Balabhaskar | Leakshmi | Doctor Faizal | കാർ ഓടിച്ചത് Arjun എന്നാണ് ബാലു പറഞ്ഞത് | എന്തിനാ CBI ?

  Рет қаралды 43,273

Usual Psycho

Usual Psycho

Күн бұрын

#balabhaskar #balabhaskarwife #balabhaskardeath #balabhaskarcaraccident
Balabhaskar wife interview
balabhaskar death case
balabhaskar father interview
balabhaskar death latest update
balabhaskar issue updates
balabhaskar car accident news
balabhaskar wife lakshmi
Lakshmi latest interview
Balabhaskar violionist
Balabhaskar mother
balabhaskar doctor
balabhaskar death new updates

Пікірлер: 101
@remyaosmm284
@remyaosmm284 8 сағат бұрын
ബാലഭാസ്ക്കർ ജ്യൂസ് കുടിച്ചു അബോധ അവസ്ഥയിൽ ഉറങ്ങി.അബോധാവസ്ഥയിൽ ഉറങ്ങാൻ ജ്യൂസ് സഹായിച്ചു. ഈ അവസ്ഥയിൽ എത്തിച്ചതിന് ആ വാഹനത്തിൽ യാത്ര ചെയ്തവർക്കുണ്ട്.
@chrizzzzz2193
@chrizzzzz2193 17 сағат бұрын
ആരെന്തൊക്കെ വിമർശനങ്ങൾ ഉന്നയിച്ചാലും നിങ്ങൾ യുട്യൂബ് ചാനലുകാർ ഒരിക്കലും ഈ റിയാക്ഷൻ വീഡിയോ ചെയ്യുന്നത് ഒരിക്കലും നിർത്തരുത്.കാരണം ഞങ്ങളെ പോലെ ഉള്ള സാധാരണ ജനങ്ങൾക്ക് ഈ കേസ് തെളിയണം എന്ന് അതിയായ ആഗ്രഹം ഉണ്ട്.അതിനായി നമുക്ക് സംസാരിക്കാൻ സാധിക്കുന്നത് നിങ്ങളുടെ ഒക്കെ വീഡിയോയിൽ കമന്റ് ചെയ്യുക എന്നതാണ്.ഇത് പോലീസ്, സർക്കാര്, കോടതി, സിബിഐ, ക്രൈം ബ്രാഞ്ച് തുടങ്ങി എല്ലാ ്് അന്വേഷണസംഘങ്ങൾക്കും പരമാവധി pressure കൊടുക്കാൻ നിങ്ങൾക്ക് സാധിക്കും.നമുക്ക് സാധിക്കും. ജനരോഷം ആളിക്കത്തട്ടെ . ഈ കേസിൽ പുനരന്വേഷണം വേണം
@maryisac699
@maryisac699 8 сағат бұрын
Ee case clear out cheyyane ennanu ente Abraham. Please go ahead strongly. Thanks.
@malathisankar4588
@malathisankar4588 49 минут бұрын
Correct
@KmSha-x1g
@KmSha-x1g 13 сағат бұрын
കാറിനുള്ളിൽ ബാലഭാസ്കറിനെ കൂടെ ഉണ്ടായിരുന്ന ഭാര്യ ലക്ഷ്മി എല്ലാം അറിഞ്ഞു ബാലഭാസ്കർ ഒന്നുമറിഞ്ഞില്ല പല സ്ഥലത്ത് ചായ കുടിക്കാൻ വെള്ളം കുടിക്കാനും എല്ലാം വണ്ടി നിർത്തി എന്ന് പറയുന്നുണ്ടല്ലോ എവിടെയോ നിന്ന് ബാലഭാസ്കർ കുടിച്ച ജ്യൂസിൽ ഉറക്ക ഗുളിക പൊടിച്ച് ഇട്ടു കാണും അതാണ് ബാലഭാസ്കർ ഒന്നുമറിയാതെ ഇരുന്നത്
@resmivijilal2074
@resmivijilal2074 4 сағат бұрын
ബാലഭാസ്കർ നെ വണ്ടിയിൽ നിന്നും road il എടുത്തു കിടത്തിയപ്പോൾ അവിടെ നിന്ന ആളുകളോട് മകളും ഭാര്യയും ഉണ്ട് എന്ന് പറഞ്ഞു.. അപ്പോൾ ഉറക്കത്തിൽ ayirunnu
@vasilisathewise
@vasilisathewise Сағат бұрын
ലക്ഷ്മി ഇന്റർവ്യൂവിൽ പറഞ്ഞ ഒരു കാര്യം കള്ളം. "അർജുൻ ഉറങ്ങിയത് കൊണ്ട് ആക്സിഡന്റ് ഉണ്ടായി എന്ന് ബാലു പറഞ്ഞു ". ബാലു പറഞ്ഞത് "ബാലു ഉറങ്ങുകയായിരുന്നു. ഒന്നും അറിഞ്ഞില്ല " എന്നാണ്
@rozario153
@rozario153 9 сағат бұрын
Poli...+ ഗോൾഡ് മാഫിയ... Its the സീസൺ.. കേസ് will not വിൻ. Gvt should ചേഞ്ച്‌..
@mariya5351
@mariya5351 14 сағат бұрын
Balabhaskar also involved in the gold smuggling case I think,there was 6 boxes in the car,how somebody can say that without his awareness this much bags carry in the car.It’s really weird. I think,more than lakshmi, balabhaskar and the other males could be having the roles.This could be the only reason,Thambi kept Baal’s phone and checked the cctv etc.Not only balabhaskar but stefen devassy,ishaan,and other musicians including rimi Tomi are also the carriers.It’s a clear gold chase accident.
@rahulrnair6224
@rahulrnair6224 12 сағат бұрын
And if its true these guys were balus benamy
@vinodvarghese78
@vinodvarghese78 4 сағат бұрын
I believe big players are involved in this. Truth will never come out. That’s the reality.
@UsualPsycho
@UsualPsycho 3 сағат бұрын
സത്യം 👍
@neethuneethu4659
@neethuneethu4659 14 сағат бұрын
ഇതുപോലെ തന്നെ ഒരു നാട്ടുകാരനും പറഞ്ഞിരുന്നു. അയാൾ എപ്പളും. ആ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുണ്ട്
@maryisac699
@maryisac699 8 сағат бұрын
I don't believe Lakshmi, I don't know why? My mind says so!
@vasilisathewise
@vasilisathewise Сағат бұрын
Same here.
@yuvanmanoj
@yuvanmanoj 15 сағат бұрын
ഉറക്കി കിടത്തി പിന്നെ നിത്യതയിൽ അടച്ചു
@neethuneethu4659
@neethuneethu4659 14 сағат бұрын
മരിക്കാൻ കിടക്കുന്ന ഒരാൾ കള്ളം പറയില്ല. പാടാണ്
@meghaas1561
@meghaas1561 7 сағат бұрын
Lakshmi ye or Arjun ne hipnotherapy or narco test nu vidheyar aakkiya mathi. Sathyam theliyum. Abhaya case ithupole aayirunnille
@vasilisathewise
@vasilisathewise Сағат бұрын
മെഡിക്കൽ കോളേജിൽ വെച്ചു ബാലഭാസ്‌കർ സംസാരിക്കുന്നുണ്ടായിരുന്നു. അനന്തപുരിയിൽ എത്തിയപ്പോൾ സംസാരം ഇല്ല. ശ്വാസകോശത്തിനും കഴുത്തിനും പരിക്കുണ്ടായിരുന്നു. ഇവന്മാർ അവിടെ നിന്നും മാറ്റിയ വഴിക്കു കൂടുതൽ ഉപദ്രവിച്ചോ? ആരാണ് മെഡിക്കൽ കോളേജിൽ നിന്നു അനന്തപുരിയിലേക്ക് കൊണ്ടുപോയത്
@lekhasarma5481
@lekhasarma5481 18 сағат бұрын
താങ്കൾ പ്രകടിപ്പിച്ച സംശയം എനിക്കും അന്നുതന്നെ തോന്നിയിരുന്നു. KSRTC bus driver നെപ്പോലെ ഈ doctor ഉം planted ആണെന്ന്
@UsualPsycho
@UsualPsycho 17 сағат бұрын
👍
@catherinepc177
@catherinepc177 Сағат бұрын
ഒരു സംശയം ഫ്രണ്ടിൽ ഇരുന്ന ഡ്രൈവും ലക്ഷ്മിയും രക്ഷപെട്ടു ബായ്ക്കിൽ ഇരുന്ന ബാലഭാസ്ക്കർ മരിച്ചു എങ്ങനെ?
@dp5030
@dp5030 Сағат бұрын
Seat belt
@hussainkp4466
@hussainkp4466 13 сағат бұрын
ഈ ഭരണം മാറിയാൽ തെളിയും
@aswathyprashobh7498
@aswathyprashobh7498 16 сағат бұрын
ഇത് ഒരിക്കലും തെളിയില്ല. അന്വേഷണ സംഘത്തിനോ ഭാര്യക്കോ ഫ്രണ്ട്സിനോ താൽപര്യമില്ല. പാവം ആ മനുഷ്യനും മകളും
@UsualPsycho
@UsualPsycho 16 сағат бұрын
sathyam
@valsakurian1202
@valsakurian1202 11 сағат бұрын
Good on you
@benzvzvz9956
@benzvzvz9956 17 сағат бұрын
നമ്മുടെ മുഖ്യൻ മുതൽ താഴോട്ടുള്ള എല്ലാവനും കുടുങ്ങും. അതുകൊണ്ട് രാഹുൽ ഈശ്വർ പറഞ്ഞപോലെ നാസ തിരക്കണം.
@UsualPsycho
@UsualPsycho 15 сағат бұрын
👍👍👍
@shebishebi987
@shebishebi987 12 сағат бұрын
Oru karym koodi parayunnu avar kazhicha jucil antho sleeping tablet kalaki koduthitundavanam.athu karanam thane avanam balu chettanu onnum ormikan kazhiyathe vannathu.
@Jnp-D
@Jnp-D 14 сағат бұрын
Doctor നെയും വിലകൊടുത്തു വാങ്ങി
@shebishebi987
@shebishebi987 12 сағат бұрын
Oru karym parayette balabasker anna vekthi oru karanavasalum gold smugglersinte koode koodi eghane ulla illegal actvities cheyilla.adhehathinte koode ullavar aanu ethu cheythathu aa karym are kure manasilakiyitundavanam oru friend chathichu eni music nirthunnu vennu orikal paranchirunallo ee friend aaranu annu onnu find out cheythal ee caseinu oru vazhithiruvundakum.thampy vishnu evar oke thane aanu ethinte pinnil evare venda vitham question cheythal anthenkilum thumbu kittum.ee case theliyanamenu athiyaya aagrahamund.stephen devassy ye onnu question cheythal I c u vil banthukkal ku polum restrictions ulla avide anthanu stephan cheythathennu manasilavum ee caseil oru thavana polum stephan anthenkilum prathikarikunathu njan kandittila.some where something wrong abt stephan devassy
@mohammedcphouse1430
@mohammedcphouse1430 14 сағат бұрын
എല്ലാവരും സ്വർണത്തിന്റെ പങ്ക് പറ്റിയിട്ടുണ്ട്.പ്രതികളും വാദികളും അതാണ് തെളിവില്ലാതെ പോകുന്നത്.
@deepthybilan8042
@deepthybilan8042 15 сағат бұрын
ബാലു ഉറങ്ങിയിട്ടില്ല 3 നും 3 arakkum ബാലു msg അയച്ചിരുന്നു. പിന്നെ ഇഷാൻ പറഞ്ഞു 3 നു ഓൺലൈൻ ഉണ്ടായിരുന്നു ബാലു ഇതു priya പറഞ്ഞു
@sandrasanju3262
@sandrasanju3262 4 сағат бұрын
👌👌👌👌👌👌👌👌
@UsualPsycho
@UsualPsycho 4 сағат бұрын
🙏🏻👍
@MG-pv4uq
@MG-pv4uq 7 минут бұрын
Balabhaskhar inu mayangaanulla vallathum drinks ilu koduthathaanengil...would he remember whatever happened in the last moments (gunda sanghangal pulliye aakramikkunnathum ellaam vallathum pulli ariyumo??). Yes Balabhaskar has to be sitting at the back. My questions or doubts are not these. Why on earth would someone with motion sickness (Lekshmi) opt to sit in front of the vehicle? Wouldn't sitting in the back be far better than sitting in the front? And why make her baby sit on her lap (without seat belt for baby)? Wouldn't her baby be safer if she sat at the back of the car? And which woman would want to sit in the front seat along with the driver, especially when her husband was there in the vehicle as well. Even if Balabhaskar wanted to sit at the back to take uninterrupted rest, she could also have sat at the back, since there was ample space. Note that she said Balabhaskar said he would "support" her in that travel by taking care of their daughter. So why did she not hand her daughter to him, if she did want to sit in the front?? And of course there is the question of how she suffered minimal injuries even after "being in the front of the vehicle" at the time of the accident. Airbags can only protect you from chest up (till head)...your legs would be severely fractured or broken if not crushed. And yet the weird thing is she sustained head injury. I don't think any sensible person can take Lekshmi's story on Manorama interview, seriously. Her body language and mannerisms were quite strange. Be it 6 or 60 years, when you lose your "loved ones" (husband and your baby), you simply cannot smirk or smile in an interview. Just look her awkward awry smile (and even a slight laugh at times) throughout the interview. Watch her eyes. Whenever she's using fillers (making up excuses or plainly lying), her eyes darts to the RIGHT...a tell-tale sign. She must be fearing for her life or fearing something getting exposed if she said the Truth. I can cite many more inconsistencies in her account. And none of the youtubers have raised the questions/doubts I had.
@malathisankar4588
@malathisankar4588 Сағат бұрын
Juice lu sedation ittirunnuvo ennu koodi chindikanum. Because after hr drank ,juice Bala got sleep. After some time driver also might have got sleep.In short you have to concentrate the juice shop.
@jayasreeraj3203
@jayasreeraj3203 6 сағат бұрын
ഇതാണ് പറയുന്നത് പണത്തിനുമേൽ പരുന്തും പറക്കുമെന്ന്.
@chandrikat4590
@chandrikat4590 3 сағат бұрын
പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണ്
@sreekumarics6352
@sreekumarics6352 15 сағат бұрын
ഒരിക്കലും തെളിയില്ല .
@UsualPsycho
@UsualPsycho 15 сағат бұрын
👍
@Geominescobar
@Geominescobar 18 сағат бұрын
First
@UsualPsycho
@UsualPsycho 17 сағат бұрын
👍
@midhuntrivandrum
@midhuntrivandrum 10 минут бұрын
Eekadesham ippo ellarkkum kaaryam manassilaayi.
@sabusabira2137
@sabusabira2137 14 сағат бұрын
Deyivam.enna..shakthi..e.logathth..undengil..yenthengikum.miracle.sambavikkum..urapp..oraaleyum.deyivam..veruthe..vidilla.urapp
@JayashreeSreedharan
@JayashreeSreedharan 3 сағат бұрын
Pavam
@GireeshPB-sc7up
@GireeshPB-sc7up 14 сағат бұрын
Karalam bharikunthe araa .. avar thanya ..CBI eathuchyum Lakshmi prajal A.. 2..anmakalm sathi .lekm Jan chothikan pokunaananm ouru karyam polum niglode oru police CBI chothiella ..epo anike manasilayi barunathe ..e..sawrakaduthukarum kanjavum tem Ane
@mysweets9468
@mysweets9468 5 сағат бұрын
സ്റ്റീഫൻ സംസാരിച്ചു എന്ന് പറയുന്നു. അപ്പോൾ പോലീസിനു ആദ്യം മൊഴിയെടുക്കാൻ പറ്റിയില്ലേ
@UsualPsycho
@UsualPsycho 4 сағат бұрын
Stephen ICU il vechane samsarichathe
@kottarathilrufy7954
@kottarathilrufy7954 14 сағат бұрын
എല്ലാവരും പറയുന്നു ബാൽഭാസ് കാറിന് ബോധം ഉണ്ടാരുന്നു സംസാരിക്കുന്നണ്ടാരുന്നു എന്ന് ബാലുവിന്റെ അച്ചൻ പറയുന്നു അദ്ദേഹം കാണുന്ന സമയത്തു ബാലുവിന് സംസാരിക്കാൻ കഴിയുന്നില്ല എന്ന് 🤔
@yoyoyoyo-kl4mr
@yoyoyoyo-kl4mr 17 сағат бұрын
Oru casum evidey thelyilla
@UsualPsycho
@UsualPsycho 15 сағат бұрын
sathyam
@MmM010M
@MmM010M 15 сағат бұрын
തെളിവില്ല 😢
@UsualPsycho
@UsualPsycho 14 сағат бұрын
😔
@AnilaRajan-eh4qm
@AnilaRajan-eh4qm 15 сағат бұрын
Bala was murdered a the petrol pump. The accident was orchestrated for sure. Lakshmi knows it all and Bala could not have spoken as his father said he spoke in low whisper to him.
@neerajeevtftf5354
@neerajeevtftf5354 16 сағат бұрын
സ്വന്തം കുറ്റം ആരെങ്കിലും പറയുമോ
@UsualPsycho
@UsualPsycho 15 сағат бұрын
👍
@SindhuOmana-q8t
@SindhuOmana-q8t 14 сағат бұрын
👍🏾👍🏾👍🏾👍🏾
@georgevorkkey872
@georgevorkkey872 17 сағат бұрын
അപ്പോൾ സ്റ്റീഫൻ ദേവസി 45 മിനിറ്റ് സംസാരിച്ചത്
@UsualPsycho
@UsualPsycho 17 сағат бұрын
athe pineede ICU il vechane
@mayamanilal5409
@mayamanilal5409 16 сағат бұрын
അത് ആദ്യം തെളിയിക്കണം
@Tomioka-Giyuu97
@Tomioka-Giyuu97 15 сағат бұрын
Deerkhamaya prarthanayil ayirunnu😂😂😂. Prarthana kazhinjappo kunju maricha karyam paranju ponnu kootukaran. Athode ellam subham
@lakshmimenon2834
@lakshmimenon2834 7 сағат бұрын
​@@UsualPsychocritical ICU യിൽ ഒരാളെ കയറ്റി ഇത്രേം നേരം ഒക്കെ സംസാരിക്കാൻ അനുവദിക്കുമോ
@lekhagopinath9287
@lekhagopinath9287 6 сағат бұрын
ഒരുത്തരേയും വിശ്വസിക്കാൻ കഴിയില്ല. സ്റ്റീഫൻ കള്ളം പറഞ്ഞതാണെങ്കിലോ? ഒരു കാര്യം വ്യക്തമാണ്. ബാലഭാസ്കറിന്റെ മരണശേഷമാണ് സ്റ്റീഫന് ഒരുപാട് Stage പ്രോഗ്രാം കിട്ടിയത്.
@Tomioka-Giyuu97
@Tomioka-Giyuu97 15 сағат бұрын
Swantham kunjine apakadappeduthiyavare kanikkan kazhiyathe 6 varshamayi lakshmy irikkunnu. Appozhano i doctor ne swadheenikkanum, bheeshinippeduthanum prayasam
@VASUDv-p3y
@VASUDv-p3y 16 сағат бұрын
ചില വീഡിയോകളിൽ പറയുന്നു, ബാലുവിന്റെ അച്ഛനോട് ആശുപത്രിയിൽ വച്ച് ബാലു സംസാരിച്ചെന്നും. അതൊന്നു കൺഫേം ചെയ്യണം. കാരണം മൃത പ്രായനായിട്ടാണ് ബാലുവിനെ ആശുപത്രിയിൽ കൊണ്ട് വന്നത്. ഡോക്ടർ സംസാരിച്ചെന്നും പറയുന്നു... സ്റ്റീഫൻ ദേവസ്സി സംസാരിച്ചെന്നും പറയുന്നു ...ഇതൊക്കെ ശരിയാണോ ...? കാരണം ആക്‌സിഡന്റിനു ശേഷം അവശനായി കിടക്കുന്ന ബാലുവിന്...അതും നട്ടെല്ലിന് ക്ഷതം ഇട്ടിട്ടുണ്ടെങ്കിൽ സംസാര ശേഷി നഷ്ടപ്പെടാനുള്ള ചാൻസ് ഏറെയാണ്.
@UsualPsycho
@UsualPsycho 16 сағат бұрын
stephen samsarichathe icu il vechane...achan samsarichathayi arum paranje ketitilaa👍
@vasilisathewise
@vasilisathewise Сағат бұрын
അച്ഛനോട് സംസാരിച്ചില്ല. സംസാരിക്കാൻ ശ്രമിച്ചു. ശബ്ദം പുറത്ത് വന്നില്ല. കണ്ണ് നിറഞ്ഞു. അച്ഛൻ പറഞ്ഞിട്ടുണ്ട്
@kunjimoncm1501
@kunjimoncm1501 18 сағат бұрын
സമയബോധമില്ലാത്ത ഡോക്ടറുടെ മൊഴിക്ക് പ്രസക്തിയില്ല. എവിടെ എപ്പോൾ പറഞ്ഞു ?
@UsualPsycho
@UsualPsycho 17 сағат бұрын
Emergency
@GireeshPB-sc7up
@GireeshPB-sc7up 15 сағат бұрын
E case Kerala plic ethu cheytbu pine..carm brache.. pine..CBI eathe ati ..E..Case Jan thanne anunzhichal apo Thane kittum
@bindusukumaran8551
@bindusukumaran8551 3 сағат бұрын
Mole adyame thanne ananthapuri hospital an kond poyath
@bindup1888
@bindup1888 16 сағат бұрын
ഷോബി പറഞ്ഞത് സത്യമായിരിക്കും. ഇത് തെളിവാക്കികൂടെ
@UsualPsycho
@UsualPsycho 15 сағат бұрын
👍
@Tomioka-Giyuu97
@Tomioka-Giyuu97 15 сағат бұрын
Spine nu prasnam pattiyennu doc sammathichu. Soby kandathanu kamizhthi kidathi nadu vinu adichirunnu ennu. Postmortem nadathiya report il undennalle news vannathu 8 odivikal accident il ullathalla ennu
@kalyan.g9264
@kalyan.g9264 15 сағат бұрын
kzbin.info/www/bejne/nKakd5WAj5abiLssi=46YT6BLhYPQvEG2b Nirbandhichu aayirunnu.Anandapuri yilekku kondu poyathu.Athu aaraanennu ariyaamallo😅
@Thrambakam
@Thrambakam 14 сағат бұрын
വേറെ ഒരു വാർത്തയും ഇല്ലേ
@sabraham3014
@sabraham3014 16 сағат бұрын
അർജുൻ ആയിരുന്നു എന്ന് വിശ്വസിക്കാം, പക്ഷേ, അയാൾ ആരിൽനിന്നോ ഒളിച്ചോടുകയോ, അതല്ലെന്കിൽ അയാളുടേതായി എന്തെന്കിലും വണ്ടിയിൽ ഉണ്ടായിരുന്നത് എത്റയുംവേഗം ലക്ഷ്യത്തിലെത്തി ആരെയോ ഏൽപിക്കുവാനോ പാഞ്ഞതാവാമല്ലോ😮
@UsualPsycho
@UsualPsycho 16 сағат бұрын
👍
@shameerbasheer558
@shameerbasheer558 18 сағат бұрын
ഫൈസൽ എന്റെ സുഹൃത്തും അയൽവാസിയുമാണ്..... എന്റെ സംശയം സ്വന്തം ഇമേജ് പോകാതിരിക്കാൻ ഇനി ബലഭസ്‌ക്കർ തന്നെ ഡോക്ടറോട് കള്ളം പറഞ്ഞതാണെങ്കിലോ? സ്വർണക്കടത്തു കാരോട് chase ചെയ്യുന്നതിനുണ്ടായിലാണ് അപകടം ഉണ്ടായതെന്ന് ഡോക്ടറോട് സമൂഹം അറിയപ്പെടുന്ന ബാലഭാസ്കറിന് പറയാൻ സാധിക്കുമോ?
@UsualPsycho
@UsualPsycho 17 сағат бұрын
athe enthayalum undavilaaa...atleast pulli purakil kidanne uraguvarnune paranjileee
@kalyan.g9264
@kalyan.g9264 15 сағат бұрын
Lakshmi also said Arjun was driving😅
@shameerbasheer558
@shameerbasheer558 14 сағат бұрын
@@kalyan.g9264 അർജുൻ ആണോ ബാലഭാസ്കർ ആണോ ഡ്രൈവ് ചെയ്തത് എന്നതല്ലല്ലോ ഇവിടെ വിവാദം.... ഇത് കൊലപാതകമാണോ എന്നതാണ്.....
@lattylatteesha7398
@lattylatteesha7398 13 сағат бұрын
അർജുൻ കൊല്ലത്തിനടുത്തു ജ്യൂസ്‌ ഇൽ ഉറങ്ങാൻ എന്തെങ്കിലും mix ചെയ്തു കൊടുത്തു എങ്കിലോ
@Criclover397
@Criclover397 15 сағат бұрын
വെറുതെ ഒരു പോസ്സിബിലിറ്റി : അർജുൻ ലക്ഷ്മിയോട് താല്പര്യമുണ്ടായിരുന്നു.. അവർ ബാലുവിനോട് കള്ളം പറഞ്ഞു ഫ്രണ്ടിൽ ഇരിക്കുന്നു... ശേഷം ജ്യൂസ് കൊടുക്കുന്നു.. ബാലു ഉറങ്ങുന്നു...അവർ തമ്മിൽ എന്തെങ്കിലും ഉണ്ടായിക്കാണുമെങ്കിലോ.. അങ്ങനെ വണ്ടി അലക്ഷ്യമായി മരത്തിൽ ഇടിക്കുന്നു... Or it was planned beforehand... അർജുനെ ലക്ഷ്മി തള്ളി പറയാത്തതിന്റെ കാരണം എന്താണ്..He even complained against Balabhaskar's parents for compensation... Could that be with the knowledge of Lakshmi...What about this possibility...
@RajiT-q8g
@RajiT-q8g 13 сағат бұрын
😊
@smartcoder5722
@smartcoder5722 5 сағат бұрын
Ethina veruthe egane parayune Arjun a timil 22years egand anu Lakshmi nearly 40 yum. Athum kunjine madiyil vech ale
@mancysunil1250
@mancysunil1250 2 сағат бұрын
Stupidity
@dp5030
@dp5030 Сағат бұрын
Chettan adult stories othiri vayikunnonda atharam thonnal
@vasilisathewise
@vasilisathewise Сағат бұрын
ഒന്നും ഉണ്ടാവില്ല. മുപ്പത്തഞ്ചു വയസ്സ് കഴിഞ്ഞു പ്രസവിച്ച, ഒന്നര വയസ്സുള്ള കുഞ്ഞിനെ വളർത്തുന്ന ഒരമ്മയ്ക്ക് അവിഹിതത്തിന് ഉള്ള സമയമോ ആരോഗ്യമോ മനസ്ഥിതിയോ ഉണ്ടാവില്ല. അത് സ്ത്രീകൾക്കെ മനസ്സിലാകൂ.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 59 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 42 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 45 МЛН