വർത്തമാനകാല യുവത്വം | SARITHA IYER

  Рет қаралды 30,880

Saritha Iyer

Saritha Iyer

Күн бұрын

Пікірлер: 86
@vishnusivan8512
@vishnusivan8512 2 жыл бұрын
Good speech medam കുട്ടികൾക്ക് ഇതുപോലെ അദ്ധ്യാത്മികവും ഉയുക്തിപൂർവമായ ക്ലാസുകൾ കൊടുക്കുകയാണെഗിൽ അവർക്കു ഒരു ലക്ഷ്യബോധവും കർമോൾസുകഥയും ഉണ്ടാകും
@vishnusivan8512
@vishnusivan8512 2 жыл бұрын
Thanks medam
@capt.t.radhakrishnanradhak3582
@capt.t.radhakrishnanradhak3582 2 жыл бұрын
Very very useful lecture.
@sreedharbabunair2924
@sreedharbabunair2924 Жыл бұрын
❤​@@capt.t.radhakrishnanradhak3582
@SudhaNayar-m8e
@SudhaNayar-m8e 5 ай бұрын
ഹരി ഓം ടീച്ചർ 🙏🏾
@padmakshykizhakkedath1320
@padmakshykizhakkedath1320 4 ай бұрын
5😂qqqq😊q555⁵ mo😅😅 43:07 in red Ko Mu Pl ko mo mo😊
@raveendrannair506
@raveendrannair506 Жыл бұрын
വളരെ ഭംഗിയായി അർത്ഥം മനസ്സിലാക്കി തരുന്ന പ്രഭാഷണമാണ് പ്രൊഥ സരിത അയ്യരുടേത് . സന്ദർഭം അനുസരിച്ചുള്ള ഉദാഹരണവും, നമ്മളിൽ ഒരാളായി നിന്ന് സംസാരിക്കുന്നതു പോലെ ഏവരുടേയും ശ്രദ്ധ കേന്ദ്രബിന്ദുവിൽ നിന്നും വ്യതിചലിക്കാതെ , അവസാനം വരെ ഊർജസ്വലതയോടെ പ്രഭാഷണം ചെയ്യുന്നത്, കാതിന് ഇമ്പമുള്ളതു തന്നെയാണ് . മഹാ പണ്ഡിതയാണ് സരിത മാഡം 🙏🙏🙏
@bsreekumariamma8977
@bsreekumariamma8977 Жыл бұрын
ഈശരാനുഗ്രഹ൦ ധാരളം ലഭിച്ച ുടടുളള സഹോദരി യാണ് ഇനിയു൦വലിയ ഉയരങ്ങളിൽ എത്തട്ടേ👍 🙏
@mohananpillai5149
@mohananpillai5149 Жыл бұрын
മറ്റാരും പറയാത്ത സ്റ്റേറ്റ്മെന്റും ബന്ധപ്പെട്ട സ്റ്റോറിയും വിസതീകരണവും മനസ്സിൽ ഉറപ്പിച്ചു, വർത്തമാനകാലത്തിനു പ്രയോജനമായ പ്രഭാഷണം ഇതുപോലെ വിസതീകരിക്കാൻ മറ്റാർക്കും ആവില്ല, അഭിനന്ദനങ്ങൾ
@sugadhammab
@sugadhammab 6 ай бұрын
ഉൾക്കാഴ്ചയോടു കൂടിയ ആത്മാർത്ഥതയുള്ള ഈശ്വരാർപ്പണത്തോടുകൂടിയ വാക്കുകൾ നമസ്തേ സരിതാ ജി
@ushaprasanth9988
@ushaprasanth9988 Жыл бұрын
നമസ്തേ സരിത ജി. സരിത ജി യുടെ ഓരോ വീഡിയോസും മനസ്സിന് എത്ര മാത്രം, സമാധാനം സന്തോഷം ധൈര്യം ഒക്കെ തരുന്നു എന്നറിയുമോ. ഒരു കാര്യം പറഞ്ഞവതരിപ്പിയ്ക്കുന്ന ശൈലി വളരെ പ്രശംസനീയം ❤❤❤❤
@rejanikgireesh3102
@rejanikgireesh3102 4 ай бұрын
നമസ്തേ sarithaaji....മക്കൾ ഈ പ്രഭാഷണം കേട്ട് സത്ബുദ്ധി തോന്നിയെങ്കിൽ എന്ന് ചിന്തിക്കുന്നു
@smithajayaprakash7057
@smithajayaprakash7057 Жыл бұрын
എനിക്ക് ഇപ്പോഴാണ് ഈ പ്രഭാഷണം കേൾക്കാനുള്ള ഭാഗ്യം ഭഗവാൻ നൽകിയത്. വളരെ ഉപകാരപ്രധം. യുവജനതയെ നാടിനു ഉപകാരപ്പെടുന്നവരായി മാറ്റിയെടുക്കാനുള്ള ധർമ്മം നമ്മളിൽ ഓരോരുത്തരിലും ഉണ്ടെന്ന സത്യം mam മനസിലാക്കി തന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണ...❤
@kuttipparvathyp8519
@kuttipparvathyp8519 Жыл бұрын
വളരെ അവസരോചിതം.
@krishnankutty8109
@krishnankutty8109 2 жыл бұрын
അനേകം ഉചിതമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് ഉദ്ദേശം സാധാരണക്കാരന്റെ മനസിലേക്ക് പറഞ്ഞു കേറ്റിവിടുന്ന ഈ ജ്ഞാനത്തിനു മുൻപിൽ കുമ്പിടുന്നു സരിതാ മാഡത്തിന്റെ കഴിവ് അപാരം തന്നെ. സർവേശ്വന്റെ അനുഗ്രഹം ലഭിച്ച ജന്മം
@rejeeshrajan4319
@rejeeshrajan4319 11 ай бұрын
കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും വളരെ സരളം എന്നാൽ ആഴത്തിൽ മനസ്സിൽ പതിയുന്ന രീതി,,,, ഭഗവാൻ ടീച്ചറിലൂടെ,,,,,
@BalachandranC-h3d
@BalachandranC-h3d 4 ай бұрын
മറ്റ് പ്രഭാഷണത്തെക്കാ ൾ കൂടുതൽ പരസ്യം. ബാക്കി എല്ലാം very ഗുഡ്.
@krishnankutty8109
@krishnankutty8109 2 жыл бұрын
ഞാൻ ഈ സമയം ശ്രദ്ധയോടെ ഇതു കേൾക്കുന്നു സരിത മാഡത്തിനു നന്ദി
@sujithrakrishnan2910
@sujithrakrishnan2910 2 жыл бұрын
GREAT INSPIRATIONAL SPEEACH. THANK YOU TEACHER. GOD BLESS YOU
@ravimp2037
@ravimp2037 Жыл бұрын
Beautiful presentation. May God bless you.
@RS-jx9jd
@RS-jx9jd Жыл бұрын
Very enlightening teacher , thank you .
@vinodnambiar9877
@vinodnambiar9877 Жыл бұрын
Excellent and very informative I could learn lots things from this speech. 🕉🔱🙏
@sathyabhama6076
@sathyabhama6076 Жыл бұрын
Ennay nallathakuvan molday speech orupaadu upakarikkunnu🙏
@subhanairjayachandran4609
@subhanairjayachandran4609 2 жыл бұрын
Thank you so much Real guideline for all Waiting for next inspiration video
@asethumadhavannair9299
@asethumadhavannair9299 Жыл бұрын
Hare Krishna
@naliniks1657
@naliniks1657 11 ай бұрын
Really U are great Ma 🙏God bless 🙏
@mohananpillai5149
@mohananpillai5149 Жыл бұрын
ഉദാഹരണം എല്ലാം മനസ്സിൽ നിലനിൽക്കുന്നു, അതെല്ലാം ഭഗവാനോട് അടുക്കാൻ ഉചിതമായത്
@jayanthanmaruthur6375
@jayanthanmaruthur6375 Жыл бұрын
Highly inspired speech
@sujathas6519
@sujathas6519 10 ай бұрын
Om namasivaya uma Mahesh swarayanamo ❤namaste mam 👌 ❤
@naliniks1657
@naliniks1657 11 ай бұрын
🙏very true, we have experienced this differences 🙏save us, God 🙏
@TruthWillSF
@TruthWillSF 2 жыл бұрын
ഒറ്റപ്പെടലുകളാണ് യുവാക്കൾ അനുഭവിക്കുന്നത്...... സമൂഹം എപ്പോഴും യുവജനങ്ങളെ ഒഴിവാക്കി നിർത്തുന്നു.....
@asethumadhavannair9299
@asethumadhavannair9299 Жыл бұрын
Om Namo Bhagawate Vasudevaya
@arshreyas1435
@arshreyas1435 4 ай бұрын
👏👏👏👏
@ptsuma5053
@ptsuma5053 Жыл бұрын
നന്ദി.ജി
@ushakumar3536
@ushakumar3536 2 жыл бұрын
well said on the topic mam ... 🙏🙏🙏
@nkunnikrishnankartha6344
@nkunnikrishnankartha6344 2 жыл бұрын
Namaskaram sister. Informative prabhashanam
@rknair6011
@rknair6011 Жыл бұрын
SARITHAIYERTEAACHERNAMSKARAMCOULDIGETYOURMOBILENUMBERIAMRKNAIIRNILESHWARKASARAGOODMYMOBILE9446423723🙏🏿
@chandrikanarayanan504
@chandrikanarayanan504 Жыл бұрын
സൂപ്പർ.. 🙏🌹
@mullathsunilkumar4887
@mullathsunilkumar4887 Жыл бұрын
Sashtangam Namaskarikunnu.
@naliniks1657
@naliniks1657 11 ай бұрын
Why only few are blessed like this? ഹരേ കൃഷ്ണാ 🙏
@NambiK-r6f
@NambiK-r6f 5 ай бұрын
🙏🙏🙏🙏🙏🚩
@kanthilalkb2837
@kanthilalkb2837 Жыл бұрын
Good presentation
@shajipm9833
@shajipm9833 2 жыл бұрын
യൗവനകാലം എന്നു പറയുന്നത്, നമ്മൾ മലയാളികളെ സംബന്ധിച്ച് 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള കാലമാണ്. ഈ പ്രായത്തിൽ നമ്മൾ പുലർച്ചെ എഴുന്നേറ്റ്, കുളിച്ച്, ഈശ്വരനാമങ്ങൾ ഉച്ചരിച്ചു ഭക്തിയോടെ ജീവിച്ചാൽ, ഉറപ്പായും നമുക്ക് ഈശ്വര അനുഗ്രഹം ലഭിക്കും !
@m.a.shyju.padanilam1884
@m.a.shyju.padanilam1884 2 ай бұрын
🙏🥰🥰🥰🥰🥰🥰🙏
@vijayaviswambharan4200
@vijayaviswambharan4200 10 ай бұрын
Pranamam
@bhattathiry
@bhattathiry Жыл бұрын
excellent
@sudhasundaram2543
@sudhasundaram2543 Жыл бұрын
സായിറാം🙏🙏🙏🙏👍👍👍👍♥️
@sindhuvinoba6444
@sindhuvinoba6444 2 жыл бұрын
🙏Hare Krishna 🙏 Beautiful definition on YOUTH. Very informative and motivational speech. May God bless you Ma'am 🙏.
@VilkumarC-dv9vp
@VilkumarC-dv9vp Жыл бұрын
Very good🙏❤️
@sushamanambiar6410
@sushamanambiar6410 11 ай бұрын
👍👍🙏🏻🙏🏻🙏🏻
@sajithkumar7617
@sajithkumar7617 2 жыл бұрын
🙏🙏🙏
@shijithedavalath3690
@shijithedavalath3690 Жыл бұрын
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@renjithasokan2342
@renjithasokan2342 2 жыл бұрын
നമസ്ഥ് ത്
@RohithReviEditz
@RohithReviEditz 2 жыл бұрын
✨❤️✨
@vimalapremdas5433
@vimalapremdas5433 2 жыл бұрын
Sairam🙏🌹❤️
@smithaulhas900
@smithaulhas900 10 ай бұрын
❤🙏🙏🙏🙏🙏
@rajeevanmk9996
@rajeevanmk9996 2 жыл бұрын
🙏🙏🙏🙏🙏
@vipneshm2476
@vipneshm2476 2 жыл бұрын
👌❤🌹
@bijupr7682
@bijupr7682 Жыл бұрын
കൊള്ളാം നല്ലത്
@premakumarim4355
@premakumarim4355 2 жыл бұрын
🙏💐❤️❤️
@subramanyan3461
@subramanyan3461 2 жыл бұрын
👍
@vasudevannamboothiri9541
@vasudevannamboothiri9541 2 жыл бұрын
🌹🌹🌹🙏🙏🙏
@rbalamony4517
@rbalamony4517 Жыл бұрын
@mohnishamohan4002
@mohnishamohan4002 Жыл бұрын
Kelkkaan kazhinhathu thanne daivaanugraham
@gangadarakurup1622
@gangadarakurup1622 Жыл бұрын
Deepa,c
@acharyanvenugopal
@acharyanvenugopal 2 жыл бұрын
If anything do in sincerely the karma will be in yogam and the doer become a yogy . A yogy will be in every time in mukthi or salvation. If one do anything in sincerely he feels one hour as one minute because his concentration will be fully in the duty or he lives only in the karma so he will be not aware of the going of the time and motions of the nature, it is the yogam and he is the yogy.
@enjoyindianmusic
@enjoyindianmusic 2 жыл бұрын
ടീച്ചർ ഇടക്കൊക്കെ സ്കൂൾ കോളേജ് കളിൽ പ്രഭാഷണം എടുക്കുക വിദ്യാർഥികളും അവരുടെ കൂടെ മാസം തികയുന്നത് കാത്തിരിക്കുന്ന അധ്യാപകർക്കും സ്വന്തം ജീവിതത്തിലെ പോരായ്മകൾ കണ്ടെത്താൻ ഉപകരിക്കും
@sarithaaiyer
@sarithaaiyer 2 жыл бұрын
ധാരാളം എടുക്കാറുണ്ടല്ലോ
@TruthWillSF
@TruthWillSF 2 жыл бұрын
ചെന്നിടും സമയമൊക്കെയെന്നെ മേൽ വന്നിടായിവിടെയെന്നല്ലാതവർ ഒന്നുമേ പറവതില്ലഹോ കഷ്ടം പോന്നിടും ബത കരഞ്ഞിടും പരം! ഇതെന്റെ രോദനം....
@WorldWide-xm2ob
@WorldWide-xm2ob Жыл бұрын
കൃപാസനത്തിൽ പോയി ഉടമ്പടി എടുക്കുക
@anithanair66
@anithanair66 11 ай бұрын
Hare Krishna 🙏
@RadhakrishnanMulloor
@RadhakrishnanMulloor 3 ай бұрын
🙏🏻🌹🌹🌹🌹🙏🏻
@sathivalsala3992
@sathivalsala3992 6 ай бұрын
🙏Sairam🙏🙏
@rekharaju5731
@rekharaju5731 2 жыл бұрын
Sairam 🙏💓
@smithaulhas900
@smithaulhas900 10 ай бұрын
@sreejamols3379
@sreejamols3379 Жыл бұрын
🙏🙏
@ajithaharidas6885
@ajithaharidas6885 2 жыл бұрын
🙏🙏🙏🙏
@anithavenu2024
@anithavenu2024 2 жыл бұрын
🙏🙏🙏🌷
@sheejahariharannair9787
@sheejahariharannair9787 2 жыл бұрын
🙏
@sethulakshmivijayakumar4771
@sethulakshmivijayakumar4771 6 ай бұрын
🙏🙏
@maheswarakurup4384
@maheswarakurup4384 Жыл бұрын
🙏🙏🙏🙏🙏
@brijeshbalanbrijesh2417
@brijeshbalanbrijesh2417 2 жыл бұрын
🙏
@prasadkartha9816
@prasadkartha9816 2 ай бұрын
🙏🙏
@sreeminicp5209
@sreeminicp5209 Жыл бұрын
🙏🙏🙏
Marangad Muralikrishnan Namboothiri#സന്താനഗോപാലം
41:23
Eswaraprasadam# ഈശ്വരപ്രസാദം
Рет қаралды 18 М.
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Mahabharatha Sathram_Day 3_Saritha Iyer
1:38:36
Vinod Kumar
Рет қаралды 68 М.
നാമ മഹിമ/NAMA MAHIMA | SARITHA IYER
26:58
Saritha Iyer
Рет қаралды 26 М.