വസ്ത്രത്തിന് പിന്നിലെ അർത്ഥവും വെളിപ്പെടുത്തി MAR GEORGE KOOVAKAD|DIVINE RETREAT CENTRE| GOODNESS TV

  Рет қаралды 10,109

Goodness Tv

Goodness Tv

Күн бұрын

Пікірлер: 71
@mariojohn3452
@mariojohn3452 10 сағат бұрын
എളിമയുടെ മാതൃക 🥰🥰
@samsondavis6854
@samsondavis6854 8 сағат бұрын
ഇങ്ങിനെ chirippikkalle😅
@Adv.Francis_Mangalath
@Adv.Francis_Mangalath 10 сағат бұрын
For greater glory of God
@madhumohanv.s2753
@madhumohanv.s2753 8 сағат бұрын
യേശു വേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤
@minijohn436
@minijohn436 6 сағат бұрын
GLORY TO THE LORD ALMIGHTY 🙏🙏🙏
@SisterLucia-n2k
@SisterLucia-n2k 9 сағат бұрын
wishes Pithave❤🥰🙏🏻
@dijojohn
@dijojohn 10 сағат бұрын
Super❤
@JosephJoseph-kg1dr
@JosephJoseph-kg1dr 9 сағат бұрын
Praise the lord
@philominajames7432
@philominajames7432 9 сағат бұрын
Our prayers
@jessammathomas290
@jessammathomas290 8 сағат бұрын
❤ great pithaave
@noyalmary557
@noyalmary557 9 сағат бұрын
Prayers pithave
@leopaul1955
@leopaul1955 10 сағат бұрын
❤❤
@minijohn436
@minijohn436 6 сағат бұрын
🙏❣️🙏
@aleyammachacko9908
@aleyammachacko9908 9 сағат бұрын
For the glory of God
@sranntheresefcc9645
@sranntheresefcc9645 10 сағат бұрын
Ave Maria
@ElsammaEbby
@ElsammaEbby 10 сағат бұрын
ദൈവ കരങ്ങൾ ക്കുള്ളിൽ എന്തൊരൽഭുതം
@kandass1980
@kandass1980 9 сағат бұрын
🤔🤔
@elsammageorge3405
@elsammageorge3405 4 сағат бұрын
🙏🙏🙏🙏❤❤❤🙏🙏🙏🙏
@mercypoulose8707
@mercypoulose8707 6 сағат бұрын
Bishop, please take special consideration to solve Angamally and Ernakulam diocese problems 🙏Very sad to see the outstanding fight...what is the basic...very very small issue.....Let the love and consideration be highlighted...
@philominavarghese2325
@philominavarghese2325 8 сағат бұрын
🙏🙏🙏
@RosammaThomas-fx4dm
@RosammaThomas-fx4dm 9 сағат бұрын
🙏🌹🙏🌹🙏🌹
@theroadlesstraveled5327
@theroadlesstraveled5327 8 сағат бұрын
അഹങ്കാരത്തിന് മാതൃക
@josephchacko8422
@josephchacko8422 8 сағат бұрын
ആരാ നീയാണോ അഹങ്ഗാരത്തിന്റെ മാതൃക .അത് വീട്ടുകാരോട് പറയൂ .
@jn5193
@jn5193 7 сағат бұрын
Group leader guided by the crazy thoughts of late Powathil.
@AbhishekamMedia
@AbhishekamMedia 10 сағат бұрын
2:48 cut ചെയ്യാമായിരുന്നു divine ചാനൽ. നിങ്ങളെ കുറിച്ചാണ് പരാമർശം
@mollykc4766
@mollykc4766 9 сағат бұрын
പരിശുദ്ധ പിതാവ്! വിശുദ്ധ പത്രോസ് !!! എല്ലാ മതങ്ങളും ഒരു ദൈവത്തിലേക്ക് എന്നു പറഞ്ഞയാൾ പരിശുദ്ധൻ! " മറ്റാരിലും രക്ഷയില്ല " എന്നു പറഞ്ഞ അപ്പസ്തോലൻ വിശുദ്ധൻ!
@kmjacob6744
@kmjacob6744 27 минут бұрын
What relevance has the dress of this disciple of Jesus to do with the divided and disputing churches and the waring world at large. What message has this representative of the Man of Nazareth has to give more than an explanation about the meanings of his cartoonist outfit? What's good about the Goodness channel in misleading and misrepresenting the noble image of the Cardinal. So sad indeed.
@Thankachan-o4k
@Thankachan-o4k 8 сағат бұрын
എടോ സേവയുടെ പാരമ്പര്യം പരിശുദ്ധ മാർപാപ്പ പറഞ്ഞിട്ടാണ് കൽദായ സഭയുടെ ഈ വസ്ത്രം അണിഞ്ഞുവേണം പങ്കെടുക്കാൻ എന്നു പറഞ്ഞത് പാറേക്കാട്ടിലാണ് ഈ എറണാകുളം അങ്കമാലി അതിരൂപത നശിപ്പിച്ച ഒരു ദുരാത്മാവ് ബാധിച്ച മെത്രാൻ അതുകൊണ്ടാണ് അദ്ദേഹത്തെ മാർപാപ്പ റിട്ടയർ ആവുന്നതിനു മുമ്പ് സസ്പെൻഡ് ചെയ്തത് കരിയിലിനെ പോലെ ആദ്യം സഭയുടെ ചരിത്രത്തെക്കുറിച്ച് പഠിക്കുക എന്നിട്ട് അഭിപ്രായം എഴുതുക അല്ലാതെ വിമാന വൈദികര് പറയുന്നത് കേട്ട് തുള്ളി ചാടാൻ തിരിക്കുക
@sageralias
@sageralias 4 сағат бұрын
താറാവ് യോഹന്നാന്റെയോ, മാർ അപ്രേമിന്റെ സഭയിലോ എത്രയും പെട്ടെന്ന് പോയി താങ്കൾ ചാർജ് എടുക്കുക. ആലഞ്ചേരിയെ പോലെ അനാഥ പ്രേതമായി അലയാതെ.
@XavierRaju-n8f
@XavierRaju-n8f 8 сағат бұрын
എന്തൊരു വേഷമാണ് ഇതിനു മുന്പും ഈ സഭയിൽ കാലം ചെയ്ത cardinal മാരായ പാറെകാട്ടിൽ, പടിയറ, വിതയത്തിൽ മുതലായവർ ഈ വേഷവിധാനം ധരിച്ചിട്ടില്ല. ഇതു തൃശൂർ kaldaya സഭയുടെ അപ്രേം മുതലായ തിരുമേനിമാരുടെ വേഷമാണ് നിങ്ങൾ നിങ്ങളുടെ പൂർവ പിതാക്കാൻമാരുടെ പാത തുടരുക
@Muprappallil
@Muprappallil 8 сағат бұрын
പാറേക്കാട്ടിൽ പറങ്കി വൽക്കരണത്തിന് നടന്ന ആൾ ആണെന്ന് മറക്കരുത്
@josephchacko8422
@josephchacko8422 8 сағат бұрын
വേഷം സാറിനു ഇഷ്ടമായില്ലങ്കി കാണണ്ടാന്നു വെക്കൂ .ഒരു പക്ഷെ മനസ് ശുദ്ധമാക്കിയാൽ എല്ലാം നല്ലതായി തോന്നും 😅
@peterjaison
@peterjaison 7 сағат бұрын
Christ hridhayathil elatha peril mathram chistanikal. Eshoye evarodu shemikanne
@mrkuchettan7462
@mrkuchettan7462 6 сағат бұрын
കൽദായവാദികളാണ് എന്ന് ഒളിച്ചു പറഞ്ഞിരുന്ന കാലമൊക്കെ മാറി വരുന്നു..
@alwinxav
@alwinxav 6 сағат бұрын
കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പൊലീത്തയോട് കൽദായ പാത പിന്തുടരാൻ ഉപദേശിക്കുന്നു 😂😂😂🥴
@kandass1980
@kandass1980 9 сағат бұрын
ഇവിടെ വന്നു ഈ കൽദായവേഷം അവതരിപ്പിക്കണോ ബഹുമാനപെട്ട കാർഡിനേളെ? നിങ്ങൾ കളടയർകോപ്പമോ അതോ ആകൊള സഭകോപ്പമോ?
@JosephThomas54367
@JosephThomas54367 9 сағат бұрын
ആഗോള സഭ 24 സഭകളുടെ കൂട്ടായ്‌മ...അല്ലാതെ എല്ലാം ലത്തീൻ അല്ല
@alwinxav
@alwinxav 6 сағат бұрын
കൽദായ രൂപത ആയ നിസിബിസിന്റെ സ്ഥാനിക മെത്രാപ്പോലിത്ത ആയി ആണ് അദ്ദേഹത്തെ മാർപ്പാപ്പ നിയമിച്ചത് വെറുതെ ആകില്ലെല്ലോ?
@jijuj2815
@jijuj2815 5 сағат бұрын
കൽദായ സ്ഥാനിക രൂപതയുടെ മെത്രാപ്പോലീത്തയുടെ വേഷം എന്താണെന്ന് സഭയോടുള്ള കൂറില്ലാത്തവരാണോ തീരുമാനിക്കുക.. എടുത്താൽ പൊങ്ങാത്ത ഗഹനമായ കാര്യങ്ങളിലൊന്നും താങ്കൾ ഇടപെടേണ്ട😂😂
@zenjm6496
@zenjm6496 5 сағат бұрын
Syro Malabar enats Latin aanu. Malayalathil ath Malabarile Kaldaya Suriyani Sabha ennanu.
@theroadlesstraveled5327
@theroadlesstraveled5327 8 сағат бұрын
കൽദായ വസ്ത്രം ധരിച്ച മനുഷ്യൻ.......കത്തോലിക്കാസഭയിൽ തന്നെയാണോ താങ്കൾ ?
@josephchacko8422
@josephchacko8422 8 сағат бұрын
ആദ്യം നീ ഏത് സഭയിൽ ആണന്നു ഉറപ്പു വരുത്തൂ .
@alwinxav
@alwinxav 6 сағат бұрын
കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പൊലിത്താ ആണ് അദ്ദേഹം. മാർപ്പാപ്പ തന്നെയാണ് കൽദായ രൂപത ആയ നിസിബിസിന്റെ സ്ഥാനിക മെത്രാൻ ആയി നിയമിച്ചതും.
@jijuj2815
@jijuj2815 5 сағат бұрын
കൽദായ സ്ഥാനിക രൂപതയുടെ മെത്രാപ്പോലീത്തയുടെ വേഷം എന്താണെന്ന് സഭയോടുള്ള കൂറില്ലാത്തവരാണോ തീരുമാനിക്കുക.. എടുത്താൽ പൊങ്ങാത്ത ഗഹനമായ കാര്യങ്ങളിലൊന്നും താങ്കൾ ഇടപെടേണ്ട😂😂
@VettukaattilJose
@VettukaattilJose 8 сағат бұрын
എന്ത് വൃത്തികെട്ട വേഷം ആണ്...😂😂😂😂 സാത്താൻ കണ്ടാൻ നാണിച്ചു പോകും 😂😂😂😂😂
@thomastthomas4954
@thomastthomas4954 7 сағат бұрын
സാത്താൻ നാണിക്കണമല്ലോ. ദൈവത്തിരുമുൻപിൽ അഭിമാനിക്കുന്നവന് സന്തോഷം ഉളവാക്കുന്ന വിനീതമായ വസ്ത്രം. സുറിയാനി സഭയിൽ കറുപ്പ് സന്യാസി വസ്ത്രത്തിന്റെ നിറമാണ്. ഒരു മെത്രാൻ ഒരു വിനീതനായ ആത്മീയ ആചാര്യനാണ് നമ്മുടെ paaramparyathil
@jijuj2815
@jijuj2815 5 сағат бұрын
കൽദായ സ്ഥാനിക രൂപതയുടെ മെത്രാപ്പോലീത്തയുടെ വേഷം എന്താണെന്ന് സഭയോടുള്ള കൂറില്ലാത്തവരാണോ തീരുമാനിക്കുക.. എടുത്താൽ പൊങ്ങാത്ത ഗഹനമായ കാര്യങ്ങളിലൊന്നും താങ്കൾ ഇടപെടേണ്ട😂😂
@varghesejohn2412
@varghesejohn2412 8 сағат бұрын
തൊപ്പി കണ്ടാൽ ഉരുളി ചട്ടി തലയിൽ കമിഴ്ത്തി വച്ചതുപോലെ തോന്നും.
@josephchacko8422
@josephchacko8422 8 сағат бұрын
നിന്റെ വീട്ടിലെ ഉരുളിക്കു ചുവപ്പാണോ .
@jijuj2815
@jijuj2815 5 сағат бұрын
കൽദായ സ്ഥാനിക രൂപതയുടെ മെത്രാപ്പോലീത്തയുടെ വേഷം എന്താണെന്ന് സഭയോടുള്ള കൂറില്ലാത്തവരാണോ തീരുമാനിക്കുക.. എടുത്താൽ പൊങ്ങാത്ത ഗഹനമായ കാര്യങ്ങളിലൊന്നും താങ്കൾ ഇടപെടേണ്ട😂😂
@KVR8527
@KVR8527 9 сағат бұрын
സഭാ നേതൃത്വത്തിൻ്റെ ചിലരുടെ ബിനാമി ഇടപാട് മുസ്‌ലിം കൂടെ ആണ് അത് കൊണ്ട് മുനമ്പത്ത് പല വർഷങ്ങളായി സഹായം കിട്ടിയില്ല . ഇപ്പോൽ അച്ചന്മാർ മുനമ്പത് പ്രസംഗിക്കുന്നു. കന്യാസ്ത്രീകൾ പാട്ട് പാടുന്നു 😂 സഭ അംഗങ്ങക്കആൾക്കും പാല ബിഷപ് ഡോ പ്രൊഫ ജോസഫ് കാഞ്ഞിരപ്പള്ളി കൊച്ചച്ചൻ എന്നിവരുടെ ഗതി വരും.ഇവർ സഭ അംഗങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കുന്നു. സഭ ചെറുതായി വരുന്നു. യൂറോപ്പ് പോലെ സഭ ചുരുങ്ങുന്നു. 2035 ആകുമ്പോൾ 4% പോലും ക്രിസ്ത്യൻ ജനവിഭാഗം ഉണ്ടാവില്ല. കാരണം സഭ നേതാക്കളുടെ ശരിയല്ലാത്ത പ്രവർത്തി ആണ്
@josychirackal2869
@josychirackal2869 4 сағат бұрын
Meen chatti thoppi
@sanojmj1435
@sanojmj1435 2 сағат бұрын
മലർന്നുകിടന്ന് തുപ്പല്ലേ ഡാ
@sanojmj1435
@sanojmj1435 2 сағат бұрын
മലർന്നു കിടന്നു തുപ്പല്ലേ ഡാ
@Jake-no9xl
@Jake-no9xl 7 сағат бұрын
7.26 മുതൽ 7.46 വരെ ഈ വീഡിയോയിൽ താങ്കൾ പറയുന്നു ചുമന്ന വസ്ത്രം ആണ് കർദിനാളന്മാർ ധരിക്കുന്നത് എന്ന്, എന്നാൽ എന്ത് തരത്തിലുള്ള വസ്ത്രമാണ് അങ്ങ് ധരിച്ചിരിക്കുന്നത്. സീറോ മലബാർ സഭയിലേക്ക് പുതിയതായിട്ട് ആവിഷ്കരിക്കുന്നതാണെങ്കിൽ പോലും ഒരു Liturgical beauty ഒക്കെ വേണ്ടേ?
@mrkuchettan7462
@mrkuchettan7462 6 сағат бұрын
കൽദായവൽക്കരണത്തിൻ്റെ ഭാഗമായ വേഷമാണ്. അന്ധമായി ഇവരെ പിന്തുണയ്ക്കുന്ന ചിലരെങ്കിലും ഞെട്ടിയതിൽ പ്രതീക്ഷയുണ്ട് 🤞
@zenjm6496
@zenjm6496 5 сағат бұрын
Haha! Ente ponno swantham communitiyil adichelppicha sambhavangal ozhivakkumbol vedanikkunnath nammude sabhayile aalukalkku thanne aanu ennath sankadakaranamu. Ith aanu nammude sabhayude, athayath Syro Malabar Sabhayude, Pacha malayalathil paranjal Malabarile Kaldaya Suriyani sabhayile methranmarude vasthram. Achanmarude veshavum ith pole karuppu aanu vendath. Vella Loha portughesukar adicheljppichath aanu.
@JIMMYKALAPURA
@JIMMYKALAPURA 7 сағат бұрын
What a non sense title. He does not say anything about the dress except about red. Where is his red? The Thoppi alone" So sad the goodness chanel is always so nonsense in these matters. So sad
@jasminegeorge3576
@jasminegeorge3576 30 минут бұрын
❤🙏🙏🙏🙏
@seekeroftruth3150
@seekeroftruth3150 8 сағат бұрын
🙏🙏🙏
@tommaryjoseph
@tommaryjoseph 10 сағат бұрын
❤❤❤
@Pray4Peaceforever
@Pray4Peaceforever 5 сағат бұрын
🙏❤️
@shaijuthomas7871
@shaijuthomas7871 9 сағат бұрын
@ALPHONSA-bp5rx
@ALPHONSA-bp5rx 2 сағат бұрын
🙏🙏🙏
@ashathomas7290
@ashathomas7290 9 сағат бұрын
❤❤
@pappachanjoseph535
@pappachanjoseph535 9 сағат бұрын
❤❤❤
@rajibobby234
@rajibobby234 7 сағат бұрын
❤❤❤❤
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 368 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН