വസന്ദരമണന്റെ ഭാര്യക്ക് ജോലി കിട്ടി 😂

  Рет қаралды 290,354

Babithababi

Babithababi

Күн бұрын

KSFE +91 95261 14043

Пікірлер: 197
@rumaisa9728
@rumaisa9728 Жыл бұрын
ഞാൻ ഇങ്ങനെ ആയിരുന്നില്ല എന്റെ ഫസ്റ്റ് സാലറി ഞാൻ മുഴുവൻ എന്റെ ഇക്കാന്റെ കയ്യിൽ കൊണ്ട് കൊടുത്തു.... ഇക്ക അപ്പോൾ എന്നോട് പറഞ്ഞു കുറച്ച് എന്റെ വീട്ടിൽ കൊടുക്കാൻ പിന്നെ ഇക്കാന്റെ ഉപ്പാക് ആയിരം കൊടുക്കാൻ അങ്ങനെ കൊടുത്തു.... ബാക്കി ഞങ്ങളെ സേവിങ്സിൽ ഇട്ടു....... പിന്നെ എന്റെ ഇക്ക എന്നോട് പറഞ്ഞത് എല്ലാ മാസവും സാലറി കിട്ടിയാൽ എന്റെ ഉപ്പാക്ക് പകുതി കൊടുക്കണം എന്ന... ആ പാവം നിന്നെ പഠിപ്പിക്കാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ഇപ്പോൾ അനിയത്തിമാരെ പഠിപ്പിക്കാനും കഷ്ട്ടപ്പെടുന്നുണ്ട് അത് കൊണ്ട് പകുതി കൊടുത്താൽ ഒരു ഹെല്പ് ആവുംന്ന് പറഞ്ഞു.... സ്ഥിരമായി അങ്ങനെ കൊടുക്കാറുണ്ട്.. ഇടക്കൊക്കെ ഇക്ക ന്റെ ഉപ്പക്കും കൊടുക്കും ☺️ഇക്കുപ്പാക്ക് വലിയ ചിലവൊന്നുമില്ല... എല്ലാ ബാധ്യതകളും കഴിഞ്ഞു കടവും കഴിഞ്ഞു... ഇപ്പോൾ പിന്നെ ഉംറക്ക് പോവാൻ വേണ്ടിയുള്ള പൈസ കണ്ടെത്ത... എത്രയും പെട്ടെന്ന് ഉപ്പാക്ക് പോവാൻ കഴിയാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണേ
@SeleenaBiju-o3o
@SeleenaBiju-o3o 10 ай бұрын
ആമീൻ
@mubeesvlog7421
@mubeesvlog7421 9 ай бұрын
ആമീൻ
@vinishamohanvinishabijith4347
@vinishamohanvinishabijith4347 8 ай бұрын
ആമീൻ 🙏🏻🥰
@renjup.r6210
@renjup.r6210 8 ай бұрын
U r very lucky to get such a blessed husband
@Muhamm-r6z
@Muhamm-r6z 7 ай бұрын
Aamin 🤲🤲🤲
@Aamii._
@Aamii._ Жыл бұрын
8:06 അച്ഛൻ എന്ത് cute ആണ് 🤭❤️
@lathadas2163
@lathadas2163 Жыл бұрын
Super anu babii, ഞാനും ഒരു ഓട്ടോക്കാരന്റെ ഭാര്യയാ, ആ ഓട്ടോക്കാരൻ ചെയ്തത് ഒന്ന് ഓർക്കാരുന്നു, വസന്ത രമണന്റെ മുഖം കണ്ടപ്പോൾ വിഷമം തോന്നി പാവം 😢😢😢
@lifewithish1738
@lifewithish1738 9 ай бұрын
Njnum ❤️
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
ഭാര്യ സമ്പാദിക്കുന്നത് ഭർത്താവിനും നല്ലതല്ലേ 👍👍👍👍❤️❤️❤️
@chemstudyworld
@chemstudyworld Жыл бұрын
Athe. Theerchayayum 👍👍
@safiyakadeeja8472
@safiyakadeeja8472 11 ай бұрын
but barthavu kasttapettu padipichu oduvil joli kittiyappo ayalk onnum koduthillalo.
@nivedyasubi572
@nivedyasubi572 10 ай бұрын
​S 😄
@nivedyasubi572
@nivedyasubi572 10 ай бұрын
​S 😄
@nivedyasubi572
@nivedyasubi572 10 ай бұрын
​S 😄
@preethidileep668
@preethidileep668 Жыл бұрын
നല്ലൊരു മെസ്സേജ് കൂടി ഉണ്ട്🤩🤩 സമ്പാദ്യം അത് എല്ലാവർക്കും വേണ്ട കാര്യം ആണ് കിട്ടുന്നത് മുഴുവൻ തീർത്തു അത്യാവശ്യം വരുമ്പോൾ ഒന്നും ഇല്ലാതെ കടം മേടിച്ചു തെണ്ടി നടക്കുന്ന കുറച്ചു ആൾക്കാർ ഉണ്ട് 😂
@smithaachu9733
@smithaachu9733 Жыл бұрын
Babi enikk ഒത്തിരി ഇഷ്ട്ടം anau കേട്ടോ...❤ സത്യം...ഞൻ സാധാരണ കൂടുതൽ ആരുടെയും വീഡിയോ ഒന്നും കാണില്ല......ഇത് അവിചാരിത മായി കാണാൻ തുടങ്ങിയപ്പോ മുതല് എല്ലാ വീഡിയോസ് kanum.... എവിടുന്നു കിട്ടുന്നു ..content എല്ലാം.....ഒന്നിനൊന്നു മെച്ചം anau. എല്ലാം..അടിപൊളി. ആണെ...😍..❤
@babithababi07
@babithababi07 Жыл бұрын
😘❤️
@anjusruthilammu9604
@anjusruthilammu9604 7 ай бұрын
Chittumala sreedurga Devi.... Amme sharanam..!🙏
@user_jdjk123
@user_jdjk123 Жыл бұрын
Bloopers😂 achan kollam. Aarante aylathe kariyapala parichondu vannekunnu😂
@babithababi07
@babithababi07 Жыл бұрын
😂
@fathimamahin2095
@fathimamahin2095 Жыл бұрын
Ithupole Ulla videos iniyum cheyyane super aanu🥰🥰🥰🥰🥰
@ashmitha5048
@ashmitha5048 Жыл бұрын
Vasantharamanan... Bharya and ammayiamma series kollam ketto... Super aaa❤❤❤😁..... Iniyum ithupolathe vedios pradheekshikkunnu.... Vasantharamanante series ❤❤❤
@babithababi07
@babithababi07 Жыл бұрын
🥰
@homiewood5670
@homiewood5670 Жыл бұрын
പാവം വസന്തരമണൻ bloopers പൊളി 😂😂😂
@afnasafnas9600
@afnasafnas9600 Жыл бұрын
മൂക്കുത്തി ഇട്ട വസന്ത രമണൻ 🤣🤣🤣 അടിപൊളി ബബി
@babithababi07
@babithababi07 Жыл бұрын
❤️
@mullaneppi2898
@mullaneppi2898 Жыл бұрын
നൈൽപോളിഷും 🎉🎉
@afnasafnas9600
@afnasafnas9600 Жыл бұрын
@@mullaneppi2898 എന്തൊക്കെ ആണേലും ബബിയുടെ കഴിവാണ് എല്ലാ ക്യാരക്ടറും ഒറ്റയ്ക്ക് ചെയ്യുന്നത്. 🙏 god bless u Babitha.
@mahimamahi5753
@mahimamahi5753 Жыл бұрын
നല്ലോണം ഉടച്ചു ഒരുപ്ലേറ്റ് കൂടെ എടുക്കട്ടെ.. 🤣 വസന്തരമണന്റെ caring🤣😌
@kannansahajan
@kannansahajan 9 ай бұрын
ഇതിന്റെ 2nd പാർട്ട് എവിടെ....
@petfamily9477
@petfamily9477 Жыл бұрын
എനിക്ക് വസന്തരമണനെ ഇഷ്ടപ്പെട്ടു 😍😍❤ 4:28 തേങ്ങാവെള്ളം കുടിക്കുന്നത് 😅😂👍
@babithababi07
@babithababi07 Жыл бұрын
❤️❤️
@shanilkumar2353
@shanilkumar2353 Жыл бұрын
ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട് ഇഷ്ടാണ് ❤❤❤
@nandana405
@nandana405 Жыл бұрын
Chechi yude videos ellam pwli ya ❤
@sreekutty9981
@sreekutty9981 11 ай бұрын
Enik vayya chechi nigade dialogue okke oru rekshayilla😂😂😂😂
@KannanS-ik2hp
@KannanS-ik2hp Жыл бұрын
Chechide videos kanumbol special peace anu 🥰🥰🥰🔥🔥❤️❤️🥰🥰🥰🥰🥰🥰
@aswathysuresh3982
@aswathysuresh3982 11 ай бұрын
Green dress super
@shaanamajid3315
@shaanamajid3315 Жыл бұрын
Ethinte 2part undo
@Angel-md3pw
@Angel-md3pw Жыл бұрын
Kalynm kazhinja partners thamil oru bond venam. Edel vere arem ketalu. Enal ellam smooth akm
@JaseelajabirJabir
@JaseelajabirJabir Жыл бұрын
Chechi oru rakshyum illa super super Ith oke chechide kuttikalude achan kaanuvo videos oke Chechi oru urukku vanidha thanne Chechiye kaanan thonunnu
@rhingyn8986
@rhingyn8986 Жыл бұрын
Part 2 tution teacher video waiting ❤❤
@shahanamol9179
@shahanamol9179 Жыл бұрын
Oru negative adikanum sammathikulaalo😁 👏😍❤️‍🔥
@bincybalaraj3971
@bincybalaraj3971 5 ай бұрын
Chechi video kurachu koode sredhikkane. Male character cheumbo nail polishum valaum okke
@sandhya64358
@sandhya64358 Жыл бұрын
വാസുവേട്ടന്റ് നെയിൽ പോളിഷ് കൊള്ളാം 🤭മുടി ഇട്ടു ആട്ടി പോവുന്നത് 😁🤭
@SaranyaKalesh
@SaranyaKalesh 10 ай бұрын
Ethu pole oru husband ne kitanam❤
@subaida6279
@subaida6279 Жыл бұрын
Chechi vishamam thonunnu pls oru QAnd a edumoo fav colour entha enikk oru hi tharu pls pls
@babithababi07
@babithababi07 Жыл бұрын
🥹 ittittund dear
@subaida6279
@subaida6279 Жыл бұрын
Kanunnilla part 3 Anu uthashichath
@krishnags8212
@krishnags8212 Жыл бұрын
നിങ്ങൾക്ക് വസന്തരമണൻ ചേട്ടനെ വേണ്ടേൽ എനിക്ക് തന്നേക്ക് 💔പാവത്തിനെ ഞാൻ നോക്കിക്കോളാം 😁
@babithababi07
@babithababi07 Жыл бұрын
😂
@shambhuannan4278
@shambhuannan4278 Жыл бұрын
Vasantaramanan is my favourite Pakshe pand Kanda vasunu churunda mudiayirunni
@babithababi07
@babithababi07 Жыл бұрын
😁
@achuslifestyle3103
@achuslifestyle3103 Жыл бұрын
വസന്ദരമണന് എന്തെങ്കിലും കൊടുക്കായിരുന്നു ❤️❤️
@SujathaB9422
@SujathaB9422 Жыл бұрын
Chechii,2nd part waiting ane ketto
@thasneemshahnaz4530
@thasneemshahnaz4530 Жыл бұрын
Pavam vasantharamanan🥲 Bloopers kalakki😂
@babithababi07
@babithababi07 Жыл бұрын
😁
@thasneemshahnaz4530
@thasneemshahnaz4530 Жыл бұрын
@@babithababi07 😍
@aida891
@aida891 10 ай бұрын
Ennalum ente vasuvetta 😮😅
@Hrtcs-g3c
@Hrtcs-g3c 6 ай бұрын
Idhinde continuation undo??
@vijinak4044
@vijinak4044 Жыл бұрын
Cheachii adipolli👍👍💞
@sijivarghese8498
@sijivarghese8498 Жыл бұрын
Vasu ettan : Nalonam odach oru plate koode adukkattee🤣🤣 le amma aatty aatty pona kandilee..🤭🤭
@babithababi07
@babithababi07 Жыл бұрын
😁
@Suryasree-to7fh
@Suryasree-to7fh Жыл бұрын
ബാക്കി പെട്ടന്ന് പോരട്ടെ
@marypl8356
@marypl8356 Жыл бұрын
K.s.f.e. valare nashtum.
@anvithathankachan977
@anvithathankachan977 10 ай бұрын
Vasatharamanan nailpolishok ittittundallo
@NehaNoushad-mp8rc
@NehaNoushad-mp8rc Жыл бұрын
Polichu chechi😘❤️
@shynishaju9133
@shynishaju9133 Жыл бұрын
അടുത്ത ഭാഗം വേഗം പോരട്ടെ
@SuvarnaMurali-p2j
@SuvarnaMurali-p2j 10 ай бұрын
സത്യം ഒരു 10000രൂപ കൈയിൽ കൊടുക്കാമായിരുന്നു.... ആ പെറ്റ തള്ള പറയുന്നത് പോലും കാര്യമാക്കാതെ ചോറും കറിയും ഒക്കെ വെച്ച കൊടുത്തതല്ലേ ആ നന്ദി എങ്കിലും കാണിക്കാമായിരുന്നു
@gopikasubash-sf9xm
@gopikasubash-sf9xm Жыл бұрын
Chechi supper aa ketto 😂😘😘😘
@nabeelAJ-qn7qf
@nabeelAJ-qn7qf Жыл бұрын
Next part katta weiting
@haseenavijay2837
@haseenavijay2837 Жыл бұрын
ബബിത കുട്ടി ❤❤❤❤
@sreekuttya2461
@sreekuttya2461 Жыл бұрын
Chechikk railwayil allea joli
@luckaaa....7765
@luckaaa....7765 Жыл бұрын
Super babi chechi.... 😍
@reshmaprreshmapr7350
@reshmaprreshmapr7350 Жыл бұрын
Part two dear😊
@shahinashajahan8097
@shahinashajahan8097 Жыл бұрын
Chechiyee polii❤🥰
@Glamazon026
@Glamazon026 Жыл бұрын
Part 2 eppzha vara
@Ayshhhhh
@Ayshhhhh Жыл бұрын
Green dress nallathano
@shanilkumar2353
@shanilkumar2353 Жыл бұрын
വസന്ദരമണൻ മൂക്കു കുത്തിയിട്ടുണ്ട് 😂😂
@vijayalakshmidileep4287
@vijayalakshmidileep4287 9 ай бұрын
Food kadittu vayill vallam varunnu😋😋😋😋
@rafiyaiqbal4729
@rafiyaiqbal4729 6 ай бұрын
Ithinte bakki video venam
@anjusobhin3594
@anjusobhin3594 Жыл бұрын
Eee kanicha Ambalam chittumala ambalam alle chechi
@babithababi07
@babithababi07 Жыл бұрын
Yes da
@ichufx_
@ichufx_ Жыл бұрын
Hiii chechi💞
@babithababi07
@babithababi07 Жыл бұрын
😘
@Dreamz_Ani
@Dreamz_Ani Жыл бұрын
Adutha salary kittunnath vare vandi koolikk enth cheyyum😁
@Smiley18369
@Smiley18369 Жыл бұрын
West kallada next episode edo😊
@babithababi07
@babithababi07 Жыл бұрын
😁ath setakkam
@krishnajasanthosh9490
@krishnajasanthosh9490 Жыл бұрын
700 k avarayi chechi
@babithababi07
@babithababi07 Жыл бұрын
Athe😁😁 swapnamano sathyamanuo🥹🥹 ellam ningalude support 🙏🏼
@ajiharan
@ajiharan Жыл бұрын
Ith arude veeda. Chilapol vere oru veed kanikumalo rand veedundo
@babithababi07
@babithababi07 Жыл бұрын
Nattil varumbo edukkunnath ente veeda.. Matteth jolisthalathe veed
@ajiharan
@ajiharan Жыл бұрын
@@babithababi07 natil tane mudi vettiya shesham vannu keeiya veed amma oke undarunath
@ambikachelampeta6236
@ambikachelampeta6236 Жыл бұрын
👌👌👌👌👌😂😂 അടുത്ത തവണ മൂക്കുത്തി അഴിച്ചു വെക്കണം ok my dear 😘😘😘❤❤❤❤
@babithababi07
@babithababi07 Жыл бұрын
Ath azhikkanum idanum nalla padanu dear
@ambikachelampeta6236
@ambikachelampeta6236 Жыл бұрын
@@babithababi07 🤣🤣🤣🤣❤
@afsalkunnath4813
@afsalkunnath4813 Жыл бұрын
Cutex etta aanooo
@priyankaayiramala2654
@priyankaayiramala2654 8 ай бұрын
Vasatha ramante pazhaya hair style mathy😂
@priyadevaki536
@priyadevaki536 Жыл бұрын
വസന്തരമണനോട് പറയണം കൈയ്യിൽ nail polish ഇടരുതെന്ന് 😂ബബീ❤❤❤❤❤❤❤❤❤
@babithababi07
@babithababi07 Жыл бұрын
🤣
@beenadl_lifewar
@beenadl_lifewar Жыл бұрын
ബബീ ഏത് ആപ്സാ ഉപയോഗിക്കുന്നേ എഡിറ്റിംഗിന്.
@aryaabhi7161
@aryaabhi7161 Жыл бұрын
nail polish Etta Vasantha remanan😆
@MahithaManoharanpillai-vw1hr
@MahithaManoharanpillai-vw1hr Жыл бұрын
Hi chechi new 😍
@ANJANA_S_25
@ANJANA_S_25 Жыл бұрын
😍 chechide fan attoo...
@babithababi07
@babithababi07 Жыл бұрын
❤️😘
@SnehaHaridas-d4y
@SnehaHaridas-d4y 10 ай бұрын
Vasu ഏട്ടൻ 😄
@shinitha9164
@shinitha9164 Жыл бұрын
Mikka veedukalilem avastha itha
@Parusss18
@Parusss18 Жыл бұрын
Chechiiiiiiiii 🖤🖤🖤🖤 entho enu vili kelkuu
@babithababi07
@babithababi07 Жыл бұрын
❤️
@horrofyplays9826
@horrofyplays9826 Жыл бұрын
Very Good Video babitha babi is the best
@babithababi07
@babithababi07 Жыл бұрын
🥰
@roniyathomas1866
@roniyathomas1866 Жыл бұрын
Ho ningade veetil ennum chemmeen aano 😋😋😋
@babithababi07
@babithababi07 Жыл бұрын
Kayalvarathth ado🥰
@AthiraAadhikesh1994
@AthiraAadhikesh1994 Жыл бұрын
Super babi🥰🥰Male character aara dubbing
@babithababi07
@babithababi07 Жыл бұрын
Njan 😂
@AthiraAadhikesh1994
@AthiraAadhikesh1994 Жыл бұрын
@@babithababi07 aha kollam da
@krishnedhujaneesh3046
@krishnedhujaneesh3046 Жыл бұрын
Super ❤️❤️
@rekhoos.kitchen658
@rekhoos.kitchen658 Жыл бұрын
ചേച്ചികുട്ടീ.....😘😘😘❤❤❤
@greeshmasanjay4412
@greeshmasanjay4412 Жыл бұрын
🥰😍❤
@Geethu-ts9xb
@Geethu-ts9xb Жыл бұрын
Firsteee❤😂
@NoufiyaRaheesh
@NoufiyaRaheesh Жыл бұрын
Nail💅 polish itta vasandharamanan😅😂
@rejeeshkrishnanr6838
@rejeeshkrishnanr6838 Жыл бұрын
Super
@shantythomas1628
@shantythomas1628 Жыл бұрын
Aatti aatti pokunna kandille moodevi 😂😂😂
@AdhithyaVishnu-sw5ub
@AdhithyaVishnu-sw5ub Жыл бұрын
😂❤ adipoli
@keerthisujith1867
@keerthisujith1867 Жыл бұрын
Kunjinu pani ayathu kond onnum kannan pattiyila ennu annu kannunne❤
@gayathri.raveendrababu
@gayathri.raveendrababu 4 ай бұрын
ഹ! പച്ച കക്ക വാരിത്തിന്നുന്നു എന്ന് അമ്മ😂 പച്ച കപ്പ മുതൽ പച്ച കക്ക വരെ തിന്നുന്ന ബബിത 🤮 ഉള്ളതു പറയട്ടെ വൃത്തികെട്ട ശീലം ഭർത്താവിൻ്റെ വീട്ടുകാർ മടുത്തു കാണും
@mullaneppi2898
@mullaneppi2898 Жыл бұрын
❤❤❤👌👌👌
@sanskriticreations88
@sanskriticreations88 Жыл бұрын
🥰🥰🥰
@klripper4758
@klripper4758 Жыл бұрын
Second 😌🤚
@babithababi07
@babithababi07 Жыл бұрын
❤️
@reshmaprreshmapr7350
@reshmaprreshmapr7350 Жыл бұрын
👌
@sreejaanil7729
@sreejaanil7729 Жыл бұрын
Eanthuparayan vakkukal kittunilla kto....,oro divasavum..noki erikuvanu..puthiya vidiok vedi....njanum oru sasthamcotta karianu...eannekilum nerittu kanumennu pradheshikunnu..
@remadevibabu5038
@remadevibabu5038 10 ай бұрын
Mookkuthi Itta vasuuuuu
@jameelahussain4890
@jameelahussain4890 Жыл бұрын
Ravilathanne choro😮😮😢😢
@sarithaof
@sarithaof 9 ай бұрын
@reshmapnair6420
@reshmapnair6420 Жыл бұрын
Babi de ella vedios varity ane, vasantha remananan enna peru polum verity.
@jibichacko7159
@jibichacko7159 Жыл бұрын
Chechiii poliii videos ❤❤
@babithababi07
@babithababi07 Жыл бұрын
❤️
@iamthebestenglish9554
@iamthebestenglish9554 5 ай бұрын
താടി ഇളകുന്നു
@neethut7621
@neethut7621 Жыл бұрын
👍😻
@renjup.r6210
@renjup.r6210 8 ай бұрын
Ennalum ith ichiri kaduppam ayi poi...
@aami32
@aami32 Жыл бұрын
Pin plzz first comment 😊❤
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 84 МЛН
ഉടായിപ്പ് മരുമോൾ season 2
11:47
Babithababi
Рет қаралды 793 М.
അവസരവാദി അമ്മായിഅമ്മ 😁
12:18
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН