വർക്കലയിലെ കാഴ്ച്ചകൾ | Things to do in Varkala, Kerala | Varkala Travel Guide

  Рет қаралды 208,039

Shaan Geo Stories

Shaan Geo Stories

Күн бұрын

Пікірлер: 618
@zeenasee8096
@zeenasee8096 Жыл бұрын
വർക്കലക്കാരിയായ ഞാൻ ഇത്രേം ഭംഗിയിൽ വർക്കല കണ്ടിട്ടില്ല ബ്രോ.. സൂപ്പർ.. നന്ദി 👌👌🙏🙏
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you zeena
@resmid1946
@resmid1946 Жыл бұрын
Sariyaa😊
@anulekshmi5369
@anulekshmi5369 Жыл бұрын
ഞാനും, എന്റ വർക്കല ഇത്ര സുന്ദരി ആയിരുന്നോ 🥰
@ClintCharles-k5m
@ClintCharles-k5m Жыл бұрын
​@@ShaanGeoStories ഞാനും അച്ഛനും അമ്മയും അനിയനും കൂടെ വർക്കല പോയിട്ടുണ്ട്
@fasilkilimanoor1451
@fasilkilimanoor1451 Жыл бұрын
ചിത്രത്തിലോ, വീഡിയോയിലോ കാണുമ്പോൾ കിട്ടുന്ന ഭംഗി ഒരിക്കലും നേരിട്ട് കാണുമ്പോൾ ഉണ്ടാകില്ല. ഇപ്പോൾ വർക്കലയുടെ ഭംഗിയിൽ നിങ്ങൾ excited ആയല്ലോ. നാളെ നിങ്ങൾ വർക്കല കണ്ടാൽ നേരത്തെ കണ്ടതിൽ നിന്നും വിശേഷിച്ചു ഒന്നും തോന്നുകയില്ല. ഒരു ഇടവക്കാരൻ.
@shobhasunil9095
@shobhasunil9095 Жыл бұрын
പാരിപ്പള്ളിക്കാരിയായ( ഇപ്പോൾ ഹൈദരാബാദ് ൽ ആണ് താമസം )ഞാൻ ഓരോ വെക്കേഷന് നാട്ടിൽ വരുമ്പോഴും വർക്കല പോകും..... അതൊരു ലഹരിയാണ്.... ❤❤ജനാർദ്ദന സ്വാമിയേ കണ്ടുതൊഴുതതിനു ശേഷം മാത്രമേ വർക്കല ചുറ്റികറങ്ങാനും ബീച്ചിലും ഒക്കെ പോകത്തുള്ളൂ.... ഈ വീഡിയോ ചെയ്തതിന് ഒത്തിരി thanks bro.. ഒപ്പം ഒത്തിരി സന്തോഷം ❤❤❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Shobha
@2030_Generation
@2030_Generation Жыл бұрын
*ഇത് വരെ വർക്കല കണ്ടിട്ടില്ല... ഇത് കണ്ടപ്പോൾ വർക്കല വന്നു കാണണം എന്ന് ഒരു ആഗ്രഹം തോന്നുന്നു.....❤❤*
@binuvjose
@binuvjose Жыл бұрын
വളരെ മനോഹരമായ കാഴ്ചകളും അവതരണവും. പെട്ടന്ന് തീർന്നുപോയി. അതുകൊണ്ട് രണ്ടു തവണ കണ്ടു.. കാത്തിരിക്കുന്നു അടുത്ത വീഡിയോയ്ക്കായി.
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Binu
@ajeshviswasree8878
@ajeshviswasree8878 Жыл бұрын
ഇനി വരുമ്പോൾ black sand beach കൂടി പോകണേ. കേരളത്തിലെ തന്നെ അപൂർവായ ഒരു ബീച്ച് ആണത് .Thank you Shan chetta വർക്കലയുടെ ഭംഗി മനോഹരമായി പകർത്തിയതിന് എന്ന് ഒരു വർക്കലക്കാരൻ ❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you ajesh
@krjohny9526
@krjohny9526 Жыл бұрын
😄😄😄😄😄
@cherryblossomandbluejay8590
@cherryblossomandbluejay8590 4 ай бұрын
athevidanu?
@sreemadhu3171
@sreemadhu3171 Жыл бұрын
ഇങ്ങനെ ഉള്ള ഒരു ദിവസടൂർ വീഡിയോ ആണ് വേണ്ടത്... സന്തോഷം ഷാൻ... ഇനിയും പ്രതീക്ഷിക്കുന്നു... ഒത്തിരി നന്ദി... 💕💕💕
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you sreemadhu
@beingjo5
@beingjo5 Жыл бұрын
നല്ല മനോഹര കാഴ്ചകൾ. നേരിട്ടു കണ്ട പ്രതീതി. വിവരണം അടിപൊളി. ദൃശ്യങ്ങളെ ഒപ്പിയെടുത്ത ക്യാമറമാന്റെ കഴിവും അപാരം. Shaan നിങ്ങൾ പൊളിയാണ്❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you very much
@mathewsonia7555
@mathewsonia7555 Жыл бұрын
മനോഹരമായ ക്യാമറ ദൃശ്യങ്ങൾ,വിവരണത്തിലും വ്യക്തത , തീർച്ചയായും നല്ല ഒരു ദൃശ്യവിരുന്നായി.
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Mathew
@nrajaaa
@nrajaaa Жыл бұрын
Great commentary Assistant Santosh George Kulagara
@lillycholiyil4606
@lillycholiyil4606 Жыл бұрын
വർക്കലയുടെ പൈതൃകം വിളിച്ചോതുന്ന കാഴ്ചകളും, കടലും ബീച്ചും, day and night life, restuatan with different spices, പഴമയും പുതിയതും കൂടി ചേർന്നുള്ള മനോഹരമായ ദൃശ്യങ്ങൾ. എന്തായാലും ഒരിക്കൽ അവിടെ പോയിരിക്കും. പ്രാർത്ഥന മന്ത്രങ്ങളുമായി ബന്ധുമിത്രാതികളെ മനസ്സിൽ ആവാഹിച്ചു വരുന്ന ഭക്തർ.Thank you.
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏🙏
@paulmorais476
@paulmorais476 Жыл бұрын
Big thanks to Shaan Geo for showcasing the hidden gems of our state! Your exploration of the lesser-known sights is truly inspiring & a great way to promote Kerala. Keep up the awesome work! 👏
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a ton
@hebashajahan1164
@hebashajahan1164 Жыл бұрын
Varkala is my hometown. Thankyou so much for doing a video about varkala
@ShaanGeoStories
@ShaanGeoStories Жыл бұрын
My pleasure 😊
@nelsonm3710
@nelsonm3710 Жыл бұрын
Thank you so much. ഉടൻ ഒരു വർക്കല ടൂർ പോവാം.... താങ്കളുടെ മറ്റെല്ലാ വീഡിയോകളും പോലെ..ഇതും ജസ്റ്റ് awesome.
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Nelson
@anneygeorge4009
@anneygeorge4009 Жыл бұрын
Beautiful presentation, this has inspired me to visit Varkala on my next trip to India
@ShaanGeoStories
@ShaanGeoStories Жыл бұрын
👍👍
@mollymathew5661
@mollymathew5661 Жыл бұрын
വളരെ മനോഹരമായ വിവരണം. കാണാൻ കൊതിയാവുന്നു. ഇനിയും നാട്ടിൽ വരുമ്പോൾ പോയി കാണാം
@susanchacko3067
@susanchacko3067 Жыл бұрын
Beutiful vlog ....adipoli dear Shanji .....good representaion....no boring ...your voice charming & sincere
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 🙂
@PSCAudioclasses
@PSCAudioclasses Жыл бұрын
നമ്മുടെ സ്വന്തം വർക്കല 😍😍😍😍😍😍😍😍😍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you🙏👍
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
ബ്രോ എന്റെ നാട് ഇടവയിലാണ് നിങ്ങളുടെ വീഡിയോ മുഴുവനും ഞാൻ കണ്ടു ഒരു ഇൻഫർമേഷൻ പറഞ്ഞോട്ടെ വീഡിയോയുടെ അവസാനഭാഗം കാണിച്ച കാപ്പിൽ ബീച്ച് ഇടവ പഞ്ചായത്തിനകത്തു തന്നെ ആണ് പഞ്ചായത്തിലെ ഒരു വാർഡ് ന്റെ പേരാണ് കാപ്പിൽ ഈ കാപ്പിൽ പ്രദേശം കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്നതുകൊണ്ടുതന്നെ ഇത് മറ്റൊരു പ്രദേശമാണ് എന്ന് കരുതുന്ന ഒരുപാട് ആൾക്കാരുണ്ട് പലരുടെയും വിചാരം കാപ്പിൽ എന്നാണ് പഞ്ചായത്തിന്റെ പേര് ആ പഞ്ചായത്തിലെ ഒരു സ്ഥലമാണ് ഇടവ എന്നാണ് എന്നാൽ അത് തെറ്റാണ് ഇടവ ബീച്ച് എന്ന് കാണിച്ചത് വെറ്റക്കട ബീച്ച് ആണ് തദ്ദേശീയമായി ആ പേരിലാണ് അറിയപ്പെടുന്നത് പിന്നെ ഒരു കാര്യം കൂടി ഇത്രയും നന്നായി ഞങ്ങളുടെ നാട് താങ്കൾ ഷൂട്ട് ചെയ്തു അതുകൊണ്ട് താങ്കൾക്ക് ഒരു സബ്സ്ക്രൈബറെ കൂടി ലഭിച്ചിരിക്കുന്നു
@ShaanGeoStories
@ShaanGeoStories Жыл бұрын
👍👍
@beevimuhammed289
@beevimuhammed289 Жыл бұрын
Super vedeo thañks shan
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you beevi
@satheedevip4967
@satheedevip4967 Жыл бұрын
നല്ല അവതരണം പാചകത്തിൻ്റെ തു പോലെ തന്നെ അഭിനന്ദനങ്ങൾ
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@sunilbhaskar5840
@sunilbhaskar5840 Жыл бұрын
പലരും ചെയ്യാൻ വിട്ടുപോയ ഒരു കാഴ്ച... നന്നായിട്ടുണ്ട്
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Sunil
@ayshans5888
@ayshans5888 Жыл бұрын
Kazhinja videos il Vanna kuravukal ellaam nikathikond valare manoharamaai present cheythirikkunnu....❤❤❤
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🙏
@riyasmthampi391
@riyasmthampi391 Жыл бұрын
എന്നും വൈകുന്നേരം ഇവിടെ പോയ്‌ ഇരിക്കുന്ന വർക്കലക്കാരൻ ആയ ഞാൻ 😎 ഇങ്ങനെ ഒരു വീഡിയോ ആദ്യമായി കാണുമ്പോൾ ❤ പൊളി മച്ചാനെ 👍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks bro ❤️
@poojakamala1141
@poojakamala1141 Жыл бұрын
നല്ല കാഴ്ചകൾ നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Pooja
@remyapushpa3880
@remyapushpa3880 Жыл бұрын
Othiri santhosham. Njan oru kollam paravoor kaari
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏🙏
@haneefamannaratharayil2250
@haneefamannaratharayil2250 Жыл бұрын
Nice! first time I am seeing this beach! beautiful!
@ShaanGeoStories
@ShaanGeoStories Жыл бұрын
Yes, thanks
@geojom2007
@geojom2007 Жыл бұрын
Supper quality vedio condent 👍👍👏good job
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 👍
@jimmysamuel212
@jimmysamuel212 Жыл бұрын
I like what you have done. The videography especially. May I know what equipment you used apart from drone. Looking forward for more videos.
@prasanna6210
@prasanna6210 Жыл бұрын
Ellaam nalla reethiyil paranjum kanichum thannathil othiri santhosham. God bless you Shan bro.
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@RoshnisWorld
@RoshnisWorld Жыл бұрын
Amazing Brother your voice over is just amazing and it very informative
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🙏
@forfuture7654
@forfuture7654 Жыл бұрын
Nice Capturing and 'clear' Explanation 👏👏
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot 😊
@Linsonmathews
@Linsonmathews Жыл бұрын
വർക്കല കാഴ്ചകൾ 😍 ക്യാമറ man പൊളി ആക്കിയിട്ടുണ്ട്, ഈ സംഭാഷണത്തോടൊപ്പം... 👌❣️❣️❣️
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Linson
@emilyjacob876
@emilyjacob876 Жыл бұрын
Hi. Shaan. ,.......Nice. ... presentation....... beautiful. . Videos. 👍😊
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 😊
@allushruthinichulallu9301
@allushruthinichulallu9301 Жыл бұрын
Super chettaayiii...I love traveling...
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️😍
@josephignasious7768
@josephignasious7768 Жыл бұрын
Super... Videography.... Thank you bro...
@ShaanGeoStories
@ShaanGeoStories Жыл бұрын
🤝
@julietsonia10
@julietsonia10 Жыл бұрын
Super presentation and video. Thoroughly enjoyed. Can’t wait for the next one.👏👏
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much!
@Jancy_rejeesh
@Jancy_rejeesh Жыл бұрын
Shanikka polichu അവതരണം നന്നായിട്ടുണ്ട് 💗💗💗
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Kalyani
@jyothiiyer22
@jyothiiyer22 Жыл бұрын
Superb varkala poyie ellam neritu kanda oru feel thanks achayaa🎉🎉😊
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you jyothi
@jyothyrajesh8759
@jyothyrajesh8759 Жыл бұрын
Vediography super 👌 joli timil leave എടുത്തു് 2 time വർക്കല beachil പോയിട്ടുണ്ട്. Beautiful place ❣️ shaan bro 😊😊
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you jyothy
@geethasanthosh1082
@geethasanthosh1082 Жыл бұрын
Shan. Adipoli. And very usefull to travellers. Such a beautifull place. Thanku soo much ....waiting for more and more videos. 👌👌👌🌟🌟🌟🌟
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot❤️
@jayamenon1279
@jayamenon1279 Жыл бұрын
Very Nice Place 👌 Lalithamaya Avatharanam 👍🏽👌 Nice Video 👌 Thanks SHAN GEO 🙏
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Jaya
@seenaahlad6899
@seenaahlad6899 Жыл бұрын
വർക്കല ശിവഗിരി കൂടി സന്ദർശിക്കണം... 🙏🏻🙏🏻.. ശ്രീനാരായണ തൃപാദങ്ങളുടെ പുണ്യഗേഹം.. 🙏🏻അതൊരു അനുഭവം തന്നെ ആയിരിക്കും.. 🙏🏻
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Seena
@yadhukrishnan7271
@yadhukrishnan7271 Жыл бұрын
💯
@aravinds6051
@aravinds6051 Жыл бұрын
I am from Cochin, but Varkala is my wife's place. Love the place. Very close to my heart. Maybe next time you can plan for Shivagiri and Anjuthengu. Varkala is not complete without Shivagiri. That's why they call it Varkala Shivagiri.
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️👍
@sujathaek4226
@sujathaek4226 Жыл бұрын
കൊള്ളാം, നന്നായിട്ടുണ്ട് അവിടെ പോയ ഒര്യു ഫീൽ 👌🥰
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you sujatha
@yasminmk4660
@yasminmk4660 Жыл бұрын
Shan..super....an amazing vlog...we r waiting 4 another beautiful vlog.. God bless u and ur family..
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 🙂
@sodee6136
@sodee6136 Жыл бұрын
നമുക്ക് വർക്കലയുടെ സൗന്ദര്യം കാണിച്ചു തന്നു അങ്ങേയ്ക്ക് നന്ദി
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏🙏
@agnesjoseph1368
@agnesjoseph1368 Жыл бұрын
Very nice presentation....
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot
@martingeorge1673
@martingeorge1673 Жыл бұрын
🙏🌹🥰💞shaan sir സൂപ്പർ വീഡിയോ keep it up 💞🥰🌹🙏
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Martin
@saraswatijayakumar9185
@saraswatijayakumar9185 Жыл бұрын
Brother I am a big fan of you I like all your videos
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏🙏
@ManojManoj-iw6qw
@ManojManoj-iw6qw Жыл бұрын
വളരെ മനോഹര കാഴ്ചകൾ
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏🙏
@sathiksathik2393
@sathiksathik2393 Жыл бұрын
Nalla presentation oru sanjaram kanda feel😊
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏🙏
@bindub8348
@bindub8348 Жыл бұрын
അവിടുത്തെ room rent എങ്ങിനെ ഒക്കെ യാണ്... നല്ല അവതരണം
@satheeshmp5262
@satheeshmp5262 Жыл бұрын
Camera wrk pwoli. 👍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank r Satheesh
@elizabethgeorge2062
@elizabethgeorge2062 Жыл бұрын
Thank you, very beautiful scenes
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Elizabeth
@riav6724
@riav6724 Жыл бұрын
Could you please post a vlog of Kumarakom?
@omanavarkala2612
@omanavarkala2612 Жыл бұрын
Njan Varkala Swadheshianne Beach. Kandathil. Santhosham. Supper☺️☺️👍👍👍🤗
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you omana
@Sadiyanizam
@Sadiyanizam Жыл бұрын
Thank you shan u explained and captured very well from sadiya edava
@ShaanGeoStories
@ShaanGeoStories Жыл бұрын
My pleasure 😊
@Smkku-h2q
@Smkku-h2q Жыл бұрын
ട്രാവൽ വിഡിയോ വിഭാഗത്തിൽ പുതിയൊരു താരോദയം
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🙏
@radhanair8108
@radhanair8108 Жыл бұрын
Super, good photography
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 🙂
@dr.nousherban8097
@dr.nousherban8097 Жыл бұрын
Sweet recitation
@ShaanGeoStories
@ShaanGeoStories Жыл бұрын
🙏
@mazhavilmediaa
@mazhavilmediaa Жыл бұрын
video clarity and shots superb . Could you please tell me which camera you use to record your videos. plz give detailed description. and your drone description also.Thanks
@SaajanAdoor
@SaajanAdoor Жыл бұрын
Good presentation shan chetta👍🏻
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you saajan
@TiyanTech
@TiyanTech Жыл бұрын
Superb... ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you tiyan
@spicedup4726
@spicedup4726 Жыл бұрын
Varkala is beautiful Mr shaan you have explained very well
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you😍😍
@bindupremraj7705
@bindupremraj7705 Жыл бұрын
Nice discription...
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 😀
@mollythomas5936
@mollythomas5936 Жыл бұрын
very informational
@ShaanGeoStories
@ShaanGeoStories Жыл бұрын
Glad you think so!
@sureshkumarp2338
@sureshkumarp2338 Жыл бұрын
Nice that Shaan has finally reached Varkala my home town and nearby places 🎉❤
@ShaanGeoStories
@ShaanGeoStories Жыл бұрын
🤩
@aswathythomas9192
@aswathythomas9192 Жыл бұрын
ചേട്ടാ സൂപ്പർ 👍👌ക്യാമറ ഫുൾ ഒപ്പിയെടുത്തു ❤️😂സുന്ദരം... ശുഭം... 👌👌എന്താ ഭംഗി
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Aswathy
@kamarurashid7025
@kamarurashid7025 Жыл бұрын
Shaan chettaa... ഞാനും varkala ആണ് താമസം... 😍😍 Video adipoli ആയിട്ടുണ്ട് 👍🏻
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you ❤️❤️
@shijuvakkom5095
@shijuvakkom5095 Жыл бұрын
മറൈൻ അക്വേറിയം മിസ് ചെയ്തല്ലോ ബ്രോ
@ShaanGeoStories
@ShaanGeoStories Жыл бұрын
😊
@hasnathkj7389
@hasnathkj7389 Жыл бұрын
Oru sancharam style anallo .. anyways ningalude cooking channel estan..travel video presentation um nannayitund
@ShaanGeoStories
@ShaanGeoStories Жыл бұрын
👍🙏
@shineysunil537
@shineysunil537 Жыл бұрын
Beautiful place Shanee .
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you shiney
@s-eprath
@s-eprath Жыл бұрын
ഞങ്ങൾ കഴിഞ്ഞ ആഴ്ച വർക്കല പോയിരുന്നു.. ഈ വീഡിയോ ആണ് follow ചെയ്തത്. Thank you Shanji ❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you sumith
@Jasmine-wy3hc
@Jasmine-wy3hc 11 күн бұрын
അവിടെ റിസോർട് ഒക്കെ എത്ര ക്യാഷ് ആവും?​@@ShaanGeoStories
@sandhyaharikrishnan1382
@sandhyaharikrishnan1382 Жыл бұрын
Beautiful place.gods own country
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Sandhya
@sayarahkidsonlineboutique2976
@sayarahkidsonlineboutique2976 Жыл бұрын
Thank you ithu njangalude swantham Edava kappil varkkala 🎉
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank r sayarah
@travelview22
@travelview22 Жыл бұрын
നല്ല വിശദീകരണശൈലി, good work 👍👍my support
@ShaanGeoStories
@ShaanGeoStories Жыл бұрын
❤️🙏
@asnaachnoos4481
@asnaachnoos4481 Жыл бұрын
പാചകം പോലെ വലിച്ചു നീട്ടാത്ത വീഡിയോ 👍👍👍👍🥰🥰🥰🥰🥰🥰
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you😍😍
@cherryblossomandbluejay8590
@cherryblossomandbluejay8590 4 ай бұрын
Varkala il poya sthithik chettan miss cheytha oru kaaryamund Sivagiri......super aanu avidethe views um....eni oravassaram kittiyal miss cheyyillennu viswasikkunnu😊❤
@ShaanGeoStories
@ShaanGeoStories 4 ай бұрын
Sure, thanks for sharing❤️
@rekhavnair9208
@rekhavnair9208 Жыл бұрын
Shan good presentation
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you
@rajaneeshsnath6558
@rajaneeshsnath6558 Жыл бұрын
One of the best beach i have seen, thank you for wonderful coverage ❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you too!
@sangeetharemesh725
@sangeetharemesh725 Жыл бұрын
Nalla sthalam... Thanks ji🥰🥰🥰🥰
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Sangeetha
@prasannavi3648
@prasannavi3648 Жыл бұрын
Really beautiful amazing performance..
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot
@joselygeorge8851
@joselygeorge8851 Жыл бұрын
really beautiful scenery and videography. thanks. can you do travel video to Pondicherry?
@ShaanGeoStories
@ShaanGeoStories Жыл бұрын
Yes, soon
@othenank7514
@othenank7514 Жыл бұрын
Camera work super
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 🙂😍
@girijasdreamworld
@girijasdreamworld Жыл бұрын
നല്ല ഭംഗിയുണ്ട് കാണാൻ ❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 😊
@seythappaseythan9752
@seythappaseythan9752 Жыл бұрын
Nice video brother.. ❤️ If God willing next Trivandrum trip we will go there 👍
@ShaanGeoStories
@ShaanGeoStories Жыл бұрын
👍👍❤️
@angryeagle5378
@angryeagle5378 11 ай бұрын
Thanks......🙏
@ShaanGeoStories
@ShaanGeoStories 11 ай бұрын
You’re welcome 😊
@sega__20
@sega__20 Жыл бұрын
Namaldey varkala 💙🌊
@ShaanGeoStories
@ShaanGeoStories Жыл бұрын
😌
@Revathyrevuzzz
@Revathyrevuzzz 6 ай бұрын
Nammude varkala ❤ella masavum ambhalathil pokunna njn 😌❤️
@ShaanGeoStories
@ShaanGeoStories 6 ай бұрын
❤️
@aleenajoshy8860
@aleenajoshy8860 Жыл бұрын
Nice presentation
@ShaanGeoStories
@ShaanGeoStories Жыл бұрын
Thanks a lot
@shameena5638
@shameena5638 Жыл бұрын
Place and your presentation nannayitund ❤❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you shameena
@syamuzz3243
@syamuzz3243 Жыл бұрын
Nice presention Good future for travel vlog Include Travel and food also 🔥
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 🙂
@i_am_naveen_navi
@i_am_naveen_navi Жыл бұрын
Dear ഷാൻ അണ്ണൻ & ഫാമിലി, ഈ ഒരു അവസരത്തിൽ നിങ്ങളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. നിങ്ങടെ ബ്ലോഗ് സ്റ്റൈൽ ഇൽ തന്നെ കാര്യം പറയാൻ ശ്രമിക്കാം. 😉 ഇന്ന് (07-08-2023) ഞാനും എന്റെ ഭാര്യയും ഒരു ചെറിയ സൗന്ദര്യ പിണക്കത്തിൽ ആയിരുന്നു. അപ്പോൾ ആണ് അണ്ണന്റെ ഈ വീഡിയോ കാണുന്നത്. ഇതിൽ 05:03 ഇൽ കാണിക്കുന്ന couples ഞങ്ങൾ തന്നെ ആണ്😂 അണ്ണനെ 2 വല്യ followers ആണ് ആ 2 മഹത് വ്യക്തികൾ 😂. പിണക്കതിനിടെ വീഡിയോ ഇൽ കണ്ടപ്പോൾ ഞങ്ങളുട വഴക് solve ആയി 😆. താങ്ക്സ് അണ്ണാ! ഒരു വാക്ക് പറഞ്ഞിരുന്നേൽ സെൽഫി എടുത്തിട്ടേ ഞങ്ങൾ മടങ്ങുവായിരുന്നുള്ളു. ന്തായാലും വീഡിയോ ഇൽ കാണാൻ പറ്റിയതിൽ സന്തോഷം ❤🙏🤗
@naveensmony
@naveensmony Жыл бұрын
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you very much❤️🙏. Pinakkam mariyathil sandhosham
@TheSpeechOfTiusbathSangma
@TheSpeechOfTiusbathSangma 7 ай бұрын
Where are Most Better beaches between both?? Kovalam Beaches Or Varkala Beaches, Of Kerala??? Please explain me to know that purely. I think so but i don't know well, Is it best Kovalam than Varkala Or Is it best Varkala than Kovalam??? Please give me to hear about your experienced. I love these Beaches of Kerala.
@bennyaiswarya8247
@bennyaiswarya8247 Жыл бұрын
🌏 ലോകമേ ഉലകം എന്നാണ് അതൊരു സത്യമാണ് ഷാനും വിസ്മരിക്കാനാവാത്തൊരു സത്യം തന്നെ ഗോഡ് ബ്ലെസ് യൂ ❤️❤️
@ShaanGeoStories
@ShaanGeoStories Жыл бұрын
👍🙏
@balantvbalantv4890
@balantvbalantv4890 Жыл бұрын
അടിപൊളി shanu
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you Balan
@febinjohnsworld7684
@febinjohnsworld7684 Жыл бұрын
സഞ്ചാരം 2 ആയി വളരട്ടെ ഈ ചാനൽ ❤❤❤❤
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you😍
@myworld8741
@myworld8741 Жыл бұрын
Excellent narration. I ❤ your channel and cooking
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 🙂
@anjuanil2441
@anjuanil2441 Жыл бұрын
As usual.... Superb... 👍👍
@ShaanGeoStories
@ShaanGeoStories Жыл бұрын
Thank you so much 😀
@sajis8063
@sajis8063 3 ай бұрын
Good video
@ShaanGeoStories
@ShaanGeoStories 3 ай бұрын
Glad you liked it 👍
@ananthusr924
@ananthusr924 Жыл бұрын
Thanks bro ❤🤝
@ShaanGeoStories
@ShaanGeoStories Жыл бұрын
Welcome 👍
Thasli Media is live
47:40
Thasli Media
Рет қаралды 1,9 М.
VARKALA TRAVEL GUIDE | Xplore Like a Local
14:40
Xplore The Earth
Рет қаралды 46 М.
The Beauty of Alappuzha | Kuttanad Backwaters
15:55
Pikolins Vibe
Рет қаралды 408 М.
Budget Shopping in Varkala 👗 | Raghavi Vlogs
8:41
Raghavi Vlogs
Рет қаралды 84 М.