Vasantha Ravin Kilivaathil Video Song | Fahadh Faasil, Nikita Thukral - Kaiyethum Doorath

  Рет қаралды 908,117

Saina Music

Saina Music

3 жыл бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Vasantha Ravin Kilivaathil
Movie - Kaiyethum Doorath (2002)
Director - Fazil
Music - Ouseppachan
Lyricist - S. Ramesan Nair
Singers - Sujatha Mohan, Vijay Yesudas
#SRamesanNair #Ouseppachan #SujathaMohan_VijayYesudas

Пікірлер: 632
@tomsthaipparampill2630
@tomsthaipparampill2630 3 жыл бұрын
കൊള്ളില്ല എന്ന് എല്ലാരും പറയുമ്പോഴും ഇൗ സിനിമ ഇഷ്ടപ്പെടുന്ന എത്ര പേരുണ്ട് എന്നെപ്പോലെ❣️❤️
@vishnurk5786
@vishnurk5786 3 жыл бұрын
Njan ❤️
@trollmediasentertainment7521
@trollmediasentertainment7521 3 жыл бұрын
Njn
@Athira_2
@Athira_2 3 жыл бұрын
Enikkum ishtanu💞
@vipivipi8777
@vipivipi8777 3 жыл бұрын
ഞാൻ❤️❤️❤️
@rides4739
@rides4739 3 жыл бұрын
ഞാൻ കണ്ടിട്ടില്ല നല്ലതാണോ
@rakeshkrishna5752
@rakeshkrishna5752 Жыл бұрын
നല്ല കുറേ പാട്ടുകളും ഒരു നല്ല നടനെയും മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ഫാസിലിന് നന്ദി 🙏
@johnsphilip6898
@johnsphilip6898 10 ай бұрын
fazilinte makan anu fahad🙄
@rakeshkrishna5752
@rakeshkrishna5752 10 ай бұрын
@@johnsphilip6898 ..ആണോ അറിയില്ലായിരുന്നു ചേട്ടാ.
@gotoausie
@gotoausie 6 ай бұрын
​@@johnsphilip6898ആണോ😳
@veenapv670
@veenapv670 Ай бұрын
​@@johnsphilip6898 അല്ലെന്ന് പുള്ളി പറഞ്ഞില്ലല്ലോ
@dineshneelambari9148
@dineshneelambari9148 3 жыл бұрын
കൂകിവിളിച്ചവരെ കൊണ്ട് കൈകൂപ്പി 'നമിച്ചു ഈ അഭിനയത്തിന് മുന്നിൽ' എന്ന് പറയിപ്പിച്ച നടൻ ഫഹദ്😍😍😍...രാജൻ പി.ദേവ് സാറിനു പ്രണാമം🙏🙏
@amiami819
@amiami819 3 жыл бұрын
👍👍👍
@Onana1213
@Onana1213 3 жыл бұрын
അഭിനയത്തിന്റെ എബിസിഡി അറിയില്ല എന്ന് പറഞ്ഞവരെക്കൊണ്ട് തന്നെ ഇന്ന് യൂത്തന്മാരിൽ അഭിനയിക്കാൻ അറിയാവുന്ന ഒരേയൊരു നടൻ എന്ന് പറയിപ്പിച്ച മൊതല്..❤️❤️
@maheshmurali2697
@maheshmurali2697 3 жыл бұрын
Oreyoru nadan enu parayaan patila indrajith, prithviraj, jayasuriya, Asif ali oke ippol nannayi abhinayikum
@unnikrishanp9051
@unnikrishanp9051 3 жыл бұрын
@mahesh murali.. ഇവരെല്ലാരും നല്ല actors തന്നെയാണ് but natural acting ൻ്റെ കാര്യത്തിൽ ഇവരേക്കാൾ മുന്നിലാണ് ഫഹദ് 😊
@Onana1213
@Onana1213 3 жыл бұрын
@@maheshmurali2697 ആസിഫ് അലി ന്റെ അഭിനയം നല്ലതെന്നു തോന്നിയ ഒരേയൊരു പടം കെട്ടിയോൾ ആണെന്റെഅ മാലാഖ മാത്രമാണ്.. അത് മാറ്റി വച്ചാൽ ബാക്കിയെല്ലാം കണക്കാ.. പ്രിത്വി കൊള്ളാം പക്ഷെ അഭിനയത്തിൽ ഒരു മസ്സിൽ പിടുത്തം ഫീൽ ചെയ്യുന്നുണ്ട്.. സാധാരണക്കാരൻ ഒക്കെ ആയി അഭിനയിക്കുമ്പോൾ അങ്ങ് സിങ്ക് ആകുന്നില്ല....
@ABINSIBY90
@ABINSIBY90 3 жыл бұрын
@@Onana1213 correctanu paranje..
@akshaysuresh8948
@akshaysuresh8948 3 жыл бұрын
@@Onana1213 uyare onnum kandittille
@unnikrishanp9051
@unnikrishanp9051 3 жыл бұрын
ഈ സിനിമ കൊള്ളില്ലെങ്കിലും ഇതിലെ പാട്ടുകൾ എത്ര തവണ കേട്ടാലും മടുക്കാത്ത സുന്ദരഗാനങ്ങളാണ് 😘 Most fav: പൂവേ ഒരു മഴമുത്തം 😍
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Njangalude swantham sudheesh chettan
@sanmusiclover06
@sanmusiclover06 3 жыл бұрын
Poove oru mazhamutham njanum padiyittimdu...ishtamulla koottukar onnu kettu nokku ttoo 😊😊
@ramshad_otp
@ramshad_otp 3 жыл бұрын
Ouseppachan Sir 👌🏻💯
@haseenaps2595
@haseenaps2595 3 жыл бұрын
Film good
@maneeshams995
@maneeshams995 3 жыл бұрын
It's True fact
@Swathyeditz133
@Swathyeditz133 3 жыл бұрын
*ഒരു പരാജയ ചിത്രം ആണെങ്കിൽ പോലും മലയാളികളുടെ മനസ്സിൽ ഇത്ര ഇടംപിടിച്ച ഗാനം വേറെ ഉണ്ടാകില്ല എന്ന് തന്നെ പറയാം...* 🎵💞🎵💞🎵💞🎵💞🎵💞🎵
@premjithmannil1637
@premjithmannil1637 3 жыл бұрын
പ്രേംപൂജാരി മൂവിയിലെ സോങ് പടം പരാജയമാണ്.അങ്ങനെ ഒരുപാടുണ്ട്
@jibinjibin7104
@jibinjibin7104 3 жыл бұрын
സത്യം...
@nandanav.j9754
@nandanav.j9754 3 жыл бұрын
☺️👍💐💐🌹❤️👌🤗😘😚🤩🌷🌺💗💗💗💗💗💗💗💗💗💗💗
@Swathyeditz133
@Swathyeditz133 3 жыл бұрын
@@nandanav.j9754 😍😍👍
@ajithek2225
@ajithek2225 7 ай бұрын
​@@premjithmannil1637പ്രേം പൂജാരി എല്ലാ ഗാനങ്ങളും ഉഗ്രൻ 🥰🥰🥰
@rajianilrajianil3728
@rajianilrajianil3728 Жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ സിനിമ ഫഹദിൻ്റെ ഈ മുഖമാണ് എനിക്ക് എന്നും ഇഷ്ടം
@ashasatheesh-iv2uk
@ashasatheesh-iv2uk 4 ай бұрын
ഇതു ഫഹദ് ആണോ
@jibinoffl
@jibinoffl 3 жыл бұрын
ഇതിന്റെ ഏറ്റവും വലിയ പോസിറ്റീവ് സുജാത ചേച്ചിയുടെ സൗണ്ട് ! 😍❤️ Nikita Thukral ! 💙
@sreejapklm9641
@sreejapklm9641 3 жыл бұрын
Sujathechiiii👍🎶🎵🎶🎵🎶🎵
@ajanthjoseph5897
@ajanthjoseph5897 3 жыл бұрын
Sathyam
@aldringeorge5582
@aldringeorge5582 3 ай бұрын
Dripping honey.......Sujatha
@akshaykumarpulikkottil8608
@akshaykumarpulikkottil8608 3 жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകം ആയിരുന്നു. FAHAD 🔥🔥🔥
@priyatn1412
@priyatn1412 Жыл бұрын
Enthoru phrase
@faazifaash8975
@faazifaash8975 Жыл бұрын
🤪🤪 kashtam
@anandck6559
@anandck6559 3 жыл бұрын
ഈ പടം കണ്ട് കളിയാക്കിയവരെ ഒക്കെ തിരിച്ചു ആരാധകൻ ആക്കാനും വേണം ഒരു റേഞ്ച് ഫഹദ് ഫാസിൽ 🔥
@athiraathi4424
@athiraathi4424 3 жыл бұрын
ഇങ്ങനെയൊരു മൂവി യിൽ ഇത്തരമൊരു അഭിനയം കാഴ്ച വെച്ച ഒരാളാണിപ്പോൾ മലയാളം ഫിലിം indstryile ഊതികാച്ചിയ പൊന്ന്പോലെ മികവേറിയ അഭിനയം കാഴ്ച വെക്കുന്നത് എന്ന് വിശ്വസിക്കാൻ പ്രയാസം ഉണ്ടായിരുന്നു❤️
@sree2715
@sree2715 3 жыл бұрын
Ath pinne tudakkathil angane thanne alle
@sebastianpoly6509
@sebastianpoly6509 3 жыл бұрын
❤️❤️
@jestinartworld7538
@jestinartworld7538 3 жыл бұрын
നമ്മുടെ സ്വന്തം ഷമ്മിയുടെ ടീനേജ് കാലം😁😁😁 ഇത്രയ്ക്ക് പാവമായിരുന്നോ ഷമ്മി
@shilpadevasia5255
@shilpadevasia5255 3 жыл бұрын
ഷമ്മി hero ada hero🙂🙂
@ashifakv6646
@ashifakv6646 3 жыл бұрын
Eed shameya shamees kitchenlya
@fanasc1486
@fanasc1486 Жыл бұрын
സാഹചര്യമാണ് ഒരാളെ സൈക്കോ ആക്കുന്നത് 😄
@betsyjose3316
@betsyjose3316 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ സിനിമയും ഇതിലേ പാട്ടുകളും I really liked it
@ramshad_otp
@ramshad_otp 3 жыл бұрын
ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം ഒരു രക്ഷയില്ല 👌🏻💯 ഔസേപ്പച്ചൻ സർ ന്റെ കോമ്പോസിഷൻ 💖💯
@rahulpv9289
@rahulpv9289 3 жыл бұрын
പടം പരാജയം ആയിരുന്നു എങ്കിലും ഇതിലെ പാട്ടുകൾ എല്ലാം ഇന്നും ഹിറ്റ് ആയി നിൽക്കുന്നുണ്ട് ❤️❤️ ഔസേപ്പച്ചൻ സാർ🔥🔥🔥🔥🔥
@shafaft2517
@shafaft2517 3 жыл бұрын
എസ്. രമേശൻ നായർ.
@anirudhinduchudan1
@anirudhinduchudan1 3 жыл бұрын
S rameshan nair sir
@haridasmurali8673
@haridasmurali8673 3 жыл бұрын
Athe
@bluewhalemedia1621
@bluewhalemedia1621 11 ай бұрын
മാമന്നൻ കണ്ട ശേഷം ഇതൊക്കെ വീണ്ടും കാണുന്നു... എല്ലാവരും എഴുതിത്തള്ളി ആരുടെയും ഓർമ്മയിൽ പോലും ഇല്ലാതിടത്തു നിന്നും അതിശക്തമായി ഉയിർത്തെഴുന്നേറ്റു വന്ന് ഇപ്പോൾ പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറിക്കഴിഞ്ഞ അത്ഭുത പ്രതിഭാസം... 🔥🔥🔥🔥
@arunnalloor6778
@arunnalloor6778 3 жыл бұрын
പാട്ട് ഒന്നൊന്നിനു മെച്ചം Hats off ഔസേപ്പച്ചൻ സർ 🎻🎻🎻
@NikhilNiks
@NikhilNiks 3 жыл бұрын
ആദ്യ പടം തന്നെ എട്ട് നിലയിൽ പൊട്ടിച്ചപ്പോൾ 'അഭിനയം നിർത്തി വല്ല വാർക്ക പണിക്കും പോടെയ്' എന്ന് മനസിൽ പറഞ്ഞ ഞാനടക്കമുള്ള പ്രേക്ഷകരെ കൊണ്ട് തിരുത്തി പറയിപ്പിച്ച ഇജ്ജാതി പഹയൻ 😌
@akshaysuresh8948
@akshaysuresh8948 3 жыл бұрын
അന്ന് confidence നല്ല കുറവായിരുന്നു ഫഹദിന്
@NikhilNiks
@NikhilNiks 3 жыл бұрын
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ 😌
@ladouleurexquise772
@ladouleurexquise772 3 жыл бұрын
Fafa 🔥
@dibinpsebastian6813
@dibinpsebastian6813 3 жыл бұрын
Ini Ulla kalam nivin nte oozham maatiparayippikan
@poojaashok6751
@poojaashok6751 3 жыл бұрын
🥰 പടം വിജയിച്ചില്ലെങ്കിലും ഇതിലെ പാട്ടുകൾ എന്നും എല്ലാവർക്കും പ്രിയപ്പെട്ടതാണ് 💕💕💕
@emmuu7467
@emmuu7467 3 жыл бұрын
Vannallo vannallo pooja ji vannalo santhosham
@poojaashok6751
@poojaashok6751 3 жыл бұрын
@@emmuu7467 😌🥰
@sree2394
@sree2394 3 жыл бұрын
@@poojaashok6751 priya saghi evide ee my fav💖💖
@poojaashok6751
@poojaashok6751 3 жыл бұрын
@@sree2394 enteyum🥰
@shafishanshafi9381
@shafishanshafi9381 3 жыл бұрын
Correct 👌👌
@sumanchalissery
@sumanchalissery 3 жыл бұрын
ഇവിടുന്ന് തോറ്റു മടങ്ങിയതാണ്.. ഈ പയ്യൻ! പിന്നീട് തിരിച്ചു വരവിൽ ഏവരെയും ഞെട്ടിച്ചു മലയാളത്തിലെ എക്കാലത്തെയും മികച്ചനടന്മാരോടോപ്പമാണ് ഇന്നത്തെ സ്ഥാനം! ഒറ്റ പേര് #ഫഹദ്ഫാസിൽ 😍 ഫഹദ് ഫാസിലിന്റെ കാലഘട്ടതെ മാർക്ക്‌ ചെയ്യുന്ന ഒരു സിനിമ എന്നല്ലാതെ ഈ സിനിമക്ക് അദ്ദേഹത്തിന്റെ അഭിനയവുമായി യാതൊരു പങ്കും ഇല്ല...!
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
അതെ 👌🤩
@sumanchalissery
@sumanchalissery 3 жыл бұрын
@@snehakmohanan_k___... 👍 😍fafa😍
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഇതോക്കെ തിരിച്ചു കിട്ടാത്ത വസന്ത കാലം ഓർമ്മിപ്പിക്കുന്ന പാട്ട് ആണ്.❣️ പണ്ടത്തെ കല്യാണ ആൽമ്പത്തിലേ നിറ സാന്നിധ്യം ഈ ഗാനം.💞💚
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@Adolf Hitler അതെ എന്റേ അടുത്ത വീട്ടിലെ ചേച്ചീടെ കല്യാണ ആൽമ്പത്തിലേ സോങ്ങ്.
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@Anjana Swethakumar 🙋hallaa
@naveenjoy525
@naveenjoy525 3 жыл бұрын
College day nostu ...😒
@sjmusicz
@sjmusicz 3 жыл бұрын
ഇനിയും ഇതുപോലുള്ള പാട്ടുകൾ അപ്‌ലോഡ് ചെയ്യണം 💓 സൈന മ്യൂസിക് ഇഷ്ട്ടം 💓
@sujithv2521
@sujithv2521 3 жыл бұрын
അന്ന് ഫഹദ് ഫാസിൽ ഒരു കുഞ്ചാക്കോ ബോബൻ കട്ട് ഉള്ള പോലെ അതുപോലെ നായിക നസ്രിയ നസീമിന്റെ കട്ടും 😍😍😍👍
@Vim977
@Vim977 3 жыл бұрын
Athe
@arshadbaz5201
@arshadbaz5201 3 жыл бұрын
Yes😀
@rahamthfoversongkmr9221
@rahamthfoversongkmr9221 3 жыл бұрын
Und eppzumikk thonnalund Athenippum Abinayavum 😄👍❤
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
Enikkum thonni yittund
@anjug1877
@anjug1877 3 жыл бұрын
Sathyam
@Podiyanvlogs
@Podiyanvlogs 3 жыл бұрын
ബാല്യകാല ഓർമ്മ.. അന്ന് ഫഹദ് ആരാണ് എന്ന് പോലും അറിയിലായിരുന്നു.. പക്ഷെ ഇപ്പൊ ആ മനുഷ്യൻ ന്റെ കട്ട ഫാൻ ആണ്... നല്ല വെടുപ്പായിട്ട് അഭിനയിക്കാൻ അറിയുന്ന യൂത്തൻ.... ഫഹദ് ഇഷ്ട്ടം..
@sujithv2521
@sujithv2521 3 жыл бұрын
കൈയെത്തും ദൂരത്തു മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍👍👍
@rahamthfoversongkmr9221
@rahamthfoversongkmr9221 3 жыл бұрын
My fover
@sujithv2521
@sujithv2521 3 жыл бұрын
@@rahamthfoversongkmr9221 👍👍❤
@Happy-cj3ws
@Happy-cj3ws 3 жыл бұрын
enna Ondaakkaaana
@sreeragssu
@sreeragssu 3 жыл бұрын
ശ്രുതിയായ്… സ്വരമായ്.. നിൻ സ്നേഹവീണയിലെന്റെ വിരലുകൾ ദേവരാഗം നേദിക്കും…. #FavouritePart ♥
@aswathysoman49
@aswathysoman49 3 жыл бұрын
Humming ....goose bumps😍 Sujatha chechi and Vijay yesudas...👌👌
@meezansa
@meezansa Жыл бұрын
മൂവി 📽:-കൈ എത്തും ദൂരത്ത് ....... (2002) ഗാനരചന ✍ :-എസ് രമേശൻ നായർ ഈണം 🎹🎼 :- ഔസേപ്പച്ചൻ രാഗം🎼:- ആനന്ദഭൈരവി ആലാപനം 🎤:- വിജയ് യേശുദാസ് & സുജാത മോഹൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 ഉം........ ഉം........ ഉം.......... സഗരി ഗമ പമപ....മപസ സ നിധമ... മപപ മ ഗരിഗ...ഗമപ മഗരിസ.... വസന്തരാവിൻ കിളിവാതിൽ.... തുറന്നതാരാണ്.........? വിളക്കുവെയ്ക്കും താരകളോ....... ? വിരിഞ്ഞ പൂവുകളോ......? വസന്തരാവിൻ കിളിവാതിൽ..... തുറന്നതാരാണ്..... വിളക്കുവെയ്ക്കും താരകളോ.... വിരിഞ്ഞ പൂവുകളോ..... ഒരു നേരറിഞ്ഞു പറയാൻ.... ഈ രാവു തന്നെ മതിയോ... മിഴികൊണ്ടു നമ്മൾ തമ്മിൽ ..... മൊഴിയുന്ന വാക്കു മതിയോ..... വസന്തരാവിൻ കിളിവാതിൽ........ തുറന്നതാരാണ്......... വിളക്കുവെയ്ക്കും താരകളോ ...... വിരിഞ്ഞ പൂവുകളോ........ താരിളം കിളി നീയായാൽ - ഞാൻ..... വർണ്ണ മേഘമാകും...... തങ്കമായ് നീ വന്നാലോ - ഞാൻ...... താലിമാല പണിയും..... ശ്രുതിയായ് സ്വരമായ്...... നിൻ സ്നേഹ വീണയിലെന്റെ - വിരലുകൾ.. ദേവരാഗം നേദിക്കും.... പാതിരാമലർ വിരിയുമ്പോൾ..... എന്റെ മോഹമുണരും...... കൂവളം കിളി വെറുതെ - നിൻ...... പേരെടുത്തു പറയും... അറിയാൻ നിറയാൻ...... ഇനിയേഴു ജന്മവും എന്റെയുള്ളിലെ.... ദേവദൂതികയല്ലേ നീ....... വസന്തരാവിൻ കിളിവാതിൽ.... തുറന്നതാരാണ്......... വിളക്കുവെയ്ക്കും താരകളോ..... വിരിഞ്ഞ പൂവുകളോ.......... ഒരു നേരറിഞ്ഞു പറയാൻ........ ഈ രാവു തന്നെ മതിയോ... മിഴികൊണ്ടു നമ്മൾ തമ്മിൽ..... മൊഴിയുന്ന വാക്കു മതിയോ..... വസന്തരാവിൻ കിളിവാതിൽ...... തുറന്നതാരാണ്..... വിളക്കുവെയ്ക്കും താരകളോ........ വിരിഞ്ഞ പൂവുകളോ......
@rayanranu8867
@rayanranu8867 Жыл бұрын
Forsytczve and a good start for the first half of a year in malayalam and is the first of the day and is a great 5th season in a series that is not the only thing that it was not 3AM
@rayanranu8867
@rayanranu8867 Жыл бұрын
Fsgdcxte has been in the world for a good start for a year and a half years of its own success in the world cup in a very good shot
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
സിനിമയിൽ വിജയിച്ചില്ലെങ്കിൽ എന്താ മലയാളത്തിനു മികച്ച ഒരു നടനെയും കിട്ടി നല്ല പാട്ടുകളും കിട്ടി 🤩... ഔസേപ്പച്ചൻ സർ 😍 സുജാത ചേച്ചിടെ എന്റെ cute വോയിസ്‌ ആ 💜👌.... FaFa😘😘❤️
@razirockz
@razirockz 3 жыл бұрын
ഈസിനിമ ഇറങ്ങുബോൾ ഞാൻ വാഷിംഗ് മിഷിലായിരുന്നു
@Decapriio-7117
@Decapriio-7117 Ай бұрын
രംഗണൻ on floor 🥰😍
@shamnashazz222
@shamnashazz222 3 жыл бұрын
ഇതിലെ പാട്ടുകളാണ് ഈ ഫിലിമിലേ ഹൈലൈറ്റ് എന്നാണ് എൻ്റെ ഒരു അഭിപ്രായം ❤️❤️❤️❤️❤️❤️❤️❤️
@shymappshyma4235
@shymappshyma4235 Жыл бұрын
Oru ഇന്ത്യന്‍ പ്രണയ കഥ
@shymappshyma4235
@shymappshyma4235 Жыл бұрын
Fahad fasil
@shymappshyma4235
@shymappshyma4235 Жыл бұрын
My favorite movie
@nishadyahkoob2355
@nishadyahkoob2355 3 жыл бұрын
എന്റെ പൊന്നു സുജാത ചേച്ചി നിങ്ങളുടെ ശബ്ദത്തിൽ പാട്ട് കേൾക്കാൻ എന്ത് സുഖം ആണ് കിളി കൊഞ്ചൽ ശബ്ദം ഇഷ്ടഗാനം
@sreejapklm9641
@sreejapklm9641 3 жыл бұрын
Sujathechiiiii👍🎶🎵🎵🎵🎵
@nishadyahkoob2355
@nishadyahkoob2355 3 жыл бұрын
@@sreejapklm9641😍😍😍😍👍👍👍
@akeshlal4431
@akeshlal4431 3 жыл бұрын
അന്ന് കളി ആക്കിവിട്ട നടൻ ഇപ്പോൾ vre രീതിൽ ആണ് അഭിനയം കാഴ്ച വെക്കുന്നത് 🔥ഫഹദ് ഫാസിൽ uyru🔥❤️😘
@ShazinSha-zh3qv
@ShazinSha-zh3qv Ай бұрын
Eda mwone❤ Fahad vere levelan enn theliyichu❤
@colorparadise7075
@colorparadise7075 Ай бұрын
Rangan Chettan in Party mode😂🔥🔥🔥. Eda Mone 🔥🔥😎
@ipsipsipsips6040
@ipsipsipsips6040 3 жыл бұрын
ഈ സിനിമയിൽ ഫഹദ് വളരെ സുന്ദരനാണ് പടം പൊളിഞ്ഞെങ്കിലും പാട്ടെല്ലാം ഹിറ്റായി
@butterflygirl4722
@butterflygirl4722 3 жыл бұрын
ഇതിലെ നടിയെ കാണുമ്പോൾ നസ്രിയെടെ മുഖഛായ തോന്നുന്നത് എനിക്ക് മാത്രമാണോ 🤔🤔🤔
@aneeshashanuaneeshashanu9691
@aneeshashanuaneeshashanu9691 3 жыл бұрын
Ennikum thonii
@hadiyamolu7573
@hadiyamolu7573 3 жыл бұрын
enikum thannittund njan adyam kandappol nazriya yude sister Aan enna karuthiyath
@Kudoos-zv7ux
@Kudoos-zv7ux 3 жыл бұрын
എനിക്കും തോന്നീട്ടുണ്ട്
@appu-vm8lh
@appu-vm8lh 3 жыл бұрын
Ath nzri annu😌
@sanalaya8789
@sanalaya8789 3 жыл бұрын
Fazil nu thonnitundu
@nishadnishadcv7583
@nishadnishadcv7583 Ай бұрын
Fafa.. ആവേശം വരെ എത്തി 🔥🔥🔥
@devten2211
@devten2211 Ай бұрын
എടാ മോനെ... 💥💥
@shanumoviesvlogs
@shanumoviesvlogs 3 жыл бұрын
ആദ്യം കുഴപ്പമില്ലാതെ നടന്നു നീങ്ങി പടി കയറിയ ഫഹദ് ഒന്നാമത്തെ സ്റ്റെപ്പിൽ നിന്ന് തന്നെ താഴെ വീണു... എന്നാൽ അവിടുന്ന് പൊടി തട്ടി രണ്ടാം പ്രാവശ്യം കുതിച്ചു എണീറ്റ ഫഹദ് ഇന്ന് ഏറ്റവും ഉയർന്ന സ്ഥാനത് എത്തി നിൽക്കുന്നു.... അന്ന് രണ്ടും മൂന്നും പടികളിൽ അള്ളിപ്പിടിച്ചു നിന്നവർ ഇന്ന് മുകളിലോട്ടും താഴോട്ടും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിൽ നില്കുന്നു *നടന* *വിസ്മയം* *ഫഹദ്* *ഫാസിൽ* 🔥🔥🔥
@shylockshylock9063
@shylockshylock9063 3 жыл бұрын
മറ്റൊരു അനിയത്തി പ്രാവ് ആക്കാൻ നോക്കി ഏറ്റില്ല പക്ഷെ സിനിമ ഇഷ്ടം ആണ് പാട്ടുകളും ഫേവറേറ് ആണ്.....
@jojijohnjohn7816
@jojijohnjohn7816 16 күн бұрын
ഒരു കാലത്ത് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ഈ സിനിമയിലെ എല്ലാ പാട്ടുകളും... വീണ്ടും കേൾക്കുമ്പോൾ... പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന കാലം ഓർമിക്കുന്നു... ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ എത്തി ഒറ്റക്കിരുന്നു കേട്ടിരുന്ന മനോഹര നിമിഷങ്ങൾ 🩷
@user-gp6pc3jl4s
@user-gp6pc3jl4s 11 ай бұрын
കൈയ്യത്തും ദൂരത്ത് (2002) ♥️❤️❣️
@AG-dp8kt
@AG-dp8kt Ай бұрын
Eda mone ❤
@fasifasila7607
@fasifasila7607 2 ай бұрын
2024 kelkkunnaver undo
@Jokhaan6282
@Jokhaan6282 9 ай бұрын
സിനിമയും പാട്ടുകളും ഏറെ പ്രിയപെട്ടവ തന്നെയാണ് അന്നും ഇന്നും 😊😊😊😊
@human-bn1jg
@human-bn1jg 3 жыл бұрын
ഇപ്പോൾ നിങ്ങളുടെ hero എന്തുചെയ്യുന്നു. Will he give up.? മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു.....💪
@jishin2092
@jishin2092 3 жыл бұрын
ഫഹദ് ഫാസിൽ ഫാൻസ്‌ like ❤
@ladouleurexquise772
@ladouleurexquise772 3 жыл бұрын
ഞാനിപ്പോഴും ഓർക്കുന്നു ഈ സിനിമ കാസറ്റ് കടയിൽ പോയി DVD എടുത്തോണ്ട് വന്നു കണ്ടത് 🔥❣️ എത്ര പെട്ടന്നാണല്ലേ കാലം കടന്നു പോകുന്നത് 🔥❣️ ഫഹദ് 🌼💕
@rajeevrajeev1204
@rajeevrajeev1204 3 жыл бұрын
Aa kalathu dvd illa VCR
@rajeevrajeev1204
@rajeevrajeev1204 3 жыл бұрын
Cd irangunna time
@ladouleurexquise772
@ladouleurexquise772 3 жыл бұрын
@@rajeevrajeev1204 VCR aanu bro
@Saji-wt8vd
@Saji-wt8vd 6 ай бұрын
തേടി പോയി കേൾക്കുന്ന ഗാനങ്ങൾ
@AbbasAbbas-ot5gf
@AbbasAbbas-ot5gf 3 жыл бұрын
തിരിച്ചുവരവിൽ അഭിനയകുലപതിയായി ഇന്ന് ഏറെ ഇഷ്ടമുള്ള നടൻ ഫഹദ്
@olive9557
@olive9557 3 жыл бұрын
ഇൗ പാട്ടിന്‍റെ പാരഡി പാടി ഞങ്ങളെ ചിരിപ്പിച്ച വിജിലേഷേ നിനക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍.
@dilrubap9272
@dilrubap9272 11 ай бұрын
രാജൻ പി ദേ വ് ഡാൻസ് 👌
@sreejithkab9481
@sreejithkab9481 3 жыл бұрын
സുജാത ചേച്ചി ഫാൻസ് ആരൊക്കൊയുണ്ട്😍💓
@SofiShahabas
@SofiShahabas Жыл бұрын
Njn
@monstervinoy5724
@monstervinoy5724 3 жыл бұрын
ഏജ്ജാതി ഡാൻസ് ആണ് ഫഹദ് ഫാസിൽ അത് പോലെ തന്നെ പാട്ടും
@theerthasajeev
@theerthasajeev Жыл бұрын
ഫഹദിന്റെ ഫസ്റ്റ് ഹീറോയിൻ നെ, ഇതിലെ നായികയെ ഫഹദിന്റെ Real life ഹീറോയിൻ നസ്രിയയെ പോലെ ആർക്കെങ്കിലും തോന്നിയോ?
@rafeekk1060
@rafeekk1060 Жыл бұрын
ഇല്ല 🙄
@rahmathnisha9938
@rahmathnisha9938 Жыл бұрын
Enikk thonni 👍😁
@efootbal-ot8iz
@efootbal-ot8iz 11 ай бұрын
എനിക്കും തോന്നി
@Nettipattam143
@Nettipattam143 11 ай бұрын
യെസ് 💯💯💯💯
@nusaibanpalassery5115
@nusaibanpalassery5115 10 ай бұрын
എനിക്ക് എന്നേ തോന്നിയതാ but ഞാൻ വിചാരിച്ചു എന്റെ മാത്രം തോന്നലാണ് എന്ന്.
@ashwinc3394
@ashwinc3394 7 ай бұрын
The core of this song is ouseppachans melody 🔥🔥
@aldringeorge5582
@aldringeorge5582 3 ай бұрын
Sujatha....honey drops.....
@noorajamnasjazimon4195
@noorajamnasjazimon4195 3 жыл бұрын
മിഴി കൊണ്ട് നമ്മൾ തമ്മിൽ മൊഴിയുന്ന വാക്ക്...
@abc...7241
@abc...7241 Ай бұрын
Ranghannan❤❤❤❤
@kshathriyan8206
@kshathriyan8206 3 жыл бұрын
നല്ല പാട്ട്❤️ ഫഹദ് ഫാസിൽ 👍😍
@athulsnair3818
@athulsnair3818 3 жыл бұрын
ഉപ്പ മകനെ വെച്ചു ചെയ്ത ആത്യ പടം flop ആയെങ്കിലും... അതിലെ പാട്ടുകൾ ഒക്കെ വല്യ കുഴപ്പം illa... പക്ഷെ ഒരു ബ്രേക്ക്‌ എടുത്തത്തിന് ശേഷം ഫഹദ്ക്ക തിരിച്ചു വന്നത് miracle സംഭവിച്ചത് പോലെ ആണ് കാരണം ഇപ്പൊ കിട്ടുന്ന എല്ലാ characterum pulli adipwoli ആയിട്ടാണ് ചെയ്യുന്നത്...
@user-di8mq6el7o
@user-di8mq6el7o 3 жыл бұрын
ഇനിയും ഒരുപാട് കഥപാത്രങ്ങൾ ചെയ്യാൻ ബാക്കി വെച്ച് പെട്ടന്ന് അകാലത്തിൽ പിരിഞ്ഞ നമ്മുടെ രാജൻ പി ദേവ് സാറിനെ ഒരിക്കലും മറക്കില്ല അദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി കിട്ടട്ടെ 😭😭🙏😭😭 legend 😭🙏ഒരായിരം പ്രണാമം 😭😭😭😭🙏🙏🙏🙏
@jeevan.s6858
@jeevan.s6858 3 жыл бұрын
One of my favourite songs..ഈ സിനിമയിലെ എല്ലാ പാട്ടും super hit ആണ് കുട്ടിക്കാലത്തു ഈ പാട്ടുകൾ ഒക്കെ വല്ലപ്പോഴും മാത്രമേ കേൾക്കാറുള്ളു പക്ഷെ മനസ്സിൽ എന്നും ഓർത്തു വയ്ക്കുന്ന ചില പാട്ടുകൾ ഉണ്ട് എത്ര കേട്ടാലും മതി വരില്ല..😍😊❤️❤️
@mithuzzzzsree9953
@mithuzzzzsree9953 5 күн бұрын
Eniki ee pattu ishtanu ❤
@jithinjith2519
@jithinjith2519 3 жыл бұрын
ഫാസിൽ സർ ന്റെ പടം ആയതോണ്ട് മാത്രം അച്ഛൻ തിയേറ്റർ ൽ കൊണ്ടുപോയി ♥️♥️🥰🥰
@ShamnaShamnaSha-hn3cb
@ShamnaShamnaSha-hn3cb Ай бұрын
❤❤
@theFANTOMtroll
@theFANTOMtroll Ай бұрын
എന്റെ പൊന്നോ.... ഈ സോങ്❤❤😍😍
@harikrishnanp1059
@harikrishnanp1059 Жыл бұрын
Eanikke ishttannee ee movie orupade epolle tv IL vanallum irrune kannum❤❤❤❤
@user-gp6pc3jl4s
@user-gp6pc3jl4s 11 ай бұрын
ഫഹദ് നിഖിത ♥️❤️
@bt9604
@bt9604 3 жыл бұрын
2002 to 2019 17 years Shammi 🔥🔥
@mithupdy444
@mithupdy444 3 жыл бұрын
Me was 10 year old
@sreeragk8648
@sreeragk8648 Ай бұрын
This song takes me back to my childhood.
@midhunraj4294
@midhunraj4294 3 жыл бұрын
Remembering college days ❣️❣️❣️
@ABINSIBY90
@ABINSIBY90 3 жыл бұрын
ഫാസിൽസാറിന്റെ ഇഷ്ട സംഗീതസംവിധായകൻ ഔസേപ്പച്ചൻസാർ കൈ എത്തും ദൂരത്തിലെ പാട്ടുകൾ അടിപൊളിയാക്കി. പഴയ ഫഹദ് എന്തു രസമാണല്ലേ. നികിതയും സൂപ്പർ. സുജാതചേച്ചിയുടെ മനോഹരമായ ആലാപനവും. നൊസ്റ്റാൾജിക് മൂവി.
@praseejakc9245
@praseejakc9245 3 жыл бұрын
Ee padam vijayichillenkilum ethile patukal athimanoharamanu! Lyrics ❤️❤️❤️! Ee patum Poove oru mazhamutham... songum Anthakharik aadyam thanne padumarnnu!😍😍😍! Fahadika 👌👌👌😍!
@binoyayanchery
@binoyayanchery 11 ай бұрын
പഠിക്കുന്ന കാലത്തു തിയേറ്ററിൽ പോയി കണ്ട സിനിമ, ഇന്ന് ഇറങ്ങുന്ന സിനിമയെക്കാൾ ഒരുപടി മുകളിൽ ആയിരുന്നു മൂവി തിയേറ്ററിൽ പരാജയപ്പെട്ടാലും കുറെ പേർക്ക് ഇഷ്ടപ്പെട്ടു എനിക്കും ഇഷ്ടായി
@vjapachean8080
@vjapachean8080 3 жыл бұрын
ഇ പാട്ടിന്റെ സ്റ്റാർട്ടിങ് പോർഷൻ കിടു ആണ്...😍😍
@lp6015
@lp6015 3 жыл бұрын
His dance was just like ordinary bus in 2002, now it's like Kochi metro super fast
@roshnirl
@roshnirl 3 жыл бұрын
😂👍
@vm6109
@vm6109 3 жыл бұрын
Athinu pulli eth cinemayil aanu pinne dance cheythath
@roshnirl
@roshnirl 3 жыл бұрын
@@vm6109 role models
@chinjuchinji8430
@chinjuchinji8430 3 жыл бұрын
Ithile "ഗോകുലത്തിൽ താമസിക്കും ഗോപ ബാലൻ" എന്ന song play ചെയ്യുമോ.
@sree2394
@sree2394 3 жыл бұрын
Ath ettallo
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Ettu Tharam saina music Innu Evening update cheyyam
@Creator777-rm7sw
@Creator777-rm7sw Ай бұрын
Malayalathinte swanthm Fahadh Faasil ❤❤
@nithinsathashivan259
@nithinsathashivan259 3 жыл бұрын
Sujatha ma'am........, ❣️
@s9ka972
@s9ka972 3 жыл бұрын
സുധിഷ് എന്ന സഹനടൻ - കുഞ്ചാക്കോ ബോബൻ , ഫഹദ് ഫാസിൽ & പൃഥ്വിരാജ് മൂവരുടേയും കന്നി നായക ചിത്രങ്ങളുടെ ഭാഗം ആയിരുന്നു....
@swetha4844
@swetha4844 3 жыл бұрын
Pirthvi Raj nte aaadya chitram Nandanam alle?...
@s9ka972
@s9ka972 3 жыл бұрын
@@swetha4844 yes അതിലും സുധീഷ് ഉണ്ട്
@arunmathew5149
@arunmathew5149 3 жыл бұрын
rajan p dev sarinte dance shradhichavar arokke
@shameemibnubasheer5390
@shameemibnubasheer5390 7 ай бұрын
Private Bus ല് ഈ പാട്ട് കേട്ടിട്ട് വന്നവർ ഉണ്ടോ 🌝😁
@umeshkr8526
@umeshkr8526 3 жыл бұрын
സിനിമാ ഹിറ്റ് അല്ലഞ്ഞിട്ടും സോങ്ങ് മുഴുവൻ സൂപ്പർ ഹിറ്റ് ആയ ചിത്രം
@joeljoseph.k7224
@joeljoseph.k7224 3 жыл бұрын
Woowww... Supper.... വീഡിയോ നന്നായിട്ടുണ്ട്... നന്ദി... എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഏറ്റവും മുകളിലുള്ളതാണ്.., ❤️❤️❤️😁👍🤝🙏
@aarambabu5908
@aarambabu5908 13 күн бұрын
0:59 സൗബിൻ😍
@MuhammedAnees-zx2jn
@MuhammedAnees-zx2jn 2 ай бұрын
സൂപ്പർ 👌👌👌👌
@crazyfun3225
@crazyfun3225 3 жыл бұрын
കട്ട waiting ആയിരുന്നു 😍😍
@starfruit_entertainment
@starfruit_entertainment 11 күн бұрын
Our Fafa🔥🔥🔥🔥🔥❤️proud of indian cinema industry
@sanmusiclover06
@sanmusiclover06 3 жыл бұрын
Beautiful song 😍😍😍
@asnasherin9846
@asnasherin9846 3 жыл бұрын
ayish😍🤩😍.... E filimille Adutha song varatte ✨😍.varatte iniyum 😇w8ing. 💯tnk uh SAINA 🥰
@nithin2255
@nithin2255 3 жыл бұрын
സച്ചി & സുഷമ ഫാൻസ്
@geethuneethu4858
@geethuneethu4858 27 күн бұрын
ഈ തെന്നലിനു നിൻ സ്നേഹ ഗന്ധം 💞💞💞💞💞💞💞💞
@akshayrajr3717
@akshayrajr3717 3 жыл бұрын
S രമേശൻ നായർ.. Unsung legend❤
@user-hu9gv4ki6t
@user-hu9gv4ki6t 4 сағат бұрын
Malyalattil abimanattode parayam iam A SHANU FAN ❤ he mad it 👏👏👏👏👏
@vishnuvalayangad8867
@vishnuvalayangad8867 3 жыл бұрын
Poove oru manimutham upload cheyyo. Ath vendavar like adi
@mohammedsha8357
@mohammedsha8357 5 ай бұрын
ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ. ഇതിലെ ഫഹദ് ഫാസിൽ ചെയ്യുന്ന അഭിനയ ശൈലി തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്, പക്ഷേ ഇപ്പൊൾ ഏറ്റ കുറച്ചിലുകൾ വേണ്ട ഇടങ്ങളിൽ അത് സമർത്ഥമായി ചെയ്യാനും, ടൈമിംഗ് കൃത്യതയും ആണ് ഫഹദ് തേച്ച് മിനുക്കി കൊണ്ടിരിക്കുന്നത്.
@Rahul-iu7jl
@Rahul-iu7jl Ай бұрын
സൂപ്പർ പാട്ട് ❤️❤️👌
@libiyarudhra6425
@libiyarudhra6425 3 жыл бұрын
രാജൻ പി.ദേവ്.....👌🏽
@vishnupradeep9903
@vishnupradeep9903 3 жыл бұрын
സ്കൂളിൽ പോകാതെ ലീവ് എടുത്തു ഇരുന്നു കണ്ട സിനിമ .ഈ സിനിമ t v യിൽ വന്ന അന്ന് സ്കൂളിൽ പോകില്ലായിരുന്നു
@walkalone9926
@walkalone9926 Жыл бұрын
Still love ❤️🥰
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 59 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 40 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 53 МЛН
Eminem - Houdini [Official Music Video]
4:57
EminemVEVO
Рет қаралды 45 МЛН
Akimmmich - TÚSINBEDIŃ (Lyric Video)
3:10
akimmmich
Рет қаралды 228 М.
JONY - Реки вели (mood/lyric video)
2:37
JONY
Рет қаралды 1,3 МЛН
Артур Пирожков и Хабиб - МЁД (Премьера клипа 2024)
2:11
Александр Ревва
Рет қаралды 2,6 МЛН
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 52 М.