ഈ വീഡിയോ പിണറായി വിജയൻ നമ്മുടെ മുഖ്യമന്ത്രിയുടെ കണ്ണിൽ പെടാതിരിക്കട്ടെ: കണ്ടാൽ ഇവിടെയും ഇടപ്പെട്ട് പാർക്കിംഗ് ഫീസ് ഉണ്ടാക്കി അത് ഗജനാവിൽ അടപ്പിച്ച് അടിച്ചു മാറ്റും
@jeep2173 Жыл бұрын
😮😮😮😮
@vmdreamworld6286 Жыл бұрын
അവിടെ കാണാൻ ഫീ കൊടുക്കണം
@shibuvd7728 Жыл бұрын
😂😂😂😂😂
@shanbeerjohn4650 Жыл бұрын
നമ്മുടെ പഴമ നിലനിർത്തിക്കൊണ്ട് പോകണം, വരും തലമുറക്ക് കാണുവാൻ വേണ്ടി,but സർക്കാരിൻ്റെ ഭാഗത്ത് വളരെ ആശ്രദ്ധ കാരണം
@visviva2627 Жыл бұрын
എല്ലാം ദൈവനുഗ്രഹം 🙏🙏🙏 ദൈവമേ നന്ദി 🙏🙏
@PADMANABHANK-ft3wf Жыл бұрын
5:29
@velayudhankm8798 Жыл бұрын
പിണറായി കണ്ണുവെക്കും 🌹🌹🙏
@guruchandranchambayil1779 Жыл бұрын
എല്ലാത്തിനും ഒരു കാലമുണ്ട് എന്നത് എത്ര ശരിയാണ്. ഇതേ പോലെ ദൂരെ നിന്ന് അതിശയത്തോടെ നോക്കി കണ്ടിരുന്ന ഒരു ഇല്ലമുണ്ടായിരുന്നു ഫറോക്കിൽ പൂതേരി ഇല്ലം. അവിടെ വെച്ചും ഒരു പാട് സിനിമകൾ ഷൂട്ട് ചെയ്തു. അത് ഇന്ന് നശിച്ച് നാമാവശേഷമായി.
@ഊക്കൻടിൻ്റു Жыл бұрын
മന 🔥
@sreejithknair5295 Жыл бұрын
മനയിലെ ഇപ്പോഴത്തെ താവഴിയിലെ ആളുകളെ കുറിച്ചും ഉടമസ്ഥനെ യും ട്രസ്റ്റികളേയും ഉൾക്കൊള്ളിച്ചും ഒരു വീഡിയോ കാണാൻ സാധിക്കുമോ?...
@vmdreamworld6286 Жыл бұрын
അവർ 15,20 വർഷം മുന്നേ വിറ്റു പോയി ഇപ്പോൾ 10ആളുകൾ കൂടി യത് വാങ്ങ കയും ചയ്തു.....
@aswinsnair5611 Жыл бұрын
ലെ ചേട്ടൻ : അതൊന്നും പറയാൻ പറ്റൂല്ല
@rakeshm1348 Жыл бұрын
ഉസ്താദ്
@bosegeorge5076 Жыл бұрын
എന്തിനാ മ്യൂസിക് ഇത്ര സൗണ്ട്. കുറച്ചാൽ പറയുന്നത് കേൾക്കില്ല
എത്രയും പൈസ മേടിച്ചിട്ട് ആ മതില് കേരളീയമായ ശൈലിയിൽ പോലും പണിയാതെ എങ്ങനെയോ ഏച്ചുകെട്ടി വെച്ചിരിക്കുന്ന കഷ്ടം തന്നെ. കുളത്തിലെ കുളപ്പുര തുടർന്ന് നിർമ്മിച്ചത് പോലുമില്ല.
@aneeshnp9003 Жыл бұрын
❤
@sasidharanp1926 Жыл бұрын
ഇന്നും വെള്ളയും, വെള്ളയും ഇട്ട് നടക്കുന്നവൻ ആരേ പണിയെ ന്നവൻ നാട്ട് കാരേ പറ്റിച്ച് സുഖിച്ച് ജീവിക്കുന്നു
@RenjithpkRenjithpk-r8z10 ай бұрын
Karyasthan Bodyguard Shylock
@vedhaclick97 Жыл бұрын
Pinarayi kelkkanda 😂😂🙊🙊🙊
@BaburajEp Жыл бұрын
പണിയെടുക്കാതെ കുറെ ആളുകൾ സുഖിച്ച് ജീവിച്ച സ്ഥലം.
@shibuvd7728 Жыл бұрын
കുശുമ്പ്
@akrcusat Жыл бұрын
Aa veedu adichuvaran thanne nalla paniyedukkanam...😊
@AesterAutomotive Жыл бұрын
Onn podo
@1942alovestory Жыл бұрын
ഒരുനാൾ എല്ലാം ക്ഷയിക്കും
@Bino-v7k Жыл бұрын
Sarkar inte....kizhiloano...
@rajeshiyer6597 Жыл бұрын
For one room in hotel , resorts etc 5000 to 12000 so Rs.20000 to 30000 very poor very less amount..... Like Foregin countries paying milliance to protect Kerala Government giving Nothing Shame in you malayalies. It not owned by foregin religious person or communist that why .....
@aqualivesashtamudi3076 Жыл бұрын
*അങ്ങനെ അവരെയും GST യിൽ പെടുത്തും 🤣*
@crusadewarrior9783 Жыл бұрын
വരുമാനമുണ്ടല്ലോ, ദേവസ്വം ബോർഡിന് ഏറ്റെടുക്കരുതോ? മി. പിണറായി ഒന്ന് ശ്രദ്ധ വയ്ക്കണം..