“വരത്തൻ” ഫഹദ് ഫാസിലിന് പറയാനുള്ളത് |Spot Light | Radio Mango

  Рет қаралды 247,737

Radio Mango

Radio Mango

Күн бұрын

► Subscribe:
goo.gl/xY4tIm
► Visit our website:
www.radiomango...
► Like us on Facebook:
/ 919radiomango
► Follow us on Twitter:
/ radiomango
Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with a prominent presence in print, television, online, events, publishing and audio production.

Пікірлер: 275
@roshanmpr
@roshanmpr 6 жыл бұрын
Amal neerad fahad fassil combo ishtamullavar adi like ❤️
@rabeehvpz
@rabeehvpz 5 жыл бұрын
മാസ് കാണിക്കാൻ യൂത്തന്മാരിൽ ഫഹദ് ഫാസിൽ കഴിഞ്ഞിട്ടേ വേറെ ഒരാളുള്ളൂ ♥✌
@liyakhca
@liyakhca 4 жыл бұрын
കണ്ണ് കൊണ്ട് അഭിനയിക്കുന്ന മാത്രം മതി..❤️..ഇവന്റെ range മനസ്സിലാക്കാൻ
@akhilmohan4008
@akhilmohan4008 5 жыл бұрын
ചമ്മലാണ്‌ ചമ്മലാണ്‌ അടുത്ത ചോദ്യത്തിലേക്ക് പോകാം😀😀😀😀😀😀😀😀
@sanoj8884
@sanoj8884 6 жыл бұрын
മലയാളത്തിൽ.. സിനിമക്ക് പുറത്തു അഭിനയിക്കാത്ത ഒരേ ഒരു നടൻ ...ഫഹദ് ഫാസിൽ
@suhaibkhanp5760
@suhaibkhanp5760 6 жыл бұрын
തമിഴ് movie യില്‍ അഭിനയിച്ചിട്ടുണ്ട്
@shakeelahamedv4753
@shakeelahamedv4753 5 жыл бұрын
Mammokkayo, He is genuine
@prathyushsunnithan1846
@prathyushsunnithan1846 5 жыл бұрын
Velakaran, sivakarthilayan movie... Fahad villain
@sanoj8884
@sanoj8884 5 жыл бұрын
@youtube media yes
@sabeerck2490
@sabeerck2490 5 жыл бұрын
Bhayakra fake pole thonunnu... Chat
@anandhureji5982
@anandhureji5982 5 жыл бұрын
ഒരു നോട്ടംകൊണ്ട് പോലും അഭിനയിക്കുന്ന നടൻ ❤😍😘 Love ഫഹദ് ഇക്കാ❤❤❤
@nandhumg007
@nandhumg007 6 жыл бұрын
ഫഹദിക്ക മുത്താണ് ..😘😘😘😘😍😍
@Rajesh_659
@Rajesh_659 6 жыл бұрын
Im from Tamil Nadu My Fav Hero FAHAD............. i travel kerala and watch his movies, every movies.....
@akshaymohandas9511
@akshaymohandas9511 5 жыл бұрын
Korachokke thalladaa
@nabeelvlogs7474
@nabeelvlogs7474 6 жыл бұрын
ലലേട്ടനും ഫഹദും ,ഒരു രക്ഷയും മില്ല: അസാദ്യ അഭിനയം
@lalutr6771
@lalutr6771 6 жыл бұрын
Athaanu
@FarooqkbZTechz
@FarooqkbZTechz 6 жыл бұрын
*ഇപ്പോ താങ്കൾ ഒരു സന്തോഷ് പണ്ഡിറ്റ് ഫാൻ ആയിരുന്നുവെങ്കിൽ താങ്കൾ പറയാൻ പോകുന്നത് ഇങ്ങനെയായിരിക്കും സന്തോഷ് പണ്ഡിറ്റും ലാലേട്ടനും ഒരു രക്ഷയുമില്ല അസാധ്യ അഭിനയം*
@javedshakk3440
@javedshakk3440 6 жыл бұрын
Lalettan athra pora, fahad um mammookkayum okay
@arjunca3434
@arjunca3434 6 жыл бұрын
@@javedshakk3440 nalla comedy...
@hak7023
@hak7023 6 жыл бұрын
Noushad Noushad Yes Lalettan and Fahad natural actors...
@adarshm290
@adarshm290 6 жыл бұрын
ഇങ്ങടെ പടങ്ങളിൽ ട്രാൻസ്‌ കഴിഞ്ഞാൽ ഏറ്റവും കാത്തിരിപ്പ് സൂപ്പർ ഡീലക്സിനാണ് 😍... ആരണ്യകാണ്ഡം കണ്ടിട്ടുള്ളവർക് അറിയാം വരാൻ പോകുന്നത് ഒരു ഒന്നൊന്നര item ആണെന്ന്...
@dc-dn6yr
@dc-dn6yr 6 жыл бұрын
Ath etha padam?
@adarshm290
@adarshm290 6 жыл бұрын
Dennis Cherian കിടു ആണ്.. നാഷണൽ അവാർഡ് winning പടം... ഫഹദ് ഇങ്ങേരാണ് പടം ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ കഥപോലും കേൾക്കാതെയാണ് പടം ചെയ്യാമെന്ന് സമ്മതിച്ചത് എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞായിരുന്നു... കണ്ടുനോക്ക് കിടു ആണ്
@akshaypramod8191
@akshaypramod8191 6 жыл бұрын
@@adarshm290 bro athu mathramala screenplay 3 peril oral mysskin annu.
@muneertvm1738
@muneertvm1738 5 жыл бұрын
മോഹൽലാൽ കഴിഞ്ഞാൽ അല്ല ഇങ്ങരാ കഴിനെ ഉള്ളു ആരും നാച്ചുറലായി അഭിനയിക്കുന്ന ആൾ
@muhammedshakeer1857
@muhammedshakeer1857 6 жыл бұрын
Fahadikkayude interview kaanaan nalla thrilling aanu
@shinoybhuvanendran2011
@shinoybhuvanendran2011 6 жыл бұрын
Since Mohanlal then My favourate actor fahadfazil
@shaniledappal
@shaniledappal 6 жыл бұрын
Worst and Stupid questions.... dear radio mangomelill ee level ulla interviews nadatharuthu... Ottum prepared allathe vannu vaye thoniyathu chodikka. Fahad ne pole ullavar oke rare aye irunnu kodukarullu miss this opportunity
@munafabdul2763
@munafabdul2763 6 жыл бұрын
correct 👍👍
@FishNVeg
@FishNVeg 6 жыл бұрын
Ur correct
@febi1719
@febi1719 6 жыл бұрын
Manju borr nd waste
@ആമിയുടെനിരഞ്ജൻ
@ആമിയുടെനിരഞ്ജൻ 6 жыл бұрын
Correct
@arjunca3201
@arjunca3201 4 жыл бұрын
Well said
@theruyat
@theruyat 6 жыл бұрын
ഇതിന്റെ നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ കാണാൻ തിടുക്കായി
@shirasamina2446
@shirasamina2446 5 жыл бұрын
ഫഹദ് ഫാസിൽ എന്ന legend interwie ചെയ്യാൻ ഉള്ള ഒരു യോഗ്യതയും അവതാരികാക്കില്ല..
@raageethrbalan8292
@raageethrbalan8292 6 жыл бұрын
Fahad ikkda range kananmankil CARBON kananam....hoooo..lalettana screenil kandapola...jagathy chettantayum lalettantayum styla..ethra mosham padamanalum avrda side superakkum...
@hiranunni5784
@hiranunni5784 6 жыл бұрын
Raageeth Balan Yup you said it... Carbonn is a wonderfull portrayed movie.. Nd shaanukka exellentelly acted in it.
@shamjeer.nsanju620
@shamjeer.nsanju620 6 жыл бұрын
Friday,redwine,carbon,
@sabarinath3085
@sabarinath3085 6 жыл бұрын
Raageeth Balan Chathu kidannu abhinayicha padam
@vishnuslal2011
@vishnuslal2011 6 жыл бұрын
What a humble and genuine person. Always happy and cool. And when he did any work; perfection at its best. Always keep the spirit gentleman.
@rakeshr2692
@rakeshr2692 6 жыл бұрын
Simplicity is the speciality of Fahad fazil
@jayakumarg6417
@jayakumarg6417 6 жыл бұрын
ലാലേട്ടന് ശേഷം മലയാളത്തിനു കിട്ടിയ wold class നടനാണ് ഫഹദ്. ലാലേട്ടൻ ചെയ്ത പോലെ വാരിവലിച്ചു സിനിമകൾ ചെയ്യാതെ കുറച്ചു നല്ല സിനിമകളുമായി മുന്നേറുക.
@aslamchennaikerala5039
@aslamchennaikerala5039 6 жыл бұрын
Jayakumar G ചോറ് തിന്നുന്നാളാണെങ്കിൽ ഇങ്ങനെ ഊമ്പിയ കമൻറ് വിടല്ലെ, രാജാവിന്റെ മകനും നാടോടിക്കാറ്റും കിരീടവും ചെയ്ത നടനെ ഇന്നലെ പെയ്ത മഴയിൽ വന്ന ഈഴം പാറ്റയുമായി താരതമ്യം ചെയ്യല്ലെ
@maneeshtm100
@maneeshtm100 5 жыл бұрын
@@aslamchennaikerala5039 ചോറ്‌ കഴിക്കുന്ന ആരും അസാധ്യ നടനായ ഫഹദിനെ ഈയാംപാറ്റ എന്ന് വിളിക്കില്ല. മോഹൻലാൽ എന്ന നടന് ശേഷം സ്വാഭാവിക അഭിനയത്തിൽ ഇത്രത്തോളം ജനപ്രീതി നേടിയ മറ്റൊരു നടൻ വേറെ ഇല്ല. സത്യൻ അന്തിക്കാട് പറഞ്ഞ കാര്യമാണത്. ഫാസിലിന്റെ ഏറ്റവും മികച്ച കണ്ടുപിടിത്തം മോഹൻലാൽ ആണെന്ന് കരുതി. പക്ഷെ, അത് ഫഹദ് തന്നെ ആണെന്ന് സത്യൻ അന്തിക്കാട് വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണ്. രണ്ട് പേരും ഫാസിലിന്റെ ചിത്രത്തിലൂടെ വന്നവർ. പക്ഷെ, എപ്പോൾ വന്നു എന്നതിലല്ല കാര്യം. 1980ൽ വരാൻ ഫഹദിന് കഴിയില്ലല്ലോ. തന്റെ ജോലിയിൽ പൂർണ്ണത വരുത്തുന്നുണ്ടോ എന്ന കാര്യമല്ലേ പ്രധാനം. ഇന്ന് ഫഹദ് അടക്കമുള്ള യുവതാരങ്ങൾ മികച്ച കഥകൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്നു. സൂപ്പർ താരങ്ങൾ പഴയ സുവർണ്ണകാലത്ത് അഭിനയിച്ച മികച്ച കഥാപാത്രങ്ങളുടെ നിഴലിൽ തന്നെ നിൽക്കുന്ന അവസ്‌ഥ. അത് മാറണം. നല്ല നമസ്കാരം.
@sageerknaina746
@sageerknaina746 5 жыл бұрын
@@aslamchennaikerala5039 സിനിമ കാണാറുണ്ടോ
@athulrajvu746
@athulrajvu746 5 жыл бұрын
Lalettan ayi compare cheyyan patiya sadhanam
@febi1719
@febi1719 6 жыл бұрын
Anchornte question munnil fahad boar adich answer cheyuna pole🤔
@sijo1238
@sijo1238 6 жыл бұрын
Yes
@mrmoyalu
@mrmoyalu 6 жыл бұрын
True
@mervinva
@mervinva 6 жыл бұрын
He is shy. That's why
@febi1719
@febi1719 6 жыл бұрын
Mervin Varghese Abraham no the anchor very over! 😫like blaa
@souththeatre369
@souththeatre369 6 жыл бұрын
R.j aanu Athakum
@pranavkumaros
@pranavkumaros 6 жыл бұрын
അവതാരക കുറച്ചുകൂടി നിലവാരം പുലർത്തേണ്ടതുണ്ട്..
@ARMAGEDDON_COMING
@ARMAGEDDON_COMING 5 жыл бұрын
മഹേഷിന്റെ പ്രതികാരത്തിലെ ലുക്ക്
@alenfone7902
@alenfone7902 5 жыл бұрын
ഞാൻ പ്രകാശൻ കണ്ടു, ഒരു രക്ഷയുമില്ല
@vidyapillai3222
@vidyapillai3222 6 жыл бұрын
Fahad is undoubtedly the new promise to Malayalam cinema.he was a delight for the eyes to watch for in varathan.actor par excellence. with no air about him
@beingyorker80
@beingyorker80 6 жыл бұрын
ഫഹദ് അഭിനയിച്ച സിനിമകൾ അന്യ ഭാഷയിൽ COPY RIGHT അവശ്യപെടുന്നുണ്ട് . പക്ഷേ ഫഹദിന് പകരം ആര്..????തമിഴ് തെലുഗു കന്നഡ..ചിന്തിക്കുകയേ..വേണ്ടേ വേണ്ട...ഹിന്ദിയിൽ ആണെങ്കിൽ നവാസുദ്ദിൻ സിദ്ദിഖി ഒരു വിധത്തിൽ ഒപ്പിക്കും...എന്ന് വിശ്വസിക്കാം...
@sameermohamedsameer9815
@sameermohamedsameer9815 5 жыл бұрын
S
@ebinraj3279
@ebinraj3279 5 жыл бұрын
Navasuddin sidhique ❣️
@nivedsurendranath2136
@nivedsurendranath2136 5 жыл бұрын
Raj kumar rao is also doing well
@DeaDPool-jq7of
@DeaDPool-jq7of 5 жыл бұрын
Tamil Vijay Sethupathi und
@shoaiben4118
@shoaiben4118 5 жыл бұрын
Nawasudheen siddiqui ❤❤❤
@rahulshankar988
@rahulshankar988 5 жыл бұрын
One of my favourite actor..fahadh.😍
@rafilrafil120
@rafilrafil120 2 жыл бұрын
FAFA
@faizalnajeeb8432
@faizalnajeeb8432 4 жыл бұрын
Anchoring parama bore ayille ennoru samshayam!!!
@SuperJo369
@SuperJo369 5 жыл бұрын
ഹഹ "അടുത്ത ചോദ്യം പറ", എന്ന ഒറ്റ വക്കിൽ തീർന്നു anchor ന്റെ വെറുപ്പിക്കൽ. കുറച്ചൊക്കെ ഹോം വർക്ക്‌ വേണ്ടേ കൊച്ചേ... anchor ന്റെ സ്വന്തം വാക്കുകൾ കേൾക്കാൻ അല്ല പ്രേക്ഷകരും ഇരിക്കുന്നത്.
@shabeershabeer4715
@shabeershabeer4715 5 жыл бұрын
Cute smile 😍😍😍fahadka ❤❤
@nafiyasharika6972
@nafiyasharika6972 6 жыл бұрын
Die hard fan of uuuuuuu... Fahad fasil 😍😍😍😍😍😍😍😍😍😍😍
@kinginthenorth6297
@kinginthenorth6297 5 жыл бұрын
Lalettane pakarpanu fahad💯
@mallutornado
@mallutornado 4 жыл бұрын
Tovino is any day better than Prithvi or Fahadh.... Tovino is the next Lalettan
@tcdarkmallu7450
@tcdarkmallu7450 3 жыл бұрын
🤣🤣
@kiranpgangadharan6750
@kiranpgangadharan6750 6 жыл бұрын
Oru philosophylm viswasiknla, padicha Oru karyathilm viswasiknla. True. Russell Crowe of India. Fahadh fasil.
@josejithsebastian2100
@josejithsebastian2100 5 жыл бұрын
ഫഹദിക്ക ഇങ്ങൾ മുത്താണ്, എന്തു രസമാണ് നിങ്ങളുടെ അഭിനയം കാണാൻ. Brilliant actor
@mohammedhashim6667
@mohammedhashim6667 5 жыл бұрын
.one of the inrcedible thing is his natural acting, when the situation need action he will do at its perfection though he doesn't know marshal arts or body building. that's the real actor.
@jimmyantony3132
@jimmyantony3132 5 жыл бұрын
Ingere abhiniyukkayalla ithokke thanne anu filimilum kanunnathu
@sreejagopalakrishnan8515
@sreejagopalakrishnan8515 5 жыл бұрын
fahadinte simplycity ,enthu lovinganu fahad ikkaa
@riyasmadavoor1408
@riyasmadavoor1408 6 жыл бұрын
Interview thudangiyappol fahad enthoru energetic ayirunnu.chodyangal karanam pulliyude full moodum poyi. Hattsof Fahad😎
@rajeshrajagopal6861
@rajeshrajagopal6861 6 жыл бұрын
Ithrayum soft spoken aaya oru nadane kanditilla. Really simple n great
@shammasfathima3168
@shammasfathima3168 6 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും ദുരന്തം anchor
@samalex325
@samalex325 6 жыл бұрын
Cinemaparadiso my favorite
@muneertvm1738
@muneertvm1738 5 жыл бұрын
ഇങ്ങരാ പഴയ സിനിമകൾ ഒന്നും എനിക്ക് ഇഷ്ടമില്ലായിരുന്നു ഒരു പക്ഷെ ഞാൻ ഇത്രയേറെ വേറുത്ത നടനെ ഇല്ലായിരുന്നു പക്ഷെ ഇന്ത്യൻ പ്രെണയകാത മുതൽ എഞ്ഞേ അല്ലങ്കിൽ മലയാളികളെ മൊത്തം മാറ്റി ചിന്ദിപിച്ച നടൽ ഇങ്ങരു മാത്രമായിരിക്കുമ്
@arunkp7092
@arunkp7092 5 жыл бұрын
Simple manushyann with immense talent 😎
@naaaz373
@naaaz373 5 жыл бұрын
Fahadikkaa❤️ Anchoring was utter flop👎
@DigitalEducationvideos
@DigitalEducationvideos 4 жыл бұрын
kidilam interview
@funtimemedia2826
@funtimemedia2826 6 жыл бұрын
വെറുപ്പിക്കൽ ആങ്കർ
@محمدياسر-ف2ي
@محمدياسر-ف2ي 6 жыл бұрын
അഹങ്കാരിയായ anchor... മറ്റുള്ളവർക്ക് അല്പം respect ഒക്കെ ഒന്ന് കൊടുത്തൂടെ
@sanwrites718
@sanwrites718 6 жыл бұрын
enna pinne annan cheytho
@محمدياسر-ف2ي
@محمدياسر-ف2ي 6 жыл бұрын
@@sanwrites718 പറയാനുള്ളത് ആരോടാണെങ്കിലും പറയും
@TheGayathryOfficial
@TheGayathryOfficial 6 жыл бұрын
Oralpam confidence undel entha prashnam
@محمدياسر-ف2ي
@محمدياسر-ف2ي 6 жыл бұрын
@@TheGayathryOfficial Confidence undenn karuthi mattullavarkk respect kodukkande,..?
@TheGayathryOfficial
@TheGayathryOfficial 6 жыл бұрын
YASIR OP respect illennu entha thoniye? Casual way of talking alle? Ee show de style anganeyanu
@noahnishanth9766
@noahnishanth9766 5 жыл бұрын
ഈ ആങ്കർ ആന്റി ഫഹദിനെക്കഴിഞ്ഞും വല്ല്യ ആക്ടിങ്ങാണല്ലേ...🙁
@roadtoqatar7088
@roadtoqatar7088 5 жыл бұрын
Fahad ikka #natural acting pakka
@moiducheroor277
@moiducheroor277 6 жыл бұрын
fahad is amazing actor and good human being😍😍😘😘😘😍😍😍😍😍😍😘😘
@seekenglish7503
@seekenglish7503 5 жыл бұрын
7:27 athallaathe Jinu Joseph um undaayirikkum😁
@munafabdul2763
@munafabdul2763 6 жыл бұрын
ശ്രീനിവാസൻ വരണം👍👍👍
@fazilpachu8310
@fazilpachu8310 6 жыл бұрын
പൊളിക്കും മുത്താണ് ശ്രീനിയേട്ടൻ 😘😘😘
@jimmyantony3132
@jimmyantony3132 5 жыл бұрын
Vannu kondu poyi njan prakashan
@sharusharu5912
@sharusharu5912 6 жыл бұрын
ഇക്ക പോളി ആണേ ശരിക്കും ജാഡ ഇല്ലാത്ത വാക്കുകൾ കേട്ടപ്പോൾ തന്നെ ഇഷ്ട്ടം തോന്നും
@naushadnaushad6413
@naushadnaushad6413 3 жыл бұрын
ഇയാളോട് ഉള്ള കട്ട പിരാന്തു ഞാൻ എന്റെ ഇളയ കുട്ടിക്ക് ഈ മച്ചാന്റെ പേരാണ് ഇട്ടത് 🥰
@poomarathanalil8415
@poomarathanalil8415 6 жыл бұрын
Anchor oru adaar tholvi yanallo
@sreejithbabu3278
@sreejithbabu3278 5 жыл бұрын
Fahad enth nalla reply aanu..simplicity..and honest replies But the anchor bhoolaoka veruppikal.. Enth karyathinu.. Aa pennumpullena pidich purathakkan aarum illae...
@hameedcasco3437
@hameedcasco3437 5 жыл бұрын
ചപ്പ് ആങ്കർ.... ഇദൊന്നും ടെലികാസ്റ് ചെയ്യാൻ പാടില്ലായിരുന്നു ഫഹദിന് മോശമാണ്....
@ahmmedmahshush6463
@ahmmedmahshush6463 6 жыл бұрын
What a personality 👍❤️
@keasalam
@keasalam 6 жыл бұрын
pwoli aanelum iyyobinta staanm tazhnn tanje irikkum
@AkeenaAlappat
@AkeenaAlappat 5 жыл бұрын
Dislike for the anchor🙂
@iranfilms.tehran2533
@iranfilms.tehran2533 5 жыл бұрын
ഇടക്ക് ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് വല്ലാത്ത അലോത്സരം സൃഷ്ടിക്കുന്നു
@ajmaltm22
@ajmaltm22 6 жыл бұрын
Ikkaa 😘😘
@jayakumarg6417
@jayakumarg6417 6 жыл бұрын
World class actor.
@arunkumar-qj6zt
@arunkumar-qj6zt 5 жыл бұрын
Kidu movie iyobinte pusthakam
@cryptichater5628
@cryptichater5628 6 жыл бұрын
What questions is this?
@doingcomputermalayalam
@doingcomputermalayalam 5 жыл бұрын
My favorite actor :) ,
@jisav9266
@jisav9266 6 жыл бұрын
He is so innocent and down to earth
@annmary1182
@annmary1182 5 жыл бұрын
Fahad istam😘 acting sarikkum natural....
@mallutalks7
@mallutalks7 5 жыл бұрын
Ivale ini anchoring ചെയ്യാൻ ഏൽപ്പിക്കരുത് plzz🥵🤢😡
@sadiqtktharool718
@sadiqtktharool718 5 жыл бұрын
Sulaymaaani kudich oru abimukam great....
@vahidrahmannbr8870
@vahidrahmannbr8870 6 жыл бұрын
I am also a rumi fan
@pranavmadathumpadi6429
@pranavmadathumpadi6429 6 жыл бұрын
Ayye anchor😕 dhurantham.
@shahinsla5818
@shahinsla5818 6 жыл бұрын
#New #Delhi #istam😍🔥 #Mammookka😍🤩
@fajarkhan4596
@fajarkhan4596 6 жыл бұрын
oru aduppile anchor.......she seems very arrogant
@sainulabid8178
@sainulabid8178 6 жыл бұрын
Anchor ബൂലോക തോൽവിയാണല്ലോ...
@kinginthenorth6297
@kinginthenorth6297 5 жыл бұрын
Fahad ningal oru rekshayilla Enna cute ayitta samsarikkunne
@4x4overlandingindia
@4x4overlandingindia 5 жыл бұрын
Anchor 👎
@rojjer55shah96
@rojjer55shah96 5 жыл бұрын
Adutha chodyam 😘😘
@deepudineshan5247
@deepudineshan5247 5 жыл бұрын
Fahadintay chiri veray level anu....
@johnsonjose7288
@johnsonjose7288 6 жыл бұрын
fahad anchorinte questions varumbo athra comfortable alla. He's the best contemporary actor
@aslamchennaikerala5039
@aslamchennaikerala5039 6 жыл бұрын
യവൻ പുലിയാണ് കെട്ടാ
@tharunthanu5104
@tharunthanu5104 5 жыл бұрын
Ikka..kurachu jaada okke aavaam..enthoru simple aanu bhaai ningal.....aah anchor lokha waste aanu...but u rockzz...
@anasthalakkal2182
@anasthalakkal2182 6 жыл бұрын
Big fan of fahadkka
@drsaraswathysreedhar6192
@drsaraswathysreedhar6192 6 жыл бұрын
Fahad so humble....
@issu6197
@issu6197 5 жыл бұрын
ഊള anchor... ഗസ്റ്റിന്റെ പേര് പറയുമ്പോൾ മുഴുവൻ name പറയുക .. അതാണ്‌ respect... ഇത് സ്വന്തം അനിയനെ ഒക്കെ വിളിക്കുന്നത് പോലെയാണ് ഫഹദ് ഫഹദ് എന്ന് പറയുന്നത് ... എത്ര പ്രായമുള്ള അവതാരകർ പോലും പേര് വിളിച്ചു സംബോധന ചെയ്യില്ല..
@faisannnn
@faisannnn 6 жыл бұрын
Poor interview questions... Wife nte underil abhunayikunnu?
@frankskool1351
@frankskool1351 5 жыл бұрын
natural act nte appan
@shinoshibu899
@shinoshibu899 6 жыл бұрын
natural actir artifitial anchor
@jithinmanohar9595
@jithinmanohar9595 6 жыл бұрын
ഇഷ്ട്ടമാണ്...... ഒരുപാട്... 😄😄
@prasanthearat
@prasanthearat 5 жыл бұрын
Vijay sethupathi of Malayalam
@sreeragsreekantan7728
@sreeragsreekantan7728 5 жыл бұрын
After mohanlal fahad
@mazinpathamkulam5443
@mazinpathamkulam5443 5 жыл бұрын
Fahad ikkaa muthaann
@noorulakbar2655
@noorulakbar2655 6 жыл бұрын
Fahadkka ingal muthaann ❤
@sageerknaina746
@sageerknaina746 5 жыл бұрын
ഫഹദ്ദ് ഫാസിൽ one and only
@dheerajs6181
@dheerajs6181 6 жыл бұрын
Inspiring
@ranikrishna293
@ranikrishna293 6 жыл бұрын
anchor very boring
@hashimhassan3435
@hashimhassan3435 5 жыл бұрын
Acting king
@kunjaminaanzary7889
@kunjaminaanzary7889 6 жыл бұрын
Njangada alappuzhayuda muthaanaaaa. .
Fahad Fasil speaks about Nasriya and Vinayakan
30:12
Mathrubhumi
Рет қаралды 227 М.
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Joju George | Red Carpet | RJ Mike | Red FM Malayalam
14:27
Red FM Malayalam
Рет қаралды 201 М.
DIRECTOR DILEESH POTHAN INTERVIEW | Reporter TV | MEET THE EDITORS
27:05
Fahad Fasil | Kumbalangi Nights | Red Carpet | RJ Mike | Red FM Malayalam
29:54
Interview with Fahad Fazil-Mattathinoppam Fahads | Manorama News
23:01