@@yascene നിന്റെ 🖤 മുതലാളി 🖤എത്ര കോടികൾ ഉണ്ടാക്കി ?
@mcgudzgaming884710 ай бұрын
Intresting thing in this is aju varughese ചിരിക്കെടി dialogue was awesome.
@vishnuramachandran4801 Жыл бұрын
1:58 sec ponne comedy scene😄🤣🤣🤣🤣
@vtvinu7135 Жыл бұрын
ഇപ്പോൾ ഇറങ്ങുന്ന സിനിമകൾക്ക് ഒരു പ്രശ്നം ഉണ്ട് തിയേറ്ററിൽ കാണുമ്പോൾ നല്ല സൗണ്ട് ക്ലാരിറ്റി ഉണ്ട്.. പക്ഷെ വീട്ടിൽ ഇരുന്നു കാണുമ്പോൾ ഡയലോഗ് ഒന്നും വ്യക്തമാകുന്നില്ല.. ഹൃദയം, ഭീഷമ പർവ്വം തുടങ്ങിയ സിനിമകൾക്ക് ആ പ്രശ്നം ഉണ്ട്.. ഇന്ന് ഏഷ്യാനെറ്റിൽ ഹൃദയം ഉണ്ടായിരുന്നു ഡയലോഗ് വ്യക്തത കുറവ് ഉണ്ട്.. ഭീഷമ പർവ്വം bgm ആണ് കേൾക്കുന്നത് ഡയലോഗ് കേൾക്കാൻ വയ്യ.. പഴയ സിനിമകൾ ടീവിയിൽ കാണുമ്പോൾ പ്രശ്നം ഇല്ല
@totarsco2823 Жыл бұрын
smart tv ആക്കി OTT പ്ലാറ്റ്ഫോമിൽ സിനിമ കണ്ടാൽ മതി.. വേറെ ലെവൽ ആണ്..
@sijothomas28 Жыл бұрын
Atmos ന്റെ പ്രോബ്ലം ആണ്
@twinklingstars-d2y Жыл бұрын
True... I liked hridayam soo much watching in theatre.... Endayrnnu bgm and music..... And suggested to my friend... She said she didnt like the movie...
@Batmanstruggles9 ай бұрын
TV ഡെ സ്പീക്കർ ല് കേൾക്കുന്നതും തിയറ്ററിലെ സ്പീക്കറിലും കേൾക്കുന്നതും വ്യത്യാസം ഉണ്ടാവും. ടിവി യുടെ സ്പീക്കർ ഒരു പ്ലാസ്റ്റിക് കൂടിൽ തുറന്നു ഇരിക്കുമ്പോൾ വോയ്സ് അവ്യക്തത ഉണ്ടാവും
@manujshenoi2558 Жыл бұрын
ദേണ്ടെ...രാജ ശേഖരൻ തമ്പി....😂😂😂😂😂😂😂
@sreekuttyvishnu7813 Жыл бұрын
🤣🤣 yaa mone
@KrishnaRaj-yf9fo Жыл бұрын
ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ ഓൾഡ് മങ്കിന് ഫുള്ളിന് 450 കേരളത്തിൽ 1000 , ശുദ്ധ തെമ്മാടിത്തരം കേരള government, ഈ സര്ക്കാര് ജനങ്ങളെ കൊള്ളയടിക്കുകയാണ് 🤬
@shylajasethu8811 Жыл бұрын
Swathanm Thambi aano? ??evida? ??
@meenukrishna7799 Жыл бұрын
@@shylajasethu8811 ys... 07:39
@SonatTs Жыл бұрын
The combination of Mohanlal & Sreenivasan 💯 pranav & vineeth
@naveenparameswaran Жыл бұрын
1:58 പിന്നേ!! സാധാരണക്കാർക്ക് വിവരം ഇല്ലല്ലോ.! ഞാൻ ഇതുവരെ ആയിട്ട് കണ്ടിട്ടില്ല ഇത്ര over exaggerated ആയി ഒരു കല്യാണ പരിപാടി... കോടീശ്വരന്മാർ മാത്രം decent... സാധാരണക്കാരൊക്കെ... ഞാൻ ഒന്നും പറയുന്നില്ല... 😒
@razinkeelath Жыл бұрын
Ee scene il ippo ayin sadharanakkar - kodesshwaranmar ennokke paranjo? Thaankal alle ippo athine patti charcha ittath.
@@dynamis1720 നിന്റെ 🖤 മുതലാളി 🖤എത്ര കോടികൾ ഉണ്ടാക്കി ?
@bessyvarughese5496 Жыл бұрын
@@zumbrazamba6580 elladathum ore comment!!!
@vishnubabu9035 Жыл бұрын
😂ചിരിക്കടി
@arathyv8632 Жыл бұрын
Pahayan😁
@vishnubabu9035 Жыл бұрын
@@arathyv8632 😄
@abhijithbalakrishnan9576 Жыл бұрын
ചിരിക്കെടീ🤣🤣🤣🤣
@shabeermuhammed4569 Жыл бұрын
അവസാനം പറഞ്ഞത് അത് ഉള്ളതാ 😄😄
@naveenjose7383 Жыл бұрын
Vineeth sreenivasan fans attendance
@sooryasaan2588 Жыл бұрын
Hridayam movie il enikk ettavum ishttapetta posion itha
@sudeeshk619911 ай бұрын
3:12 ഇന്നസെന്റ് സ്റ്റൈൽ
@sheelasureshsheela1619 Жыл бұрын
Pranav cinemayil active ayyi ninnu kazhinjal nalla actor ayyi maarum pulli na dancerum nalla singerum martial arts okka pullik vazhangum
@TheSheldor906 ай бұрын
The only few minutes of Hridayam which was worth watching. Aju Varghese nailed his role! Also the song Puthiyoru Lokam, because pranav didn't have to force his non-existant acting skills in that song. 😅
@insanegirl92826 ай бұрын
So true 😀
@fastandfurious45019 ай бұрын
2:23😆😆😆
@harisbeach9067 Жыл бұрын
മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത അടിപൊളി സിനിമയാണ് ഹൃദയം..💖
@shameerkhan8602 Жыл бұрын
😂😂
@adarsht4477 Жыл бұрын
Chiripikkale mole
@ravisankhars2400 Жыл бұрын
@@adarsht4477 athentha da mone agane oru talk
@adarsht4477 Жыл бұрын
@@ravisankhars2400 cringe cringe
@nandhu3331 Жыл бұрын
🥰🥰💯💯
@afreenmehnazsidique7364 Жыл бұрын
Sathyam aanu ee avastha especially in church halls
@zumbrazamba6580 Жыл бұрын
നിന്റെ 🖤 ടീം എനിക്ക് ❤ വേണ്ടാ OK
@zumbrazamba6580 Жыл бұрын
നിന്റെ 🖤 മുതലാളി 🖤എത്ര കോടികൾ ഉണ്ടാക്കി ?
@augustinobinoy Жыл бұрын
Most Muslim marriages are done in Church auditorium.
@ritulraj742 Жыл бұрын
Enthonn alkar ath
@rageshr9879 Жыл бұрын
Fvrt movie thanks Vineeth ettan
@RIZAL-if5lv Жыл бұрын
Movie name
@rageshr9879 Жыл бұрын
@@RIZAL-if5lv Hridyam
@nandanabiju4720 Жыл бұрын
Aju chettan ❤️🩹
@amaldev9948 Жыл бұрын
7:47 4 meter distance nne aa 300Mm nte lens itte pic edukkan kanicha aa manasse 😂 aarum kanathe povaruth
@dreamer-bs1ur Жыл бұрын
Manassilayila
@vishnudas7503 Жыл бұрын
Intimate wedding 💒..allathe ivde kore kalyanam nd ulsavam pole ndavum😂
@chirath311 ай бұрын
Athoke personal thalprym.ellvrdem point il palathum ayrkm thalprym
@praveenvpraveen6051 Жыл бұрын
സൂപ്പർ സിനിമ ❤❤❤❤ ഹൃദയം കവരുന്ന സിനിമയാണ് ഹൃദയം❤❤❤❤❤❤❤❤
@pranavjs Жыл бұрын
Eniki padathinte first half full pala padangalde resemblance pole arunn,pinne kore cliche yum..second half anu nallathayitt thoniyath...
@Shamananoufal3 ай бұрын
Ajuvargese innocent ne pole
@ViVith007 Жыл бұрын
ഇന്നാ കേറി നില്ല് തള്ളേ 😆
@ritulraj742 Жыл бұрын
Ingane okke oru kalyanathinu alkar peruparuo
@stephinkoshyskj9 ай бұрын
7:34 neru movie le villian alle
@asharajeev46129 ай бұрын
Mmm thannne
@aadil7348 Жыл бұрын
Super Scene 😍💖
@aishsmenon262 Жыл бұрын
visual experience powliyannu 🥰
@vishnurajs8749 Жыл бұрын
Pravan kollam nannayittu abhinayikkunnund Sambhavam kore negative review undelum he has pulled it off
@Active229236 ай бұрын
3:56 അവൻ്റെ ഒക്കെ ഒരു അഹങ്കാരം
@kinginiunni91278 ай бұрын
1:50 soorajettan
@shajiambalath6326 Жыл бұрын
Pranav mohanlal super acting in heart movie in malayalam.
@Im_Sharan7 ай бұрын
7:06 single sec for lalettan 🤩🤩🤩🙂🙂
@kayzerzoze11 ай бұрын
ഇൗ പ്രവണൻ എന്തിനാ ഇങ്ങനെ മുക്കി സംസാരിക്കുന്ന cute വോയ്സ് കിട്ടാൻ ആണോ
@Ani-tz9nc6 ай бұрын
Innacentineyumyum mohal ലാലിനെയും ഓർമ്മ വന്നു
@kashyapsathyan-d4h4 ай бұрын
പച്ചക്കറി ചീഞ്ഞു പച്ചക്കറി ചീഞ്ഞു നല്ല പാട്ട്
@thasleemabasheer5450 Жыл бұрын
Full movie engane kittum ?
@JacobAlexander1000 Жыл бұрын
എനിക്കും കുറച്ചു ആൾക്കാരെ വിളിച്ചു ചെറുതായിട്ട് കല്യാണം നടത്തണം
3:52 അതെ സാധാരണകാർക്ക് പഠിപ്പും വിവരവും ഒക്കെ കുറവാണ്. പക്ഷേ അവിടെ സ്നേഹംവും സങ്കടവും പരദൂഷണം ഒക്കെ ഉണ്ടാവും. അല്ലാതെ ഹൈ ക്ലാസ്സ് കല്യാണത്തിന് കാണുന്നപ്പോലെ തലയിൽ ഹെഡ് weight വെച്ച് നടക്കുന്നവരല്ല. ഈ പഠിപ്പും വിവരവും കുറഞ്ഞവർ മൂവന്തിയോളം പണിയെടുത്ത് ഉണ്ടാകുന്ന പൈസയിൽ മെച്ചം വെച്ച് ഒരു പങ്ക് കല്യാണ വീട്ടിൽ കൊടുത്താണ് ഞങളുടെ നാട്ടിലെ സാധാരണക്കാരായ യുവതി യുവാക്കളുടെ കല്യാണം കഴിയുന്നത്. അതൊന്നും വായിൽ വെള്ളി കറണ്ടിയോടെ ജനിച്ച വിനീത് ശ്രീനിവാസനും പ്രണവ്നൊന്നും മനസിലാവില്ല. സംഭവം നല്ലൊരു ആശയം ആയിരുന്നു. പക്ഷെ സാധാരക്കാരെ ഇങ്ങനെ തരം താഴ്ത്തേണ്ടേ ആവശ്യം ഇല്ലായിരുന്നു. അല്ലെങ്കിലും ഒരു തരം ഹൈ ക്ലാസ്സ് മെന്റാലിറ്റി ഈ സിനിമയിൽ ആകെ മൊത്തം പ്രതിഫലിക്കുന്നുണ്ട്