Mango tree magic | Cherpulassery Shamsudeen Indian mango tree magic | shamsukka interview Kerala street magician #Shamsudheen #Interview
Пікірлер: 120
@shoibnezn849027 күн бұрын
മാജിക്ക്ലുപരി ഒരുപാട് അറിവുകളുള്ള,, മനുഷ്യത്തമുള്ള വെക്തി.. ഷംസുക്ക ❤❤
@sacred_zues20 күн бұрын
🔥🔥 kzbin.info3W_ke3xVACM?si=Syj9sunRfiD3I6ol
@user-eu9ly5gl6n27 күн бұрын
നല്ല മനുഷ്യരാണ് ഇദ്ദേഹം. പാലക്കാട് ഡ്രസ്സ് വേൾഡ്. പർച്ചേസിന് വന്നപ്പോൾ. എനിക്കും കാണിച്ചു തന്നു മാജിക്. പടച്ചവൻ ദീർഘായുസ്സ് നൽകി. അനുഗ്രഹിക്കട്ടെ
@user-fh9su2vg1u21 күн бұрын
കേരളത്തിന്റെ എല്ലാ തെരുകളിലും സു പരിജിതനായഇദ്ദേഹഹം ഒരു വിസ്മയലോകം തന്നെ തീർക്കും
@sacred_zues20 күн бұрын
🔥🔥 kzbin.info3W_ke3xVACM?si=Syj9sunRfiD3I6ol
@InnocentChess-fq8xu18 күн бұрын
എന്റെ അച്ഛന്റെ ഫ്രണ്ട് ആണ്
@nikhilvvinod24 күн бұрын
ഉപ്പ ഭയങ്കരൻ❤❤... മോൻ അതിലും ഭീകരൻ 😍😍
@malayalivlog239126 күн бұрын
ഇതാണ് magician മുതുക്കാട് മൂത്രം ഒഴിക്കും ഷംസുകന്റെ അടുത്ത് ഇതാണ് യഥാർത്ഥ പരമ്പര magicion
@okey131714 күн бұрын
Again you.. .Muthukadinte related ella videoyde adiyilum vannu theri vilikkunna @malayalivlog2391 🤣 Valla pani eduth jeevichude settoi
@kuthampullyhandloom28 күн бұрын
മകൻ പോളിയാണ് 🔥🔥❤️❤️
@milan007....427 күн бұрын
ഞാൻ മുഴുവനും കണ്ടു എന്റെ കിളിപോയി 😄
@rajeevanchellan46223 күн бұрын
ഷംസുക്കയും മകനും സൂപ്പർ, അവതാരകയുടെ നിഷ്കളങ്കമായ അവതരണം
@RjShaBoss-26 күн бұрын
ഒരു മാങ്ങാ അണ്ടി കൊണ്ട് ഇതുവരെ ലോകത്തെ ഞെട്ടിച്ച ഒരേ ഒരു ആള് അത് ഷംസുക്ക മാത്രം ❤️❤️❤️
@kpmshan700323 күн бұрын
വളാഞ്ചേരി കൊപ്പം ഭാഗത്തെല്ലാം അത്ഭുതത്തോടെ നോക്കി നിന്ന ഷംസുക്ക... ഒരുപാട് കാലമായി കണ്ടിട്ട് ഇപ്പൊ... ആരോഗ്യത്തോടെ ഇരിക്കട്ടെ..
@user-tg8nu3oo2k26 күн бұрын
സൂപ്പർ. മകൻ നല്ല മൊഞ്ചൻ ❤️❤️
@Apk97529 күн бұрын
Aksharam thettathe maathrikan ennu vilikkam..shamsubai salute...vareity media ku abinadhangal...chali..celibrety interviwe.ne kaal..ethram nalla programs ...kandethu kaanikoo...👍
@raficalicut581220 күн бұрын
ഉപ്പയും മോനും തകർത്തു അടിപൊളി മാജിക് 👍❤️❤️
@geemonvarghese70496 күн бұрын
Good family 🙏 God Bless your family 🙏 എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇന്ത്യാ യുടെ മഹത്വം വിശദമാക്കുന്ന പ്രോഗ്രാം ആണ് India is our country all Indian are my brothers and sisters ❤
@thuhrmedia593227 күн бұрын
വീഡിയോ full കണ്ടു, ഇപ്പോൾ മനസ്സിലായി കാപ്ഷൻ 100% ശരിയാണ്, എന്റെ കിളിയും പോയി ❤❤😂😂
@AdinanAk29 күн бұрын
Ini like ഉം ചോദിച്ചോണ്ട് ഓരോരുത്തർ verum🥵
@gamingpranav98029 күн бұрын
സത്യം bro😹
@Ashna32428 күн бұрын
Athe😅
@bijuv.c438927 күн бұрын
രണ്ടു പേരും സൂപ്പർ.🥰🙏
@m.s.r33129 күн бұрын
ചെർപ്പുളശേരി ക്കാരൻ ഷംസു 🎉🎉🔥🔥🔥
@sunilbabu700Күн бұрын
Adipoli magic shamsukka onne padikkan agraham unde
@tech4green15 күн бұрын
രസകരമായ മാജിക് കോമഡി ഉൾപ്പെടുത്തി 😅ഒന്നു ചിരിക്കാന്നുണ്ടായിരുന്നു 👍
@prasadprasad.m.p22625 күн бұрын
എന്റെ നാട്ടു കാരൻ 🌹🌹
@gsmohanmohan739121 күн бұрын
വസ്ത്രധാരണം മാന്യമല്ലെന്ന് തോന്നുന്നതുകൊണ്ടാണ് ഇടയ്ക്കിടെ പൊത്തിപിടിക്കേണ്ടി വരുന്നത് !
ഒരു കുടുംബം നോക്കാത്തവന് രാജ്യം ഭരിക്കാൻ ആവുമോ 😁😁😁😁😁😁😁
@ameen316322 күн бұрын
പട്ടാമ്പി യില്‍ വെച്ച് ഒരിക്കല്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇദ്ദേഹത്തിന്റെ മാജിക് നേരിട്ട് കണ്ടിട്ടില്ല
@movihub490718 күн бұрын
മസ്താനിയെ കാണാൻ മാത്രം ആയി ചാനൽ കാണാൻ വരുന്നവർ ലൈക് ❤️മസ്താനി ഉയിർ 😍😍😍
@mx24mxgp23 күн бұрын
ഞാനും രണ്ടുമൂനു പ്രാവശ്യം റിവേഴ്സ് അടിച്ചു നോക്കി ഗുഡൻസ് പിടികിട്ടുന്നില്ല
@RjShaBoss-26 күн бұрын
പക്കോവട അല്ല പിടിക്കാൻ 🤣🤣ശൈത്താൻ ക പച്ചേ 🤣🤣🤣🤣
@user-zr7hl9lo5z28 күн бұрын
മാജിക് എന്നു പറഞ്ഞു ഒരാൾ കയ്യിൽ തുണി കെട്ടി തീ കൊടുത്തു ശരിക്കും തീ പിടിച്ചു കൈ കൈ എന്നു അയാൾ നിലവിളിച്ചു കൊണ്ടിരുന്നു ആളുകൾ കൈയ് കൊട്ടി അഭിനന്ദിച്ചു കൊണ്ടിരുന്നു പാവം മനുഷ്യൻ അവസാനം ആയാൾ തളർന്നു വീണു അരമണിക്കൂർ കഴിഞ്ഞു അനക്കം കാണാതെ കിടക്കുന്ന മനുഷ്യനെ പിടിച്ചു പൊക്കിയപ്പോൾ 😢😭 അയാൾ എന്നെന്നേക്കുമായി 🙏🙏മാജിക്ക് 😢