കൂലി ഇല്ലാതെ പണി എടുക്കുന്നവർക്ക് ആണോ ഡിമാൻഡ്😂😂😂😂😂
@bindhuaugustine67863 ай бұрын
നമ്മുടെ ബംഗാളി ആയിട്ട് അഭിനയിക്കുന്ന ചേട്ടൻ വരെ തകർത്തു'' പെൺകുട്ടി വരുന്നുണ്ട് എന്ന ആക്ടിംഗിലൂടെ കൊടുക്കുന്ന സന്ദേശം വരെ എത്ര മനോഹരമായിട്ടാണ് എടുത്തിരിക്കുന്നത്. അടിപൊളി👏👏👏👏
@GUND9653 ай бұрын
♥️
@deepusodaran3 ай бұрын
Correct njan parayan vannatha.
@soorajdasdas45783 ай бұрын
10 + വർഷത്തിനുശേഷം fast അടിച്ച് കാണാതെ, ആദ്യം മുതൽ അവസാനം വരെ കണ്ട short movie 🎉. സൂപ്പർ ❤
@vivekktk953 ай бұрын
Same
@sayoojkizhur19313 ай бұрын
സത്യം
@techs9994Ай бұрын
ഞാൻ ചില scenes back അടിച്ച് കണ്ടൂ.
@ashavasudevan44513 ай бұрын
കാത്ത് സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി. അടിപൊളി climax.കണ്ണൂർ സഹോദരന്മാരേ കലക്കി.
@subinmattannur76403 ай бұрын
വഴിയേ പോയ കാക്കയെ വിളിച്ചു കൊടുത്തു എന്നു പറയുന്നതാ നല്ലത് 😂😁😁
@sharun_I2343 ай бұрын
എനിക്ക് ഇഷ്ടം ആയില്ല എന്നാലും തേച്ചു അത് ആരായാലും ഞാൻ തേപ്പ് കിട്ടിയ ആളുടെ സൈഡ് ആണ്
@AchuthanAchu-m7g3 ай бұрын
നല്ല അവതരണം
@techfun49653 ай бұрын
@@sharun_I234thepp ennu parayaan pattilla
@stormshadow42373 ай бұрын
@@sharun_I234തേപ്പ് കിട്ടിയത് allalo chothichu vangiyath alle
@Chanjusss3 ай бұрын
നല്ല തണുത്ത വെള്ളത്തില് നട്ടുച്ച നേരത്ത് മുങ്ങിക്കുളിച്ച ഒരു സുഖം... ആ ഒരു കുളിര്.., ഞാനൊരു പയ്യന്നൂര് കാരിയാണേ....❤❤
@AneeshSelvaraj3 ай бұрын
❤
@shaheershaheer84433 ай бұрын
Hiii
@alexandergeorge93653 ай бұрын
Engaged അല്ലല്ലല്ലല്ലല്ലോലെ 😂😂
@genuinelinks3 ай бұрын
നെഗറ്റീവ് പറയാൻ പോയിട്ട് ചിന്തിക്കാൻ പോലും മനസ്സിൽ ഒരു ഇടം നൽകാതെ രസകരമായി അവതരിപ്പിച്ചു കണ്ടു തീരുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം ഒത്തിരി ഇഷ്ട്ടപ്പെട്ടു ടീം ഗുണ്ട് ❤
@RemiRamees3 ай бұрын
സത്യം ❤
@rineshvv8663 ай бұрын
Super Duper Bumper
@jinukalarikkal-ce3dr3 ай бұрын
ഇതിൽ അഭിനയിച്ച വർക്കും പിന്നിൽ പ്രവർത്തിച്ചഎല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤
@rajeevtr88163 ай бұрын
ആ കാമുകനായി അഭിനയിച്ച അയാൾ അതിഗംഭീരമായിരിക്കുന്നു. പ്രേക്ഷകരുടെ എല്ലാ വെറുപ്പും അവസാനം അയാളിൽ എത്തുന്നുണ്ട്. അവനെ കൊല്ലും ഞാൻ എന്ന് കർഷകൻ പറയുമ്പോൾ ഉള്ള എക്സ്പ്രഷൻ👍. കർഷകന്റെ ആവറേജ് അഭിനയമാണെങ്കിൽ തന്നെയും ആ എക്സ്പ്രഷൻ കൊണ്ട്ഗംഭീരമാക്കി.Welldone.
@sureshbabukarayi3 ай бұрын
നല്ല theme നല്ല Plot നല്ല characters..... അതിലുപരി നിങ്ങളുടെ കഥാപാത്രമായുള്ള തന്മയത്വം അഭിനയമാണെന്ന് തോന്നാത്ത അതിഭാവുകത്വമില്ലാത്ത ഒരു നാട്ടിൻ പുറ വിശേഷങ്ങളിലൂടെ ഊളിയിടുന്ന ക്യാമറ കണ്ണുകൾ.... നയന മനോഹരമായ മുഹൂർത്തങ്ങൾ..... ഗുണ്ട് ടീമിന് അഭിനന്ദനങ്ങൾ
@SathisanKp3 ай бұрын
എല്ലാവരും തകർത്തഭിനയിച്ചു ചില ഭാഗങ്ങളിൽ അറിയാതെ ചിരിച്ചു പോയി അറിഞ്ഞു കൊണ്ട് അപധത്തിൽ ചാടിയവൻ്റ അവസ്ഥ കണ്ടപ്പോൾ
@rajeshkumar-uk6uj3 ай бұрын
ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ മനോഹരം. ഉയരങ്ങളിലേക്ക് പറക്കട്ടെ മൊത്തം crew '. Theatre ൽ പോയി ചില ഓഞ്ഞ പടം കണ്ട് എന്തിന cash കളയണം. ഇതാകുമ്പോ കുറച്ച് likes ഒരു comment. അവരുടെയും നമ്മുടെയും മനസ് നിറഞ്ഞു❤❤❤
@techs999417 күн бұрын
സത്യം
@safiyapocker69323 ай бұрын
ചെറിയൊരു കഥ നന്നായി ചിത്രീകരിച്ച് തീരും വരെ കണ്ടിരുന്നു, നല്ല അവതരണം, നന്ദി നമസ്കാരം
@saraththycade3 ай бұрын
നിങ്ങളുടെ ഭാഷ , സംസാര രീതി കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഒരു തിരുവനന്തപുരത്തുക്കാരൻ... വല്ലാത്ത ഇഷ്ടമാണ് കേട്ടോ നിങ്ങളോട്.....❤
@GUND9653 ай бұрын
♥️
@sujeeshanand50742 ай бұрын
Njanum
@alisageer86072 ай бұрын
same 2 u
@radhakrishnankv27803 ай бұрын
എല്ലാം നല്ലത്, കണ്ടിട്ടു മതിയാവുന്നില്ല, സുഷമ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു, സൂപ്പർ 👌🙏
@Shankp19733 ай бұрын
സിൽമാ നടന്മാരെക്കാളും മികച്ച അഭിനയം. ജാഡ ഇല്ലാത്തവർ 😊
@rajithp71142 ай бұрын
ഞാൻ കുറേ കാലത്തിനു ശേഷമാണ് ഒരു short filim കാണുന്നത്. അത് നിങ്ങളുടെ ആയത് കൊണ്ടും. ഒരു പ്രതീക്ഷ ഉള്ളത് കൊണ്ടും ആണ്. അത് വെറുതെ ആയില്ല. വളരെ നന്നായിരുന്നു. Keep it up.❤
@sree31133 ай бұрын
20 മിനിറ്റിൽ ഒരു പടം കണ്ട പ്രതീതി 😍😍😍💥💥💥pwolichu 👍👍
@straightway3333 ай бұрын
ഒരടിപൊളി സിനിമ കണ്ട ഫീൽ ❤
@antonythadikkaran62093 ай бұрын
Sathyam😊
@FaisalFaiz-x3 ай бұрын
പ്രകൃതി ഭംഗി അപാരം തന്നെ അത് പോലെ നിങ്ങളുടെ ലേഡി ആക്ടർ അതിലേറെ ഭംഗി.. ആ ചേച്ചി കയറിയ സൗഹൃദം ബസ്സ് എടക്കാനം ഇരിട്ടി ഭാഗത്തേക്ക് പോകുന്നത് ആയിരുന്നു.. നിങ്ങൾക്ക് ഇത്ര നല്ല സ്ക്രീപ്റ്റ് എവിടുന്ന് കിട്ടുന്നു അപാരം തന്നെ... ആദ്യത്തെ സംഭവം കേട്ടപ്പോൾ ചേട്ടന്റെ ഞെട്ടൽ ആ നോട്ടം അത് ചിരി പടർത്തി.. രണ്ടാമത് അവനെ ഞാൻ കൊല്ലും എന്ന് പറഞ്ഞപ്പോൾ വീണ്ടും ചിരിപൊട്ടി.. അവസാനം നായികയുടെ ആ ഡയലോഗ്.. അത് ആണ് ഈ വിജയത്തിന്റെ ഹൈലേറ്റ്.. യദാർത്ഥ സ്നേഹം ഒരിക്കലും സ്നേഹിക്കുന്ന പെണ്ണ് വേറെ ഒരാളുടേത് ആണെന്ന് തമാശയ്ക്ക് പോലും പറയില്ല എന്ന വാക്യം.. സൂപ്പർ സൂപ്പർ സൂപ്പർ.. നിങ്ങൾ കണ്ണൂരിന്റെ ഓമനകൾ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@GUND9653 ай бұрын
❤️
@pradeepkumar.m.97553 ай бұрын
Gundello Amitt potty❤❤❤❤
@rethibhan75903 ай бұрын
Poli popoliiii🎉🎉🎉🎉🎉🎉🎉
@Shamsudheenpk-l4fАй бұрын
കണ്ടു പഴകിയ മറ്റു തേപ്പുകളിൽനിന്നും ഏറെവ്യത്യസ്തതയുള്ള സംവിധാന മികവും എല്ലാവരുടെയും അഭിനയമികവും സംഭാഷണവും ഉൾപ്പെടെ സൂപ്പർ
@GUND965Ай бұрын
❤️
@rajsreesree90213 ай бұрын
ഇത് കണ്ണൂരിന്റെ മണിമുത്തുകൾ, 🥰👏🏻, കട്ട സപ്പോർട്ട് അഴിക്കോട്കാരൻ 💕
@nkchandran3 ай бұрын
ഒരു രക്ഷയും ഇല്ലാത്ത തിരക്കഥ… ഒരു ചെറിയ തീമീനെ ഇത്രയും ഗംഭീര ദൃശ്യ വിരുന്നാക്കിയതിന്റെ അടിത്തറ ഇതിന്റെ തിരക്കഥയാണ്. പിന്നെ സംഭാഷണങ്ങളും ഗംഭീരമാണ്..
@rameshpnr63Ай бұрын
Super Episode. ഒന്നിനും കൊള്ളാത്ത TV സീരിയൽ പടച്ചു വിടുന്ന സംവിധായകർ കണ്ടു പഠിക്കണം. തിരക്കഥ, സംവിധാനം, അഭിനയം എല്ലാം ഒന്നിനൊന്ന് മികച്ചത്... 👌👌👌
@FaisalFaiz-x3 ай бұрын
ചെറിയ റീൽസ് കൊണ്ട് ജനങ്ങളുടെ ഇടയിൽ സ്നേഹം പിടിച്ചു പറ്റിയ നിങ്ങളേവരും.. വലിയൊരു ഷോർട്ട് മൂവിയിലേക്ക് കാലെടുത്ത് വെച്ചത് കണ്ടപ്പോൾ.. ഈ വീഡിയോ കാണുന്നതിന് മുൻപ് തന്നെ എന്റെ ചെറിയ ആശംസകളും പ്രോത്സാഹനങ്ങളും നിങ്ങളെ അറിയിച്ചു കൊള്ളുന്നു.. എന്നു നിങ്ങളെ സ്നേഹിക്കുന്ന ഒരു കണ്ണൂർകാരൻ ❤️❤️❤️ ഇനിയും വളർന്നു വലുതാവട്ടെ എന്ന പ്രാർത്ഥനയും ഇതിന്റെ കൂടെ ഞാൻ സമർപ്പിച്ചു കൊള്ളുന്നു.. ഇഷ്ടമാണ് നിങ്ങളുടെ പ്രോഗ്രാമും അതിലൂടെ നിങ്ങളെവരെയും... നമ്മുടെയൊക്കെ സ്നേഹം പിടിച്ചു പറ്റിയ നിങ്ങൾക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകിടട്ടെ... ❤️❤️❤️❤️
@GUND9653 ай бұрын
❤️🥰
@sivakumardevadas80013 ай бұрын
@@GUND965ടീമ്സിന്റെ വേറെ ഒരു adar ഷോർട് ഫിലിം ഉണ്ട്. അവരുടെ പേജിൽ കയറി കണ്ടു നോക്ക്. ചിരിക്കാൻ ഒരുപാടുണ്ട്. അത് കണ്ടാണ് ഞാൻ ഇവരെ ഫോളോ ചെയ്തു തുടങ്ങിയത്...
@sutheeshkoottumugam37633 ай бұрын
സർക്കാർ ജോലിക്കാരെ മാത്രമേ കല്യാണം കഴിക്കൂ എന്നുപറയുന്ന പെണ്ണുങ്ങൾക്കുള്ള ഒരു മെസ്സേജ്. കലക്കി ❤❤
എന്റെ അനിയൻ സ്വന്തം ക്യഷിയും പണിയും ചെയ്യും പെയിന്റ് പണി ചെയ്യും പെണ്ണ് അന്വേഷിക്കാൻ തുടങ്ങിട്ട് 2 വർഷം അയാപ്പാ@@sujapanicker7179 പെണ്ണ് കാണാൻ പോയാൽ വീട്ടുകാർ ചോദിക്കുന്നാത് സർക്കാർ ജോലി ഉണ്ടോ എന്നാണ്. അപ്പോ സാധാരണ കാരന് പെണ്ണ് കേട്ടണ്ടെ 😢
❤❤❤ സ്വന്തമായി തീരുമാനമെടുക്കാൻ കഴിവില്ലാത്തവർ പ്രേമിക്കാൻ നിൽക്കരുത് അതിനുള്ള ഉദാഹരണമാണ്
@ManuShankar-h9t3 ай бұрын
സത്യം പറഞ്ഞാൽ സത്യൻ അന്തിക്കാടിന്റെ സിനിമ പോലെ മനോഹരമായിരിക്കുന്നു. കഥാപാത്ര ങ്ങൾ. ജീവിക്കുകയായിരുന്നു. Heroine excellent.. Direction 👌. All the best.
@JoshimolThomas-es4di2 ай бұрын
Jayaram & sathyan anthikkadu movie Kanda oru feel adipoly ellarum .all tha dest
@umbrellaroofingsolutions3 ай бұрын
പൊളി മോനെ.....അല്ലേലും സ്വന്തം പെണ്ണിനെ ഇങ്ങനെ തമാശക്കു പോലും സ്നേഹമുള്ളവൻ പറയൂല്ല... Correct 😍😍
@chandrikasreekumar43963 ай бұрын
Super
@gurusukumaran13043 ай бұрын
അതാ സ്വതന്ത്ര്യം ഉണ്ടെ ഏത് പെണ്ണും ഒരു ആണിനെയെ തിരഞ്ഞെടുക്കു
@sainudheenkattampally58953 ай бұрын
നാടിൻ്റെ എളിമയിൽ ചിത്രീകരിച്ച ഈ കുഞ്ഞിസിൽ മ ഹൃദയത്തെ കീഴ്പ്പെടുത്തി നിഷ്ക്കളങ്കമായ അഭിനയം ഗുണ്ടേ ടോ പായിന്❤
@BroKannur3 ай бұрын
സുധീഷിനെ കാണുമ്പോൾ ചിരി വരുന്നു വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലത്തെ അവസ്ഥ😂
@anandmohan8023 ай бұрын
എന്റെ പൊന്നോ ഒരു സിനിമ കണ്ട ഫീൽ..... ഓരോ കഥാപാത്രങ്ങളും ചെയ്‌തിരിക്കുന്നത് അടിപൊളി ആയിട്ട്.... ഇനിയും ഇതുപോലുള്ള സൃഷ്ടികൾ ഉണ്ടാവട്ടെ......❤❤❤
@gireeshgireesh1773 ай бұрын
നിങ്ങളെല്ലാം കാത്തിരിക്കൂ. ഈ ടീം സിനിമയിൽ വരും. ഈ ഗ്രാമീണ ഭംഗിക്കും,കഥയ്ക്കും അവതരണത്തിനും, മ്യൂസിക് നും ഇത്ര പെട്ടെന്ന് അംഗീകാരം കിട്ടുന്നുവെങ്കിൽ... ഇവരെ തഴയാൻ മലയാള സിനിമയ്ക്ക് കഴിയില്ല.ആശംസകൾ ❤❤❤
@benoysasidharan71913 ай бұрын
സിനിമയിൽ വന്നിട്ട് എന്തിനാ
@saleemvpathani39893 ай бұрын
എന്തിന് വില കളയാനോ
@manjusreejeshmanju74743 ай бұрын
സിനിമ കോപ്പാണ്
@shibunalintrivandrum75103 ай бұрын
അജിത് ഭായ് .. എന്താ പറയുക എക്സ്പ്രെഷൻസ് കൊണ്ട് പിടിച്ചിരുത്തിക്കളഞ്ഞു ... സുധീഷ് ..ശൈലേഷ് ..direction .പൊളി . ബാക്ക്ഗ്രൗണ്ട് സ്കോർ .. എന്ത് രസാണ് .. നല്ലതു കിട്ടുമ്പോൾ . നന്നായി ചെയ്യുക ഇതുപോലെ . Congrats
@salahudheeenАй бұрын
Thanks!
@GUND965Ай бұрын
🫂❤️
@rajeshramachandranpillai6483 ай бұрын
നല്ലൊരു സ്കിറ്റ് ആയിരുന്നു, എല്ലാവരും അവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചു, നല്ല കഥയും ക്ലൈമാക്സ് സന്തോഷത്തിന്റെ കണ്ണുനീർ പൊഴിച്ചു 👏👏
@warrior-cf6gw3 ай бұрын
അടിപൊളി. അറിയാതെ ഇതൊരു സിനിമ പോലെ തോന്നി. നാനായിരിക്കുന്നു. എല്ലാവരും. സുഷമ നല്ല അഭിനയം
@chandrikaraman279321 сағат бұрын
മനസ്സിലൊരു കുളിർ മഴ . നല്ല കഥ 'നല്ല അവതരണം നല്ല അഭിനേതാക്കൾ... ഇനിയും ഇതുപോലെ മുന്നേറട്ടെ...🎉🎉🎉🎉❤❤❤❤❤
@nishanthkavumbhagam4533 ай бұрын
സുധിഷിൻ്റെ ഡയലോഗ് പെണ്ണിൻ്റെ മനസ്സ് എപ്പോഴാ മാറുന്നത് എന്നറില്ല എന്ന് ' കാമുകൻതന്നെ കാമുകിയെ സുഹൃത്തിൻ്റെ കരങ്ങളിൽ നൽകിയ കഥ പൊളിച്ചു
@sanjuadiyaprathu42943 ай бұрын
കണ്ടു തുടങ്ങുമ്പോഴെക്കും .. തീർന്നു പോയല്ലോ .. 30 മിനിട്ടെങ്കിലും വേണമായിരുന്നു ...❤❤❤
@blossomsofheavens3 ай бұрын
നായിക പൊളിച്ചു. .... വേഗം തന്നെ സിനിമയിൽ എത്തട്ടെ ❤️
@satheesankarayil15763 ай бұрын
സൂപ്പർ എന്ന് പറഞ്ഞാൽ അത് കുറഞ്ഞു. പോകും.മികച്ച അവതരണം മികച്ച photography. congrats to entire crew🎉❤
@sarathvishwabharan24753 ай бұрын
പൊളിച്ചു തിമർത്തു അടിപൊളി ഫ്രെയിമുകൾ സമകാലിക പ്രസക്തിയുള്ള തിരക്കഥ❤❤❤❤❤❤
@manjuviswanath30793 ай бұрын
Nalla msg...പണി എടുത്തു ക്യാഷ് ഉണ്ടാക്കുന്ന ചെക്കൻ മാരെ പെൺകുട്ടികൾ തേടി വരും.. അവരെ ഒന്നും ആർക്കും തോൽപിക്കാൻ ആവില്ല ഒന്ന് അല്ലെങ്കിൽ മറ്റൊരു പണി അവർക്കു എപ്പോഴും ഉണ്ടാകും.. ലവ് you all guys
@prasanthnair70353 ай бұрын
ആ ലാസ്റ്റ് ഡയലോഗ് ഞാൻ വേറൊരുത്തന്റെ പെണ്ണാണെന്ന് തമാശക്ക് പോലും പറയില്ല Mass🥰🥰
@manoop.t.kkadathy25413 ай бұрын
രണ്ട് മൂന്ന് തവണ വിറ്റ് കളഞ്ഞതാണ്.... ഇപ്പോൾ ചുമ്മാ ഒന്ന് കണ്ടുനോക്കിയതാണ്.....സൂപ്പർ ആണ് മോനെ.... സൂപ്പർ... 👍🏼👍🏼👍🏼
@AJITH.VATAKARA.YOUTUBEVLOG17 күн бұрын
WoW"🥰ഒരു സിനിമ കാണുന്ന പ്രതീതി "അഭിനയിക്കുകയല്ല ' ജീവിക്കുകയായിരുന്നു എല്ലാ അഭിനേതാക്കളും " ഒരു പാട് ഇഷ്ടമായി "🥰 best of luck ✨👍👍♥️
@safari1733 ай бұрын
പൊളിച്ചല്ലോ ❤❤🎉 കഥ. ,തിരക്കഥ, അഭിനയം, cuts. ,ക്യാമറ എല്ലാം ഒരേ പൊളി ❤❤ എന്റെ ഈ വട്ടത്തെ മാർക്ക് നായികയ്ക്ക് super അഭിനയം ❤
@sajeeshpsajeeshp27893 ай бұрын
അതേടാ...... നമ്മുടെ ശൈലേഷ് ഏട്ടനാടാ... സൂപ്പർ ഹീറോ 🎉🎉🎉🧡❤💙💖🤩🤩
@prasadtm29653 ай бұрын
First ഗുണ്ട് ന് big സല്യൂട്ട് 👌👌 അടിപൊളി 👌👌 എല്ലാരും അടിപൊളി perfomans 🙏🙏 സ്നേഹിക്കുന്ന പെണ്ണിനെ ആരും തമാശക്ക് പോലും മറ്റൊരുത്തനായിട്ട് ബന്ധം ഉണ്ടെന്നു പറയൂല👌 ഈ short filimile hialight doiloge 👌👌🙏🙏
ഒന്നും പറയാനില്ല.. നെഞ്ചില്‍ തട്ടിയ ഒരു സിനിമ തീയേറ്ററില്‍ നിന്ന് കണ്ടിറങ്ങിയ ഒരനുഭൂതി... ഇനിയും പ്രതീക്ഷകളോടെ ഒത്തിരി അഭിനന്ദനങ്ങള്‍... ഒരു കണ്ണൂര്‍കാരന്‍...👌👏👏👏😍😍🥰🥰♥️💙
@aneeshpv61621 күн бұрын
Yeppa.....പ്പൊളിച്ചു.... തകർത്തു.. 👏👏
@suneeshthaikkandi11063 ай бұрын
Super എല്ലാവരും മികച്ച അഭിനയം നായിക കലക്കി ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ...കട്ട waiting...
@pradeep43463 ай бұрын
ഒരു രക്ഷയുമില്ലാത്ത ടീം , പലപ്പോളും ചിരിപ്പിക്കും ചിന്തിപ്പിക്കും ഇടയ്ക്കു കരയിപ്പിക്കും💓💓💓💓💓
@pratheeshkumar43753 ай бұрын
നല്ല സ്ക്രപിറ്റ് ഇനി സിനിമ ചെയ്യാം ❤
@ShyjuT-c4j3 ай бұрын
സബാഷ്❤❤❤❤❤❤
@chinnuchippi58762 ай бұрын
നന്നായിട്ടുണ്ട്. നല്ലത് വരട്ടെ. all the best 👍🏻
@rajakumaranmpraju15293 ай бұрын
90 കളിൽ കുടുംബ സദസ്സുകളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട്, രഘുനാഥ് പലേരിക്കോപ്പമോ ശ്രീനിവാസനൊപ്പമോ അണിയിച്ചൊരുക്കിയ മധുര മനോഹര സിനിമ കണ്ട അതേ ഫീൽ..... ഒപ്പം കാമ്പുള്ള കഥയും കാരണമുള്ള തമാശയും...... ഗുണ്ട് ടീമിനു ഹൃദയപ്പൂർവം അഭിനന്ദനങ്ങൾ 👏👌🤝❤
@ramadask45803 ай бұрын
സൂപ്പർ അഭിനയം സൂപ്പർ തിരക്കഥ, ശരിക്കും അവർ അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയായിരുന്നു 🌹🌹🌹
@shajikarayi39223 ай бұрын
അടിപൊളി ഇതു ഒരു ഫുൾ മൂവി കണ്ട പോലെ ഉണ്ട് അത്രക്ക് നന്നായിട്ടുണ്ട്. ഇതിന്ടെ സംവിദായക്കാന് ബിഗ് സലൂട്ട് 👌👌👌👌👌👌👌
@GUND9653 ай бұрын
♥️
@NoushadChonniken3 ай бұрын
അദീന സുഷമയായി അഭിനയിച്ച ആ കുട്ടി ഭാവിയിൽ വലിയ നടി ആക്കും ഇതിലഭിനയിച്ച എല്ലാവരും എല്ലാവിധ ഭാവങ്ങളും നേരുന്നു
@nithinchandran27193 ай бұрын
ചെറിയ സമയം. ..ചെറിയ സ്റ്റോറി. ഒരു സ്ഥലത്തും സ്കിപ് അടിക്കാണ്ട് ഇരുന്ന് കാണാനുള്ള നല്ല അടിപൊളി സ്റ്റോറി superb❤❤❤.
@pkshaji21863 ай бұрын
polichu moneeee. Ugran feelings...all are contributed to their best...and the song " ole kallanottamen ......
@HelloMYF3 ай бұрын
20:01 എന്താ വൈബ്, പൊളിച്ചു മക്കളേ.
@jyothishvalsaraj19793 ай бұрын
മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി 😂😂അസ്സലായിട്ടുണ്ട് എല്ലാവരും നന്നായി അഭിനയിച്ചു..... അഭിനന്ദനങ്ങൾ 🎉❤പ്രിയ നാട്ടുകാരെ ❤
@sreekumarsekharan3685Ай бұрын
നല്ല പ്രമേയം അതിസുന്ദരമായ അവതരണം . ഇവർക്ക് നല്ല ഭാവിയുണ്ട്. .👍
@shahirad103 ай бұрын
യാ മോനെ ഏത് സാധനം പൊളി എന്ന് ഒരു രക്ഷയും ഇല്ല നമ്മുടെ കണ്ണൂര്‍ സ്റ്റൈല്‍ സംസാരം കൂടി ആയപ്പോ .woo .എല്ലാരും സൂപ്പർ ആയി അഭിനയിച്ച് ❤❤❤
@Vickytubevicky3 ай бұрын
അടിപൊളി സ്ക്രിപ്റ്റ് നല്ല ലൊക്കേഷൻ പൊളിച്ചു ഒരു ലാഗ് ഇല്ലാതെ 👌👌
@UshaUllas-ls4gw2 ай бұрын
വളരെ രസകരമായി എല്ലാവരും അഭിനയിച്ചു
@warrior-cf6gw3 ай бұрын
ഇനി ഇപ്പോൾ അമ്മയും വേണ്ട ഹേമയും വേണ്ട. ഇതുപോലെ ഉള്ള ചാനലുകൾ വരട്ടെ. ഞാൻ ഇനി മലയാളം ഫിലിം തിയേറ്ററിൽ പോയി കാണില്ല
@GUND9653 ай бұрын
❤️
@jithinashok14743 ай бұрын
അതിപ്പോ മോഹൻലാൽ കരഞ്ഞു പറഞ്ഞപ്പോ മാപ്രകളുടെ മനസ്സ് അലിഞ്ഞുപോയില്ലേ. ..😅..
@mkxx3333 ай бұрын
അങ്ങനെ പറയരുത്. Big budget പടങ്ങളെങ്കിലും കാണണം. ഇല്ലെങ്കിൽ അവർ കൊത്തുപാളയെടുക്കും. ഒഞ്ഞു പോയേടാ
@warrior-cf6gw3 ай бұрын
@@mkxx333 വീട്ടുകാർ നന്നായി വളർത്തിയ മകനാണ് എന്ന് തോന്നണു. 🤔😄
@santhoshkumarv24373 ай бұрын
ഗംഭീരം അജിത്ത് & ടീം...❤❤ ഇനിയും ഒട്ടേറെ സിനിമകൾ വരട്ടെ...
@valsarajarya58223 ай бұрын
പ്രജിത്തേ, മറ്റ് സുഹൃത്തുക്കളെ വളരെ നന്നായി എല്ലാവർക്കും അഭിനന്ദനങ്ങൾ
@rajeshKannur-o6m12 күн бұрын
നല്ല കഥ എല്ലാവരെയും സൂപ്പർ അഭിനയം🎉🎉🎉❤❤❤
@hussainmadam363 ай бұрын
ഓരു പാട് ഇഷ്ട്ടായി അടുത്ത കാലത്ത് ഇതുപോലൊരു ഷോർട്മൂവി കണ്ട ഓർമയില്ല നല്ല മെസ്സേജ് ❤👌
@naseercm84203 ай бұрын
നിങ്ങളെ ഒരു സിനിമയെടുത്തൂടെ....🤔 ആ സംവിധായകനെ കെട്ടിപ്പിടിച്ച് ഒരുമ്മ 🥰🥰🥰... എല്ലാം കൊണ്ടും 100ൽ 100...👍
@sasidharan526129 күн бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..... കൻ്റെൻ്റും qualityum അഭിനയവും അപാര ലെവൽ തന്നെയാണ്.
@safarchalil39713 ай бұрын
ഒന്നും പറയാനില്ല മക്കളെ👌👌👌 ഇരുപത് മിനിറ്റ് അതിൽ 1സെക്കൻ്റ് പോലും വെറുതെ ആയില്ല👏👏👏🥰🥰🥰❤️❤️❤️ എല്ലാവരും നന്നായി അഭിനയിച്ചു. ഇന്നത്തെ ചുറ്റുപാടിൽ നല്കേണ്ട മെസ്സെജ്❤❤❤ എല്ലാവിധ ഭാവുകങ്ങളും നേരുന്നു💐💐💐💐💐 ഇനിയും നല്ലൊരു SFനായി കാത്തിരിക്കുന്നു❤❤❤❤❤💞💞💞
@ziyadtzn35463 ай бұрын
സ്വാർത്ഥ കാര്യത്തിന് ഒരാളെ പറ്റിക്കാം എന്ന ചിന്തിച്ചത് മുതൽ അയാൾക്ക് തെറ്റുപറ്റി. അതുകൊണ്ട് ദൈവം കൈവിട്ടു. എന്നും പറയാം.
@ശ്രീഷ്നന്ദനം2 ай бұрын
Wowwww ഫുൾ ലോങ് ഷോട്ട് all sequence are very good congratulations and appreciation❤❤❤❤❤❤❤❤❤❤❤❤❤
@misvermehboob43903 ай бұрын
ഓ പൊന്നു സിനിമയൊക്കെ ഇങ്ങനെ ആണേൽ എന്ത് പെട്ടന്ന് കഴിയുമായിരുന്നു ഒരു രക്ഷയും ഇല്ല നമിച്ചു 👏👏👏
@Shihabpattari3 ай бұрын
നന്നായി അവതരിപ്പിച്ചു... നിങ്ങൾക്ക് മുന്നിൽ വലിയൊരു ലോകം ഇത് തുറന്നു തരും... ക്യാമറമാൻ ആരായാലും സൂപ്പർ കേട്ടോ...
@shafeequeputhuveli2 ай бұрын
ഒരു രക്ഷയുമില്ല❤❤പൊളി ഇനിയും കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിച്ചു കണ്ടിരിക്കാൻ നല്ല രസം അടിപൊളി 🎉
@semeejav.p12003 ай бұрын
സൂപ്പർ bro adutha വീഡിയോക്ക്കായി കാത്തിരിക്കുന്നു ഗുണ്ട് മുഴുവൻ മെമ്പേഴ്സും supper🎉
@anusini-je2gg3 ай бұрын
Ivarkku cinima eduthude song.cemara worke.story.acting.full peckeg super
@spymediacart380924 күн бұрын
കൊള്ളാം എല്ലാം വളരെ നിലവാരം പുലർത്തി ❤
@soorajrrambiar24273 ай бұрын
ഷൈലേഷേ നീ സ്റ്റൈലേഷ് ആയേ 👏❤️👍
@muraleekrishnan33093 ай бұрын
ഗുണ്ട് ടീമിന് അത്യമേ ഒരു കലക്കൻ അഭിനന്ദനങ്ങൾ.... കലക്കി...... 110മാർക്ക് തന്നു.....❤❤❤❤
@NishaNisha-u6n3 ай бұрын
Super ellarum nannayitunde prethekich autokkaran❤❤❤❤❤
@ansil7623 ай бұрын
ഇവന്മാര് പൊളിക്കും , ഇതൊക്കെ മലയാള സിനിമാക്കാര് കണ്ട് പഠിക്കട്ടേ❤❤
@GangasHomeGarden3 ай бұрын
അടിപൊളി മക്കളെ എല്ലാരും തകർത്ത് ❤❤❤❤
@abhinavvideogamevlogsavgv99322 ай бұрын
Scripting and dialogue presentation......soooper Shailesh and Sushama🎉🎉🎉🎉🎉
@sajitharam97793 ай бұрын
ഗുണ്ട് ടീം... അഭിനന്ദനങ്ങൾ ❤️❤️ suprb 👌🏻👌🏻❤️❤️
@nefsilahashim67863 ай бұрын
Oru movie Kanda feel Adipoli all the best❤
@sasidharan526129 күн бұрын
wohhhhh❤❤❤❤ എത്ര പ്രാവശ്യം കണ്ട് എട് വീണ്ടും വീണ്ടും എന്നറിയില്ല.... ഇത്രയും quality നിലനിർത്തി... അളന്നു മുറിച്ച് അഭിനയിച്ച ellavarkkum പ്രത്യേകിച്ച് നമ്മുടെ shaileshetanum ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...🎉🎉🎉🎉
@prajeeshprajeesh74773 ай бұрын
വളരെ നന്നായിഗുണ്ട് ടീമിനെഎനിക്ക്വളരെ ഇഷ്ട
@santhoshragav41663 ай бұрын
സൂപ്പർ ഒരു നല്ല സിനിമ കണ്ട ഫിലിംഗ് സൂപ്പർ ആയിട്ടുണ്ട് ഇതിൽ അഭിനയിച്ച എല്ലാവർക്കും നല്ല ഭാവി ഉണ്ട് ഉഗ്രൻ അഭിനയം