Рет қаралды 3,576
Lyrics
sanal haripad
Music
Shine venkitangu
Singer
P JAYACHANDRAN
വസന്തം വന്നെത്തി
സുന്ദരി പൂവേ
നിൻ നിത്യ സൗന്ദര്യം
എത്ര ചേതോഹരം
എന്റെ ആരാമത്തിൽ
പൂത്തുലഞ്ഞു നീ
എന്നെ കൊതിപ്പിക്കുന്നൂ...
സുന്ദര സുരഭില വർണ്ണങ്ങളിൽ
ചിത്തം കവർന്നു നീ
നിൻ ദളങ്ങൾ ചുംബിക്കുവാൻ
വിശുദ്ധമാം പരിമളം
നുകരാൻ അരികിൽ
ആനന്ദപുളകിത നിമിഷങ്ങളിൽ
മധുനുകരുന്ന ശലഭമായ് ഞാൻ
നിത്യ സൗന്ദര്യത്തിൽ വാടാതെ പൊഴിയാതെ
നീ എന്റെ ഹൃദയത്തിൽ വിടർന്നു നിന്നു..