* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@sanhasiraj3 жыл бұрын
Hi mam ഞാൻ 7month pregnent ആണ് ഇപ്പോൾ എന്റെ മുഖത്തിന്റെ ഒരു ഭാഗവും കയ്യും പൊള്ളിയിട്ടുണ്ട് അതിന്റെ പാട് പോവുലെ ഗർഭിണി ആയതു കൊണ്ട് . പാട് പോവാനുള്ള മരുന്ന് ഉണ്ടെങ്കിൽ ഒന്ന് പറഞു തരുമോ pleas
@limsonstanly7497 Жыл бұрын
ഒരുപാട് സംശയങ്ങൾ എനിക്ക് ഇതിനുപറ്റി ഉണ്ടായിരുന്നു അത് ഇതിലൂടെ പരിഹരിച്ച് തന്നതിൽ👍🏻 ഇക്കാര്യം എനിക്ക് ആവശ്യം ഇല്ല എങ്കിലും അറിഞ്ഞിരിക്കണം🤝
@positivevisualmediamedia6663 Жыл бұрын
വിവരങ്ങൾ പകർന്നു തന്ന ഡോക്ടർക്ക് നന്ദി
@shebinhome9876 Жыл бұрын
ഇതിലും ചുരുക്കി സാധാരണക്കാരൻ മനസ്സിലാകുന്ന രീതിയിൽ പറയാൻ സാധിക്കില്ല...❤
@jayachandrannairba2763 Жыл бұрын
ഡോക്ടർ നല്ല പ്രസന്റേഷൻ ആയിരുന്നു എല്ലാം നല്ല വെക്തമായി മനസിലായി ഡോക്ടറിന്റ സ്റ്റുഡൻസ് എല്ലാം ഭാഗ്യമുള്ള കുട്ടികളാ.. 👍🏻👍🏻👍🏻
@sumods3 жыл бұрын
പറയണത് കേട്ടപ്പോൾ തന്നെ വേദന തോന്നുന്നു
@uhk7102 жыл бұрын
😂😂അതെ ബ്രോ ക്യാപ്ഷൻ കണ്ടപ്പോഴേ അവിടെ എന്തോ പോലെ 😂😂
@Tins957 ай бұрын
Sathyam😮
@kantharikanthari20972 жыл бұрын
എളിമയും ആ ചിരിയും👍❤️
@maloosandkevisworld16122 жыл бұрын
Very good explanation👍🏻👍🏻
@theantagonistdiary1131 Жыл бұрын
ഇതിപ്പോ gvt ഹോസ്പിറ്റലിൽ ചെയ്യുന്നുണ്ട്. ഇവിടെ ഹെൽത്ത് സെൻ്ററിൽ notice കണ്ടിരുന്നു
@biju2499 Жыл бұрын
ഏത് ഹെൽത്ത് സെന്ററിൽആണ് നോട്ടിസ് കണ്ടത് എവിടെ നിന്ന് ചെയ്യാൻ പറ്റുഠ
@theantagonistdiary1131 Жыл бұрын
@@biju2499 ഞാൻ വിളിച്ച് നോക്കിയില്ല. notice എൻ്റെ കയ്യിലുണ്ട്
@theantagonistdiary1131 Жыл бұрын
@@biju2499 കോഴിക്കോട് ജില്ല ആണ്
@biju2499 Жыл бұрын
@@theantagonistdiary1131 കോഴിക്കോട് ജില്ലയിൽ എവിടെയാണ്
@theantagonistdiary1131 Жыл бұрын
@@biju2499 തിരുവമ്പാടി
@sheenachandrasekaran14873 жыл бұрын
Hai maamHappy new year
@kannang.krishnan5384 Жыл бұрын
Very Useful information doctor, thank you for the video
എനിക്ക് ഒന്നായാൽ ഓൺ സ്‌പോർട്.. ഞാൻ... ഇത് നടപ്പിൽ ആക്കും
@SharfuAmeera5 ай бұрын
Cheythal aarogyam kurayumo
@fasilfasi-z8o Жыл бұрын
ippaza njan ee sambavam manassilakiyath thaks doctor
@SharfuAmeera5 ай бұрын
Aanungal sadharana cheyyarundo
@vishnukvishnuk4908 Жыл бұрын
Bros വേദന ഉണ്ടാകുമോ ആരെങ്കിലും ചെയ്തവർ ഉണ്ടോ
@RoyAlbin-d4u Жыл бұрын
Vedana. Illa. Nyan. Cheythu
@Shafik91610 ай бұрын
Ys 🙋♂️
@shamnadndd8 ай бұрын
cheyth kazhinjal pazhaya pole feel cheyyan pato bros
@akstoriesbykamaruasif51103 жыл бұрын
Good information dr..
@sabareeshsabareesh90354 ай бұрын
ഭാര്യയ്ക്കു ഹാർട്ടിനു ഓപ്പറേഷൻ ചെയ്തത് ആണ് എനിക്ക് വാസറ്റക്മി ചെയ്യാമോ അപസ്മാരം എന്ന രോഗം ഉള്ള ആൾ ആണ് ഞാൻ 23 വർഷമായി zeptol cr 200 കഴിക്കുന്നുണ്ട്
@DeepaK-bv3lh3 жыл бұрын
പൊന്നെ madam hay,,, happy new year
@deepikajilish25433 жыл бұрын
Happy New year mam and sir Love you
@sulhathkhader15583 жыл бұрын
Hi mam, എനിക്ക് 3 മക്കൾ ആണ്. ഡെലിവറി നിർതിയിട്ട് ഇല്ല.. ഇപ്പോൾ നിർത്തണം എന്നുണ്ട്.. ചെറിയ മോന്ക് 5 age ആയി.. ആദ്യത്തെ ഡെലിവറി നോർമൽ ആയിരുന്നു.. പിന്നെ രണ്ടു ഡെലിവറി സിസേറിയൻ ആയിരുന്നു.. എനിക്ക് ഡെലിവറിനിർത്താൻ ഇനി സർജറി തന്നെ വേണ്ടി വരുമോ
Doctor pls, oru help chyamo njan abroad la. aduthu oru baby ye nokanam yannu und. Ovulation agana calculate chyanne. pls help chymo
@sruthyshabu7519 Жыл бұрын
🙏🏼🙏🏼❤️
@mohananraghavan86074 ай бұрын
ബീജം പുറത്തേക്ക് വരാതിരിക്കാനുളള വഴിയല്ലേ
@blessingvoicechanel2 жыл бұрын
Thanks 🌹Dr.
@vishnukvishnuk4908 Жыл бұрын
എത്ര ദിവസം pain
@RoyAlbin-d4u Жыл бұрын
Njan
@aboosakirk42072 жыл бұрын
❤️❤️
@murshidapt80343 жыл бұрын
super 👍
@abrahammathew65833 жыл бұрын
Nalla Arivanu .
@shanusufivlogs81162 жыл бұрын
ഇത് കഴിഞ്ഞ ആളാണ് huss ini കുട്ടികൾ ഉണ്ടാവാൻ pattooo
@shabanaanees99632 жыл бұрын
Eviduna cheythath Hospital ans place
@BajeeshT10 ай бұрын
അറിയാൻ ആഗ്രഹം ഉണ്ട്
@shanusufivlogs811610 ай бұрын
@@BajeeshT health care center വഴി ആണ്
@moosayumnayumna8103 жыл бұрын
Dr എനിക്ക് രണ്ടു മക്കൾ ഉണ്ട് പ്രസവം നിറുത്തി.രണ്ട് പ്രസവവും sc ആയിരുന്നു ചെറിയ കുട്ടിക്ക് 1അര വയസ് ആയി ഇപ്പോൾ സ്റ്റിച് അവിടെ നല്ല വേദനയും അവിടെ നിന്നും നീരും വരുന്നു നല്ല സ്മെല്ലും ഉണ്ട് dr കണ്ടു അവിടെ ക്ലീൻ ചെയ്യണം എന്ന പറഞ്ഞ വേറെ dr കണ്ടു അവർ പറഞ്ഞു തൊലി തമ്മിൽ ഉറഞ്ഞു ആണ് എന്ന് എന്ന് ഇപ്പോളും നല്ല വേദന ഉണ്ട് ഇനി എന്താ ചെയ്യേണ്ടത് പ്ലീസ് മാം റിപ്ലൈ തരണം എനിക്ക് ചെറിയ മക്കൾ ഉള്ളതാണ്
@Mufisali213 жыл бұрын
😨cs kazhinj 1 ara aayittum inganeyokke sambavikkumo
@abithajose38592 жыл бұрын
Seserian kazhinj oru penninte vayaril ninnu cotton num vere penninte vayaril ninnu kathrikayum kittiya kaalam aanu ithu. Ipolum pain undengil, karyamayi thanne athinte karanam onnu anweshichu nokkuu...
@Adhil_official0012 жыл бұрын
Ith oru nisarakaaryamaayikaanathe nalla gynecology surgeons ne kaanikkanam...... Don't tensed
@Remya25611 ай бұрын
Vasectomy okke cheyyan Husband sammathikkumo 🤔
@prasanthkc57535 ай бұрын
ചോദിച്ചു നോക്കൂ.. ഭാര്യയോട് സ്നേഹമുണ്ടെങ്കിൽ സമ്മതിക്കും.. ഞാൻ ചെയ്തു.. ഇന്നേക്ക് 5 ദിവസമായി..
@Remya2565 ай бұрын
@@prasanthkc5753 pain undo ?
@fahadfahu5252 ай бұрын
@@prasanthkc5753vedana undoo????
@Tirurkaran5 ай бұрын
വേണ്ടേ 🙏🏻🙏🏻🙏🏻
@MNMN-mu7ph6 ай бұрын
എത്ര ചിലവ് വരും മേം?❤
@haneenahasan60493 жыл бұрын
New information
@OruVadakkan1182 жыл бұрын
Non scalpal വാസക്ടമിക്ക് എത്ര രൂപ ചിലവ് വരും?
@padiyath7173 Жыл бұрын
5350
@RoyAlbin-d4u Жыл бұрын
Govt. Hospital. Vasectomy Free. Aanu
@TheDumbTake-xb6rr8 ай бұрын
Free with Govt Hospitals. ഭാഗ്യം ഉണ്ടെങ്കിൽ Rs 1100 ഇങ്ങോട്ട് കിട്ടും 😅
@aliyar916 Жыл бұрын
ആവശ്യക്കാർ ഇരുന്ന് കേൾക്കും... ഒന്നും ഒഴിവാക്കാനില്ല... 🙏
@drsitamindbodycare Жыл бұрын
🙂🙏
@aliyar916 Жыл бұрын
@@drsitamindbodycare ഇതിന് ഏകദേശം എന്ത് ചിലവ് വന്നേക്കാം, വേദന ഉണ്ടാവുമോ... ഒരു മറുപടി പ്രതീക്ഷിക്കുന്നു.
@sadhikponnani5413 Жыл бұрын
@@drsitamindbodycareഡോക്ടർ vasactomy ചെയ്‌താൽ പിന്നീട് കുട്ടികൾ വേണം എന്ന് ഉണ്ടെങ്കിൽ തിരിച്ചു പഴയത് പോലെ ആക്കാൻ പറ്റുമോ plis replay
@RajagopalanKE3 ай бұрын
പോസ്ട്രേറ്റ് ന് ഓപ്പറേഷൻ കഴിഞ്ഞാൽ sex ചെയ്യുമ്പോൾ ബീജം വരുമോ?
@pathoooozzz76123 жыл бұрын
Dr സംശയങ്ങൾക്ക് കമന്റ് ബോക്സിൽ റിപ്ലൈ തരാമോ?
@drsitamindbodycare3 жыл бұрын
Time kittarilla kutti ..videokalude roopathile pattukayullu .. assistants ne vakkan pattillallo medical doubts answer cheyyan .. ningalkaoororutharkkum avaravarude oro chodyangal type cheythal mathi..but nyan ororutharudeyum q nu type cheyyan ethra time edukkum ennu aalociche
@pathoooozzz76123 жыл бұрын
@@drsitamindbodycare 🙏സോറി dr
@abdulnazar47473 жыл бұрын
മാം സൂപ്പർ മെസെജ്
@shahinavas84353 жыл бұрын
കുട്ടിക്ക് പാൽ കൊടുക്കുമ്പോൾ Marvalon കഴിക്കാൻ പറ്റുമോ plz replly dr🙏
@najiyaraihan52053 жыл бұрын
Yes u can
@ayanaajiayanyaji15872 жыл бұрын
ഇത് ചെയ്യ്തു കഴിഞ്ഞു പ്രേഗ്നെന്റ ആയാലോ അബോർട്ട് ചെയിതു തരുമോ
@shanusufivlogs81162 жыл бұрын
നഷ്ടപരിഹാരം kittum
@adarshkv70202 жыл бұрын
Sperm ഉണ്ടെങ്കിൽ അല്ലേ പ്രെഗ്നന്റ് ആവു... താൻ ഇത് ചെയ്തിട്ടും തന്റെ ഭാര്യ പ്രെഗ്നന്റ് ആയിട്ടുണ്ടെങ്കിൽ അത് വേറെ ആളുടെ ആവും 😂😂😂
@nishadmp62193 жыл бұрын
ഒരു പ്രാവശ്യം വാസക്ടമീ ചെയ്താല്‍ ,,പിന്നീട് കുട്ടികള്‍ വേണമെന്ന് തോന്നുമ്പോള്‍ കട്ടു ചെയ്തുകെട്ടിയ ട്യൂബിന് ആവശ്യത്തിന് നീളമുണ്ടെങ്കില്‍ രണ്ടാമതും,കൂട്ടിയോജിപ്പിക്കാമെന്ന്,ഒരു ഡോക്ടര്‍ ഒരു വീഡിയോയില്‍ പറഞ്ഞതുകണ്ടല്ലോ,,ശരിയാണോ