വരികൾക്കിടയിൽ: ഞാൻ RSS ആയിരുന്നു; മനസ്സ് തുറന്ന് Kannan Gopinathan | Varikalkkidayil | Part 2

  Рет қаралды 104,031

News18 Kerala

News18 Kerala

Күн бұрын

#Varikalkkidayil #KannanGopinathan
This episode of Varikkalkkidayil, featuring Kannan Gopinathan, an ex-IAS officer who came into the limelight after resigning from the service as a mark of protest against the restrictions imposed in J&K (revocation of Article 370). Watch him speak about the abrogation of Article 370, the Anti-CAA-NRC protest and more.
#MalayalamNews #KeralaLatestNews #News18
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 189
@vinojsw7661
@vinojsw7661 4 жыл бұрын
Mr. Kannan, Our country need leaders like you, Great.
@dudei546
@dudei546 4 жыл бұрын
രാജ്യത്തെ യുവാക്കൾക്കും വിദ്യാർഥികൾക്കും സ്വാതന്ത്ര്യത്തിന്റെയും ഡെമോക്രെസിയുടെയും ഒരു പൊതു ചിന്തയും പോരാട്ട വീര്യവും വീണ്ടും നൽകിയ കണ്ണൻ ഗോപിനാഥൻ ഒരുപാട് ഒരായിരം ആശംസകൾ നേരുന്നു .
@alicepurackel7293
@alicepurackel7293 4 жыл бұрын
സമര നായകനായി മുന്നേറണം ഈ അളിഞ്ഞ രാഷ്ട്രീയത്തിന് മാറ്റം വരുത്തണം അതാകട്ടെ താങ്കളുടെ ലക്ഷ്യം ഞങ്ങളുണ്ട് കൂട്ടത്തിൽ പോരാടാൻ
@saimonp9530
@saimonp9530 2 жыл бұрын
Entunedi
@RajanPerumpullyThrissur
@RajanPerumpullyThrissur 4 жыл бұрын
കണ്ണന്‍ ഗോപിനാഥന് അഭിനന്ദനങ്ങള്‍.... ജീവിതം ആസ്വദിക്കാവുന്ന ഒരു പോസ്റ്റ്‌ വിട്ടു കളഞ്ഞിട്ടാണ് ഇപ്പോള്‍ ഈ പാത തെരഞ്ഞെടുത്തിരിക്കുന്നത് ..... അഭിനന്ദനങ്ങള്‍
@abdusalam8904
@abdusalam8904 4 жыл бұрын
വിഭ്യാസം ഉപകാരം ഉണ്ടെന്നു തെളിയിച്ച മനുഷ്യ സ്നേഹിയായ മനുഷ്യൻ
@ismailhsrismailhsr8114
@ismailhsrismailhsr8114 4 жыл бұрын
ശ്രീ കണ്ണൻ ഗോപിനാഥൻ, അങ്ങ് വളരെ ദീർഘ വീക്ഷണമുള്ള നേതാവ് എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.... പിന്തുണ ഒരുപാട് കാത്തിരിക്കുന്നു....
@ashrafkarippali394
@ashrafkarippali394 4 жыл бұрын
Kannangoobi India kannda Maha vekthi,.nalluru manushion Brilliant
@Joseash
@Joseash 4 жыл бұрын
ഒരു കണ്ണൻ ഗോപിനാഥല്ല. ദശലക്ഷ കണക്കിന് കണ്ണൻ ഗോപിനാഥന്മാർ ഉയർന്നു വരട്ടെ. ഇന്ത്യ എന്നും മറ്റുള്ള രാജ്യങ്ങൾക്ക് മാതൃക ആവട്ടെ.
@pvkoya3144
@pvkoya3144 4 жыл бұрын
68uh
@arunanand9345
@arunanand9345 2 жыл бұрын
@@pvkoya3144😄
@zOuL_FF
@zOuL_FF 2 жыл бұрын
*72 ഹൂരികളെ വേണോ 🤣🤭*
@nasarachipra4036
@nasarachipra4036 4 жыл бұрын
Kannan GOPINAD real hero I like him JAI HIND🇮🇳🇮🇳🇮🇳😘
@mustafaponmala4263
@mustafaponmala4263 4 жыл бұрын
ശ്രീ കണ്ണൻ ഗോപിനാഥൻ താങ്കൾ ഇൗ രാജ്യത്തെ നിരാലംബരായ കൊടിക്കനൈകാലുകളുടെ പ്രതീക്ഷയാണ്
@nishadnaseer8479
@nishadnaseer8479 4 жыл бұрын
🌹
@dhilusdhilu4948
@dhilusdhilu4948 4 жыл бұрын
Kannan sir you are great
@jananandan2298
@jananandan2298 2 жыл бұрын
നല്ല ഇന്റർവ്യൂ . അബദ്ധ ചാദ്യങ്ങൾ ഒന്നും ചോദിക്കാത്ത അഥവാ അത്തരം ചോദ്യങ്ങൾ കുറച്ച ഇന്റർവ്യൂ. കണ്ണൻ ഗോപിനാഥൻ ഒരു ദിശാബോധമുള്ള പൗരൻ. താങ്കളുടെ കാലത്ത് ജീവിക്കാൻ കഴിയുന്നു എന്നത് ഏറെ ആശ്വാസകരം, അഭിമാനകരം.
@നമ്മൾ-ധ9ര
@നമ്മൾ-ധ9ര 4 жыл бұрын
ഈ കെട്ട കാലത്ത് പിറന്ന മണ്ണിന്റെ സംരക്ഷകരാകാൻ കണ്ണനെ പോലുള്ള അഭ്യസ്ഥ വിദ്യർ ഉയർന്ന് വരേണ്ടത് കാലഘട്ടത്തിന്റെ വേദനിക്കുന്ന ക്ഷണപത്രമാണ്😥
@v.cvarghese6735
@v.cvarghese6735 4 жыл бұрын
കണ്ണൻജി രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെയും അഭിമാനപാത്രമാണ് ആയുസ്സും ആരോഗ്യവും കൊടുക്കുവാൻ ദൈവത്തോട് നമുക്ക് പ്രാർത്ഥിച്ചു കൊണ്ടിരിക്കാം
@jaikrishnavs5271
@jaikrishnavs5271 3 жыл бұрын
India nnte mudiyanaya putran
@umaraboobuckar9096
@umaraboobuckar9096 4 жыл бұрын
ബിഗ് സല്യൂട്ട് ഫോർ കണ്ണൻ ഗോപിനാഥ്‌
@venugopalan3973
@venugopalan3973 7 ай бұрын
❤ ആദ്യം വിദ്യാർത്ഥികൾ അവരിൽ തുടങ്ങും തുടങ്ങണം❤ കണ്ണൻ ഗോപിനാഥൻ❤❤❤❤ നാഥനാവട്ടെ❤ ആവണം❤ ആവും❤❤❤❤❤❤❤❤
@sanoopp8840
@sanoopp8840 4 жыл бұрын
Great sir
@amuneercp
@amuneercp 4 жыл бұрын
അവതാരകനെന്തോ പ്രത്യേക താൽപര്യമുള്ളതുപോലെ കണ്ണനെ ഒരു കാര്യവും മുഴുവൻ പറയാൻ സമ്മതിക്കുന്നില്ല
@nishakumar860
@nishakumar860 4 жыл бұрын
Nalla anchor. Good conversation .
@ichoosthuglife6684
@ichoosthuglife6684 4 жыл бұрын
സർ മുന്നോട്ടു വരണം സ്വതന്ത്ര nayi കേരളത്തിൽ മത്സരിക്കണം Jangalund കൂടെ
@ibrahimansari9803
@ibrahimansari9803 4 жыл бұрын
Mr kannan, I appreciate your courageous decision & wish u all the best
@AbdulSamad-tz8zv
@AbdulSamad-tz8zv 4 жыл бұрын
ഗോപി സാറിന് ഒരു ബിഗ് സലൂട്ട് സാർ എത്രയും വേഗം കേരള രാഷ്ട്രീയത്തിൽ എത്തിയേ പറ്റൂ ജനം കാത്തിരിക്കുന്നു Pls
@danishvp4018
@danishvp4018 4 жыл бұрын
Speaks reality as it is. Just giving goosebumps and so proud he is a malayali and i cant deny he is a brave person. Hats off sir
@shajahanasanarckl
@shajahanasanarckl 4 жыл бұрын
മനുഷ്യത്തം സിരകളിൽ അലിഞ്ഞ മനുഷ്യൻ ...
@firoscherukad6945
@firoscherukad6945 4 жыл бұрын
I am proud to be an Indian bcz of billions of people like Kannan
@ebenezarisaac8995
@ebenezarisaac8995 4 жыл бұрын
കേജ്രിവാളിനെപ്പോലെ തികഞ്ഞ രാഷ്ടീയത്തിലേക്കു കടക്കൂ സർ. Electoral politics ലേക്ക് പ്രവേശിച്ചാലേ സ്ഥായിയായ, പൂർണ്ണതയുള്ള മാറ്റം രാജ്യത്ത് നടപ്പാക്കാനാവൂ എന്ന് തിരിച്ചറിയുക. കേരളത്തിന് കേജ്‌രിവാളിനെപ്പോലെയുള്ള ഒരു നേതാവിനെ ആവശ്യമുണ്ട്. താങ്കളിൽ ഒരു ചെറിയ പ്രതീക്ഷയുണ്ട്. അതിന് തയ്യാറാവുക. മതനിരപേക്ഷ കേരളം കാത്തിരിക്കുന്നു.
@dream_moon7
@dream_moon7 4 жыл бұрын
സൂപ്പർ മാൻ 🇮🇳🇮🇳🇮🇳🇮🇳
@muhammedchirangara2509
@muhammedchirangara2509 4 жыл бұрын
എല്ലാ പിന്തുണയും ഉണ്ട് കണ്ണൻ സാറെ തളരരുത്......
@k.janadhananvinod7708
@k.janadhananvinod7708 4 жыл бұрын
The insight of an educated man. This is what the quality of education we have in Kerala.
@shafipm5115
@shafipm5115 4 жыл бұрын
U r right thinking god bless u sir
@glevtube
@glevtube 3 жыл бұрын
What a great individual! Respects Sir!🙏 I'm a Christian, but I'm an Indian first! Jai Hind!
@joncyjohny5127
@joncyjohny5127 4 жыл бұрын
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ അല്ല.. Evm മെഷീൻ വഴി അധികാരത്തിൽ വന്ന സർക്കാർ ആണ് സുബോധം ഉള്ള ജനങ്ങൾ ഇങ്ങനെ ഒരു സർക്കാരിനെ തിരഞ്ഞെടിക്കില്ല
@aslam375
@aslam375 4 жыл бұрын
Kannan sir...great interview
@kamarhaque6731
@kamarhaque6731 4 жыл бұрын
😍ലവ് യു ബ്രോ
@pettythiefstube4609
@pettythiefstube4609 3 жыл бұрын
Hats off to your sense of social justice and the courage to uphold it!
@noureennasar5930
@noureennasar5930 4 жыл бұрын
Kannnem sir is great 👍 💐💐
@truevision75
@truevision75 4 жыл бұрын
തിരിച്ചറിവുള്ള മനുഷ്യൻ. താങ്കളെ ദൈവം രക്ഷിക്കട്ടെ.
@saidmohammed6139
@saidmohammed6139 4 жыл бұрын
Sar മുനോട്ടു വരണം
@milanoinfotech6975
@milanoinfotech6975 4 жыл бұрын
salute u sir
@arunsatheesh8926
@arunsatheesh8926 2 жыл бұрын
പാഴായി പോയ ഒരുജന്മം
@fazalforurahman
@fazalforurahman 4 жыл бұрын
Great talk👌👌👌
@itsmehi-dru1875
@itsmehi-dru1875 4 жыл бұрын
Great person
@askar3653
@askar3653 2 жыл бұрын
Well said, 👍🏻 you are great man
@najeebdubai100
@najeebdubai100 4 жыл бұрын
Super മാൻ
@showkathalyp.s1335
@showkathalyp.s1335 4 жыл бұрын
Great sir... salute..
@shihabrahman6594
@shihabrahman6594 4 жыл бұрын
കണ്ണൻക് ഒരുപാടു പറയാനുണ്ട്... but അവതാരകൻ തന്റെ ടൈം പരിമിതിക്കുള്ളിൽ ഒതുക്കുകയായിരുന്നു.... ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
@krishnaveni9549
@krishnaveni9549 7 ай бұрын
Great journey of political achievement. May God bless us to aware the truthfulness in politics 🙏
@sajidmajeedsajidmajeed6652
@sajidmajeedsajidmajeed6652 4 жыл бұрын
Sar oru Marana Mas aaanu.....
@abdulrazackabdulrazack8814
@abdulrazackabdulrazack8814 4 жыл бұрын
ഞങ്ങൾ പാവങ്ങളാണ് ഞങ്ങളെ നയിക്കാൻ കണ്ണൻ ഗോപിനാഥ് മുമ്പോട്ട് വരണം കോടതി വരെ...... 😂😂😂😂😂
@arunanand9345
@arunanand9345 2 жыл бұрын
ബോലോ തക്ബീർ 💪
@9497355105
@9497355105 4 жыл бұрын
ആപ് രാജ്യസഭയിലേക്ക് എത്തിക്കണം ഈ പുലിക്കുട്ടിയെ
@bushrarasheed3935
@bushrarasheed3935 4 жыл бұрын
അത് വെറും ആപ്പ് ( വോട്ടു കിട്ടാനുള്ള കാര്യങൾ മാത്രം ചെയ്യും)
@arunanand9345
@arunanand9345 2 жыл бұрын
@@bushrarasheed3935 ബോലോ തക്ബീർ 😄
@indianpremi4245
@indianpremi4245 4 жыл бұрын
Very good person.
@babluseth7314
@babluseth7314 4 жыл бұрын
Kanan is hero
@hassananas4944
@hassananas4944 4 жыл бұрын
What a great human being.!!! He can be comared to Gandhi in principle and stand. If promotes similarly, we have several other Gandhis in India
@dineshdp5806
@dineshdp5806 3 жыл бұрын
കൗണ്ട്ഡൗൺ തുടങ്ങി ഇന്ന് പറയുമ്പോൾ രണ്ടുപേരെ മുഖത്തെ സന്തോഷം 2030 കഴിയട്ടെ എന്നിട്ട് ആലോചിക്കാം
@afthaabb
@afthaabb 4 жыл бұрын
Salute sir
@gunsandlotus
@gunsandlotus 4 жыл бұрын
Kidilam Gopinath
@balakrishnan841
@balakrishnan841 4 жыл бұрын
മസ്തിഷ്ക പ്രക്ഷാളനം നടത്തി കുട്ടികളെ ചാവേറുകളാക്കുന്നവർ .
@arunanand9345
@arunanand9345 2 жыл бұрын
അനുഭവിച്ചോ 😄
@abdulsalamabdul7021
@abdulsalamabdul7021 4 жыл бұрын
SUPER
@abdullakuthyala9706
@abdullakuthyala9706 4 жыл бұрын
A rare brave selfless soul.Be a companion of truth.Reward will come in search of you sir.
@itsmystyleonline
@itsmystyleonline 4 жыл бұрын
Full support mr. Kannan IAS
@FLTP-hf3sx
@FLTP-hf3sx 4 жыл бұрын
കണ്ണൻ ഗോപിനാഥൻ 👍
@fullentertainmentmusicandv1761
@fullentertainmentmusicandv1761 4 жыл бұрын
നിങ്ങൾ കൂടുതൽ മുന്നോട്ട് വരണം sir, നാളെ ചരിത്രത്തിൽ നിങ്ങൾ ഉണ്ടാകും sir, മനസ്സലിവ് ഉള്ള ഒരു നേതാവ് ആകുന്നു sir
@todayspecial2726
@todayspecial2726 4 жыл бұрын
Thanks sir
@alsila5131
@alsila5131 4 жыл бұрын
Suppar
@beenasalim2234
@beenasalim2234 4 жыл бұрын
Kannan sir sathiyathente kodenilkuka marechalum future l nalla oru indian leader akatte ennuprarthikkunnu
@noufalcp4700
@noufalcp4700 4 жыл бұрын
Kannan is hero
@sreeharirv2277
@sreeharirv2277 2 жыл бұрын
👍👍👍
@sidheekvalancheri3691
@sidheekvalancheri3691 3 жыл бұрын
Good
@shajiottakath2384
@shajiottakath2384 4 жыл бұрын
sar good
@mohammedrafeeque08
@mohammedrafeeque08 4 жыл бұрын
❤️❤️❤️❤️❤️
@abdhullakutty6248
@abdhullakutty6248 4 жыл бұрын
Kannangopinathan, you are correct
@suhaileducationcenter614
@suhaileducationcenter614 4 жыл бұрын
We r proud of such people in india We really love him❤❤
@haroonm1015
@haroonm1015 4 жыл бұрын
You are really great
@raheemsherlock
@raheemsherlock 4 жыл бұрын
Wonderful words
@subiap4396
@subiap4396 3 жыл бұрын
Where is he now??..... please reply
@georgepk3273
@georgepk3273 4 жыл бұрын
അലന്റെയും താഹയുടെയും മേൽ യു.എ.പി.എ. ചുമത്തണമായിരുന്നോ എന്നൊരു സംശയം എനിക്കെപ്പോഴുമുണ്ടായിട്ടുണ്ട്. പക്ഷേ കേരളത്തിന്റെ ഇന്നത്തെ സാമൂഹിക പരിതസ്ഥിതിയിൽ മാവോയിസ്റ്റ് മൂവ്മെന്റുകൾ തികഞ്ഞ അനാവശ്യമാണെന്ന ഉത്തമ ബോദ്ധ്യവുമെനിക്കുണ്ട്. മാവോയിസ്റ്റ് ഐഡിയോളജി അവർ സ്വീകരിച്ചിരുന്നു എങ്കിൽ അവർ നിയമ നിഷേധികൾ മാത്രമല്ല - അവരോടു പോലും തെറ്റു ചെയ്തവർ കൂടിയാണ്. അവരെ നിരപരാധികൾ എന്നെണ്ണാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല.
@k.janadhananvinod7708
@k.janadhananvinod7708 4 жыл бұрын
Even after Rama Temple's trust established and at the same time BJP is not able to capture Delhi, it means that the requirement of Temple and all other such Hindutva agenda is not that what Hindu people are expected in India. Jarkhan is another example..
@naanummalayali6520
@naanummalayali6520 4 жыл бұрын
Bjpkkar onnu ithu oru thavanayenkilum munvidiyillathe kettirunnenkil.....
@ashkerkonnoth
@ashkerkonnoth 4 жыл бұрын
ചോദ്യങ്ങൾ അണ്ണാക്കിലേക്ക് കുത്തി കയറ്റുന്ന typical media
@abdulgafoor6055
@abdulgafoor6055 4 жыл бұрын
Sir I proud of you malayalis
@ShadeTree-j9x
@ShadeTree-j9x 7 ай бұрын
ഒരു കാര്യവും പറയാൻ അവതാരകൻ അനുവദിക്കുന്നില്ല അതിനുമുമ്പ് കേറി വിഷയം മാറ്റുന്നു വളരെ മോശം അവതാരകന്റെ മനസ്സ് മനസ്സിലാകുന്നുണ്ട്
@salutebrothermathath7042
@salutebrothermathath7042 4 жыл бұрын
Sir thankalepolayullavar pavangaludashabdhamayi indinparlimendilundavateyennashamsikam
@magicdrops659
@magicdrops659 4 жыл бұрын
Kannan sir nu smsarikkan avasaram kodukkoo plz.
@peace-vp
@peace-vp 3 жыл бұрын
❤️
@faisalfaisalpottayilonakka3808
@faisalfaisalpottayilonakka3808 3 жыл бұрын
ഇയ്യാൾ ഒന്നും പറയാൻ സമ്മതിക്കുന്നില്ലല്ലോ ഒരു വൃത്തി കേട്ട അവതാരാകൻ
@sheelavkurup7193
@sheelavkurup7193 4 жыл бұрын
ഒരുപുത്തിയ കണ്ടുപിടുത്തം ആയിട്ട് വന്നിരിക്കുന്നു
@ashrafkarippali394
@ashrafkarippali394 4 жыл бұрын
Kannangoobi India kannda Maha vekthi nallaoru manushion brilliant
@aboobackerp1302
@aboobackerp1302 4 жыл бұрын
സർ മുനോട്
@musthumusafa3556
@musthumusafa3556 4 жыл бұрын
Yes ofcourse
@arunmohandas2006
@arunmohandas2006 4 жыл бұрын
The anchor should be more patient enough to hear what the other person wants to tell. ഒരാൾ ഒരു കാര്യം പറയുമ്പോൾ അത് മുഴുമിപ്പിക്കാൻ അവസരം കൊടുക്കണം , ഇത് പോലീസ് സ്റ്റേഷൻ അല്ല , പറയുന്നത് കേൾക്കണം
@ashfaqahamed226
@ashfaqahamed226 4 жыл бұрын
മനുഷ്യ സ്നേഹി
@sreeramansree6730
@sreeramansree6730 4 жыл бұрын
കണ്ണൻ ഗോപിനാഥൻ എന്താണ് ചിന്തിയ്ക്കാറ്
@classicshopfitting
@classicshopfitting 4 жыл бұрын
I support you kannan
@balkeesmuneer5725
@balkeesmuneer5725 Жыл бұрын
Ipol evide ethi. Onn koode kannane kitumo ipozhathe avastha charcha cheyan
@darwinxavier8564
@darwinxavier8564 4 жыл бұрын
സർക്കാർ ചിലവിൽ പഠിച്ചു ഇത്രയും ആയി. ഇദ്ദേഹം സർവിസിൽ ഇരുന്നിട്ട് പ്രവർത്തിക്കാം ആയിരുന്നു അത് നല്ല വില ഉണ്ടാകും ആയിരുന്നു
@mathew9390
@mathew9390 7 ай бұрын
ഇദേഹം ഇപോൾ എവിടെ യാണ്
@nuzairksd7883
@nuzairksd7883 4 жыл бұрын
🥰✌️
@sharkgamers5628
@sharkgamers5628 4 жыл бұрын
❤️❤️❤️👍
@salimanangadi5021
@salimanangadi5021 4 жыл бұрын
മിസ്റ്റർ കണണൻ ഗോൾവാർക്കർ അടക്കമുള്ള ആർഎസ്എസിനെറ സ്ഥാപക നേതാക്കന്മാരുടെ ലേഖനങ്ങൾ ഈ രാജ്യത്തെ ജനങ്ങളെ അറിയിച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ സമാധാനം ആകുകയില്ലെ?
@rassakrassakabbas7426
@rassakrassakabbas7426 4 жыл бұрын
Kannan gopinadhan parayunnath poorthikarkuvan anuvadhikku ith channel churchayalla interview anu
@sasipalakkal342
@sasipalakkal342 4 жыл бұрын
Are u getting fund from Popular front?
@abid_km5677
@abid_km5677 4 жыл бұрын
Sangi യുടെ chindha പോയ പോക്കേ.. Ballatha ജാതി
@arunanand9345
@arunanand9345 2 жыл бұрын
@@abid_km5677 ബോലോ തക്ബീർ 😄
@truthisalwaysbitter2879
@truthisalwaysbitter2879 Жыл бұрын
4:42
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 109 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36