നാമ മഹിമ/NAMA MAHIMA | SARITHA IYER

  Рет қаралды 25,111

Saritha Iyer

Saritha Iyer

2 жыл бұрын

ഏതു യുഗത്തിലും പിന്തുടരാവുന്ന ഏറ്റവും എളുപ്പമായ ആരാധനാ രീതിയാണ് നാമ ജപം. എല്ലാക്കാലത്തും ജപത്തിലുള്ള ശ്രദ്ധ കൊണ്ട് യഥാർത്ഥ ഭക്തന്മാർ ഈശ്വര സാക്ഷാത്കാരം നേടുന്നു.

Пікірлер: 120
@vinod.t6140
@vinod.t6140 Жыл бұрын
സരിത ടീച്ചറിന്റെ പ്രഭാഷണം എത്ര കേട്ടാലും മതിയാകില്ല 🌷💓🙏
@sreedharanmrj3065
@sreedharanmrj3065 4 ай бұрын
🙏🏻ടീച്ചറുടെ പ്രഭാഷണം വളരെ മനോഹരമാണ് എത്ര കേട്ടാലും മതിയാകില്ല 🙏🏻
@prathapvaliyillathu6667
@prathapvaliyillathu6667 11 ай бұрын
ടീചർ നമസ്തേ. ടീച്ചറുടെ പ്രഭാഷണത്തിലൂടെ ലഭ്യമാകുന്ന ചിത്രം നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നതിനേക്കാൾ എത്രയോമടങ് ദൃഡമുള്ളതായി മനസ്സിൽ കാണുവാൻകഴിയുന്നു. ഭഗവാന്റെ അനുഗ്രഹീതജന്മം ...... ഓം ശാന്തി.,.....
@krishnankutty8109
@krishnankutty8109 2 жыл бұрын
മനോഹരമായ പ്രഭാഷണം സരിത മാഡത്തിന്റെ ശബ്ദ ഗാംഭീര്യം സർവ്വേശ്വരൻ ഏവരേയും അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണാ.
@rathnamparameswaran2942
@rathnamparameswaran2942 5 ай бұрын
സരിതാജി പ്രഭാഷണം കേട്ട് കണ്ണുനിറഞ്ഞൊഴുകുന്നു. തൊണ്ടയിടറുന്നു. അത്രക്കും മനോഹരമായ പ്രഭാഷണം. നന്ദി. നമസ്ക്കാരം
@Radhe_Krishna62626
@Radhe_Krishna62626 Жыл бұрын
ഇന്നുവരെ കേട്ടിട്ടില്ല ഇത്രയും നല്ല പ്രഭാഷണം 🙏നന്ദി ജി.
@geethakrishnan2197
@geethakrishnan2197 4 ай бұрын
നമസ്കാരം സരിത ജി 🙏🏻.. അതി മനോഹരമായ പ്രഭാഷണം.. 🙏🏻🙏🏻
@chandrikanarayanan504
@chandrikanarayanan504 Жыл бұрын
വളരെ സന്തോഷം തോന്നുന്നു. നാമ മഹിമ.. എന്നും മനനം ചെയ്യാറുണ്ട്.. 🙏🌹
@sivaram8671
@sivaram8671 4 ай бұрын
Very fluent 'flow' because of her indepth knowledge of the subject, ability to express (not impress), and above all deep faith in sanatana Dharma. Great blessed soul.❤
@meenakshimv2031
@meenakshimv2031 Жыл бұрын
നമാമ്യഹം സരിതാ ജി. എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്. ഉന്നതി യിലെത്താൻ സർവ്വേശ്വരന്റെ കടാക്ഷം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@girijakumari7232
@girijakumari7232 Жыл бұрын
സരിത ടീച്ചറിൻ്റെ പ്രഭാഷണം.എനിക്ക് യേറെ ഇഷ്ട്ടമാണ്. എല്ലാ ദിവസവും വൈകിട്ടu 2 പ്രഭാഷണം കേൾക്കാറുണ്ട്
@prof.v.narayanannampoothir2192
@prof.v.narayanannampoothir2192 2 жыл бұрын
ടീച്ചറിന്റെ പാദദ്വയങ്ങളിൽ 🌷🙏 ഏതുവിഷയവും ലളിതമായി ടീച്ചറുടെ പ്രത്യേക ശൈലിയിൽ വലിയ വലിയഅറിവുകൾ മധുരമുള്ള "ഗുളിക" യായി നൽകി അനുഗ്രഹച്ചതിന് ടീച്ചറോടുള്ള എന്റെ കടപ്പാടും സ്നേഹവുംഅറിയിക്കട്ടെ . കുചേല വൃത്തം കഥകളിയിൽ കൃഷ്ണൻ പറയുന്നുണ്ട് സത്ജ്നങ്ങളുമായിട്ടുള്ള സംഗമം പുണ്യതീർത്ഥത്തിലെ സ്നാനത്തിന് സമാനമാണ്...അതാണ് എനിക്ക്ഇപ്പോൾ ഓർമ്മയിൽവരുന്നത്🙏
@rajeevankk9803
@rajeevankk9803 Жыл бұрын
ഈ പ്രഭാഷണം പലപ്പോഴും കണ്ണുനിറഞ്ഞു, ഒരു രോമാഞ്ചം.അങ്ങനെ പറയാമോ....എന്നറിയില്ല.ശരീരം ഇടയ്ക്ക് എന്തോ ഒരു കുളിര്,ഭഗവാനെ അനുഗ്രഹിക്കണേ...കണ്ണാ...,നന്ദി,സരിതാജീ..
@remadevi9210
@remadevi9210 Жыл бұрын
ടീച്ചർടെ പ്രഭാഷണം എല്ലാം ഞാൻ കേൾക്കുന്നുണ്ട്. ഈശ്വരനുഗ്രഹം ഉണ്ടാവട്ടെ. ഹരി ഓം 🙏🌹
@lalithambikakvkv8256
@lalithambikakvkv8256 2 жыл бұрын
Sarithaji, 👌👌പ്രഭാഷണം അതിമനോഹരം !❤ഗുരുവായൂരപ്പാ .... 🙏🙏🙏🌹
@mohanannair518
@mohanannair518 4 ай бұрын
ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@dietsari
@dietsari Ай бұрын
Hari Om Ma'am. Prabashanam kettitu santosham thonni, kannu niranju🙏🙏🙏. Krishna Guruvayoorappa
@sijukumar8900
@sijukumar8900 2 ай бұрын
ഹരേ കൃഷ്ണാ മാതാജി പ്രണാമം സർവ്വം കൃഷ്ണർപ്പിന്മസ്തു
@sheelabsheela9205
@sheelabsheela9205 6 ай бұрын
Harekrishna🙏🙏🙏
@anithanair66
@anithanair66 4 ай бұрын
Hare Krishna 🙏🌹
@sujathab2720
@sujathab2720 5 ай бұрын
അതിമനോഹരം
@surendrankr2382
@surendrankr2382 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 ജയ് സായി രാം🙏 ആര്യാംബമാതാവിന് ശിവ ഭുജംഗ സ്തോത്രത്തിൽ കൂടി ശ്രീശങ്കരൻ മുക്തി നല്കി അതുപോലെ ശ്രീ നെല്ലിയോട് ഭാസ്കർജിയ്ക്കും മുക്തി കിട്ടി. ആത്മജ്ഞാനം പകർന്നു നല്കിയ വിവരണം. പ്രണാമം സരിതാ ജി. 🙏👌👍🌺
@mayadevi9302
@mayadevi9302 Жыл бұрын
വിഷ്ണുഭുജംഗ(പയാതസ്തോ(തം എന്നും ചൊല്ലാറുണ്ട്💓💓💓💓🙏🙏🙏🙏🙏🌺🌺🌺
@sudhasundaram2543
@sudhasundaram2543 Жыл бұрын
സ്വാമീ സായിറാംമോളേ നന്നായിട്ടുണ്ട് പ്രഭാഷണം👍🙏🙏🙏🌹
@meenupadamakumar5042
@meenupadamakumar5042 9 ай бұрын
നമസ്തേ സരിതാജി ❤🙏🏻radhesyam
@sreelathask6952
@sreelathask6952 2 жыл бұрын
ഓം സായി രാം. ഓം നമോ ഭഗവതേവാസുദേവായ 🙏🙏🙏ആചാര്യയ്ക്ക് വന്ദനം 🌹🌹🌹🌹🌹🌹🌹🌹🌹
@Message_For_You
@Message_For_You 2 жыл бұрын
Loving Sai Ram... Lovely talk Ji 🙏🙏🙏
@ravimp2037
@ravimp2037 11 ай бұрын
Very true. Our eyes wii get wet and find difficult for words When we recollect the intervention of God's leelas in our critical moments . It is a personal experience.
@jayasaji1673
@jayasaji1673 2 жыл бұрын
Sairam ഒരുപാട് നന്ദിയുണ്ട്
@arjun4394
@arjun4394 Жыл бұрын
നമസ്ക്കാരം സരിതാജി 🙏🏻🙏🏻🙏🏻
@user-lm5iz7xp9h
@user-lm5iz7xp9h Жыл бұрын
Aum Shri Sai Ram❤
@user-sv8ou3fd5q
@user-sv8ou3fd5q 9 ай бұрын
ഹരിഓം
@geethachandrashekharmenon3350
@geethachandrashekharmenon3350 Жыл бұрын
Krishna guruvayoorappaaaaa... Bhagavane 🙏🙏🙏🙏🙏🙏🙏🙏
@thulasidasm.b6695
@thulasidasm.b6695 Жыл бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai Jai sree radhe radhe🙏🙏🙏🙏🙏
@meenupadmakumar3010
@meenupadmakumar3010 2 жыл бұрын
namasthe sarithaji. 🙏
@swathyvishnu3582
@swathyvishnu3582 9 ай бұрын
Nandi.. bhagavane🙏🙏
@RS-jx9jd
@RS-jx9jd Жыл бұрын
Excellent, Thank you as always .
@beenababu7367
@beenababu7367 10 ай бұрын
Namaskkaram sarithaji
@sudhikasivanandhan6941
@sudhikasivanandhan6941 11 ай бұрын
🙏🙏🙏
@sindhuamritha1034
@sindhuamritha1034 2 жыл бұрын
🙏Harekrishna 🙏 Suprafatham gurugi 🙏 Aumsrisairam അഭിനന്ദന വാക്കുകൾക്ക് അതീതമാണ് താങ്കളുടെ പ്രഭാഷണം. അനന്തകോടി sairam. സായി ഭഗവാനെ അനുഭവിച്ച നിമിഷങ്ങൾ!. Thanks 🙏🙏🙏🙏 Harekrishna Radhe syam 🙏🌹
@m.sampurniammal6237
@m.sampurniammal6237 Жыл бұрын
Romba Nalla Prebhashanam. 🙏🙏🙏🙏🌹🌹🌹🌹🕉Nama: Sivaya.
@user-qt8lm1lg3h
@user-qt8lm1lg3h 3 күн бұрын
🙏🏻🙏🏻🙏🏻
@acharyanvenugopal
@acharyanvenugopal 2 жыл бұрын
Very grand and great.
@venuvinodankookaparambil1171
@venuvinodankookaparambil1171 2 жыл бұрын
My life resembles as what you said! Hari Ohm!!!
@rejanisreevalsom8818
@rejanisreevalsom8818 7 ай бұрын
Harekrishna 💖🙏🌹
@ushakumar3536
@ushakumar3536 2 жыл бұрын
my sadguru .... sainath .... aum sri sairam .... 🙏🙏🙏
@vmniyer6678
@vmniyer6678 2 жыл бұрын
ഓം സത്യ സായ് ബാബെ നമഃ 🙏
@preethamurali388
@preethamurali388 Жыл бұрын
Hare Krishna Nanaittu und Paarayanam teacher
@SunithaTB-dq1rp
@SunithaTB-dq1rp 6 ай бұрын
Hare krishna
@shimnakaliyath6395
@shimnakaliyath6395 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@gopalkrishnan8643
@gopalkrishnan8643 2 жыл бұрын
ഓം ശ്രീ സായി റാം 🙏🙏🙏❤️❤️❤️
@bhattathiry
@bhattathiry Жыл бұрын
excellent
@asiyer66
@asiyer66 11 ай бұрын
Saritha🙏🙏. No words
@meenupadmakumar3010
@meenupadmakumar3010 2 жыл бұрын
jai sairam... sairam 🙏
@rajeswarychandrasekhar5683
@rajeswarychandrasekhar5683 2 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@soniyasaji6436
@soniyasaji6436 Жыл бұрын
ഹരേകൃഷ്ണ 🙏
@ushakrishnannair8374
@ushakrishnannair8374 Жыл бұрын
🌹ഓം നമഃ ശിവായ ❤️
@mohennarayen7158
@mohennarayen7158 11 ай бұрын
Jai sai Ram ❤❤❤🙏🌹🌹🌹💐👏
@jananpaleri7052
@jananpaleri7052 2 жыл бұрын
ദേവ ശ്രുതികൾ... കൃഷ്ണ
@shijithedavalath3690
@shijithedavalath3690 Жыл бұрын
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@sudhaanilkumar9311
@sudhaanilkumar9311 2 жыл бұрын
Sairam Sairam🙏🙏🙏🙏🙏
@testuser984
@testuser984 2 жыл бұрын
Om sri Sairam
@sheejaraghu4545
@sheejaraghu4545 Жыл бұрын
Sairam 🙏🙏🙏
@sreelekhavishwanath2130
@sreelekhavishwanath2130 2 жыл бұрын
ഓം സായി രാം. സ്വാമി 🙏🙏🙏🙏🙏🙏
@remadevis1035
@remadevis1035 4 ай бұрын
🙏🙏🙏🙏🙏
@rajanir5785
@rajanir5785 2 жыл бұрын
Sai Ram. ❤️❤️
@radhasivadas4813
@radhasivadas4813 2 жыл бұрын
Om sairam
@AnilKumar-br4zs
@AnilKumar-br4zs 2 жыл бұрын
🙏 🙏 🙏
@ushasreekumar2081
@ushasreekumar2081 Жыл бұрын
🙏🙏👌👌
@bindujayadev5487
@bindujayadev5487 2 жыл бұрын
🙏🙏
@jayakumarpk7528
@jayakumarpk7528 2 жыл бұрын
Sairam🙏
@rekharaju5731
@rekharaju5731 2 жыл бұрын
🙏 Om Sri Sai Ram ❤
@vimalapremdas5433
@vimalapremdas5433 2 жыл бұрын
Om Sri Sai Ram 🙏
@mullathsunilkumar4887
@mullathsunilkumar4887 11 ай бұрын
Om namo narayana 🙏
@harichandanamharekrishna2179
@harichandanamharekrishna2179 2 жыл бұрын
സരിത, എത്ര ഭംഗി യായിട്ടാണ് ജി സംസാരിക്കുന്നത്
@ashasanjay7518
@ashasanjay7518 2 жыл бұрын
Om sai ram🙏
@sunldammam2775
@sunldammam2775 2 жыл бұрын
😘🙏🏻🙏🏻🙏🏻
@m.sampurniammal6237
@m.sampurniammal6237 Жыл бұрын
🕉Namah:Sivaya.
@mrsvarmaamar
@mrsvarmaamar Жыл бұрын
Sairam, saimam
@subramanyan3461
@subramanyan3461 2 жыл бұрын
👍
@vimalapremdas5433
@vimalapremdas5433 Жыл бұрын
Om Sri Sai Ram 🙏❤️
@ptsuma5053
@ptsuma5053 Жыл бұрын
ഓം ശ്രീസായിറാം.
@sabithadas8898
@sabithadas8898 2 жыл бұрын
Narayana 🙏
@Surendrakumar-yp9fn
@Surendrakumar-yp9fn Жыл бұрын
Pranamam
@deepamanoj3058
@deepamanoj3058 2 жыл бұрын
Sairam Sairam Sairam Saritha 🙏🧡🙏
@damodaranma2527
@damodaranma2527 2 жыл бұрын
Sairam
@llakshmitv976
@llakshmitv976 10 ай бұрын
❤❤❤❤❤❤❤
@santhap1371
@santhap1371 Жыл бұрын
🙏🙏🙏🙏
@sivakumargowthamadas6715
@sivakumargowthamadas6715 2 жыл бұрын
Om Sai Ram
@geethakumari2030
@geethakumari2030 2 жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@thushararaveendran6402
@thushararaveendran6402 Жыл бұрын
Sairam
@bindhupurushothaman8823
@bindhupurushothaman8823 2 жыл бұрын
Omsrisairam
@Sasikumar-qp1io
@Sasikumar-qp1io Жыл бұрын
സായിറാം 🙏🙏🙏
@bliss3478
@bliss3478 2 жыл бұрын
Om sai ram
@anithavenu2024
@anithavenu2024 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷
@sabithadas8898
@sabithadas8898 2 жыл бұрын
Deviii Aaa Padathil deerkhadanda Namaskaram 🙏 Bhagavane Madathinte roopathil kanukaya.
@smithaulhas900
@smithaulhas900 Жыл бұрын
🕉️🌼🌼🌼🌼🌼🙏🙏🙏🙏🙏
@sujag.s4919
@sujag.s4919 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@m.sampurniammal6237
@m.sampurniammal6237 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👌👏👏👏👏
@preethamurali388
@preethamurali388 Жыл бұрын
Sorry prabhashanam typing error
@henat.p3807
@henat.p3807 2 жыл бұрын
Enikum kelkanam.. Radhakrishnan sir nte class upload cheyumo mam
@sarithaaiyer
@sarithaaiyer 2 жыл бұрын
അതിന്റെ റെക്കോർഡിങ് ഇല്ലല്ലോ
അനശ്വര ഭക്തർ  | SARITHA IYER
59:01
Saritha Iyer
Рет қаралды 18 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 54 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 12 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 60 МЛН
ആർത്തവം അശുദ്ധിയോ ? Spiritual Discourse by Saritha Iyer
18:51
Raran Kelachankavu Sreedevi Temple
Рет қаралды 41 М.
കുബേരൻ ആരാണ്? / WHO IS KUBERA? | SARITHA IYER
21:04
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 54 МЛН