Vineeth Sreenivasan about Hesham and Darshana Song Story | Hridayam | Vineeth Sreenivasan Interview

  Рет қаралды 280,893

Variety Media

Variety Media

2 жыл бұрын

Vineeth Sreenivasan about Hesham and Darshana Song Story | Hridayam Movie | Pranav Mohanlal | Vineeth Sreenivasan & Hesham Interview | Kalyani Priyadharshan
Anchor : Babitha Basheer
Conceived by Nabeel Badarudeen & Razi Asharaf
Camera : Mujeeb Rahman & Shameer
Editz : Nabeel Badarudeen
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 130
@parudeesa5247
@parudeesa5247 2 жыл бұрын
"നല്ലനടൻ നല്ലസംവിധായകൻ നല്ലഗായകൻ നല്ലസ്ക്രിപ്റ്റ്റൈറ്റർ നല്ല മ്യൂസിക്ഡയറക്ടർ അങ്ങനെ ഒരുപാട്" പറയാൻഉണ്ട് വിനീതിനെ കുറിച്ച് പറയാനാണെങ്കിൽഒരുപാട് ഉണ്ട് നല്ലശബ്ദം വിനീതിന്റെ പോലെ വിനീത് മാത്രം ഈ റെക്കോർഡ് തകർക്കാൻ ഇന്ത്യൻ സിനിമയിൽ ആരും കാണില്ല വിനീത് ശ്രീനിവാസൻ 💥💥💯💥💥💯💯💥💥💯💯💯💥💥💯👏👏👏👏😇😇💯💯❤️❤️💥💥👏💯❤️👏👏❤️💥💥👏❤️❤️❤️👏👏❤️❤️👏👏👏💥💥👏❤️
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
ഇപ്പോഴുള്ള കുട്ടികൾ എത്ര സിംപിൾ ആണ്. ഉയരത്തിലേയ്ക്ക് പോകുന്തോറും എളിമയും വിനയവും കൂടുന്നു..ദൈവാനുഗ്രഹം എന്നും ഉണ്ടാവും.
@harinandan6934
@harinandan6934 2 жыл бұрын
മസ്സില് പിടിക്കുന്നവന്മാർ വീട്ടിലിരിക്കട്ടെ ബ്രോ . ഇങ്ങനെയുള്ളവരെ നമുക്ക് നെഞ്ചിലേറ്റാം 👍
@Blessydiney75
@Blessydiney75 2 жыл бұрын
Very true.
@sivakarthiksiva4739
@sivakarthiksiva4739 2 жыл бұрын
@@harinandan6934 yes that is perfect.....
@Nk-to7uc
@Nk-to7uc 2 жыл бұрын
When ur *Crush* Calls@Midnight😱😱😍😍 kzbin.info/www/bejne/m3jVimamep6shaM kzbin.info/www/bejne/m3jVimamep6shaM kzbin.info/www/bejne/m3jVimamep6shaM kzbin.info/www/bejne/m3jVimamep6shaM When Your *Crush* Calls AT Midnight😱😱😍😍 kzbin.info/www/bejne/m3jVimamep6shaM kzbin.info/www/bejne/m3jVimamep6shaM kzbin.info/www/bejne/m3jVimamep6shaM kzbin.info/www/bejne/m3jVimamep6shaM kzbin.info/www/bejne/m3jVimamep6shaM kzbin.info/www/bejne/m3jVimamep6shaM
@ashishkpattel2274
@ashishkpattel2274 2 жыл бұрын
അതെ.. ഉയരങ്ങൾ കീഴടക്കുമ്പോൾ.. ഒന്ന് പിടിച്ചു കയറാൻ ശ്രെമിക്കുന്നവരെ ചവിട്ടി താഴ്ത്താതെ അവരെ സഹായിക്കാൻ ഉള്ള മനസ്സും ഉണ്ടാവട്ടെ... ☺️☺️..
@rjronath8394
@rjronath8394 2 жыл бұрын
അന്ന് ജയസൂര്യ പറഞ്ഞ പോല്ലെ....."hesham പാട്ട് കൊണ്ട് മാത്രമേ ജീവിക്കു😇😇😇"
@jinuromal3605
@jinuromal3605 2 жыл бұрын
വിനീത് ഏട്ടൻ എല്ലാം കൊണ്ടും ഒരു നല്ല ഒരു വ്യക്തി ആണ് വിനീത് ഏട്ടനെ വെല്ലാൻ ഈ മലയാള സിനിമ ഫീൽഡിൽ തന്നെ ആരും ഉണ്ടാകില്ല സൂപ്പർ മാൻ എല്ലാം കഴിവുകളും ദൈവം കൊടുത്തു 😘😘😘😍😍❤❤❤❤👍👍👌👌👌👌എന്നാലും ഒരു ജാഡയും ഇല്ലാത്ത ഒരു പാവം മനുഷ്യൻ 😘😍😍❤❤❤❤❤
@piyushtiwari7665
@piyushtiwari7665 2 жыл бұрын
വിനീത് ശ്രീനിവാസൻ, പ്രേക്ഷകരുടെ "ഹൃദയം " മനസിലാക്കിയവൻ, പ്രണവിനെ മലയാളികളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു !
@rajeeshv3879
@rajeeshv3879 2 жыл бұрын
Koode hishaminte magical voicum thannu
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 2 жыл бұрын
നല്ലൊരു ടീം, നല്ലൊരു സിനിമ, അഭിനന്ദനങ്ങൾ.
@athirasr.8784
@athirasr.8784 2 жыл бұрын
This song is really magical in theatres 😍
@sivakarthiksiva4739
@sivakarthiksiva4739 2 жыл бұрын
Really I was cried, while listening his song...he sang perfectly on the spot itself. Anyway two miracle boys there .I love them
@user-ix8bb1vo3w
@user-ix8bb1vo3w 2 жыл бұрын
ഹൃദയം 💓 പ്രണവ് ❤️✨️ വിനീത് 😘
@oxembergr5700
@oxembergr5700 2 жыл бұрын
ഹിഷാം പാടുന്നത് കേൾക്കാൻ നല്ല രസം
@harinandan6934
@harinandan6934 2 жыл бұрын
👍
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
👍
@user-im9xu1fe7u
@user-im9xu1fe7u 2 жыл бұрын
ശ്രീജിത്ത്‌ - സച്ചിൻ ✨️ ഹിഷാം ✨️ ഇവർക്കിനിയും അവസരങ്ങൾ നൽകണം🙏
@dhaneshlalettannjr8238
@dhaneshlalettannjr8238 2 жыл бұрын
ഹൃദയം കവർന്ന്..... വിനീതും പ്രണവും ❤
@olivegardenomaniac4446
@olivegardenomaniac4446 2 жыл бұрын
Heshamum
@mhmdshafeeq2303
@mhmdshafeeq2303 2 жыл бұрын
ഒന്നവാം... ഞാൻ എന്നെ എന്ന വരി സിംഗർ ഹിഷാം പാടുമ്പോ... എന്തോ ഒരു മനസ്സിൽ ഒരു കുളിർമ്മ.... 🤗🤗🤗
@nazilanazila2432
@nazilanazila2432 2 жыл бұрын
Gu❤️
@mhmdshafeeq2303
@mhmdshafeeq2303 2 жыл бұрын
@@nazilanazila2432 എനിക് മാത്രം അല്ല... എല്ലാവരെ മനസ്സിൽ പിടിച്ച ഒരു അടിപൊളി സോങ്ങ്❤️
@karthikkeyan5689
@karthikkeyan5689 Жыл бұрын
I’m a tamil guy Bt Guys after listening to this song I started learning malayalam it’s been one mnth nd I’m good at speaking nd understanding the language… Thnks a lot to Hesham bhai fr making such a wonderful nd soulful song … kudos bhai
@immanuel-godwithus3613
@immanuel-godwithus3613 2 жыл бұрын
Vineeth....God bless U.......All wishes.....All blessings....You Are always a blessing
@Diyahfathim
@Diyahfathim 2 жыл бұрын
ഹിഷാം..., വിനീദ് 👍🌹🌹🌹
@akhilj1509
@akhilj1509 2 жыл бұрын
Hesham humble as always may god bless u
@ratheesh3317
@ratheesh3317 2 жыл бұрын
പണ്ട് ലാലേട്ടൻ പറഞ്ഞത് പോലെ ഉയരങ്ങളിൽ പോവും തോറും ചായയുടെ ടേസ്റ്റ് കൂടുന്നു അതുപോലെ ഇന്നത്തെ ജനറേഷൻ കഴിവും, പ്രശസ്തിയും കൂടും തോറും വിനയം കൂടികൊണ്ടിരിക്കുന്നു രണ്ടുപേരെയും ഇഷ്ട്ടം 🌹🌹
@anuavani9194
@anuavani9194 2 жыл бұрын
Mm..valare serya...
@anjaliajaykumar4958
@anjaliajaykumar4958 2 жыл бұрын
Ivarkkokke ithra vinayam athokke Malayalam moviede blessings alle 🥰🥰🥰🥰🥰
@akshayahr1798
@akshayahr1798 2 жыл бұрын
Hesham Bro such a legendary singer and composer 😍❤️❤️❤️
@sanilgopalan7813
@sanilgopalan7813 2 жыл бұрын
വിനീത് സൂപ്പറാ
@meenushemeenu5259
@meenushemeenu5259 2 жыл бұрын
Super singing hesham
@nehabenedict426
@nehabenedict426 2 жыл бұрын
super movie.....oru rakshayilla
@itsdude9866
@itsdude9866 2 жыл бұрын
Hishaam annum innum simple human being
@bowmicdecado4574
@bowmicdecado4574 2 жыл бұрын
Actually usually wooow words continuity is beautiful
@fathimathsafira6906
@fathimathsafira6906 2 жыл бұрын
Magical voice 😍
@anandsekhar9215
@anandsekhar9215 2 жыл бұрын
Beautiful and well mannered Anchor!
@vimeshvasudevan3092
@vimeshvasudevan3092 2 жыл бұрын
ഓ... എന്താ ഒരു സിംപ്ലിസിറ്റി. ഹിഷാം, വിനീത് 🥰🥰🥰🥰🙏🏻🙏🏻🙏🏻 God bless
@peterfernandezluke8884
@peterfernandezluke8884 2 жыл бұрын
Hesham Love you go ahead
@limachandran5473
@limachandran5473 2 жыл бұрын
Aayisha...😃 Dharshana...😁
@arjunarjun-gk2wf
@arjunarjun-gk2wf 2 жыл бұрын
Hesham - vineeth poli combo😍🔥
@anoop_online
@anoop_online 2 жыл бұрын
Anchor superb♥️ ആണ് ♥️
@2wingsmedia560
@2wingsmedia560 2 жыл бұрын
വിനീത് 🥰🥰
@maneeshp2662
@maneeshp2662 2 жыл бұрын
വിനീത് ഒക്കെ എത്ര സിംപിൾ ആണ്... 🥰
@senthilkumars6624
@senthilkumars6624 2 жыл бұрын
ഹൃദയം ഒരുപാട് ഇഷ്ടപെട്ട സിനിമ
@sudhielavally6386
@sudhielavally6386 2 жыл бұрын
നല്ല അവതാരിക 💚
@sruthijayakumar5163
@sruthijayakumar5163 Жыл бұрын
Love u hesham💖😊
@sankeerthsajeev2708
@sankeerthsajeev2708 2 жыл бұрын
💙 ✨️ 💜
@shaivazhakodan8563
@shaivazhakodan8563 2 жыл бұрын
വിനീത്..ഏട്ട പ്രണവ്... ഹിഷാം ♥️♥️♥️♥️♥️♥️
@nasilnp4427
@nasilnp4427 2 жыл бұрын
@neethun708
@neethun708 2 жыл бұрын
Hisham reality show fame ano ❤️❤️❤️❤️
@nidheeshchandran9837
@nidheeshchandran9837 2 жыл бұрын
Athe. Idea star singer
@jermyhassan
@jermyhassan 2 жыл бұрын
Idea star singer eliminated him on half way..
@LathaGMenon
@LathaGMenon 2 жыл бұрын
Vineeth supper... pranav cuit... 👌👍👏👏👏👍
@sheriwayanad3427
@sheriwayanad3427 2 жыл бұрын
Hisham and vineeth🥰🥰🥰
@manoosrashee4861
@manoosrashee4861 5 ай бұрын
teacher pwoli aaanu
@subhadeepu5677
@subhadeepu5677 2 жыл бұрын
ഹിഷാം വോയിസ്‌ 👌👌💕💕💕
@Akshayaammus
@Akshayaammus 2 жыл бұрын
😘❤️
@anuneenu4040
@anuneenu4040 2 жыл бұрын
Hesham our boy
@ajeesht5073
@ajeesht5073 2 жыл бұрын
ഓളെ കണ്ടനാൾ സിനിമയിലും സൂപ്പർ സോങ്‌സ് ഉണ്ട്... 👍
@muhammedrafisrafis2489
@muhammedrafisrafis2489 2 жыл бұрын
Polichu bro 2 alum
@immanuel-godwithus3613
@immanuel-godwithus3613 2 жыл бұрын
👏👏👏👏👏👏👏👏
@treesajohn2719
@treesajohn2719 3 ай бұрын
Anyone after vineeth's intervw
@dreamtuberworld1404
@dreamtuberworld1404 2 жыл бұрын
Anchorinu film star akan sadyatha yundu.good luk
@leelapadmanabha6175
@leelapadmanabha6175 2 жыл бұрын
👌👌👍
@fasttrackrameesarameesa2984
@fasttrackrameesarameesa2984 2 жыл бұрын
Annum. Ennum. Hishaminu. Nishkallakamaaya chirithane👍👍
@SunilKumar-xn8pj
@SunilKumar-xn8pj 2 жыл бұрын
👍💯💯
@sabithaprajeev495
@sabithaprajeev495 2 жыл бұрын
Idea സ്റ്റാർ singer fmlyil ഒണ്ടായിരുന്നു അല്ലെ... 🙏🥰🥰🥰🥰spr isham ikka... 😘😘
@mohammeduvaise3714
@mohammeduvaise3714 2 жыл бұрын
Vineethettante kude kurch time spend chythath hishamde carriieril thanne oru impact undakkum
@maneeshp2662
@maneeshp2662 2 жыл бұрын
വിനീതിനു മലയാളിയുടെ പൾസ് അറിയാം 🥰
@lindar4532
@lindar4532 2 жыл бұрын
🌹🌹🌹🤩🥰😘🙏
@tharasudheer2513
@tharasudheer2513 2 жыл бұрын
Hesham star singeril undayirunno🤔🤔🤔
@aneeshps8460
@aneeshps8460 2 жыл бұрын
ഞാനും ഇത് ആലോചിക്കുവാരുന്നു 🙄❓️
@Ajmal_Bin_Kunhabdulla
@Ajmal_Bin_Kunhabdulla 2 жыл бұрын
Yes
@remyaharish7227
@remyaharish7227 2 жыл бұрын
Yes
@musicandentertainment39
@musicandentertainment39 2 жыл бұрын
Yes.. First season of idea star singer😍
@arunkumar-ij4fs
@arunkumar-ij4fs 2 жыл бұрын
@@musicandentertainment39 2nd aanu bro. Athaan hit aaya star singer. Athinu munp vivekanandan okke ullath
@sreedevtekuttiattoor4182
@sreedevtekuttiattoor4182 5 ай бұрын
Tution Teacher ❤
@vpcchannelmalayalam9841
@vpcchannelmalayalam9841 2 жыл бұрын
👍
@bimalajo
@bimalajo 2 жыл бұрын
പൊളി
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 2 жыл бұрын
വിനീത് ഒരു ബ്രാൻഡ് നെയിം ആയി മാറി
@emmanuelsamuel574
@emmanuelsamuel574 4 ай бұрын
Tution teacher 🤗
@nycilah7050
@nycilah7050 2 жыл бұрын
എളിമ ഉള്ള ചങ്ങയിമാർ ❣️❣️❣️❣️
@user-kg3tu7ew9e
@user-kg3tu7ew9e 2 жыл бұрын
ഭയങ്കര ഇഷ്ട്ടായി പടവും ..പാട്ടും .... ഒപ്പം താരങ്ങളെയും vineethetta നിങ്ങളെ പ്രത്യേകം എടുത്തു പറയുന്നില്ല
@anandsekhar9215
@anandsekhar9215 2 жыл бұрын
Ayyo! Angane parayaruthu!
@sadikrahman2812
@sadikrahman2812 6 ай бұрын
tution veed kand babitha chechiye kaanan vannavarundo
@sharafalivc
@sharafalivc 6 ай бұрын
Yes
@deepakdileep5860
@deepakdileep5860 2 жыл бұрын
Thumbnail kandu kriti Shetty anu ennu vicharica njn 😌
@santhithomas4623
@santhithomas4623 2 жыл бұрын
A B grade director and the hype given by the media - like Dileep got once up on a time.
@rasheena6748
@rasheena6748 2 жыл бұрын
Vineeth is not a B grade director
@HappySalad-nj7uf
@HappySalad-nj7uf 5 ай бұрын
ടീച്ചർ.. ട്യൂഷൻ വീട്
@justmannulove
@justmannulove 2 жыл бұрын
Babithayano
@manojmb9264
@manojmb9264 2 жыл бұрын
Box office thookki adikk machanmare👍👍👍🙏,nammal laletan fan anu to
@sunilkumar-so9di
@sunilkumar-so9di 2 жыл бұрын
bhaviyulla sangeedha samvidhayakan
@jibingeorge3024
@jibingeorge3024 2 жыл бұрын
വിനീതിന് ഇപ്പോൾ ഉള്ള എല്ലാ ഗുണവും ഇപ്പോൾ അഹങ്കാരവും അഹന്തയും ഇൻസൾട്ട് എങ്ങും നിറഞ്ഞ ശ്രീനിവാസനിൽ നിന്ന് നഷ്ടപ്പെട്ടു അത് മക്കൾക്കും മനസ്സിലായി
@goldenpearls5241
@goldenpearls5241 2 жыл бұрын
ഇനി ഇങ്ങനെ പേര് ഉൾപെടുതേണ്ട ഫാത്തിമ സോങ്‌സ് പോലെ ആവും 😂😂
@mypets3928
@mypets3928 6 ай бұрын
Tuition teachere kaanan vannavar like
@farsanasakeer
@farsanasakeer 5 ай бұрын
ഞമ്മളെ ടീച്ചർ അല്ലേ ഇത്
@sharannarayanan5880
@sharannarayanan5880 2 жыл бұрын
ഹിഷാം പാട്ടുകൊണ്ട്‌ മാത്രമേ ജീവിക്കൂ ,അച്ചട്ട്
@RelentlessH0pe
@RelentlessH0pe 8 ай бұрын
Ivalallee matte puthiya youtube series il ullath
@misalla2725
@misalla2725 2 жыл бұрын
ഈ music കാരൻ ഫുൾ copy അടി ആണേ
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 2 жыл бұрын
Hridhayam movie il beef thinnumbol bgm hindu devotional song very very bad
@trinity832
@trinity832 2 жыл бұрын
Pity on you!! Really pity and shame on you!! You dont deserve to live on earth with these shit mentality !! Toxic human Dileeepkottoor RIP man !!!
@jacksonp64
@jacksonp64 2 жыл бұрын
Enki Chetan oru film edthu athil beef kazhikumbo ishtamulla song idenne....athalle heroism 😁
@praveen3467
@praveen3467 2 жыл бұрын
എന്നാൽ ഉസ്താദിന്റെ ബാങ് വിളി ഇടാം
@drtonyissac9297
@drtonyissac9297 2 жыл бұрын
സമയമാം രഥത്തിൽ ഇടാം....
@vaishnavunni7909
@vaishnavunni7909 2 жыл бұрын
@@praveen3467 😂
@Kakka145
@Kakka145 3 ай бұрын
ഹിഷാം പൈസ കൊടുത്ത് ഈ പാട്ട് പാടി..കൂവുന്നത് പോലെ
@oxembergr5700
@oxembergr5700 2 жыл бұрын
❤️
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 2 жыл бұрын
Hridhayam movie il beef thinnumbol bgm hindu devotional song very very bad
@chin3884
@chin3884 2 жыл бұрын
Enthuvade ith??
@jaikrishnang9401
@jaikrishnang9401 2 жыл бұрын
@optimist6694
@optimist6694 2 жыл бұрын
❤️
Stay on your way 🛤️✨
00:34
A4
Рет қаралды 22 МЛН
Uyiree
7:58
Anonymouz
Рет қаралды 624 М.
Vineeth Sreenivasan Interview with Anupama Chopra | Varshangalkku Shesham
44:26
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 20 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 32 МЛН
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 19 МЛН