dr.. ചായ കാപ്പി കുടിക്കുവാൻ പാടില്ലെന്ന് പറഞ്ഞു... ഗ്രീൻ tea കുടിക്കാമോ ? ulcer ഉള്ളവർ
@anilag.k832010 ай бұрын
വിലയേറിയ അങ്ങയുടെ ഈ നല്ല നിർദ്ദേശങ്ങൾ ഞങ്ങൾ എന്നും പാലിക്കും വളരെ നന്ദി ഡോക്ടർ
@nithinmohan78132 жыл бұрын
ഡോക്ടർ ഈ പ്രശ്നം മൂലം നരകതുല്യ ജീവിതം നയിക്കുന്ന ആയിരംങ്ങൾ ഉണ്ട്. അവർക്ക് വേണ്ടി ഈ കാര്യത്തിൽ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. 🙏🙏🙏. ഭക്ഷണം കഴിച്ചാൽ ദഹനം ഇല്ലാതെ ഗ്യാസ് കൊണ്ട് കഷ്ടപ്പെടുന്ന ആളാണ് ഞാൻ ഒരുപാട് നന്ദി 🙏❤️❤️❤️.
@danielmcclaren80212 жыл бұрын
അനുഭവിക്കുന്നു ഞാൻ ഇതുകൊണ്ട് 🥺
@Chandrajithgopal2 жыл бұрын
back pain ഉണ്ടായപ്പോൾ NSAID, painkillers, muscle relaxation pills കഴിച്ചു ulcer, fischer, polyps ഉണ്ടായ ഞാൻ... food correct ചെയ്തും ഹോമിയോ മെഡിസിൻ കഴിച്ചും മാത്രം ഇത് മാറ്റി എടുക്കാൻ കഴിയും..
@lalithasathyan56892 жыл бұрын
ഈ അസുഖം മൂലം കഴിഞ്ഞ 30വർഷം ആയി എന്റെ അമ്മ കഷ്ടപ്പെടുന്നു😪
@rahmantctirur12 жыл бұрын
@@ashrafcalicut7047 kuravundo
@ashrafcalicut70472 жыл бұрын
@@rahmantctirur1 എവിടെ കുറവ് അത് പോലെ ഉണ്ട്
@zennuewan59112 жыл бұрын
എന്തസുഖം വന്നാലും കൺസൾട്ട് ചെയ്യുന്നതിന് മുൻപ് dr ടെ വീഡിയോസ് കാണും.. 🥰🥰
@aparnakj67272 жыл бұрын
ഓരോരോ രോഗങ്ങളെ കുറിച്ചും ഇത്രയും വിശദമായി പറഞ്ഞു മനസിലാക്കി തരുന്നതിനു നന്ദി. ഡോക്ടറുടെ അവതരണവും മികച്ചതാണ്. സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ഏറ്റവും ലളിതമായി പറഞ്ഞു തരുന്നുണ്ട്.
@vijayantp3842 жыл бұрын
രോഗങ്ങളെയും ഭക്ഷണരീതികളേയും കുറിച്ച് വളരെ നല്ല അറിവ് പകർന്നു നല്കുന്ന ഡോക്ടർക്ക് ആയിരമാ യിരം അഭിനന്ദനങ്ങൾ..സർവ്വൈശ്വര്യ ങ്ങളും ആത്മാർത്ഥമായി നേരുന്നു.
@_imawriter_2687 ай бұрын
Thankyou ഡോക്ടർ എല്ലാരും കഴിക്കാൻ പാടില്ലാത്ത ഭക്ഷണം ആണ് പറയുന്നത് കഴിക്കേണ്ടത് ഏതൊക്കെയെന്നു പറഞ്ഞില്ല. Thankyou ഇത്രയും പുകച്ചിലും വേദനയും ഉള്ള അവസ്ഥ സഹിക്കാൻ പറ്റുന്നില്ല ഒന്നു വേഗം കുറഞ്ഞ മതിയായിരുന്നു ♥️🥺
@jumailajumi80142 жыл бұрын
അവസാനം ഉള്ള ആ ചിരിയുണ്ടല്ലോ അതുമതി പകുതി രോഗം മാറാൻ 🙏
@sharafukp67692 жыл бұрын
ഉപകാരപ്രദമായ അറിവുകൾ മാത്രം പകർന്നു തരുന്ന ഡോക്ടർക്ക് എല്ലാ വിധ നന്മകളും നേരുന്നു....🌹
@dileeppadmakumar Жыл бұрын
വളരെ വൈകിയാണ് ഡോക്ടറെ പറ്റി അറിയുന്നത്...എന്നിരുന്നാലും വളരെ ഉപകാരപ്പെടുന്ന സാറിന്റെ ഇൻഫർമേഷൻസ് ഇപ്പോഴെങ്കിലും അറിയാൻ സാധിച്ചു. Very Helpful & Thankyou so much ❤
@parvathybindhu27632 жыл бұрын
Tnq dr👍 എനിക്ക് അൾസർ ഉണ്ടായിരുന്നു ഫുഡിൽ ചേഞ്ച് വരുത്തിയപ്പോൾ ഒത്തിരി മാറ്റമുണ്ട് 😊
@rajisuresh98972 жыл бұрын
അങ്ങനെ anu
@rajisuresh98972 жыл бұрын
എന്തൊക്കെ ഫുഡ് ആണ് kazhichathu
@mallutik42552 жыл бұрын
Nthoke ahnu maatam varuthiyathu..
@jaseervkd5300 Жыл бұрын
Enth change
@rashidhamahin784910 ай бұрын
എന്താ ചെയ്തേ പ്ലീസ് റിപ്ലൈ
@tessyjoy4216 Жыл бұрын
എന്ത് നല്ല അറിവുകൾ... Thank you ഡോക്ടർ.. God bless you..
@devananadadileep13632 жыл бұрын
ഒത്തിരി അറിവുകൾ തരുന്ന ഡോക്ടർക്കു ഒരുപാടു നന്ദി🙏
@SunilSunil-yf1qf2 жыл бұрын
ഓരോ വിലയേറിയ വിഡിയോസിനും ഡോക്ടറോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല. Thank you sir🙏🙏🙏
@lalithaaa78987 ай бұрын
സൂപ്പർ, സൂപ്പർ എനിക്ക് അൾസർ ഉണ്ട് ഗ്യാസ് ഉം ഉണ്ട് അതു കൊണ്ട് ഈ വീഡിയോ ഉപകാരം ആയി താങ്ക്സ്.
@sajida91363 ай бұрын
Engane mariye
@vijitimes157022 күн бұрын
Kuravundengil comment send cheyuu
@arungovardhanvlog928719 күн бұрын
@@vijitimes1570എനിക്കും peptic ulcer ഉണ്ടായിരുന്ന് h pyrori bacteria +ve ആയിരുന്നു... നേരിട്ട് ഈ ഡോക്ടർ ടെ കണ്ടു ഈ പറഞ്ഞപോലെ ഒക്കെ ചെയ്തു ഇപ്പൊ വ്യത്യാസമുണ്ട് 😊
@radhabalan93922 жыл бұрын
വളരെ നന്ദി ഡോക്ടർ എന്റെ മകൾ സംസാരിക്കാൻ കഴിവ് ഇല്ലാത്തവളാണ് സാർ പറഞ്ഞഅവസ്ഥ എല്ലാം ഉണ്ട് എന്താണ് എന്ന് അറിയാതെ കഷ്ട പെടുകയാ ഇരുന്നു ഇതു കേട്ടപ്പോൾ സംശയം തീർന്നു നന്ദി
@radhikaanup7144Ай бұрын
കുഞ്ഞു റിക്കവർ aavum❤
@haneefapp403 Жыл бұрын
എന്റെ ചെറുപ്പകാലം തൊട്ട് സി എച്ചിനെ ഓർമ്മ വരുന്നു സി എച്ചിന്റെ അച്ഛന്റെ വാക്കുകൾ പോലെയാണ് രതീഷിന്റെ വാക്കുകൾ അതാവണം ജനങ്ങൾക്ക് ഉപകാരം ഉള്ള വാക്കുകൾ നല്ല അടിപൊളി ഡോക്ടർ ആണ്
@salam4043 Жыл бұрын
നല്ല അറിവ് ഡോക്ടർ വെക്തമായി പറഞ്ഞു
@RadhamaniAyyappan28 күн бұрын
ഡോക്ടർ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല
എന്റ വയറ്റിൽ ഇതു മാതിരിയുള്ള ഒരു പ്രശ്നമുണ്ട്.. വെറുതേംവയറു വീക്കം..ദഹനക്കുറവ്..മസിൽ വേദന പോലെ വരറിനുള്ളീൽ വേദന ഇങ്ങനെ ചിലംംലക്ഷണങ്ങളുണ്ട്...
@nadhasherin94782 ай бұрын
Thanks for the valuable information sir
@anilkrishna13602 жыл бұрын
ഒര് പാട് നന്ദി സർ
@Mariya-v7e5 ай бұрын
Valare nalla arivu thank uso much
@muhammedafsal326411 ай бұрын
Good message
@josemonkp15832 жыл бұрын
Big thanku for information, God bless u
@muhammedkt14072 жыл бұрын
Good message sir thank you
@bipinpradeep27262 жыл бұрын
Doctor kindly please do about whey protein. It's a humble request.. We are waiting..
@marimuthub.s59592 ай бұрын
Great video
@Sachu__achu44772 ай бұрын
Thankyou dr.😢❤
@maryviolet87479 ай бұрын
Very useful explanation 👍
@lalydevi4752 жыл бұрын
Namaskaaram dr 🙏🙏
@junaispp6640 Жыл бұрын
Thank u Soo much Docter 🙏
@saheersha73622 жыл бұрын
Very good information 👍💯
@jyothi55632 жыл бұрын
Dr പറഞ്ഞത് പൂർണമായും ശെരിയാണ്. ഇതിൻ്റെ scientific വശങ്ങൾ അറിയാതെ വയറിന് പ്രശ്നം ആണെന്ന് അറിഞ്ഞു ഞാൻ ഒഴിവാക്കിയിരുന്നു.
@ashlinbaby49712 жыл бұрын
Sir pancreatitis ne Patti oru video cheyammo
@noorjaali55742 жыл бұрын
സർ എട്ട് വർഷം ആയി ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഒരുപാട് ഡോക്ടർ സിനെ കാണിച്ചു ടെൻഷൻ ആണെന്ന് പറഞ്ഞു ഇനി സർ പറഞ്ഞത് പോലെ ശ്രദ്ധിച്ചുനോക്കട്ടെ. ഭയങ്കര ബുദ്ധിമുട്ടാണ് 😔.
@abdullakuttasseri91032 жыл бұрын
എങ്ങിനെയുണ്ട് ഇപ്പോൾ മാറ്റമുണ്ടൊ?
@muhammedali62402 жыл бұрын
verry good speech 👍❤❤
@SNOW17BINR2 жыл бұрын
നന്ദി 👍👍👍👍
@jayarajnair82982 жыл бұрын
Nice information Dr,txz
@geetham772 Жыл бұрын
Thankyou സർ 🙏🙏🙏
@krishnakumarik33342 жыл бұрын
Thankyou Sir ഞാൻ ഇത് കാരണം വല്ലാതെ വിഷമിക്കയാണ്
@techwide72532 жыл бұрын
താങ്ക്സ് Dr. വീഡിയോകൾ കാണാറുണ്ട് ഹോമിയോ മരുന്നുകളെക്കുറിച്ചും ഈ അസുഖ തിന്റെ ചികിത്സായെ കുറിച്ചും വിശ്ദീകരിക്കാമോ
@Mariyam02022 ай бұрын
താങ്ക്യൂ dr♥️
@white99012 жыл бұрын
Sir. Njan ee problems anubavich kondirikkayan. Thanks Dr
@fathimakh683 Жыл бұрын
Dr parnhedpole kurumulak kaikkombolellam vayarerichil kududalanu
@sreelakshmisreelubas83772 жыл бұрын
Sir chrones Disease Oru video cheyamo 🙏
@balancm81672 жыл бұрын
Milk thestil നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@maddyremix74982 жыл бұрын
Kaathirunna video thank sir 👍
@nishananaz5892 жыл бұрын
Thanks
@lathamadhubhaskar20792 жыл бұрын
Tnks doctor 👍👍👍❤️❤️❤️🙏🙏🙏
@SinanSinanap-gf7ds11 ай бұрын
Alsaretive colitis എന്ന അസുഖത്തിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ സാറെ
@jaseenashifa70952 жыл бұрын
👍👍👍good information thanks Dr
@sreejagopalan93792 жыл бұрын
Thank you doctor 🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@krishnanvadakut87382 жыл бұрын
Very useful information
@gleiten916 Жыл бұрын
സർ. നെഞ്ചിൽ നീറ്റൽ ഉണ്ടാകുന്നു.അതുപോലെ തൊണ്ടയിലും ഇടയ്ക്ക് നീറ്റൽ ഉണ്ടാകുന്നു. ഇത് അൾസറിൻറെ ലക്ഷണം ആണോ.
@arungovardhanvlog928719 күн бұрын
Yes
@sreelekha20722 жыл бұрын
Thank you doctor. Very good information
@sreedharan32772 жыл бұрын
Hi
@nishananaz5892 жыл бұрын
Thank you
@gokulkrishna62182 жыл бұрын
Great information doctor 🥰
@kamalamkk44492 ай бұрын
ഹൈറ്റസ് ഹെർണിയയെ കുറിച്ച് ഒരു വിവരണം വീഡിയോ വഴി ഇടാമോ ഡോക്ടർ?
@jubairiyathur95222 жыл бұрын
Thanks dr 🥰chrons disease ne patti oru video cheyyumo dr plz❤❤
@jubairiyathur95222 жыл бұрын
@@salman.7771 yes
@jubairiyathur95222 жыл бұрын
@@salman.7771 small bowel resection surgery kazhinju. Ippol kuravund enkilum medicines kazhikkunnund
കുറച്ചുകൂടി clear ആക്കി പറയുമോ❤ എൻ്റെ മോൾക്ക് ulcer കാരണം വലിയ ബുദ്ധിമുട്ടിൽ ആണ്...ഇത് ശെരിക്കും മനസിലായില്ല...അല്ലാഹു ഇല്ല രോഗങ്ങൾക്കും പൂർണ ശിഫ നൽകട്ടെ.ആമീൻ
@vishnuthinkz Жыл бұрын
Nanni doctor orayiram nanni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😊
@zidyt4795 Жыл бұрын
വയറ് നിറച്ച് ഭക്ഷണം കഴിച്ചാല്‍ ഉടന് വയറിന്റെ ഇടത് ഭാഗത്ത് വേദന വരാറുണ്ട് ഇടക്കിടെ വായിലും അള്‍സര്‍ വരാറുണ്ട്😐 ഇതുവരെ ഡോക്ടറെ കാണിച്ചിട്ടില്ല
@anvaraliparammal4208 Жыл бұрын
പെപ്റ്റിക് അൾസർ ലക്ഷണം ആണ് പെട്ടെന്ന് ചികിത്സ തേടണം..ബ്രോ പ്രത്യേകിച്ച് h pylori ബാക്ടീരിയ ഉണ്ടോ എന്ന്..
@zidyt4795 Жыл бұрын
@@anvaraliparammal4208 ഇത് ക്യാന്‍സര്‍ ആയി മാറുവോ🙄
@rafeeqp1318 Жыл бұрын
Very good sir.
@sreerajsrj50472 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@syamn88492 жыл бұрын
Thanku sir
@mr.professor25842 жыл бұрын
Thankyou so munch
@latheefperumanna25502 жыл бұрын
Thank u doctor Doctor consulting എവിടെ ആണ് ഒന്ന് മോളെ കാണിക്കാൻ ആണ്
@aamshusk38612 жыл бұрын
Tvm
@arungovardhanvlog928719 күн бұрын
Tvm.. Petta
@ratheeshths2 жыл бұрын
Thanks a lot Dr. I have been struggling of this.
@Bebrave_1502 жыл бұрын
Thanks doctor
@ShaShah-l8s4 ай бұрын
Phosphres kurayan ulla video cheyyamo
@mereenamerin75522 жыл бұрын
Very good
@vandanabeena3893 Жыл бұрын
doctor ANA test ny kurichu parayamo
@Moneymaker.997 ай бұрын
Cheytho?
@geethammacc91132 жыл бұрын
Thank you doctor
@sreedharan32772 жыл бұрын
Hi
@mwbakes49382 жыл бұрын
Thank uu
@sheebasanthosh8966 Жыл бұрын
ഒരുപാട് അറിവ് പകർന്നു തന്ന ഡോക്ടർക്കു നന്ദി 🙏🏽❤
@zainabasaleem56342 жыл бұрын
Dr, നല്ല വീഡിയോ. 🌹🌹🌹🌹
@bipinpradeep27262 жыл бұрын
Good information
@rajankv21612 жыл бұрын
ഷവർമ കഴിച്ച് കാസറഗോഡ് ഭക്ഷ്യവിഷബാധ ഉണ്ടായല്ലോ. ഷവർമയും അതിൻ്റെ അനുബന്ധ ആഹാരമായ മയോണൈസും സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ?
@valuablechildhood7662 жыл бұрын
thank u very much doctor😍🙏🙏🙏🙏i am facing the same issue 🤢
@IsjJsksj-ix3id Жыл бұрын
Super thaghs
@mohammedsaheer2012 жыл бұрын
Ulcerative colitis and ulcer same ആണോ dr
@remyaanil88342 жыл бұрын
Dr.... Happy D capsule continues kazhikkamo.
@sreedharan32772 жыл бұрын
Hi
@chitraam85742 жыл бұрын
Thank you very much Doctor for sharing this information 🙏