പരാതിയുമായി എത്തിയപ്പോൾ ആട്ടിയോടിച്ചു; Varkala പോലീസിനെതിരെ ആരോപണവുമായി പന്തുവിള കോളനിയിലെ സ്‌ത്രീകൾ

  Рет қаралды 5,940

News18 Kerala

News18 Kerala

Күн бұрын

Varkala പോലീസിനെതിരെ ഗുരുതര ആരോപണവുമായി Sivagiri കനാൽ പുറമ്പോക്ക് പന്തുവിള കോളനിയിലെ സ്‌ത്രീകൾ.പരാതിയുമായി രാത്രിയിൽ പോലീസ് സ്റ്റേഷനിൽ എത്തിയ ഇവരെ സ്റ്റേഷനിൽ നിന്നും അപമാനിച്ചു ആട്ടി ഓടിച്ചെന്നാണ് പരാതി. ലഹരി വിൽപ്പന നടത്തുന്ന യുവാവിനെതിരെ പരാതി നൽകാൻ എത്തിയതായിരുന്നു ഇവർ.
#varkala #keralapolice #harassment #keralanews #malayalamnews #latestkeralanews #news18kerala
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 16
@moidukpmoidu7530
@moidukpmoidu7530 Жыл бұрын
ഇവർ പറയുന്നത് ശരിയാണ്ങ്കിൽ ഈ പോലീസുകാർ മനുഷ്യരോ മൃഗങ്ങളോ എന്ന് ചിന്തിച്ചു പോവുകയാണ്.
@georgepj5283
@georgepj5283 Жыл бұрын
കിറ്റാണെ കിറ്റാണെ പിണ്ണാക്കുറായി കിറ്റാണ മോങ്ങണ്ട മോങ്ങണ്ട കിറ്റു നക്കി നടന്നോളു
@thetruth9377
@thetruth9377 Жыл бұрын
പണം കൊടുക്കുന്നവരോടു കുറ് കാണിച്ചതിൽ തെറ്റ് പറയത് പരാതി കൊടുക്കാൻ പോകുമ്പോൾ മാമ്പഴവും കൊണ്ടുപോണം
@sainudeenkarappamveettil2281
@sainudeenkarappamveettil2281 Жыл бұрын
അവർ നേരിട്ട് പോയത് തെറ്റ്. പിണറായിയുടെ പോലീസിൽ പരാതി പറയാനെത്തുമ്പോൾ നാട്ടിലെ കുട്ടി സഖാവിൻ്റെയെങ്കിലും റെക്കമെൻ്റേഷൻ വേണം.
@sasidharan9557
@sasidharan9557 Жыл бұрын
പരാതി നമ്മുടെ E P സഖാവിനെ അറിയിക്കു എല്ലാം ശരിയാക്കും
@suresh-sq2sd
@suresh-sq2sd Жыл бұрын
Very bad
@dasank5656
@dasank5656 Жыл бұрын
ബ്യാഗം അവന്മാർ പിടിപ്പിച്ചില്ല oh god
@athulkuttooos7907
@athulkuttooos7907 Жыл бұрын
Ethonnu aayilla thudangiya ulloo....anubhavikkuka🙏
@roymonyelavilayil2056
@roymonyelavilayil2056 Жыл бұрын
Nigal onu nokan evida polec ella
@lakshmiradhakrishnan3162
@lakshmiradhakrishnan3162 Жыл бұрын
AAP & antinationals ne support cheyyunna pinanaari...!
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 59 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 482 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 29 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 59 МЛН