GOG MAAGOG WAR | End time Prophecy | JVDM

  Рет қаралды 4,036

Yehoshua Deliverance Ministry

Yehoshua Deliverance Ministry

Күн бұрын

Contact wats app : 854 744 5064
JVDM
shibu elayil prophecy
2018 സെപ്തംബര് 15 നു തിരുവന്തപുരത്തു നടന്ന സുവിശേഷ യോഗത്തിൽ നിന്നും, കർത്താവായ യേശുക്രിസ്തുവിന്റെ നാമം മഹത്വപ്പെടാനായി ക്രിസ്തുവിന്റെ എളിയ ദാസന് ലഭിച്ച പ്രവചനങ്ങൾ Sep 18, 2018 നു പബ്ലിഷ് ചെയ്തു.
GOG MAGOG WAR (Ezekiel 38) ലെ പ്രവചനം 2030 നോടടുത്ത് സംഭവിക്കാൻ പോകുന്നു, ദൈവജനമേ ഒരുങ്ങുക, യേശുവിന്റെ രണ്ടാം വരവ് അടുത്തിരിക്കുന്നു.
Ezekiel 38 ന്റെ വ്യാഖ്യാനം.
ഇനി നടക്കാനുള്ള പ്രവചനങ്ങൾ താഴെ കൊടുക്കുന്നു, നടന്നവ അറിയാൻ വീഡിയോ കാണുക.
കേരളത്തിൽ കമ്യുണിസ്റ്റുപാർട്ടി വീണ്ടും അധികാരത്തിൽ വരും.
2030 നോടടുത്തു സംഭവിക്കുവാൻ പോകുന്ന ഗോഗ് മാഗോഗ്‌ യുദ്ധത്തിന്റെ നിഴലുകൾ ലോകത്തു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു, അതിനോടനുബന്ധിച്ചു നടക്കുന്ന കാര്യങ്ങളുടെ പ്രവചനങ്ങൾ
ലോകം മുഴുവൻ സാമ്പത്തികത്തകർച്ചയുണ്ടാകും
ലോകം മുഴുവൻ പകർച്ച വ്യാധികൾ, ഒരുപാടു സ്ഥലങ്ങളിൽ മരണങ്ങൾ ,സംസ്കരിക്കാൻ ആളില്ലാതെ ശവങ്ങൾ കിടക്കും
സ്വവർഗ്ഗ വിവാഹം സഭയിൽ കടന്നു വരും ,ദൈവത്തിന്റെ പ്രതിപുരുഷന്മാർ സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കുന്നത് നിങ്ങൾ കാണും
Whatsapp Facebook പോലെയുള്ള മറ്റ് മൂന്നുതരം ആപ്ലിക്കേഷനുകൾ പ്രചാരത്തിലാകും, അന്ന് നിങ്ങൾ അവയിലൂടെ ഈ വാർത്തകൾ കാണും
ഏഷ്യയിലെ പലരാജ്യങ്ങൾ ചേർന്ന് റഷ്യയുടെ നേതൃത്വത്തിൽ സംഘടന രൂപീകരിക്കുമ്പോൾ ഗോഗ് മാഗോഗ്‌ യുദ്ധത്തിന്റെ മൂന്നാം വാതിൽ തുറക്കും
ഇസ്രായേൽ യുദ്ധ ഭീഷണിയിലേക്ക് നടന്നടുക്കുന്നു !!!
നമ്മുടെ രാജ്യവും ലോകവും വൻ യുദ്ധത്തിലേക്ക് പോകാൻ പോകുന്നു
ട്രംപിൻറെ പാർട്ടി വീണ്ടും അധികാരത്തിൽ വരുന്നതോടെ മൂന്നാം ലോകയുദ്ധത്തിന് കാഹളം മുഴങ്ങും .
എന്താണ് ഗോഗ് - മാഗോഗ്, അത് രാജ്യങ്ങളാണോ? അതോ ഒരു സംസ്കാരമാണോ ?
2019 Feb 20 ശേഷം സുവിശേഷകർക്കെതിരേ സാത്താന്റെ പദ്ധതിയെന്ത്? സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ എന്തിനാണ് സുവിശേഷകരിലൂടെ ക്രിസ്തു വെളിപ്പെടുത്തുന്നത് ?

Пікірлер: 25
@prince99mathews
@prince99mathews 11 күн бұрын
Hallelujah Praise the Lord Jesus Christ 🙏❤🙌💝
@eldhosepk8279
@eldhosepk8279 11 күн бұрын
Sthothram .🙏Thanks GOD🙏
@sreejithdevan8815
@sreejithdevan8815 12 күн бұрын
The world will fade away, Those who stand with Lord will reamins for ever. Almighty God is Good at all times.
@josevd4459
@josevd4459 5 күн бұрын
Prayer for me
@sophyb629
@sophyb629 11 күн бұрын
Pray for me
@p.p.josephperiyil9318
@p.p.josephperiyil9318 11 күн бұрын
The inerpretation about Gog is not about the children of Ruben.Its about what we see in Genesis 10. Pentacostel pastors tells Gog is about Rusia.
@abeyjohn8166
@abeyjohn8166 10 күн бұрын
Shyam mac blanket of glory channelil india prophecy und
@josevd4459
@josevd4459 5 күн бұрын
2019 ആണോ2029 ആണോ
@Vedha-o2j
@Vedha-o2j 12 күн бұрын
ഏതോ ടെക്നിക്കൽ error ആയിരിക്കും, ബാക്കി ഇട്ടുതരണേ യഹോഷുവ br
@jaimijoseph8022
@jaimijoseph8022 12 күн бұрын
പുതിയ പേര് ഷിയേൽ ബ്രദർ എന്നല്ലേ.' 🎉🎉🎉
@vishnuj1560
@vishnuj1560 11 күн бұрын
Donald Trump vannilalo Pastore...... prevachanam polinjalo
@jaimijoseph8022
@jaimijoseph8022 12 күн бұрын
ഇത് 3 വർഷം മുൻപിലത്തെ talk അല്ലെ... പുതിയ prophecy വന്നിട്ടുണ്ട്. 5 major cricis Geo brother nte.. അത് കേൾക്കൂ:
@Truthman-v7b
@Truthman-v7b 12 күн бұрын
അതാരാ
@bibin0777
@bibin0777 12 күн бұрын
യേശുവിനെ പിശാച് പാതാളത്തിൽ ഇട്ടു പീഡിപ്പിച്ചെന്ന് ഒരു തെളിവും ഇല്ലാതെ പറഞ്ഞ ആളല്ലേ. ആര് കൊടുത്ത പ്രവചനമാണോ എന്തോ?
@jaimijoseph8022
@jaimijoseph8022 12 күн бұрын
@@bibin0777 ഇതു വരെ പറഞ്ഞതെല്ലാം സംഭവിച്ചിട്ടുമുണ്ട്
@jaimijoseph8022
@jaimijoseph8022 12 күн бұрын
@@Truthman-v7b nazerath ministries follow cheu
@ManikuttyManikutty-z7c
@ManikuttyManikutty-z7c 10 күн бұрын
​@@jaimijoseph8022 നിങ്ങൾ പറഞ്ഞ Geo Nazereth നെ follow ചെയ്ത് വീണ്ടും മുഴു മദ്യപാനിയായി, കുടാതെ ഇപ്പോ പ്രാർത്ഥനയും ഇല്ല വിശുദ്ധിയും ഇല്ല
@vsvargese
@vsvargese 12 күн бұрын
മേഘം പോലെ വരുന്നത് വരേമാത്രമേ ശബ്ദം ഉള്ളു അതിനു ശേഷം ഒന്നും കേൾക്കാൻ ഇല്ല
@ManikuttyManikutty-z7c
@ManikuttyManikutty-z7c 10 күн бұрын
kzbin.info/www/bejne/eovQpnaKfKZ1ZrMfeature=shared
@vsvargese
@vsvargese 12 күн бұрын
അവസാനം ശബ്ദം ഇല്ല ആംഗ്യം മാത്രമേയുള്ളു
@ManikuttyManikutty-z7c
@ManikuttyManikutty-z7c 10 күн бұрын
kzbin.info/www/bejne/eovQpnaKfKZ1ZrMfeature=shared
@LEEJAPAPPACHAN
@LEEJAPAPPACHAN 10 күн бұрын
Brother ന്റെ പേര് എന്താ
@abeyjohn8166
@abeyjohn8166 10 күн бұрын
Shibu elayil
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 79 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 99 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 79 МЛН