നാട്ടുകാരുടെ സപ്പോർട്ട് അത് എപ്പോഴും ഒരു പോസിറ്റീവ് എനർജി ആണ് 👍👍👍
@70.sabarinathajith804 жыл бұрын
Naattukar mikkadithum moonchal anu
@faisalpni67464 жыл бұрын
ഇതുപോലുള്ള നല്ല നാട്ടുകാർ ഉണ്ടെങ്കിൽ നമ്മുടെ സമൂഹത്തിൽ ഇനിയും ഒരുപാടു വിസ്മയം തീർക്കുന്ന പുതിയ തലമുറ വളർന്നു വരും great work ♥ bro ♥
@mohammedfavas77344 жыл бұрын
👍👍
@pavampattukaran123musicblo44 жыл бұрын
അതെ സത്യം❤️
@thankanthottamchery86083 жыл бұрын
ഒരു രാഷ്ട്രീയക്കാർക്കും തകർക്കാൻ പറ്റാത്ത ഈ കൂട്ടായ്മയാണ് നമുക്ക് ആവശ്യം. നിസാർ നമ്മുടെ മുതൽക്കൂട്ട് ആണ്. 🌹 എല്ലാവിധ ആശംസകൾ
@hamzathpasha40643 жыл бұрын
👍👍👍
@muhammadsafwan66844 жыл бұрын
ഇവരെ പോലെയുള്ളവർ നമ്മൾ മലയാളികൾക് മുഴുവൻ അഭിമാനമാണ് ❤
@rahimtk79194 жыл бұрын
❤❤❤❤❤❤❤❤
@jaferva80662 жыл бұрын
എന്റെ നിസാർ ഭായ് നിങ്ങള് പടച്ചതമ്പുരാന്റെ ഒരു അത്ഭുതം തന്നെ താങ്കൾഇനിയും ഇനിയും വളരെ വളരെ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ...... താങ്കളെക്കുറിച്ച് ഒന്നും നിർവചിക്കാൻ ഞങ്ങളൊന്നും ആളല്ല ദൈവത്തിന്റെ അത്ഭുത സൃഷ്ടിയാണ് അങ്ങ് ഞങ്ങൾക്ക് പറയാൻ വാക്കുകളില്ല ..........
@nishanibrahim17523 жыл бұрын
പ്രിയപ്പെട്ട സുഹൃത്ത് നിസാർ ബായ് രൂപകല്പനചെയ്ത സൈക്കിളിനെ ഒരു പ്രത്യേകത ഞാൻ കാണുന്നത് നമ്മുടെ വാഹനങ്ങളിൽ അധികം വലിയ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളില്ല കാറും കൊണ്ടു പോയാൽ ബാക്കിയുള്ള സൗകര്യം ഇല്ലാത്തതുകൊണ്ട് പാർക്കിംഗ് സൗകര്യം കിട്ടുന്ന സ്ഥലത്ത് പാർക്ക് ചെയ്ത് നമ്മൾക്ക് ആവശ്യമുള്ള ഓഫീസുകളിലോ കടകളിൽ ഒക്കെ ഈ സൈക്കിൾ എടുത്തിട്ട് പോകാൻ ഏറ്റവും അനുയോജ്യമായ നല്ലൊരു സൈക്കിളാണ് രൂപകല്പന ചെയ്തത് കണ്ടുപിടിച്ചതിന് വളരെ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്
@jaxis_watt60993 жыл бұрын
ഇനിയും നിസാർക്കക്ക് ഇതുപോലുള്ള innovative cycles ഉം ബൈക്കും ഇനി ഉണ്ടാക്കാൻ സാധിക്കട്ടെ, ഈ വീഡിയോ കൊണ്ടുവന്ന ebad ഇക്കായ്ക്കും നന്ദി
@Alphaaa4444 жыл бұрын
എത്ര നിഷ്കളങ്കമായ മനസ്സാണെന്നു ആ മുകത്തു കാണാം😊😍
@sangeethamediamusicmedia28124 жыл бұрын
നിസാർ മുത്ത് വീണ്ടും വീണ്ടും പൊളിച്ചു കൊണ്ടിരിക്കുന്നു😘😘😘😘...
@shortstories34263 жыл бұрын
നാട്ടുകാരുടെ ഒരു സപ്പോർട്ട് പൊളിതന്നെ 👍. എന്റെ നാട്ടുകാരുടെ അവസ്ഥ ഞാൻ ഒരു നിമിഷം ആലോചിച്ചുപോയി 🤧.
@aml_j_das4 жыл бұрын
ഉണ്ടാകുന്ന കാര്യത്തിന്റെ ഫിനിഷിങ്,അതാണ് മെയിൻ 💕👌👌🔥
@com.abduljaleel13513 жыл бұрын
ഇഞ്ചിനിയറിങ്ങ്പഠിക്കാത്ത ഇഞ്ചിനിയറി നിരിക്കട്ടെ ഒരു ലൈക്കി
@azizksrgd4 жыл бұрын
യൂണിയൻ കാരിൽ നല്ലവരും ഉണ്ട് 🔥🥰
@ebadurahmantech4 жыл бұрын
Yes
@Abdulworld14 жыл бұрын
ഒരു പാട് ഇടങ്ങളിൽ ഒരു പാട് നന്മ നിറഞ്ഞ പ്രവർത്തങ്ങൾ ചെയുന്നവർ അവരാണ്
@muhammedjasir53844 жыл бұрын
Elone musk from Kerala 🔥🔥🔥
@mujeebkutty45823 жыл бұрын
നിസർക്കാ പൊളിയാണ് 👍🏻👍🏻👍🏻👍🏻
@anwarv63933 жыл бұрын
നിങ്ങളുടെ കഴിവ് സമ്മതിച്ചിരിക്കുന്നു സുഹൃത്തേ . എല്ലാ നല്ലതും ആശംസിക്കുന്നു
@abdullaabdulkareem4 жыл бұрын
നല്ല ഉപകാരപ്രദമായ ക്രിയേറ്റീവ് വളരെ നന്നായിരിക്കുന്നു...
@bachuforever14194 жыл бұрын
നിസാർ ഭായിക്ക് ഭയങ്കര കോൺഫിഡൻസ് ആണ് 😄 എനിക്കൊന്നും സൈക്കിളിന്റെ ചെയിൻ ഊരിയാൽ ഇടാൻ പറ്റത്തില്ല...😄😄
@മണ്ണായിമാനു4 жыл бұрын
👍🌹മാഷാ allah
@sherinkumarkumar80134 жыл бұрын
നിഷ്കളങ്കനായ ഒരു കൂട്ടം ആളുകൾ 🥰🥰🥰
@dathadiyavlog34014 жыл бұрын
സൂപ്പർ ഹാർലി-ഡേവിഡ്സൺ പച്ചപ്പുളി കേട്ടോ ചങ്ക് സൂപ്പറാ
@wondersofnaturebyanshad12804 жыл бұрын
സൈക്കിൽ ചവിട്ടി കാണിക്കാൻ പറഞ്ഞപ്പോ ആള് പാറിപറന്നു നടക്കാണ് ഇബാദ് ഇക്ക പുതിയ പുതിയ കണ്ട് പിടുത്തകർക്കു ഗുണമുള്ള ആളാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@indiancr73524 жыл бұрын
അഭിമാനം ആണ് E മുത്ത് 😍😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@7artsbyprajithvp9213 жыл бұрын
അറിയപ്പെടാതെ പോയ കലാകാരൻ സ്വന്തം യൂട്യൂബിലൂടെ പരിചയപ്പെട്ടതിൽ വളരെയധികം സന്തോഷമുണ്ട്❤️❤️❤️❤️❤️❤️
@AnilKumar-hg6gt4 жыл бұрын
നമ്മുടെ നേതാക്കൾക്ക് ആവിശ്യം കൊടി പിടിക്കുന്ന കുറെ ചാവുകളെയാണ് ഇതുപോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരും വരില്ല
@MuhammadUvayis3 жыл бұрын
Correct
@rashidkappil4884 жыл бұрын
Ebaduka പൊളി അല്ലെ ടെക് വീഡിയോ ചെയ്യാൻ ഇപ്പോ ആളുകൾ ഇഷ്ടപോലെ ഉണ്ട്.. ഇങ്ങനെ കഴിവ് ഉള്ളവരെ ലോകത്തിന്റെ മുന്നിക്ക് എത്തിക്കാൻ എടുക്കുന്ന ebaduka.. Ur a best content creater ❤
@ajithkumarartechnologys23823 жыл бұрын
നല്ല കൂട്ടുകാരും നാട്ടുകാരും സപ്പോർട്ട് ഉണ്ടെങ്കിൽ your great
@rashidnazer51274 жыл бұрын
എന്റെ പൊന്നു ഇക്കാ 🙏🙏🙏👌♥️♥️♥️
@indradhanus82464 жыл бұрын
Ee manushyane Vere rajagyagal kanadal kothikond po kum aparaam 👌👌
@ajroshant4 жыл бұрын
Arun smoki ക്ക് ഉള്ള content ആയി 😁
@rixcutz44124 жыл бұрын
Oooo
@aswinviswam32494 жыл бұрын
❤️❤️tankyou chetta idhehathe polulla genius aya alukale lokathunu munnilekk ethikkunnathinu❤️❤️
@user-ld1br8fl4u4 жыл бұрын
നമ്മുടെ കേരളം വേറെ ലെവൽ
@anwarsadhi92253 жыл бұрын
എനിക്കും വേണം ഒന്ന് നിസാർക്ക😍💕💕💕👌👍👍👌👌😍💕💕
@manafabdul39224 жыл бұрын
നല്ല ചാർജ് ഉത്പാതിപ്പിക്കുന്ന ഒരു ഡയനാം ഘടിപ്പിക്കുന്ന വിദ്യ കൂടി അതിൽ പയറ്റിയാൽ സ്വയം ചാർജ് ആക്കാമല്ലോ നിസാർക്കക്ക് റബ്ബ് വലിയ ഉയർച്ചയും അഭിവൃദ്ധിയും പ്രശസ്തിയും അംഗീകാരവും അനേകം ഇഷ്ട ജനങ്ങളെയും നൽകി അനുഗ്രഹിക്കട്ടെ. ഹലാലായ സാമ്പത്തുകൊണ്ടുള്ള സന്തോഷ ജീവിതം നൽകട്ടെ .ആമീൻ.
@abilashvm90864 жыл бұрын
Nisar bai polichu 👏🏼👏🏼👌🏼
@user-zl6ps9xu9p4 жыл бұрын
ഇനിയും പുതിയ വണ്ടികൾ ഉണ്ടാകാൻ നിസാർ ഇക്കാക്ക് സാധിക്കട്ടെ....❤️
@mohammedashiq33933 жыл бұрын
മാഷാ അള്ളാ 💐💐💐💐നിസാർ ഇക്കാ അടിപൊളി 👌👍👍✌️
@artist60494 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ♡
@sarkittfromkl5424 жыл бұрын
🥰🥰🥰🥰 സന്തോഷം മാത്രം നിസർക്കാ 🤩🤩🤩🤩 പൊളി
@ansarkeethedath15533 жыл бұрын
നല്ല കഴിവുള്ള മനുഷ്യൻ
@XBM_MEDIA4 жыл бұрын
എന്റെ അമ്മച്ചിയാണ് സത്യം, ആ cycle ഞാൻ 5-6 പ്രാവശ്യം കണ്ടിട്ടുണ്ട്, ഇപ്പോഴാണ് അത് ഈ ചേട്ടൻ ഉണ്ടാക്കിയതാണെന്ന് മനസ്സിലായത് 😱
@miyasmiyas77394 жыл бұрын
Kidilan Nizar bro❤️❤️
@shajivarghese46784 жыл бұрын
Great work.... അഭിനന്ദനങ്ങൾ... Frame ൽ ഒരു storage arrangement കൊടുത്താൽ നല്ലത്. Frame ൽ Mesh covering കൊടുത്താലും storage ആകും...
@user-ld1br8fl4u4 жыл бұрын
വേറെ ലെവൽ പൊളി സാധനം
@shaheerkappil84464 жыл бұрын
അടിപൊളി ഇനിയും പുതിയ കയിവുകളുമായി വീണ്ടും വരട്ടെ 👍👍
@shareeftekkan75033 жыл бұрын
നിസാർ ഭായ് 👏👏😍
@raj2padma13 жыл бұрын
Super Nizar Bhai. God bless you.
@hemanthneelan5364 жыл бұрын
Vandinta finishing super adipoli bro
@afzar10004 жыл бұрын
നന്നായിട്ടുണ്ട് ചില കാര്യങ്ങൾ നന്നാക്കിയാൽ നന്നാവും എന്ന് പ്രതീക്ഷിക്കുന്നു. 1. ബാറ്ററി ബാക്ക് അപ്പ് 2. സട്രക്ചർ 3. സ്പീഡോ മീറ്റർ 4. മൊബൈൽ ചർജിങ് 5. LED light 6. സീറ്റ്
@sanbenedetto13424 жыл бұрын
എനിക്ക് തോന്നുന്നത് നിസാർ ഭായിക്ക് ഏറ്റവും വലിയ ഊർജം ലഭിക്കുന്നത് ആ നാട്ടുകാരുടെ ഫുൾ സപ്പോർട്ട് തന്നെ.. നിസാർ ഭായിയെ ഇനി കാണാൻ കിട്ടുമോ എന്നാണ് ഇപ്പോൾ അവരുടെ വിഷമം..😍
@sadiqali17023 жыл бұрын
പൊളിച്ചു ബ്രോ♥️♥️👍👍👍🌹🌹
@nizarahammed83173 жыл бұрын
അടിപൊളി നിസാര്‍ bai 👌👌
@sabucheriyil14 жыл бұрын
Ikka ningal poliaaattooo... 👍👍
@ebadurahmantech4 жыл бұрын
💗
@aman_aly_014 жыл бұрын
Ethane mone cycle 🤠 poli
@thrigolam4 жыл бұрын
Nisarkka muthaan😘 Ebadkka muthaan😘
@TastyHealthy40864 жыл бұрын
really amazing
@manoshm14 жыл бұрын
God bless you Nizhar bro 🙏👏👏👏💕💕💖💖💖👌👌👌👏👏👏👏👏👏🙏🙏🙏🙏🙏🙏
@aravindraj34053 жыл бұрын
Customise cheythu cycle undakkan pattum, vila koodiya cycle nalla electric cycles, customise cheythu undakkan pattum. Hero Jetilum, ethupole electric cycles aakan pattum
@whoiss774 жыл бұрын
കൊള്ളാല്ലോ പൊളി 🔥
@فراس-ض1ل3 жыл бұрын
നിസാർ ബായി ന്റെ സൈക്കിൾ ഇഷ്ടപ്പെട്ടവർ ലൈക്ക് അടിക്കുക👍
@mahadevanr60783 жыл бұрын
Njangal Kodungallur karude abimanam🤗🤗🤗🤗👏👏
@ManoAct3 жыл бұрын
💪💪💪
@jaxis_watt60993 жыл бұрын
ഈ ബൈക്ക് പൊളിയാണ്, ഒരു രക്ഷേല, but ഒരാൾക്കും കൂടി ഇരിക്കാൻ പറ്റുമായിരുന്നെങ്കിൽ ഒന്ന് കൂടി ഭംഗിയായേനെ
@shammas61964 жыл бұрын
അഭിമാനമുണ്ട് നിസാറ്ക്കാ.....
@muhammadsharshad2134 жыл бұрын
Super 👍👌👌👌👌👌👌💕😘😍
@Naveenrajgopal4 жыл бұрын
Nisar bai ...ഉയരഗലിൽ എത്തട്ടെ
@Jafar--see4 жыл бұрын
kiddu design...🥳🥳🥳 kiddu specs.....
@siralexferguson55414 жыл бұрын
Nammde edavilangu❤️
@Mihaaska4 жыл бұрын
Super work keep it up MAZ
@astalks75904 жыл бұрын
First njanaaan ഗുയ്സ്
@malimali203 жыл бұрын
നിസാറേ നീ തങ്കപ്പാണല്ലടാ പോന്നപ്പനാ പൊന്നപ്പൻ. കിടിലൻ.
@rameez25623 жыл бұрын
Next millioner in Kerala 🥰😍
@abdulrauf82484 жыл бұрын
Good concept bro keep going 💪
@HabeebNilambur4 жыл бұрын
Sandhosham matram 😍😍
@siralexferguson55414 жыл бұрын
Nammde kodungallur ❤️
@mehmoodkunnilmm10903 жыл бұрын
Big salute nisarka and friends
@sundutt62054 жыл бұрын
Congratulations to Nisaar ! And the presenter !
@siralexferguson55414 жыл бұрын
Nisarbhai❤️
@RaamnadhsMedia4 жыл бұрын
Ebadu Uncle ❤️
@cyclebrandan4 жыл бұрын
എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് സ്വെന്തമായി ഉണ്ടാക്കണം എന്നത് but ക്യാഷ് ഇല്ല സഹായിക്കാനും ആളില്ല 😥😥😥😭😭
@vishak23534 жыл бұрын
എല്ലാം ശെരി ആകും
@musthuak46203 жыл бұрын
എല്ലാം നടക്കമ് ന്നെ
@cyclebrandan3 жыл бұрын
@@musthuak4620 ആരേലും സഹായിച്ചാൽ
@cyclebrandan3 жыл бұрын
@@vishak2353 തോന്നുന്നില്ല
@ebvijeesh3 жыл бұрын
കൊള്ളാം, സൂപ്പർ
@Isalmichealing7864 жыл бұрын
Entey naatukaaran ...abhimaanan nisar ikka😊😊
@sreekumrkumar81304 жыл бұрын
You are genius nissar bro
@muhammadshakhir44053 жыл бұрын
Hats off you nizar sir👌🏻✌🏻
@دينالنصيحة-ص6س4 жыл бұрын
بارك الله و ماشا الله
@alexmathew44364 жыл бұрын
ഓരോ വർഷവും നമ്മുടെ നാട്ടിൽ ,ഐടിഐ , പോളിടെക്‌നിക്,എഞ്ചിനീയറിംഗ് കഴിഞ്ഞു എത്ര യുവാക്കളാണ് പുറത്തിറകുന്നത്! അവരെല്ലാവരും സാങ്കേതിക വിദ്യായാണ് പഠിക്കുന്നത്. അവരിൽ എത്ര പേർ പുതിയ ഇന്നൊവേഷനുമായി വരുന്നുണ്ട്? പഠിച്ചിറങ്ങുന്ന എല്ലാവരും തന്നെ പുതിയ ആശയങ്ങളുമായി മുന്നോട്ടുവരികയാണെങ്കിൽ നമ്മൾ എന്നേ ചൈനയെ മറികടന്നേനെ..
@PRAVASIDARBAR4 жыл бұрын
അതാണ് നിസാർക്ക 💐💐💐
@anasabbas11914 жыл бұрын
Kodungallor by passiloode powumbol oral idu chavity powunnadu kandirunnu.. But itraku speciality ulla cycle aanu ennadu video kandapol aanu manasilayadu
@AbinASAbin4 жыл бұрын
Powleee ☺️😋☺️🥰❤️❤️❤️❤️🤗☺️
@Travelguide9863 жыл бұрын
Cycle poli 😍😍❤nizar ikka great
@sudakallamparambil11443 жыл бұрын
Nisar very very goood prowd of you EYALEOKKE GOV SUPPORT CHEYYANAM EVIDE EVIDUTHE JANADROHI NARIKAL SARITHAYUDE PAVEDAYUDE ALAVUVARE EENARIKAL VIRALAKKUM ETHONNUM KANULA
@DeepasFILTERART4 жыл бұрын
Wow super hero 😍😍😍😍
@vishnu.vishnu43574 жыл бұрын
Kidu.... super....
@reffu434 жыл бұрын
Super.... Nattukarkk big Hi
@dhyanbobit19654 жыл бұрын
Super🚲🚲🚲
@Canadian_pravasi4 жыл бұрын
സൂപ്പർ
@rishad74084 жыл бұрын
Nisarkkaante veed evede🙄🙄
@whoiss774 жыл бұрын
ആഹാ പൊളി വണ്ടി 😍
@thufahmobilephones13273 жыл бұрын
നിസാർ നന്മയുള്ളവനാണ്
@RockOn_83384 жыл бұрын
The 'NIS-BX2021'...name it....govt should think about granting an open garage in every district...people have ideas..but most of them dont have tools or raw materials to fullfill their dreams.