ജീവിതത്തിൽ ഒരിക്കൽ പോലും സത്യം പറഞ്ഞിട്ടില്ലാത്ത " വളീഫ്"
@VenuGopal-fg5vw3 күн бұрын
Valeef mathram allaaaa,Ella chagakkalum.
@georgekk10124 күн бұрын
ഇതുപോലുള്ള ജന്മങ്ങൾ അന്യം നിന്നുപോകാതെ നോക്കിയില്ലകിൽ പാർട്ടി ഒരു രേഖയിൽപോലും ഉണ്ടാകില്ല ഇവനെപ്പോലുള്ളവർ വേണം
@kabeerck80663 күн бұрын
ഇവൻ തോറ്റ ഭൂരിപക്ഷം ഒന്ന് കമന്റ് ഇടാമോ. ടെൻഷൻ വരുമ്പോൾ കാണുമ്പോൾ ചിരിക്കാലോ 😂😂
@kabeerck80663 күн бұрын
എന്റെ പൊന്നോ സഖാക്കളുടെ പ്രസംഗം കേട്ട ജനമാണ് ചെറിയ വോട്ടിനു തോൽക്കേണ്ട മിക്ക ഇടതു സ്ഥാനാർഥികളും ലക്ഷങ്ങൾക്ക് കോട്ടയിൽ തോറ്റത്. പ്രസംഗം നടത്തല്ലേ പൊന്നോ 😂😂
@ShahulHameed-w2q3 күн бұрын
ബഹുമാനപ്പെട്ട ചേനൽ അവതാരകയോട് എനിക്ക് ഒരു റിക്വസ്റ്റ് ചർച്ചയിൽ ആരെ വിളിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങൾ തന്നെയാണ് ഒരു ചർച്ചയുടെ ബാലപാഠം പഠിക്കാത്ത വസീഫിനെ പോലെയുള്ള ആളുകളെ ചാനൽ ചർച്ചയിൽ വിളിച്ചുവരുത്തി പ്രേക്ഷകരെ വിഡ്ഢിയാക്കരുത് എന്നൊരു അപേക്ഷ
@ajayakumarvannadil34614 күн бұрын
ഇവനെവിടെ നിന്നാലും തോൽക്കും ഇത് കേൾക്കുന്ന ആരും ഇവന് വോട്ട് ചെയ്യില്ല
@IbrahimKutti-mr3xb3 күн бұрын
ഈ പറയുന്ന വാക്കുകൾ മാറ്റിപറഞ്ഞു അവസാനം സ്വന്തം അപ്പനെപോലും മാറ്റിപറയരുത്
@ushakrishnan73194 күн бұрын
ഇവർ എന്നെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ
@suneerchenackal35743 күн бұрын
അന്റെ വായിൽ നിന്ന് സത്യം കേൾക്കുകയോ, അത് ഒരിക്കലും സംഭവിക്കില്ല
@chandranma74814 күн бұрын
വസീഫ് ഇരുന്നു മെഴുകുന്നു.😊😊😊😊
@krishnankr31594 күн бұрын
ഏതോ ഒരു മൂലയിൽ ഒരു വാൽനക്ഷത്രത്തിൻ്റെ വാൽ മാതിരി ഉള്ളവരാണ് എന്തോ എതിർപ്പിൻ്റെ കാര്യം പറയുന്നത്..😅
@fasaludheenmh81403 күн бұрын
EVANA KAYIL KITYIRUNAGIL THALIKONANA CHETE
@VasuAk-rc6ui3 күн бұрын
സത്യം മാത്രം പറയുന്ന വസീഫ്മാലാഖ 😆😆😆😆😆😆🤫🤫🤫👏👏👏
@ഒറ്റകൊമ്പൻ-ഴ9ശ4 күн бұрын
എന്നിട്ട് നിങ്ങൾ ഡൽഹി യിൽ പോയി കൊങ്കരസ് കൂടി ഉള്ള കടിപിടി മുന്നണി യിൽ.... അട്ടി പ്പേർ ഇടുന്നതിന്റ.. ഗുട്ടൻസ് മനസ്സിൽ ആകുന്നില്ല 😢😢😢
@babut46133 күн бұрын
വളിഫ്നെപ്പോലുള്ള വൻ മാർCPM ൻ്റെ ഐശ്വര്യം.
@safiyack60483 күн бұрын
VSEEFA. ANDAMKAMI 100%CURECT 😂😂😂😂😂😂😂
@hhddr42424 күн бұрын
മാ നിത ഇല്ലാതെ ഒരു ആൾ ആണു വസീഫ്
@FaisalpulakuthКүн бұрын
ത്രിശൂര് ബി ജെ പി യെ വല്ലാതെ പ്രതിരോതിക്കൂന്നൂ എന്നു സുനില്കുമാർ കരഞ്ഞു പറയുന്നു പിണറായി പിന്നെ ....
@NadarshaMuhammedhaneefa3 күн бұрын
തെരഞ്ഞെടുപ്പു സമയത്തല്ല, തോറ്റതിന് ശേഷം 😂
@gopakumar504 күн бұрын
അപ്പോൾ കാണുന്നവനെ അച്ഛാ എന്ന് വിളിക്കും 😊
@abdulsatharsainudeen8064 күн бұрын
വാസീഫ്.. നിന്നെ നുണയാൻ എന്ന് എങ്ങിനെ വിളിക്കാത്തൊരിക്കും?
@justinmathew31594 күн бұрын
അപ്പൊൾ കലാപത്തിന് പിന്നിൽ ആരാണെന്ന് തുറന്ന് പറഞ്ഞ് സമാധാന മതക്കാർ.
@anilkumarbabu41163 күн бұрын
ഇവൻ്റെ വിവരമില്ലായ്മ ഒരു കുറ്റമല്ല
@MrAbhilashchitra3 күн бұрын
അസ്വസ്ഥത മുഴുവൻ നിനക്ക് ആണ് വസീഫെ
@StanlyRodolf4 күн бұрын
കാര്യം പറഞ്ഞാൽ തെറ്റിധാരണ ഇവരെ വളർത്തിയത് ആരെ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും
@sainulabid10313 күн бұрын
കിഴങ്ങൻ
@uttopiantimes43822 күн бұрын
സ്മൃതി സതീശനോട് ആണെങ്കിൽ ചെറിയ നാണവും കൊഞ്ചലും ഒക്കെ ആയി ചോദ്യം വേറെ ആരാണെങ്കിലും അലറി വിളി
@captrk31kartha564 күн бұрын
Nemom constituecy ശിവൻകുട്ടിക്ക് വോട്ട് ചെയ്തു എന്നു sdpi പറഞ്ഞത് ഓർമ്മ ഉണ്ടോ
@SarathSarath-j1m3 күн бұрын
ഇങ്ങനെ അല്ലല്ലോ രാഹുൽ ജയ്ച്ചപ്പോൾ പറഞ്ഞത്.. ഞങ്ങള്ക്ക് sdpi വോട്ട് ചെയൂബോൾ അവർ നല്ലത്.. കോൺഗ്രസിന് ചെയൂബോൾ മോശം
@rajeshkumarp19874 күн бұрын
തനി വളീഫ്
@VincentPaul-jh5zt4 күн бұрын
Vassef is our next minister but he always tells lies ..