നല്ല അവതരണം. കാര്യങ്ങൾ എളുപ്പം മനസിലാക്കാൻ സാധിച്ചു 👍🏻👍🏻
@PeterMDavidАй бұрын
👌❤️👍വളരെ നല്ല വിലപ്പെട്ട അറിവുകൾ തന്നു ഞാൻ ഈ പ്രശ്നത്തിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് 🙏
@majeedpoomala7272Ай бұрын
എനിക്ക് കാപ്പി ഓറഞ്ച് ചെറുനാരങ്ങ മത്തി അയല ചൂര എന്നിവ കഴിച്ചാൽ നെഞ്ചിലാ എരിഞ്ഞു കേറി വരും ഓക്കാനിരിക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാ പച്ചക്കപ്പ വേവിച്ചത് ഭയങ്കര ഇഷ്ടമാണ് കഴിച്ചാൽ നെഞ്ചരിഞ്ഞു കയറി വരും ഉറക്കക്കുറവുകൊണ്ട് ഇതുണ്ടാക്കാൻ സാധ്യതയുണ്ടോ ഡോക്ടറെ ഭയങ്കര പാടാണ്
@PeterMDavidАй бұрын
@@majeedpoomala7272 ഒരു ഗ്യാസ്ട്രോ ഡോക്ടറിനെ കാണുക
@SheebaRajeev-jl5hz3 ай бұрын
ഗുഡ് വീഡിയോ 👌👌👌നല്ല അറിവുകൾ ഡിയർ ❤️
@UnniKrishnan-cp2wh2 ай бұрын
Very good speech and guidance
@iamAnupamaDas3 ай бұрын
Mam , your videos are very informative. Valarae nalla pole mam explain chaeyunnatu kondu videos interesting aanu 👍
@BaijusVlogsOfficial3 ай бұрын
thank u
@rajendrakumark2192Ай бұрын
Well explained❤
@DevaPrithvi-nl6ej3 ай бұрын
Very good message
@bindhushibu45422 ай бұрын
Thankyou mam for this information ❤️❤️
@sudheendranmaruthinath6325Ай бұрын
Excellent information 👌👍
@anaskabeer69403 ай бұрын
Thanks Doctor 😊
@phzakir3 ай бұрын
Thank you ഡോക്ടർ 👍
@thankammavarghese22383 ай бұрын
Thank you so much ma'am
@AnsariAnsari-m6e2 ай бұрын
Thankyou mam. Good information
@mariammachacko91872 ай бұрын
Dr.eniku .GRD.unde erive puli innum pattilla. Heavy food kazhichaal digestion meat ok kazhichaalum illa. Food eppozhum control cheythu ponnu.
@anicedevasiya45283 ай бұрын
Thank. You. Mam.
@BaijusVlogsOfficial3 ай бұрын
Most welcome 😊
@jenaniammini8842 ай бұрын
Thankyou
@കൃഷിഭൂമിശിവദാസൻപിള്ള3 ай бұрын
നന്ദി dokttar
@athiraambadi23722 ай бұрын
Doctor enikk gastritis und .erivulla food kazhichal vayar erichilanu. Before two years I have done h pylori test.that was normal. Gastritis udan ulcer ayittu marumo. Njan iniyum ulcer test chayano.
@ArafaFathiАй бұрын
Ipo sugayo enikum und
@Chettiyar_shivam3 ай бұрын
നെഞ്ചെരിച്ചില്‍ ഉണ്ടാവാനുള്ള കാരണം എന്താണ് , പുട്ട്, ഉപ്പുമാവ് മുതലായവ കഴിക്കുമ്പോള്‍ ആണ് പ്രശ്നം
@edupointpsc98182 ай бұрын
Correct
@jyothi55632 ай бұрын
എനിക്ക് പുളിയുള്ള ദോശ, അപ്പം, upma, മധുരമുള്ള foods, ഗോതമ്പ്
@RT-pi9ybАй бұрын
ഷുഗർ ഒഴിവാക്കി. ഇപ്പൊ കുറഞ്ഞു
@sajudeen5195Ай бұрын
ഭക്ഷണം വാരി വിഴുങ്ങാതെ നല്ലവണ്ണം ചവച്ചു സാവധാനം കഴിക്കുക,
@divyarajs2174Ай бұрын
Acidity ഉള്ളത് കൊണ്ട് അങ്ങനെ വരാറുണ്ട്...@@sajudeen5195
Madam, enikkum body full brown kuthukal pole varunnundu, enthanu pariharam
@bindhusudharsan7634Ай бұрын
Alarge. Undankill. Nancharechill. Undakum.
@muhammedharismp33332 ай бұрын
അരിവേബ് ഇലാ juice കുടിക്കാൻ പറ്റമോ
@vijayalakshmiprabhakar1554Ай бұрын
ഏത് അരി? ഏത് വേബ്???
@PonnammaKk-y5gАй бұрын
@@vijayalakshmiprabhakar1554ആരിവേപ്പ് ആയിരിക്കും ഉദേശിച്ചേ
@shymakishore7387Ай бұрын
ആര്യവേപ്പില എന്നാവും ഉദേശിച്ചത്
@Nasirichu3 ай бұрын
കാബേജ് കഴിക്കാൻ പറ്റുമോ?
@ananyadiya2 ай бұрын
❤❤❤❤
@busharasalim65412 ай бұрын
വായിൽ പോളം വരുന്നത്
@ponnooskannan-Ib2mm2 ай бұрын
Doctor എനിക്ക് ഇടക്ക് ഓക്കാ നം വരുന്നു. എന്താണ് കാരണം mam
@salmasaleem-wf9ljАй бұрын
Same😭കുറെ കാലമായി.. വയർ എരിച്ചിലും
@user-q992Ай бұрын
ഇതേ symptoms gallstones കൊണ്ടും വരാം. എപ്പോഴും right hypochondrium ( വയറിന്റെ വലതു വശത്ത് ) ആകണം എന്നില്ല എല്ലാവരിലും gallbladder pain. അതു കൊണ്ട് ഈ type pain വച്ചോണ്ട് നടക്കാതെ ഒരു ultrasound എടുക്കുന്നത് നല്ലതായിരിക്കും 🙏