വരിക്കാശേരി മന നേരിട്ടു കണ്ട പ്രതീതി... അവതരണം ഭംഗിയായി❣️❣️
@kvsarchive44732 жыл бұрын
നന്ദി 🙏
@muralikrishnan89442 жыл бұрын
ഒരിക്കൽ നേരിട്ട് പോയി കണ്ടതാണെങ്കിലും വീണ്ടും വീണ്ടും കാണുന്നതിൽ ഒട്ടും മുഷിച്ചിൽ തോന്നില്യ 😍ഹൃദ്യമായ വിവരണം 👍🏼🙏🏼
@kvsarchive44732 жыл бұрын
Thank you 🙏
@damodaranjyothi2 жыл бұрын
റീനയുടെ അവതരണം ഗംഭീരം👌😍👌
@sreeragam3102 жыл бұрын
🙏🙏🙏🙏
@ganeshn83642 жыл бұрын
Great!
@kannanwarrier2 жыл бұрын
വളരെ നന്നായി
@kvsarchive44732 жыл бұрын
Thank you 😊
@binduav052 жыл бұрын
👌🏻👌🏻👍👍
@nishagopan7832 жыл бұрын
👍👍👍🌹
@remachandrasekharan65202 жыл бұрын
👌👌
@geethamadhavam19392 жыл бұрын
ഞങ്ങൾ, ഞാനും ഭർത്താവും, ഒരാഴ്ച മുൻപ് പോയിരുന്നു ഒരു സന്ദർശകന് അവിടെ ചെല്ലുമ്പോൾ അനുഭവപ്പെടുന്ന പോരായ്കകൾ ചൂണ്ടിക്കാണിക്കാം 1. പ്രധാനവഴിയിൽനിന്ന് ഒരു direction വച്ചിട്ടില്ല. ചെറിയ വഴിയായതിനാൽ miss ചെയ്യാൻ സാധ്യതയുണ്ട്. 2. പ്രവേശനകവാടത്തിൽ ' വരിക്കാശ്ശേരി മന' എന്നെഴുതിവച്ചിരിക്കുന്നത് ചെടികൾ വളർന്ന് ഭാഗികമായി മറയ്ക്കപ്പെട്ടിരിക്കുന്നൂ
@arabhi79802 жыл бұрын
വിവരണം ഹൃദ്യമായി ! ഇനിയും നല്ല യാത്രകളുടെ അനുഭവം പങ്കുവെയ്ക്കുക!
@kvsarchive44732 жыл бұрын
നന്ദി 🙏 തീർച്ചയായും...!
@geethamadhavam19392 жыл бұрын
3. കൃത്യമായ ഒരു guide( in person or in writing as boards etc) ഇല്ല. 4. നാലുകെട്ടിൽ ചെരിപ്പ് ഉപയോഗിക്കരുത് എന്ന് എഴുതിവച്ചിട്ടണ്ടെങ്കിലും അകത്തളങ്ങളും മുറികളും വൃത്തിയായി അടിച്ചുതുടച്ചു സൂക്ഷിക്കുന്നില്ല 5.കിണറുകളും മറ്റു മലിനജലം ഒഴുകിയെത്തുന്ന കുഴികളും slab ഇട്ട് മൂടുകയോ grill gate വയ്ക്കുകയോ ചെയ്തിട്ടില്ല , ഒരെണ്ണം ഒഴികെ 6.പ്രധാന മുറികളെല്ലാം (bedrooms etc) മുകളി ലാണ്. രണ്ടാം നിലയിലേക്കും മൂന്നാം നിലയിലേക്കും പ്രവേശനം അനുവദിക്കുന്നില്ല 7.ഇതൊക്കെയാണെങ്കിലും പഴയനാലുകെട്ടുകൾ കണ്ടുപരിചയമില്ലാത്തവർക്ക് ഒരു നല്ല അനുഭവമായിരിക്കും എനിക്ക് അവിടെ ഏറെ ഹൃദ്യമായി അനുഭവപ്പെട്ടത് ഒട്ടും പായൽ മൂടാതെ കിടക്കുന്ന, സ്ച്ഛജലം
@Sanjeevanasvlog2 жыл бұрын
சூப்பர் அடிபொலி
@kvsarchive44732 жыл бұрын
Thank you 🙏
@geethamadhavam19392 жыл бұрын
സ്വച്ഛജലം നിറഞ്ഞ കുളവും അതിനപ്പുറം നീണ്ടുപരന്നു കിടക്കുന്ന പച്ചവിരിച്ച നെൽവയലുമാണ്
@kvsarchive44732 жыл бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്. വിശദമായ രേഖപ്പെടുത്തലിനു നന്ദി. 🙏