The Beauty of Alappuzha | Kuttanad Backwaters

  Рет қаралды 387,849

Pikolins Vibe

Pikolins Vibe

2 жыл бұрын

Alappuzha is one of the important tourist destination in India and mainly the backwaters are most popular. The beauty of Kuttanad is attracting more travellers from foreign countries also.
പ്രകൃതിസൗന്ദര്യം കൊണ്ട്‌ നിറഞ്ഞ കേരളത്തിലെ ഒരു വിസ്മയം തന്നെയാണ് ആലപ്പുഴ. കാടും മലകളുമൊക്കെയാണ് ഇടുക്കിയേയും കേരളത്തിലെ മറ്റ്‌ ജില്ലകളെയും ഭംഗിയുള്ളതാക്കുന്നത്‌ എങ്കിൽ വെള്ളവും കായലും കടലുമൊക്കെയാണ് കുട്ടനാടിന്റെ ഭംഗി. ആ ഭംഗി കാണാൻ ഇന്ത്യയിൽ മറ്റൊരു സ്ഥലമില്ല എന്നത്‌ ഈ ആലപ്പുഴയുടെ ടൂറിസം സാധ്യതകൾ കൂട്ടുന്നുണ്ട്‌. കിഴക്കിന്റെ വെന്നീസ്‌ എന്നറിയപ്പെടുന്ന ഈ ആലപ്പുഴയെ പൂർണ്ണമായി ഉൾക്കൊള്ളിക്കാൻ ഈ ട്രാവൽ സ്റ്റോറിയിൽ പറ്റിയിട്ടില്ല എങ്കിലും അത്യാവശ്യം ആലപ്പുഴയെക്കുറിച്ച്‌ അറിഞ്ഞിരിക്കണ്ട കാഴ്‌ചകൾ ഇതിൽ കാണാം.
Venice of the east
Video recorded Date - August 31, Sept 1 - 2021
Camera used - Fujifilm XT200, GoPro Hero 7, iPhone 12 & DJI Osmo Pocket.
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe
e-mail : cholin.joy@gmail.com
Watch the 30 seconds trailers at @PikVisuals
/ @pikvisuals
A 4K cinematic travel video in Malayalam
Music Credit - KZbin Studio

Пікірлер: 733
@midhunprakashan
@midhunprakashan 2 жыл бұрын
എന്റെ ആലപ്പുഴയ്ക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ.... ♥♥💚💚🌻🌻ആലപ്പുഴക്കാരൻ🌼
@Pikolins
@Pikolins 2 жыл бұрын
❤️ Thank you ☺️
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs 2 жыл бұрын
💚❤️ നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക. 🌴🌳🌲🌿🍀☘️ നന്ദി.... സ്നേഹം kzbin.info
@sivsankarm6263
@sivsankarm6263 2 жыл бұрын
Sherikum 😅🤩💗
@vp1490
@vp1490 2 жыл бұрын
എന്റെയും.... 😀😀😀
@saranyakutty3578
@saranyakutty3578 2 жыл бұрын
Entem ആലപ്പുഴ
@subinrajan5771
@subinrajan5771 2 жыл бұрын
ആലപ്പുഴയെക്കുറിച്ച് ഒരുപാട് വ്ലോഗ് കണ്ടിട്ടുണ്ടെങ്കിലും 16 മിനിറ്റ് ഉള്ള ഈ വീഡിയോടെ ഫീൽ ഒന്ന് വേറെ തന്നെയിരുന്നു..❤️❤️ Pwoli 😍😍
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@mohamedrishadmp5673
@mohamedrishadmp5673 2 жыл бұрын
Yes
@knowtheindianlaws5703
@knowtheindianlaws5703 2 жыл бұрын
correct
@husnafazal4501
@husnafazal4501 Жыл бұрын
Yes
@SueunSusan-bl6vy
@SueunSusan-bl6vy Жыл бұрын
True
@vishnuv6225
@vishnuv6225 2 жыл бұрын
ഗ്രാമങ്ങളിൽ ആണല്ലോ ഒരു ദേശത്തിന്റെ ആത്മാവ്.... ❤
@Pikolins
@Pikolins 2 жыл бұрын
❤️
@sunithaea1
@sunithaea1 2 жыл бұрын
Mahathma Gandhi,,👍
@silentkiller3085
@silentkiller3085 Жыл бұрын
ഗാന്ധിജിയുടെ വാക്ക് 🥰
@jitht6257
@jitht6257 Жыл бұрын
ണ്ട് പുള്ളേ
@Abhi36949
@Abhi36949 Жыл бұрын
MK Gandhi
@graphene4871
@graphene4871 2 жыл бұрын
ഒരുപാട് നല്ല സുന്ദര ദൃശ്യങ്ങൾ പകർത്തി പങ്കുവെക്കുന്ന സഹോദരാ..താങ്കളുടെ പ്രവർത്തന മികവിന് ഒരായിരം അഭിനന്ദനങ്ങൾ 😍😍 💓💓💓 ✌️✌️🔥🔥🔥👍👍
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@prasanthkaripuzha5332
@prasanthkaripuzha5332 2 жыл бұрын
എന്റെ ആലപ്പുഴ ❤️❤️
@jojothomas44
@jojothomas44 Жыл бұрын
കേരളത്തിലെ ഏറ്റവും മനോഹരമായ നെൽപ്പാടങ്ങൾ ആലപ്പുഴയിലെ എടത്വ ചക്കുളത്തുകാവ് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങൾക്കടുത്തുള്ള ഗ്രാമങ്ങളിൽ ആണ് .....🙂🙂
@Pikolins
@Pikolins Жыл бұрын
👍🏻❤️
@user-mp1fk2cg8e
@user-mp1fk2cg8e Жыл бұрын
മങ്കൊട്ടച്ചിറ ഷാപ്പിലെ കള്ളും ഫുഡ്ഡും 😋
@sarammamathewmini949
@sarammamathewmini949 Жыл бұрын
​@@user-mp1fk2cg8ecrct
@ASHARAFH-eg8dl
@ASHARAFH-eg8dl 10 ай бұрын
Sorry bro കേരളത്തിൽ ഏറ്റവും നല്ല നെല്പാടങ്ങൾ. അത് പാലക്കാട്. അത് കഴിഞ്ഞേ ഒള്ളു
@vineeth1042
@vineeth1042 2 жыл бұрын
എത്ര മനോഹരം എന്റെ കേരളം...!! thank you so much for your top class cinematography...!💖🌟
@Pikolins
@Pikolins 2 жыл бұрын
😍 Thank you for your support
@RajeshKumar-vb5fv
@RajeshKumar-vb5fv 8 ай бұрын
இறைவனின் தேசம் கேரளா அனைத்து இடங்களும் மிக அழகு ......
@vysakhvp1952
@vysakhvp1952 Жыл бұрын
ഓരോ പ്രവാസിയെയും കുളിരണിയിപ്പിച്ചു നാടിനെ പ്രണയിപ്പിക്കുന്ന കാഴ്ചകൾ ❤️
@Pikolins
@Pikolins Жыл бұрын
❤️ Thank you
@nansym.p1089
@nansym.p1089 2 жыл бұрын
ആലപ്പുഴയെക്കുറിച്ച് എല്ലാർക്കും ഒരുവിധം കാര്യങ്ങൾ ഒക്കെ അറിയാമെങ്കിലും തികച്ചും വ്യത്യസ്തമായി, ഓരോ കാര്യങ്ങളും പ്രത്യേകം എടുത്ത് പറഞ്ഞ ഒരു വീഡിയോ👌👍. The way you shoot each things in Alappuzha was very different ❤️ keep it up chettaaa👍😍
@Pikolins
@Pikolins 2 жыл бұрын
Thank you നാൻസീ 😁😍
@rajeshrajendran7926
@rajeshrajendran7926 Жыл бұрын
നിങ്ങളുടെ ശബ്‌ദം കേൾക്കാൻ എന്ത്‌ രസം ❤️🥰🥰✌️✌️😘😘
@Pikolins
@Pikolins Жыл бұрын
Thank you ❤️
@worldofnajeeb
@worldofnajeeb 2 жыл бұрын
'കയർ വഴി സാധനം deliver ചെയ്യുന്ന കട ' I like that ❤️💕
@Pikolins
@Pikolins 2 жыл бұрын
😝😜😍
@sssjj57466
@sssjj57466 2 жыл бұрын
വളരെ നല്ല അവതരണം ആണ് ❤️.. തുടക്കം മുതൽ കണ്ടിരുന്നു പോകും ❤️..
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@hareeshk2822
@hareeshk2822 Жыл бұрын
ആലപ്പുഴ,കിഴക്കിന്റെ വെനീസ് ❣️🌴✨️
@Pikolins
@Pikolins Жыл бұрын
❤️
@alphagirls978
@alphagirls978 Жыл бұрын
എന്റെ ആലപ്പുഴ ഇതിലും മനോഹരി ആണ്.... 🥰🥰ഒരുപാട് സ്ഥലങ്ങൾ ഇനിയും ഉണ്ട്.... 🤪എന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ 🥰🥰 thank you 🙏🏻😍
@Pikolins
@Pikolins Жыл бұрын
Thanks ❤️
@anandhuss6669
@anandhuss6669 Жыл бұрын
Kurach Sthalangal Onn Suggest Cheyyamo
@SujithNair786
@SujithNair786 2 жыл бұрын
well described Alappuzha at your best. As a Alappuzhakaran i loved it
@Pikolins
@Pikolins 2 жыл бұрын
Thank you 🥰
@srijila0002
@srijila0002 2 жыл бұрын
Vibe...vibe, full vibe ആണ് 💖💖🤗🤗പ്രതീക്ഷിക്കാതെ ഒരു കിടുക്കാച്ചി വീഡിയോകണ്ടപ്പോൾ Happeeeee💖💖❤️❤️👍🏻
@Pikolins
@Pikolins 2 жыл бұрын
Thank you
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs 2 жыл бұрын
💚❤️ നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക. 🌴🌳🌲🌿🍀☘️ നന്ദി.... സ്നേഹം kzbin.info
@nansym.p1089
@nansym.p1089 Жыл бұрын
മൂന്നു നാലുവട്ടം കണ്ടതാണെങ്കിലും ഇപ്പൊ ഒന്ന് വീണ്ടും കാണാൻ തോന്നി 😍❤. അന്ന് കണ്ടപ്പോ ഉള്ള അതേഫീൽ. ഇന്നലെ വേറെ oru വീഡിയോ ആലപ്പുഴയുടെ കണ്ടപ്പോഴാണ് അതിൽനിന്നും എത്ര വ്യത്യസ്തമാണ് ചേട്ടന്റെ video എന്ന് മനസിലായത് 😍❤ Really Amazing 🥰💕❤️‍🔥
@Pikolins
@Pikolins Жыл бұрын
Thank you 🥰 ആലപ്പുഴക്ക്‌ ഒരു പ്രത്യേക ഭംഗിയാണ്
@viral_works_
@viral_works_ 2 жыл бұрын
എന്റെ പൊന്നു ബ്രോ നിങ്ങടെ വീഡിയോ ഒക്കെ മാരക ക്വാളിറ്റി ആണല്ലോ... വേറെ ലെവൽ.. 🙏🥰💯💯🔥🔥🔥🔥🔥
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️ അത്‌ കേട്ടാ മതി
@maryjoseph5485
@maryjoseph5485 Жыл бұрын
Beautiful view. Thank you for sharing.
@Pikolins
@Pikolins Жыл бұрын
❤️ Loves
@RajithaFromOdisha
@RajithaFromOdisha 2 жыл бұрын
Nice 👍👍 beautiful place ✨ Amazing video 😍😍 fully watched....
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰
@cseonlineclassesmalayalam
@cseonlineclassesmalayalam 11 ай бұрын
beautiful👍👍
@mujiframes
@mujiframes Жыл бұрын
നിങ്ങളുടെ വിവരണം കണ്ണടച്ചു കേൾക്കുബോൾ എന്റെ ഒരു ഫ്രണ്ട് സംസാരിക്കുന്നതു പോലെ തോന്നുന്നു. ഓരോ ഫ്രയിം അടിപൊളിയാണ്, ആലപ്പുഴയുടെ എല്ലാ ചേരുവകകളും ഇതിലുണ്ട്, പ്രത്യേകിച്ച് എടുത്ത് പറയാനുള്ളത് നരേഷൻ👌👌👌😍😍
@Pikolins
@Pikolins Жыл бұрын
വളരെ നന്ദി ബ്രോ. ❤️
@sameerusman8918
@sameerusman8918 2 жыл бұрын
Dear brother.. U did it beautifully ...like we were at their.... Sincere thanks.., May Allah bless U..,
@Pikolins
@Pikolins 2 жыл бұрын
Thank you so much ☺️
@mythilimythu2335
@mythilimythu2335 2 жыл бұрын
My fav place.... Ippam kanan onnude kothiyavunnu😍
@Pikolins
@Pikolins 2 жыл бұрын
Thank you ❤️😍
@rajujohn8892
@rajujohn8892 2 жыл бұрын
Great visuals. Good voice and description. Thanks bro. Wish you all the best ❤️❤️❤️
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰
@w.b4619
@w.b4619 Жыл бұрын
Woow😍
@josephdevasia6573
@josephdevasia6573 Жыл бұрын
ആലപ്പുഴക്കാരൻ 👍
@antonylouis7043
@antonylouis7043 2 жыл бұрын
I like Alapuzha, thanks...
@arjunba1212
@arjunba1212 2 жыл бұрын
Aa talk addictive anu. Super views um 😍😍❤️
@Pikolins
@Pikolins 2 жыл бұрын
Thank you 🤣
@dmelano467
@dmelano467 2 жыл бұрын
Information filled vlog. Very good.
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@shamsudeenkutty8632
@shamsudeenkutty8632 2 жыл бұрын
എത്ര സുന്ദരമാണി പ്രകൃതി ദൈവത്തിനെ എത്ര സ്തുദിച്ചാലാണ് മതിയാകുക?
@samykhalaf6724
@samykhalaf6724 2 жыл бұрын
BRO you are blessed.....your video visuals & presentations are outstanding......
@Pikolins
@Pikolins 2 жыл бұрын
Thank you so much 😍🥰
@sajininazrin1895
@sajininazrin1895 2 ай бұрын
Poliyaaaaa💙
@Pikolins
@Pikolins 2 ай бұрын
Thank you 🥰
@chithramaracreations9707
@chithramaracreations9707 2 жыл бұрын
മനോഹരമായൊരു വിഷ്വൽ ട്രീറ്റ് ❤️
@Pikolins
@Pikolins 2 жыл бұрын
വളരെ നന്ദി സുഹൃത്തേ 😍
@manikandansnair2448
@manikandansnair2448 2 жыл бұрын
Kandelum vechu best channel ♥️
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰
@JPT177
@JPT177 2 жыл бұрын
Amazing video clarity...👏👏 You have a bright future in cinematography
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@LindaVargheseVlogs
@LindaVargheseVlogs 2 жыл бұрын
നമ്മുടെ ആലപ്പുഴ ഇത്രയും സുന്ദരിയായിരുന്നോ💖💕😍👌
@Pikolins
@Pikolins 2 жыл бұрын
😍 പിന്നേ.. ആലപ്പുഴ കിടിലൻ സ്ഥലമല്ലെ
@9447388969
@9447388969 2 жыл бұрын
Bro ningale video super.. ore vibe kazhchakal.. so full videos kandu konde irikkunnu..
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@akhilvinod4741
@akhilvinod4741 2 жыл бұрын
High range nu നേരെ backwaters lot..... 😍😍😍😍😍 Kollalloo
@Pikolins
@Pikolins 2 жыл бұрын
😁👍🏻🥰
@sajnasankar7688
@sajnasankar7688 Ай бұрын
Beautiful frames...❤...super presentation
@Pikolins
@Pikolins Ай бұрын
Thank you ❤️
@santhilallal8029
@santhilallal8029 2 жыл бұрын
Super clarity 💐 👌
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@ijasiwtr1688
@ijasiwtr1688 5 ай бұрын
എന്ത് മനോഹരം ആണ് ❤️
@Pikolins
@Pikolins 5 ай бұрын
Thank you 🥰
@socialmediaonlineofficial
@socialmediaonlineofficial 2 жыл бұрын
Oh poli Vibe Kidu
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@jayakrishnanhr6698
@jayakrishnanhr6698 2 жыл бұрын
What a visual treat it was.. Our alleppy.. Nice video presentation@
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@shabeermohammed2676
@shabeermohammed2676 Жыл бұрын
കിടിലൻ അവതരണം 👌👌👌👌 കിടിലൻ വിഡിയോ ♥️
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@vishnuanand2255
@vishnuanand2255 2 жыл бұрын
ചേട്ടൻറെ സംസാരശൈലി സൂപ്പർ ആണ് ട്ടോ
@Pikolins
@Pikolins 2 жыл бұрын
Thank you 😍
@ravipr682
@ravipr682 Жыл бұрын
Best photography and super discription
@Pikolins
@Pikolins Жыл бұрын
Thank you Ravi 😍
@krishnamanoj1990
@krishnamanoj1990 2 жыл бұрын
It's pure bliss ❤️❤️ god's own country for a reason ❤️
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@shabnaaa
@shabnaaa Жыл бұрын
Beautifully captured.....
@Pikolins
@Pikolins Жыл бұрын
Thank you ❤️
@snstories5851
@snstories5851 2 жыл бұрын
Recently subscribed 🔥🔥🔥what a vlog bro 🔥🔥hayra Jabra hoyra Jabra fan hogaya 🔥🔥🔥
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@jaseem6140
@jaseem6140 Жыл бұрын
ബ്രോ പൊളി 🥰🥰🥰നമ്മൾ പ്രവാസി കൾ ഇത് കാണുബോൾ വല്ലാത്ത ഒരു fel❤
@Pikolins
@Pikolins Жыл бұрын
Thank you 🥰
@mohamedgoldstein5565
@mohamedgoldstein5565 8 ай бұрын
What a beautiful side trip on the small boat!
@k.a2307
@k.a2307 Жыл бұрын
നല്ല അവതരണം ❣ മനോഹരമായ വീഡിയോ 👍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@asishkumar27
@asishkumar27 2 жыл бұрын
Theerchayayittum ishtapettu 😍😎👌
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@Aneesha_385
@Aneesha_385 Жыл бұрын
വളരെ മനോഹരം👍
@Pikolins
@Pikolins Жыл бұрын
Thank you Saji 😍
@SoloSanchariOfficial
@SoloSanchariOfficial Жыл бұрын
പണ്ട് ഒരു തവണ ഈ വീഡിയോ കണ്ടതാ..ഇന്ന് ഇപ്പൊ കുട്ടനാട് പോണേന് മുന്നേ ഒന്നൂടി കണ്ടു. എന്താ ഫീൽ..😍👌
@Pikolins
@Pikolins Жыл бұрын
😍 Loves bro
@SoloSanchariOfficial
@SoloSanchariOfficial Жыл бұрын
@@Pikolins 🥰❤️
@anilmetingal6620
@anilmetingal6620 2 жыл бұрын
Extraordinary frames.. ❤️❤️bro super ❤️❤️
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@vijithkp2540
@vijithkp2540 2 жыл бұрын
മലയാളത്തിലെ ബെസ്റ്റ് ട്രാവൽ വ്ലോഗർ കാണാൻ വൈകി പോയി ഇനിയും ഒരുപാട് മുൻപോട്ട് പോകാൻ കഴിയട്ടെ ആശംസകൾ 🎉🎉🎉🤝🤝
@Pikolins
@Pikolins 2 жыл бұрын
വളരെ നന്ദി സുഹൃത്തേ ❤️
@ChinnusWonderWorld
@ChinnusWonderWorld 2 жыл бұрын
NICE BRO , SOOPER VIEW AND PRESENTATION 😍😍😍😍😍
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@greeshma786
@greeshma786 Жыл бұрын
Voice powli😊
@Pikolins
@Pikolins Жыл бұрын
Thank you ☺️
@mohammedjaceel9740
@mohammedjaceel9740 2 жыл бұрын
presentation and view 😍😍😍
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@JasminNooruniza
@JasminNooruniza 2 жыл бұрын
Beautiful visuals… ❤️
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@lissyvj7974
@lissyvj7974 2 жыл бұрын
Supper
@mashhoodmanu
@mashhoodmanu 2 жыл бұрын
Nalla avatharanam, ee sthalathe nannayi vivarichu thannu.adipoli
@Pikolins
@Pikolins 2 жыл бұрын
Thank you so much 🥰
@Hamdan_a
@Hamdan_a Жыл бұрын
Thanks Bro. From Alappuzha ❤
@neliebanatasa5938
@neliebanatasa5938 Жыл бұрын
Wat a beautiful beach🤩
@Pikolins
@Pikolins Жыл бұрын
Thank you 😍
@sreesandhyavlogs1417
@sreesandhyavlogs1417 2 жыл бұрын
അതി മനോഹരം 💚
@Pikolins
@Pikolins 2 жыл бұрын
Thank you 😍
@muhdfarhan7358
@muhdfarhan7358 2 жыл бұрын
Ningalude visuals adipoliaanu 🔥🔥
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@AniesKalavara
@AniesKalavara Жыл бұрын
Beautiful video
@anilanvanparambil2251
@anilanvanparambil2251 Жыл бұрын
സൂപ്പർ......
@Pikolins
@Pikolins Жыл бұрын
Thank you ❤️
@user-vr5nd8gj9q
@user-vr5nd8gj9q Жыл бұрын
Ente alappuzha powliyane ❤️❤️❤️❤️❤️❤️
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Amazing Beauty 😍😍😍
@Pikolins
@Pikolins 2 жыл бұрын
Thank you bro 🥰
@shahidnisar7763
@shahidnisar7763 Жыл бұрын
Beautiful explanation love it
@Pikolins
@Pikolins Жыл бұрын
Thank you ❤️
@sumeshvasu7524
@sumeshvasu7524 Жыл бұрын
ആത്മസംതൃപ്തിയും ഉൽകണ്ഡകളും അതും ഈ യാത്രാവീഡിയോയിലെ പ്രത്യേകതകളാണ് ❤️👍
@Pikolins
@Pikolins Жыл бұрын
😁😍 Thank you
@99mahmoodv
@99mahmoodv 2 жыл бұрын
Professional 👌🏼
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@shanifershanu
@shanifershanu Жыл бұрын
My alappuzha💚
@logocreationspushpajayanpa2093
@logocreationspushpajayanpa2093 Жыл бұрын
അതി മനോഹരം 👌🥰
@Pikolins
@Pikolins Жыл бұрын
Thank you 🥰
@beenaaugustin8679
@beenaaugustin8679 Жыл бұрын
Adipoli naitur btful ethalem kanichu thannathinu thanks God bl u 🙏
@Pikolins
@Pikolins Жыл бұрын
Thank you Beena 😍
@Noufalvlogs
@Noufalvlogs 2 жыл бұрын
ഓരോ വീഡിയോയും കാണാൻ പ്രേരിപ്പിക്കുന്നത് അതിന്റെ thumbnail ആണ് thumbnail പോലെയാണ് വീഡിയോയും 👍🏻👍🏻👍🏻spr bro
@Pikolins
@Pikolins 2 жыл бұрын
Thank you brother ❤️
@rafimohammed1849
@rafimohammed1849 Ай бұрын
ബാഗ്രൗണ്ട് മ്യൂസികും💕 കുട്ടനാടൻ കാഴ്ചയും ❤️പൊളി 🔥
@Pikolins
@Pikolins Ай бұрын
Thank you 🥰
@mohammedmusthafa6377
@mohammedmusthafa6377 2 жыл бұрын
ക്യാമറ പിടുത്തം സൂപ്പർ 🥰🥰 like it
@Pikolins
@Pikolins 2 жыл бұрын
Thank you ❤️
@user-xe7ur5oi1z
@user-xe7ur5oi1z Жыл бұрын
Nice video
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Beautiful video. All the best brother
@Pikolins
@Pikolins 2 жыл бұрын
Thank you 😍
@arunkk7359
@arunkk7359 2 жыл бұрын
Takarthu Polichu Marichu
@athulev3780
@athulev3780 Жыл бұрын
Bro adipoli ayik ❤️
@Ckscreen363
@Ckscreen363 3 ай бұрын
I watch the video upto last sec ...wow nice voice and clear video I like the place ❤
@Pikolins
@Pikolins 2 ай бұрын
Thank you so much friend ❤️
@Ckscreen363
@Ckscreen363 2 ай бұрын
@@Pikolins 4k video + voice + Malayalam + alapuzha = 💯👌👌👌
@meharjamal5238
@meharjamal5238 2 жыл бұрын
Extra super visuals 👌👍
@Pikolins
@Pikolins 2 жыл бұрын
Thank you so much ❤️
@binduajit3106
@binduajit3106 Жыл бұрын
Beautiful . Very well taken and explained. Keep it up. This video does justice to Kerala being called God's own country.
@Pikolins
@Pikolins Жыл бұрын
Thank you so much 🥰
@spk5403
@spk5403 2 жыл бұрын
Photography super super super......
@Pikolins
@Pikolins 2 жыл бұрын
Thank you ☺️
@dileebkhan5513
@dileebkhan5513 2 жыл бұрын
Beautiful veediyo
@ArunDasKM
@ArunDasKM 2 жыл бұрын
Good quality video
@Pikolins
@Pikolins 2 жыл бұрын
Thank you 🥰
@bijipradeep8294
@bijipradeep8294 Жыл бұрын
Nalla video 👍👍👍👍👍
@Pikolins
@Pikolins Жыл бұрын
Thank you 🥰
@naturalworlds3607
@naturalworlds3607 Жыл бұрын
നിങ്ങളുടെ അവതരണം സൂപ്പറാണ്
@srajudheensraju1055
@srajudheensraju1055 Жыл бұрын
താങ്ങളുടെ അവതരണം, വരി നൈസ് 👍
@Pikolins
@Pikolins Жыл бұрын
വളരെ നന്ദി ബ്രോ ❤️
@subzer1655
@subzer1655 2 жыл бұрын
Alapy❤
@user-mc5zv5yk8w
@user-mc5zv5yk8w 2 жыл бұрын
Wonderful work bro...Keep going
@Pikolins
@Pikolins 2 жыл бұрын
Thank you 😍
@abduthidil494
@abduthidil494 Жыл бұрын
nalla video nalla voice nalla avadaranam poli machane
@Pikolins
@Pikolins Жыл бұрын
Thank you so much ❤️
@chitrar8667
@chitrar8667 9 ай бұрын
Very nice presentation
@athulthrishivaperoor
@athulthrishivaperoor Жыл бұрын
Video documentary travel story vlog nice aayind bro nammude naad ithra bangi aaayi chithreekarichath ithuvare kandittillaa polichu kidukki thimirthu ❤️🙌🤝👍🙏
@Pikolins
@Pikolins Жыл бұрын
Loves ❤️ Thank you bro
@Nandini9230
@Nandini9230 Жыл бұрын
Thank you so much..!😊 Narration 👌👌
Idukki Dam | Thattekad | Mamalakandam Forest Trip | Ernakulam
14:03
Pikolins Vibe
Рет қаралды 231 М.
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,6 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,6 МЛН
A toddy shop in Kainakari | Aatumukham Toddy Shop Spicy Snakehead Fish Curry
15:52
Food N Travel by Ebbin Jose
Рет қаралды 512 М.
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Nanachi Forest Safari | Nagarhole Tiger Reserve | Karnataka
22:21
Pikolins Vibe
Рет қаралды 996 М.
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН