What's In My Phone Gone Wrong | Shine Tom Chacko Interview Part 2 | Parvathy Babu | Milestone Makers

  Рет қаралды 2,078,701

Milestone Makers

Milestone Makers

Күн бұрын

What's In My Phone Gone Wrong | Shine Tom Chacko Interview Part 2 | Parvathy Babu | Milestone Makers
Shine Tom Chacko is an Indian actor and former assistant director who works in Malayalam cinema. After working as an assistant to director Kamal for about 9 years, he forayed into acting through the film. 'Gaddama. He has completed his B. Com degree from St. Thomas College, Thrissur. He played supporting roles in several films including Ee Adutha Kaalathu, Chapters, Annayum Rasoolum and Masala Republic and played his first lead role in Binu S Kalady's fantasy-comedy film Ithihasa which dealt with body-swapping.
Shine started his career as an assistant director to Kamal in the early 2000's. He has completed his B.Com degree from St. Thomas College, Thrissur. He worked nearly 10 years with Kamal and during this time, Shine had showed his face in one of the scenes as a man sitting in a bus in the 2002 film Nammal directed by Kamal. Shine made his acting debut in 2011 with Kamal's Gaddama. He portrayed the role of an immigrant, who is tortured and treated like a slave in a desert of Saudi Arabia. He played a notable role in Sunil Ibrahim's Chapters. Shine played the lead role in the film which deals with body swapping and it turned out to be of the highest grossing Malayalam movies in 2014.
Program Producer & Creative Head : Shalbin Vinayan
Anchor : Parvathy Babu
Editor : Jojin K E
Camera : Vyshnav K, Ansal CH
Digital Head : Abin Mk Kochuparambil
Relationship Manager & Project Design : Manu Jyothis
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 2 400
@sebanpg
@sebanpg 2 жыл бұрын
Shine: political correct, political incorrect ഈ വാക്ക് എവിടെ നിന്നാണ് ? Parvathy:ചേട്ടനല്ലേ ഇപ്പോ പറഞ്ഞത് !!!😂😂🤣
@sheeyy27
@sheeyy27 2 жыл бұрын
😂🤣
@rincyc.m8167
@rincyc.m8167 2 жыл бұрын
Shine പറഞ്ഞ tym ൽ തന്നെയാണ് ഞാൻ ഈ കമന്റ് കണ്ടതും 😂
@Heyyyouu_
@Heyyyouu_ 2 жыл бұрын
@@rincyc.m8167 true😂🤌
@rojin_gamer
@rojin_gamer 2 жыл бұрын
@@rincyc.m8167 ayin
@rincyc.m8167
@rincyc.m8167 2 жыл бұрын
@@rojin_gamer ഞാൻ താങ്കളോട് വല്ലോം പറഞ്ഞോ 🙄
@nikils.s5853
@nikils.s5853 2 жыл бұрын
പാറുന്റെ ആത്മാവ് പലതവണ air ഇൽ പോയിട്ട് തിരിച്ചു വരുന്ന അവസ്ഥ...😂😂😂പാവം...
@fahadubnulhamza.v6587
@fahadubnulhamza.v6587 2 жыл бұрын
😂😂😂😂😂😂
@JITHINsirBIOLOGY
@JITHINsirBIOLOGY 2 жыл бұрын
😅😅😅😅
@4LIKETHEALLIN1
@4LIKETHEALLIN1 2 жыл бұрын
Paru 🌝
@akashsunil9018
@akashsunil9018 2 жыл бұрын
Pyaaruvo🤣
@KARNAN337
@KARNAN337 2 жыл бұрын
Paru 😂
@shahanazshanu1219
@shahanazshanu1219 2 жыл бұрын
😍👌👌പാർവതിയുടെ ക്ഷമക് കൊടുക്കണം ഒരു ബിഗ് സല്യൂട്ട്💥💥❤️
@AliceMuitofeliz_01
@AliceMuitofeliz_01 2 жыл бұрын
I came to watch this interview after viewing Kevin's oru chiri bumper chiri program 😀😀😀😂
@souparnikasen2477
@souparnikasen2477 2 жыл бұрын
Same😹🙌
@noushadav3824
@noushadav3824 2 жыл бұрын
Same😁😁
@Annmiya257
@Annmiya257 2 жыл бұрын
Same.....😂👍
@Jubairiyama
@Jubairiyama 2 жыл бұрын
Same
@ansiyashameer1481
@ansiyashameer1481 2 жыл бұрын
Njanum....
@newmalayalammovies123
@newmalayalammovies123 2 жыл бұрын
Anchor കൊച്ചിനെ ആർക്കൊക്കെ ഇഷ്ടമായി???😍😍😍😍😍😍😍😍😍😍😍😍😍
@niyasshabu2211
@niyasshabu2211 2 жыл бұрын
പാവം കൊച് 😄😄പേടിച്ചു വിറച്ചു എടുക്കുന്ന ഇന്റർവ്യൂ 👍കുട്ടിയുടെ smile 😊❣️👍👍
@Worldof3stars
@Worldof3stars 2 жыл бұрын
ഷൈൻ അടിച്ച സാധനം പാർവതിക്കും അടിക്കാൻ തോന്നിയ സമയം 😂😂എപ്പോ വേണേലും ഓടാൻ rdy ആയി പ്രൊഡ്യൂസർ, &ക്യാമറ man നെ നോക്കുന്ന പാർവതി 😂
@reeshmabinoj1038
@reeshmabinoj1038 2 жыл бұрын
😄😄😄
@sumayyabeevi5979
@sumayyabeevi5979 2 жыл бұрын
Correct 💯🤣😂
@jpk9119
@jpk9119 2 жыл бұрын
😀😀😀😀
@vichukerala4334
@vichukerala4334 2 жыл бұрын
Satyam😂😂😂🔥👍
@haneefbdk7453
@haneefbdk7453 2 жыл бұрын
🤣🤣
@Prokallan
@Prokallan 2 жыл бұрын
Ingeru😂
@sanasana12814
@sanasana12814 2 жыл бұрын
Kallanna
@rafnasworld1030
@rafnasworld1030 Жыл бұрын
​@@sanasana12814 alla pottana 😅
@g5bfhjjzt879
@g5bfhjjzt879 Жыл бұрын
Kallanaaaaaa🎉🎉❤❤❤❤❤
@sreeranjiniaami465
@sreeranjiniaami465 2 жыл бұрын
ബമ്പർ ചിരിയിൽ എവിനും കെവിനും ഈ ഇൻർവ്യൂ സ്കിറ്റ് ചെയ്തത് കണ്ടു സേർച്ച്‌ ചെയ്തു വന്നതാ ഞാൻ. അടിപൊളി
@beerankoyabkoyabkoya2093
@beerankoyabkoyabkoya2093 2 жыл бұрын
നാനും സത്യം
@sandhyaka655
@sandhyaka655 6 ай бұрын
ഞാനും 😂😂
@aswathy6893
@aswathy6893 2 жыл бұрын
Full action packed adventurous horror thriller interview 😂😂
@nabeelt8516
@nabeelt8516 2 жыл бұрын
പാർവതി ഫാൻസ്‌ assemble!
@phantomgamingignt6275
@phantomgamingignt6275 2 жыл бұрын
@J J trouser mathy 🌝
@Alowi328
@Alowi328 2 жыл бұрын
Online kunnapikal ethi oroo Fans oke
@ftvlog0535
@ftvlog0535 2 жыл бұрын
🐓🐓🐓
@vichumods9200
@vichumods9200 2 жыл бұрын
😧
@mobishsinsix6319
@mobishsinsix6319 2 жыл бұрын
Ye🙌🥰
@jojij476
@jojij476 2 жыл бұрын
ജീവിതത്തിൽ ഒരു interview കാണാത്ത ഞാൻ ഈ 2 പാർട്ടും കണ്ട്.....2 പേരും സൂപ്പർ
@udayadeepam8934
@udayadeepam8934 2 жыл бұрын
Njanum 😀👍🏻
@sujathas2419
@sujathas2419 Жыл бұрын
അതെ
@vipinmr3017
@vipinmr3017 6 ай бұрын
Me too😂
@nikhil_willington
@nikhil_willington 2 жыл бұрын
Bala : ദിസീസ് വ്രാങ് 🔥 Shine : പൊളിട്ടിക്കൾ കറ...ക്ക്‌റ്റ്നസ് 🔥🔥 പാർവതി : ഉം 🔥🔥🔥
@nubachuzluck1457
@nubachuzluck1457 2 жыл бұрын
ബബർ ചിരിയിലെ കുട്ടികളുടെ performance കണ്ട് വന്ന് നോക്കിയതാ... 😂😂😂
@shahmi-lj2dn3mj7v
@shahmi-lj2dn3mj7v 2 жыл бұрын
Athe njan athum kand vannathan
@munnarafi732
@munnarafi732 2 жыл бұрын
S
@shameemasabah5716
@shameemasabah5716 2 жыл бұрын
Mee too
@sabithamanoj9020
@sabithamanoj9020 2 жыл бұрын
ഞാനും
@abhijithudhayan5635
@abhijithudhayan5635 2 жыл бұрын
Njaanum
@sahalathasnick8196
@sahalathasnick8196 2 жыл бұрын
Parvathy looks like grown-up Vridhikutty❣️
@febajoy3179
@febajoy3179 2 жыл бұрын
ധ്യാനിൻറെ ഇൻറർവ്യൂസിനു ശേഷം സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു ഇൻറർവ്യൂ സീരീസ്
@vishnugpillai54
@vishnugpillai54 2 жыл бұрын
ധ്യാൻ മറ്റുള്ളവരെ താഴ്ത്തി സ്വയം ആളാവാൻ നോക്കുന്ന പോലെ അല്ലല്ലോ ഇത്.. പുള്ളി ലോജിക് ഉള്ള കാര്യങ്ങളാണ് സംസാരിക്കുന്നത്
@febajoy3179
@febajoy3179 2 жыл бұрын
@@vishnugpillai54 രണ്ടു പേരും രണ്ടു വ്യത്യസ്ത വ്യക്തികൾ ആണ്. രണ്ടു സ്വഭാവക്കാരാണ്. ധ്യാൻ മറ്റുള്ളവരെ മാത്രമല്ല, സ്വയമായും താഴ്ത്തിക്കെട്ടി സംസാരിക്കാറുണ്ട്. കൂടുതൽ സ്വന്തം കുടുംബാംഗങ്ങൾ തന്നെയാണ് ധ്യാനിൻറെ ഇൻറർവ്യൂസിലെ കഥാപാത്രങ്ങൾ. അതിനെ ഒരു fun factor ആയി കണ്ടാൽ പോരേ. കുറ്റം പറയാനാണെങ്കിൽ ഷൈനിന്റെ സംസാരരീതിയേയും വിമർശിക്കാം. ഇതിനെ ഒക്കെ ഒരു entertainment level ൽ നോക്കിക്കാണൂ
@vishnugpillai54
@vishnugpillai54 2 жыл бұрын
@@febajoy3179 അങ്ങനെയല്ല,, മാഡം അത് നന്നായി ശ്രെദ്ധിച്ഛ് കണ്ടാൽ മതി.. ധ്യാൻ നല്ലൊരു ഭാഗം അൽപ്പത്തരങ്ങളാണ് തട്ടി വിടുന്നത്... രസമായിട്ടാണ് തന്നെയാണ് കാണുന്നത് എങ്കിലും സ്ഥിരം ഒന്ന് തന്നെ ആകുമ്പം ആർക്കായാലും മടുക്കും.. ഷൈൻ ടോം വളരെ വ്യെത്യാസതമായ വിഷയങ്ങൾ സംസാരിക്കാനുള്ള മനസുമുണ്ട് അറിവുമുണ്ട് ...
@safamariyam6394
@safamariyam6394 2 жыл бұрын
@@febajoy3179 correct 💯
@m.l.kashinath6385
@m.l.kashinath6385 Жыл бұрын
6:37 That expression🤣🤣🤣🤣🤣🤣🤣🤣
@muhammadlukman20
@muhammadlukman20 2 жыл бұрын
ഇത്രയും curious ആയി interview നടത്തുന്ന anchorനെ ആദ്യമായാണ് കാണുന്നത്. Good work, hope she won't turn bad like some others
@sijojohn2443
@sijojohn2443 2 жыл бұрын
ആൾക്കാരൊക്കെ സീരിയസ് ആണല്ലോ പ്രോപ്പർട്ടി എങ്കിലും കോമഡി പറയണ്ടേ മതിയാ..?
@civilserviceindia820
@civilserviceindia820 2 жыл бұрын
Already she has become annoying in the recent videos. Silly google search questions lacking no quality and irritating the guest. This would be her first and best
@REAL-TIME-VIDEOZ
@REAL-TIME-VIDEOZ 2 жыл бұрын
⛔️ ഇജ്ജാതി ഇംഗ്ലീഷ് !!| Shine Tom Chacko English Speaking Troll video :kzbin.info/www/bejne/fKLPf2Runtumqa8
@noorahfathima8928
@noorahfathima8928 2 жыл бұрын
ഈ 23 മിനുട്ടും പാർവതിയുടെ ആത്മാവ് Airil ആയിരുന്നു. പാവം പാർവതി 🤣
@impossible6142
@impossible6142 2 жыл бұрын
പാർവതി യുടെ expression മാത്രം ശ്രെന്തിച്ച ഞാൻ 😀😍🥰
@impossible6142
@impossible6142 2 жыл бұрын
@@aizzutttyy3 ടീച്ചർ അമ്മക് കാര്യം മനസ്സിൽ ആയില്ലേ 😀.. മാർക് ഇടണേ
@impossible6142
@impossible6142 2 жыл бұрын
പിന്നെ njan എന്നാണ് മംഗ്ലീഷ് ൽ njn അല്ലാ 😀ഓക്കേ..
@pixelframestudios4672
@pixelframestudios4672 2 жыл бұрын
@@aizzutttyy3 ee comment predhekshich vanna njan😂☺️🤣
@impossible6142
@impossible6142 2 жыл бұрын
പ്ലിംഗ് ആയ നിന്റെ cmnt കാത്തിരുന്ന ഞാൻ 😀😀
@salisinu2494
@salisinu2494 2 жыл бұрын
@@aizzutttyy3 😂
@CPT1998
@CPT1998 2 жыл бұрын
Man he is such a good actor but I would not have the patience to interview a character like him
@Sujith-CowboyX
@Sujith-CowboyX Жыл бұрын
First time ആണ് ഒരു ഇന്റർവ്യൂ കണ്ട് പേടിച്ചു ഇരുന്നു പോയത്... ഒരു horror movie kandapole എപ്പോ വേണേലും ഒരു ഞെട്ടൽ ഉണ്ടാവാം 😂😂😂😂
@amalzabraham
@amalzabraham 2 жыл бұрын
5:13Shine Tom: ഞാൻ ഒരൊറ്റ പരീക്ഷക്ക് പോലും പാസായിട്ടില്ല Anchor : ആ പറഞ്ഞ് എൻ്റെ പൊന്നോ 😂😂
@sajithkumarsahadevan1987
@sajithkumarsahadevan1987 2 жыл бұрын
Shain ചേട്ടനെ ഇൻറർവ്യൂ എടുത്തത് പേടിച്ച് പേടിച്ചിട്ടാണ് എന്നത് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്,shain chettan ishttam ❤ ഒരു ആഗ്രഹം കൂടി രഞ്ജിനിഹരിദാസ് Shain ചേട്ടന് ഇൻറർവ്യൂ എടുക്കണം എന്ന് ആഗ്രഹമുണ്ട്
@vivekkuruppathethil1355
@vivekkuruppathethil1355 2 жыл бұрын
From 17:49 😃 Parvathy is so pure, genuine & innocent. 😍
@fahidafazil1317
@fahidafazil1317 2 жыл бұрын
Yeahh😂😂
@imkarthikbhasi
@imkarthikbhasi 2 жыл бұрын
😂😂😂ninte aniyathi aano?
@ridashapt1875
@ridashapt1875 2 жыл бұрын
Don't judge a book by its cover 💯
@ruksanajasir6279
@ruksanajasir6279 2 жыл бұрын
Anchor is so innocent and cute
@fayismuhammed4522
@fayismuhammed4522 2 жыл бұрын
If he is talking without any (supplement’s) there is no actor in his age better than him .. pure skills 🔥
@vinodpk7990
@vinodpk7990 2 жыл бұрын
മുഖത്ത് ചായം തേച്ച് ഇമ്മാതിരി ഉള്ള നടനും നടിയും ഇല്ലാതാവുന്ന ഒരു കാലം വി ധൂരമല്ലാതാകുന്നു .ഇവിട ശരീരം കൊണ്ട് വിയർത്ത് കുളിച്ച് അദ്വാനിക്കുന്ന കായിക പ്രതിഭകളുടെ കാലം എത്തി മകനെ
@funworldmalayalam1510
@funworldmalayalam1510 2 жыл бұрын
@@vinodpk7990 സ്പോർട്സ്മാൻ ആണെന്ന് തോനുന്നു ....എന്നലും ഇമ്മാതിരി ദിവാസ്വപ്നം കണ്ടോണ്ടിരിക്കല്ലേ
@monusmonu7136
@monusmonu7136 2 жыл бұрын
പാർവതി ഷൈൻ കെമിസ്ട്രി is very good.
@fitnessfunfoodlife850
@fitnessfunfoodlife850 2 жыл бұрын
Chemistry alla àval valinuuu athrellu🇮🇳🎖️
@helloworld8206
@helloworld8206 2 жыл бұрын
Biology too
@ansonjoseph1349
@ansonjoseph1349 2 жыл бұрын
Tnx
@phantomgamingignt6275
@phantomgamingignt6275 2 жыл бұрын
@@helloworld8206 ummmm
@IZZUMEDIAVLOG
@IZZUMEDIAVLOG 2 жыл бұрын
ഈ കോപ്രായം കാണാൻ വേണ്ടിയല്ലേ അയാളെ എല്ലാരും ഇന്റർവ്യൂ എടുക്കുന്നത് 😄
@Techdudekerala
@Techdudekerala 2 жыл бұрын
ഇത്രയും പേടിയോടെ പാർവതി ആരെയും ഇന്റർവ്യൂ ചെയ്തിട്ട് കാണില്ല😀
@akhilkrishna4480
@akhilkrishna4480 2 жыл бұрын
"പഠിച്ചു പഠിച്ചു മൂത്ത് പിന്നെ അത് ഡിവയ്ഡ് ആവും "... Ath corrct ❤️ aah karyathil🥰
@athiraathira8807
@athiraathira8807 2 жыл бұрын
work ne കുറിച്ച് പറഞ്ഞത് എത്ര ശെരിയാണ്? ട്രിപ് പോലെ work ne Kanan പറ്റണം.....shine Tom ഇഷ്ടം 🥰🥰
@ganeshmohan3791
@ganeshmohan3791 2 жыл бұрын
ഉറങ്ങിയാൽ അല്ലെ അലാറം ഉറങ്ങാത്തവർക്ക് എന്തിനാ അലാറം😂😂😂 Machan vere level 💥💪💪
@RRR-tz6ps
@RRR-tz6ps 2 жыл бұрын
Such a lovely anchor and a funny shine Tom.
@akhileshp.m2394
@akhileshp.m2394 2 жыл бұрын
ആ കുട്ടി " ഇങ്ങേര് കടിക്കോ "😂😂😂....
@nubachuzluck1457
@nubachuzluck1457 2 жыл бұрын
😂😂😂😂😂😂alle.....
@akhileshp.m2394
@akhileshp.m2394 2 жыл бұрын
@@nubachuzluck1457 eppo venelum oru attack pratheekshichanu irikkunnath 😁
@nubachuzluck1457
@nubachuzluck1457 2 жыл бұрын
@@akhileshp.m2394 അതേന്ന് 😂😂😂
@rinturaju9288
@rinturaju9288 2 жыл бұрын
I really appreciate how Parvathi led the interview. It was evident from her face that she was scared and cautious while talking to Shine.
@annanu123anu9
@annanu123anu9 2 жыл бұрын
ഇദ്ദേഹം പറയുന്നത് ഒക്കെ സത്യം ആണ്... ചോദിക്കുന്ന ചോദ്യങ്ങൾ reality ഉള്ളതാണ് എങ്കിൽ geniun ഉത്തരം കൊടുക്കുകയും ചെയ്യുന്നുണ്ട്
@Ayus453
@Ayus453 2 жыл бұрын
ഈ ഫീൽഡിൽ പിടിച്ചു നിൽക്കണമെങ്കിൽ ഇതുപോലെ തന്റെതായ ശൈലി വേണമെന്ന് ഷൈൻ ടോം ന് അറിയാം.. അത്കൊണ്ട് പുള്ളിക്കാരൻ അതുപോലെ ആക്ട് ചെയുന്നു 😃😃
@Adolfhitler-cx7qi
@Adolfhitler-cx7qi 2 жыл бұрын
Shine tom chakko best actor in this genaration vichitram, kumaari brilliant performance 💥. ഇയാൾ മലയാള സിനിമക്ക് കിട്ടിയ 💎 ആണ്
@thomaschacko7362
@thomaschacko7362 2 жыл бұрын
പറിയാണ്
@bilbymartin8627
@bilbymartin8627 2 жыл бұрын
@@thomaschacko7362 podaaaaa. Myyyyyy
@ayazz210
@ayazz210 2 жыл бұрын
@@thomaschacko7362 ninte anchante peer chacko ennalle💀
@cpf3068
@cpf3068 2 жыл бұрын
Mdma
@Adolfhitler-cx7qi
@Adolfhitler-cx7qi 2 жыл бұрын
@@thomaschacko7362 at neeyoru kannappi 🇩🇪. Mala 🚀 Ayond tonunnatan Paal 🍼
@_Beautiful_nature303
@_Beautiful_nature303 2 жыл бұрын
പാവം കൊച്ചു ഒട്ടും comfortable അല്ല. പേടിച്ചിട്ടാണ് ഇരിക്കുന്നത്..face കണ്ടാൽ അറിയാം
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
പാർവ്വതി എന്ന cute ആണ്‌....ആ ചിരി ഉം ചമ്മലും ഒക്കെ കാണാൻ ഒരേ പൊളി 😍😍😍 ഷൈൻ ബ്രോ and ധ്യാൻ ബ്രോ...ഇവരുടെ interviews ന് തന്നെ വലിയൊരു fanbase ഉണ്ട്‌ 😍😍😍
@shemeerkhan1477
@shemeerkhan1477 2 жыл бұрын
ഇൻ്റർവ്യൂ വിൽ ഇങ്ങേരും ദ്യനും നൽകിയ ഓളം ഒന്നും വേറെ ആരും നൽകിയിട്ടില്ല ...
@kmcambro
@kmcambro 2 жыл бұрын
17:02 is unbelievable 💥
@AbincDavid
@AbincDavid 2 жыл бұрын
I appreciate the team to handle with clients. Especially Parvathy. 👍
@shajueagles
@shajueagles 2 жыл бұрын
Last paranjath satyam..oru trailerum oru promotionum oru reviews illathe odiyitund pand kaalath cinemakal ..shine paranjapole kireedam..chitram ..etc satyasanthamaya vaakukal😍
@envyn7404
@envyn7404 2 жыл бұрын
ath antha kaalam
@hashilushhakadosh3813
@hashilushhakadosh3813 2 жыл бұрын
Annathe competition alla innu. Erangunna padangulade ennavum nokanam.
@akhilak6178
@akhilak6178 2 жыл бұрын
17:02 അണ്ണൻ ഒരേ പൊളി😂
@myredheartvlog9205
@myredheartvlog9205 2 жыл бұрын
വന്ന അതിഥിയുടെ മനസ്സ് എയറിൽ കൊണ്ടു പോയ ആ നടൻ പൊളിച്ചു രാത്രി വന്ന അതിഥി ദൈവത്തിന്റെ സമ്മാനം എന്ന് ഏകദൈവം ചിന്ത ഒരു വലിയ അറിവ് കൂടി നൽകി നല്ല സിനിമ വിജയം പരസ്യം ആവിശ്യം ഇല്ല അത് കണ്ടു വരുന്ന ജനങ്ങൾ അപിപ്രായം ആണ് ഏറ്റവും നല്ല പരസ്യം സ്വയം സ്നേഹം ഉണ്ടാവണം എന്നാൽ മറ്റുള്ളവരെ സ്നേഹിക്കാൻ അറിയണം അവതാരിക ആദ്യം പിടിച്ചു നിർത്തി രണ്ടാമത് പോകല്ലേ എന്ന് അവസാനം വന്ന വാക്കുകൾ അത് വല്ലാത്ത കഴിവ് തന്നെ
@Midhun-tommy-Muhammad
@Midhun-tommy-Muhammad 2 жыл бұрын
Parvathy came to interview shine Tom. പക്ഷേ ഇൻറർവ്യൂ കണ്ടിട്ട് ഷൈൻ Parvatyക് ഒത്തിരി നോളജ് പറഞ്ഞു കൊടുക്കുകയാണ് പാർവതി കുത്തിയിരുന്ന് തലയാട്ടിക്കൊണ്ട് Shine Tom പറയുന്നതെല്ലാം കേട്ട് കൊണ്ടിരിക്കുകയാണ്. Shine has lot of general knowledge.. ...
@sijilmk5205
@sijilmk5205 2 жыл бұрын
ഇയാള് ചെറുപ്പത്തിൽ എവിടായിരുന്നു🥰 പണ്ടേ വരേണ്ടതായിരുന്നു
@walkinstreet3715
@walkinstreet3715 2 жыл бұрын
ലെ പാർവതി : ദൈവമേ കയറിയ ബസ് മാറിപ്പോയി അയ്യൊ എനിക്കിവിടെ ഇറങ്ങണം 😫😫😫
@hacker_z7
@hacker_z7 2 жыл бұрын
ഇരുന്ന 23 minite full air എന്തൊരു മനുഷ്യൻ anger ❤
@sajeerkrs
@sajeerkrs 2 жыл бұрын
എനിക്ക് ഈ തലക്ക് വെളിവ് ഇല്ലാത്തവരുടെ ഇന്റർവ്യൂ കാണാൻ വലിയ ഇഷ്ട്ടമാണ് 😂
@jinijaanvi7464
@jinijaanvi7464 2 жыл бұрын
😂🤣
@Alex--alex296
@Alex--alex296 2 жыл бұрын
🤣
@shynijohny1060
@shynijohny1060 2 жыл бұрын
😂😂😂😂😂
@safalsafal9361
@safalsafal9361 2 жыл бұрын
അതിനും വേണം ഒരു റേഞ്ച് ലേ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ പോലെ😂
@veenaajesh43
@veenaajesh43 2 жыл бұрын
🤣🤣🤣🤣
@phoneix_bicycle_garage
@phoneix_bicycle_garage 2 жыл бұрын
One thing is for sures shine Tom Chacko's interviews are new version of seeing chakyar kuthu...he is so intelligent like a chakyar.....he put the point in the right way as a question to the audience and answers himself in a sarcastic way which is exclamatory thinking in the mind of audience which lead to a deep thinking connecting to the truth...
@Tweetsoftheweek
@Tweetsoftheweek 2 жыл бұрын
Edo chengaik pranthaado
@phoneix_bicycle_garage
@phoneix_bicycle_garage 2 жыл бұрын
@@Tweetsoftheweek 😄....No he is not mad...he is normal .
@vineethnair4137
@vineethnair4137 2 жыл бұрын
ഒലക്ക അയ്യാൾ അയ്യലുക് അപ്പോ തോന്നുന്ന കര്യങ്ങൾ വിളിച്ച് പറയുകാണ്
@TheKarishma726
@TheKarishma726 2 жыл бұрын
Agreed
@ashapradeep8482
@ashapradeep8482 2 жыл бұрын
Genius ❤️കുട്ട്യേള് പിണങ്ങി ഇരിക്കും പോലുള്ള ഇരുത്തം ആണ് പുള്ളിടെ മെയിൻ ❤️നല്ല ധൈര്യോം വിവരോം വെളിവും ഇണ്ട്... ഓരോ ഇന്റർവ്യൂ കഴിയുംതോറും ഷൈൻ നല്ലോണം SHINE ആവുന്നുണ്ട് ☺️ആർക്കും ഒരു പിടിം കൊടുക്കാത്ത മനുഷ്യൻ...
@Nair1qq
@Nair1qq 2 жыл бұрын
പകുതി അഹംകാരം ആണ്!! മമ്മൂക്ക യുടെ മുന്നിൽ ഇരിക്കുന്ന ഷൈൻ ഇന്നും ഓർമയുണ്ട്. ഇവനെ ഒക്കെ മാറി മാറി interview എടുക്കുന്നതിന്റെ ആവശ്യം ഉണ്ടാ?
@leftraiser699
@leftraiser699 2 жыл бұрын
@@Nair1qq അഹങ്കാരം ഉള്ളവർ ഒരിക്കലും ഇങ്ങനെ അല്ല പെരുമാറുക.
@Nair1qq
@Nair1qq 2 жыл бұрын
@@leftraiser699 പിന്നെ എങ്ങിനെ ആണാവോ? Phone എടുത്തു ഏറിയ!! ഇങ്ങനെ എങ്കിലും ഇരിക്കുന്നത്, പബ്ലിക് നെ പേടിച്ചാണ്. ഒരുത്തൻ തന്നെ പെട്ടിരിക്കു. നാല് film odumbilekkum ഇവന്റെയൊക്കെ ഭാവം കണ്ടാൽ!!! Interview കൊടുക്കാൻ intereat ഇല്ലെങ്കിൽ അതിനു നിൽക്കരുതേ.
@rinuthomas5456
@rinuthomas5456 2 жыл бұрын
@@Nair1qq കഞ്ചാവ് ആയിരിക്കും .കണ്ടിട്ട് normal allathapole ഉണ്ട്
@godsmrhulkyt6583
@godsmrhulkyt6583 2 жыл бұрын
Just love ❤ parvathy.... Great job...
@ajayjoyt
@ajayjoyt 2 жыл бұрын
Interviewer: chettan epola last trip poye ✈️ Shine: Trip ennu paranjal???? 😂😂😂😂😂
@leegeorge9766
@leegeorge9766 2 жыл бұрын
പറയുന്നത് ഒക്കെ പോയിന്റ്‌ ആണ് മണ്ടത്തരം അല്ല അതാണ് ഇയാളും മറ്റു ആളുകളും വ്യത്യാസം 😀😀😊😁
@sherry3371
@sherry3371 2 жыл бұрын
👍🏻👍🏻👍🏻
@Sabeenaameen
@Sabeenaameen 2 жыл бұрын
Sathyam enikum thonni
@deepakdezz5385
@deepakdezz5385 2 жыл бұрын
3:32 അത് പോയിന്റ് ആണ് 🔥🔥🔥
@sunuvinu007
@sunuvinu007 2 жыл бұрын
എന്ത് രസം.. പാർവതിയുടെ ക്യൂട്ട് എക്സ്പ്രഷൻസ് 😍.. എപ്പോ വേണേലും എണീറ്റു ഓടാൻ റെഡി 😁... ലാസ്റ്റ് ചേട്ടാ ചേട്ടാ 🤣🤣
@Madsf1118
@Madsf1118 2 жыл бұрын
കുമാരി സിനിമയുടെ പ്രൊമോഷന് വന്നിട്ട് പാതിരാത്രി ഉറക്കമുളച്ച് വർക്ക് പ്രഷറിൽ ഇരിക്കുന്നയാളോട് ചോദിക്കുന്ന ചോദ്യങ്ങൾ 🥴🥴 അതാണ് പുള്ളി അങ്ങനെ എങ്ങും തൊടാണ്ട് മറുപടി : സത്യത്തിൽ ഉള്ളിൽ ദേഷ്യം കാണും (കൊച്ച് പെണ്ണാ യോണ്ട് പൊടിത്തെറിക്കാതെയിരുന്ന താവണം) ...... ആദ്യ ഇന്റർവ്യൂ ഹിറ്റായ കാരണം വീണ്ടും ക്യൂട്ട് നെസ് ഇറക്കാൻ വനതാണെന്ന് ഷൈന് മനസ്സിലായി
@udayadeepam8934
@udayadeepam8934 2 жыл бұрын
അങ്ങനെ ആണെങ്കിൽ തന്നെ താങ്കൾക്ക് എന്ത് വേണം, ആ പെൺകുട്ടി എന്ത് മിടുക്കി ആയിട്ടാണ് ഇൻ്റർവ്യൂ ചെയ്യുന്നത്
@vaishnavs4926
@vaishnavs4926 2 жыл бұрын
മൊബൈൽ എടുത്തു എറിഞ്ഞപ്പോൾ ഡയമാണ്ട് നെക്ലസ് മൂവി യിലെ ക്ലൈമാക്സ്‌ ആണ് ഓർമ്മ വന്നത് 😂😂
@arancarnivora5087
@arancarnivora5087 2 жыл бұрын
ഇവിടെ ഇപ്പൊ ആരാണ് anchor😂😂😂 ഏതായാലും ആ കൊച്ചു കൊള്ളാം Nice face❤️nice speaking style❤️nice voice❤️nice smile❤️ ഇങ്ങേർടെ കൂടെയൊക്കെ സംസാരിച്ചാ പ്രാന്താവും 😆😂😂😂😂
@sanasyousaf4750
@sanasyousaf4750 2 жыл бұрын
Kokkara ko ko
@arancarnivora5087
@arancarnivora5087 2 жыл бұрын
@@sanasyousaf4750 ko ko ko kokkarakko...
@passengerwithsmile8363
@passengerwithsmile8363 2 жыл бұрын
@@sanasyousaf4750 😆
@josejose-je6xu
@josejose-je6xu Жыл бұрын
😂😂😂😂😂
@fishinggedies8321
@fishinggedies8321 2 жыл бұрын
പറയുന്ന ഓരോ കാര്യങ്ങളും 👌🏾👌🏾ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ചോദ്യങ്ങൾ.... എന്തായാലും പാർവതി അടിപൊളി.. നല്ലൊരു ഇന്റർവ്യൂ... Last പറഞ്ഞ പോയിന്റ് ഒരു രക്ഷയുമില്ല... പ്രൊമോഷൻ ട്രൈലെർ...ഒന്നുമില്ലാതെ പടങ്ങൾ ഇറങ്ങി വിജയിച്ചിരുന്നു ❤️❤️❤️
@sindu_kripa
@sindu_kripa 2 жыл бұрын
These guys enjoy each other’s company sooo damn well!
@thechosenone6333
@thechosenone6333 2 жыл бұрын
🙄
@Daniel-lt7rx
@Daniel-lt7rx 2 жыл бұрын
👀 yea i can see that ..
@divyamohan175
@divyamohan175 2 жыл бұрын
🙄🙄😂
@kavyamurali3479
@kavyamurali3479 2 жыл бұрын
True
@shabnamangalathel8996
@shabnamangalathel8996 Жыл бұрын
Yeah yeahh
@anthonyachayan7735
@anthonyachayan7735 2 жыл бұрын
Parvathy shine combo ❣️❣️💥
@mansoormansu7603
@mansoormansu7603 2 жыл бұрын
Pashi combo 😂
@Echuzz-yr2zb
@Echuzz-yr2zb 2 жыл бұрын
Shine chettan question ചോദിക്കുമ്പോൾ maths ക്ലാസ്സിൽ equation ചോദിക്കുമ്പോൾ കുട്ടികൾ കാണിക്കുന്ന പോലെ..... പാവം പാർവതി 🥰
@jcdavidson6459
@jcdavidson6459 2 жыл бұрын
11:46 to 11:52 15:42 google and bubble 16:12 hey hey 16:42 chick chick 17:03 catch itttt 17:13 that anchor or phone 20:51all our bodies made of chemical,vera leval talaivan sema
@jibinpaappiz7915
@jibinpaappiz7915 2 жыл бұрын
ആട്ടിൻ കുട്ടി വിശന്ന സിംഹത്തിന്റെ മുന്നിൽ പെട്ട അവസ്ഥ ആയി പാർവതിക്ക് 😂😂✨️✨️
@josejose-je6xu
@josejose-je6xu Жыл бұрын
Appol nee chigichu alley 😠
@jibinpaappiz7915
@jibinpaappiz7915 Жыл бұрын
@@josejose-je6xu chigichu enno... Enthaanavo udeshichath.. Manasilavunna bhashayil para he..
@rahulrahul-ys9xt
@rahulrahul-ys9xt 2 жыл бұрын
ഷൈൻ ചേട്ടാ..... നിങ്ങള് വേറെ ലെവൽ aah.....ചേട്ടന്റെ ഇന്റർവ്യു കാണാൻ പൊളി aah
@user-bo6mj6ic1j
@user-bo6mj6ic1j 2 жыл бұрын
ഷൈൻ ഒരു നല്ല മനുഷ്യൻ ആണ് കളങ്ക ഇല്ലാത്ത മനുഷ്യൻ... 🥰
@Ymee234
@Ymee234 2 жыл бұрын
😂
@akshaynrmd4750
@akshaynrmd4750 2 жыл бұрын
അതേ കുറച്ച് കൊക്കെയിൻ അടിക്കും അത്രേം ഒള്ളു
@vvvvv880
@vvvvv880 2 жыл бұрын
@@akshaynrmd4750 cocaine അടിച്ചട്ട് ഒന്നിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല എങ്കിൽ എന്താണ് പ്രശ്നം
@akshaynrmd4750
@akshaynrmd4750 2 жыл бұрын
@@vvvvv880 മനസിലായില്ല 🙄
@vvvvv880
@vvvvv880 2 жыл бұрын
@@akshaynrmd4750 ഒരു വെക്തി cocaine ഉപയോഗിക്കുന്നു പക്ഷേ ആർക്കും, ഒന്നിന്നോടും ദ്രോഹം ഇല്ലാ എങ്കിൽ എന്താണ് പ്രശ്നം പ്രതേകിച്ച് ഞാൻ cocaine ഉപയോഗിക്കുന്നു എന്ന് തുറന്നു പറയുക പോലും ചെയ്യുന്നില്ലാ എങ്കിൽ
@sitharazakariah2333
@sitharazakariah2333 2 жыл бұрын
Shine : nammal urangan vendi vannathano😅 parvathi: allaaalleee😂😂😂😂😂
@Midhun-tommy-Muhammad
@Midhun-tommy-Muhammad 2 жыл бұрын
🤣
@Memespepw
@Memespepw Жыл бұрын
Thoppi will break this 😈
@Manilal968
@Manilal968 Жыл бұрын
🤣😂
@vishnupp7480
@vishnupp7480 2 жыл бұрын
He is saying truth ❤
@tonyjoseph3999
@tonyjoseph3999 2 жыл бұрын
9:34 le poocha sir: eeshwara rakshapettu😹😹
@Gokul_Cruz
@Gokul_Cruz 2 жыл бұрын
🤣🤣🤣
@Anoop319.
@Anoop319. 2 жыл бұрын
🤣🤣🤣🤣
@albzwanderlust7821
@albzwanderlust7821 2 жыл бұрын
ഉം പൂച്ച വരും... പൂച്ച സർ നെ നന്നായി അറിയാം 🤣
@josejose-je6xu
@josejose-je6xu Жыл бұрын
🤣🤣🤣🤣🤣🤣🤣🤣athu kalakky 🤣🤣🤣🤣🤣🤣
@advtsmarar
@advtsmarar 2 жыл бұрын
സത്യത്തിൽ ഇവന്റെ അടുത്ത് ഇരിക്കാൻ തന്നെ പേടി ആവുമല്ലോ, അന്യനെ ക്കാളും ഭീകരൻ.
@arancarnivora5087
@arancarnivora5087 2 жыл бұрын
1:06" enta chettaaa interview kazhinjitt indalla, phayankara adipoli aarunn"❤️ ath kekkan nalla rasamund🔥
@myownchannel6898
@myownchannel6898 2 жыл бұрын
എനിക്ക് ഇഷ്ടമാണിദ്ദേഹത്തെ . പറയുന്നതിലെല്ലാം ഒരുപാട് ചിന്തിക്കാനുണ്ട്. നല്ല ക്ഷമ ഉള്ള ആളാണ്
@chandinisarath2859
@chandinisarath2859 2 жыл бұрын
ശരിക്കും പറഞ്ഞാ ഷൈൻ ചേട്ടൻ പറയുന്നതൊക്കെ വളരെ വളരെ ശരിയാ ❣️
@abitech007
@abitech007 2 жыл бұрын
Mm kanjav arichit irinnit alochikubol sheri ahm
@renjithbose654
@renjithbose654 2 жыл бұрын
@@abitech007 kanajav adichitundo ithinu munb ?
@gokulgopi9526
@gokulgopi9526 2 жыл бұрын
Iithhuvare vallare sheriya
@masterprasul
@masterprasul 2 жыл бұрын
I don't know his character, but his words are really correct 💯
@devipriya6058
@devipriya6058 2 жыл бұрын
Toxic males ine pukazhthi parayunna female. Wow.
@helenmary1201
@helenmary1201 2 жыл бұрын
This man is something else!
@NarayanaPai-
@NarayanaPai- 2 жыл бұрын
Good Combo ❤️ And she is very good at adjusting ❤️ Chacko as usual is vibe 🔥
@shameempumbil606
@shameempumbil606 2 жыл бұрын
Interview cheydhu fans power kudiya 2modalughal Dr robin -Aarati podi Shine tom -Parvathi 🤩❤️🔥🔥🔥
@sreelayasajeevan1414
@sreelayasajeevan1414 2 жыл бұрын
Dhyan sreenivasan
@KeralaBroh
@KeralaBroh 2 жыл бұрын
17:20 മിനിറ്റിലെ പാർവതിയുടെ മുഖം 😂😂 പേടിച് ഒരു വക ആയ പോലെ. Bt really cute🤩
@editorboy8087
@editorboy8087 2 жыл бұрын
പാവം. ഐന്റെ ഒരു ഗതികേട്.പക്ഷെ മിടുക്കി. നന്നായി manage ചെയ്തു situations.ദേഷ്യം വരുന്നുണ്ട് പാർവതിക്ക് 😅
@GradientCUTS-H2O
@GradientCUTS-H2O 2 жыл бұрын
ലെ ബാല ": എന്താണ് ഷൈൻ നിങ്ങൾക്ക് ഈ കുട്ടിയെ കാണുമ്പോൾ ഒരു ഇളക്കം...!!...
@cr-mz6uv
@cr-mz6uv 2 жыл бұрын
മനുസ്സനല്ലേ പുള്ളേ
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
Tini Tom prithvi raj itjilillallo
@Steel_incorner
@Steel_incorner 2 жыл бұрын
12:12 aaww..🙂❤️
@thatswhatshesaid3126
@thatswhatshesaid3126 2 жыл бұрын
2:52 every human should understand this
@njscreations1
@njscreations1 2 жыл бұрын
ചില question വേണ്ടായിരുന്നു. ഷൈൻ ആയതു കൊണ്ടു ഈ മറുപടി എങ്കിലും കിട്ടി.
@anjunarayanan5739
@anjunarayanan5739 2 жыл бұрын
"അവർക്ക് അങ്ങനെ തോന്നിയതല്ലേ ഇൻറക്ട്."...✨️
@Heroradhaa
@Heroradhaa 2 жыл бұрын
ഇതിപ്പോ ഇന്റർവ്യൂ എടുക്കുന്ന ആളെ കാണാൻ വീഡിയോ കാണുന്ന അവസ്ഥയായി 😝💓
@JITHINsirBIOLOGY
@JITHINsirBIOLOGY 2 жыл бұрын
😅😅😅😅ശെരിയാ
@sanalxavier7207
@sanalxavier7207 2 жыл бұрын
😂😂
@trenderop
@trenderop 2 жыл бұрын
Erekore 😌
@naseemmunna5187
@naseemmunna5187 2 жыл бұрын
😂😂😂
@sajilkc9918
@sajilkc9918 2 жыл бұрын
correct😁
@ayshuuzz8382
@ayshuuzz8382 2 жыл бұрын
ഷൈൻ വല്ലാതെ shine ചെയ്യുന്നു 😁😁
@LifeAndPassionByMaheshPattambi
@LifeAndPassionByMaheshPattambi 2 жыл бұрын
Shine chettaaa😄😄❤️❤️❤️❤️
@arjunpv242
@arjunpv242 2 жыл бұрын
His words are lit 🔥🙌🏻
@sajeevC2829
@sajeevC2829 2 жыл бұрын
Next question parvatheeeee🎶😹😹😂11:40
@poisonking9212
@poisonking9212 2 жыл бұрын
Parvathi fan undo ivide🙈
@jessisainu7737
@jessisainu7737 2 жыл бұрын
Oruchiri iruchiriyil 2kuttikalude comedy kandit Vanna njan..😂
@_---_.
@_---_. 2 жыл бұрын
ഞാനും!😊
@safamariyam6394
@safamariyam6394 2 жыл бұрын
Me😂
@fa-kv2jx
@fa-kv2jx 2 жыл бұрын
ഞാനും
@krupsanamamma
@krupsanamamma 2 жыл бұрын
ഇവനടിക്കുന്ന സാധനത്തിന്റെ പേരെന്താ...കൂടാതെ ഇവനെ വെച്ച് സിനിമ എടുക്കുന്നവൻ ഏത് സാദനം ആണ് അടിക്കുന്നത് എന്നുകൂടെ ഒന്നറിഞ്ഞാൽ കൊള്ളാം . ..
@videos903
@videos903 2 жыл бұрын
17:00 😂😂😂😂💥 💥 💥 phone 😂😂😂
@tonytom4468
@tonytom4468 2 жыл бұрын
Nanni😂💯
@sujinbabu5659
@sujinbabu5659 2 жыл бұрын
ലാസ്റ്റ് തീപ്പൊരി ഡയലോഗ് ഇട്ട് അങ്ങേരു ഒരു ഒറ്റ പൊക്ക.... 🔥
@reshma.k.r8731
@reshma.k.r8731 2 жыл бұрын
കിടന്നു ഇന്റർവ്യൂ കൊടുക്കും ന്ന് കരുതി പ്രൊഡ്യൂസർ കസേര മാത്രം ഇട്ട് കൊടുത്തു 😂😂😂😂well planed 😂
@rakhisaran1480
@rakhisaran1480 2 жыл бұрын
Athe😂
@GopzGK98
@GopzGK98 2 жыл бұрын
😂😂
@foodandnaturebybahjath
@foodandnaturebybahjath 2 жыл бұрын
ചിരിച്ചു ചത്തു
@safeerashaji9354
@safeerashaji9354 2 жыл бұрын
😂😂😂
@theworldsfavourite8751
@theworldsfavourite8751 2 жыл бұрын
യ്യോ ഇജ്ജാതി കമന്റ്‌ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@akhilasadanandan8234
@akhilasadanandan8234 2 жыл бұрын
ഈ ഇന്റർവ്യൂ ചെയ്തപ്പോൾ ഉള്ള പാർവതി യുടെ എക്സ്പീരിയൻസ് അറിയാൻ ആരെങ്കിലും പാർവതി യെ ഒന്ന് ഇന്റർവ്യൂ ചെയ്യുമോ 😄 എന്തായാലും രണ്ട് പേരും spr
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
CIRCUS | Part 1 | Karikku | Comedy
23:29
Karikku
Рет қаралды 14 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН