ഏണിയുടെ സ്റ്റെപ്പുകൾ മാത്രമായി തരാൻ കഴിയുമോ, അല്ലെങ്കിൽ അത് എവിടെ നിന്ന് കിട്ടും?
@mohanrajk20679 ай бұрын
തൊട്ടിയിൽ സ്വർണം പൂശിയിട്ടുണ്ടോ, വില?
@koshyv351411 ай бұрын
ഫൈബർ ഏണി വാങ്ങി പെട്ടുപോയ ആളാണ് ഞാൻ. നീളമുള്ള ഈ തോട്ടി നമ്മൾ പൊക്കുമ്പോൾ വഴന്തി പോകും. തോട്ടി ബാലൻസ് ചെയ്തു നമുക്ക് പൊക്കാനോ കായികൾ പഠിക്കാനോ കഴിയില്ല. തോട്ടി വാങ്ങി പൈസ കളയാതിരിക്കുക.
@koshyv351411 ай бұрын
എണിയല്ല തോട്ടിയെന്നു വായിക്കുക.
@josemm47746 ай бұрын
ഞാൻ 200/രൂപ (ഇരുന്നൂറുരൂപ )കൊടുത്ത് ഒരംകോൽ തോട്ടി വാങ്ങി.30അടി നീളം ഉണ്ട്.3വർഷം ഉപയോഗിക്കാം. ചെറിയ തോട്ടിക്ക് പുഴ തിരത്തും നിന്നും ഓട വെട്ടി ഉപയോഗിക്കും. ഫൈബർ തോട്ടിയും അലുമിനിയം തോട്ടിയും ഒന്നും ഉപയോഗത്തിന് കൊള്ളില്ല.
മുരിങ്ങ മരവും പഞ്ഞി പൂള മരവും ഹാർഡ് ഉള്ള മരത്തിൻറെ കമ്പു മുറിച്ചു കാണിക്കണം
@sasidharank52105 ай бұрын
മിസ്റ്റർ ദയവായി ഇത്തരം പരസ്യങ്ങൾ സോഷ്യൽ മീഡിയ കളിലൂടെ പ്രചരിപ്പിക്കാതിരിക്കാൻ എത്ര എത്രരൂപ തരണം
@diluschannel89376 ай бұрын
വാൾ മാത്രം വില എത്ര?
@pushpakumarib4306 Жыл бұрын
How can we get it at Thiruvananthapuram.?
@mubarakwandoorcherucode5347 Жыл бұрын
ഐറ്റത്തിന്റെ വില ഐറ്റം കാണിക്കുന്ന സമയം സ്ക്രീനിൽ കാണിക്കുന്നുണ്ട്
@AneeshAnshad-gn8tr4 ай бұрын
ഈ തോട്ടി വേണം
@abdulnaseer30111 ай бұрын
പണം മരത്തിൽ കായ്ക്കുന്നില്ല ഇത്രയും കൂടിയ വിലക്ക് വാങ്ങാൻ
@premachandranepremachandra7847Ай бұрын
നെറ്റ് ഒരു 30 ഡിഗ്രി വരെ എങ്കിലും ചെരിവുണ്ടെങ്കിലേ മുകളിൽ നിന്നും കൃത്യമായി വലയിൽ വീഴൂ
@iqbalmohammed98089 ай бұрын
ഈ പൈനായിരം ഉണ്ടെങ്കിൽ പൈനഞ്ചു കൊല്ലം പാക്ക് പറിക്കാം കൂലിയായിട്ട് ഇത് ഇത്തിരി കടന്നകൈയായിപ്പോയി പുള്ളേ.....😁😂😂
@cheekodhussain8847 Жыл бұрын
ഏണിയുടെ ഉപയോഗം ,കുരുമുളക് പറിക്കൽ ,വെറ്റില നുള്ളിയെടുക്കൽ തുടങ്ങിയവ ,പക്ഷെ ഈ രണ്ട് ആവശ്യങ്ങൾക്കും ഈ ഏണിപറ്റൂല, ഏണിയുടെ അടിഭാഗം അൽപം ചെരിഞ്ഞിരിക്കണം - കാട്ടിൽ നിന്ന് വെട്ടിയെടുക്കുന്ന മുള ഏണിയുടെ ഡിസൈനിലായിരിക്കണം ഏണി നിർമാണം. ഞാനൊരു വെറ്റില കർഷകനാണ്.
@rajeshvk1097 Жыл бұрын
😂😂 അല്ലെങ്കിലും പണ്ടുകാലം മുതലേ മലപ്പുറം "ഏണി" യാണല്ലോ?.😅
@shyjuc8166 Жыл бұрын
😊
@Jentilman-m5i10 ай бұрын
ആക്കീതാ ല്ലേ
@brk273brk Жыл бұрын
Delivery ഉണ്ടോ
@ahmedthoombath833811 ай бұрын
Idindeneelamellatindeyumparayuka
@kunjumonpadinjeravaniyapur3076 Жыл бұрын
തൊട്ടിക്ക് എന്താ വില, ചെങ്ങന്നൂർ ഇൽ കിട്ടുമോ.
@sethunairkaariveettil210910 ай бұрын
അലൂമിനിയം തോട്ടി ആത്മഹത്യാപരം മാത്രം. എത്ര ലാമിനേഷൻ ഉണ്ടായാലും ഇത് വിൽക്കരുത് ബ്രോ. ദയവായി അപകടം വിറ്റു കാശുണ്ടാക്കരുത്. എത്ര ശ്രദ്ധിച്ചാലും ഷോക്ക് അടിക്കും.
@joshyjose1899 Жыл бұрын
പ്രിയ സുഹൃതേ, സാധാരണഗതിയിൽ ഇത്തരത്തിലുള്ള തോട്ടികൾ ഒക്കെ ഉപയോഗിക്കുന്നത് കർഷ കർ ആണ്.. ഇത്രയും വലിയ തുക കേട്ട് പോലും കാണില്ല. നിങ്ങൾ പ്രോഡക്റ്റ് വില കുറച്ച് എല്ലാവർക്കും വേടിക്കാൻ പറ്റുന്ന രീതിയിൽ ചെയ്യുമ്പോൾ നിങ്ങളും രക്ഷ്പെടും. ഫാർമേഴ്സ് ന സബ്സിഡി കൊടുക്കുക
@mohdali-mp7im10 ай бұрын
കൊണ്ടോട്ടിയിൽ 7.5 മീറ്റർ തോട്ടി 3600 ഫൈബർ പകുതി സബ്‌സിഡി കിട്ടും
@sasidharanpillai41155 ай бұрын
ഡീറ്റെയിൽസ് തരുമോ @@mohdali-mp7im
@ibnmuhammed5146 Жыл бұрын
Price 😢😮
@pkgroup-b5g Жыл бұрын
Carbon fiber pole rate കാണിക്കുന്നില്ല 😅😅😅
@abooabuooo7764 Жыл бұрын
മുരിങ്ങ കമ്പ് മുറിക്കാൻ 5000 മുടക്കണ്ട
@Jimbru577 Жыл бұрын
Carbon ഫൈബെറിന്റെ വില പറയുന്നില്ല costly ആണ് എന്ന് മാത്രം പറയുന്നു 6500ആണ് പിന്നെ കാണിക്കുന്നത് carbon ഫൈബെറിന്റെ വില എത്ര?