ആദ്യം വന്ന സേട്ടൻ സരിക്കും പൊളിയാണ്. ഇപ്പോഴും ഇടത് പക്ഷം ആണെന്നു പറയാനുള്ള ആ ധൈര്യം. താന്കളെ ബോംബെ അധോലോകത്തിലേക്ക് ക്ഷണിക്കുകയാണ് ദാമോദർ ജീയുടെ അടുത്തേക്ക്
@MsChakkara Жыл бұрын
😂😂😂😂😂😂
@sreeremya8229 Жыл бұрын
😂😂
@arundas2932 Жыл бұрын
അത് നേരാ ഇപ്പോഴും ഇടതു പക്ഷം ആണെന്ന് പറയാൻ കുറച്ചു നാണം വേണം
@guruvayurappanappu5207 Жыл бұрын
ഇനിയും ജയ്ക്ക് തോൽക്കും
@skjkv2429 Жыл бұрын
കേരളം മുഴുവൻ തൊഴിലില്ലാത്ത മേഖലയായ് വളർത്തിയർക്ക് കേരളം മൊത്തം കിടക്കുകയാണ് വികസിപ്പിക്കാൻ .... അവർ വികസിപ്പിക്കട്ടെ .... കർഷകർക്ക് പൈസ കൊടുക്കാൻ ഇല്ലാതെ നട്ടം തിരിയുന്നവർ ...... ഇവിടെ വികസിപ്പിക്കട്ടെ
@കുഞ്ഞുമോൾപണയിൽ Жыл бұрын
ഒരു മണ്ഡലത്തിൽ വികസനമില്ലെകിൽ ഇത്ര നല്ല മനുഷ്യൻ ആയാലും ജയിക്കില്ല പിന്നെ എല്ലാ ഓട്ടർമാരും ഉമ്മൻ ചാണ്ടി സാറിനെ ജയിപ്പിച്ചു വികസനമില്ലെകിൽ എന്ത് കൊണ്ട് ആരും അപ്പോൾ പ്രതികരിച്ചില്ല
ഉമ്മൻചാണ്ടി ലോകത്തിനു സ്വന്തം, അയാൾ സ്വന്തം നേട്ടം നോക്കിയില്ല
@shajisha4928 Жыл бұрын
സിപിഎം ന് വോട്ട് ചെയ്യും എന്ന് പറയുന്നവർ കേരളം അഴിമതി ഭരണം നടത്തുന്നത് കാണാൻ താല്പര്യം ഉള്ളവർ
@johnsonagencies1990 Жыл бұрын
Very carect
@soumyaroy6224 Жыл бұрын
Vivaramillatha kure alkkaru ippolum undu avide.
@karthikgmenon Жыл бұрын
1:35 ന്യൂയോർക്ക് പോലെ വികസിച്ച കേരളം കണ്ടിട്ട് ജനങ്ങൾ തോൽക്കിന് കുത്തി കൊടുക്കും എന്നാണ് അടിമ പറയുന്നത്.. 😆😆😆😆😆😆
@Marcos12385 Жыл бұрын
ജെയ്ക് വന്നാൽ വികസിക്കും അവന്റെ പോക്കറ്റ് ആണെന്ന് മാത്രം 🤣
@sreejaprasad1224 Жыл бұрын
Correct 😂😂😂
@kunjumolkoshy209 Жыл бұрын
വീണ വിജയൻ വികസിച്ചില്ലേ, ഇനി വികസിച്ചാൽ പൊട്ടി തെറിക്കും
@ershadkk2311 Жыл бұрын
ജെയ്ക് 2കോടി ആസ്തി 🤣🤣നല്ല വികസനം 🤣🤣
@Chakkochi168 Жыл бұрын
അയാൾ ജയ്ക്കിൻ്റെ അനുയായി ആണെന്ന് കണ്ണിൽ നോക്കിയാൽ അറിയാം.ഒരു ഹാഫ് ബോട്ടിലേ അടിച്ചിട്ടുള്ളു.
@Wisdom19980 Жыл бұрын
Hahaha he is under influence of alcohol
@alithnaintechcont8171 Жыл бұрын
വികസനം ഇല്ല എന്ന് പറയുന്നത് LDF കാർ മാത്രം, ഇവരെ studyclass ൽ പഠിപ്പിച്ചു വിട്ടതാ.....
@sreenandhabalasreebala9869 Жыл бұрын
53 വർഷമായിട്ടും അവിടെ ഒന്നും ചെയ്തില്ല ഉമ്മൻചാണ്ടി എന്ന് പറയുന്നത്, അവിടത്തെ വോട്ടർമാരെ കളിയാക്കുന്നതിനു തുല്യമല്ലേ, 10 തവണയൊക്കെ ജനങ്ങൾക്ക് അബദ്ധം പറ്റു മോ,,
@amblieamnile8981 Жыл бұрын
സധാരണക്കാര ന്റെ ഹൃദയത്തിലാണ് OC ക്ക് സ്ഥാനം. ചോദൃങ്ങൾക്ക് ഉത്തരമില്ലാത്തതുകൊണ്ട് വികസനവുമായി വരുന്നു, അടുക്കള budget വികസിപ്പിച്ചത് ആരാ എന്നചോദിക്കാൻ കഴിയാത്ത വോട്ടർമാർ.
@jancygeorge4385 Жыл бұрын
10 അല്ല. 12 പ്രാവശ്യം സാർ അവിടെ നിന്ന് ജയിച്ചു.
@monsonmathew2065 Жыл бұрын
ചാണ്ടി ഉമ്മൻ ❤️❤️❤️💕💕💕
@lizyjacob3620 Жыл бұрын
അതു തന്നേ, വയറ്റിലോട്ടു വല്ലോം ചെന്നിട്ടു വേണ്ടേ വികസിക്കാൻ😂
@philominajose1412 Жыл бұрын
Next MLA Chandy umman coming with 90 persent vote
@jayan.smjayas1420 Жыл бұрын
പാർട്ടിക്കാർ മാത്രം പറയും അവിടെ വികസനം ഇല്ലെന്ന് ജനത്തിന് അറിയാം ഉമ്മൻ ചാണ്ടി എന്തൊക്കെ ചെയ്തുയെന്ന് അല്ലേൽ അദ്ദേഹം ഇത്രയും നാൾ ജയിക്കുമോ
@@JessyJoseph-zw5zyനീ ആദ്യം പോയി എഴുതാൻ പഠിക്ക് 😂😂😂
@jayan.smjayas1420 Жыл бұрын
@@Ack143 😀😀സത്യം 😂ഞാനും വട്ടുപിടിച്ചു അത് വായിച്ചു 🤔????? 🤔
@differenceinsociety4121 Жыл бұрын
''പുതുപ്പള്ളിയിൽ വികസനം ഇല്ല'' എന്ന് പറയുന്നവരെല്ലാം ഒരേ സ്ക്രിപ്റ്റ്ട് ഒരേ ട്യൂൺ ഞാൻ ഒരുപാടു വീഡിയോ കണ്ടു
@CJ-zk9kx Жыл бұрын
വികസനം നടന്നിട്ടില്ല എന്നു പറയുന്നവർ ഇത്രയും നാൾ ഇവർ എന്തു ചെയ്തു. എം.എൽ.എ ക്ക് എന്തെങ്കിലു പരാതികൾ കൊടുത്തോ?
@user38358 Жыл бұрын
സിപിഎമ്മിന് നല്ലത് പറഞ്ഞാൽ പുതുപ്പള്ളിയിൽ ആൾക്കാർക്ക് എന്തെല്ലാം വാഗ്ദാനം കൊടുത്തിട്ടുണ്ടാവും കുറ്റം പറഞ്ഞാൽ ജോലിയിൽനിന്ന് വരെ പുറത്താക്കുന്ന ആൾക്കാരാണ് ഇന്നത്തെ നാണംകെട്ട ഭരണം ഇതുവരെ കണ്ടിട്ടില്ല
@omanakutty2549 Жыл бұрын
ഇടതു പക്ഷ ത്തിനും വികസിപ്പിക്കമയിരുന്നില്ലെ😮😮
@alithnaintechcont8171 Жыл бұрын
സഹതാപ തരംഗം അല്ല അഭിമാന തരംഗം ആണ്..... ഇയാൾ പറയടോ എന്ത് വികസനം ആണ് താങ്കൾക്കു വേണ്ടത്, വികസനത്തെ കുറിച്ചു LDF ന് പറയാൻ എന്ത് അവകാശം. കേരളത്തിൽ കൊണ്ടുവന്ന എല്ലാ വികസനത്തിനും എതിർ നിന്നവർ ആണ് LDF
@shebaabraham687 Жыл бұрын
വല്യപ്പൻ ആണ് ഹീറോ വയറ്റിലോട്ട് വല്ലതും ചെന്നിട്ട് വേണ്ട വികസിക്കാൻ സാധാരണ ഞങ്ങൾ പറയാറുള്ളതാണ്👍
@@MohananKK-e1g LDF എല്ലാവരെയും studyclass കഴിഞ്ഞു വിട്ടത് പോലെ യാണ്.... ആരോട് ചോദിച്ചാലും വികസിച്ചില്ല.... വികസിച്ചില്ല, പിണറായി യുടെ പോക്കറ്റ് വികസിക്കുന്നത് മണ്ടന്മാർ അറിയുന്നില്ല
@varghesepa2162 Жыл бұрын
He is trained brainless commi. Jaik vannal marikkum
@amblieamnile8981 Жыл бұрын
അതാണ് സതൃം കുടുബ ബഡ്ജറ്റ് തകർന്നു അത് പറയാനും ചോദിക്കാനും ആരുമില്ല, പിന്നെന്ത് വികസനം.കശ്ടം മലയാളിയെ പറ്റിക്കാൻ എത്ര എളുപ്പം .
@prasad2824 Жыл бұрын
കോളേജ് തല്ലി തകർത്ത ജയ്ക്കു.വികസനം കോടികൾ സമ്പാദിച്ചവർ.
@stevethyil Жыл бұрын
വികസനത്തിന് ഒരു വോട്ട് എന്ന് LDF പറയുന്നു....🤔 യഥാർത്ഥത്തിൽ എൽഡിഎഫ് എന്തൊക്കെയാണ് വികസിപ്പിച്ചത് എന്ന് വിലയിരുത്തുക 🤔😊😄 👇 1. കറന്റ് ബില്ല് വികസിപ്പച്ചു. 2. പെട്രോൾ സെസ്സ് വികസിപ്പിച്ചു. 3. വീട്ടുക്കരം വികസിപ്പിച്ചു 4. വെള്ളക്കരം വികസിപ്പിച്ചു. 5. വീട് പണിയാൻ പെർമിറ്റ് ഫീ വികസിപ്പിച്ചു. 6. രജിസ്ട്രേഷൻ ഫീ വികസിപ്പിച്ചു. 7. തൊഴിൽ ഇല്ലായ്മ വികസിപ്പിച്ചു. 8. കേരളത്തിന്റെ പൊതു കടം വികസിപ്പിച്ചു. 9. ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു. 10. മദ്യത്തിന്റെ വില വികസിപ്പിച്ചു. 11. ഉപ്പ് മുതൽ കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില വികസിപ്പിച്ചു. 12. സപ്ലൈകോയിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്ന് എഴുതി ബോർഡ് വികസിപ്പിച്ചു. 13. നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തുമടങ്ങ് വർധന രേഖപെടുത്തി വികസിപ്പിച്ചു. 14.അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ ക്രമാതീതം ആയിട്ട് വികസിപിച്ചു. 15. മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതം ആയി വികസിക്കുന്നു. 16 . പിൻവാതിൽ നിയമങ്ങൾ വികസിപ്പിച്ചു. 17. സഹകരണ സംഘങ്ങൾ വേണ്ടവിധം കട്ടുമുടിച്ച് വികസിപ്പിച്ചു 18. വ്യാജസർട്ടിഫിക്കറ്റുകൾ വ്യാപകമാക്കി വികസിപ്പിച്ചു 19. പി എസ്സ് സി പരീക്ഷകളിൽ കോപ്പിയടി വ്യാപകമാക്കി വികസിപ്പിച്ചു 20. പാർട്ടി അന്വേഷണ കമ്മീഷനുകൾ വ്യാപകമാക്കി വികസിപ്പിച്ചു 21. സി സി ടി വി കൾ തീയിട്ട് വികസിപ്പിച്ചു 22. ബിരിയാണി ചെമ്പ്, ഈത്തപ്പഴം, ഖുറാൻ എന്നിവയുടെ ഉപയോഗസാധ്യതകൾ വർധിപ്പിച്ച് വികസിപ്പിച്ചു. 23. എ ഐ ക്യാമറകൾ ഫലപ്രദമായി ഉപയോഗിച്ച് വീട്ടിലെയും സർക്കാരിന്റെയും ഖജനാവ് വികസിപ്പിച്ചു. 24. ഊരാളുങ്കളിലൂടെ സഖാക്കളുടെ കീശ വികസിപ്പിച്ചു. മാസപ്പടിയിലൂടെ മക്കളുടെ കീശ വികസിപ്പിച്ചു. 25. കെ എസ് ആർ ടി യെ മുടിപ്പിച്ച് വികസിപ്പിച്ചു. 26. മുഖ്യന്റെ കാലിത്തൊഴുത്ത് എ സി വെച്ച് വികസിപ്പിച്ചു. 27. മന്ത്രി മന്ദിരങ്ങൾ കൊതുക് വലകൾ വെച്ച് വികസിപ്പിച്ചു. 28. എസ്‌കോർട്ട് വാഹനങ്ങളുടെ എണ്ണം കൂട്ടി വികസിപ്പിച്ചു. 29. പേഴ്സണൽ സ്റ്റാഫ്, മന്ത്രിമാരുടെ റാങ്കുള്ള ഉപദേശകർ , പ്രത്യേക പ്രതിനിധികൾ , എന്നിവരുടെ എണ്ണവും സ്ഥാനവും പ്രതിഫലവും വികസിപ്പിച്ചു. 30. സോഷ്യൽ മീഡിയ ടീമിനെ വികസിപ്പിച്ചു
@pcjoseph9413 Жыл бұрын
Super reply Salute gentle man
@arunr7214 Жыл бұрын
👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏
@shejilaasif432 Жыл бұрын
Super👍👍❤❤❤
@vedhaclick97 Жыл бұрын
👍🏼👏🏻👏🏻👏🏻👏🏻
@marykuttychacko100 Жыл бұрын
Super response ❤
@francisjoseph732 Жыл бұрын
ഈ സംസാരിക്കുന മനുഷ്യൻ േകരളത്തിലല്ലെ ജീവിക്കുന്നത് ഇത്രയും നാട് മുടിച്ചവർ വേറെ ഭരിച്ചിട്ടില്ല.എന്നിട്ടും നാണം കെട്ടവൻ പറയുന്നു ഞാൻ ചകാവാന്ന്
@shebaabraham687 Жыл бұрын
പിണറായി മരിക്കുമ്പോൾ ധർമ്മടത്തും വരും സഹതാപ തരംഗം കരയാതെ😃
@eManoharatheram Жыл бұрын
സഹതാപതരംഗം എന്ന് പറഞ്ഞവൻ മാസപ്പടിക്കാരുടെ ഐശ്വര്യം ..... !!!!!!
ക്യാമ്യൂണിസ്റ്റ് അന്തം കമ്മികൾ ഇങ്ങനെയേ പറയൂ. പിണറായി വിജയന്റെ വികസനമാണോ?ഇതാണ് കേരളം നന്നാവാത്തെ.
@shajisha4928 Жыл бұрын
ഈ ചേട്ടൻ ന് വികസിക്കാൻ പറ്റിയില്ല
@KR-gt1yl Жыл бұрын
കഴിഞ്ഞ ഏഴ് വർഷ ഭരണം കൊണ്ട് പിന്നുവിനും സ്വപ്നക്കും മാത്രമാണ് വികസനം കിട്ടിയത്
@BabuJacob-rl5uc Жыл бұрын
വികസനത്തിന് എക്കാലവും എതിർ നിന്ന ഇടത്പക്ഷക്കാർ ഇപ്പോൾ ഒന്നും പറയാൻ ഇല്ലാതെ വന്നപ്പോൾ വികസനം വികസനം എന്ന് പറഞ്ഞു വരുന്നു. ഇവന്മാരെ വോട്ടർമാർ ഓടിക്കും
@എണ്ണൂറാൻ Жыл бұрын
കേരളം മൊത്തത്തിൽ വികസിച്ചിരിക്കുവാണല്ലോ? പിന്നെന്തിനാ പുതുപ്പള്ളിയ്ക്ക് മാത്രമായി പ്രത്യേക ഒരു വികസനം? 😫
@mariammaabraham7878 Жыл бұрын
Chanday umman 🙏🙏🙏❤️❤️❤️❤️❤️
@daisyanandhu3815 Жыл бұрын
വോട്ട് ആർക്ക് ചെയും എന്ന് പുറത്ത് പറയാതേ ഇരിക്കുക... പ്രതികരിക്കുന്ന വരുടെ..ജോലിയും കൂലിയും ഇല്ലാതെ ആക്കുന്ന സമ്മയം ആണ് അത് കൊണ്ട് മൈക്ക് കൊണ്ട് വരുന്ന വരെ ചിരിച്ചു കൊണ്ട് ഒഴിവ് ആക്കിയാൽ..ജനങ്ങൾക്ക്.. നല്ലത്....സർക്കാര് തരുന്ന ആനുകൂല്യങ്ങൾ സർക്കാരിൻ്റെ ഔദ്ധാര്യം അല്ല..ജനങളുടെ അവകാശം അണ്..ജനങ്ങൾ ..കൊടുക്കുന്ന നികൂതി പണം കൊണ്ട് തന്നെ ആണ് ജനങ്ങൾക്കു കൊടുക്കുന്ന ആനുകൂല്യങ്ങൾ എല്ലാം അത് വികസനം ആയാലും പെൻഷന് ആയാലും..ജനങളുടെ പണം എടുത്തു കൊണ്ട് തന്നെ ആണ് എന്ന് ഓർക്കുക
@sureshkp3146 Жыл бұрын
വികസനം ഉണ്ടായാലും കാശു കൊടുത്തു അതില്ലെന്ന് പറയി ക്കാൻ കഴിവുള്ള രാഷ്ട്രീയ എമാന്മാരുടെ പിന്തുണയോടെ എന്തും പറഞ്ഞു വോട്ടു നേടുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം അതിനാർക്കും കുരു പൊട്ടേണ്ട ആവശ്യമില്ല .😃😃😃
@rusfidhak5558 Жыл бұрын
കേരളം മൊത്തം വികസനം വേണം നിങ്ങൾക്ക് പറ്റുമോ ചി പി അമ്മേടെ
@bijupj8139 Жыл бұрын
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി തുറമുഖം പണിയണമായിരുന്നു ഒരു വിമാനത്താവളം കൂടി ഉണ്ടായിരുന്നെങ്കിൽ വികസനം പൂർണമാകുമായിരുന്നു😂😂😂
@KannakiKannu Жыл бұрын
അഭിമാനതരംഗം ആണെടോ അല്ലാതെ സഹതാപ തരംഗം അല്ല........ വികസനം നിങ്ങടെ നേതാക്കന്മാരുടെ പോക്കറ്റിൽ ആണെടോ 😀
@vasudevantk1363 Жыл бұрын
LDF വികസനം കൊണ്ടുവന്നു പിണറായിയും വീണയും വികസിച്ചതല്ലാതെ നാടിനു എന്തു കോപ്പ് കിട്ടിയെന്നാണ് ഇവർ പറയുന്നത്?
@jamesthankyouteacherjoseph3692 Жыл бұрын
🇮🇳KEEP🔝GOING🇮🇳 CHANDY❤OMMEN🙏🇮🇳JAY HIND🇮🇳
@josek.c2242 Жыл бұрын
ഒന്നാമത് 20000 രണ്ടാമത് 9000 മൂന്നാമത് - 2 9000 അപ്പോൾ ജെയ്ക്കല്ല - തോൽക്ക് ആകും
@annut8554 Жыл бұрын
Moonnamathu, 50000 ashamsikkunnu
@rusfidhak5558 Жыл бұрын
സഹതാപം ജെയ്ക്കിനോട് മാത്രം ഇത്രയും കേരളം മുടിഞ്ഞ അവസ്ഥ യാണ് എന്നിട്ടും ജയ്ക്ക് ന്റെ കാര്യത്തിൽ സഹതാപം ഉണ്ട്
@franciskurian5669 Жыл бұрын
At least he is calling Oommen Chandy sir ❤❤❤❤❤❤
@sobilkurian7753 Жыл бұрын
പേരിൽമാത്രം ജയമുള്ളവൻ ജെയ്ക്ക് 😂😂😂😂😂😂😂
@dance2832 Жыл бұрын
അയർക്കന്നത്തും കിറ്റോളികളുണ്ടല്ലോ? ഏഴ് വർഷംകൊണ്ട് എന്ത് വികസം വന്നെന്നുകൂടി ചോദിക്കാമായിരുന്നു.
@Atv104 Жыл бұрын
വികസനം എന്ന് പറയുന്നത് പാവങ്ങൾക്ക് ആഹാരം കഴിച്ച് സമാധാനമായി ജീവിക്കണം...കരുതലും സ്നേഹവും ജനത്തിന്റെ കണ്ണുനീരൊപ്പുന്നതും ആണ് യഥാ൪ത്ഥ വികസനം, പരനാറിയും കുടുംബവും വികസിച്ചതല്ല കേരളത്തില് എന്ത് വികസനം ?
@differenceinsociety4121 Жыл бұрын
''പുതുപ്പള്ളിയിൽ വികസനം ഇല്ല'' എന്ന് പറയുന്നവരെല്ലാം ഒരേ സ്ക്രിപ്റ്റ്ട് ഒരേ ട്യൂൺ ഞാൻ ഒരുപാടു വീഡിയോ കണ്ടു
@justingilbert6764 Жыл бұрын
വികസനം ഒരുപാട് നടക്കും, ksrtc ഒക്കെ അടിച്ചു പൊളിക്കണം, college കൾ എല്ലാം അടിച്ചുപൊളിക്കണം, പണിചെയ്യാതെ കൂലി വാങ്ങണം, അപ്പൊ നല്ല വണ്ണം വികസിക്കും
Ommen Chandy cared for individual needs of the people.
@thomasjoseph5374 Жыл бұрын
ചാണ്ടി ഉമ്മൻ കി ജയ് 👍
@rajankk-ht7zo Жыл бұрын
Adipoli 10000thanksclassmate
@alicethomas5879 Жыл бұрын
Chandy Ummen ❤❤
@akdr8496 Жыл бұрын
പുടുപ്പള്ളിയിലും ആധികാരിക വികസനം ഉണ്ട് പുതുപ്പള്ളിക്ക് മാത്രമായി വികസനം പറ്റുമോ ഇപ്പോഴത്തെതു അവർക്കു വേണ്ടി മാത്രം ഭരിക്കുന്നതാണിഷ്ടം കൃഷി ക്കാർ വേണ്ട ഉദ്യോഗാർഥികൾ വേണ്ട
@peterjoseyyesudasan7422 Жыл бұрын
രണ്ടാമത് യാക്കോബായ കാർ വോട്ട് മറിചത്തു ആണ് ഇത്തവണ മൂച്ചും
@user-rs5rw1vg1t Жыл бұрын
വികസന എന്തെന്ന് അറിയാതെ മരിക്കാനാണ് കേരള പ്രബുദ്ധരുടെ യോഗം😵💫
@babupvarghese4920 Жыл бұрын
ചാണ്ടി ഉമ്മൻ 👍👍👍❤❤❤
@annievarghese6 Жыл бұрын
തോൽവി ജയ്ക്കു ഉമ്മൻചാണ്ടി സാർ പുതുപ്പള്ളിയിൽ മാത്രമല്ല കേരളംമുഴുവനും കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ പരിഹാരം കാണാൻ ശ്രമിച്ച ജനനായകനാണ് ഉമ്മൻചാണ്ടി സാർ അദ്ദേഹത്തിന്റെ അടുത്തു ആവശ്യങ്ങളുമായി ചെല്ലുന്നവരുടെ എല്ലാ സങ്കടങ്ങൾക്കും പരിഹാരംകണ്ടിരുന്ന ജനനായകൻ ഉമ്മചാണ്ടിസാർ തോൽവി ജയ്ക്ക് തല്ലിപൊളി ക്കും
@atoz7232 Жыл бұрын
ചാണ്ടി ഉമ്മൻ വിജയിക്കണം ഏഴ് വർഷമായി ഒരു വികസനവുമില്ലാത്ത കേരളം ജൈക്ക് വിജയിച്ചാൽ ഒരു പിണ്ണാക്കും നടക്കില്ല
@irshadirshu1910 Жыл бұрын
Curract, ആദ്യം അടുക്കള വികസിക്കണം വയറ്റിനകത്തു എന്തെങ്കിലും ചെന്നാലേ മറ്റു വികസനം അനുഭവിക്കാൻ നമ്മൾ ഉണ്ടാകൂ
@jpv8406 Жыл бұрын
Adv. Chandy Ommen is very educated.. good leadership skills…moreover seen and raised by a Patriot…..🙏
@johnjose2215 Жыл бұрын
ഉമ്മൻ ചാണ്ടി സാറാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വികസന പ്രർത്തനങ്ങൾ കൊണ്ടുവന്ന നേതാവ് കണ്ണൂരിൽ Airport പോലും കൊണ്ടുവന്ന ജന നേതാവ്. കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പടെ മൊത്തം 14 മെഡിക്കൽ കോളേജ് കൊണ്ടുവന്ന ഉമ്മൻ ചാണ്ടിക്ക് പകരം പിണറായി ഒരെണ്ണം കൊണ്ടുവന്നില്ല പകരം ബാറുകൾ.
@josephantony9196 Жыл бұрын
ജയിക്കിന്റെ ജീവിതം തോൽക്കാൻ വേണ്ടി ജീവിതം ഇനിയും ബാക്കി 🤣😂
@JosephkuttyMathew Жыл бұрын
100 mark on 100 for this head lines 1st ammavam comment. Dharmadam New York poleya ?
@AmalSuresh6693 Жыл бұрын
Jaick ജയികണം പുതുപള്ളി മാത്രം അങ്ങനെ രക്ഷപെട്ടു നിൽക്കണ്ട😂😂😂
@vedhaclick97 Жыл бұрын
Chandi 👍🏼👍🏼👍🏼👍🏼❤️❤️
@joby342 Жыл бұрын
പുതുപ്പള്ളി ഒഴിച്ച് ബാക്കി എല്ലാം മണ്ഡലങ്ങളിൽ വികസനം തീർന്നു
@jinsmonjose Жыл бұрын
Support Marunadan ❤
@shajigeorge4760 Жыл бұрын
ചാണ്ടി ഉമ്മന് ഒരു സഹതാപത്തിന്റെ ആവശ്യവുമില്ല ജയിക്കിന് ആണ് സഹതാപത്തിന്റെ ആവശ്യം വികസനത്തിന്റെ കാര്യം പറഞ്ഞാൽ ഇപ്പൊ കേരളം മുഴുവൻ ശരിയാക്കികൊണ്ടിരിക്കുകയല്ലേ പിന്നെന്തു പറയാൻ
@MuraleedharanPilakkal Жыл бұрын
ജയിക് ജയിക്കില്ല ചാണ്ടി ഉമ്മൻ 50000
@jpv8406 Жыл бұрын
Vote for Chandy Ommen to SAVE KERALA💪 Reporter sounds Biased for Jake🤣
@rajeevc.rthiruvathira7697 Жыл бұрын
ഈ വികസനം തുടർന്നും വേണമെങ്കിൽ, നിങ്ങളുടെ വോട്ട് ജയ്ക്കിന് കൊടുക്കണം 😜ഇനി വികസനം എന്താണ് എന്നറിയണ്ടേ? ഇതാണ് നുമ്മ പറഞ്ഞ വികസനം 😜😜😜😜 1. കറന്റ് ബില്ല് വികസിപ്പിച്ചു. 2. പെട്രോൾ സെസ്സ് വികസിപ്പിച്ചു. 3. വീട്ട് കരം വികസിപ്പിച്ചു 4. വെള്ളക്കരം വികസിപ്പിച്ചു. 5. വീട് പണിയാൻ പെർമിറ്റ് ഫീ വികസിപ്പിച്ചു. 6. രെജിസ്ട്രേഷൻ ഫീ വികസിച്ചു 7. തൊഴിൽ ഇല്ലായ്മ വികസിപ്പിച്ചു. 8. കേരളത്തിന്റെ പൊതു കടം വികസിപ്പിച്ചു. 9. ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു. 10. മദ്യത്തിന്റെ വില വികസിപ്പിച്ചു. 11. ഉപ്പ് മുതൽ കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില വികസിപ്പിച്ചു. 12. സപ്ലൈകോ യിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്നാ ബോർഡ് വികസിപ്പിച്ചു. 13. നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തിൻ മടങ് വർധന രേഖപെടുത്തുന്നു. 14.അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ ക്രമാതീതം ആയിട്ട് വികസിച്ചു. 15. മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതം ആയി വികസിക്കുന്നു. ഇനിയും ഒരുപാട് വികസനങ്ങൾ വിട്ട് പോയിട്ട് ഉണ്ട്.. ക്ഷമിക്കുക ..
@josephthomas5623 Жыл бұрын
കേരളത്തിൽ എല്ലാം ഇങ്ങനെ ആണ് ചേട്ടാ!¡!
@CROSS-JC Жыл бұрын
വികസനം നടന്നിട്ടില്ല. പക്ഷേ 53 വർഷം പുതുപ്പള്ളിയിലെ ജനം തിരഞ്ഞെടുത്തത് ഉമ്മൻ ചാണ്ടി സാറിനെയാണ് 😂
@sindhuvenugopalan3529 Жыл бұрын
മുൻകൂർ ജാമ്യം 😄😄😊
@navamukulam3385 Жыл бұрын
ഉമ്മന്റെ മോൻ തോൽക്കണം പുതുപ്പള്ളിക്കാർ കൂടി ഉമ്മത്തരി പാകുന്നത് കണ്ടിട്ട് വേണം കണ്ണടക്കാൻ
@sunnyjohn1152 Жыл бұрын
സാധാരണക്കാരൻ വോട്ടു ചെയ്തു വിജയിപ്പിച്ച ഇപ്പോഴെത്തെ മുക്കിയവൻ വരുമ്പോൾ റോഡിലെന്നല്ല ഏഴയലത്തു പോലും സാധാരണക്കാരനു നിൽക്കാൻ കഴിയില്ല എന്നതോ പോകട്ടെ 16 കാറിന്റെയും 85 അംഗരക്ഷകയുടെയും അകമ്പടിയോടുകൂടി പായുന്ന വിജയ നിങ്ങൾക്ക് കാണാൻ കൂടി കഴിയില്ല. അങ്ങനെ തന്നെ മുഖ്യമന്ത്രി ആയിരുന്ന ആളാണ് ഉമ്മൻ ചാണ്ടിയും രണ്ടു പേരുടെയും ജിവിതവും പ്രവർത്തിയും തമ്മിൽ താരതമ്യം ചെയ്യുക
@blessanpappachan4534 Жыл бұрын
ആര് ജയിക്കും എന്ന ചോദ്യത്തിന് രണ്ട് സ്ഥാനാർഥിയും ജയിക്കും എന്ന് പറയുന്നത് ആദ്യമായിട്ടാണ്. എല്ലാവരും പറയുന്നത് "ചാണ്ടിഉമ്മൻ " " ജെയിക്കും" എന്നാണ്.
@raghuraghunathan223 Жыл бұрын
ഇപ്പോൾ ഭരണകക്ഷി MLA മാരുടെ മണ്ഡലങ്ങൾ വികസനത്തിന് ഇനി സാദ്ധ്യതയില്ലാതു കോണ്ട് ഇനിയുള്ള കാലം പുതുപ്പിള്ളി വികസനത്തിന്റെ കാര്യത്തിൽ ഇനി അലോചന
@loransnereppil2892 Жыл бұрын
സഖാക്കളുടെ തലകൾ മാത്രം വളരെ വികസിച്ചു പക്ഷെ കയ്കാലുകൾ മെലിഞ്ഞു ഒട്ടി. തല വികസിച്ചത് ഈ കീടങ്ങൾക്ക് വിഷയമേ അല്ല 😂😂😂
@saraphilip3189 Жыл бұрын
Chandy Ommen must win.
@beenajacob3527 Жыл бұрын
Absolutely correct as this old man said.First of all, feed the hungry and help the poor live happily and peacefully. Safety of woman and children etc. Secondly, improve the conditions of roads and solve water scarcity problems. Crime and goondaism should be stopped.
@fredyuthuppan7109 Жыл бұрын
If at all there is no development, it's because the LDF who do not allow it to happen.
@kanchanakp8510 Жыл бұрын
👍👍
@jithusaju2502 Жыл бұрын
സ്വന്തം പാർട്ടി ജയിക്കണമെന്നല്ലേ എല്ലാവരും പറയുള്ളു
@MarkuttyBabu-s4w Жыл бұрын
Marundan support
@jancygeorge4385 Жыл бұрын
മമ്മൂട്ടി 40 വർഷം അഭിനയിച്ചു. അതുകൊണ്ട് മകൻ ദുൽഖർ അഭിനയിക്കുകയേ ചെയ്യരുത്. ഗഞ്ചാവും അടിച്ച് ഗോവിന്ദച്ചാമിയായി നടക്കണം.