ്ട്.പിന്നെ ഏത് സമയത്തും ആർക്കും എന്ത് പ്രശ്നവും വരാം.
@nizamabdul83517 ай бұрын
Age. 43.nokkumo.
@shahidtvp34338 ай бұрын
അള്ളാഹുവേ നല്ലൊരു ഇണയെ പ്രധാനം ചെയ്തുകൊടുക്കണേ മോൾക്ക് സങ്കടം കൊണ്ട് കരയുന്നത് കണ്ടപ്പോൾ എനിക്കു സങ്കടം വന്നു 😭😭വേഗം സെരിയാക്കി കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@abusufiyan8111 Жыл бұрын
തുറന്ന മനസ്സൂടെയും പക്വത യോടും കൂടി അദ്ദേഹം സംസാരിക്കുന്നു.. നല്ല കാര്യം.. നല്ല ദീനിയായ കുടുംബം, ആ കുട്ടി കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢.
@alfanustravels747 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മോളുടെ, കാർന്നവരുടെ കരച്ചിൽ വല്ലാതെ മനസ്സ് വേദനിച്ചു. അള്ളാഹു നല്ലൊരു ഇണയെ കൊടുക്കണേ റബ്ബേ.. AMEEN
@JameelaAbbas-ch2cu Жыл бұрын
സുഹൈല കുട്ടി മോൾക്ക് റബ്ബീറ്റ് അനുഗ്രഹം കൊണ്ട് നല്ല സ്വാലിഹത്തായ ഒരു പുതിയാപ്പള വരട്ടെ നങ്ങൾ ദുഹാ ചെയ്യും ഇൻശാ അള്ളാഹ്
@safwanasirajudheen8898 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മോളുടെ, കാർന്നവരുടെ കരച്ചിൽ വല്ലാതെ മനസ്സ് വേദനിച്ചു. അള്ളാഹു നല്ലൊരു ഇണയെ കൊടുക്കണേ റബ്ബേ....
@sidhik6306 Жыл бұрын
ആമീൻ
@jafarkt4825 Жыл бұрын
Aameen
@zainudheenpooniyeri1900 Жыл бұрын
ആമീൻ
@rahmabirahma2261 Жыл бұрын
Ameen
@abdulmajeed3418 Жыл бұрын
Ameen yah rabbal alameen
@moiduk786 Жыл бұрын
സുഹൈല ചെയ്യുന്ന അമലുകൾ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
@muhaimintpkl6573 Жыл бұрын
ആമീൻ
@latahsantahsan7311 Жыл бұрын
അല്ലാഹുവേ എത്രയും വേഗം നല്ലൊരു തുണയെ കൊടുക്കണേ അല്ലാഹ്.. നല്ലൊരു പെൺകുട്ടി നല്ല family.. അള്ളാഹു റാഹത്തിൽ ആക്കട്ടെ ആമീൻ
@muhaimintpkl6573 Жыл бұрын
ആമീൻ
@RichufinuTechvlogsofficial Жыл бұрын
ഞാങ്ങളെ നാട്ടുകാർ ആണ് വേഗം റെഡി ആക്കണേ കല്യാണം 🤲🏻🤲🏻 ആമീൻ
@sreejuskitchen Жыл бұрын
നല്ലൊരു ഇക്ക, എത്ര പക്വമായ സംസാരം, നല്ലൊരു ആളെ ഈ മോൾക്ക് കിട്ടട്ടെ
@anoopekek3929 Жыл бұрын
Yes
@bavapbava4637 Жыл бұрын
എന്നെ മരണംവരെ നോക്കുന്ന ഒരാളെ കിട്ടട്ടെ🌷 എന്ന് സുഹൈല മോൾ പറഞ്ഞില്ലേ .. അതിൽ നിന്ന് മനസ്സിലാക്കാം മോളുടെ ബുദ്ധിക്ക് കാര്യമായ വൈകല്യം ഇല്ലാ എന്ന് 💯 ഇനിയും ഇനിയും സുഹൈല മോൾക്ക് അള്ളാഹു ബുദ്ധിശക്തി ഉയർത്തി കൊടുക്കട്ടെ🤲
@islah685 Жыл бұрын
Correct
@nazernaz1672 Жыл бұрын
Aameen
@shafeeelashafi5642 Жыл бұрын
Ameen🤲
@munavvirk8802 Жыл бұрын
Aameen
@bijuvandana34169 ай бұрын
സത്യം 👍🏻👌🥰🥰🙏🏻🙏🏻
@sanhasahal508 Жыл бұрын
നല്ല ഒരു വരനെ അള്ളാഹു എത്തിച്ചു കൊടുക്കട്ടെ 🤲🏻 ആമീൻ 🤲🏻
@salmanulfarisp326 Жыл бұрын
ഹയർ ആയ ഒരു വരനെ എത്രയും പെട്ടെന്ന് ദൈവം നൽകി അനുഗ്രഹിക്കട്ടെ
@funandinformation3983 Жыл бұрын
എന്റെ കർത്താവേ നല്ല ഒരു പയ്യനേ കോടുക്കണേ
@pknpennu689516 күн бұрын
അള്ളാറഹ്മാനേഎല്ലാവരുടെവിഷമങ്ങളുംതീർത്തുആഗ്രഹങ്ങളെസഫലീകരിച്ചു കൊടുക്കണേ നാഥാഇതുപോലെയുള്ള എല്ലാവർക്കും നല്ല ഒരു ബന്ധം നീ എത്തിച്ചു മരണംവരെ നിലനിർത്തി കൊടുക്കട്ടെനാഥാആമീൻ യാ റബ്ബൽ ആലമീൻ
@waiting-28y Жыл бұрын
ആ മാമന്റെ സംസാരത്തിലുണ്ട് ആൾക്ക് അവരോടുള്ള സ്നേഹം❤.ആ കുട്ടി കരഞ്ഞപ്പോൾ മാമനും കരഞ്ഞു.ഇത് കാണുന്ന ഞങ്ങൾക്കും കരച്ചിൽ വന്നു. ഇവർ പറഞ്ഞത് പോലെ ഇവരുടെ അടുത്ത നാട്ടിൽ നിന്ന് തന്നെ,ഇവരുടെ കാര്യങ്ങളെല്ലാം ചെയ്യാൻ കഴിയുന്ന നല്ല ദീനിയായ മരുമകനെ തന്നെ എത്രയും വേഗം ലഭിക്കട്ടെ എന്ന് ദുആ ചെയ്യാം🤲.ഇക്ക പറഞ്ഞത് പോലെ ആരും വെറുതെ കോൾ ചെയ്യരുത്.അത് കൂടുതൽ സങ്കടം ആവും ഈ കുട്ടിക്ക്.നാഥൻ നമ്മുടെ എല്ലാം വിഷമങ്ങൾ മാറ്റി തരട്ടെ,ആമീൻ🤲
വീഡിയോ കണ്ടപ്പോൾ സങ്കടമായി😢. ഈ മോൾക്ക് നല്ലൊരു പയ്യനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഒരേ ബ്ലഡ് ഗ്രൂപ്പ് ഉള്ളവർ വിവാഹം ചെയ്താൽ അവർക്ക് ഉണ്ടാകുന്ന കുട്ടികൾക്ക് ബുദ്ധി വൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേട്ടിട്ടുണ്ട്.
@behappy918 Жыл бұрын
Sathyam sadharana aghane akathavarkum varum but blood relation ulavar thamil avumbo chnc kooduthal aan
@Rabin-bi8rw10 ай бұрын
അത് ശെരിയാ
@rafeeqponmala41489 ай бұрын
പടച്ചവൻ സ്വാലിഹായ ഒരു ചെക്കനെ ആ പെൺകുട്ടിക്ക് പ്രധാനം നൽകണേ നല്ല സന്തോഷത്തിലും സമാധാനത്തിലും മരണം വരെ ജീവിക്കാൻ ആയുസ്സും ആരോഗ്യവും രണ്ടുപേർക്കും പ്രദാനം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@noufalpt-zz8ji Жыл бұрын
ഈ പൊന്ന് മോൾക്ക് സർവ്വ ശക്തനായ അല്ലാഹു എത്രയും പെട്ടന്ന് അവളെ പൊന്ന് പോലെ നോക്കുന്ന നല്ല ഒരു ഭർത്താവിനെ എത്തിച്ചു കൊടുക്കട്ടെ.. ആമീൻ
@sajeersr Жыл бұрын
ഈ വീഡിയോ കണ്ടവരുടെ ഒക്കെ കണ്ണ് നിറഞ്ഞു പോയി കാണും ഈ എന്റെ യും. അള്ളാഹു subahaanahu താഹലാ മോൾക് വല്ല കുറവും തന്നിട്ടുണ്ട് എങ്കിൽ അതിനേക്കാളും വലിയ ഒരു ഹൈർ അതിൽ ഉണ്ടാവും. അത് മോൾക്ക് വന്നു ചേരുക തന്നെ ചെയ്യും തീർച്ച ഇന്ഷാ അല്ലഹ്. ഇപ്പോ മോൾ കല്യാണത്തെ പറ്റി ചിന്തിച്ചു തുടങ്ങി എന്ന് മോളുടെ സംസാരത്തിൽ നിന്നൊക്കെ നമുക്ക് മനസിലായപ്പോ ആണ് ഞങ്ങൾ അവൾക് ഒരു ആലോചന നോക്കാം എന്ന് തീരുമാനിച്ചത് എന്നാണല്ലോ പറഞ്ഞത് അത് മോൾക് തോന്നിപ്പിച്ചതും പടച്ച റബ്ബ് തന്നെ അല്ലെ മോളുടെ ഇനി അങ്ങോട്ടുള്ള ജീവിത്തിൽ മോൾ ആഗ്രഹിച്ച പോലെ നല്ലൊരാളെ തന്നെ ഈ പൊന്നു മോൾക് ലഭിക്കട്ടെ ദുആ ചെയ്യാ ഇന്ഷാ അല്ലഹ് 🤲
@savadsavad4578 Жыл бұрын
Kaiiraya nalla oru jivitham nalaktte 🤲
@raoofpppmr6901 Жыл бұрын
അമ്മാവൻ കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു ❤
@sayedmksayedmk5190 Жыл бұрын
സുഹൈല മോൾക്ക് മനസ്സിൽ നന്മയുള്ള വരനെ ലഭിക്കട്ടെ ആമീൻ 🤲🤲🤲(മോൾ കരഞ്ഞത് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി എന്തായാലും ആ സന്തോഷ വാർത്തക്കായി കാത്തിരിക്കുന്നു ഇന്ഷാ അല്ലാഹ് 🤲
@AffectionateDachshund-ns8or8 ай бұрын
കൊച്ചിന്റെ ചിരി ഒരു രക്ഷയും ഇല്ല പാവം കുട്ടി ആണ് കാണുമ്പോൽ തന്നെ അറിയാം ദൈവം അനുഗ്രഹിച്ചു നടക്കട്ടെ
@SithuSaji-lc4zp Жыл бұрын
അവര് ആഗ്രഹിക്കുന്ന പോലെ നല്ലൊരു ഇണയെ റബ്ബ് നൽകട്ടെ 🥺🤲🏻
@ShamsuShamsu-tg9pc Жыл бұрын
എത്രയും പെട്ടെന്ന് പടച്ചതമ്പുരാൻ അവൾക്ക് നല്ലൊരു ദീനിയായ ഇണയെ നൽകട്ടെ 🤲🤲 നിങ്ങളുടെ വീഡിയോ പലതും കണ്ടിട്ടുണ്ടെങ്കിലും ഇത് കണ്ടിരുന്ന സങ്കടം കൊണ്ട് ഞങ്ങളുടെ കണ്ണും നിറഞ്ഞുപോയി 😢😢😢
@NaseemaKk-ry5np Жыл бұрын
നല്ലൊരു ചെക്കൻ സുഹൈലക് വരട്ടെ ആമീൻ 🤲🤲
@madhsongKaraoke Жыл бұрын
ഉമ്മാ ..വിഷമിക്കേണ്ട ദുനിയാവിൽ ഏതാനും വർഷങ്ങൾ മാത്രം ആയുസ്സ് ഉള്ളൂ. അള്ളാഹു ചില പരീക്ഷണങ്ങൾ നൽകുന്നത്. നാളെ പരലോകത്തു അതിനേക്കാൾ ഖൈറായത് നൽകാൻ ഉദ്ദേശിച്ചിട്ടുണ്ടാകും. അതായിരിക്കാം. ഇതിനൊക്കെ പകരം സ്വർഗം നൽകട്ടെ അമീൻ
@kadeejakckadeejakc4598 Жыл бұрын
സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞു നല്ലൊരു വരനെ കിട്ടട്ടെ ആമീൻ
@bavapbava4637 Жыл бұрын
പാവം മോള് - റബ്ബെ നല്ലൊരു ഭർത്താവിനെ എത്തിച്ച് കൊടുക്കണേ🤲 ആ കുടുംബത്തിന്റെ കണ്ണീരിന് നീ ശമനം നൽകണേ പാവം ഉമ്മ😥 പാവം അമ്മാവൻ😥
@prajithpulpally223 Жыл бұрын
എന്റെ നാട് ആണ് വയനാട് സുഹയില മോൾക്ക് നല്ല ഒരു വരനെ കിട്ടാൻ നമ്മുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം 🕉️☪️✝️... 🙏🙏🙏🙏🙏🌹മോളുടെ കണ്ണീരിൽ ഉണ്ട് അവളുടെ സ്നേഹം ആ മനസു 🙏🙏🙏🙏
@abdulsabeer4663 Жыл бұрын
നിങ്ങൾ അടുത്താണോ 👍🏻
@Berlin-cj5ly Жыл бұрын
Jathi matha nokkathe ellavarum munnot varuka nb itharam kutikale 😊❤
@prajithpulpally223 Жыл бұрын
@@abdulsabeer4663 ഞാൻ പുൽപള്ളി ആണ്
@sajithan6225 Жыл бұрын
കയ്യക്ഷ കങ്ക്ര -5:30 😮😢🎉😂❤😅😊
@prajithpulpally223 Жыл бұрын
@@salihck982 ഇതിനുള്ള മറുപടി നിനക്ക് തരാൻ അറിയില്ലാത്തതുണ്ട് അല്ലടാ നിന്നെ പോലെ ഞാനും അയൽ ഞാനും നീയും തമ്മിൽ എന്താ വ്യത്യാസം
@indianasharaf4477 Жыл бұрын
അവതാരകൻ..... നല്ല ശബ്ദം.... നല്ല സ്വഭാവം. പെൺകുട്ടി.... നന്നായി വരും
@haseenapm59479 ай бұрын
നല്ല ഒരു വരനെ സുഹൈലാക്ക് എത്തട്ടെ ആ ഇക്കാന്റെയും ഉമ്മാന്റെയും ഉമ്മാന്റെ എല്ലാം കരച്ചിൽ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി ഇൻഷാ അള്ളാ നല്ലത് മാത്രം വരട്ടെ
@MujeebRahmanMk8 ай бұрын
എനിക്ക് ഈ മാലാഖ കുട്ടിയെ സ്വികരിക്കാം മോഹമുണ്ട് പക്ഷേ ബാപ്പാ പറഞ്ഞത് പോലെ ഞാൻ അടുത്തോന്നും ഇല്ലാ എൻ്റെ സ്ഥാലം കുറെ ദൂരമാണ് പറഞ്ഞിവന്നാൽ ലക്ഷദ്വീപ് എന്ന് പറയും ഇങ്ങോട്ട് വരാം മോഹമുണ്ടോ ❤❤❤
@SeenathT-nw1cg Жыл бұрын
നല്ലൊരു മോൾ.. പാവം കരഞ്ഞു 😰.നല്ലൊരു ജീവിതം കൊടുക്ക് അള്ളാഹ്.🤲🏻
@ayyoobkadavath4302 Жыл бұрын
ആമീൻ 🤲
@muneerkt1740 Жыл бұрын
ആ കുട്ടി കരഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി 😭
@azeezabdul2742 Жыл бұрын
അല്ലാഹു ആ കുട്ടിക്ക് നല്ലൊരു ബന്ധം എത്രയും പെട്ടെന്ന് ഉണ്ടാക്കി കൊടുക്കട്ടെ മരണം വരെ അതിനെ നോക്കാൻ കഴിയുന്ന ഒരു ഭർത്താവ് ഇൻഷാ അള്ളാ അള്ളാഹു വലിയവൻ അല്ലേ നമുക്ക് ദുആ ചെയ്യാം 🤲
@shareefrp9549 Жыл бұрын
സുഹൈല മോൾക്ക് നല്ല ഒരു വരനെ അള്ളാഹു എത്തിച്ചു തരട്ടെ. മരണം വരെ സന്തോഷത്തോടെ കഴിയുവാൻ അള്ളാഹു വിധിയാക്കട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@ShahulHameed-xw4pu Жыл бұрын
ആമീൻ
@mansoorpanangattuthodi88165 ай бұрын
Aameen🤲🏼🤲🏼🤲🏼
@SookKj-l3e Жыл бұрын
റബെ നീ നല്ല ഒരു വരണേ കൊടുക്ക്
@ShafiKottakkal-p3e10 ай бұрын
കണ്ണുനിറഞ്ഞുപോയി അല്ലാഹു സുബ്ഹാനവുതാല ആ മോൾക്ക് സന്തോഷ ജീവിതം കൊടുക്കട്ടെ ആമീൻ
@abdulhameed2556 Жыл бұрын
ഇൻഷാ അള്ളാ. നല്ല മനസ്സുള്ള ഒരു മനുഷ്യനെക്കൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.. 🤲
@arshaqzmedia1331 Жыл бұрын
ഹൈറായ ജീവിതം നൽകണേ നാഥാ
@abcd2999 Жыл бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ നല്ലൊരു വരനെ കിട്ടട്ടെ
@muhaimintpkl6573 Жыл бұрын
ആമീൻ
@rashirashi2631 Жыл бұрын
പാവം പൊന്നുമോൾക്ക് നല്ലൊരു സ്വാലിഹായ ഭർത്താവിനെ കിട്ടട്ടെ ഇവർ നല്ലൊരു സ്നേഹമുള്ള കുടുംബമാണെന്ന് കണ്ടാലറിയാം മോൾ കരഞ്ഞപ്പോൾ കൂടെയുള്ളവരുടെ കണ്ണും നിറഞ്ഞു
@aboobacker36366 ай бұрын
അള്ളാഹു ഹൈറായ ഒരു ജീവിതം കിട്ടട്ടെ എന്ന് മനസ്സ് ഉരുകി പ്രാർത്ഥിക്കുന്നു
@modanfarmskerala Жыл бұрын
ആ മോളുടെ വാക്കു കേട്ട് കണ്ണു നിറഞ്ഞു😢
@aadithyan87 Жыл бұрын
നല്ല വിശാല മനസ്സുള്ള ഒരു യുവാവ് നിന്നെ തേടി വരും. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@farashv325 Жыл бұрын
ഇന്ഷാ അല്ലാഹ് നല്ലൊരു വരനെ കിട്ടട്ടെ പടച്ചതമ്പുരാൻ കൂടെയുണ്ട്
@moosakl43423 ай бұрын
മോളെ കണ്ണ് നിറഞ്ഞു പോയി ഒരു നല്ല ഭർത്താവിനെ അല്ലാഹു നൽകട്ടെ ആമീൻ
@fazilp.p356 Жыл бұрын
മാഷാ അള്ളാ നല്ലൊരു വരനെ അള്ളാഹു നൽകുമാറാകട്ടെ
@musthaqabdulkadar34596 ай бұрын
അള്ളാഹു നല്ല ഒരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rashirashi2631 Жыл бұрын
കഷ്ട പെടുത്തുന്ന ഒരാളും ആ പൊന്നുമോളെ കെട്ടാൻ പോകരുതേ അങ്ങനെ ചെയ്താൽ അല്ലാഹുവിന്റെ ശാപവും ആ പൊന്നു മോളുടെ ശാപവും നിങ്ങളെ വിട്ടു പോവില്ല
@shihabudheenc7477 Жыл бұрын
സുഹൈലാക്ക് നല്ലൊരു വരനെ കിട്ടട്ടെ.. ആമീൻ
@RafikChakkakunnumpuram-jf8bq Жыл бұрын
സുഹൈല മോൾക്ക് ഒരു നല്ല ഭർത്താവിനെ തന്നെ ٱلله തരട്ടെ ഇങ്ങനെയുള്ള കുടുംബങ്ങളെ ٱلله കൈ വിടാതിരിക്കട്ടെ എത്രയും പെട്ടന്ന് ആ മോൾക്ക് നല്ല ഒരു ജീവിതം ٱلله കൊടുക്കട്ടെ ആ കുടുംബത്തേയും ٱلله കാത്തു കൊള്ളട്ടെ
@chaplin1669 Жыл бұрын
Nalla kutty...daivame nalla oru jeevitham kodukkane മതം വിലങ്ങുതടി ayathu കൊണ്ട് ആണ്...അല്ലേൽ ഞാൻ വിവാഹം കഴിച്ചെനനു....ഇവരെ പോലുള്ളവർക്ക് സ്നേഹിക്കാൻ മാത്രം അറിയുന്ന manushar ആയിരിക്കും❤❤❤❤❤
@nomatter0000 Жыл бұрын
ഇജ്ജ് ഒരു ഷഹാദത്തു ചൊല്ലി ഓളെ കെട്ടിക്ക നൊണ ഒന്നും പറയാത്തെ 😂
@safeerathaj-wl6ur Жыл бұрын
Insha allah നല്ല ആളെ കിട്ടട്ടെ🤲🤲
@najmalbabu5528 ай бұрын
Gays nigaluda mansita vishalada innanu iam arichadu very very good
@najmalbabu5528 ай бұрын
❤❤❤
@Effgg-sj3wz Жыл бұрын
അള്ളാഹു നല്ല ഇണയെ നൽകട്ടെ
@jahfarkallada6837 Жыл бұрын
നല്ലൊരു ഇണയെ കിട്ടട്ടെ ആമീൻ
@panolanabdul7993 Жыл бұрын
കുടുബത്തിൽ വിവാഹം ചൈതത് കൊണ്ടാവാം അംഗവൈകല്യ കാരണം
@kkfan-u9x Жыл бұрын
Yes
@yousufpk9443 Жыл бұрын
അങ്ങ വൈകല്യങ്ങൾക്ക് സാധ്യത ഏറെയാണ് കുടുംബത്തിൽ നിന്നുള്ള വിവാഹം
@sirajrkara786 Жыл бұрын
Yes
@edupointpsc9818 Жыл бұрын
Kudumbhathil ninnu kettunavnark oru sadhyatha mathramanu kudubham allathaverkum Igane sabhavikunund
@varshapmzd1795 Жыл бұрын
Ys
@malayali4784 Жыл бұрын
അസുഖം . അള്ളാഹു ശിഫ ചെയ്യട്ടെ നല്ല ബുദ്ധിശക്തിയും ഓർമ ശക്തിയും റബ്ബ് നൽകട്ടെ
@aboobackerveshakaran111 Жыл бұрын
Jazakkum ❤️❤️❤️allahu ❤️❤️❤️qaier അല്ലാഹു സഹായിക്കും
@khalidalna2056 Жыл бұрын
കണ്ണ് നിറയുന്നു. എല്ലാം റാഹത്തിലാവാട്ടെ
@mastermuhammed1000 Жыл бұрын
പടച്ചവനെ ഈമോളുടെ സങ്കടം കാണണേ
@inspiringfreak7653 Жыл бұрын
Enne maranam vere ponn pole nokkiyal mathi enn parannje aa oru vakk mathii..... Kuttykk ethraa mathram manasilakann ille kayivv ind enn manasilakann....... Aa karachal kandapol sherikum karannupoyiii Athrayum neram chiri kalichtt pettanu🥺inshaa allah ethrayyum pettanu oral verum❤
@abdulrahmankar12226 ай бұрын
സുഹൈല മോൾക്ക് നല്ല ഒരു വരനെ കിട്ടട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു മോൾ പറഞ്ഞു മരണം വരെ നോക്കുന്ന ഒരാളെ വേണം എന്ന് ,റബ്ബ് സാധിപ്പിച്ചു കൊടുക്കട്ടെ ആമീൻ
@nazarkk365 Жыл бұрын
جزاكم الله خيراً.
@rakeshplknd9659 Жыл бұрын
നല്ല ഒരാളെ കിട്ടട്ടെ 🙏
@hanismachingal86377 ай бұрын
ആ മോളെ കരച്ചിൽ വല്ലാതെ വിഷമം തോന്നി പാവം കുട്ടി മനസിന്റെ നന്മ അതാണ് നല്ല കാര്യം കിട്ടട്ടെ ദുആ ചെയ്യാം
@nishadb2826 Жыл бұрын
ഇന്ഷാ അല്ലാഹ് നല്ലാ പുതിയപാള കിട്ടട്ടെ
@fameerfm8439 Жыл бұрын
13.57 അല്ലാഹ് മരണം വരെ പൊന്നുപോലെ നോക്കുന്ന ഒരാളെ നീ കൊടുക്കണേ 🤲
@ASHRAFMASHRAFM-m4j10 ай бұрын
Ammavante samsaram ❤masha allah adipoli
@AbdulAziz-ul3vb Жыл бұрын
കുടുംബത്തിൽ നിന്ന് തന്നെ കല്ല്യാണം അതിന്റെ കുഴപ്പാണ് തോന്നുന്നു.നല്ല കുട്ടി നല്ലൊരു ആളെ കിട്ടട്ടെ
@30SECCREATIONS9 ай бұрын
എന്നെ മരണംവരെ നോക്കുന്ന ഒരാളവണം എന്ന് കുട്ടി പറയുന്നത് കേട്ടു ശെരിക്കും കരഞ്ഞു പോയി 😢😢 .
@shoukathali4424 Жыл бұрын
നല്ലൊരു ജീവീതം ഉണ്ടാവട്ടെ ....inshaallha
@moideenkoya705 Жыл бұрын
മോൾടെ ആഗ്രഹം പോലെ , നല്ല ഒരു മനുഷ്യ സ്നേഹിയായ ഒരാളെ കിട്ടട്ടെ . എല്ലാ നൻമകളും മോൾക്കും , കുടുംബത്തിനും ഉണ്ടാവട്ടെ.. വിവാഹം കഴിച്ചു പോവാത്ത പെൺകുട്ടികൾ എല്ലാ കുടുംബത്തിന്റെയും വേദനയാണ്. അല്ലാഹു എല്ലാറ്റിനും പരിഹാരം കാണട്ടെന്ന് പ്രാർത്ഥിക്കട്ടെ.
@malayali4784 Жыл бұрын
എത്രയും പെട്ടന്ന് ശരിയാവട്ടെ . നല്ല മോൾ .
@Agent_kaz1234 ай бұрын
ഞാൻ കരഞ്ഞ ഹേയ് ഇല്ല കണ്ണില്‍ പൊടി പോയതാണ് 😢😢😢😢
@AffectionateDachshund-ns8or8 ай бұрын
മിടുക്കി കുട്ടി അത്രയും പെട്ടന് കല്ല്യാണം നടക്കട്ടെ 👍
@yousufarafath7327 Жыл бұрын
അനുയോജ്യമായ ഒരാളെ കിട്ടട്ടെ ❤️
@ammuthrikkakara2824 Жыл бұрын
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
@safwanvp6664 Жыл бұрын
നല്ല ഒരു വരനെ എത്തിച്ചു കൊടുക്കണം എത്ര യും പെട്ടന്ന്
@AffectionateDachshund-ns8or8 ай бұрын
എന്തിനാ മോളെ കരഞ്ഞത് സന്തോഷം കൊണ്ടായിരിക്കും ദൈവം കൊച്ചിന്റെ കൂടെ ഉണ്ടാകും 👍
@musthapatpmusthapatp98252 ай бұрын
Nallad..varum..molu..insha..allaha
@ayoobkhan3181 Жыл бұрын
Allhahuve E Molude Agraham,,Vegam Sadichukodukane Ne. E molude Bhudhikku Vikasamkodukane Rabbhe,,,,,Ponnumol Vegam SugamPrapichu Vivahavum nadakate
@usvathnihl8256 Жыл бұрын
Entey kudubam mann nalla kuttiyaa joliyokey edukum ❤️❤️❤️
@minikamarudheen55062 ай бұрын
മോളെ സങ്കടം പെടണ്ട മോൾക് സാലിഹായ വിവാഹം നടക്കും maasha alla 🥰😭
@rashibinas2207 Жыл бұрын
പടച്ചവനെ എല്ലാം കണ്ട് അറിഞ്ഞിട്ട് ഉള്ള ഒരാളെ തന്നെ കൊടുക്കണേ ❤️