Vaseline ന്റെ തിരിച്ചറിയാതെ പോയ 14 ഉപയോഗങ്ങൾ | Dr Lizy K Vaidian

  Рет қаралды 1,027,463

Liz BeautyTips

Liz BeautyTips

Күн бұрын

Пікірлер: 887
@sajayanc9677
@sajayanc9677 Жыл бұрын
ഞാൻ വീഡിയോ കണ്ടാലും മെസ്സേജ് ഇടാറില്ല എനിക്ക് മാഡത്തിന് വല്ലാതെ ഇഷ്ട്ടം ആയി സംസാരം വളരെ ഇഷ്ട്ടം
@lizbeautytips
@lizbeautytips Жыл бұрын
Thank you for your love and support dear
@geethakb79
@geethakb79 4 ай бұрын
എനിക്കും മാഡത്തിനെ വലിയ ഇഷ്ടമാണ്
@bettymathew2722
@bettymathew2722 2 жыл бұрын
Nalla പുഞ്ചിരി ഉള്ള മുഖവും നല്ല സംസാരവും. 🙏. നല്ല അറിവുകൾ.
@indukrishna1449
@indukrishna1449 2 жыл бұрын
ഡോക്ടറുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️❤️❤️❤️
@radharajan2770
@radharajan2770 8 ай бұрын
വളരെ നല്ല കാര്യം പറഞ്ഞു തന്നു..
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
സത്യം dr, എന്റെ alamariyilum ഇരിക്കുന്നു, thank you mam
@ubaidubd8674
@ubaidubd8674 2 жыл бұрын
സൂപ്പർ വിവരണം മേടം. സൂപ്പർ Topping നന്നായി മനസ്സിലാവാൻ പാകത്തിന് ബോറടി ഇല്ലാത്ത അവതരണം. ഒരുപാട് thanks 💚💚💚👍👍👍🥰🥰😍
@lizbeautytips
@lizbeautytips Жыл бұрын
Keep watching dear
@Mihlashimlan
@Mihlashimlan 8 ай бұрын
​@lizbea😮😮😮😮😮😮😮😮😮😮😮❤👌utytips
@maryjosphinjosphin4006
@maryjosphinjosphin4006 7 ай бұрын
വളരെ ഉപകാരമായ വിഡിയോ. കെട്ടിരിക്കാൻ മടുപ്പു തോന്നില്ല. ❤️❤️
@lizbeautytips
@lizbeautytips 7 ай бұрын
Thanks Keep watching dear
@radhavelayudhan7824
@radhavelayudhan7824 Жыл бұрын
ഒരു നാടൻ സംസാരം.. ഒരു പാടിഷ്ട്ടായി 👌👌. പിന്നെ വാസിലിൻ ഉപയോഗം പറഞ്ഞു തന്നതിന് ഒരു പാട് thanks mam...
@lizbeautytips
@lizbeautytips Жыл бұрын
So nice of you dear 💞
@mujeebrahman7070
@mujeebrahman7070 6 ай бұрын
നല്ല അറിവ് എനിക്ക് ഇദ് ഒരു പാട് വർഷം മുമ്പ് അറിയാം സ്ഥിരം ഉബയോഗിക്കുന്നു വാസലിൻ അല്ല ഇടെ പോലെ ഒന്ന് ഉണ്ട്‌ ഹെർബോളിൻ നല്ല ഒരു മണം ഒക്കെ ഉണ്ട്‌ ഇദ് ഞാൻ ഇവിടെ കുവൈറ്റിൽ നിന്നും വാങ്ങി ഉപയോഗിച്ച് പോകുന്നു
@ShamliSalam-ni1zs
@ShamliSalam-ni1zs 10 ай бұрын
Vaseline body moisturaiser use akiyit nalla changes und😊
@KhaderKumblaVlog
@KhaderKumblaVlog 2 жыл бұрын
താങ്കളുടെ അവതരണം മനോഹരം . വളരെ ഉപകാരപ്രദവും ..
@sreelathas4103
@sreelathas4103 2 жыл бұрын
Valare ishtapettu Dr paranja karyangal thanks Doctor
@ettayiettan9702
@ettayiettan9702 2 жыл бұрын
Madam പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഞാൻ ഇതിൻ്റെ സ്ഥിരം ഉപഭോക്താവ് ആണ്
@josek.t8027
@josek.t8027 2 жыл бұрын
മാഡം നല്ല അവതരണം വാസ്‌ലിനെ പറ്റി ഉപകാരപ്രദമായ ഒത്തിരി അറിവുകൾ നൽകിയതിന് നന്ദി
@santharavi744
@santharavi744 5 ай бұрын
വളരെ നല്ല അറിവുകൾ തന്ന ഡോക്ടർക്ക് നമസ്ക്കാരം🥰👍🏻
@lizbeautytips
@lizbeautytips 5 ай бұрын
Keep watching dear
@mahamooderanhol
@mahamooderanhol 6 ай бұрын
നല്ല അറിവ്. സിമ്പിൾ ആയി അവതരണം. നല്ല ഡോക്ടർ
@lizbeautytips
@lizbeautytips 6 ай бұрын
Thanks Keep watching
@abduabdu5509
@abduabdu5509 2 жыл бұрын
ചിരിച്ചുകൊണ്ടുള്ള അവതരണം അടിപൊളിയാണ് മാഡം.
@namr1993
@namr1993 2 жыл бұрын
സത്യമാണ് മാഡം 2വർഷം മുന്നേ കൊണ്ട് വെച്ചാൽ പിറ്റത്തെ തവണ ചെല്ലുമ്പോളും വീട്ടിലെ അലമാരയിൽ ഇരുന്ന് വേസ്റ്റ് ആക്കി കളഞ്ഞത് പല വട്ടം കണ്ടിട്ടുണ്ട്. ഇനി ഈ വീഡിയോ വീട്ടുകാരെ കേൾപ്പിക്കണം. താങ്ക്സ്
@ബിഗ്ബോസ്-ഞ2ഢ
@ബിഗ്ബോസ്-ഞ2ഢ 2 жыл бұрын
ഞാൻ എന്നും ഉബയോഗിക്കാറുണ്ട് തങ്ങളുടെ അവതരണം സൂപ്പർ 👍👍👍👍❤
@misbafathima8839
@misbafathima8839 2 жыл бұрын
6i
@ibrahimka7878
@ibrahimka7878 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി
@AsSa-gp4xx
@AsSa-gp4xx Жыл бұрын
ഞാൻ ഏഴു വർഷം ആയി ഉപയോഗിക്കുന്നു 👍👍👍മറ്റ് യാതൊരു ക്രീമുകൾ ഉപയോഗിക്കുന്നില്ല പൗഡർ പോലും ഇടാറില്ല 👍വാസലിൻ 👌👌
@athirasreelal4064
@athirasreelal4064 Жыл бұрын
Face il edarundo
@Butterflies9427
@Butterflies9427 3 жыл бұрын
സംസാരം കേട്ടോണ്ടിരിക്കാൻ തോന്നുന്ന പ്രസന്റേഷൻ ❤❤
@binu8991
@binu8991 2 жыл бұрын
Vaseline
@Remya_Anand
@Remya_Anand 2 жыл бұрын
വാസിലിൻ ഉപയോഗം പറഞ്ഞു തന്ന മാഡതിന് നന്ദി
@Isha6413-x8b
@Isha6413-x8b 2 жыл бұрын
കറക്റ്റ് സമയത്ത് ആണ് വീഡിയോ കണ്ടത്. Thank you mam
@seejamksheejagopi5647
@seejamksheejagopi5647 7 ай бұрын
ഒത്തിരി ഇഷ്ടം
@mariabijo1095
@mariabijo1095 3 жыл бұрын
Dr - ഞാൻ use ചെയ്യുന്നുണ്ട് - എൻ്റെ Dry skin ആണ് വളരെ നല്ലതാണ്
@shanumohan169
@shanumohan169 3 жыл бұрын
Hello mam Where is ur clinic 🙏
@sandhyam.k1918
@sandhyam.k1918 3 жыл бұрын
എങ്ങനെയുണ്ട് soft ആയിട്ടുണ്ടേ
@JC-ഖ6സ
@JC-ഖ6സ 2 жыл бұрын
മാഡത്തിന്റെ സംസാരം എത്ര നിഷ്കളങ്കമാണ് കൊള്ളാം ട്ടൊ
@minivarghese167
@minivarghese167 2 жыл бұрын
സോക്സ് ധരിക്കുമ്പോൾ കാല് നല്ലതുപോലെ വിയർക്കുന്ന വർക്കും വിയർപ്പുനാറ്റം ഉണ്ടാക്കുന്നവർക്കും കാലിൽ വാസ് ലൈൻ തേച്ച് സോക്സ് ഇട്ടാൽ നാറ്റം ഉണ്ടാവുകയില്ല. ഇത് അനുഭവത്തിൽ നിന്നാണ് പറഞ്ഞതെ
@shafeenacheppi5910
@shafeenacheppi5910 3 жыл бұрын
Facil full apply cheyyamo. Face karukkumo.
@danyajinesh6021
@danyajinesh6021 8 ай бұрын
എന്റെ മാഡം എന്റെ കാല് രണ്ട് മാസം ആയിട്ടുള്ളു കാലിന്റെ ഉപ്പുറ്റി വിണ്ട് കീറി ഭയങ്കര വേദന ആയിരുന്നു അങ്ങനെ ഞാൻ ഈ വാക്സിലിൻ വാങ്ങി ഒരു മൂന്ന് വട്ടം തേച്ചിട്ടേ ഉള്ളു കാലിന്റെ വിണ്ട് കീറൽ 75 % ബേധമായി അങ്ങനെ ഇരിക്കെ ആണ് ഈ വീഡിയോ കാണുന്നെ സന്തോഷം 🙏😊
@lizbeautytips
@lizbeautytips 8 ай бұрын
Thank you for sharing your experience dear
@tesseenajacob
@tesseenajacob 2 ай бұрын
Oru മെഴുകുതിരി അത് ഉരുക്കുക ഉരുകി വരുമ്പോൾ എത്രത്തോളം ഉണ്ടോ അത്രയും വെളിച്ചെണ്ണ ഒഴിക്കുക തണുത്തു കഴിയുമ്പോൾ oru ക്രീം പോലെ വരും. രാത്രി തേച്ചു രാവിലെ ആകുമ്പോൾ pain മാറും.
@somypaul3324
@somypaul3324 3 жыл бұрын
Thank you. It can be used as polish for leather bags and purses. Gives a new look.
@divyaindran3768
@divyaindran3768 3 жыл бұрын
15 years ayit daily Vaseline use cheyunnu for lips foot hand etc etc.. amazing
@ALEPPYVLOGS
@ALEPPYVLOGS 3 жыл бұрын
Dear divya Vaselinete koode verethenkilum cream add cheyumo
@divyaindran3768
@divyaindran3768 3 жыл бұрын
@@ALEPPYVLOGS illa Vaseline mathrayita njan use cheyaru
@lekshmilachu682
@lekshmilachu682 3 жыл бұрын
ലിപ്സ് ഇൽ use ചെയ്താൽ lips ബ്ലാക്ക് ആകും എന്ന് പറയുന്നു ചിലരൊക്കെ ഉള്ളതാണോ da
@divyaindran3768
@divyaindran3768 3 жыл бұрын
@@lekshmilachu682 njan 9th std muthal use cheyunnund lips.l no problem lips.nte colour kuranjitilla ..mathralla lips nalla soft akuam cheythu.. night bedtime use cheyum .15 years ayi use cheyunnund
@lekshmilachu682
@lekshmilachu682 3 жыл бұрын
@@divyaindran3768 thanks da reply തന്നതിന് 👍☺️
@shatavanur7792
@shatavanur7792 9 ай бұрын
എനിക്ക് മാഡം പറഞ്ഞ അറിവ് വളരെ ഉബാകരം ആയി 👌. Thank u
@lizbeautytips
@lizbeautytips 9 ай бұрын
Keep watching❤️
@radhaajayan7214
@radhaajayan7214 2 жыл бұрын
എനിക്ക് മാഡത്തിൻ്റെ സംസാരം ഭയങ്കര ഇഷ്ടമാണ്.
@nevinbinoj5748
@nevinbinoj5748 2 жыл бұрын
Enikum
@saltmangotree8833
@saltmangotree8833 2 жыл бұрын
Is it use for face?
@Mallu621
@Mallu621 2 жыл бұрын
Enikum
@anwarkv5617
@anwarkv5617 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@nevinbinoj5748
@achus2vlog920
@achus2vlog920 7 ай бұрын
Enikum
@shabnanajeeb3418
@shabnanajeeb3418 2 жыл бұрын
Madam paranja aadyathe information enikk kooduthal ishtamaaayi. Avatharanam poliyaaa maadam
@KamarAlavu
@KamarAlavu 9 ай бұрын
Nalla arivu. Thannathinu thanks❤❤❤
@raniindira2586
@raniindira2586 2 жыл бұрын
Good information presented very well.
@Sinu_9605
@Sinu_9605 2 жыл бұрын
Vaseline upayigichal skin karukkum. ith kand 5 roopante 2 Vaseline vangichu onninte pakuthi thechu 3 or 4 times Chulivukal nalla maattamund pakshe kaallum kaiyum muyuvan karuthu poyi.
@shahinapa8626
@shahinapa8626 6 ай бұрын
Correct annn
@Alshaaaz
@Alshaaaz 4 ай бұрын
ഞാൻ 25 വയസ് വരെ വെളിച്ചെണ്ണ പൊട്ടിച്ചു ആണ് use ചെയ്തു hair ഒരു മാറ്റവും ഉണ്ടായിരുന്നില്ല ഇപ്പോൾ ഞാനും എന്റെ മോളും 15 വർഷമായി vaslin hair tonic ആണ് use ചെയ്യുന്നേ മുടി നല്ല സ്ട്രൈറ്റ് സോഫ്റ്റ്‌ നീളമുള്ളതായി വന്നു ഇപ്പോൾ വെളിച്ചെണ്ണ use ചെയ്യാറില്ല ❤
@sumanadevidevi1504
@sumanadevidevi1504 3 жыл бұрын
Nalla cleat ayi parayunnu ellarkkum manasilakunna reethiyil thankyou maam
@shobhanaharidas1437
@shobhanaharidas1437 2 жыл бұрын
വളരെ സന്തോഷം
@pmmohanan660
@pmmohanan660 2 жыл бұрын
Is there any expiry date for this Vaseline,madam.
@ab_vahid_7
@ab_vahid_7 2 жыл бұрын
ഒരു നല്ല മനസ്സിന് ഉടമയാണെന്ന് തോന്നും വിധം മാഡത്തിൻ സംസാരമേ... 🌻❤️ 😕🙏🏿
@ab_vahid_7
@ab_vahid_7 2 жыл бұрын
😕😂😂😂 അലമാരിയിൽ വെക്കും അത് ഷോ ക്ക് വേണ്ടി അല്ലാതെ യൂസ് ചെയ്യില്ല 🤣🤣🤣 old jen 🙆🏿‍♂️🤦🏿‍♂️
@anu-km7cw
@anu-km7cw 2 жыл бұрын
😁
@dekshaslegacy4313
@dekshaslegacy4313 2 жыл бұрын
Dr. Vasaline healing jelly de usage parayamo aloe Vera de.
@vaishnavis3115
@vaishnavis3115 3 ай бұрын
Teenagersinu use cheyyan kazhiyumo
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 14 күн бұрын
ചുണ്ട് വരൾച്ചക്കും നല്ലതാണ്,,,,,, പണ്ട് അമൃത് മാലം എന്നൊരു ആയുർവേദ ക്രീമുണ്ടായിരുന്നു വളരെ വളരെ സൂപ്പർ ആയിരുന്നു വരൾച്ച ചുണ്ട് വരൾച്ചക്കെല്ലാം 100%ഗുണം ആയിരുന്നു ഇപ്പോൾ ഉണ്ടോ എന്നറിയില്ല
@InnocentThomas-eg1tm
@InnocentThomas-eg1tm 6 ай бұрын
I used to apply this. Also can use minor wounds and burned parts.
@amithanoop8863
@amithanoop8863 Жыл бұрын
അവതരണം അടിപൊളി 🥰
@lizbeautytips
@lizbeautytips Жыл бұрын
Thank you keep watching ❤️
@petsworld0965
@petsworld0965 Жыл бұрын
First time വിഡിയോ കാണുന്ന ഞാൻ 😂 subcribed 👍🏻
@fahadcraftart2431
@fahadcraftart2431 7 ай бұрын
Tks മാഡം ❤️വളരെ ഉപകാര മുള്ള വീഡിയോ 🌹👌🏻
@lizbeautytips
@lizbeautytips 7 ай бұрын
Thanks dear
@cutebutterflies719
@cutebutterflies719 2 жыл бұрын
Kitchenil cupboardil thanne vekkuka. Polliyal pettenn purattiyal blisters varilla. Adayalam undakill.
@jasminhamza4821
@jasminhamza4821 2 жыл бұрын
നല്ല ഉപകാരം ഉള്ള msg നല്ല സംസാരം 😍
@lekhavijayan5940
@lekhavijayan5940 3 жыл бұрын
Thank you for your loving cheerful presentation ❤️❤️
@Sp-lv9zv
@Sp-lv9zv Жыл бұрын
Mam പുരികത്തിൽ അപ്ലെ ചെയ്താൽ അല്ലങ്കിൽ മുടിയിൽ ) നരയ്ക്കുമോ പ്ലീസ് റിപ്ലൈ thank you so much Vary useful class 🙏
@lizbeautytips
@lizbeautytips Жыл бұрын
No dear
@Sp-lv9zv
@Sp-lv9zv Жыл бұрын
@@lizbeautytips 🥰🙏 thank you
@bijus3396
@bijus3396 9 ай бұрын
Thanks mam അതിൻറെ ഉപയോഗം ഇപ്പോൾ ആണ് ഇത്രയും വിശദമായി അറിയണത്
@lizbeautytips
@lizbeautytips 9 ай бұрын
Most welcome❤️
@shineyoommen59
@shineyoommen59 9 ай бұрын
Hi. Mom. Ee. Paranja. Mikka. Karyagalum. Njan. Chyyarurunde. Njan. Hospital il work chyyunna. Oru. Nurse aanu. Ivideee. Ee. Petroleum jelly. Kittum. Free aayi. Orupade. Upakarem. Aanuithukonde👍👍👍👌👌 good msg. Momji
@lizbeautytips
@lizbeautytips 9 ай бұрын
Thank you keep watching ❤️
@kadhaanandhanam1062
@kadhaanandhanam1062 2 жыл бұрын
വളരെ ഉപകാരപ്രദം
@ALEPPYVLOGS
@ALEPPYVLOGS 3 жыл бұрын
Dear friends.....vaseline namukFACEILUM.....NECKILUM vaseline use cheyamo??? aarkenkilum ariyumenkil onnu mention cheyumo
@paruukannan7271
@paruukannan7271 3 жыл бұрын
Face ille ariyilla but neck, lip ..leg ...amazing Anu ...
@fasilaayub5385
@fasilaayub5385 3 жыл бұрын
Thank you mam valare valare upakarapradham
@petsworld0965
@petsworld0965 Жыл бұрын
ഞാൻ daily use ചെയ്യാറുണ്ട് face leg 😮
@firozkhanmolu5169
@firozkhanmolu5169 9 ай бұрын
നല്ലരീതിയിൽ മനസ്സിലാക്കി തരാൻ ഡോക്ടർ ക്ക് കഴിഞ്ഞു.... Thankyou
@lizbeautytips
@lizbeautytips 9 ай бұрын
Welcome❤️
@kuttukuttu9982
@kuttukuttu9982 3 жыл бұрын
Mam strawberry leg remove cheyyanulla oru method parayamo plzzz
@shobaj2436
@shobaj2436 2 жыл бұрын
Thank you mom 🙏🙏🙏🙏
@mariabijo1095
@mariabijo1095 3 жыл бұрын
Thanks Dr.
@anjalianju9056
@anjalianju9056 2 жыл бұрын
Dry skin care and dry hair care special cheyumo madam plZ as a request ....dry hands dry legs ..😓
@sunithapoovi1617
@sunithapoovi1617 9 ай бұрын
സൂപ്പർ അറിവ്
@lizbeautytips
@lizbeautytips 9 ай бұрын
Thanks❤️
@nishavarghese9559
@nishavarghese9559 2 жыл бұрын
Wow🌸🌸🌸Great tips on Vaseline 💞💞💞💞Thankyou so much dear Mam for sharing the messages and videos 🙏🏼 God bless you and your family abundantly 😍.. Take care 😍 😍 😍
@muhammedafthab1061
@muhammedafthab1061 3 жыл бұрын
Vaseline is a super moisturising face cream also
@userjk820mn
@userjk820mn Жыл бұрын
Lip upayogikan pattumo
@kashvi2015
@kashvi2015 Жыл бұрын
​@@userjk820mnyes
@userjk820mn
@userjk820mn Жыл бұрын
@@kashvi2015 lip dark avum
@kashvi2015
@kashvi2015 Жыл бұрын
@@userjk820mn really🙄 but എല്ലാരും use cheyunundalo
@userjk820mn
@userjk820mn Жыл бұрын
@@kashvi2015 yeah dark aavum petrollyum jelly ullathkond
@bhaaratheeyan
@bhaaratheeyan 4 ай бұрын
Medicated പെട്രോളിയം ജെൽ ആണോ വാസ്‌ലീൻ?
@SaabithSalim
@SaabithSalim 11 күн бұрын
New born babykk baby vaseline allaatha vaseline use cheyyaamo
@hussainmk7811
@hussainmk7811 2 жыл бұрын
സംസാരം വളരെ ഇഷ്ടപ്പെട്ടു കേട്ടിരിക്കാൻ നല്ല രസം
@ansuansu2270
@ansuansu2270 9 ай бұрын
നല്ല ഇഷ്ട്ടായി സംസാരം 9:47 എന്റെ അലമാരയിലും ഉണ്ട് ചിലപ്പോൾ use ചെയ്യാറുണ്ട്
@lizbeautytips
@lizbeautytips 9 ай бұрын
Keep watching ❤️
@azralizwaazralizwa3096
@azralizwaazralizwa3096 2 жыл бұрын
Vaseline skin black aagum enn parayunnundallo
@mohanankunnumpurath2567
@mohanankunnumpurath2567 6 ай бұрын
വളരെ നല്ല മെസേജ്🌹🌹
@lizbeautytips
@lizbeautytips 6 ай бұрын
Thank you❤️
@lekshmiarun7778
@lekshmiarun7778 2 жыл бұрын
Foot cracks Njn try cheythu nokki .nalla result und.
@lizbeautytips
@lizbeautytips 2 жыл бұрын
Thank you for sharing your experience dear
@ubaidubd8674
@ubaidubd8674 2 жыл бұрын
നല്ല ടോപ്പിക്ക് ആണ് മേടം 💚💚💚
@nishlanishla6696
@nishlanishla6696 3 жыл бұрын
Mam, മുഖകുരു പോകാൻ എന്തേലും tip ഉണ്ടോ
@dilrubakudukeen9887
@dilrubakudukeen9887 Жыл бұрын
നല്ല ഉപകാരമുള്ള ഒരു വീഡിയോ ആയി ഞങ്ങളുടെ അലമാര ഉള്ളിലും ഉണ്ട് വാസിലിൻ ഉപയോഗിക്കില്ല വളരെ നന്ദി ഡോക്ടർ
@lizbeautytips
@lizbeautytips Жыл бұрын
Thank you keep watching dear
@bindusivan3348
@bindusivan3348 3 ай бұрын
സൂപ്പർ അവതരണം ❤❤❤
@safoorasafu1823
@safoorasafu1823 2 жыл бұрын
മാം.. ഇതിൽ പുരികം പറഞ്ഞത് ശരി ആണ്.. ഈ വീഡിയോ കാണുന്ന two days മുന്നേ ഞാൻ പുറത്ത് പോവുമ്പോൾ പുരികം വളർന്ന പോലെ തോന്നി അപ്പൊ ചുമ്മാ onnu apply ചെയ്തു.. നല്ല വൃത്തിയിൽ പുരികം നിന്നു പിന്നെ നല്ല black കളർ ആയി തോന്നി 👍
@salmabimundakkal6367
@salmabimundakkal6367 8 ай бұрын
സൂപ്പർ
@vijayalakshmikk6623
@vijayalakshmikk6623 2 жыл бұрын
Thanks a lot Madam. Very useful tips.
@salymathew7777
@salymathew7777 8 ай бұрын
നല്ല മെസ്സേജ് 👍🙏🏻🎉
@AbhishekSRc
@AbhishekSRc 2 жыл бұрын
Dr thyroid patientnu flaxseed kazhikkamo
@rahmathali545
@rahmathali545 2 жыл бұрын
Madam mansass taimil kalinte thuda pottunadhin valla marunum undo do nirdheshanghal orupad usefulan thanks
@losttinkorea143
@losttinkorea143 9 ай бұрын
വസ്ലിൻ നല്ലതാണ് ഞാൻ ഇപയോഗിക്കാൾ ഉണ്ട് ചൊറിഞ്ഞു പൊട്ടുമ്പോളും
@malu7531
@malu7531 4 ай бұрын
മാഡം എന്ത് രസമാണെന്ന് അറിയോ നമ്മുടെ മുന്നിൽ വന്ന് നമ്മളോട് സംസാരിക്കുന്നതുപോലെ നിഷ്കളങ്കമായ മുഖം എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം
@lizbeautytips
@lizbeautytips 4 ай бұрын
Thank you for your love and support dear
@maryanson9698
@maryanson9698 2 жыл бұрын
Thank you Mom 🙏 🥰 A very useful informative video 👌
@Elizabeth-vw6np
@Elizabeth-vw6np 2 жыл бұрын
ഗുഡ്മോർണിംഗ് മേടം സോറി ഗുഡ് ആഫ്റ്റർനൂൺ മേടം എത്ര നാളായി എൻറെ മൊബൈലിൽ കേടായിപ്പ് കാരണം കാണാൻ പറ്റില്ല ഭയങ്കര സന്തോഷം
@anees890
@anees890 8 ай бұрын
Vaseline thechaal karukkumo?
@pushpa9796
@pushpa9796 9 ай бұрын
ഇത്രയും ഉപയോഗം ഉണ്ടോ thanks ഡോക്ടർvacelinte ഉപയോഗം പറഞ്ഞു തന്നതിന് 🥰
@lizbeautytips
@lizbeautytips 9 ай бұрын
❤️
@majida1157
@majida1157 2 жыл бұрын
Expiry date yegane ariyaan kaziyum. Bottlel date onnum illa. Pls reply..
@sreejak.v1445
@sreejak.v1445 3 жыл бұрын
മാമിന്റെ സംസാരം കേട്ടിരിക്കാൻ തോനുന്നു 🌹
@aslahaaah9264
@aslahaaah9264 9 ай бұрын
Lipil use cheydhaal lip black colour aakumenn parayunnu.sheriyaano mam
@lizbeautytips
@lizbeautytips 9 ай бұрын
No scientific evidence dear
@maluz6185
@maluz6185 2 жыл бұрын
First tip വളരെ useful ആണ് ma'am 🙏
@noushirichoos4431
@noushirichoos4431 9 ай бұрын
ഞാനും ഇത് തന്നെ ചെയ്തെ. ഒരുപാട് കാലം അലമാരയിൽ വെച്ച് 3:bottle വെറുതെ എടുത്തു കളഞ്ഞു
@zabavlog4815
@zabavlog4815 9 ай бұрын
Mam... ith face il apply cheyyan pattumo
@lizbeautytips
@lizbeautytips 9 ай бұрын
If you have dry skin use it❤️
@RemaSundaran
@RemaSundaran 4 ай бұрын
Nan 30 years aayi ethu use cheiyunnu polliyalum murrijalum eallam ethanu use cheayunnathu valarea nalla result aanu
@lizbeautytips
@lizbeautytips 4 ай бұрын
Thank you for sharing your experience dear❤️
@sindhuudayakumar4856
@sindhuudayakumar4856 2 жыл бұрын
Thank u mam🙏❤️👍
@SuryakrishnaK
@SuryakrishnaK 8 ай бұрын
Vaseline pimples povan use cheyyan pattumo arakekkilum ariyumekkil reply thaa
@sabithaasiya801
@sabithaasiya801 2 жыл бұрын
ഹായ് മോം അറിയാതെ പോയ ടിപ്സ് തനത്തിന് ഒത്തിരി താങ്ക്സ് ഒത്തിരി നൽകു ശേഷം ഇന്നാണ് നോട്ടിഫിക്കേഷൻ കിട്ടിയത് ഇപ്പോൾ വിഡിയോ ഇടാറില്ലേ എനിക്കി കിട്ടാഞ്ഞതാണോ ഞാൻ മോമിന്റെ സബ്സ്ക്രഇബാറാണ് 🥰കരിമംഗല്യത്തിന് കറ്റാർ എങ്ങിനെ യൂസ് ചെയുന്നത് അടുത്ത വീഡിയോ യിൽ തരണേ പ്ലീസ് 👍👍👍🥰🥰🥰
@beenafrancis4706
@beenafrancis4706 3 жыл бұрын
Thank you dear mam 😘 ❤ in winter I use Vaseline
@AyishaAsma-yg9yn
@AyishaAsma-yg9yn 6 ай бұрын
Madam.....njan use cheyyarund uppooti vindikeeralin .nallla maatamaanu but avide karuppadikkunnundallo ..athukpndan mattulla kaaryathinoke use cheyyan pediyavunne angane enthengilum problem undo??
@lizbeautytips
@lizbeautytips 6 ай бұрын
No scientific evidence dear
@Lallus.story1234.
@Lallus.story1234. 9 ай бұрын
Hello madam. Eppoyane madathintey video kanunnudhe. Nalla ubakaramulla video. Oru dout chodhikkan undayiruunu. Entey 2 kuttikalkke kaline kayikkum bayagara dry ane. Ethe maran endhane cheyyuka. Ply rply madam
@lizbeautytips
@lizbeautytips 9 ай бұрын
Already posted the video
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 137 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
My Skin Care Routine | Genuine Detailed Review | Parvathy R Krishna
22:34
PARVATHY R KRISHNA
Рет қаралды 487 М.
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 137 МЛН