VATTUM onte KUDIYUM/വാറ്റും ഓന്റെ കുടിയും / Short film 2020

  Рет қаралды 45,581

Kothumbuvallam

Kothumbuvallam

Күн бұрын

Short film name - Vattum Onte Kudiyum
Story, Screenplay and Direction - K V Kadampanadan
Co Producer - Bijeesh Vidhyadaran
DOP- Siju Kadampanad
Title song - Mathai Sunil (Playback Singer)
Music & Original Background Score - Anu B Ivar
Flute - Sabu Kadampanad
Chorus - Sam Ivar, Febin Roy
Video Editing - Siju Kadampanad, Shiju George
Sound Editing - Shiju George
Art Director - Lalu Annan
Production Controller - Shajan Vaymozhikootam
Associate Camera and Live Sound Recording - Binu Kallukuzhy
Technical Support- Ajayan Sreeni , Mohanan Mothiramchulli
Dubbing Studio - Hashtag Media Creation
Editing Studio- Luminous Express Studio
Title Design - Suman Ezhikkadan
Subtitle - Blesson and Grace
This content is copyrighted to Team Kothumbuvallam.

Пікірлер: 377
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
The team Kothumbuvallam would like to thank everyone who supported us so much. Please like, comment and share. Please Subscribe our channel for the next video. ഞങ്ങളെ ഇത്രത്തോളം സപ്പോർട്ട് ചെയ്യത എല്ലാവർക്കും ടീം കൊതുമ്പുവള്ളത്തിന്റെ പേരിലുള്ള നന്ദിയെ അറിയിച്ചു കൊള്ളുന്നു . വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക്, കമന്റ്, ഷെയർ ചെയ്യുക. അടുത്ത വീഡിയോക്കായി ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക😇😇😍
@sajayteck8549
@sajayteck8549 4 жыл бұрын
😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍💗💗💗💗💗💗💗💗💓💓💓💓💓💓💓💓💓💓💓💓
@prasanthrs4313
@prasanthrs4313 4 жыл бұрын
മനസ്സിൽ തട്ടുന്ന ചെറിയ ഒരു സന്ദേശം..... ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🥰🥰🥰
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@ismailmohamed9750
@ismailmohamed9750 4 жыл бұрын
നാം വിദ്യാഭ്യാസം നേടുമ്പോൾ അല്ല ഒരു നല്ല വ്യക്തി ആകുന്നത് മനുഷ്യത്വം ഉള്ളവൻ ആകുമ്പോൾ ആണ്
@nerampookmedia8957
@nerampookmedia8957 4 жыл бұрын
നാട്ടിൽ നിന്നും ഇങ്ങനെ ഒരു കൂട്ടയ്മ ഒന്നിച്ചപ്പോൾ കിട്ടിയത്. നന്മയുടെ ഒരു സിനിമ ♥♥ തകർത്തു 😘😘🌹🌹🌹
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@renjithchithralaya2590
@renjithchithralaya2590 4 жыл бұрын
background score & Song ഒരു രക്ഷയും ഇല്ല .....പുറകില്‍ പ്രവര്‍ത്തിച്ച എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു വലിയ കയ്യടി .....
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@rechurechuz2527
@rechurechuz2527 4 жыл бұрын
ഒരുപാട് നോവുകൾ നിറഞ്ഞവരുടെ കഥ... ഒരുപാട് വേദനിച്ചു കണ്ടപ്പോ.. കണ്ണ് നിറഞ്ഞു.. മനുഷ്യത്വം നിറഞ്ഞവരും ഉണ്ട് മനുഷ്യരിൽ.... എല്ലാ ചേട്ടന്മാർക്കും ഒരായിരം നന്ദി
@agnalweddingmovies
@agnalweddingmovies 4 жыл бұрын
ഈ ഒരു ടീമിനോട് വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. K V കടമ്പനാടിനോടും,siju കടമ്പനാടിനോടും നന്ദി അറിയിക്കുന്നു. നല്ല സംവിധാനവും നല്ല ക്യാമറ കണ്ണുകളും ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@vijeeshlalkarinthalakoottam
@vijeeshlalkarinthalakoottam 4 жыл бұрын
നന്നായി... കടമ്പനാടനും... മത്തായിക്കും... കൂട്ടുകാർക്കും.... അഭിനന്ദനങ്ങൾ...
@greenlandvlog8871
@greenlandvlog8871 2 жыл бұрын
Onnum parayanilla eavide thudagano eavide nithano ithayirikkanam oru.. onnum parayanilla adipoli 😍🥰👍🏻👍🏻
@sanishkumar7601
@sanishkumar7601 2 жыл бұрын
ഹൃദയം നിറഞ്ഞു..ഇനിയും ഇതുപോലെ ഉള്ള നല്ല കാഴ്ച ഒരുക്കാൻ സാധിക്കട്ടെ. പിന്നിൽ പ്രവർത്തിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി 💐👏🏼👏🏼👏🏼
@sudheeshk1202
@sudheeshk1202 4 жыл бұрын
മനോഹരമായ short film. Really touching
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@anjusyam9468
@anjusyam9468 2 жыл бұрын
പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ സൂപ്പർ 👏👏👏👌💯
@mukeshrkrishna6098
@mukeshrkrishna6098 4 жыл бұрын
Touching 👍
@seasons7246
@seasons7246 3 жыл бұрын
Awesome 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@vmevlogs
@vmevlogs 4 жыл бұрын
ഒരു രക്ഷ ഇല്ലത്ത വലിയ ഒരു സമൂഹത്തിന്റെ പൊള്ളുന്ന കാഴ്ചകൾ ചെറിയ സമയം കൊണ്ട് ജനങ്ങളിൽ എത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ 💞💞🙏🙏🙏🙏💥
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@happinessjourney5720
@happinessjourney5720 4 жыл бұрын
നല്ല ഒരു സന്ദേശം.. ഒരുപാട് ഇഷ്ടം ആയി... ആശംസകൾ
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@tijuthomas1428
@tijuthomas1428 3 жыл бұрын
മനോഹരം... 💞💞💞💞 BGM, 👌👌👌👌👌
@sreekanths7699
@sreekanths7699 2 жыл бұрын
Enddammo . oru reksheyum llaa supprrrr
@sabusotha8627
@sabusotha8627 2 жыл бұрын
അമ്പമ്പോ..തകർപ്പൻ. ചിരിയ്ക്കാനായി കണ്ടതാ ചിന്തിച്ചു പോയി.
@simi-u9b
@simi-u9b 4 жыл бұрын
മനസിൽ നൊമ്പരമായ് നല്ല അർത്ഥവത്തായ കഥ full Team congrats
@simi-u9b
@simi-u9b 4 жыл бұрын
നന്നായിരിക്കുന്നു .. സൂപ്പർ ... ക്യാമറ സൂപ്പർ ... അഭിനന്ദനം .. സിജു .. എല്ലാവരും നന്നായിട്ടുണ്ട് ... നല്ല ഒരു ഷോർട്ട് ഫിലിം ... നല്ല സന്ദേശം
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@viewsthedream3130
@viewsthedream3130 2 жыл бұрын
വലിയ ഒരു വീഡിയോയിലൂടെ ജനങ്ങൾക്ക് വേണ്ട നല്ലൊരു സന്ദേശം തന്ന നിങ്ങൾക്ക് ഞങ്ങളുടെ ഹൃദയത്തിൻറെ ഭാഷയിൽ നന്ദി 🙏❤
@sreejeshbharathi1162
@sreejeshbharathi1162 2 жыл бұрын
Lovely lively heart' touching ❤️
@vivekmohanp7230
@vivekmohanp7230 4 жыл бұрын
താമസിച്ചു കണ്ടതിൽ ഖേദിക്കുന്നു... നല്ലൊരു ചിത്രം ! മച്ചാനെ സിജു ക്യാമറ 👏👏👏👏🤩🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩..... ! കടമ്പനാടൻ മുത്താണ് !!! പക്വമായ അഭിനയം.... ! ഏറ്റവും എനിക്ക് ഇഷ്ടമായത് അവസാനത്തെ ആ വോയിസ് ഓവർ ആണ് ! എന്താ വാക്കുകൾ... എന്താ അതിന്റെ ശക്തി 👏🥰👏👏🥰👏🥰👏🥰
@veenaarun6656
@veenaarun6656 2 жыл бұрын
amazing and heart touching.great job love you all👌🥰🥰🥰
@Venum795
@Venum795 4 жыл бұрын
സംഭവം തകർത്തു... സാറെ ഒരു പൊട്ടീര് കൊട് സാറേ 🤗🤗🤗
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@rajithamalu4081
@rajithamalu4081 2 жыл бұрын
Anna polichu.,@💞💞👍👌👏 .thudarnnum nalla nalla msgs niranja chalachithrangalai karuthode thirichu varatte.god bless you🙏
@hajirajahan.s3537
@hajirajahan.s3537 3 жыл бұрын
മനസ്സിൽ തൊടുന്നൊരു സൃഷ്ടി... മനോഹരമായ BGM.. Anu B Ivar❤
@lalk.kochayyam9856
@lalk.kochayyam9856 4 жыл бұрын
ഹൃദയസ്പൃക്കായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@amalrajp.a38
@amalrajp.a38 4 жыл бұрын
സൂപ്പർ,,, 👌👌👌👌👌
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@roythayil2292
@roythayil2292 2 жыл бұрын
Great message and good work
@sunilkadampanad9133
@sunilkadampanad9133 4 жыл бұрын
Super💕💕
@babudaniel1598
@babudaniel1598 4 жыл бұрын
എന്‍റെ സഹോദരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ...
@aneeshraju1847
@aneeshraju1847 4 жыл бұрын
ഇതിനെ എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല ഒരു രക്ഷയുമില്ല സൂപ്പർ
@ajitharunodayam
@ajitharunodayam 4 жыл бұрын
Sheri anu bro.... Enthu okke type chaithu nokki bt athu onnum pora ennu thonni
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@nidheeshs6882
@nidheeshs6882 4 жыл бұрын
നന്നായിട്ടുണ്ട്. നല്ല അവതരണം, പശ്ചാത്തല സംഗീതം, ക്യാമറ ... അങ്ങനെ എല്ലാം. പിന്നണി പ്രവർത്തകർക്ക്, അഭിവാദ്യങ്ങൾ.
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@akhilravi6966
@akhilravi6966 4 жыл бұрын
Superb... a good theam... and a simple way of presentation... ✌️✌️👌
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thanks bro 😇
@ajitharunodayam
@ajitharunodayam 4 жыл бұрын
Kure kallathinu shesham oru nalla short film kandu....
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@vinodmalu1965
@vinodmalu1965 4 жыл бұрын
Adipoli 👏👏👏👏👌👌✌️✌️👍👍🤝🤝🤝super
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@ajaymadhavachary4065
@ajaymadhavachary4065 4 жыл бұрын
അഭിനന്ദനങ്ങള്‍ കൂട്ടുകാരേ... മനോഹരമായൊരു സന്ദേശം ചെറിയ സമയംകൊണ്ടു നല്‍കാന്‍ ശ്രമിച്ചു. പൊതുപ്രവര്‍ത്തകരുടെ പൊതുബോധം ഇത്രയോക്കെയെയുള്ളൂ
@bensondaniel2385
@bensondaniel2385 4 жыл бұрын
nice short film ,nice theme 👍
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@jeevadegitalglassworld7984
@jeevadegitalglassworld7984 4 жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ.... നന്നായിരിക്കുന്നു......കൊതുമ്പുവളളം ടിം.. ചൈത്രം രാജീവ്
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@bijobabu8037
@bijobabu8037 4 жыл бұрын
ALL The Best The Team❣❣
@abeljollyjolly6852
@abeljollyjolly6852 2 жыл бұрын
എന്താഎഴുതണ്ടെ,,,,ഗംഭീരം.എല്ലാവർക്കും എന്റെ ആശംസകൾ💯🔥👍
@mahimaya4910
@mahimaya4910 4 жыл бұрын
No words.... awesome👌😍🔥⚡❤
@gopakumar515
@gopakumar515 4 жыл бұрын
10/10. Ith oru koottaymayude vijayam aanu.. Ellrum oninon adipoliyanu.. Camerayum actorsum ellam ... Super.
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@suhaibck6971
@suhaibck6971 4 жыл бұрын
Sherikkum kannu niranju 😌
@jayeshjanardhan5034
@jayeshjanardhan5034 4 жыл бұрын
Poli poli poli 👋👋👋
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thanks bro
@Scarletproductions
@Scarletproductions 4 жыл бұрын
HRIDAYA SPARSIYAYA ORU KOCHU CHITHRAM, MANOHARAMAYA FRAMUKAL TEAM KOTHUMBUVALLATHINU ELLAVIDHA AASAMSAKALUM
@rasalabhar2576
@rasalabhar2576 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👍👍👍
@studiogallery8156
@studiogallery8156 4 жыл бұрын
മനസ്സിൻറെ ഏതോ ഒരു കോണിൽ ഒരു വിങ്ങൽ. കൊള്ളാം നന്നായിട്ടുണ്ട്
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@akhilks536
@akhilks536 2 жыл бұрын
super short film
@blackduck3127
@blackduck3127 2 жыл бұрын
Super😍😍😍❤️❤️❤️❤️nammude cinema industry um ithupolathe movies konduvaranam allathe kanchvinteyum mattu drugs nem introduce cheyenda oru advertisement akaruth cinema... Cinema anu oro trend neum undaakunnath ippo vashalakkunnu
@sarathprasad8764
@sarathprasad8764 2 жыл бұрын
Background play nice
@binubabu6768
@binubabu6768 2 жыл бұрын
😍❤️👏👏👏 super
@satheeshkesavan9695
@satheeshkesavan9695 4 жыл бұрын
ഒരു ചെറിയ സിനിമയിൽ ഒതുങ്ങി നിൽക്കേണ്ടതല്ല ഈ സംവിധാന മികവും കഴിവും. ഇനിയും ഉയരങ്ങളിലേക്ക് പോകാൻ കഴിയട്ടെ. എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ, 👌👌👌❤️❤️❤️🌹🌹🌹💥💥
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@lebate.j.9545
@lebate.j.9545 2 жыл бұрын
Great work... 👏👏👏👏👏👍👍👍🤝🤝🤝💐
@rshealthykitchen5222
@rshealthykitchen5222 4 жыл бұрын
Good Team Work,Congratulations
@anandhusnair7015
@anandhusnair7015 4 жыл бұрын
kidilosky....😍😍😍
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thanks bro 😇
@jayakrishnanj9844
@jayakrishnanj9844 2 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു ഷോർട്ട് ഫിലിം 👌👌👌
@abhirams206
@abhirams206 4 жыл бұрын
Superrr ellam team ... variety kadha.❤️❤️ BGM okke vere level ..❤️❤️❤️
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@mallupostman7960
@mallupostman7960 4 жыл бұрын
GOOD WORK.😊😊😊😊👌👌💙💙💙❤❤❤❤❤❤.
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@sangeethappu4486
@sangeethappu4486 2 жыл бұрын
Polichuu video
@vidyasubeesh3843
@vidyasubeesh3843 4 жыл бұрын
Athimanoharam................... 🤗
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@archanaravikuttan1181
@archanaravikuttan1181 4 жыл бұрын
Good message👏👏👏 ,go ahead team kothumbuvallam.
@shyjuchiranickal6074
@shyjuchiranickal6074 4 жыл бұрын
സൂപ്പർ അടിപൊളി
@Luka_04
@Luka_04 4 жыл бұрын
Sooperb😍😍 specially BGM feeling..
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@manuthevalakkara5688
@manuthevalakkara5688 4 жыл бұрын
മനോഹരമായ ചിത്രം. പ്രിയ കൂട്ടുകാർക്കു അഭിനന്ദനങ്ങൾ...
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@bijikjohn
@bijikjohn 4 жыл бұрын
Super 👌 👌 👌 👌.... Congrats full team....
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@thomaspmathew3
@thomaspmathew3 2 жыл бұрын
Super.....
@psbanarji2971
@psbanarji2971 4 жыл бұрын
കൊള്ളാം. നല്ല വർക്ക്.
@adv.revathysurendran7104
@adv.revathysurendran7104 4 жыл бұрын
Adipoli. Superb crew 😍😍😍😍
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@bijumanjadi2176
@bijumanjadi2176 4 жыл бұрын
മനോഹരമായ വർക്കാ വ്യത്യസ്ഥതയുണ്ട് മനുഷ്യരിൽ മനുഷ്യരായവരുടെ കഥ
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@sudheeshraman
@sudheeshraman 4 жыл бұрын
Gd work
@shafeekmc8790
@shafeekmc8790 4 жыл бұрын
സൂപ്പർ... നല്ല concept 🙏💕🌹
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@sumeshchowalloor3490
@sumeshchowalloor3490 2 жыл бұрын
Super ❤❤😍😍
@amalrajp.a38
@amalrajp.a38 4 жыл бұрын
Good team work. congratulations . Good story
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@jinugopi
@jinugopi 2 жыл бұрын
Superr superrr superrr❤️❤️❤️👍👍👍👍👍
@praveensuresh4500
@praveensuresh4500 3 жыл бұрын
Super theme
@vijithavipin3383
@vijithavipin3383 4 жыл бұрын
Really touching.
@shibupulikodan3684
@shibupulikodan3684 4 жыл бұрын
എന്റെ എല്ലാ മുത്തുമണികളും സൂപ്പർ സൂപ്പർ... തകർത്തു പൊളിച്ചു... congratz.. 🥰🥰😍😍😍😍😍♥️♥️♥️♥️♥️♥️🌹🌹🌹🌹
@VeeforMedia143
@VeeforMedia143 4 жыл бұрын
ഗംഭീരം.........
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@saraths7144
@saraths7144 3 жыл бұрын
സൂപ്പർ movie
@rejikumar6579
@rejikumar6579 4 жыл бұрын
Super message 🌷🌹🌹all the best 🌷🌹💕💕
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@sreejith_aliyanz
@sreejith_aliyanz 2 жыл бұрын
Heart Touching ❤️
@justinmathew2285
@justinmathew2285 2 жыл бұрын
🥰🥰hatz of u brozz
@sujaymithu9410
@sujaymithu9410 4 жыл бұрын
Waiting for your next short film..
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@rajisibi272
@rajisibi272 4 жыл бұрын
Simply superbbbbb....Good Job.. God Bless U All...
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@DnJMusic.Derin_Jerin
@DnJMusic.Derin_Jerin 4 жыл бұрын
Good Message.. Nice Story, Camerawork and background score 👌
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thanks 😇
@kaleshkalalayam5373
@kaleshkalalayam5373 3 жыл бұрын
നല്ല വർക്ക്
@farismuhammed8851
@farismuhammed8851 2 жыл бұрын
Supper
@musicwithraindrops3389
@musicwithraindrops3389 2 жыл бұрын
അതിമനോഹരം👏🏻👏🏻👏🏻👌👌❤️❤️❤️
@kavitharamachandran6503
@kavitharamachandran6503 3 жыл бұрын
നന്നായിട്ടുണ്ട്..
@bijoyjohn5270
@bijoyjohn5270 4 жыл бұрын
Congratz team. Nice work.
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thanks bro 😇
@nidhinbabu5378
@nidhinbabu5378 4 жыл бұрын
Engane പറയണം എന്ന് അറിയില്ല അത്രക്ക് മനോഹരം...... പൊളിച്ചു.......
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@nostalgiaphotography4908
@nostalgiaphotography4908 4 жыл бұрын
നല്ല ആശയം 👏👏👏👏
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
@premanand47
@premanand47 4 жыл бұрын
Loved it ! 👏👏👏🙏
@ANANDRAJ-xg8gg
@ANANDRAJ-xg8gg 2 жыл бұрын
അടിപൊളി സൂപ്പർ വീഡിയോ
@ANANDRAJ-xg8gg
@ANANDRAJ-xg8gg 2 жыл бұрын
അടിപൊളി സൂപ്പർവീഡിയോസ്
@joyalappoos3250
@joyalappoos3250 4 жыл бұрын
ആശംസകൾ
@anandhusnair7015
@anandhusnair7015 4 жыл бұрын
pwoliye😍😘
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
😍
@Wanderlust_000
@Wanderlust_000 4 жыл бұрын
First of all i really wanna appreciate the entire team who had been made this wonderful short film, that too from our place. The hero our own #pradeep_aliyan, the police men #reji_annan, the music #mathayi_sunil_annan more over the background score my childhood friend #anu_b_ivar congratulations to each and everyone behind this success story. Kudos to you all. Expect many more from you guys...😘😘😘😘😘
@kothumbuvallam7230
@kothumbuvallam7230 4 жыл бұрын
Thank you 😇
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН
GIFT (Malayalam short film)
18:15
Jaiho Entertainment
Рет қаралды 1,7 М.
Malayalam short film MIDUKKANTE BUDDHI
8:43
mavila creation
Рет қаралды 998
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН