വത്തിക്കാൻ്റെരഹസ്യനീക്കം.സഭാവിരുദ്ധർചിന്തിക്കാത്ത പര്യവസാനമോ?ജനാഭിമുഖകുർബാനയുടെ ആരുംഅറിയാത്ത ചരിത്രം

  Рет қаралды 10,725

VOICE OF TRUTH

VOICE OF TRUTH

Күн бұрын

#voiceoftruth70 വത്തിക്കാൻ്റെ ഉന്നതതല അന്വേഷണത്തിന് ശേഷം എറണാകുളം വിമതർക്ക് എതിരെ കർശന നടപടി പ്രതീക്ഷിക്കാമോ??

Пікірлер: 90
@tkchacko2930
@tkchacko2930 Ай бұрын
Very good message. No compromise for this truth.
@seekeroftruth3150
@seekeroftruth3150 Ай бұрын
അ സമയത്തു സഭയോടൊത്തു നിൽക്കുന്ന വിശ്വാസികളെ ബുദ്ധിമുട്ടിച്ചുകൊണ്ടു ഒരു സിനഡുകുർബാന ചെല്ലി ചില വിമതപാതിരികൾ കടമകഴിക്കുന്നു.ഈ സിനഡിൽ ഇനി വിമതരുടെമേൽ നടപടിയെടുത്തേപറ്റു.
@vadackkalhouse1380
@vadackkalhouse1380 Ай бұрын
ഇത്രയും കാലത്തെ അറിവിൽ നിന്നും മനസിലാക്കാൻ കഴിക്കുന്നത് വിവരവും, ജ്ഞാനവും ഉള്ള പുരോഹിതരും പിതാക്കന്മാരും വിരലിൽ എണ്ണാവുന്നവർ മാത്രം. എല്ലാം തട്ടിപ്പാണ്. ഇവർക്കൊക്കെ പുരോഹിതന്റെ ഉടുപ്പ് കൊടുത്തു എന്ന സഭയുടെ തെറ്റ് വിശ്വാസികൾ തിരുത്തണം, ഉടുപ്പ് ഊരി എടുത്തുകൊണ്ടു. വിശ്വാസികളെ വഴി തെറ്റിക്കുന്നവരെ ആവശ്യമില്ല. കാരണം വിശ്വാസിക്ക് സമാദാനം വേണം.
@josephantony7596
@josephantony7596 Ай бұрын
THANKAL parayunnathe 100% correct pakshe nammude sabha nethurthavum kure viswaasikalum dhushichu poyirrikkunnu,.... 😢
@christiandevotional4654
@christiandevotional4654 Ай бұрын
വടക്കേക്കര അച്ചന്റെ കല്ലുവെച്ച നുണകൾ പൊളിച്ചടുക്കിയ വോയ്സ് ഓഫ് ട്രൂത്തിന് അഭിനന്ദനങ്ങൾ 👍🙏👍.
@alexantony278
@alexantony278 Ай бұрын
ഓ അയ് ശരി 😅😅
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Ай бұрын
Congratulations to Joy Thomas for your commitment and zeal.
@VOICEOFTRUTH1970
@VOICEOFTRUTH1970 Ай бұрын
🌹🙏
@gerardpjoseph4576
@gerardpjoseph4576 Ай бұрын
അച്ചോ ഒരു കുർബാന വെളുപ്പിനും നട്ടുച്ചയ്ക്കും തോന്നിയ സമയത്ത് വയ്ക്കുന്നതല്ല പറഞ്ഞേക്കുന്നത് ഷെഡ്യൂൾഡ് പ്രകാരമുള്ള കുർബാന വേണമെന്ന്
@joyjoseph5443
@joyjoseph5443 Ай бұрын
Why Mr.Father Vadakkekara ,telling Big Lie. Resign from the Post.
@joseaugustine9022
@joseaugustine9022 Ай бұрын
Very Good Joychetta 👍🏼👍🏼👍🏼.
@user-fq1oi6vz8y
@user-fq1oi6vz8y Ай бұрын
Vimathar eppozhum kallam parayunnu
@simonkurian343
@simonkurian343 Ай бұрын
Soon Thattil will go out
@sr.dionysusjoseph6444
@sr.dionysusjoseph6444 Ай бұрын
G o o d c o n g r a t u l a t ion
@josecp1405
@josecp1405 Ай бұрын
ജോയ് ചേട്ടൻ ചെയേണ്ടത് തട്ടിപ്പുകാരനായ തട്ടിൽ/ ബോസ്കോ /റബർ ജോസഫ് / അവസാനം സിനഡിനെ ഒറ്റിയ കരികാലികളായ പിഴപ്പ്മാരേയും/ തൽസ്ഥാനത്ത് നിന്നും മാറ്റി സഭയോടൊപം നിൽക്കുന്ന പുതുവേലി /നെല്ലി പിള്ളി /അങ്ങനെ പത്തോളം പുരോഹിതരെ ബിഷപ്പുമാരായി നിയമിക്കാൻ വേണ്ടി ചേട്ടൻ മുൻകൈയെടുക്കണം./
@jain663
@jain663 Ай бұрын
എന്ന് പറഞ്ഞാൽ ജോയി ചേട്ടൻ ഇന്ത്യയിലെ സഭ യുടെ പാ ത്രി യാ ർക്കീ സോ?
@alexantony278
@alexantony278 Ай бұрын
വത്തിക്കാനിലെ അടുത്ത മാർപ്പാപ്പയായി പെരുച്ചാഴി ജോയിയെ തെരഞ്ഞെടുത്താൽ ഈ പറഞ്ഞതൊക്കെ നടക്കും.
@OstinThomas
@OstinThomas Ай бұрын
​@@jain663sureky. എന്ന് പറഞ്ഞുകൊണ്ടാണ് ഇവൻ pothu മുക്ര 😂ഇടുന്ന പോലെ ഈ ഭ്രാന്ത് ഇവിടെ പറഞ്ഞു. സ്വയം നാറുന്നത് 😂😂💚ഉടൻ ഇവനെ ചങ്ങലക് ഇടണം ❤️😂💚💚
@joachimjacobpanjikaran2551
@joachimjacobpanjikaran2551 Ай бұрын
The best way is to take back the independent status of the Syro Malabar Church and Vatican should take control and administration, directly and rule directly from Vatican, without an Administrator.
@OstinThomas
@OstinThomas Ай бұрын
അതാണ് സത്യം. Kaldaya💜നായിന്റെ മക്കളുടെ ചങ്ങനാശ്ശേരി കള്ള സഭ ഉടൻ പിരിച്ചു വിടണം ❤️😂💚💜
@josephphilip958
@josephphilip958 Ай бұрын
വത്തിക്കാൻ ഒന്നും ചെയ്യില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അത് മേജർ അർച്ബിഷപ്പ് , synod എന്നിവർക്ക് മാത്രമേ എന്തെങ്കിലും നടപടി എടുക്കാൻ പറ്റൂ. അതും ഒരു tribunal വഴി മാത്രം. അതിന്റെ പ്രാഥമിക നടപടി പോലും തുടങ്ങിയിട്ടില്ല. തുടങ്ങിയാലും വർഷങ്ങൾ എടുക്കും തീരാനും അന്തിമ വിധി വരാനും. അതിനൊന്നും സിനോടിനു താല്പര്യം ഇല്ല. ഇനി വരുന്നിടത്തു കാണാം.
@abeninan4017
@abeninan4017 Ай бұрын
Athra thanne.
@varghesepm7379
@varghesepm7379 Ай бұрын
Baliyil samavayam Undo
@jacobmathew3475
@jacobmathew3475 Ай бұрын
It seems Mr. Jomon and his group do not want unity and peace in the syro - malabar church. They want the Ernakulam Archdiocese to go out of the catholic communion. I thank Rev. Fr. Vadakkekara for explaining the history of the holy Mass facing the faithful.. I am participating in the Syro-Malabar Mass almost everyday. For me the new Synod Mass is like Syro-Malankara Mass. It is like a musium piece which doesn't have any possibility of growth.. Every prayer, every song, every rubric is fixed or cannot be changed. The priests are like poojaris chanting certain mantras. Why certain people can't accept the great contribution of Cardinal Joseph Parekkattil? He stood for a liturgy which suits the culture of India.
@MishihaMarggam
@MishihaMarggam Ай бұрын
വിമതർക്ക് വിവരം ഇല്ല എന്നത് ഒരിക്കൽ കൂടി ആവർത്തിക്കട്ടെ. അങ്ങയുടെ രചനാ പാരായണത്തിലൂടെ അതു അരക്കിട്ട് ഉറപ്പിച്ചു. ആദ്യം പോയി ചരിത്രം ഒന്ന് വായിക്കുക, ഒപ്പം 1962-ൽ പാറേക്കാട്ടിൽ മെത്രാപ്പോലീത്ത ഒപ്പിട്ടിറക്കിയ തക്സ എങ്കിലും ഒന്ന് വായിക്കൂ.
@joseaugustine9022
@joseaugustine9022 Ай бұрын
Follow Synod
@k.ojoseph2053
@k.ojoseph2053 Ай бұрын
Acha you either stand for the Church or resign the post you hold.
@aniejose405
@aniejose405 Ай бұрын
അനുസരിക്കിൻ സാധിക്കാത്ത വർ സ്വയം പുറത്തായവർ ആണ്. വിമതരെ പുറത്താകാകുക
@johnvarghese5295
@johnvarghese5295 Ай бұрын
അച്ഛനാണ് അച്ച അച്ചൻ അച്ചനും ഇല്ലേ അച്ചോ അച്ചൻ അച്ചൻ എന്നാ അച്ചനാ അച്ചാ. കഷ്ട്ടം തന്നെ
@user-nq3ph7un8n
@user-nq3ph7un8n 17 күн бұрын
അച്ഛാ അച്ഛാ ബഹുത് അച്ഛാ ഇനി വടക്കോട്ടു നിന്ന് നടത്തിയാലും കാര്യം നടക്കട്ടെ
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Ай бұрын
Always the truth is always difficult to understand. But it destroys the Church.
@johnmathai546
@johnmathai546 Ай бұрын
Mar. Parekati) was removed from his position. But the first maj
@user-fq1oi6vz8y
@user-fq1oi6vz8y Ай бұрын
Acha purohithar polum ithu manasilakkunnuillallo
@Jacob-pr7pe
@Jacob-pr7pe Ай бұрын
. യേശുവിൻ്റെ രണ്ടാം വരവിൽ വിശ്വാസമുള്ള വൈദികരും മെത്രാൻമാരും ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.
@OstinThomas
@OstinThomas Ай бұрын
Surely ആരുമില്ല എന്നുറപ്പു ❤️💚💜💙🧡100%agree 💚💜💙🧡
@thomaskuttyps8700
@thomaskuttyps8700 Ай бұрын
ഏതായാലും ഈ കുർബാനയൂടെ പ്രശ്നങ്ങളെ ഉണ്ടായതു കൊണ്ട് ചില അരപ്പട്ടകാരുടേയും ളോഹധിരികളുടേയും സ്വഭാവം മനസിലായി കൂടാതെ ഇവർ ഇതിന് യോഗ്യരല്ലാതത വർഗങങളാണനന് സമൂഹം വിലയിരുത്തുകയും ചെയ്തു
@user-nq3ph7un8n
@user-nq3ph7un8n 17 күн бұрын
ജനഭിമുഖ കുർബാന വേണ്ട ഞങ്ങൾ നിരസിച്ചു കഴിഞ്ഞു
@joykm4713
@joykm4713 Ай бұрын
Syro എന്നാൽ east Syrian അഥവാ കൽദായ എന്നാണ് അർത്ഥം..
@mathewjacob6354
@mathewjacob6354 Ай бұрын
സിറോ മലബാർ സഭയിൽ മൊത്തം അനുസരണ കുറവുണ്ട്. ഞാൻ ഈയിടെ ചങ്ങനാശേരിയിലും പാലായിലും കുർബാന കണ്ടു. രണ്ടും synode കുർബാനയല്ല. ഒരിടത്തു സുറിയാനി ഇടക്ക് ചൊല്ലുന്നുണ്ട്. പാലായിൽ വിരി മാറ്റുന്നതിൽ വ്യത്യാസം ഉണ്ട്. സുറിയാനി ഇല്ല. ഇതു എന്തു ഏകീകൃതം ആണ്. അപ്പോൾ എറണാകുളം കാരെ പറഞ്ഞിട്ട് കാര്യം ഇല്ല. സിറോ മലബാർ സഭയെ നയിക്കാൻ കഴിവുള്ള നേതാക്കൾ നമുക്കില്ല. ആരും ആരെയും അനുസരിക്കില്ല. അതുകൊണ്ട് സ്വയം ഭരണാതികാരം എടുത്തു കളഞ്ഞു മാർപാപ്പ നേരിട്ട് ഭരിക്കട്ടെ. നീറു കടിച്ചു ചാകുന്നതുപോലെ നമ്മുടെ മെത്രാന്മാർ തമ്മിലടിച്ചു സഭയെ നശിപ്പിക്കും. എത്രയും വേഗം ഇതു ചെയ്താൽ അത്രയും നന്ന്.
@kkverma4078
@kkverma4078 Ай бұрын
മദ്ബഹാ വിരി മാറ്റുന്നത് എല്ലായിടത്തും സർവ്വാധിപനാം കർത്താവേ എന്ന പാട്ട് മലയാളത്തിലോ, സുറിയാനിയിലോ പാടുന്ന സമയത്താണ്.
@aniejose405
@aniejose405 Ай бұрын
ഇങ്ങനെ വത്തിക്കാൻ ആവശ്യപ്പെടുന്ന കാര്യത്തിൽ എന്തിനു സമവായം
@MrDottythomas
@MrDottythomas 24 күн бұрын
രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയിലെ ഇരുപത്തി ഒന്നാമത്തെ കൗൺസിലാണ്
@VOICEOFTRUTH1970
@VOICEOFTRUTH1970 24 күн бұрын
അതിൽ പറഞിരിക്കുന്ന കാര്യങ്ങൽ കൃത്യമായി കേൾക്കുക, അങ്ങനെ സഭയിൽ പല കൗൺസിലുകളും ഉണ്ടായിട്ടുണ്ട്, ഔദ്യോഗികവും, അനൗദ്ധോഗികവുമായി, ഏന്നാൽ പൗരസ്ത്യ സഭകൾക്കും, പാശ്ചാത്യ സഭകൾക്കും കൂടി മൊത്തമായി കത്തോലിക്കാ സഭയിൽ നടന്ന സാർവത്രിക സൂനഹദോസുകൾ സഭയുടെ പൂർണ്ണ സൂനഹദോസുകൾ എന്നുവേണമെങ്കിലും പറയാം അത് ഏഴെണ്ണം മാത്രം ആണ്, അതിനുശേഷം നടന്നത് പാശ്ചാത്യ കത്തോലിക്കാ സഭയിൽ നടന്ന സൂനഹദോസകൾ ആണ് അത് മൊത്തം ആദ്യാവസാനം 21 ആണ് എന്നാൽ ആഗോള സഭയിൽ നടന്ന സാർവത്രിക സൂനഹദോസുകളുടെ കാര്യമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് അത് 7 എണ്ണം മാത്രം ആണ്🙏
@jimmygeorge6872
@jimmygeorge6872 Ай бұрын
ഞാൻ വിമത പക്ഷത്തേക്ക് പോവുകയാണ് . കാരണം മാർപ്പാപ്പ നിയോഗിക്കുന്ന എല്ലാ അധികാരികളും വിമത പക്ഷത്തോട് ചായ് വ് കാണിക്കുന്നു . അപ്പോള് വിമത പക്ഷത്ത് എന്തോ ശരിയുണ്ട് എന്നല്ലേ മനസിലാക്കേണ്ടത്
@kmmathew6398
@kmmathew6398 Ай бұрын
കോവിഡ് കാലത്താണ് പരിശുദ്ധ പിതാവും കൂട്ടരും സ്വരപരമാർ സഭയിൽ രണ്ട് രീതിയിൽ കുർബാന ഉണ്ടെന്ന് അറിഞ്ഞത് വിഡ്ഢിത്തം ആയിപ്പോയി. പോലെ തോന്നുന്നു. ഒരു കുർബാന ഏകീകൃതം ചെല്ലുന്ന 75 ശതമാനം പള്ളികൾ ഉണ്ട് എന്ന് പറഞ്ഞതും പറഞ്ഞതും സ്വീകാര്യമല്ല. സമവാക്യം ഒരു പരാജയമാണെന്ന് സമ്മതിച്ചതിന് സമ്മതിച്ചേ തീരൂ അല്ലെങ്കിലും കുർബാനയ്ക്ക് എങ്ങനെ എങ്ങനെ സമവായ ചർച്ച നടത്തും ഒന്നെങ്കിൽ അത് ശരി അല്ലെങ്കിൽ അത് തെറ്റ് എന്നല്ലേ പറയാൻ ഒക്കു. ഇവിടെ അതും ശരി ഇതും ശരി എന്ന രീതിയിൽ സഭാ പിതാക്കന്മാർ കുർബാനയെ അവഹേളിച്ചു വിശ്വാസികൾ നിരാശരായി
@user-pr9mr6qo1i
@user-pr9mr6qo1i Ай бұрын
Ad orientum
@josephdan2410
@josephdan2410 Ай бұрын
Follow the mass celebrated by the Pope . Syro malabar church is creating drama platform.
@72isacs
@72isacs Ай бұрын
സമവാക്യമല്ല സമാവായം..
@mathewthekkel2940
@mathewthekkel2940 Ай бұрын
Latin church also go back to pre-vatican Mass .
@peter.p.j.3000
@peter.p.j.3000 Ай бұрын
എന്തിനാ ee easternum westernum രണ്ടു രീതി മൊത്തം althara abhimugha kurbana ആയീ ഏകീകരിക്കുക.
@abeninan4017
@abeninan4017 Ай бұрын
That's where we are now.
@jamescdchungath1355
@jamescdchungath1355 Ай бұрын
Dismiss PRO
@Themanjalis
@Themanjalis Ай бұрын
കൽദായർക്ക് വത്തിക്കാനിലേക്ക് കുടിയേറി മാർപാപ്പയെ അടിച്ചു പുറത്താക്കി ആലഞ്ചേരി പിതാവിനെ മാർപാപ്പയാക്കി ചുമർ കുർബാന നടപ്പാക്കി കൂടെ
@manojvarghese5725
@manojvarghese5725 Ай бұрын
നിങ്ങളല്ലോ ഇപ്പോൾ മാർപാപ്പയെയും സഭയുടെ പ്രബോധനങ്ങളെയും സഭയിൽ നിന്ന് പുറത്തായിരിക്കുന്നത്
@jamescdchungath1355
@jamescdchungath1355 Ай бұрын
Syro Malabar was 1st started mass facing people before Latins
@mariathengumthottam4128
@mariathengumthottam4128 Ай бұрын
Who told you this big lie?
@abeninan4017
@abeninan4017 Ай бұрын
​@@mariathengumthottam4128 Absolutely.
@VKR-w8o
@VKR-w8o Ай бұрын
കത്തോലിക്കാ സഭ എന്നു പറയുന്നത് യേശു സ്ഥാപിച്ച ഒരേ ഒരു സഭയാണ്. പത്രോസിൻ്റെ പിൻഗാമികൾ നയിക്കുന്ന സഭ' ഈ സഭ നിൻറെ അമ്മയുടെ കുടുംബ സ്വത്താണോ? - 24 വ്യക്തിസഭകൾ ചേർന്നാൽ യേശു സ്ഥാപിച്ച സഭ ആകുമോ? ഭൂമിയിൽ ഈശോ സ്ഥാപിച്ച ഒരു സഭയെ ഉള്ളൂ. ആ സഭയിൽ നിൽക്കാൻ കഴിയാത്തവൻ പുറത്തു പോകുക. ഈ സഭയ്ക്ക് ഒരു നിയമം ഒരു യൂണിഫോം ഒരു അധികാരി ഒരു പേര് ഇതാകണം ഇനി 😎
@bennyjoseph6901
@bennyjoseph6901 Ай бұрын
താങ്കൾ എത്ര കിടന്ന് നാടക ശൈലിയിൽ ഡയലോഗ് പറഞ്ഞാലും ഒരു കാര്യവുമില്ല. സീറോ മലബാർ സഭയുടെ പരമാധികാരി മേജർ ആണ്. സിനഡ് strong അല്ലെങ്കിൽ മേജറും മൂരിയും വിമതരുടെ കാൽക്കീഴിൽ കിടന്ന് മെഴുകും.അല്ലാതെ ഒരു ചുക്കും നടക്കില്ല. വൃത്തികെട്ട സിനഡും മേജറും പുത്തൂറാനും. വിശ്വാസികൾക്ക് ധൈര്യവും കഴിവുമില്ലെങ്കിൽ വിമത പിശാചുക്കൾ ഇങ്ങനെ അപ്പിയിട്ട് മെഴുകും. ഇത്രയും കാലമായിട്ടും വിമതർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത അധികാര വർഗവും. അധികാരി മുണ്ടനും മുണ്ടാടനും ഒരേ ജെനുസ്...
@user-fn8fy6tn3z
@user-fn8fy6tn3z Ай бұрын
ജോയ് ചേട്ടൻ ഏതു ഇടവക യാണ്? ജോയ് ചേട്ടൻ ആരാണ് എന്ന് അറിയാൻ താല്പര്യം ഉണ്ട്.
@leslyjohn6074
@leslyjohn6074 Ай бұрын
ഫാരിദാബാദ് രൂപത, കുറുക്കൻ ഭരണി മെത്രാനെ മുട്ടുകുത്തിച്ചത് ജോയ് ചേട്ടനും ടീമും ആണ്
@user-fn8fy6tn3z
@user-fn8fy6tn3z Ай бұрын
@@leslyjohn6074 joy chetan arananu ennu parayathirikkunnath aanu nallath. Bharani pani kodukkum
@simonpv8893
@simonpv8893 Ай бұрын
ഈ അച്ചൻ ഒരു സന്യാസ സഭാങ്കമല്ലേ? കഷ്ടം
@josebonifaceka6812
@josebonifaceka6812 Ай бұрын
Nonsense It is 2.48 billion vesus 2 crore
@johnsonouseph7631
@johnsonouseph7631 13 күн бұрын
വോയിസ്‌ ഓഫ് കോളാമ്പി 😂
@VOICEOFTRUTH1970
@VOICEOFTRUTH1970 13 күн бұрын
അതേടോ ജോൺസാ ഞങൾ കോളാമ്പി തന്നെയാണ്, കോളാമ്പി താൻ കണ്ടിട്ടുണ്ടോ?? കോളാമ്പിയുടെ ഉദ്ദേശ്യം എന്താണ് എന്ന് തനിക്കറിയുമോ, അറിയിക്കേണ്ട കാര്യങ്ങൽ അടുത്തുള്ളവരെയും ദൂരെയുള്ളവരെയും ഒരു പോലെ അറിയിക്കാനുള്ളത്, അത് തന്നെയാണ് ഞങ്ങളുംചെയ്യുന്നത്, മറ്റുള്ളവർ വിളിച്ചുപറയാൻ മടിക്കുന്ന അല്ലങ്കിൽ ആഗ്രഹിക്കാത്ത സത്യങ്ങൾ ജനങ്ങളോട് വിളിച്ചുപറയുന്നു, അവരെ സത്യത്തെ പറ്റി ബോധവാന്മാർ ആക്കുന്നു. സത്യം കേൾക്കുമ്പോൾ ചിലർക്ക് അലോസരമുണ്ടാകുന്നെങ്കിൽ അതിൽ വോയ്സ് ഓഫ് ട്രൂത്ത്ന് ഒന്നും ചെയ്യാനില്ല
@kunjumonkr4175
@kunjumonkr4175 Ай бұрын
സ്വ താ ന്ദ്ര ക്രാ സ് തി യാ സാ ഭാ ക ത്തോ ലി കാ സാ ഭാ യി ഇ ല്ലാ പോ പ്പി ന്റെ കി ഴി ൽ ഇ നി ഇ ല്ലാ
@josecd4005
@josecd4005 Ай бұрын
പോപ്പിന്റെ കീഴിൽ ഇല്ല എന്നും പറഞ്ഞ് നിൽക്കാതെ പോയിക്കൂടെ. വെറുതെ എന്തിന് സഭയെ നാണം കെടുത്തുന്നു.
@alexantony278
@alexantony278 Ай бұрын
ഈ മര വാഴക്ക് വത്തിക്കാൻ രഹസ്യം ചോർത്തി കിട്ടിയല്ലോ. ഇനി വത്തിക്കാൻ എന്തു ചെയ്യും?
@VOICEOFTRUTH1970
@VOICEOFTRUTH1970 Ай бұрын
നിൻ്റെ അപ്പൻ്റെ പതിനാറടിയന്തരത്തിനുള്ള കർമ്മങ്ങൾ ചെയ്യും, അതല്ലാതെ ഇനി വത്തിക്കാൻ എന്ത് ചെയ്യും😂😂😂😂😂
@johnmathai546
@johnmathai546 Ай бұрын
Mar. Parekati) was removed from his position. But the first maj
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН
Teresa Of Avila- Interior Castle Spirituality- 33-  Dr ThomasVazhacharickal
14:24
Mount Nebo Retreat Center Official
Рет қаралды 15 М.
GOG MAAGOG WAR | End time Prophecy | JVDM
1:14:15
Yehoshua Deliverance Ministry
Рет қаралды 3,2 М.
ഇതിലും ലളിതമായെങ്ങനെ പറയും
1:01:39
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН