പ്രസവം നിറുത്തുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ| Live Q And A Session|Dr Sita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
@deepamagesh17152 жыл бұрын
Mam cisterna magnayekkurich oru video cheyyamo please mam. njanivide valare tensed aane
Dr, പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്, super speech ❤❤
@anureny2 жыл бұрын
Hai mam, സുഖമാണോ... കുറച്ചു നാളായി വീഡിയോ കാണാൻ പറ്റുന്നില്ലായിരുന്നു. എന്റെ ഫോൺ കംപ്ലയിന്റ് ആയിരുന്നു. Love u mam🥰🥰🥰
@ignorrr31552 жыл бұрын
Laproscopy kurichu oru video ittu
@ansithacb30512 жыл бұрын
മാല സൂപ്പർ
@haseenasiyad3416 Жыл бұрын
ഡോക്ടർ എനിക്ക് 2 കുട്ടികൾ ഉണ്ട് 2 ഓപ്പറേഷൻ ആയിരുന്നു മൂത്ത കുട്ടിക്ക് ഇപ്പോൾ 2 vayassum 5 മാസം ആയി 2 കുട്ടിക്ക് 8 മാസം പ്രായം ഇങ്ങനാ ഉള്ളപ്പോ ഇപ്പോൾ അന്ന് പ്രസവം നിർത്താൻ പറ്റിയ time
എന്റെ മൂന്നാമത്തെ പ്രേഗ്നെൻസി ectopic ആയിരുന്നു അതുകാരണം സർജറി ചെയ്ത് പ്രസവവും നിർത്തി എനിക്ക് നിർത്താൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു ഒരു കുഞ്ഞുകൂടി വേണം എന്നായിരുന്നു ഇനി പ്രെഗ്നന്റ് ആവാൻ ഒരു സാധ്യതയും ഇല്ല അല്ലേ... ഇപ്പോഴും ഞാനും ആഗ്രഹിക്കുന്നു ഒന്നുടെ പ്രെഗ്നന്റ് ആയെങ്കിൽ എന്ന്.. കേൾക്കുന്നവർ ചിന്തിക്കും എനിക്ക് വേറെ പണിയില്ലെന്നു അതല്ല ഞാൻ വളരെയധികം കഷ്ടപ്പെട്ട് ഒരു ജോലിക്ക് വേണ്ടി പഠിച്ചുകൊണ്ട് ഇരിക്കുകയാണ്.. എന്നാലും ഒരു കുഞ്ഞുകൂടി എന്ന ആഗ്രഹം വിട്ടുപോകുന്നില്ല... ആ ട്യൂബിൽ ആയ കുഞ്ഞിനെ ഞാൻ സ്വപ്നം കാണാറുണ്ട് ഇടയ്ക്കിടെ... എനിക്ക് സങ്കടം വരും എന്റെ കുഞ്ഞിനെ എനിക്ക് കിട്ടിയില്ലല്ലോ എന്നോർത്തു 😢
@soorajrajan74392 жыл бұрын
ഏതു രീതിയിൽ ഉള്ള സർജറി ആയിരുന്നു എന്ന് മനസിലാക്കുക... റിംഗ് ഇടുന്നത് ആണേൽ സാധ്യത ഉണ്ട്.. Cut ആണേൽ ivf വഴി ചെയ്യാം
@chippyasker18952 жыл бұрын
എന്തിനാ നിങ്ങൾക് താല്പര്യം ഇല്ലാതെ നിർത്തിയത്? സാരല്ല recanalisation നോക്കൂ
@GodessPsyche2 жыл бұрын
Actually vasectomy cheyyunathaan better option, doctor can you please make a video about the benefits of vasectomy.. it's better than tubal..
പ്രസവം നിർത്താൻ . മയക്കിയിട്ടാണോ ഓപ്പറേഷൻ വേദന ഉണ്ടാകുമോ അപ്പോൾ
@nimshadask85952 жыл бұрын
മാഡം പറഞ്ഞത് ശരിയാണ്.. എനിക്ക് ഭയങ്കര back pain ഉണ്ടായിരുന്നു.. Calcium കുറഞ്ഞത് കൊണ്ടായിരുന്നു.. Vit D3 60k weakly ഒന്ന് വെച്ചും പിന്നെ calcium ടാബ്‌ലെറ്റും ഒന്നര മാസം കഴിച്ചു.. ഇപ്പോൾ വേദനയെ ഇല്ല..
@dhanyasanoj-jh4wg11 ай бұрын
Normal delivery kazhijal 3 days nulil laproscopic pps cheyumoo
@RifaRifana-yh8xy5 ай бұрын
Mam mini laparotomy cheythitte 24 dhivasam aye prasavathode anubandhich...ippozhum vedhanayum oru cheriya kallippum murivine chuttum und why??
@ansalathsainu7157 ай бұрын
Keyhole വഴി cut ചെയ്തു sterilization ചെയ്യാറുണ്ടോ dr
Dr ennik presavam nirthanam sukaprsavam Aaa laboscopy chyyanam expanseev Anoo
@deepakrishna1743 Жыл бұрын
Around 15000anu
@varshab511311 ай бұрын
@@deepakrishna1743evide aa e rate
@deepakrishna174311 ай бұрын
Ottappaalam
@rashidharashi70719 ай бұрын
Delivery കഴിഞ്ഞു 3വർഷായി ഇനി മെൻസസ് ആയി എത്രയാവുമ്പോ നിർത്തണം
@shinymadhu55492 жыл бұрын
Cs ചെയ്യുന്ന kude presavam nirthumo. Faibrod ഉള്ളപ്പോൾ..
@AthiraRajesh-sq2tg7 ай бұрын
പ്രസവം നിർത്തി അതൊടൊപ്പം ഓവറിലെ സിസ്റ്റം എടുത്തു കഴിഞ്ഞാൽ ബന്ധപ്പെടാൻ എത്ര നാൾ കഴിയണം
@Harshamridul Жыл бұрын
നോർമൽ ഡെലിവറി ആണെങ്കിൽ പ്രസവം അപ്പോൾ തന്നെ നിർത്തുമോ. പ്രസവം നിർത്തുമ്പോൾ cs ചെയ്തിട്ടല്ലേ നിർത്തു അപ്പോൾ വേദന ഉണ്ടാവുമോ
@RoyAlbin-d4u10 ай бұрын
Pain....... No
@diyadiya19778 ай бұрын
പ്രശവം നിറുത്തുപോൾ വേദന ഉണ്ടാകുമോ
@afseenaafseena75052 жыл бұрын
Maala supper
@hakeemtk5740 Жыл бұрын
ഗർഭം ഇലാതിരിക്കാൻ സൂചി ഉണ്ടോ. അതിന് എന്താ പറയുക. Dr കാണിക്കാതെ ഇഞ്ചക്ഷൻ വെക്കാൻ പറ്റുമോ
@DasanDas-ht1et Жыл бұрын
പ്രസവം നിർത്താൻ ഏതു മാർഗ്ഗമാണ്
@siyanashafeeksiyanashafeek37342 ай бұрын
പ്രെസവം നിർത്തികഴിഞ്ഞാൽ ഓപ്പറേഷൻ ചെയ്തിടത്ത് ചൂടുവെള്ളം ഒഴിക്കാവോ
@soniyaachuvava90482 жыл бұрын
ഡോക്ടർ എന്റെ പ്രസവം സിസ്സേറിനിൽ കൂടി നിർത്തിയതാണ് ഇനി കുട്ടി ഉണ്ടാവാൻ എന്താണ് ചെയ്യേണ്ടത്
@azmiayaan39002 жыл бұрын
റീ operation ചെയ്താൽ മതി
@RoyAlbin-d4u10 ай бұрын
Bandapedanam
@diyadiya19778 ай бұрын
ഡോക്ടർ പ്രശവം നിർത്തുപോൾ വേദന ഉണ്ടാകുമോ
@noufalajmeer Жыл бұрын
Sesariananel 2 kuttikale pato
@banusbabluss7911 Жыл бұрын
Dr live eppozhaaa
@sahana2022 жыл бұрын
Baby kk Anomalies scanning l ‘right aortic arch’ anenn paranjirunnu…chromosomal defects onnum illenn DNA test cheith paranj…organs nun vaigalyangalilla..ini ee RIGHT AORTIC ARCH kond bhaviyil mattu prashnam vallathum undaavumo
@syalvc2 жыл бұрын
അബോർഷൻ ചെയ്തതിന്റെ കൂടെ പ്രസവം നിർത്തുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ...
@zigzag9402 жыл бұрын
Enthina abortion cheythe
@akhilcm64402 жыл бұрын
വേറെ ആരോടും ചോദിക്കാൻ കഴിയില്ല അത് കൊണ്ട് ആണ്.. സിംഗിൾ ആയ ഒരാളുടെ സംശയം ആണ്.. ആർത്തവത്ത കുറിച്ച് ഒരുപാട് കാണാം ന്റെ സംശയം പ്രസവം കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ ആ പഴയ process തുടങ്ങുമോ.. അതോ അതിനു എന്തേലും താമസം ഉണ്ടാവുമോ
@sreelakshmygopu88272 жыл бұрын
No. പ്രസവം കഴിഞ്ഞു മിനിമം 45 days എങ്കിലും എടുക്കും. മിക്കവാറും 5,6 month എങ്കിലും എടുക്കാറുണ്ട്. വീണ്ടും start ആവാൻ. ചിലർക്കു 1 year വരെ എടുക്കും.
@akhilcm64402 жыл бұрын
@@sreelakshmygopu8827 👍👍👍👍 thx
@allahgreat48442 жыл бұрын
Delivery kazhinju next month muthal periods aakum,chilarkku late aakum.
@sajeevsaji2551 Жыл бұрын
Madam our kuttiyu delivery nirthan pattumo
@blessyeapen645 Жыл бұрын
ഒരു കുട്ടി മാത്രമേ ഉള്ളൂ എങ്കിൽ എടുത്തു ചാടി പ്രസവം നിറുത്തുന്നത് ബുദ്ധി അല്ല. പിന്നെ ഇനി ഒരു കുട്ടിയെ പ്രസവിച്ചു വളർത്താൻ അത്രയും വലിയ തടസ്സങ്ങൾ ഉണ്ടെങ്കിലും എടുത്ത തീരുമാനം നാളെ മാറ്റേണ്ടി വരില്ല എന്ന് അത്രയ്ക്കും ഉറപ്പുണ്ടെങ്കിലും മാത്രം പ്രസവം നിറുത്തുക. കാരണം പിന്നീട് കുട്ടികൾ വേണം എന്ന് ആഗ്രഹിച്ചാൽ തന്നെ ബുദ്ധിമുട്ടാണ്.
@RajeeshNT-nv2iu Жыл бұрын
Dr.prasavam nirthumboll vedhana undakumo dr
@supreethaprashanth36126 ай бұрын
Nirthiyo? Njn nirthit 17 day ayi. Cheyyumbo korch vedhana ind. Pinne vedhana ella
@ancyshaji77516 ай бұрын
@@supreethaprashanth3612ethrq days rest eduthu. Lap aano cheythathu
@ancyshaji77516 ай бұрын
@@supreethaprashanth3612Njan cheythittu 3 days aayi. Pain undu ithu normal aano
@reshmar8577 Жыл бұрын
ഡോക്ടർ ഞാൻ ഈ മെസ്സേജ് വിട്ടതിനെ ഡോക്ടർ എനിക്ക് റിപ്ലൈ തരണം
@lishasanjaylisha59996 ай бұрын
Prasavam nirthiyal vendum pregranant aakumo
@supreethaprashanth36126 ай бұрын
Reconlization cheyyam. Open surgery ano? Cheyidhe laproscopy anengil pattu
@nasi31622 жыл бұрын
Third delivery കഴിഞ്ഞു ഇപ്പൊ 23 days ആയി.. Normal delivery ആയിരുന്നു മൂന്നും..42 ന്റെ അന്ന് പോയി laparoscopy ചെയ്യാമെന്ന് ആണ് plan ചെയ്തിരിക്കുന്നത്..bt നല്ല ടെൻഷൻ ഉണ്ട്ട്ടോ..
@Mh_world12 жыл бұрын
Laparoscopy cheyunna samayam periods ayirikkanam ennundo. Ente delivery kazhinj 3 mnth aayi periods ayirikkuna samath mathrane prasavam nirthan pattullu enn veetukar paraunnu,,,,,, plz rply
@secretsuperstarvlogs51302 жыл бұрын
@@Mh_world1 Da husband koodae undel periods aye 4th day anu surgery cheyune...husband koodae ilankil epo anelum no issues...
@deepakrishna1743 Жыл бұрын
Laproscopy cheytho pain undaayirunnuo
@AbisaWandoor-wg1pb Жыл бұрын
@@deepakrishna1743 2 days nalla pain undaakum pinny normal aakum
@vichithrauv4918 Жыл бұрын
മാഡം key ഹോൾ വഴി പ്രസവം നിർത്തി അതിനു ശേഷം 1 week ശേഷം ഞൻ അടുത്ത ഒരു ആൾക് അപകടം പറ്റി കാണാൻ പോയി അപ്പോൾ വണ്ടി യിൽ റോഡ് നല്ലത് ആലതേൽ ഇടി ഒക്കെ ഉണ്ടാരുന്നു അത് ഒരു പ്രശ്നം ആകുവോ എനിക്കു ടെൻഷൻ
@Varietythoughts12 жыл бұрын
4aamathe pregnancy aanu, delivery yum പ്രസവം നിർത്തലും ഒരുമിച്ച് ചെയ്യാമോ,plzz റീപ്ലേ mam
@nasi31622 жыл бұрын
C section ആണെങ്കിൽ അതിനോടൊപ്പം തന്നെ നിർത്താം.. Normal delivery ആണേൽ മൂന്നാമത്തെ ദിവസം ആണ് നിർത്തുന്നത്..
@nasijafar64502 жыл бұрын
Hi mam ,pregnency first timil soyabeen kazhikkunnath kond kuzhappamundo?
@sharanyasaruu90402 жыл бұрын
Njan mini lap nirthiyittu 2months aayi.. 2nd babay 1age aayittullu... Rest mathiyo madom ... Ente age 24 aanu
@irfanajamsheer20622 жыл бұрын
Delivery kynjit 2 days n shesham aanoo cheythe??
@athirasukumaran6238 Жыл бұрын
Madam ente cs aayirunnu second baby 3 months kazhinju palu kuravanu ഇനി undakumo? Adhyathethinu palu illayirunnu Second baby aayapol കുറച്ചു palu undayi ennalum kurava ഇനി undakumo?
@mohammedshinaj38072 жыл бұрын
Hello
@misuvlog789 Жыл бұрын
CS ന്റെ കൂടെ പ്രസവം നിർത്തുകയും ചെയ്താൽ എത്ര ദിവസം ബ്ലീഡിംഗ് ഉണ്ടാവും ? 4 മാസത്തിനു ശേഷവും ഇടക്കിടക്ക് spoting വരുമൊ?
Madam enikku Friday nirthunnadinu operation paranju eppol thane periods ayi 10 days ayi kuzhappam undo mini lap anu
@sharanyasaruu90402 жыл бұрын
Mini lap vazhi delivery nirthiyal veendum pregnancy aakumo? Safe aano
@remyathomas32492 жыл бұрын
Madam ente 2delivery കഴിഞ്ഞു enik cystocele und njan oru gynaecologist ne കണ്ടപ്പോൾ പരെഞ്ഞു delivery നിർത്തണം അതിൻ്റെ കൂടെ blader replace ചെയ്യാം എന്ന് അതിനെ പറ്റി ഒന്ന് പരെഞ്ഞുത്തരമോ madam
@mazhavil2887 ай бұрын
പ്രസവം നിർത്തിയാൽ റെസ്റ്റ് ആവശ്യം ആണോ
@SreeLekha-xd9bx8 ай бұрын
Ente prasavam nirthiyittu ipo 23 day pakshe varuvedana varunu athu endha njan hospital nirthiyath gasstrabble problem athanno