നമ്മുടെ നാട്ടിൽ സ്ഥലപരിമിതി കാരണം മുന്നേ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പാടശേഖരങ്ങൾ നികത്തി വീടുണ്ടാക്കുന്ന വരുടെ എണ്ണം കൂടിവരികയാണ് .ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വീടുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നു.