നേരെ നില്‍ക്കാന്‍ ആവുതില്ലാത്ത ഇബനെയൊക്കെ പ്രേമിക്കുന്നവളേ സമ്മതിക്കണം
@JincyAaron Жыл бұрын
😂 17 vayasalle ullu, 19 ക്കാരി വരെ ഒന്നു കെട്ടി കൊച്ചുള്ളവനെ വരെ പ്രേമിക്കുന്നു പിന്നാണോ ഇത്......
@Black_belt1993 Жыл бұрын
ജോർജ് സർ പറഞ്ഞത് 100% correct ആണ്. . സ്വാതന്ത്ര്യം ആകാം അത് അർധരാത്രി ആകുമ്പോൾ ഇങ്ങനെയൊക്കെ ആകും. . ക്രിമിനൽ mind ഉള്ളവർ ഒരുപാട് സമൂഹത്തിൽ ഉണ്ടന്ന് ഓർത്താൽ നന്ന്. . 🙏🙏🙏
@afaworld8649 Жыл бұрын
എന്ത് മല മറിക്കാനാണ് സകല തെളിവുകളും ശേഖരിക്കുന്നത് . ഒരാളെയെങ്കിലും തൂക്കിലേറ്റിയിരുന്നെങ്കിൽ ഇത് പോലുള്ള കുറ്റ ക്യത്യങ്ങൾ കുറയുമായിരുന്നു .. ഇനി അവന് സുഖ ചിത്സയല്ലെ ചുറ്റും പോലീസ് കാവൽ തിന്നാൻ ബിരിയാണി ചപ്പാത്തി ചിക്കൻ ഹൗ എന്താ സുഖം..
@itsmesofi5226 Жыл бұрын
ഇതല്ല ഇതിനപ്പുറം സംഭവിച്ചാലും എന്റെ കാമുകൻ അത്തരക്കാരനല്ല എന്നാണ് എല്ലാ പെൺകുട്ടികളുടെയും ധാരണ...
@devika619 Жыл бұрын
Appo prblm boysinte thanne alle?
@aquakid404 Жыл бұрын
@@devika619 രണ്ടു പേരും കണക്കാ 🙏
@realstorykerala Жыл бұрын
ഇവന്റെ ഫോട്ടോ കാണുബോൾ പേടി ആകുന്നു...ഇവനെ ഒക്കെ എങ്ങനെ പ്രേമിക്കുന്നു
@vinayanvinu5620 Жыл бұрын
Sathyam 👍
@aswathyachu2650 Жыл бұрын
💯
@sajiladilshad6382 Жыл бұрын
പ്രേമിക്കുമ്പോൾ ഒന്നും നോക്കൂല.ഇവരെയൊക്കെ കല്യാണം കഴിക്കാൻ ചെല്ലുമ്പോ ചെക്കന് സർക്കാർ ജോലി വേണം,ഭംഗി വേണം എന്തൊക്കെയാണ്
@syamkumar4876 Жыл бұрын
🤣🤣🤣🤣🤣🤣🤣
@Vlogickfacts Жыл бұрын
കഞ്ചാവ് അണ്ണന്മാർക്ക് ആണ് ഡിമാൻഡ് 😌 മെസ്സ് ബോയ്സ് 😂😅
@manjus8039 Жыл бұрын
ജോർജ് സാർ പറഞ്ഞത് 100% ശരിയാണ്
@rithuvaishna7801 Жыл бұрын
ഇവന്റെ സഹോദരിയാണ് ഈ ഗതി വന്നാൽ സഹിക്കുമോ
@anilkumar7213 Жыл бұрын
ആര് വിളിച്ചാലും പെൺകുട്ടികൾ രാത്രികാലങ്ങളിൽ വീടിന് പുറത്ത് ഇറങ്ങുന്നത്. അതും കൂടെ ആരും ഇല്ലാതെ പെൺ ബുദ്ധി പിൻ ബുദ്ധിയോ
@sajiladilshad6382 Жыл бұрын
രാത്രി ഒരു മണിക്കൊക്കെ വിളിക്കുമ്പോ എന്തിനാ ഇങ്ങനെ ഇറങ്ങി ചെല്ലുന്നേ.കൊന്നത് നല്ലതാണ് എന്നല്ല പറയുന്നത്.ഇതിനു മുൻപ് ഇങ്ങനെ ഇറങ്ങി ചെന്നിട്ടുണ്ടോ എന്തോ.ചിലപ്പോൾ അതിന്റെ o💐എക്സ്പീരിയൻസിൽ പോയതാകാം
@shajip.p9474 Жыл бұрын
യുവത്വം കാടുകയറുന്നു 🙆♂️കഷ്ട്ടപ്പെട്ടു വളർത്തുന്ന മാതാപിതാക്കൾ അവർക്കു തെരുവ്നായയുടെ വിലയേ കൽപ്പിക്കുന്നുള്ളു 🙆♂️
@abbasabbu1349 Жыл бұрын
നമ്മുടെ നിയമത്തന് പഴതുകൾ ഉള്ളത് കൊണ്ടാണ് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത്
@ahammedchathoth8154 Жыл бұрын
എന്റെ ദൈവമേ ഒരു കുറ്റവാളിയെങ്കിലും ശിക്ഷിച്ചു കണ്ടാൽ മതിയായിരുന്നു
@subaida1058 Жыл бұрын
കൊന്നോനെകൊല്ലുന്ന നിയമം വെരണം
@ponnammaabraham3677 Жыл бұрын
അവൾ എന്തിനാ പാതിരാത്രി കതകു തുറന്ന് വെളിയിൽ ഇറങ്ങിയത് വിട്ടുകാരെ വിവരം അറിയിക്കാൻ മേലാരുന്നോ ഇത് മാറ്റ് പെൺകുട്ടികൾക്ക് ഒരു പാഠമാകണം
@girijasekhar3091 Жыл бұрын
പഠിക്കേണ്ട സമയത്ത് പഠിക്കണം.... ഇത് പ്രേമിക്കാൻ ആണോ സ്കൂൾ/കോളേജ്കളിൽ പോകുന്നത്.... പഴയ കാലത്തെ രീതിയാണ് ശരി... പേടിച്ച് വളരണം കുട്ടികൾ... ഇപ്പോൾ ആരെയും പേടിയില്ലാതെ കുട്ടികൾ ഇറങ്ങി നടക്കുന്നു..
@abdulsamad561 Жыл бұрын
👍👍👍
@happylilly60 Жыл бұрын
George Joseph you are correct
@KVN6563 Жыл бұрын
ഇത് ഒരു വ്യക്തി ചെയ്ത കുറ്റമായി ദയവ് ചെയ്ത കാണരുത് !! ഇത് ഒരു സമൂഹത്തിന്റെ മാനസിക രോഗമാണ് !! ചികിൽസിക്കേണ്ടത് വ്യക്തിയെയല്ല , സമൂഹത്തെയാണ് ഇതുപോലുള്ള ഒരു ന്യായീഏകരണവും അർഹിക്കാത്ത കുറ്റകൃത്യത്തെ പോലും ന്യായീകരിച്ചുകൊണ്ടും മരിച്ച വ്യക്തിക് അവരുടെ ഭാഗം പറയാൻ ഇനി കഴിയില്ല എന്നറിഞ്ഞു കൊണ്ടും പോലും .. മുൻവിധിയോടെ ഇരയെ വിമർശിക്കുന്ന ആയിരക്കണക്കിന് മാനസികാവസ്ഥകളെ നമ്മുക്ക് കാണാൻ കഴിയും .. അക്രമിയെ കുറ്റപ്പെടുത്തുന്നതിനേക്കാൾ ഉച്ചത്തിൽ ഇരയെ കുറ്റപ്പെടുത്തുന്ന ഒരു സമൂഹത്തെ നമുക്ക് കാണാൻ കഴിയും .. ഇ പിന്തുണയാണ് കൂടുതൽ കൂടുതൽ അക്രമം പ്രവർത്തിക്കാൻ ഇവനെ പോലെ യൂള്ളവരുടെ പ്രോത്സാഹനം പ്രശനം വ്യക്തിക്കല്ല സമൂഹത്തിനാണ്… ശക്തമായ നിയമസംവിധാനം ഇല്ല എന്ന് പരാധിപറയുന്നവരോട് .. ഒന്നേ പറയാനുള്ളു !! ഇതിനേക്കാൾ അശക്തമായ നിയമസംവിധാനം ഉണ്ടായിരുന്നപ്പോൾ പോലും നമ്മുടെ സമൂഹം ഇന്ഗിനെ പെരുമാറിയിരുന്നില്ല !! സമൂഹ മാനസികാവസ്ഥകേട്ട അപചയം വ്യക്തികളിലൂടെ പ്രീതിഫലിക്കുന്നു എന്ന് മാത്രം !! പഞ്ചതന്ത്ര കഥകളും മുത്തശ്ശിക്കഥകാലും .. കേട്ടുവളര്ന ഒരു സമൂഹത്തിൽ നിന്നും ..മൂത്തവരുടെ ഉറക്കസംസാരികളെ എന്ന് മുത്തശ്ശിപരാജൻ , എന്തുകൊണ്ട് സംസാരിച്ചുട എന്ന് തിരിച്ചുചോദിക്കാതെ . അതിനെ അതുപോലെ വിശ്വസിച്ചു ആചരിച്ചിരുന്നു സമൂഹത്തിൽ നിന്നും നമ്മൾ അകലുകയാണ് !! ക്രൈം ത്രില്ലെർ സ്റ്റോറികളും !! ധർമവും സത്യവും ജയിക്കില്ല !! എന്ന് പഠിപ്പിക്കുന്ന നവയുഗ ചലച്ചിത്ര സൃഷ്ഠികളും !! സമൂഹത്തെ നീതി ബോധത്തിൽ നിന്നും പിറകോട്ടുനടത്തുകയാണ് !! രണ്ടുരീതിയിൽ കുറ്റകൃത്യങ്ങൾ ഇല്ലാതാകാം ഒന്ന് ധർമ്മ ബോധമുള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടു വരുക ( അവിടെയാണ് നമ്മൾ പുറകോട്ടടിച്ചത് ) രണ്ടു ശക്തമായ നിയമം നടപ്പിലാകുക ( അധർമം ബോധമായി നിൽക്കുന്ന തലമുറക്ക് ഇത് മാത്രമാണ് പോംവഴി )
@pscguru5236 Жыл бұрын
👍👍👍
@aameeswould6092 Жыл бұрын
ഇനിയെങ്കിലും ശക്തമായ ഒരു നിയമം വന്നാൽ മതിയായിരുന്നു, തൂക്കി കൊല്ലണം ഇതു പോലുള്ളവരെ
@abdulsamad561 Жыл бұрын
👍👍👍👍
@kintokjkj1194 Жыл бұрын
George sir your great 👍👍👍👍👍
@umedreamz Жыл бұрын
കൊന്നാൽ താനും മരിക്കും എന്ന ചിന്ത വേണം എന്നൽ കുറച്ചു ഒക്കെ കുറയും
@fathimapathus4100 Жыл бұрын
എന്താണ് ചെയ്യാൻ ഇങ്ങനെ നമ്മളെ കേരളം പാവം അച്ഛൻ അമ്മ കഷ്ട്ട പെട്ട് വീട് വെച്ചു മറ്റുള്ള കാര്യങ്ങൾ നോകി പിന്നെ പഠിത്തം ഇങ്ങനെ കൊല്ലാം കൊടുക്കരുത് 😭
പാവം വയ്യൻ ഒരു സംമ്ശയ രോ ഗി എത്രയും പെട്ടന്ന് ജാന്മ്യം കൊടുക്കുക സംമ്ശയം തീരുന്നത് വരെ പ്രണയ്ക്കാൻ സ്വകര്യം ഒരുക്കി കൊടുക്കുക
@vishnunethaji8685 Жыл бұрын
രാത്രി ഒരു മണിക്ക് വീട്ടിൽ വെളിയിൽ ഇറങ്ങി അത് ആരെങ്കിലും കണ്ട് ചോദ്യം ചെയ്താൽ അത് പിന്നെ സദാചാരം ആവും വിദ്യാഭ്യാസവും അറിവും കൂടിയത്തിൻ്റെ kushapom ആണോ എന്ന് അറിഞ്ഞൂട
@ashwink1739 Жыл бұрын
Sadhacharam allukal avide undayirunnenkill oru pakshe a kutty marikillayirunnu a chekkane oru pediyum undavayirunnu le
@gireeshgireesh3759 Жыл бұрын
ഇങ്ങിനെ ചെയ്യുന്നവരെ ത്തൂക്കിലേറ്റണം. അല്ലാതെ ജയിലിൽ സുഖ ചികിത്സയും മട്ടൻ ബിരിയാണിയും കൊടുത്താൽ ഇതിനേക്കാൾ അപ്പുറം ചെയ്യാൻ ആർക്കാ ഭയം
@ammudhanyah219 Жыл бұрын
ഈ വന്ന കാലത്തു ഒന്നു പ്രേമിക്കാനോ അതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ സ്റ്റോപ്പ് ചെയ്യാനും ഉള്ള സ്വാതന്ത്ര്യം കേരളത്തിൽ ഇല്ലാതായിരിക്കുന്നു.. അർദ്ധ രാത്രിയിൽ മുൻപരിചയം ഇല്ലാത്ത ഒരാൾ വന്നു വിളിച്ചപ്പോൾ എന്ത് ധൈര്യത്തിൽ ആണ് ആ കുട്ടി ഇറങ്ങി ചെന്നത് 😳
@Klm531 Жыл бұрын
ഇന്നത്തെ കാലത്ത് സ്വന്തം സഹോദരനെ പോലും വിശ്വസിക്കാൻ പറ്റില്ല അപ്പോൾ enthuu ധൈര്യത്തിൽ മാതാപിതാക്കളെ അറിയിക്കാതെ പുറത്തിറങ്ങി ? പെണ്മക്കളെ ഇനിയെങ്കിലും മനസിലാക്കണം 😞😞😞
@kalasunder6818 Жыл бұрын
George sir you are 100% correct...
@കാലഭൈരവൻ-ട6ഘ Жыл бұрын
പാതിരാത്രി പുറത്ത് അറിയാത്ത ചെക്കനെ കാണാൻ വന്ന അവള് ഒരു കില്ലാടി തന്നെ🤣
@dileepchris4478 Жыл бұрын
അവതാരകയുടെ ചോദ്യങ്ങൾ ശരിയല്ല ഇതു അവതാരകയുടെ വീട്ടിലാണ് സംഭവിച്ചതെങ്കിൽ എന്തായിരിക്കും പറയുക
@shahinamohamedyaseen9734 Жыл бұрын
Mol achane ariyichirnnel chechi ee gathi varillaayirunnu.
@PHANTOMPAILEY Жыл бұрын
ഈ പുള്ളി എന്ത് തേങ്ങയ ഈ പറയുന്നേ....സ്കൂളിൽ തുടങ്ങി കല്യാണത്തിൽ എത്തിയ എത്ര പ്രണയങ്ങൾ ഉണ്ട്....എന്നിട്ട് 1% പോലും ഇല്ലെന്നോ ?
വധശിക്ഷാനിയമം വരണം അപ്പോൾ കുറയും കൊന്നവന് പേടി വരണം ഞാനും മരിക്കും എന്ന് മെന്നു
@praseethashibu6117 Жыл бұрын
vivahaprayam boys 25 girls 23
@sadanandanmm6203 Жыл бұрын
നിയമത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല 5ാ൦ക്ളാസുമുതൽ കുട്ടികളുടെ പിന്നാലെ രക്ഷിതാക്കളുടെ ശ്രദ്ധ ഉണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾ ഒരുപരിധിവരെ തടയിടാനാകു൦.
@unnikrishnannair1825 Жыл бұрын
നമ്മുടെ നിയമം ഒന്നും ശരിയല്ല
@arunchinju614 Жыл бұрын
ആദിയം നിയമം മാറണം..... പിന്നെ എത്ര കേട്ടാലും അറിഞ്ഞാലും മാറാത്ത കുറെ മനുഷ്യർ അതുകൊണ്ട് ഇതിനെതിരെ ബലിയാവുന്നവരെ കുറിച്ച് ഒന്നും പറയാനില്ല 💫💫💫
@sunichandran3413 Жыл бұрын
ജോർജ് sir പറയുന്നതിനോട് 💯👏🔥
@bibinkjohn8844 Жыл бұрын
Mr George Joseph were you really a cop? Must understand how the develepmental milestones affect behavioural and physiological changes of humans. Importantly, we must understand every one has the right to live and love.Its easy to tell that should not love till you get 18+ years but understand the fact due to the hormonal rushing of there will attarction to opposite sex or same sex even.Teenage love is happening all arround the world.we must teach new generation good moralitys. Boy is not dominant over girl.Our System of education must change.Equal rights and respect should be taught from learning level.Importantly, we shouldn't neglet the influence of drugs in increasing crime rates.
@sanuunair1618 Жыл бұрын
Go ahead 👍👍👍👍
@sugeshthottathil1306 Жыл бұрын
ബഹുമാനപ്പെട്ട ശീ ജോർജ് ജോസഫ് സാർ പറഞ്ഞത് ശരിയാണ്............. ഒരു പാട് ഇഷ്ടമാണ് ശ്രീ ജോർജ്ജ് ജോസഫ് സാറിനെ........... ചാനൽ ചർച്ചയിൽ പകരം വെക്കാൻ കഴിയാത്ത മഹാൻ........
@THALAPATHYADDICTEDGIRL Жыл бұрын
Gopu കുറ്റം സമ്മതിച്ചു എന്ന് പറയുന്നു എങ്ങനെ ആണ് സമ്മതിച്ചേ എന്നുകൂടി അധികൃതർ അന്വേഷിച്ചാൽ നല്ല കാര്യം ആയിരുന്നു... പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന എല്ലാം karyangalum അവിടുത്തെ cctv നോക്കിയാൽ അറിയൻ പറ്റും ആരെ കൊണ്ട് എന്താ പോലീസ് കാര് ചെയ്ച്ചേ എന്ന് ഗോപുവിനെ തന്നെ കുറ്റം പറയണ്ട ആവിശ്യം ഇല്ല അവൾക്കു ഉണ്ടായിരുന്നു 10 15 കാമുകൻ മാർ.... 🤣ഇപ്പോൾ അവളുടെ അച്ഛനും അമ്മയും അവൾ ഉറങ്ങുന്ന മണ്ണ് വിട്ടിട്ടു ഇപ്പൊ vere ഏതോ സ്ഥലത്താണ് താമസം ഏതെങ്കിലും മാതാപിതാക്കൾ സ്വന്തം മകൾ ഉറങ്ങുന്ന മണ്ണ് വിറ്റു vere മാറി നിക്കുവോ പറ 😡... ഇപ്പോൾ അവളുടെ അച്ഛനും അമ്മയും കൂടി കേസ് ഒതുക്കി തീർക്കാൻ നോക്കുവാണ് ഇതിന്റെ ഒക്കെ അർഥം എന്താണ്.... സ്വന്തം മകൾ ഒരാളുടെ കൈയിൽ നിന്നും കൊല ചെയ്തപ്പെട്ടാൽ ആ കേസുമായി മുന്നോട്ടു പോകണം അല്ലാതെ ഒതുക്കി തീർക്കുവല്ല ചെയ്യണ്ടത് 😡😡😡ഇതിൽ നിന്നും തന്നെ മനസിലാക്കാം ആരാണ് തെറ്റുകാർ എന്ന്.... അവള് തന്നെ ആണ് അവരുടെ പ്രണയം വീട്ടിൽ പിടിച്ചപ്പോൾ അഖിൽ എന്ന പേരിൽ ചാറ്റ് ചെയ്യാം എന്ന് പറഞ്ഞു കാണും 💯അല്ലെകിൽ ഇത്ര സീരിയസ് ആയിട്ട് പ്രണയിക്കുന്നവൾ ആണെകിൽ എന്തിനു അഖിൽ എന്ന പേരിൽ വന്നവൻ വിളിച്ചപ്പോൾ ഇറങ്ങി പോയത് 😂അപ്പോൾ അവൾ തന്നെ ആണ് കുറ്റക്കാരി
@shahidashahi2610 Жыл бұрын
ഇനി പരമാവധി തെളിവെടുപ്പിച്ചു കൊണ്ടുനടക്ക്... അല്ലാതൊന്നും നടക്കൂല്ലല്ലോ
@vv_vlogs695 Жыл бұрын
എന്ത് സമ്മതിച്ചാൽ എന്തുവാ ഇവിടുത്തെ നിയമം അല്ലേ അവൻ ഇങ്ങു ഊരി പോരും
Ellavarkum ahh kuty rathri purath irangiyathil Anu preshnam konnavanu oru prashnam illa oru jeevanu ethra vilaye ullu
@sainabamuhammed5219 Жыл бұрын
Pranayathinu praayamillangil anufavikuka
@greedanaavarevgreedanaavar8505 Жыл бұрын
ഇതൊന്നും പ്രണയം അല്ല പ്രണയം പകയും. അല്ല ഇവന്മാർ 10വയസ്സ് മുതൽ ലഹരി ഉപയോഗം തുടങ്ങുന്നു അതിനുള്ള സമ്പത്തീകം വീട്ടുകാർ കൊടുക്കും ഒരു പരിധി കഴിയുമ്പോൾ. സമ്പത്തീകം ഉള്ള പെൺകുട്ടികളെ ഇവന്മാർ സെന്റിമെന്റ്ലിടെ വശതക്കും അതിലൂടെ പെൺകുട്ടിയുടെയും വീട്ടുകാരുടെയും ശബതീകം. കൊള്ളയടിച്ചു മയക്കു മരുന്നും കഞ്ചാവും അടിച്ച് നടക്കും. ഇത് മനസിലാക്കുന്ന പെൺകുട്ടികൾ പിന്മാറുമ്പോൾ വരുമാനം നിന്നുപോകും അതാണ് കൊലപാതകത്തിൽ എത്തുന്നത് അതിന് പ്രായപരിധി ഒന്നും ഇല്ല
@faizfaiz1671 Жыл бұрын
സങ്കടം ഉണ്ട്... ബട്ട് കേരളം അല്ലെ സ്വഭാവികം...
@gireeshgireesh3759 Жыл бұрын
ഒന്നേ പറയാനുള്ളു സ്നേഹിച്ച് കഴിഞ്ഞിട്ട് ഒരാൾക്ക് വേണ്ടാ എന്നുണ്ടെങ്കിൽ അവർ പൊയ്ക്കോട്ടെ അല്ലാതെ നമ്മൾക്ക് അവരെ കൊല്ലാൻ അധികാരം ഇല്ല .അത് പോട്ടെ ജീവന് തുല്യം സ്നേഹിച്ച ആളെ ഇങ്ങിനെ ചെയുന്നവർ . ശരിക്കും അവരെ സ്നേഹിക്കുന്നില്ല അവരുടെ ആവിശ്യത്തിന് ഉപയോഗിക്കാൻ ഒരു ഉപകരണം അത്രെ ഒള്ളു അതു കൊണ്ടാ ഈ വക പ്രവർത്തി . അവന് കൊടുക്കേണ്ട ശിക്ഷ ബഹുമാനപ്പെട്ട കോടതി ന രീതിയിൽ കൊടുക്കണം. ഇത് ഒരുപാടായി ശരിയായ ശിക്ഷ കിട്ടാത്തത് കൊണ്ടാണ് ഇങ്ങിനെ ആവർത്തിക്കാൻ ഭയമില്ലാത്തത് .അല്ലെങ്കിൽ നിയമവും കോടതിയും വേണ്ട ജനങ്ങൾക്ക് വിട്ടു താ. അതിനു ശേഷം ജനങ്ങൾക്കെതിരെ കേസെടുക്കരുത്
@sanuunair1618 Жыл бұрын
സ്വാഭാവികം
@swamyrp2560 Жыл бұрын
മക്കളെ ആണായാലും പെണ്ണായാലും വളർത്തേണ്ട രീതിയിൽ വളർത്തിയാൽ ദീർഘായുസ കിട്ടും അല്ലാതെ നിങ്ങൾ ആരു വിചാരിച്ചാലും ശരിയാകാൻ പോകുന്നില്ല
@sanuunair1618 Жыл бұрын
കേരളം.... ഇതൊക്കെ സാധരണം
@KVN6563 Жыл бұрын
അക്രമിയെ കുറ്റപ്പെടുത്തുന്നതിനേക്കാൾ ഉച്ചത്തിൽ ഇരയെ കുറ്റപ്പെടുത്തുന്ന ഒരു സമൂഹത്തെ നമുക്ക് കാണാൻ കഴിയും .. ഇ പിന്തുണയാണ് കൂടുതൽ കൂടുതൽ അക്രമം പ്രവർത്തിക്കാൻ ഇവനെ പോലെ യൂള്ളവരുടെ പ്രോത്സാഹനം പ്രശനം വ്യക്തിക്കല്ല സമൂഹത്തിനാണ് സ്വന്തം ഇണയെ തിരഞ്ഞെടുക്കാൻ ആണിനും പെണ്ണിനും ഉള്ള അവകാശത്തെലോലെ , ശരിയല്ലെന്ന് തോന്നുന്ന നിമിഷം അതിനെ ഒഴിവാക്കാനുള്ള സ്വാന്ത്ര്യവും ആണിനും പെണ്ണിനും ഉണ്ട് എന്ന് മനസിൽകാനുള്ള മാനസിക വളർച്ചയിൽ നമ്മുടെ സമൂഹം എത്തിയിട്ടില്ല !! ഒരു തവണ ഒരാണിനോട് ഇഷ്ടമാണെന്നു പറയുന്ന പെണ്ണ് ജീവിതകാലം മുഴുവൻ അവന്റെ അടിമയായി തുടരണം എന്ന പ്രകൃതകാഴ്ചപ്പാടുമാറാണ് ഇനിയും വർഷങ്ങൾ എടുക്കും എന്ന് പെൺകുട്ടികൾ മനസിലാക്കുക
@roymonyelavilayil2056 Жыл бұрын
100%√
@fathimapathus4100 Жыл бұрын
റോഡിൽ വെച്ചു നടന്ന സഭഭം ഉണ്ട്
@fathimapathus4100 Жыл бұрын
അയാൾ പറഞ്ഞെ ഒട്ടും ശരിയല്ല 😄🤔 പ്രേമമം ത്തിന് വയസ്സ് ഇല്ല ഇപ്പോയ് 🤔
വീട്ടുകാര് വിലക്കി അവരു ഒരു ബന്ധവും ഇല്ല പിതാവ് പറയുന്നു പിന്നീട് ആ പയ്യൻ പിന്നീട് കണ്ടപ്പോൾ തെറി വിളിച്ചു അത് പെൺകുട്ടി വീട്ടിൽ പറയുന്നു അത് വന്നു പിതാവിനോട് പറയണമെങ്കിൽ ആ കുട്ടിക്ക് അവനോടു വെറുപ്പുണ്ടായിട്ടല്ലേ അങ്ങനെ ഉള്ള സ്ഥിതിക്ക് രാത്രി 11 മണിക്ക് ഇങ്ങനെ ഉള്ള കാൾ വരുന്നു അത് വേറൊരു ആൾ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു മുഴുവനും മാച്ച് ആകുന്നില്ലല്ലോ
@sanuunair1618 Жыл бұрын
Oooo 4 വർഷം 👍ww👍
@sainabamuhammed5219 Жыл бұрын
Pathiratrku aru vilichaalum oru kaaranavashaalum erangipokan padillayirunnu
@husainkuttikkadavu16 Жыл бұрын
എന്നിട്ട് എന്ത് കാര്യം?
@keethirajr6041 Жыл бұрын
Avn rnk holder anu.. Brilliant anu.. Medam👌🏼
@abunafiu5090 Жыл бұрын
എല്ലാം ഊറ്റി കുടിച്ചതിന് ശേഷം കോല് മാറ്റി പിടിക്കുന്ന എല്ലാ കാമുകിമാർക്കും ഇതൊരു പാഠമാകട്ടെ ആത്മാർത്ഥ സ്നേഹത്തിന് വഞ്ചനക്കുള്ള പ്രതികാരമായി സംഭവിച്ചതാണ്
@fathimapathus4100 Жыл бұрын
റീഷ്മക് നല്ല സപോട്ട് ഉണ്ടല്ലോ
@anwark3455 Жыл бұрын
ഈ കോളേജുകളിൽ ഒപ്പം സ്കൂളുകളിലെ കുട്ടികളെ പോകുന്നത് പ്രണയിക്കാൻ വേണ്ടി മാത്രമാണ് അതല്ലെങ്കിൽ സ്കൂളിൽ പഠിക്കാൻ വേണ്ടിയാണോ രക്ഷിതാക്കൾ സ്കൂളുകളിലേക്ക് പറഞ്ഞയക്കുന്നത് ഈ ലോകം അല്ലെങ്കിൽ ഈ കേരളം എങ്ങോട്ടാണ് പോകുന്നത് വിദ്യാഭ്യാസം കൂടുന്നത് കൊണ്ടാണോ യുവതി യുവാക്കൾ ഇങ്ങനെ പോകുന്നത് അതല്ലെങ്കിൽ രക്ഷകർത്താക്കൾ അവരുടെ പോരായ്മ കൊണ്ടാണ് ഈ ചാനൽ ഇതിനെപ്പറ്റി ഒന്ന് വിശദീകരിച്ചു തന്നാൽ വലിയ ഉപകാരമായിരുന്നു
@kalasunder6818 Жыл бұрын
Who is bhagyalakshmi to talk about this incident? Is she a police officer, a teacher, a psychiatrist, a doctor?????
ഇതു ഇടക്ക് ഇടക്ക് ഉണ്ടായിരുന്നു കാണും...അല്ലെങ്കിൽ അനേഷിക്കുക ഇല്ലേ?
@AnilKumar-sd2tk Жыл бұрын
Ipozhathe penpillerku premam alla kamamanu ethoru parkilm kottayilum poyal kanam verum kallum kanjavum adichu nadakunna pillerude koode below 18 ulla penpiller sareerika sukham aaswadikan pokunnath ipozhathe oru trendanu ithupolae nadannale pillerk oru pedi undavum
@focus6438 Жыл бұрын
ഇവന്റെ കോലം കണ്ടിട്ട് പേടി ആവുന്നു ശർദ്ധിക്കാൻ വരുന്നു അവൾക്കും ബുദ്ധി ഇല്ലേ ....
@radamani8892 Жыл бұрын
എത്ര മാസമായി 🤣🤣🤣
@KRANAIR-jn3wm Жыл бұрын
You read it carefully/ഇപ്പോള്‍ കുറേക്കാലം ആയി NAIR -ക്ഷത്രിയ-പെണ്‍കുട്ടികള്‍ , കുലം വിട്ടു ഒളിച്ചോടി പോകുന്നത് കാരണം ക്ഷത്രിയ വംശം കുട്ടികളെ പ്രസ്സവിക്കുന്നതിനു പകരം ക്ഷാത്രവീര്യമില്ലാത്ത കുട്ടികളെ പ്രസ്സവിക്കുന്നു /എത്ര തലമുറകള്‍ കഴിഞ്ഞാലും ഈ ഒളിച്ചോടിയ പെണ്‍കുട്ടികള്‍ക്ക് ക്ഷത്രിയ വീര്യമുള്ള കുട്ടികള്‍ ജനിക്കില്ല /എത്ര വളവും വെള്ളവും ചെയ്തു എത്ര നല്ല പുരയിടത്തില്‍ നട്ടാലും ചൊറിയുന്ന ചേമ്പിന്‍ തടയില്‍ നിന്നും 99.99999% വും ചൊറിയുന്ന ഫലമേ കിട്ടുകയുള്ളൂ എത്ര തലമുറകള്‍ കഴിഞ്ഞാലും /അതുകൊണ്ടാണ് നല്ല വിവരമുള്ള പൂര്‍വ്വികരായ ക്ഷത്രിയ NAIR വംശജര്‍ സമ്പത്തൊന്നും നോക്കാതെ നല്ല ഇനം NAIRS-ന്‍റെ കൂടെ പെണ്‍കുട്ടികളെ വിവാഹംകഴിച്ചു അയച്ചിരുന്നത് .../ നല്ല വിത്താണ് നമുക്ക് വേണ്ടത് / നമ്മുടെ രാജ്യത്തിനു വേണ്ടത് , രാജ്യത്തിന്‍റെ നിലനില്‍പ്പിനായി.... /അതുകൊണ്ടുതന്നെ കഴുത കുഞ്ഞുങ്ങളെ പ്രസ്സവിക്കാന്‍ വേണ്ടി ഒളിച്ചോടി പോകുന്ന NAIR പെണ്‍കുട്ടികള്‍ സ്വയം തീരുമാനിക്കുക ക്ഷാത്ര വീര്യവും ബ്രഹ്മ തേജസ്സും ഉള്ള ക്ഷത്രിയ കുട്ടികള്‍ വേണമോ അതോ കഴുത കുട്ടികള്‍ വേണമോ എന്ന്? കേരള NAIRS-നേ കുറിച്ചു IAS-നു ഉള്ള ചോദ്യത്തിനുള്ള ഉത്തര ഭാഗമാണ് ഇത് / നാഗവംശികളായ മലയാള ക്ഷത്രിയരാണ് നായന്മാർ. *നാഗർ, നായക് എന്നീ വാക്കുകളാണ് നായർ ആയി പരിണമിച്ചത്. ഉത്തരാഖണ്ഡ് - നേപ്പാൾ പ്രദേശങ്ങൾ ഉൾപ്പെടുന്ന പഴയ പാഞ്ചാല രാജ്യത്തിലെ അഹിഛത്ര എന്ന സ്ഥലത്തിൽ നിന്നും ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയ ബ്രാഹ്മണരെ അനുഗമിച്ചു വന്നവരാണ് നായർ പൂർവ്വികർ എന്ന് പറയപ്പെടുന്നു. കേരളത്തിൽ ആദ്യം കുടിയേറിയ ഒരു സമൂഹമാണ് നായർ എന്നർത്ഥം. നേപ്പാളിലെ നേവാർ സമുദായം, നാഗവംശ രജപുത്രർ, കർണ്ണാടകയിലെ ബണ്ട് * എന്നിവർ നായന്മാരുമായി ചരിത്രവും സംസ്കാരവും പങ്കിടുന്ന സഹോദര ജാതികളാണ്. ( *നാഗാലാന്റിലെ നാഗന്മാർ നാഗവംശവുമായി ഒരു ബന്ധവുമില്ലാത്തവരാണ്.*) *കശ്യപ ഋഷി യുടെ വംശജരായതിനാൽ കശ്യപ ഗോത്ര മാണ് നായരുടെ ഗോത്രം. പരശുരാമന്റെ ക്ഷത്രിയ വംശ ഉന്മൂലന കാലത്ത് അദ്ദേഹത്തിന്റെ പ്രീതിക്കായി പൂണൂൽ ഉപേക്ഷിച്ചു കൊണ്ട് ശൂദ്രത്വം പ്രാപിച്ച ക്ഷത്രിയരിൽ ഉൾപ്പെട്ടവരാണ് ദ്രാവിഡ ദേശത്തെ ക്ഷത്രിയരെന്ന് മനുസ്മൃതിയിലും മഹാഭാരതത്തിലുമുണ്ട്. നാഗവംശ ക്ഷത്രിയരായ നായന്മാർ നാഗരാജാവ് അനന്തന്റെ സന്തതി പരമ്പരകൾ ആണ് എന്ന് കരുതപ്പെടുന്നു. ഉത്ഭവത്താലും കുലധർമത്താലും ക്ഷത്രിയരാണെങ്കിലും ആചാരലോപം മൂലം (ഉപനയനം ഇല്ലാത്ത കാരണം) വര്‍ണ്ണ ക്ഷയം സംഭവിച്ചു . എന്നാൽ ഹിരണ്യഗർഭമെന്ന ചടങ്ങ് നടത്തി, ഉപനയിക്കപ്പെട്ട് (പൂണൂൽ ധരിച്ച്) ക്ഷത്രിയരാകാൻ ഇവർക്ക് പണ്ട് കാലത്തു തന്നെ അർഹതയുണ്ടായിരുന്നു. തിരുവിതാംകൂർ, സാമൂതിരി വംശങ്ങൾ ഇങ്ങനെ ക്ഷത്രിയർ ആയതായാണ് ചരിത്രം. നായര്‍ സമുദായത്തില്‍ നിലവില്‍ രണ്ട് വിഭാഗമുണ്ട്, പൂണൂലിട്ടതും അല്ലാത്തതുമായ ക്ഷത്രിയരും, ശൂദ്ര വിഭാഗവും/അതായത് സവർണരിലുൾപ്പെടുന്ന ശൂദ്രന്മാരാണ് വെളുത്തേടത്ത്, വിളക്കിത്തല, ചക്കാല, ആന്തൂര് നായർ, വെള്ളാള പിള്ള മുതലായവർ. ഇവര്‍ക്ക് പ്രത്യേക സമുദായ സംഘടനകള്‍ ഉണ്ട്, സംവരണവുമുണ്ട്. ഇവർ നായന്മാരുടെ സഹായികളായിരുന്നു.!!എന്നാല്‍ സംവരണം ഇല്ലാത്ത പൂണൂല്‍ ഇട്ടതും പൂണൂല്‍ ഇടാത്തതും ആയ എല്ലാ NAIRS ഉം ക്ഷത്രിയ രാജകുമാരന്മാര്‍&രാജകുമാരിമാര്‍ തന്നെയാണ് /ഇതുകണ്ടെത്തിയത് നരവംശശാസ്ത്രം പഠനം ആണ് /അതുകൊണ്ട് NAIRS നു സംവരണം ഇല്ല / കടപ്പാട് - കേരളോൽപ്പത്തി, കേരള മാഹാത്മ്യം. ചുരുക്കി അങ്ങ് പറയട്ടെ കുഞ്ഞന്‍പിള്ള -ചട്ടമ്പിസ്വാമികളെ പോലെ സിംഹ തുല്യരായ ക്ഷാത്രവീര്യം ഉള്ള പ്രപഞ്ചത്തിന്‍റെ രാജ കുമാരന്മാര്‍& രാജകുമാരിമാര്‍ ആകേണ്ട NAIRS ഇനിയെങ്കിലും ഉണരൂ /സ്വന്തം അസ്തിത്ത്വം അറിയാത്ത നായന്മാരെ നിങ്ങള്‍ അടിമകള്‍ ആകാനാണോ ഇനിയും ഭാവം /അതുകൊണ്ട് നമ്മുടെ ആയുധം ആയ ഭഗവത്‌ഗീത , ഉപനിഷത്തുക്കള്‍ മുതലായവ ഉപയോഗിച്ചു ധ്യാനം ശീലിച്ചുകൊണ്ട് പ്രപഞ്ചത്തിന്‍റെ രാജകുമാരന്മാരാകൂ& രാജകുമാരിമാര്‍ ആകൂ /അങ്ങനെ ലോകത്തെ കൈപ്പിടിയില്‍ ഒതുക്കി ഭരിക്കാന്‍ നോക്കൂ / മുന്നോക്കക്കാരായ ക്ഷാത്ര വീര്യമുള്ള , ബ്രഹ്മ തേജസ്സുള്ള Nairs നു വേദങ്ങള്‍ , ഭഗവത്‌ഗീത , ഉപനിഷത്തുകള്‍ ഇവകള്‍ നന്നായി വിളങ്ങും എന്നറിയാവുന്നവ RESRVATION PEOPLE, NAIRS നു ആദ്ധ്യാത്മികതയില്‍ വിശ്വാസം ഇല്ലാതാക്കി വെടക്കാക്കി തനിക്കാക്കാന്‍ തന്ത്രപൂര്‍വ്വം ഉണ്ടാക്കിയതാണ് ഈ കപട യുക്തിവാദ സംഘങ്ങള്‍ എല്ലാംതന്നെ എന്ന് നന്നായി അറിയുക /
@Gopinath-go1tz Жыл бұрын
ഇത് പ്രണയം അല്ല, തേങ്ങാകൊലയാണ്..... ചെറുക്കന്മാർ ഒന്ന് കണ്ണുകാണിച്ചാൽ പെട്ടെന്ന് എന്തിനാണ് അതിന്റെ പിന്നാലെ പോകുന്നത് എന്ന് മനസ്സിലാകുന്നില്ല... എത്ര കേട്ടാലും കണ്ടാലും പഠിക്കില്ല ഇന്നത്തെ കാലത്തെ കുട്ടികൾ. ഇമ്മാതിരി ഓരോന്നിന് പോകുമ്പോൾ സ്വന്തം മാതാപിതാക്കളെ എന്തുകൊണ്ട് ഓർക്കുന്നില്ല?.. മക്കളുടെ ഓരോ ആവശ്യത്തിന് കടം വാങ്ങിയും അല്ലാതെയും cash ചിലവാക്കി അവരെ ഒര് നല്ല നിലയിൽ എത്തിക്കാനുള്ള കഷ്ടപ്പാട് ഈ മക്കൾക്ക് ഒന്നും അറിയേണ്ട.. അവസാനം പ്രേമം എന്ന രണ്ടക്ഷരത്തിന്റെ പേരിൽ സ്വന്തം അച്ഛനമ്മമാരുടെ സ്വപ്നം ആണ് ഇല്ലാതാക്കുന്നത് ഈ മക്കൾ.. കൂടെ സ്വന്തം ജീവനും.. പ്രേമം വേണ്ട എന്നല്ല, ഓരോന്നിനും ഓരോ സമയം ഉണ്ട്.. പഠിക്കേണ്ട സമയത്ത് പഠിക്കണം.... ഇത് സ്വയം തിരിച്ചറിയുമ്പോളേക്കും സമയം വൈകുന്നു... മക്കളേ ഇനിയെങ്കിലും നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക, ഇല്ലെങ്കിൽ നിങ്ങളുടെ ജീവൻ ഇവനെപ്പോലുള്ള കാലമാടന്മാർ എടുക്കും..
@girijasekhar3091 Жыл бұрын
ഇവന്റെ ഒക്കെ ഫോട്ടോ കണ്ടാൽ തന്നെ പേടിയാകും....🤔
@rithuvaishna7801 Жыл бұрын
ഇ തു പോ ലെ ചെയ്താൽ സഹിക്കുമോ
@rajiib6935 Жыл бұрын
E. vathavayikkunnavalke. Evidunnu. vannu.
@imadmaheen7462 Жыл бұрын
Our rules always set them free That y this is happening Not bcoz people fall in love Only in our place this happens Give proper punishment then they will never do this... Our law will set him free in Max 90 days
മൊബൈൽ ഫോൺ എല്ലാം തകർക്കുന്നു സെക്സിന് പുല്ല് വില പണ്ട് സെക്സ് പേടി ആയിരുന്നു ഇപ്പോൾ അതുന്നും പ്രശ്നമേ അല്ലാ
@rithuvaishna7801 Жыл бұрын
Evantesahotharikaneegethivannalsahikumo
@roymonyelavilayil2056 Жыл бұрын
Alla M D M ae rieku
@sanuunair1618 Жыл бұрын
പോയി ചാവട
@thenewagewalkie-talkie8657 Жыл бұрын
തുല്യതയ്ക്ക് വേണ്ടി വാധിക്കുമ്പോഴും ആണിന്റെ കരുത്ത് കൂടി ചിന്തിയ്ക്കണം. കൂടാതെ മാതാപിതാക്കൾ പറയുന്നത് അനു സരിക്കുവാൻ കൂടി യുവതലമുറ ശീലിയ്ക്കണം. പ്രത്യേകിച്ച് കടിഞ്ഞാണില്ലാത്ത ഈ പ്രായത്തിൽ .