സിനിമ കണ്ട് സന്തോഷ്‌ജീ യെ അളക്കണ്ട സന്തോഷ്‌ജീ നല്ലൊരു മനുഷ്യനാണ് ഒരുപാട് കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് 🥰
@Shan-vp2es5 ай бұрын
വല്ലവനും തരുന്നത് നാണമില്ലാതെ നക്കി തിന്നു നടക്കുന്നതിന് എന്താ അന്തസ്സുള്ളത് പണിയെടുത്ത് ജീവിച്ചു കൂടെ ഉള്ളതുകൊണ്ട് ഓരോരുത്തർക്കും
@GeorgeGabrielTemplarKnight2 ай бұрын
ഒരു പാവം മനുഷ്യൻ, മനസ്സിൽ നന്മയുള്ള ഒരു മനുഷ്യൻ, പാവങ്ങളെ സഹായിക്കാൻ മനസുള്ള ഒരു മനുഷ്യൻ.... അവന്റ്റെ സ്വന്തം കാശിനും കഴിവിനും പറ്റുന്ന ഒരു സിനിമ എടുത്തതിനു മലയാള സിനിമ മാഫിയകളും മാധ്യമ കഴുകൻമാരും കൂടി ചേർന്നു അയാളെ വിളിച്ചു വരുത്തി ആക്ഷേപിക്കുകയും, അപമാനിക്കുകയും, അവഹേളിക്കുകയും ആണ് ചെയ്യുന്നത്.... 12 വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിനെ വിളിച്ചുവരുത്തി ഹറാസ് ചെയ്യുന്ന ചില വീഡിയോകൾ കാണുംബ്ബോൾ, അദ്ദേഹത്തിനോട് സഹതാപമാണ് തോന്നുന്നത്....
@Nintevaaapa2 ай бұрын
@@Shan-vp2esinger paniyeduthalle jeevikkane 😂
@keralacafe95574 ай бұрын
കളിയാക്കിയവരെ കൊണ്ടു തന്നെ കൈ അടിപ്പിച്ച great man.. 👌👌👌
@nishanthjayan97564 ай бұрын
മിമിക്രികാരെക്കാൾ എത്രയോ നല്ലവൻ ആണ് സന്തോഷ്.
@saneeshsanu13805 ай бұрын
സന്തോഷ് പണ്ഡിറ്റിലെ നൻമ തിരിച്ചറിഞ്ഞ് അർഹിച്ച ബഹുമാനം കൊടുത്ത ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു. ദീപ എല്ലാ വിധ ആശംസകളും🙏. സന്തോഷേട്ടൻ പറയാറുള്ള ഒരു കാര്യമുണ്ട്. വിജയിക്കാൻ സുഹൃത്തുക്കൾ വേണം. എന്നാൽ വൻ വിജയങ്ങൾക്ക് ശത്രുക്കൾ വേണം.🔥
@sjvlogs-r9n3 ай бұрын
💯%
@Global552533 ай бұрын
correct ,
@GeorgeGabrielTemplarKnight2 ай бұрын
ഒരു പാവം മനുഷ്യൻ, മനസ്സിൽ നന്മയുള്ള ഒരു മനുഷ്യൻ, പാവങ്ങളെ സഹായിക്കാൻ മനസുള്ള ഒരു മനുഷ്യൻ.... അവന്റ്റെ സ്വന്തം കാശിനും കഴിവിനും പറ്റുന്ന ഒരു സിനിമ എടുത്തതിനു മലയാള സിനിമ മാഫിയകളും മാധ്യമ കഴുകൻമാരും കൂടി ചേർന്നു അയാളെ വിളിച്ചു വരുത്തി ആക്ഷേപിക്കുകയും, അപമാനിക്കുകയും, അവഹേളിക്കുകയും ആണ് ചെയ്യുന്നത്.... 12 വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിനെ വിളിച്ചുവരുത്തി ഹറാസ് ചെയ്യുന്ന ചില വീഡിയോകൾ കാണുംബ്ബോൾ, അദ്ദേഹത്തിനോട് സഹതാപമാണ് തോന്നുന്നത്....
@abiramabi92016 күн бұрын
മാന്യമായ ശാന്തമായ ഇന്റർവ്യു 🙏👍
@letstalkaboutbusiness74084 ай бұрын
സന്തോഷ് പണ്ഡിത് സാറിനെ അർഹമായ respect കൊടുത്തത് കൊണ്ട് ഞാൻ ഈ ചാനൽ സുബ്ക്രൈബ് ചെയ്യുന്നു... 👍
@gloriajose54883 ай бұрын
വളരെ നിഷ് കളങ്കമായ മറുപടി. വളരെ പക്വതയുള്ള വ്യക്തി സന്തോഷ് പണ്ഡിറ്റ്💐
@muralidathan-bo1lr5 ай бұрын
പരഹസിച്ച പരനാറി മിമിക്രി കാർക്കു തക്ക മറുപടി ആണ് സന്തോഷ് ഭായ് 🙏🙏❤️👍👍
@rageshkodavanji67125 ай бұрын
A real hero
@rjpp49344 ай бұрын
Idehathine parhasicha aaaaaaaaaaatheetttatheeeenikoleonmum kandittia.pandit ji a big salute sir 🙏🙏🙏keep it up go ahead 👏👏👏
@jinan393 ай бұрын
പരിഹസിച്ചവരിൽ ഭൂരിഭാഗം മിമിക്രികളും ഇന്ന് ഫീൽഡിൽ ഇല്ല 😜😜😜😜😜സന്തോഷ്‌ജി അന്നും ഇന്നും എന്നും 👍👍👍👍
@GeorgeGabrielTemplarKnight2 ай бұрын
ഒരു പാവം മനുഷ്യൻ, മനസ്സിൽ നന്മയുള്ള ഒരു മനുഷ്യൻ, പാവങ്ങളെ സഹായിക്കാൻ മനസുള്ള ഒരു മനുഷ്യൻ.... അവന്റ്റെ സ്വന്തം കാശിനും കഴിവിനും പറ്റുന്ന ഒരു സിനിമ എടുത്തതിനു മലയാള സിനിമ മാഫിയകളും മാധ്യമ കഴുകൻമാരും കൂടി ചേർന്നു അയാളെ വിളിച്ചു വരുത്തി ആക്ഷേപിക്കുകയും, അപമാനിക്കുകയും, അവഹേളിക്കുകയും ആണ് ചെയ്യുന്നത്.... 12 വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിനെ വിളിച്ചുവരുത്തി ഹറാസ് ചെയ്യുന്ന ചില വീഡിയോകൾ കാണുംബ്ബോൾ, അദ്ദേഹത്തിനോട് സഹതാപമാണ് തോന്നുന്നത്....
@lathasasilatha59625 ай бұрын
എനിക്കു ആദ്യം അയ്യെ എന്നായിരുന്നു. ഇപ്പോ എനിക്കു ഭയങ്കര ഇഷ്ടമാണ് ❤️❤️❤️
@hemalatha21162 ай бұрын
എനിക്കും
@Jideshdaniel40845 ай бұрын
പണ്ഡിറ്റ് എന്ന പേരിന് തികച്ചും അർഹനാണ് അദ്ദേഹം. വിവരവും, വിവേകവും, സഹജീവികളോട് കരുണയും ഉള്ളവനാണ്. ❤❤❤ ഇൻറർവ്യൂ വളരെ നല്ല രീതിയിൽ ചെയ്ത മാഡത്തിന് അഭിനന്ദനങ്ങൾ 👌🥰🥰
@ajithanair98815 ай бұрын
പണ്ഡിറ്റിനു തുല്യം പണ്ഡിറ്റുമാത്രം❤❤❤
@kprakash39363 ай бұрын
ഇദ്ദേഹം PWD യിൽ ഇൻജിനീയർ ആയിരുന്നു. വിവരവും വിദ്യാഭ്യാസവും ഉള്ള മാനൃനായ ഒരു വൃക്തി.😂😂😂😂
@GeorgeGabrielTemplarKnight2 ай бұрын
ഒരു പാവം മനുഷ്യൻ, മനസ്സിൽ നന്മയുള്ള ഒരു മനുഷ്യൻ, പാവങ്ങളെ സഹായിക്കാൻ മനസുള്ള ഒരു മനുഷ്യൻ.... അവന്റ്റെ സ്വന്തം കാശിനും കഴിവിനും പറ്റുന്ന ഒരു സിനിമ എടുത്തതിനു മലയാള സിനിമ മാഫിയകളും മാധ്യമ കഴുകൻമാരും കൂടി ചേർന്നു അയാളെ വിളിച്ചു വരുത്തി ആക്ഷേപിക്കുകയും, അപമാനിക്കുകയും, അവഹേളിക്കുകയും ആണ് ചെയ്യുന്നത്.... 12 വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിനെ വിളിച്ചുവരുത്തി ഹറാസ് ചെയ്യുന്ന ചില വീഡിയോകൾ കാണുംബ്ബോൾ, അദ്ദേഹത്തിനോട് സഹതാപമാണ് തോന്നുന്നത്....
@anilakottayam76034 ай бұрын
സന്തോഷിനു അറിയാം സന്തോഷ് ആരാണ് എന്ന് അതാണ് നല്ലൊരു മനുഷ്യൻ അങ്ങനെയുള്ളവർക്കു മറ്റുള്ളവരെയും മനസിലാക്കാൻ പറ്റും santhosh🥰🙏
@anoopkrishnan32535 ай бұрын
വളരെ മനോഹരമായ ഇന്റർവ്യൂ.. സന്തോഷ് ജി വളരെ നല്ല ഒരു മനുഷ്യൻ ആണ്.. അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമാനം കൊടുത്തു. കാണുമ്പോൾ വളരെ സന്തോഷം.
@CurlyDeepa2 ай бұрын
❤
@GeorgeGabrielTemplarKnight2 ай бұрын
ഒരു പാവം മനുഷ്യൻ, മനസ്സിൽ നന്മയുള്ള ഒരു മനുഷ്യൻ, പാവങ്ങളെ സഹായിക്കാൻ മനസുള്ള ഒരു മനുഷ്യൻ.... അവന്റ്റെ സ്വന്തം കാശിനും കഴിവിനും പറ്റുന്ന ഒരു സിനിമ എടുത്തതിനു മലയാള സിനിമ മാഫിയകളും മാധ്യമ കഴുകൻമാരും കൂടി ചേർന്നു അയാളെ വിളിച്ചു വരുത്തി ആക്ഷേപിക്കുകയും, അപമാനിക്കുകയും, അവഹേളിക്കുകയും ആണ് ചെയ്യുന്നത്.... 12 വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിനെ വിളിച്ചുവരുത്തി ഹറാസ് ചെയ്യുന്ന ചില വീഡിയോകൾ കാണുംബ്ബോൾ, അദ്ദേഹത്തിനോട് സഹതാപമാണ് തോന്നുന്നത്....
@rajeshknair-so3us5 ай бұрын
കേട്ടിരുന്നു പോകും മക്കളെ.. കാണു..the great man ❤❤❤
@babuck2784 ай бұрын
ഇദ്ദേഹത്തെ തിരിച്ചറിയാൻ നാം ഇത്തിരി വൈകിപ്പോയി...❤❤❤
@BabuParamban3 ай бұрын
ഒലക്ക
@ayyoobmubashira-rp8us3 ай бұрын
ഞാൻ വൈകിയില്ല സിനിമ റിലീസായ സമയത്ത്ഇദ്ദേഹത്തിന് അനുകൂലമായി എൻറെ സുഹൃത്തുമായിഒരുപാട് തർക്കിച്ചത്എനിക്കെന്തോ ഇയാളെ അന്നുതന്നെ ഇഷ്ടമായി
മറ്റുള്ളവരുടെ ശബ്‌ദം അനുകരിച്ചു കാശുണ്ടാക്കുന്ന മിമിക്രിയിലെ ചില അഹങ്കാരികളെ. സന്തോഷ് ജി യുടെ മുന്നിൽ നിയൊക്കെ വെറും വട്ടപ്പൂജ്യം ആണെടാ ഇതുപോലെ ഒരു നന്മയുള്ള മനുഷ്യനെയാ നമ്മൾ കാണാതുപോയത് ♥️👍
@rjpp49344 ай бұрын
👏👏👏100/🙏🙏🙏
@AjithaMammenАй бұрын
നല്ല അവതാരിക നിങ്ങൾക്ക് ബിഗ് സല്യൂട്ട്. പണ്ഡിറ്റ്‌ജി താങ്കളെപ്പോലെ താങ്കൾ മാത്രം 💕
@judhan934 ай бұрын
Jango space-ലെ അവതാരിക ഇ മാഢത്തിനെ കണ്ട് പഠിക്കണം❤ എന്ത് വൃത്തിയോടെയാണ് ചോദ്യങ്ങളും അതുപോലെ തന്നെ പെരുമാറ്റവും. Hats of anchor❤🎉
@CurlyDeepa2 ай бұрын
❤
@vysakhp.s53505 ай бұрын
ഒരു അവധാരിക എങ്ങിനെ ആയിരിക്കണം👍👍👍👍👍👍
@masebastianmaliackal92583 ай бұрын
ഞാൻ അന്നും ഇന്നും സന്തോഷ് പണ്ഡിറ്റിന്റെ കൂടെ 🌹❤🙏
@JBElectroMedia4 ай бұрын
ഈ പറഞ്ഞ വിശേഷണങ്ങളെല്ലാം തികഞ്ഞ തികച്ചും മാന്യനായ വ്യക്തിയാണ് സന്തോഷ്‌പണ്ഡിറ്റ് . അദ്ദേഹത്തിന് അർഹമായ ബഹുമാനം കൊടുത്തു കൊണ്ടുള്ള നല്ല ഇന്റർവ്യൂ
@rameshcppodcasts5 ай бұрын
പഠിക്ക, ജോലിയെടുക്ക, പൈസ ണ്ടാക്ക 🔥🔥🔥🔥❤️💥
@Nidhin123-w7p5 ай бұрын
❤❤❤
@bijukarun65625 ай бұрын
സന്തോഷ് ജി.... You're great 🙏🏽
@satheeshkumarcr40115 ай бұрын
ഈ അവതാരക വളരെ മാന്യമായാണ് പണ്ഡിറ്റിനോട് ഇടപ്പെട്ടത്. മറ്റുള്ളവരെ പോലെ അയാളെ വിളിച്ച് വരുത്തി അപമാനിച്ചില്ല..
@ShanavasShaanu3 ай бұрын
Because this channel is owned by the anchor 😁😁😁😁😊 ഈ സന്തോഷ് പണ്ഡിറ്റിനെ അനുകൂലിക്കുന്ന എല്ലാവരോടും കൂടി, 🙏🙏🙏 എന്തിനാണ് സുഹൃത്തുക്കളെ ഇങ്ങനെ? ആരെ ഭയന്നിട്ടാണ് നിങ്ങൾ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ ആരാധിക്കുന്നത്... മൂപ്പര് പറയുന്നതിൽ കുറെയൊക്കെ കാര്യണ്ട് , അതൊക്കെ കേരളത്തിൽ ജീവിച്ച എം എ ബി എ വിദ്യാഭ്യാസമുള്ള ഒരാളുടെ കോമൺ സെൻസിൽ ഉള്ളത്.. " സന്തോഷ് പണ്ഡിറ്റ് ഭയങ്കര ആളാണ്, ഭയങ്കര വ്യക്തിയാണ്, സന്തോഷ് പണ്ഡിറ്റ് ഒരു ഭയങ്കര സാംസ്കാരിക നായകനാണ് എന്നൊക്കെ എന്തിനാണ് കുഞ്ഞുങ്ങളെ തള്ളി മറിക്കുന്നത്.. " 🙄🙄🙄🙄 പണ്ഡിറ്റിന്റെ പ്രയത്നത്തിൽ അയാൾ വിജയിച്ചിരിക്കുന്നു, അത്രയല്ലേ ഉള്ളൂ..? 😅😅😅😅😅😅😅 ' Women of strategms.' She was worried about her channels credibility , that's why she accept all craps from santhoshs mouth.. 😛😛😛😛 അല്ലെങ്കിലും പെണ്ണുങ്ങള് അങ്ങന അങ്ങനാ , " ചിലപ്പോൾ സേതുമാധവൻ ആവും , ചിലപ്പോൾ സേതുമാധവന്റെ അളിയൻ ആവും...'' . " ആറാട്ടണ്ണൻ പറഞ്ഞ പോലെ, ഫിലോസഫർ ആണ് എഴുത്തുകാരനാണ് എൻജിനീയറാണ് ചിന്തകനാണ് etc...😂😂😂😂 ' നൂറുകോടി ആളുകൾ ഒരേ സ്വരത്തിൽ ഒന്നിച്ച് പറഞ്ഞാലും, ചാണകം always ചാണകം... 😊😊😊🤘 സന്തോഷ് പണ്ഡിറ്റ് തന്നെ പറഞ്ഞിട്ടുണ്ട് പണത്തിനു വേണ്ടിയാണ് കലയ്ക്കു വേണ്ടിയല്ല എന്നല്ല.. അപ്പോപ്പിന്നെ കൂടുതൽ പ്രതീക്ഷിക്കുന്നതിലും അർഥമില്ല...!!🤌💰💰💰🎥🎬🎶🤙 " ഭാരത് മാതാ കി ജയ് "😊
@kasthuribai88873 ай бұрын
അവതാരക
@ShanavasShaanu3 ай бұрын
@@kasthuribai8887 നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും.. 😛😛😁
@browndotawkard5 ай бұрын
ഇന്റർവ്യൂ കൊള്ളാം... Santhoshji😍
@SyamSkumar-ot5wg3 ай бұрын
ഇന്ന് മലയാള സിനിമയിൽ ഉള്ളവരിൽ 10പേരെ എടുത്താൽ അതിൽ നല്ല വെക്തി കളിൽ ഒരാളായി സന്തോഷ് പണ്ഡിറ്റ് ഉണ്ടാകും തീർച്ച..... The ഗ്രേറ്റ് man.....
@aravindsudheer88925 ай бұрын
എനിക്കും ഒരു പാട് ഇഷ്ടമായി❤❤❤
@shajikm11563 ай бұрын
നല്ലൊരു ഇന്റർവ്യൂ.... പലർക്കും മാതൃകയാക്കാം...
@vinodkonchath49235 ай бұрын
വളരെ നല്ല ഇന്റെർവ്യൂ സന്തോഷ് ജി 👌👌🥰🥰
@RoychanCv5 ай бұрын
അന്ന് ഓണ പരിപാടിയിൽ സന്തോഷ് ജിയെ അപമാനിച്ച പലരുടെയും മുഖം പോലും മലയാളികൾ ഓർക്കുന്നില്ല താങ്കളെ ഇപ്പോഴും എപ്പോഴും ജനങ്ങൾ ഓർത്തുകൊണ്ടേയിരിക്കുന്നു. ❤️❤️ഇവന്മാരൊക്കെ മിമിക്രി എന്നും പറഞ്ഞ് എന്താണ് കാട്ടിക്കൂട്ടുന്നത് ???
@Geethamani-du1kr5 ай бұрын
Njanun athuthanne paranjitund. Major Ravi sir okke interview eduthu. Onam paripadyil ulla ethraperkku kity ee avasaram. Mimicry karude chiri.... kashtam
@BindhuSindhu5 ай бұрын
ഒരു പാട് ഇഷ്ടം❤❤❤
@SuryaKumar-yo2hj5 ай бұрын
Subscribe ചെയ്തു bcz അയൽക്കുള്ള respect കൊടുത്തു..സന്തോഷ് ജീ കിടു
@Ravi-g7z4u5 ай бұрын
സന്തോഷ് പണ്ഡിറ്റ് ഇഷ്ടം ❤️👍
@abhilashtr37065 ай бұрын
സന്തോഷ് പണ്ഡിറ്റ് ഒരു കോമാളി ആണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിച്ചിട്ടുണ്ട്. ഞാൻ ഈ വ്യക്തിയോട് ഫോണിൽ സംസാരിച്ചിട്ടുണ്ട് വളരെ അറിവും പണ്ഡിത്യവും ഉള്ള ആളാണ് അതിലുപരി സന്തോഷ് കിട്ടുന്ന പൈസയിൽ നിന്ന് ഒരു വിഹിതം കാരുണ്യ പ്രവർത്തനത്തിന് ചിലവാക്കുന്ന ഒരു മനുഷ്യസ്നേഹി ആണ്.
@BipinKumar-xn3jg4 ай бұрын
Anchor nalla respect ayittu anu questions okke chodiche... No unwanted questions or provoking questions... Good 🙌
@CurlyDeepa2 ай бұрын
❤
@aleyammapothenpothen74714 ай бұрын
Santhosh pandit pwoli aanu ❤❤❤❤❤nalla manushyan
@Kunjambalkoottam2 ай бұрын
അവതാരകയെയാണ് ഞാൻ ശ്രദ്ധിച്ചത്.... നൈസ് പ്രസന്റേഷൻ 👌👏👏👏👏. സന്തോഷ്‌ജി 2011 മുതൽ എന്റെ സെർച്ച് ലിസ്റ്റ് പേഴ്സണാലിറ്റി ആണ് 🙏
@krishnamanjunathprakash4 ай бұрын
Anchoring done by the Madam is respectful & note worthy. Your hard work will give you returns. ( Both characters in this episode) are very very useful to the mankind. Keep it up Madam & SP Ji ❤
ആങ്കർ 👌🏻👌🏻 അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചു.. നല്ലൊരു ഇന്റർവ്യൂ.. സാധാരണ ചാനലുകൾ കാണിക്കുന്ന പോലെ വിളിച്ചു വരുത്തി പുള്ളിയെ അപമാനിച്ചില്ല.. ശ്രീകണ്ഠൻ നായരും, മിമിക്രിക്കാരും സന്തോഷും ഉള്ള പ്രോഗ്രാം കണ്ടതാണ്.. അല്ലെങ്കിൽ തന്നെ ശ്രീകണ്ഠൻ നായർ ഒരാളെ കൊണ്ടുപോലും സംസാരിപ്പിക്കില്ല.. പുള്ളി തന്നെ ഇടയിൽ കയറി കുളമാക്കും..
@anoopjr36885 ай бұрын
നല്ലൊരു ഇന്റർവ്യൂ 👏🏻.
@vavarevindran25334 ай бұрын
ബുദ്ധിമാനായ സിനിമാക്കാരൻ നല്ല മനുഷ്യൻ
@Nasurudheenck-m5x5 ай бұрын
ഇനിയും നല്ല രീതിയിൽ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ❤🤌🏻
@TomyPoochalil5 ай бұрын
വളരെ ബുദ്ധിമാനായ മനുഷ്യൻ...
@balamuralimurali68445 ай бұрын
സൂപ്പർ ഇന്റർവ്യൂ 👍👍👍
@sunithavipindas87715 ай бұрын
സന്തോഷ് ജി ❤❤❤❤❤👍👍👍👍👍
@girijasajeev21875 ай бұрын
A real good, kind man.👌🏼👍🏼
@faisalkalamvalappil11934 ай бұрын
Very good speach. ❤❤❤❤❤❤❤ sandosh pandith
@vijayan4552 ай бұрын
ബുദ്ധിയും വിവേകവുമുള്ള നല്ല മനുഷ്യൻ❤❤❤❤❤❤
@shajanmathew76495 ай бұрын
സന്തോഷ് പണ്ഡിറ്റ് 👍👍👍♥️
@nishanambiar78535 ай бұрын
Santhosh Pandit really super
@aswathyprajith15775 ай бұрын
Nalla interview 😊😊😊
@deepak.m82205 ай бұрын
Brilliant man
@santhat37505 ай бұрын
Iam സന്തോഷ് pandit 's ഫാൻ 👍
@chandrasekharannair26993 ай бұрын
മം. സന്തോഷ് പണ്ഡിറ്റിനെ മനസിലാക്കിയതിൽ സന്തോഷ്. Very great..
@RatheeshKumarparappil16 күн бұрын
ഒരു അവതാരിക ഇങ്ങനെ ആയിരിക്കണം സന്തോഷ് സാർ നല്ല രീതിയിൽ മറുപടി പറഞ്ഞു മാഢത്തിന് ഒരു ബിഗ് സലൂട്ട്🌹🌹💐🌹👍👍👍
@rajeshp5003 ай бұрын
Santhoshettan ♥️♥️♥️,അവതാരികയും മാന്യമായി സംസാരിച്ചു. നല്ല ഒരു ഇന്റർവ്യൂ 👍👍
S is a Genius, Genuine & Different but not indifferent. A variety and anxious to fully watch the episode, what come next. Go ahead ❤
@vijayan4552 ай бұрын
സന്തോഷ് ജിയുടെ എല്ലാ Program ഉം കാണുo മറ്റുള്ളവർക്കു കൂടി ഉപയോഗം വരുമല്ലോ സാറിന് വരുമാനമുണ്ടായാൽ❤❤❤❤❤
@jithinsuresh87455 ай бұрын
U done a great job…. Nice interview.
@jincyjoseph74484 ай бұрын
ഒരുപാട് ഇഷ്ട്ടം. പണ്ഡിറ്റ് ജി 🩸🥰.... ബുദ്ധിമാൻ ❤️🩸.. അവതാ രിക നല്ല രീതിയിൽ ഇന്റർവ്യൂ ചെയ്തു... 👍👌
@Global552533 ай бұрын
RESPECTFUL ANCHOR , GOOD LUCK ,,SANTHOSH PANDIT IS ALWAYS GREAT
@CurlyDeepa2 ай бұрын
❤
@unnikrishnan-ug7op2 ай бұрын
സന്തോഷ് പണ്ഡിറ്റ് ഒരു നല്ലൊരു കലാകാരൻ ആണ് അതിലുപരി നല്ലൊരു മനുഷ്യനും കൂടി ആണ് 👌
@sheethalshikha.family.KL.015 ай бұрын
He is really hero . Best human ❤♥
@prabhurajv75 ай бұрын
Nice anchoring. Keep it always 👍
@SurprisedFallingLeaves-mz6pj5 ай бұрын
Enikum otthiri bahumaanem thonnunnu, orupadu ishtevumaayi ee indervieluudee❤❤❤❤❤❤❤❤❤❤❤❤❤🎉
@SujathaSuja-dg7xc5 ай бұрын
നല്ല മനുഷ്യൻ 🥰🥰🥰🥰
@lijokunja4 ай бұрын
അറിവിനോടെപ്പം സഹായമനസ്ഥതയും ഉള്ള താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@jollyshibu86924 ай бұрын
He is an intelligent,honest
@riyassalim1235 ай бұрын
Santosh 🥰
@jaisonjmathew29575 ай бұрын
You're an extremely❤❤❤ right person 🎉🎉🎉
@akkuakku0075 ай бұрын
അയ്യോ മ്മടെ ടേസ്റ്റി ടിഫിൻ 😍😍😍
@chembanStefan5 ай бұрын
Sandhosh pandit 🔥🔥🔥 anchor Deepa u did an amazing interview 👏🏻👏🏻👏🏻 keep it up
@rajeeshmk1315 ай бұрын
Nice intervew ❤️👍
@loudthinker96184 ай бұрын
What you said about him is absolutely right. 👍🤩💐
@brahmisinger10 күн бұрын
Real Man. മനുഷ്യൻ ❤️❤️❤️❤️❤️🙏
@sreekumarbhaskaran52684 ай бұрын
Santhosh pandit is a special type of character. He does not fit into the usual Cinema field. He seems to be a gentleman and respect the opposition unless he is irritated. I love him because he is helping the poor in his own way and is very practical. He respect women and he has to be given a big salute for that.
@shameemk33055 ай бұрын
അധികപരിപാടികളിലും പണ്ഡിറ്റിനെ വിളിച്ചു അപമാനിക്കുന്നതാണ് കണ്ടുവരാറുള്ളത്, ഇതിൽ വളരെ മാന്യമായി ഇന്റർവ്യൂ ചെയ്യുന്നത് കാണുമ്പോൾ വളരെ സന്തോഷം. പിന്നെ പ്രമുഖ ഷോ ആണ്, പ്രമുഘ ഷോ അല്ല
@bijukakkayagad31135 ай бұрын
❤❤❤ super man
@rajeshrajeshshankar66343 ай бұрын
Respect koduthu interview chyitha kuttiku erikkatte🎉🎉enta like
@CurlyDeepa2 ай бұрын
❤
@akachu65755 ай бұрын
Santhosh ji ❤
@georgeayichanparambil42913 ай бұрын
സത്യസന്ധനും❤ എന്തും തുറന്നു പറയുന്ന❤ നിഷ കളങ്കനുമായ❤ സഹോദര തുല്ല്യനുമായ നല്ല വ്യക്തി❤
@anijikumar98435 ай бұрын
Super super ❤❤❤❤
@Prahaladhankn..Prahaladhan3 ай бұрын
Itha oru manushyan Big salute santhosh pandit
@minithimas73604 ай бұрын
Good Anchor...❤❤❤
@yradhakrishnankkuttappan37015 ай бұрын
Santhosh pandit, one of the good personality in kerala, and appreciate your Charitable work,
@jishasuresh77775 ай бұрын
Great interview ❤
@gd646365 ай бұрын
Interviewer get confused what kind of questions should ask bcoz Santhosh is a Genius❤❤❤❤
@Meghana-v4w5 ай бұрын
Exactly. Same thought here also. He is a genius in his own way. Hats off to you Deepa and Pandit.❤
@pt50373 ай бұрын
എല്ലാവരും തട്ടിക്കളിച്ച ഒരു കോമാളിയേ പോലെ അവഹേളിച്ച പലരും ഈ മനുഷ്യനെ കണ്ട് പഠിക്കണം ഇദ്ദേഹത്തെ കുറ്റം പറയാൻ ആർക്കാണ് യോഗ്യത
@sandeepputhooran2963 ай бұрын
എനിക്ക് തോന്നുന്നത് സന്തോഷ് പണ്ഡിറ്റിനെ ഇന്റർവ്യൂ ചെയ്തു കഴിയുമ്പോൾ അതിനു മുൻപ് അദ്ദേഹത്തോട് ഉണ്ടായിരുന്ന ബഹുമാനം ഇരട്ടിച്ചു കാണും....
@damodaran.arikkulam57755 ай бұрын
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ..... വ്യക്തം..... ശക്തം..... യുക്തം !
@hareendrap99625 ай бұрын
അടിപൊളി👍
@shaheenanv4976Ай бұрын
സന്തോഷ് പണ്ഡിറ്റ് നല്ല വിദ്യാഭ്യാസമുള്ള നല്ല അറിവുള്ള ലോക പരിചയമുള്ള ഒരാളാണ്. സിനിമ ഇല്ലെങ്കിലും ജീവിച്ചു പോകാൻ ഒരു സർക്കാർ ജോലിയും ഉണ്ടായിരുന്നു. അതിൽ നിന്നും റിട്ടയർ ചെയ്തിട്ടാണ് ഇപ്പോൾ സിനിമയിലേക്ക് ഇറങ്ങിയിരിക്കുന്നത്. അതിന്റെ പെൻഷൻ കൊണ്ട് ജീവിക്കാമല്ലോ സർക്കാർ ജോലിയല്ലേ ഏതൊരു സാധാരണ മനുഷ്യനും കൊതിക്കുന്ന ജോലിയാണ് സർക്കാർ ജോലി ഉണ്ടായിരുന്നു.. കല അത് ഓരോരുത്തരുടെ ഓരോ തരത്തിൽ ഓരോ മാതിരിയാണ് കോമഡികൾ പലവിധത്തിലും ഉണ്ടല്ലോ? ഓട്ടൻതുള്ളൽ ഒരു കല ആയിരുന്നല്ലോ അത് കുഞ്ചൻ നമ്പ്യാർ നിമിഷം കൊണ്ട് ഉണ്ടാക്കിയ ഒരു കലയാണ് കഥ തന്നെ ഉണ്ടല്ലോ പറഞ്ഞു കേട്ടിട്ടുണ്ടോ ആവോ ? അയാൾക്ക് വേണമെങ്കിൽ നല്ലൊരു സംവിധായകനെ വെച്ച് പടം എടുക്കാം. അല്ലെങ്കിൽ ഒരു അസോസിയേറ്റ് സംവിധായകനെ കൊണ്ട് സംവിധാനംചെയ്യിച്ച് പേര് സന്തോഷ് പണ്ഡിറ്റിന്റെ പേര് വെച്ചാൽ മതിയല്ലോ? അങ്ങനെ എത്രയോ പേര് ചെയ്യുന്നുണ്ട് സംവിധാനം ചെയ്യുന്നത് അസോസിയേറ്റ് ഡയറക്ടർ അസിസ്റ്റന്റ് ഡയറക്ടർമാർ പക്ഷെ പേര് വരുന്നത് സംവിധായകന്റെ പേര് - പേരുകൾ ഒന്നും ഇവിടെ ഞാൻ പ്രസ്താവിക്കുന്നില്ല. എത്രയോ സംവിധായകർ അസോസിയേറ്റ് ഡയറക്ടറെ കൊണ്ട് പടം ചെയ്യിച്ച് പേര് സംവിധായകന്റെത് വെക്കുന്നു.
@PushpalathaC-q9d4 ай бұрын
പ്രണാമം സാർ 🙏🙏🙏🙏
@DileepS.p3 ай бұрын
Super super super super super super ❤❤❤❤❤ God bless you