ഇ അറിവു തന്നതിനു നന്ദി എനിക്ക് ഡോക്ടറെ നേരിൽ കാണണം
@mahmoodpkm1422 Жыл бұрын
ദൈവത്തിന്റെ കൈവ് മനസിലാക്കാൻ മനുഷ്യന്റെ ശരീരം മാത്രം മതി ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഒരു നയാ പൈസ ചിലവില്ലാദെ 24 മണിക്കൂറും പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ,,,,,, സർവ സ്തുതിയും ദൈവം തമ്പുരാൻ
@jasminneil8186 Жыл бұрын
🙏🙏😌
@salmabasheer962310 ай бұрын
❤
@rajeevanvinijhhh67514 ай бұрын
തൈരാണ് 😄
@rajeevanvinijhhh67514 ай бұрын
അസുഖം ഉണ്ടാക്കുന്നതോ ദൈവത്തിന്റെ കൈവ് 😄😄
@Kingdon-x8v2 ай бұрын
@@rajeevanvinijhhh6751എന്നാൽ ആരാണ് മനുഷ്യനെ സൃഷ്ടിച്ചു പറ കാണുന്ന കൺ കണ്ടവരായ മനുഷ്യൻ നിർമിച്ചു ആരാധിക്കുന്ന ദൈവങ്ങളാണോ 🙆🙆 😇 മനുഷ്യനായാൽ ചിന്തിക്കാൻ കഴിയണം അതാണ് പ്രശ്നം 🙏🙏🙏
@binduscaria4145 Жыл бұрын
Simple and informative talk thank you very much doctor 🙏🙏
@SemiyaIbrahimАй бұрын
Doctor Ed hospitalil anu consultation
@narayananpk860 Жыл бұрын
എല്ലാ ടെസ്റ്റുകളും നടത്തിയാലും രോഗം മനസിലാക്കാൻ കഴിയാത്ത ഡോക്ടർ മാരും ഉണ്ട്
Hi medam thankyou for your good explanation and good informative video
@radhakrishnanav5861 Жыл бұрын
Highly informative. Thank you.
@musicbox-vm1ly2 ай бұрын
എനിക്കു ഭയങ്കര വെപ്രാളം ആണ് ഗ്യാസ് പ്രോബ്ലം ഉണ്ട് surgene കാണിച്ചപ്പോൾ ഗ്യാസ് ഗുളിക തന്നു ഒരു മാറ്റവും ഇല്ല ഫുഡ് കഴിച്ചാലും ഇത് തന്നെ ഇപ്പൊ എപ്പോഴും യൂറിനു പോകണം എനിക്കു എന്താണ് അസുഖം എന്നറിയില്ല ഇപ്പൊ ഷീണം ഉണ്ട് തളർച്ച ഉണ്ട് എന്ത് ചെയ്യണം എന്നറിയില്ല
@95519017Күн бұрын
നമുക്ക് ചുമ്മാ രോഗഭയം ഉണ്ടായാൽ വെപ്രാളംവും കൂടും. പല രോഗങ്ങളും ഉള്ളതായി തോന്നും .
@govindannair62813 ай бұрын
Excellent Class mam
@unnimenon8852 Жыл бұрын
ഇത് കേട്ട ഞങ്ങൾ ക്കും കൺഫ്യൂഷൻ തന്നെ
@OMG.244 Жыл бұрын
പൈസ കൊടുത്ത് എംബിബിഎസ് അഡ്മിഷൻ നേടുന്ന നല്ലയൊരു ശതമാനം ഡോക്ടർമാർ നമുക്കുണ്ട് !!
@vijayakumarivijayakumari1560 Жыл бұрын
Wa athra manoharamaya Advice very good Doctor Thaks
@jollygeorge790 Жыл бұрын
പൈസ കൊടുത്താലും അവർക്ക് അടിസ്ഥാന യോഗ്യത ഉണ്ടാവും.
@MohammedHussain-yi2kp Жыл бұрын
000000000000000
@sheelaravi2859 Жыл бұрын
Bn! -oln mn bp 0
@celsyraghavan6940 Жыл бұрын
Very effective thank you mam🌹🙏
@baijuv4176 Жыл бұрын
Thank you for explaining the gut microbiom
@annathomas1782 Жыл бұрын
Very helpful health moti vational studies,mostfavarite health informationas.Very very thanks,Dr Joolly Thomson.
@marydavis9323 Жыл бұрын
Very good information.
@unnigopal Жыл бұрын
തെറ്റായ ഭക്ഷണരീതിയും, ജീവിതശൈലിയും, വിരുദ്ധാഹാരവും, ആണ് ആമാശയരോഗങ്ങൾക്ക് കാരണം.
@Kingdon-x8v2 ай бұрын
മ്മ് ഡോക്ടറായാൽ പോരെ താങ്കൾക്ക്
@gowrim2083 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഡോക്ടർ
@rasheed.rasheed5122 Жыл бұрын
ഡോക്ടർ പറഞ്ഞത് എല്ലാം വളരെ സത്യംആണ് ഒരാളും പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ പോയി ചികിത്സനേടരുത് ഗവണ്മന്റ്ഹോസ്പിറ്റലിൽ ചികിത്സനേടുക
Dr. Enikku one year ayittu gas problem undu. Daily omi tablets kazhikkunnudu. Oru divasam kazhikkathirunnal vayaril thee kathunnatupole vedhanayanu. Ippol samsarikkumbol bad smell undu. Bad smell maran enthenkilum solutions undo.
@the__4__fc1633 ай бұрын
Very informative and good explanation🙏🏻
@ojismk Жыл бұрын
Doctor, Varicose vain treatment കൊടുക്കാറുണ്ടോ, നിങ്ങളുടെ രീതിയിൽ ഒന്ന് വിശദികരിക്കാമോ
@jacobpailodjacobpailod458 Жыл бұрын
Excellent explanation ❤️👍🌹🙏 we are nothing without each other 😁👍
@thomaspthomas3650 Жыл бұрын
Dr:കാണുവാൻ എന്താ ചെയ്യേണ്ടത്. ഫീസ് കാര്യങ്ങൾ എന്താണ്
@crnnair5976 Жыл бұрын
Indeed your class is great. Public health education is highly needed and you are a blessed teacher explained most relevant medical issues. Thank you
@sobhanakumari5410 Жыл бұрын
🙏🙏 വളരെ നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഈ കാര്യം ഇപ്പോൾ കുറെ ആളുകൾ അനുഭവിച്ചു കൊണ്ടിരിക്കന്ന പ്രശ്നങ്ങളാ ണ്. വളരെ ഉപകാരപ്രദായിരുന്നു. ഡോക്ടർക്ക് ആയുർ ആരോഗ്യം ഉണ്ടായിരിക്കാൻ പ്രാത്ഥിക്കുന്നു. വീണ്ടും ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്നത് ഞങ്ങളെ പോലെ ഉള്ളവർക്ക് ആശ്വാസമായിരിക്കും.
@rusha72633 ай бұрын
Thank you doctor . But much confusing n and fear.
@ziladesigns____ Жыл бұрын
എനിക്ക് ആമാശയ കാൻസർ ആണ്. ഇപ്പൊ ട്രീറ്റ്മെന്റ് കഴിഞ്ഞു.. ചെറിയ ഒരു വയറു വേദന വന്നതായിരുന്നു.. തുടക്കം മുതലേ കാണിച്ചു.. ഡോക്ടർ പറഞ്ഞു ഗ്യാസ് ആണ് എന്ന്..ഈ അസുഖ അനുഭവിച്ചറിഞ്ഞ വ്യക്തി എന്ന എനിക്ക് പറയാനുള്ളത്.. എന്ത് അസുഖം വന്നാലും അതിന്റെതായ വിഭാഗത്തിൽ കാണിച്ചു എത്രയും വേഗം ട്രീറ്റ്മെന്റ് എടുത്താൽ മാറാവുന്ന രോഗം തന്നെ ആണ് കാൻസർ
@gayathri-to2qw Жыл бұрын
നിങ്ങൾക് വയസ്സ് എത്രയാണ്
@ziladesigns____ Жыл бұрын
@@gayathri-to2qw 37
@gayathri-to2qw Жыл бұрын
@@ziladesigns____ എന്തായിരുന്നു ലക്ഷണം.... എനിക്ക് 21 വയസ്സ് ആണ് എനിക്ക് വയറുവേദനയും ഗ്യാസ് പ്രശ്നവും ഉണ്ട്
@ziladesigns____ Жыл бұрын
@@gayathri-to2qw ചെറിയ വയറുവേദന മാത്രമേ ഉണ്ടായിരുന്നുള്ളു.. വേറെ ഒരു സിംപ്റ്റംസ് കണ്ടില്ലായിരുന്നു.. പേടിക്കണ്ടാട്ടൊ നല്ലൊരു ഗ്യാസ്ട്രോ ഡോക്ടറെ കാണു
@gayathri-to2qw Жыл бұрын
@@ziladesigns____ വയറിൽ പ്രെസ്സ് ചെയ്യുമ്പോൾ ആണോ വേദന തോന്നിയത് ഞാൻ ഒരു വർഷം മുന്നേ ഗ്യാസ്ട്രോ ഡോക്ടറെ കണ്ടത് ആണ് പിതാശയ കല്ലിന്റെ സർജറി കഴിഞ്ഞത് ആണ് ഒരു വർഷം മുന്നേ
@susanmathew3291 Жыл бұрын
Madam your class is very informative,thank you
@nishamitchelle21002 ай бұрын
IBS and IBD also has stomach pain symptoms..
@sudhacliftonkavithakal189 Жыл бұрын
Super More informative video Dr. Thank you so much
@soundaryponnupillai8919 Жыл бұрын
Loveyoudoctorsuperexplamationveryverythanks
@UdayKumar-ny4ji Жыл бұрын
Good ,Orupad karyangal manasilakkan patty thank you. Doctor 🙏🙏🙏🙏
@malur7238 Жыл бұрын
Dr.. Thank you for your valuable infomation regarding lifecare dieseases and its remedies.
@saleemaibrahim1724 Жыл бұрын
ഡോക്ടർ എന്റെ ഏറ്റവും മുഗൾ സ്കാൻ ചെലപ്പോൾ വായു അറകൾ ഉണ്ട് അത് എന്ത് കൊണ്ടാണ് എങ്ങിനെ മാറിക്കിട്ടും
@sindhurajeev3270 Жыл бұрын
Very good information Dr
@syamadas311 Жыл бұрын
Very informative 👍 Thanks Doctor 🙏🏻
@ushagoodkumari3330 Жыл бұрын
Mam Galblader remove cheythal acidity undakumo
@spaceintel Жыл бұрын
Intelligence of God beyond human sense
@meenachandran9324 Жыл бұрын
Excellent information!🙏
@lathasomalatha1063 Жыл бұрын
god allam tharum mattan ulltha puthyatha nirmmakkukayaum cheyum
Doctor thank you,you are excellent and covered a vast area, appriciate you
@SaleenaRasheed-n7dАй бұрын
Thanku Mam ❤❤
@MSN_BBC_SHORTSАй бұрын
ആർക്കും വരാതിരിക്കട്ടെ🙏
@shyamprakashvs3305 Жыл бұрын
വെറുതെ കുറേ ആളുകൽ ലാപ്ടോപ് മുന്നിൽ നിന്നും പാവങ്ങളെ പേടിപ്പിക്കുന്നു
@shujahbv4015 Жыл бұрын
അത് തന്നെ ഈ വീഡിയോ കാണുന്ന ആളുകൾ തീർച്ചയായും സാവധാനം ഈ രോഗം വരും വരും എന്ന് പേടിച്ചു വിഷാദ രോഗത്തെ നേരിടേണ്ടി വരാൻ ചാൻസ് ഉണ്ട് ഇവർ പറയുന്ന മിക്ക അസൂഗങ്ങളും ഗ്യാസ് ഉണ്ടാവുമ്പോ നോർമൽ ആയി വരുന്നത് ഈ വീഡിയോ ഒക്കെ കണ്ടു കണ്ടു ആകെ പ്രശ്നം ആണ് ആവുക
@antonypj73452 ай бұрын
Very thanks
@jaicyjoseph7843 Жыл бұрын
ഇതാണ് എൻ്റെ പ്രശ്നം,ഇന്നലെ endoscopy ചെയ്തു,കുഴപ്പമില്ല എന്ന് പറഞ്ഞു. എനിക്ക് വോയ്സ് നഷ്ട്ടപ്പെട്ടു throat വീഡിയോ endoscopy ചെയ്തു.throat ulcer undu എന്നുപറഞ്ഞ്
@lathasomalatha1063 Жыл бұрын
thakhs dr
@weone5861 Жыл бұрын
🤣🤣 അങ്ങനെ എങ്കിൽ ഇന്ന് കേരളത്തിൽ എല്ലാർക്കും ക്യാൻസർ ആവും 🤣🤣🤣
@Kingdon-x8v2 ай бұрын
ഓട്രാ
@ismailpk2418 Жыл бұрын
Good information Dr ❤️🙏👍👌
@sowmyasreeni23 Жыл бұрын
👌Thank you 🙏
@rajan3338 Жыл бұрын
PEDIPPIKKAATHE!😊
@Aysha_h1c Жыл бұрын
Good information
@jeenajames2727 Жыл бұрын
Doctor, you have explained very well medical conditions like acidity and various stomach ailments which to a certain extent could be controlled by alterations in the daily intake of food like reducing spicy food, avoiding food allergic to an individual and regular exercise also. Excellent information especially for overweight people...
@indiranair1286 Жыл бұрын
I am attaching a picture with
@IsmailIsmail-vl5up Жыл бұрын
88 ippo 8m988899999m99999 ippol
@AbdulLatheef-wk9gi Жыл бұрын
You are a real gem maam God bless you
@sreejagopalan9379 Жыл бұрын
Thank you doctor 🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
@vethomas9252 Жыл бұрын
Pl. Give your mob. No.
@vethomas9252 Жыл бұрын
Lo lo
@DAYWITHANANNYA Жыл бұрын
വല്ലറിൽ ഗ്യാസ് ഉണ്ടാമ്പോൾ തലവേദന ശർദ്ദി എന്നിവ ഉണ്ടാകുന്നു.- ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ. പ്ലീസ്
@floccinaucinihilipilification0 Жыл бұрын
പുളിച്ച് തികട്ടൽ
@jerrypraveen56403 ай бұрын
Hernia undonnu check cheyyanam
@thomasmattakathu9627 Жыл бұрын
Dear dr. You should avoid such a terrific title about such telecast about the disease. Other wise everything worthy information
@bloodgold5566 Жыл бұрын
good class
@thufijab7584 Жыл бұрын
Ya Allah....vari valichu kazhikkumbol Nan ithonnum orkarillallo...subhanallah....
@josephkadayanickadu7152 Жыл бұрын
മനുഷ്യനെ പേടിപ്പിക്കാൻ ഓരോ വീഡിയോകൾ
@beenaanand8267 Жыл бұрын
Thanks for the valuable information 🙏🙏
@jishajohnyjohny3954 Жыл бұрын
Thank Doctor... Ettavum valiya Engineer Aya God endhu nnannayitanu karyagal kremikarichirikunnath ippazhanu ariunnath Thank you Jesus
@mjworld395 Жыл бұрын
Then what about father of jesus. . isn't he creator jesus
@jishajohnyjohny3954 Жыл бұрын
Jesus is the only Way, Jesus is the only Truth, Jesus is the only Iife . This is an exclusive cleam.
@AbdulMajeed-xv9yz Жыл бұрын
സുഹൃത്തേ യേശു ദൈവമല്ല യേശു ഒരു പ്രവാചകനായിരുന്നു അദ്ദേഹം ഈ ഭൂമിയിൽ വന്നിട്ട് രണ്ടായിരത്തിൽ പരം വർഷമേ ആ യിട്ടുള്ളു അദ്ദേഹത്തിന്റെ മുൻപും കോടി ക്കണക്കിന് മനുഷ്യർ ഈ ലോകത്തു ജീവിച്ചിട്ടുണ്ട് യേശു വിന്റെ മുമ്പും ഒരുലക്ഷ ത്തിൽ പരം പ്രവാചകന്മാർ ഭൂമിയിൽ വന്നിട്ടുണ്ട് അതിൽ ആ ദം നോഹ എബ്രഹാം മോസസ് ഇങ്ങിനെ പലരും ഉണ്ട് അവരൊക്കെ യഹോവയോട് ആ യിരുന്നു പ്രാർത്ഥിച്ചിരുന്നത് അതുകൊണ്ട് നമുക്കും ആ ദൈവത്തോട് പ്രാർത്ഥിക്കാം എല്ലാ സ്തുദി കളും ദൈവത്തിന്നാ കുന്നു
@lathachandramohan1511 Жыл бұрын
Useful information 🙏
@Vpboyzz Жыл бұрын
Ellaam daivathinta anugraham....seee how he planned for each and everything in body systems....pls be gracefull to god
@sujathas6519 Жыл бұрын
Thank you very much mam ❤️
@shemi2139 Жыл бұрын
You explained very well maam I have hp positive now start to take hp medicin
@seleenaashraf7195 Жыл бұрын
Good doctor👏👏👏
@huzainhuzain9887 Жыл бұрын
അൾസർ. മറ്റു വയറു. പ്രശ്നംമുള്ളവർ. വെളിച്ചെണ്ണ. അല്ലെങ്കിൽ. എല്ലെണ്ണ. അതിൽ. തിരിയിട്ട്. മഞ്ഞൾ. ചുടാക്കി. കരിച്ചു. അത്. പൊടിച്ചു. ഒറിജിനൽ. തേണ്ണിൽ. കുഴച്ചു. 3. അതിൽ. കൂടുതൽ. ദിവസം. രാവിലെ. കഴിക്കു.
വയറ്റിനു പോകാൻ ഇടങ്ങാർ ആൻ. Dr എത്ര walking chaiditum ഒരു മാറ്റവും ഇല്ല
@jrworld3805 Жыл бұрын
Athinal ellarum doctorinte hospitalil chennu 1 laksham roopa koduth kore food items vanganom alle. Pls tell the treatments and price too. Lets all know. Pls value people time and effort of travel.
@sundaranmanjapra7244 Жыл бұрын
Keep going mam.... Good luck.
@binupanakalpathanamthitta4249 Жыл бұрын
അസിഡിറ്റി ഉള്ളവർ ഈ വീഡിയോ കണ്ടു അറ്റാക്ക് വരാതിരുന്നാൽ കൊള്ളാം
@publicmixed Жыл бұрын
സത്യം ഗ്യാസ് problems aaanu epoum കേട്ടിട്ട് പെടിയാഗുന്ന്. ക്യാൻസർ വന്നോ enn
@shujahbv4015 Жыл бұрын
സത്യം കുറെ ഭാഗം ആളുകൾക് ഉള്ള കാര്യം ആണ് ഇതു ചിന്തിച്ചു ചിന്തിച്ചു കാൻസർ വരാതിരുന്നാൽ മതി
@Kingdon-x8v2 ай бұрын
എന്ത് രോഗമാണേലും ചികിൽസിക്കുക എന്നിട്ടും റിസൾട്ട് കിട്ടുന്നില്ലെങ്കിൽ വരുന്നടുത്തു വെച്ചു കാണാമെന്നു വിചാരിച്ചു ജീവിക്കുക ജനിച്ചിട്ടുണ്ടെങ്കിൽ ഒരു നാൾ മരിക്കും അതു വിചാരിച്ചു ഉള്ള കാലം സന്തോഷമായി ജീവിക്കുക ടെൻഷൻ അടിക്കാതെ 👍👍👍
@kunjumoljoseph3269 Жыл бұрын
Thanku for good advice doctor
@ANITHA_MAM_MYSTERY Жыл бұрын
Where i can consult you doc
@indiravijayan3747 Жыл бұрын
ഹെല്ലോ mam, ഗ്ളൂക്കോസ്ന്റെ പ്രവർത്തനം ഒന്നു വിശദീകരിക്കാമോ 🙏🏻
@cherumiamma11 ай бұрын
ഗ്ളൂക്കോസിനെ പറ്റി ലൂക്കോസിനോട് ചോദിക്കൂ ഇന്ദിര വിജയൻ 🤣
@indiravijayan374711 ай бұрын
@@cherumiamma കോമഡി,,,😃
@cherumiamma11 ай бұрын
@@indiravijayan3747വിഷയവുമായി ഒരു ബന്ധവുമില്ലാത്ത അപ്രസക്തമായ നിങ്ങളുടെ നിങ്ങളുടെ ചോദ്യമാണ് ഏറ്റവും വലിയ കോമഡി 🤣
@amsubramanian1435 Жыл бұрын
GOOD VEDIO....CONGRATS DOCTOR
@UsmanKa-xy4rp4 ай бұрын
Doctor njn gas mookam budimuttu anubavikunna alanu so...njn Kanan varum.....
@manafman102Ай бұрын
Doctor kittanilla numer
@sharaf2media351Ай бұрын
ഡോക്ടറുടെ വാട്ട്സ് ആപ് നമ്പർ കിട്ടുമോ?
@ayshaanzar38774 ай бұрын
Appo pickled vegetables nallath alle😮.. probiotics aanu enn parayunnu??
@samuelthomas2138 Жыл бұрын
DIFFERENCES between a Doctor studied MBBS IN MERIT and one become the Doctor who EARNED MBBS ADMISSION WITH LACKS OF MONEY……. A REAL DOCTOR….
@manojaj5002 Жыл бұрын
പെണ്ണുകെട്ടാന്നു ള്ള, ആഡംബര ഡാക്കിട്ടർ. പണി കംപ്യൂട്ടർ വഴിപഠിച്ചു വരണ o ....... OK
@vigisubramannian81522 ай бұрын
Very. Good. Message
@wonderfulworld449 Жыл бұрын
thank you doctor valuable info
@sebastianpaul781 Жыл бұрын
Be precise
@joicejoseph7883 Жыл бұрын
വയറ്റിൽ ഗ്യാസ് കയറുമ്പോൾ ഏതു രോഗത്തിന്റെ ലക്ഷണമാ ഇതിൽ പറഞ്ഞെ. ഒന്നും മനസിലായില്ല.
@unnimenon8852 Жыл бұрын
തമ്പുരാനറിയാം.. 😊😊
@prasadlalaji5599 Жыл бұрын
I think the aspect of technology that is going to revolutionize the way we deliver care. And it's not just that we will be able to collect information, it's that everyone involved in the healthcare enterprise will be able to use that information more effectively...The causes of obesity are varied and complex, but the lack of daily physical activity is an important factor. anyway, Docter gives excellent information!..🙏
@johnyet2895 Жыл бұрын
Pl
@miniarun6165 Жыл бұрын
@@johnyet2895 g
@muhammedaslam1478 Жыл бұрын
👍🏻👍🏻
@rajumathew49693 ай бұрын
അമൂക്സിലിൻ ഉസർ ചെയ്യാമോ
@sreejitheringalapurath5034 Жыл бұрын
Dr, ഭക്ഷണം കഴിച്ചാൽ അപ്പോൾ തന്നെ വയറ്റിൽ അരിച്ച വേദനയും, കഴിച്ച പാടെ ടോയ്‌ലെറ്റിൽ പോകുകയും ചെയ്യുന്നു. ( രാവിലെയൊക്കെ ശോധന കൈഞ്ഞാലും പിന്നെയും എന്തോ ബാക്കിയുള്ള പോലെ ഒരു തോന്നലും, ആവർത്തിച്ചു ടോയ്‌ലെറ്റിൽ പോകുകയും ചെയ്യുന്നു. മുടി കോഴിച്ചിലും വല്ലാതെ ഉണ്ട്. )dr മറുപടി തരണേ
@floccinaucinihilipilification0 Жыл бұрын
ഉട൯ തന്നെ നല്ലൊരു കാണിക്കുക😨😳 Immediately ⚠⚠⚠ പേടിപ്പിക്കാ൯ പറഞ്ഞതല്ല, എൻറെ ബന്ധുവിന് ആദ്യം ഇങ്ങനെയായിരുന്നു. കോഴിക്കോട് ഏതോ ഒരു ഉന്നത ഡോക്ടറെ കാണിച്ചപ്പോൾ ക്യാൻസർ test നടത്തിയത്. stage 3ൽ എത്തിയിരുന്നു😔