വാസലിൻ കൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട്. ഇവിടെ പറഞ്ഞതിൽ കുറെയൊക്കെ നമ്മൾ ഡെയിലി ലൈഫിൽ ചെയ്യുന്നവയാണ്. ഇപ്പോൾ തണുപ്പ് കാലാവസ്ഥയാണ് ഈ സമയത്തുണ്ടാകുന്ന പാദം വിണ്ടുകീറുന്ന അവസ്ഥ, ചുണ്ട് വരണ്ടു പൊട്ടുക തുടങ്ങിഒരുപാടു കാര്യങ്ങൾക്ക് വാസലിൻ ഉപയോഗപ്പെടുത്താം. എന്തായാലും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു.vaseline കൊണ്ട് ചെയ്യാൻ പറ്റിയ അറിയാത്ത കുറെ കാര്യങ്ങൾ കൂടി അറിയാൻ കഴിഞ്ഞു
@alee3174Ай бұрын
വാസിലിൻ കൊണ്ട് ഇത്രയധികം ഉപയോഗങ്ങൾ അറിഞ്ഞതേയില്ല ശരിക്കും വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമുള്ള വീഡിയോ തന്നെ
@roshlh2071Ай бұрын
vaseline enthoru upayogangal anu. nannayittundu...nalloru video arunnu. nalla helpful arunnu