വരുന്നിടത്തു വെച്ച് കാണാം.. Dog challenge.. kombai..

  Рет қаралды 182,139

Leash Talks

Leash Talks

Күн бұрын

വരുന്നിടത്തു വെച്ച് കാണാം.. Dog challenge.. kombai..#dogchallenge #dog
Vijesh contact no +91 78718 03071

Пікірлер
@arunms312
@arunms312 Ай бұрын
❤️ ഇതൊക്കെ എന്ത്.... വയനാടിന്റെ സിംഹത്തിനോട് രാജപ്പാളയത്തെ ബൗ ബൗ 🤣🤣
@unniunnikrishnam.s4176
@unniunnikrishnam.s4176 Ай бұрын
അല്ലപിന്ന രഞ്ജു ബായ് ചെന്നാൽ ഡോഗല്ലഇനിഇപ്പോ സാക്ഷാൽ സിംഹംകുട്ടിയാണേൽ പോലും ഒരു കലിപ്പിനും കച്ചറക്കും നിക്കാതെ ചുമ്മാ ഇങ്ങു ഇറങ്ങിവരും അതാണ് നമ്മടെ ചങ്ക് രഞ്ജു ബായ് പവർ മ്യാൻ ❤
@brossdds
@brossdds Ай бұрын
Athrakoke veno ambaane
@SreejithS-wf3sy
@SreejithS-wf3sy Ай бұрын
Ijjathy cringe
@Balakrishnan-q1p
@Balakrishnan-q1p Ай бұрын
venaam
@ramannarayanan8941
@ramannarayanan8941 Ай бұрын
ഇതല്ല ഇതിനപ്പുറത്ത് ഉള്ള നായകളെയും ശരിയാക്കി എടുക്കും അതാണ് രഞ്ജി ചേട്ടൻ ❤❤❤❤❤ എടുക്കും
@sheyajshah2253
@sheyajshah2253 6 күн бұрын
രെഞ്ചു ബ്രോ നിങ്ങടെ ചിരിയിലാണ് ഡോഗ് മയങ്ങുന്നത് ❤
@pradeepputhumala5744
@pradeepputhumala5744 Ай бұрын
കീരിക്കാടനെ കൊണ്ട് കോമഡി ചെയ്യിപ്പിച്ച പോലെ ആയിപോയി😄🤣🤣 അവന്റെ കളി കണ്ടു ചിരിച്ചു മറിഞ്ഞു...
@HARInfinite
@HARInfinite Ай бұрын
Dogs നെ പറഞ്ഞു കോൺവീൻസ് ചെയ്യുന്നേ താങ്കൾ ആണ് യഥാർത്ഥ കോൺവീൻസിങ് സ്റ്റാർ.. ❤️
@afsalpra9313
@afsalpra9313 Ай бұрын
നമ്മുടെ ചെക്കന് ഇതൊക്കെ വെറും നിസാരം ❤❤❤
@AnishKumar-pu9rp
@AnishKumar-pu9rp Ай бұрын
കേരള സിംഹത്തിന് എന്ത് രാജപാളയം 😄😄👍
@pradeepv.a2309
@pradeepv.a2309 Ай бұрын
സമ്മതിച്ചിരിക്കുന്നു ഗഭീരം 👌👌👍👍👍
@SindhuSajeevan-o4w
@SindhuSajeevan-o4w Ай бұрын
താങ്കളെ ഞാൻ കൂടുതൽ സ്നേഹിക്കുന്നത് താങ്കൾ ഒരു മൃഗ സ്നേഹി കൂടി ആയതിനാലാണ് ❤❤❤
@SudheeshK-qv4bu
@SudheeshK-qv4bu Ай бұрын
ഈ വീഡിയോ എന്നു വരും എന്ന് ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു രണ്ടുദിവസമായി.❤‍🔥❤‍🔥❤‍🔥❤‍🔥
@babusss2580
@babusss2580 Ай бұрын
അല്ലാപിന്നെ നമ്മൾ ഇതൊക്ക എത്ര കണ്ടെകുന്നു ല്ലേ 😂ഹാപ്പി ന്യു ഇയർ 🧡🧡🧡
@maheshm.kmohanan1996
@maheshm.kmohanan1996 Ай бұрын
ശരിക്കും ഒരു കടി പ്രതീക്ഷിച്ചു... പക്ഷെ രെഞ്ചു ഭായി പിന്നെയും ✌️✌️ മയക്കി 😛
@umeshbpm458
@umeshbpm458 Ай бұрын
സമ്മതിച്ചു 👍🙏 Leash ൻ്റെ ആ ചിരിയാണ് നായയെ മയക്കുവാനുള്ള മന്ത്രം .നോക്കട്ടെ ആ ചിരി പഠിച്ചിട്ട് വേണം സിഹത്തെ മെരുക്കാൻ.പക്ഷേ ധയിരിയം ഇല്ല😊
@nandinibharath5793
@nandinibharath5793 Ай бұрын
എന്റെ മോനേ മുട്ടുമടക്കിച്ചു 👍😳ഇന്ത്യൻ റൊട്ട് വീലരല്ല പുലി യെപോലും ഈ രഞ്ജുവിന് വഴങ്ങും ഉറപ്പ് 👍❤❤❤❤
@YISHRAELi
@YISHRAELi Ай бұрын
I had two Combai females. Oh God you are awesome. These breeds dosent care about anything stand against them. Such a powerful breeds. They will fight to death.
@VineeshVineeshk-r2q
@VineeshVineeshk-r2q Ай бұрын
സൂപ്പർ വീഡിയോ 👍👍 Happy new year 😍
@zmeyysuneer4154
@zmeyysuneer4154 Ай бұрын
മലയാളത്തിൽ പേസിലേ... തങ് ലൈഫ് 😄😄😄 വാ നമുക്ക് ഒരു ചിരിയിൽ പോവാം ഇന്ത വാൾകെ പോതും 😂
@UnniKrishnan-jo3zu
@UnniKrishnan-jo3zu Ай бұрын
പൊളി 🔥🔥
@ShihabShihab-ih7fv
@ShihabShihab-ih7fv Ай бұрын
സിഗ്ഗം 👍👍👍👍👍♥️💕♥️♥️♥️💕
@yuvaan2979
@yuvaan2979 13 күн бұрын
കീലേരി അച്ചു 😄🔥🔥
@noufaltvm-un3kc
@noufaltvm-un3kc Ай бұрын
രഞ്ജു അണ്ണനും വാവ അണ്ണനും ഒരു അല്ഭുതം ആണ് മലയാളികൾക്ക്
@ManojBhaskar-bg1ye
@ManojBhaskar-bg1ye Ай бұрын
കൂട്ടുകാരാ സമ്മതിച്ചു 👍👍
@SasiSasiAm
@SasiSasiAm Ай бұрын
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും നമ്മടെ ചെക്കൻ വന്നാൽ എത് പുലിയെയും പുറത്തിറക്കും അത് നമ്മടെ ചെക്കൻ
@jobynb7409
@jobynb7409 Ай бұрын
Super star 🎉❤😂😂🎉🎉
@ManojBhaskar-bg1ye
@ManojBhaskar-bg1ye Ай бұрын
ഇത് സമ്പവം പൊളിച്ചു 🙏🙏
@AnilKumar-vr2sf
@AnilKumar-vr2sf 29 күн бұрын
Kombai my favorite ❤
@rathishkumar6495
@rathishkumar6495 Ай бұрын
Machan poliya❤❤❤❤
@ADVsancharis.
@ADVsancharis. Ай бұрын
കൊമ്പേ വേറെ ലെവൽ ആണ് പല തമിഴന്മാരും നാടൻ സാധ ഡോഗ് നെ കൊടുത്തു പറ്റിക്കാറും ഉണ്ട് കൊമ്പേ ക്ക് മുതുകിൽ ഒരുത്തൻ വര, കറുത്ത മാസ്ക് പിന്നെ പൂച്ചയെ പോലെ ഉൾവലിയുന്ന നഖം ഇതാണ് ഡോഗ് ന്റെ പ്രത്യേകത, കൊമ്പേ ഡോഗ് ഒന്നര മാസം പ്രായം ആകുമ്പോ മുതൽ ഭീകര ആഗ്ഗ്രെസ്ഷൻ കാണിച്ചു തുടങ്ങും.... വേറെ ഐറ്റം ആണ് മുതൽ
@lijithgangadharan6668
@lijithgangadharan6668 Ай бұрын
... Deyy kombai Renju enna summavaa.... ☺️☺️....... മഴപെയ്തിട്ട് നനഞ്ഞില്ല പിന്നെയാ മരംപെയ്തിട്ട്..... 😛😛💥💥💥
@Anamika-f9p
@Anamika-f9p Ай бұрын
മരം പെയുവോ 🙂
@lijithgangadharan6668
@lijithgangadharan6668 Ай бұрын
@Anamika-f9p സെൽപ്പോ 😂🤪
@LethikaRajen
@LethikaRajen Ай бұрын
Nammude katta fan❤
@aswinkumarrolex6478
@aswinkumarrolex6478 Ай бұрын
Super👍🏻👍🏻👍🏻
@anuraganu7292
@anuraganu7292 5 күн бұрын
Aale arinju kalikkadam ..ingerkku endu Rajapalayam....😂
@KL-yu7qj
@KL-yu7qj 27 күн бұрын
Broi Wayanad ninnum rajapalayam 1 1/2 days onnulllaa 15 hours mathi kudippoyal
@sunithahari3937
@sunithahari3937 Ай бұрын
👌 Happy New Year Renju
@justinjose6550
@justinjose6550 Ай бұрын
18:22 so cute❤😅
@SasidharanSasidharanu
@SasidharanSasidharanu 15 күн бұрын
രഞ്ജുവേ. നീ. സിങ്കം താൻ ണ്ടാ 👍❤️❤️❤️👌👌
@dreamlife6585
@dreamlife6585 Ай бұрын
ഹാപ്പി ന്യൂ ഇയർ രെഞ്ചു ഭായ് 💪
@tradegq1083
@tradegq1083 Ай бұрын
വയനാടൻ തമ്പാൻ❤
@rajeshtp3693
@rajeshtp3693 4 күн бұрын
Puppy's kittumo???
@rumizz.
@rumizz. 11 күн бұрын
Puppies available 👍🏻
@PmshibuPmshibu
@PmshibuPmshibu Ай бұрын
അത് പൊളിച്ചു
@PAZHAVANGADIYIL
@PAZHAVANGADIYIL 24 күн бұрын
Swami sharanam❤
@MaheshMahi-vs9jb
@MaheshMahi-vs9jb Ай бұрын
ചേട്ടൻ ആണ് danger ❤
@stephenmoncy7786
@stephenmoncy7786 Ай бұрын
You are super Bro
@rekhaprashon1483
@rekhaprashon1483 Ай бұрын
Adipoli chettaa🥰🥰🥰👍👍👍
@somiks9533
@somiks9533 Ай бұрын
കൊമ്പൻ v/s കൊല കൊമ്പൻ ❤
@sajuk8693
@sajuk8693 Ай бұрын
കൊള്ളാം അടിപൊളി പേടിച്ചിരിക്കുകയായിരുന്നു കടിക്കുമോ
@akshaymuralidharan6899
@akshaymuralidharan6899 Ай бұрын
Killadi ❤
@alvinvkoshy
@alvinvkoshy Ай бұрын
Ningel oru divasam uae poyi lion challenge cheye athine yum erkkum urappa 💯💯🥵🔥
@fawasnalakath1993
@fawasnalakath1993 Ай бұрын
Rajapaalayam komba dogs very dangers 🥵
@invisible72000
@invisible72000 Ай бұрын
സമ്മതിച്ചു ബ്രോ 👍👍
@dhsbajgjakslwn
@dhsbajgjakslwn 20 күн бұрын
ചുമ്മാ.... 💥
@prasadn9490
@prasadn9490 Ай бұрын
Agane sadhikunn broh😮
@ChinnuChinnu-o3s
@ChinnuChinnu-o3s 22 күн бұрын
🔥🔥🔥🔥🙏🙏🙏🙏
@abhiramibabu5674
@abhiramibabu5674 Ай бұрын
2nd dog adipoli
@GinuLijo
@GinuLijo Ай бұрын
Happy new year Ranju ❤️🥰
@aardraarchith
@aardraarchith Ай бұрын
ധൈര്യം സമ്മതിച്ചും🙏 ഇങ്ങനേയുള്ള ഡോഗിന് ശരിയായ ട്രൈനിങ്ങ് കൊടുത്ത് ശരിയാക്കാൻ കഴിയുമെന്നാണ് തോനുന്നത്. ഇങ്ങനേയാകാനുള്ള കാരണം കണ്ടെത്തണം ചിലപ്പോൾ ലൈനേജിൻ്റേതാവാം അല്ലെങ്കിൽ മറ്റെന്തെങ്കിലും incident ആയിരിക്കാം
@shaijukattappanaofficial4969
@shaijukattappanaofficial4969 Ай бұрын
Pwoliiiiiii pwoliiii 💪💪💪💪
@josephthomas1217
@josephthomas1217 Ай бұрын
Pediyodallathe ee video Kanan kazhiyilla. ,enthina chetta ethupolulla risky challenge edukkunnath 😔🔥🙏
@krishnakumari964
@krishnakumari964 Ай бұрын
🎉🎉🎉🎉 പുതുവത്സരാശംസകൾ💐💐💐🥰
@nidishgoodearthhomes9396
@nidishgoodearthhomes9396 Ай бұрын
good job maccha
@justinjose6550
@justinjose6550 Ай бұрын
Irumban ente ponooo💯👌💥☑️
@sindhus6320
@sindhus6320 Ай бұрын
Happy New Year bro 🙏❤️❤️❤️
@SeemaP-m3z
@SeemaP-m3z Ай бұрын
👏👏
@sreejithtanka3995
@sreejithtanka3995 Ай бұрын
ഈശ്വരന്റെ മറ്റൊരു അവതാരമാണ് താങ്കൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@justinjose6550
@justinjose6550 Ай бұрын
😂
@Itsbsjdhndjxjdjsnx
@Itsbsjdhndjxjdjsnx Ай бұрын
Aa uumbi 😂
@AnwarSadath-v4b
@AnwarSadath-v4b Ай бұрын
😂😂
@AthiraC.S-sm7dt
@AthiraC.S-sm7dt Ай бұрын
Your courage....adipoli....sammathichu❤❤❤❤
@bobbykrishna7653
@bobbykrishna7653 Ай бұрын
❤❤❤🔥🔥🔥
@seemzJaan
@seemzJaan Ай бұрын
Happy new year Renju bro 😊❤️
@JufainMj
@JufainMj Ай бұрын
നിസ്സാരം ❤
@AnuRohu-ng8qj
@AnuRohu-ng8qj Ай бұрын
Spr bro
@brjvibes4815
@brjvibes4815 Ай бұрын
Suicide Byte challenge 😂😂 ❤❤ appreciate your guts 😮
@rajanisuresh5037
@rajanisuresh5037 Ай бұрын
രഞ്ജു happy new year🌹🌹🌹🌹.
@shreefm.pshreef2250
@shreefm.pshreef2250 Ай бұрын
സമ്മതിച്ചു
@aardraarchith
@aardraarchith Ай бұрын
Hi Renju HAPPY NEW YEAR 🎊
@RAVISVLOG2023
@RAVISVLOG2023 Ай бұрын
❤ super
@JeejaAchuarju
@JeejaAchuarju Ай бұрын
Happy new year 👍👍👍
@Manojkumar-pr7bb
@Manojkumar-pr7bb 20 күн бұрын
ഒരു കടി ഭയന്നു.... പക്ഷേ സിമ്പിളായി ഇറക്കി.. പുറത്തിറങ്ങിയപ്പോൾ അവൻ്റെ സന്തോഷം കണ്ടില്ലേ.. മണ്ണിൽ കളിക്കാൻ ശ്രമിച്ചു ..... പാവം ബന്ധനസ്ഥനായി കിടക്കുന്നു..ആദ്യം വളർത്തിയവരാണ് കുറ്റക്കാർ.
@Achujai-q2x
@Achujai-q2x Ай бұрын
Super bro
@shinaashok953
@shinaashok953 Ай бұрын
സൂപ്പർ
@irfanirfu2903
@irfanirfu2903 Ай бұрын
🔥🔥👍
@Mywouldismyheavrn
@Mywouldismyheavrn Ай бұрын
Bro കൂടുതൽ challenge ചെയ്തിട്ടുള്ള ഡോഗിൻ്റെ namee പറയാമോ
@amj1797..shooter
@amj1797..shooter Ай бұрын
Kombai puppies available aano
@thahirsm
@thahirsm Ай бұрын
അല്ല പിന്നെ ❤️❤️❤️
@shareefkhan001
@shareefkhan001 Ай бұрын
Dog dady❤
@RKV-f7f
@RKV-f7f Ай бұрын
❤️❤️❤️❤️❤️❤️
@justinjose6550
@justinjose6550 Ай бұрын
Ithanu challange ..annan pazhaya form lekk vannu..nalla heavy agrrssion.. Pedy akum ..kadichu parikan ulla feel
@AppuJayesh
@AppuJayesh Ай бұрын
Poli❤❤❤❤
@Akku_and_Ammu
@Akku_and_Ammu Ай бұрын
❤❤❤🥰🥰
@teddymendez6508
@teddymendez6508 26 күн бұрын
തമിഴർ.... 😔 ഭാഷ സൂക്ഷിക്കുക
@premjithangel
@premjithangel Ай бұрын
❤👌❤
@ayoobvythiriadhi2903
@ayoobvythiriadhi2903 29 күн бұрын
വയനാട്ടിൽ എവിടെയാണ് bro
@ShershaBava
@ShershaBava 7 күн бұрын
Pulppalli
@qrdgc4481
@qrdgc4481 21 күн бұрын
Kure neram yenikkikkant ni vano arum kyikkum
@akhilagnimitra9264
@akhilagnimitra9264 29 күн бұрын
ബ്രോ ഒന്നും പറയാനില്ല.. എന്ത് പറയാൻ..
@BijendraKangazha-vj8dt
@BijendraKangazha-vj8dt Ай бұрын
ഹോ 😳🙏🙏🙏🙏🙏👍👍👍👍👍👍👍❤️❤️❤️❤️❤️
@rajukm9533
@rajukm9533 Ай бұрын
❤😮
@zzz-xg3fb
@zzz-xg3fb Ай бұрын
Vigesh annane kandal ariiyyaamm ommbii ennu eyal vicharichu kaddii kittum ennu pakshe allu ariyathe agrahichuu
@ringudelhi007
@ringudelhi007 17 күн бұрын
Jackson എന്ന് പേരിടൂ.....
@RemyaR-dj4sn
@RemyaR-dj4sn Ай бұрын
♥️♥️❤️
@Rajesh123Rajesh-br3ib
@Rajesh123Rajesh-br3ib Ай бұрын
ചേട്ടാ എനിക്ക് oru നടൻ ഡോഗ് ഉണ്ട്ആളു എല്ലാരേയും കടിക്കും കണ്ണ് വിരിയുന്നതിനു മുന്നേ കൊണ്ട് വന്നതാ വിട്ടിൽ ഉള്ളവരെ അല്ലാതെ ആരെ കിട്ടിയാലും അവൻ കടിക്കും വലിയ മുറിവ് ആണ് അവൻ ഉണ്ടാക്കുന്നെ onnu നോക്കുന്നോ അഴിക്കാൻ
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
കടിയോട് കടി... Dog challenge.. Leash Talks
30:25
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,1 МЛН