മോളെ ജസ്‌ന ന്നി നിന്റെ വരുമാനത്തിനു വേഡ്യി ആ പെൺകുട്ടിയുടെ ജീവിതം കളയരുത് ഓർമയിൽ ഇരിക്കട്ടെ
@സിറ്റിവിഷൻ7 ай бұрын
അതാണ് അതിന്റെ ശരി.. ഇവൾ വീഡിയോ വിട്ടത് കൊണ്ട ആണ് ആ സ്ത്രി ക്ക് ഈ ഗതി വന്നത്... ഇവൾ ക്ക് ബുദ്ദിയും വിവരവും ഇല്ലല്ലോ... അല്ലെങ്കിൽ സ്ട്രികളുടെ നബർ കൊടുക്കാൻ പാടില്ലല്ലോ.... ജസ്‌ന ക്ക് ആണ് പണി കൊടുക്കേണ്ടത്
@advsuhailpa44437 ай бұрын
#൮ഭിചാരവും പരസ്ത്രീ ബന്ധവും #മുഹമ്മദ് നബിയുടെ #ചര്യയാണ്. 26#ഭാര്യമാർ 90അടിമ സ്ത്രീകൾ #വച്ച് കൊണ്ടിരുന്ന ആളല്ലേ #സ്ത്രീലംബടൻ മുഹമ്മദ് നബി🙊 മുസ്ലീം #പുരുഷന് ഇ നബി ചര്യ പിൻപറ്റി 4 വിവാഹം വരെ കഴിക്കാം
@muhammedmusthafa63583 ай бұрын
920ഭാര്യമാർ ഇല്ലല്ലോ @@advsuhailpa4443
@sakkiracreation7 ай бұрын
ഫോൺ ശരിയല്ല എന്ന് കണ്ടാൽ ഒരു മറുപടിയും കൊടുക്കരുത് മറുപടി കൊടുക്കുംമ്പോൾ അവർക്ക് രസമാകും കെണിയിൽ കുടുക്കും സഹായത്തിൻ്റെ ആർ ശ്യങ്ങൾക്ക് ഒരാളെ ഏൽപിക്കുക
@azuredaycare7 ай бұрын
ഒരു പ്രശ്നവും വരില്ല അങ്ങോട്ട് ഒന്നും സംസാരിക്കാൻ നിൽക്കേണ്ട മോഷം സംസാരമാണെന്ന് കണ്ടാൽ ഉടൻ ഫോണ്കട്ട് ചെയ്യുക വീണ്ടും ആ നമ്പറിൽ നിന്ന് വിളിച്ചാൽ എടുക്കാതിരിക്കുക, നമ്പർ മാറ്റി വിളിച്ചാലും ഇത് പോലെ തന്നെ ചെയ്യുക കുറെ വിളിച്ച് മടുക്കുമ്പോൾ നിർത്തി പൊയ്ക്കോളും വരുന്ന നമ്പറൊക്കെ ബ്ലോക്ക് ചെയ്യുക അങ്ങനെ ചെയ്താൽ വീണ്ടും വീണ്ടും വിളിക്കാൻ വരില്ല
@aminaka47 ай бұрын
👍👍
@الحمدلله-ث9ع2ث7 ай бұрын
കറക്റ്റ് എനിക്ക് നല്ല അനുഭവം ഉണ്ട്
@AamiAadi7 ай бұрын
Correct
@hashisworld16427 ай бұрын
Correct
@malayali47847 ай бұрын
ആദ്യം മോഷമായി സംസാരിച്ചാൽ പിന്നെയും ഫോൺ എടുക്കുന്നത് നല്ല സ്വഭാവം അല്ല.
@advsuhailpa44437 ай бұрын
#൮ഭിചാരവും പരസ്ത്രീ ബന്ധവും #മുഹമ്മദ് നബിയുടെ #ചര്യയാണ്. 26#ഭാര്യമാർ 90അടിമ സ്ത്രീകൾ #വച്ച് കൊണ്ടിരുന്ന ആളല്ലേ #സ്ത്രീലംബടൻ മുഹമ്മദ് നബി🙊 മുസ്ലീം #പുരുഷന് ഇ നബി ചര്യ പിൻപറ്റി 4 വിവാഹം വരെ കഴിക്കാം
@Rkanathil6 ай бұрын
എന്ന് ഒരു ഞരമ്പ്
@ashrafkannampurath14595 ай бұрын
'അഡ്രസ് പറഞ്ഞു തന്നതും പറ്റിക്കലാണോ ' അള്ളാഹുവേ ആ സഹോദരിക്കും കുടുംമ്പത്തിനും നന്മ നല്കണേ ആമീൻ
@MinnuP-vd2ug7 ай бұрын
അവർ ശെരിക്കുള്ള അഡ്രെസ്സ് തരൂല മക്കളെ അങ്ങനെ യുള്ളവരെ നല്ല നിലക്ക് വിളിച്ചു വരുത്തി പിടിക്കണം
@shafifasi7 ай бұрын
വീട്ടിൽ വിളിച്ചു വരുത്തുക നല്ലരീതിൽ എന്നിട്ടു നല്ലപ്പണി കൊടുക്കുക അങ്ങിനത്തന്നെ ചെയ്യണം
@hishamtalk62777 ай бұрын
ഇത്തരം വിഷയങ്ങളിലെഒരിക്കലും വീട്ടിലെ സ്ത്രീകളുടെ നമ്പർ കൊടുക്കാതിരിക്കുക പറ്റുന്നതും പുരുഷന്മാരുടെ നമ്പർ കൊടുക്കുക അതായിരുന്നു നല്ലത്😢
@fathooshworld7 ай бұрын
ഇങ്ങനെയുള്ള call എടുത്തു മിണ്ടാണ്ടിരുന്നാൽ മതി ചില നെരംബ് രോഗികൾ അങ്ങനെയാ. സ്ത്രീകളെ sound മാത്രം കേട്ടാൽ മതി. നിങ്ങൾ തിരിച്ചു ഒന്നും പറയേണ്ട.. അവനൊന്നും അമ്മയും പെങ്ങളും ഉണ്ടാവില്ല 😭
@fashiontailoring50637 ай бұрын
ഈ വീഡിയോ ക് കിട്ടുന്ന റവന്യു ജസ്‌നക് അ കുട്ടി ക്ക് കൊടുത്തു സഹയിച്ചുടെ
@najiyakmk23417 ай бұрын
ശൈത്താൻ ആയാലും വേണ്ടിയില്ല റബ്ബേ ഈ ശൈത്താന് തൊട്ട് കാക്കണേ നാഥാ
@AbdulRaheemkv-jp3rc7 ай бұрын
അസ്സലാമുഅലൈക്കും ഈ പെൺകുട്ടിയെ അല്ലാഹു കാക്കട്ടെ
@advsuhailpa44437 ай бұрын
#൮ഭിചാരവും പരസ്ത്രീ ബന്ധവും #മുഹമ്മദ് നബിയുടെ #ചര്യയാണ്. 26#ഭാര്യമാർ 90അടിമ സ്ത്രീകൾ #വച്ച് കൊണ്ടിരുന്ന ആളല്ലേ #സ്ത്രീലംബടൻ മുഹമ്മദ് നബി🙊 മുസ്ലീം #പുരുഷന് ഇ നബി ചര്യ പിൻപറ്റി 4 വിവാഹം വരെ കഴിക്കാം
@shamsudheenkanhirangadan14907 ай бұрын
ജസ്‌ന മാഡം, നിങ്ങൾ ഇത് പോലോത്ത വീഡിയോ ചെയ്യുമ്പോൾ തൽക്കാലത്തേക്കെങ്കിലും അവരുടെ Gpay number ബാങ്കിൽ പോയി പുതിയ ഒരു നമ്പർ ആക്കുക. എന്നിട്ട് ആ Gpay number off ചെയ്തു വെക്കുക. എന്നാൽ ഇത് പോലോത്ത പ്രശ്നം ഒഴിവാക്കാൻ ആവും.
@rannans2978Suhara7 ай бұрын
ആ നമ്പർ സൈബർ സെല്ലിന് കൊടുത്ത് sim. സൈറ്റ് കണ്ടുപിടിക്കാൻ കഴിയമല്ലോ ഒരിക്കെ ഇവർക്ക് പണികിട്ടിയാ പിന്നെ ആരം ഇപ്പണി ചെയ്യൂല്ല
@advsuhailpa44437 ай бұрын
#൮ഭിചാരവും പരസ്ത്രീ ബന്ധവും #മുഹമ്മദ് നബിയുടെ #ചര്യയാണ്. 26#ഭാര്യമാർ 90അടിമ സ്ത്രീകൾ #വച്ച് കൊണ്ടിരുന്ന ആളല്ലേ #സ്ത്രീലംബടൻ മുഹമ്മദ് നബി🙊 മുസ്ലീം #പുരുഷന് ഇ നബി ചര്യ പിൻപറ്റി 4 വിവാഹം വരെ കഴിക്കാം
@sahushazz6 ай бұрын
@@advsuhailpa4443nthokke edo iyy ee vilambunne ...nthelum onn nabiye kurich padikk adyam...26 baryayo anak oru koppum areela nthelum tholle thonnunnath oke vilich parayaa kashtam 😢
@HaiHi-q4n7 ай бұрын
ഇവൻ മലപ്പുറം അല്ല അവ്വന്റ സംസാരം കേട്ടാൽ അറിയാം. തെമ്മാടിയെ വിടരുത്
@jimbrucook47837 ай бұрын
🌹🌹sarall🌹 ഞാൻ വീഡിയോ മുഴുവനായി കണ്ടു കൂട്ടാക്കിയിട്ടുണ്ട്
@sharafudheenc-uu7fv7 ай бұрын
ഇയാളെ സംസര കേട്ടാൽ അറിയസുഖമിലാത്ത മനുഷ്യനാണ്
@TOM_GMR_100K7 ай бұрын
ഇതിലെന്താ അത്ഭുതം.. ഒരു സ്ത്രീയുടെ നമ്പർ പബ്ലിക് ആയാൽ ഇത് സ്വാഭാവികം... നിങ്ങൾക്ക് നിങ്ങളുടെ വാപ്പാന്റെയോ ആങ്ങളമാരുടെയോ ഭർത്താവിന്റെ സഹോദരങ്ങളുടെയോ നമ്പർ കൊടുത്തൂടെ...
@SanthoshKumar-xu3pf7 ай бұрын
മറ്റുള്ളവരുടെ ജീവിതം ഇല്ലാതെ ആക്കാൻ നോക്കരുത്... ഈ പോഗ്രാം നടത്തുന്ന പെൺകുട്ടിയുടെ പറയുന്നു നിങ്ങൾക്ക് വേറെ എന്തെല്ലാം ജോലി കിട്ടും... എന്തിനാ ഇവരുടെ no എല്ലാം ലോകം മുഴുവൻ കൊടുത്തിട്ട് ഒരു പുളിപ്പുമില്ലാതെ അടുത്താ വീഡിയോ. സമ്മതിക്കണം 🙏🙏🙏🙏
@സിറ്റിവിഷൻ7 ай бұрын
എങ്ങനെ തെ തലയിൽ ആൾതാമസം ഇല്ലാത്ത വ്ലോഗർ വരെ ഒറ്റപ്പെടുത്തുക..
@safoorasvlog6027 ай бұрын
അത് ഉറപ്പല്ലേ No പബ്ലിക് പോയാൽ ഇങ്ങിനെ ഉണ്ടാകും അദ്ദേഹത്തിന്റെ No കൊടുത്താൽ മതിയായിരുന്നുല്ലേ
@RashidRashi-c6v29 күн бұрын
🤔 MT Good morning guys 🤔
@MohammedP-d2w6 ай бұрын
ഫോൺ നമ്പർ പരസ്യപ്പെടുത്തുക....അവരുടെ വീട്ടുകാരും നാട്ടുകാരും അറിയട്ടെ. ഇത്തരക്കാരുടെ സ്വഭാവം 🙏
@balayilworld35167 ай бұрын
ഇതുപോലെ നാടകംകാട്ടിയാൽ തന്നെ കിട്ടൂലെ യൂറ്റൂബ് വരുമാനം ( മുഖം മറക്കാമായിരുന്നു)
@laialhazan76055 ай бұрын
അതെ
@Berlin-cj5ly7 ай бұрын
ആരെങ്കിലും സഹായിക്കാൻ നോക്ക് അല്ലാതെ വെറുതെ എന്തിനാ ഈ പാവം സഹോദരി യെ വേദനിപ്പിക്കുന്ന ത് വളെരെ വേദന തോന്നി 😟
@ashrafchirakkal5147 ай бұрын
ഇവന്റെ സംസാരം കേട്ടിട്ട് തലശ്ശേരി കണ്ണൂർ ഭാഗത്തുള്ള ആളായിരിക്കാനാ സാധ്യത മലപ്പുറം അല്ല
@UsmanKunjhaahmad7 ай бұрын
ഇവൻ ഒറിജിനൽ മലപ്പുറം ആണ് മലപ്പുറം ജില്ലയാണ് സൗണ്ട് കേട്ടാൽ അറിയാം കണ്ണൂർ പയ്യന്നൂർ കാസർഗോഡ് തലശ്ശേരി എറണാകുളം ഉള്ള ആളിന് ഇതുപോലെ ചെയ്യില്ല ഞാനൊരു കണ്ണൂർ ഉള്ള ആളാണ് കണ്ണൂർ ജനിച്ച ആളാണ് വിവരം കൂടുതലാണ് മുഖ്യമന്ത്രിയുള്ള നാടാണ് പിണറായി മനസ്സിലായത് അതുകൊണ്ട് ഞങ്ങൾക്ക് വിവരം കൂടുതലാണ് 😅😅
@SahiraSahi-o7d7 ай бұрын
മലപ്പുറത്തുള്ള ആളെ സൗണ്ട് അല്ല @@UsmanKunjhaahmad
@sLmn1747 ай бұрын
ഇവൻ മലപ്പുറം തന്നെയാണ് ഇവൻറെ ഭാഷ കേട്ടാൽ അറിയാം
@UsmanKunjhaahmad7 ай бұрын
തലശ്ശേരി പയ്യന്നൂർ ചെറുവത്തൂർ നീലേശ്വരം കാഞ്ഞങ്ങാട് കാസർഗോഡ് കുമ്പള ഉപ്പള മഞ്ചേശ്വരം ഉള്ളാൽ മംഗലാപുരം അല്ല അവിടുത്തെ ഉള്ള ആളെ സൗണ്ട് അല്ല ഇത് ഞാൻ കണ്ണൂർ പയ്യന്നൂർ ആണ് എനിക്കറിയാം എറണാകുളം തമ്മനം തോപ്പുംപടി പാലാരിവട്ടം എടപ്പള്ളി തൃപ്പൂണിത്തറ ചാലക്കുടി അങ്കമാലി തൃശൂർ മുണ്ടൂർ ചാവക്കാട് അവിടുത്തെ ഉള്ള ആളല്ല സൗണ്ട് കേട്ടാൽ അറിയാം ഇത് ഒറിജിനൽ മലപ്പുറം ആണ് മലപ്പുറത്തുള്ള പയ്യനാണ് സൗണ്ട് കേട്ടാൽ മനസ്സിലാക്കാൻ അറിയുന്നുണ്ട്
@kvmusthafamusthafa5186 ай бұрын
ഇൻഷാ അള്ളാ
@user-qd1oy5wz4tАй бұрын
7:37
@mmvlog33424 ай бұрын
Avallude number endina kodukkunnu arengilu annungallude number koduthoode mandatharam kannikkarudu
@MohamedMohamed-lc3dt7 ай бұрын
ഹലോ സഹോദരി നിങ്ങൾ നിങ്ങളുടെ ഫോൺ നമ്പർ ഇങ്ങനെയുള്ള ലിങ്കിൽ കൊടുക്കരുത് ഭർത്താവിന്റെ ഫോൺ നമ്പർ കൊടുക്കുക നമ്മുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവും അതിലും വലിയ ബുദ്ധിമുട്ടുകളാണ് ഇങ്ങനെയുള്ള കോളുകൾ 🙏🏻🙏🏻🙏🏻 പരമാവധി ശ്രെദ്ധിക്കുക
@FaisalFaisal-tv4pf7 ай бұрын
സൈബർ സെല്ലിൽ പരാതി കൊടുക്കുക. അവനെ വിടരുത്
@umaibanp.s62743 ай бұрын
എന്തിനാണ് സംസാരിക്കാൻ നില്കുന്നത് ഈ വിളിക്കുന്നവന്മാരുടെ ഉദ്ദേശം അത് തന്നെ ആണ് ഫോൺ എടുക്കുക ശെരിയല്ല എന്ന് കണ്ടാൽ കട്ടാക്കുക യാതൊരു കാരണവശാലും ഇവന്മാരോട് സംസാരിക്കരുത് 👍🤲
@sidheequeyoosuf2767 ай бұрын
ഇത്ത പോലീസിൽ പരാതി കൊടുക്കണം. അവന്റ നമ്പർ ഉണ്ടല്ലോ കയ്യിൽ
@shanuthekid6 ай бұрын
സൂപ്പർ സൂപ്പർ ❤
@SinushamsuАй бұрын
Allah 🤲😭😭
@shifazakbar90137 ай бұрын
Husband mobile number koduthoode apo onnum undavoolallo
@MujeebRahaman-c7u7 ай бұрын
ആ വിളിച്ച ചങ്ങാതിക്ക് ചിലപ്പോൾ മാനസികമായിരിക്കും
@Amlu_Mol7 ай бұрын
Enikkum angane thonni.
@gafoortp43527 ай бұрын
Jasnayude beed evideyaaan
@RashidRashi-c6v29 күн бұрын
RASHID you 👋🤵♥️♥️♥️🌹🌹🌹👌
@ukkashumon46325 ай бұрын
ആ വിളിച്ച ആളുടെ നമ്പർ ഒന്ന് അയക്കോ നമുക്ക് അത് ശരിയാക്കിക്കൊടുക്കാമായിരുന്നു ഇത്താ
@kvmusthafamusthafa5186 ай бұрын
നല്ല മറുപടി കൊടുക്കുക. അവനെ വിളിച്ചു വരുത്തുക ഇനിമേലിൽ ഇങ്ങനെ ചെയ്യരുത് സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ സഹായിക്കുക ഇല്ലെങ്കിൽ ഉപദ്രവിക്കാതിരിക്കുക എന്ന വിവരം അവനെ ബോധ്യപ്പെടുത്തുക. അവൻ തുടരെത്തുടരെ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ വിളിക്കൂ അവന്റെ ബുദ്ധിമുട്ടിക്കേണ്ട പൂതി ഞാൻ അങ്ങോട്ട് മാറ്റി കൊടുക്കും ഇങ്ങനെയുള്ള പാവങ്ങൾ ഒക്കെ വീഡിയോ ചെയ്യുമ്പോൾ എന്തിനാണ് എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്
@MobileWorld-hj4xh6 ай бұрын
Inkkum anubavam undaayittund😮
@ferozhabbabhabbab90897 ай бұрын
ഇങ്ങനെ ഉള്ള ഫോൺകോൾ സംസാരിക്കാതെ കട്ട് ചെയ്തപോരേ സഹോദരീ ....
@abushakira19577 ай бұрын
ഇത് ഇനി 'സീന.നോക്കിക്കോളും അവൻറെ തനിസ്വഭാവം പുറംലോകത്തെ അറിയിക്കണം
@mardalaaneef7 ай бұрын
Mashalla 🎉🎉🎉
@sidheeqsidheeq123-xj2so6 ай бұрын
എന്റെ സഹോദരി ! ഇങ് ഇങ്ങനയുള്ള ബീ ബീക്ഷനി ചെയ്യുന്ന നബ്ബർ, സെല്ലിൽ ഏൽപിച്ച് ക്കൊടുക്കണം എന്നാൽ മാത്രമെ ഇതിന് ചിതക്കതായ 7ശിച്ച ക്കിടണം. ജീവിതം അവസാനം വരെയും ഉണ്ടാകുക
@psg72337 ай бұрын
ഒരിക്കലും വീഡിയോയിൽ strekaludea നമ്പർ കൊടുക്കാതിരിക്കുക
@സിറ്റിവിഷൻ7 ай бұрын
അത് ഈ വീഡിയോ വിട്ട നന്ദ ബുദ്ദിക്ക് അറിയില്ല... ഇവൾക്ക് വരുമാനം കിട്ടണം അതാണ്
@SSs-j7g5q7 ай бұрын
Block cheyyaloo vadsapp call yellam appo nigalkum ath oru rsam
@HafsathHafsa-f8s7 ай бұрын
പറ്റാത്ത കോൾ എന്ദിന കൂടുതൽ സംസാരിച്ചു നിൽക്കിന്നത് അവൻ പോട്ടെ എന്ന കരുതണം
@RashidRashi-c6v29 күн бұрын
Can you switch off my camera
@farsanaap46497 ай бұрын
നിങ്ങൾക്കും തെറ്റ് പറ്റി ഇങ്ങിനത്തെ സമയം ഒരു പുതിയ സിം എടുത്ത് ആ. No കൊടുക്കുക പിന്നെ സ്ത്രീ കളുടെ no ഒരു സ്ഥലത്തും കൊടുക്കരുത് നിറംബ് രോഗികൾ കുറേ യുണ്ട്
@Shamsudheen786-jg1pd6 ай бұрын
ഇത് ഇത്ര വല്യ കാര്യമാണോ നമ്പർസൈബർ സെല്ലി ന് െകാടുത്താൽ പ്രശ്നം തീർന്നു സൂേക്കേട് അവർ മാറ്റി കോളും
@NanuS-r5z7 ай бұрын
ഇയാളുടെ നമ്പർ സ്വിച്ച് ഓഫ് ആണ്... ശ്രീജ എന്ന പേരാണ് കാണിക്കുന്നത്... നിങ്ങൾ ഒരു പരാതി കൊടുക്കൂ....നടപടി ഉണ്ടാകും
@babup.k.30025 ай бұрын
Complaint കൊടുത്തു നോക്കൂ..
@UmmuKulsu-ut1ib7 ай бұрын
3:20 3:22
@latheefbk44355 ай бұрын
നിങ്ങൾക്ക് അവനെ മനസ്സിലാകാഞ്ഞിട്ടാ അവൻ വന്ന ബുദ്ധിയാണ് വിവരമില്ലാത്തവൻ ആണ്
@gofoorkt9037 ай бұрын
ഇവൻ പറഞ്ഞ അഡ്രസിൽ അന്യേഷിച്ച് കണ്ടത്തണം വീട്ടിൽ അറീക്കണം , കണ്ണൂർക്കാരുടെ അഭിമാനത്തിൻ്റെ പ്രഷ്ണമാണ്
@spkneera3696 ай бұрын
ഇതു० ഒരു യാചനയല്ലേ. ഹറാമല്ലേ. എന്തെങ്കിലു० ജോലി ചെയ്ത് വരുമാന० ഉണ്ടാക്കൂ.
@HameedLambi4 ай бұрын
Hai.jasna
@Abdumtl7 ай бұрын
ആ സംസാരം കേട്ടാൽ മനസ്സിലാകും എന്തോ ഒരു കുഴപ്പം ഉണ്ട് maint😁പ്രശ്നം അവനെ മെന്റൽ ഹോസ്പിറ്റലിൽ എത്തിക്കാൻ നോകാം
@muhammedmuhammedshahariyar20855 ай бұрын
അവൻ ഒരു മന്ദബുദ്ധിയാണെന്ന് സംസാരം കേട്ടാൽ അറിയാം
@abdullatheefpokkavil97207 ай бұрын
🌹🌹🌹🌹🌹🌹🌹
@MosaKk-d5v7 ай бұрын
Yha allha
@SulaimanKK-p2c7 ай бұрын
ഇനി ആ പെൺകുട്ടി യെ ബുദ്ധിമുട്ടിക്കരുത് യു ട്യൂബർ വേറെ പണി നോക്കണം
@ashrafchirakkal5147 ай бұрын
ആ മൊബൈൽ no ഒന്ന് പബ്ലിസിറ്റി ചെയ്യൂ നമ്പർ എല്ലാവരെയും കയ്യിൽ എത്തട്ടെ
@mohammedsalimm69937 ай бұрын
Very anoumbermatooangallamarudea
@MuhammadAli-ny4cj6 ай бұрын
ജസ്ന എന്താ അയാളുടെ പേരിൽ ഒരു കേസ് പോലും കൊടുക്കാത്തത്
@SHAHANA19916 ай бұрын
Ith ingane thanne cheyyandath react cheyyanam ini orikalum avan pennungale vilikilla avata oru mahar 😡😡😡😡😡
@Ishwa-t8o7 ай бұрын
ഫോൺ എടുക്കാതിരുന്നാൽ പോരെ
@asarafpa62907 ай бұрын
ഇത് വിഡിയോ ക്ക് റീച് കൂട്ടാൻ നാടകം ആണിത്
@greengamer13597 ай бұрын
ആ നമ്പറിൽ വിളിച്ചു നോക്കി, പക്ഷെ ഔട്ട് ഓഫ് കവറേജ് 😆
@sidheequeyoosuf2767 ай бұрын
ഈ നയിക്കൾക്ക് ഉമ്മയും പെങ്ങമ്മാരും ഇല്ലേ? കൗമിൽ പെട്ടവർ തന്നെയാ ഇത്തരം വൃത്തികേട് കാണിക്കുക
ആദ്യം തന്നെ ഫോൺ എടുക്കാതിരിക്കുക എടുത്താൽ ഇങ്ങെനെ സംസാരിക്കരുത് അതണലോ അവർ സംസാരിക്കന്നത് വിളിച്ച് വരുത്തിഅവനെ പിടിക്കണം അല്ലാതെ ഇങ്ങനെ സംസാരിക്കല്ല വേണ്ടത്
@HloHlo-o4m7 ай бұрын
🤲🤲🤲🤲🤲🤲🤲😭😭😭😭😭
@salihsalihmon20327 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@m4tech5917 ай бұрын
പോലിസിൽ പരാധികൊടുക്കുക
@makboolkp97277 ай бұрын
ഇവന്റെ നമ്പർ പുറത്ത് വിടണം
@AdhilYaseen7 ай бұрын
Number vech kandupidikkanam aalod varan paranjitt kananam
@rukhiyapoomkavanam807 ай бұрын
നിന്റെ നമ്പർ കൊടുത്തത് എന്തിനാണ് കൊടുപ്പിച്ചവൾ ഓർത്തില്ല എങ്ങനെ വരുമെന്നു