വയറ് വേദന (Stomach Pain)- കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ

  Рет қаралды 57,912

Ananthapuri Hospitals & Research Institute

Ananthapuri Hospitals & Research Institute

3 жыл бұрын

വയറു വേദന എപ്പോൾ, എങ്ങനെ ആർക്ക് വരും എന്ന കാര്യത്തിൽ തർക്കമില്ല . കാരണം ആർക്കും വരാവുന്നതാണ് വയറു വേദന
പെട്ടെന്ന് വരുന്ന വയറു വേദന, സ്ഥിരമായിട്ടുള്ള വയറുവേദന അതികഠിനമായ വയറുവേദന ഇങ്ങനെയെല്ലാം വയറുവേദന വ്യത്യാസപ്പെട്ടിരിക്കുന്നു . വയറു വേദനയുടെ കാരണങ്ങളും, ലക്ഷണങ്ങളും , ചികിത്സ രീതികളെയും കുറിച്ചുഅനന്തപുരി ആശുപതി സീനിയർ ലാപ്രോസ്കോപ്പിക് സർജൻ ഡോ. ജയഗണേഷ് വിശദീകരിക്കുന്നു
www.ananthapurihospitals.com
AnanthapuriHospitals
ananthapurihospitals
ananthapurii?lang=en
#stomachpain #Laproscopicsurgery #Gastroenterology #Hepatology #Trivandrum

Пікірлер: 50
@unnikrishnankv7796
@unnikrishnankv7796 Жыл бұрын
Valare upakaaram dr sir 🙏
@mumthazeermumz8388
@mumthazeermumz8388 2 жыл бұрын
Good information
@jazeenabeevi8848
@jazeenabeevi8848 6 ай бұрын
9 years aaya Ente molk mukallil vayaru vedhanayund .4 vayasuthottu migrane und ,1 year aayi migrane illathe. Stomach pain kannikinnath
@Dekshidrish
@Dekshidrish Жыл бұрын
Dr.enik vayarint right sidel kurach divasamayi vedana ind .. othiri vedana ila engilum vedana ind..nthane reason ?
@aminaamii636
@aminaamii636 4 ай бұрын
Mariyo
@annariju1954
@annariju1954 10 ай бұрын
Vk❤
@fathim-ns7sq
@fathim-ns7sq 8 ай бұрын
Edath fakam vethana ഉണ്ട് ഹസ്ബൻഡ്
@samsudheen6784
@samsudheen6784 Жыл бұрын
ഭക്ഷണം കഴിച്ചാൽ വയറു വേദന വരുന്നത് എന്താണ് ഡോക്ടർ. എന്ത് കഴിച്ചാലും അതേപോലെ ടോയ്‌ലറ്റിൽ പോവും നല്ല വേദനയും വയറ്റിൽ നിന്ന് പോയാൽ വേദന കുറയും വയർ വീർത്ത് വരുകയും ചെയ്യും
@hameedkv9268
@hameedkv9268 Жыл бұрын
endhe മോന്ക്ക് 11 വയസ്സ് അവൻക്ക് വയറിന്തെ വലത് വശത്തു ആണ് വേദന dr നെ കാണിച്ചു മരുന്നു കുടിചിരുന്നു അപ്പോൾ കുറവുണ്ടായിരുന്നു.dr പറഞ്ഞു കുറവില്ലെങ്കിൽ സക്കാൻ. ചെയ്യണം ഇ പ്പോയും ഉണ്ടടാവാറുണ്ട് ...സ്ക്കനിഗ് ചെയ്യാൻ ഉണ്ട്
@karthu976
@karthu976 Жыл бұрын
ഇപ്പൊ എന്തായി... എനിക്കും വയറിന്റെ വലത്തേ സൈഡ് pain ആയിരുന്നു...dr കാണിച്ചു...3 days മരുന്ന് തന്നു... കുറവ് ഇല്ലായിരുന്നു.... സ്കാനിംഗ് ചെയ്യിതു അപ്പോഴേക്കും apendix ആയിരുന്നു..... ഇപ്പൊ enk surgry കഴിഞു..... Ok ayi
@gayathrisb318
@gayathrisb318 Жыл бұрын
@@karthu976 vayarintr right side mukalilano thazheyano pain vannathu pls reply
@karthu976
@karthu976 Жыл бұрын
@@gayathrisb318 right side vayarinte thazhe aanu
@safa7497
@safa7497 Жыл бұрын
പൂക്കലിന്റെ ഉള്ളിൽ വേദന അത് എന്തിക്കൊണ്ടാണ് ഡോക്ടർ
@SF-ef9kh
@SF-ef9kh 2 жыл бұрын
എന്റെ മകൾക്കു 8 വയസ്സായി വയറു വേദന ഇടയ്ക്കു വന്നു പോകും അതിന്റെ കൂടെ ഛർദിയും ഉണ്ടാകാരുണ്ട്. ബ്ലഡ്‌ ടെസ്റ്റ്‌ നടത്തി കുഴപ്പമൊന്നുമില്ല. ഇപ്പഴും രാവിലെ ഛർദിക്കുന്നു
@BabyPanda501
@BabyPanda501 2 жыл бұрын
Scan cheyyoo... appendicitis nu chance und
@ananthapurihospitalsresear622
@ananthapurihospitalsresear622 Жыл бұрын
Please contact to 0471 660 9900
@goldenphoenixcreations1109
@goldenphoenixcreations1109 2 жыл бұрын
എനിക്ക് 6 മാസമായി വയറിൻ്റെ ഇടത് ഭാഗത്ത് വേദനയാണ്. Scan ൽ ligament fibroyid 2.7 ഉണ്ട് ,കുറേ Dr s നെ കണ്ടു .medicine കഴിച്ചിട്ടും ഫലമില്ല. വെരിക്കോസ് വെയിൻ ഉണ്ടെങ്കിൽ വയറുവേദന വരുമോ
@ananthapurihospitalsresear622
@ananthapurihospitalsresear622 Жыл бұрын
Please contact to 0471 660 9900
@shabeermambeethi8785
@shabeermambeethi8785 2 жыл бұрын
എനിക്കും വയറുവേദന ഉണ്ട് ഡോക്ടർ നമ്പർ plz send
@ananthapurihospitalsresear622
@ananthapurihospitalsresear622 2 жыл бұрын
0471 6609900
@vishnuelambachi7709
@vishnuelambachi7709 2 жыл бұрын
ചെറിയ കഷ്ണം പറങ്കി വയറ്റിൽ പോയാൽ വയറു വേദന വരുന്നു, ഇടയ്ക്ക് തലകറക്കവും വരുന്നു
@ananthapurihospitalsresear622
@ananthapurihospitalsresear622 Жыл бұрын
Please contact to 0471 660 9900
@basilkv2761
@basilkv2761 11 ай бұрын
ഇടത്തു വശത്തു ആണ് വേദന ഇടക്ക്
@thahsinthahsin5724
@thahsinthahsin5724 2 жыл бұрын
Enikk idath bagathanu vedana
@Nahasnas974
@Nahasnas974 2 жыл бұрын
എനിക്കും 1 week aayi നിങ്ങൾക്ക് മാറിയോ ഹോസ്പിറ്റൽ പോയിട്ട് എന്ത് പറഞ്ഞു
@ananthapurihospitalsresear622
@ananthapurihospitalsresear622 Жыл бұрын
Please contact to 0471 660 9900
@gayathri-to2qw
@gayathri-to2qw Жыл бұрын
@@ananthapurihospitalsresear622 ഡോക്ടർ വയറിൽ തൊടുമ്പോൾ ആണ് വേദന സഹിക്കാൻ ആവുന്ന വേദന ആണ് ഉള്ളു എന്താണ് ഇങ്ങനെ
@nooralatheef4386
@nooralatheef4386 Жыл бұрын
@@gayathri-to2qw ഇപ്പൊ എന്തായി, എനിക്കും ഇതാണ്
@gayathri-to2qw
@gayathri-to2qw Жыл бұрын
@@nooralatheef4386 ഞാൻ ഡോക്ടറെ കാണിച്ചു അവർ ഗ്യാസ് ആണെന്ന് പറഞ്ഞു tablets തന്നു ഇപ്പോൾ ഇല്ല
@user-sc6eh1un6u
@user-sc6eh1un6u 5 ай бұрын
എനിക്കും വയറു വലത് ഭാഗത്ത് വേദന ഉണ്ട് 😔😔
@abithavinod9697
@abithavinod9697 27 күн бұрын
എനിക്കും😢
@aminach5516
@aminach5516 2 жыл бұрын
ഇടത്തെ ഭാഗം ആണെങ്കിലോ
@Nahasnas974
@Nahasnas974 2 жыл бұрын
എനിക്കും ഇടത്തേ ഭാഗത്ത് ആണ്
@ananthapurihospitalsresear622
@ananthapurihospitalsresear622 Жыл бұрын
Please contact to 0471 660 9900
@DhaneshDk-hv3gy
@DhaneshDk-hv3gy 4 ай бұрын
രണ്ടും ദിവസമായി വേദന മാറീട്ടില്ല
@Todayspecial638
@Todayspecial638 3 жыл бұрын
വയറിന്റെ വലുത് വശത്തു ഇടക്ക് ഇടക്ക് കുത്തി കുത്തി വേദന വരുന്നു. പക്ഷേ ഇടക്ക് ഇടക്ക് ആണ് വരുന്നത്
@NIFIMEDIA
@NIFIMEDIA 2 жыл бұрын
എനിക്കും egane ആണ്
@vishnupriya4569
@vishnupriya4569 2 жыл бұрын
Anikkum 😭😭
@instatrends1375
@instatrends1375 2 жыл бұрын
Maariyoo bro endhaayirunnu prashnam
@instatrends1375
@instatrends1375 2 жыл бұрын
@@vishnupriya4569 endhaayirunnu prashnam
@yousufyousuf4282
@yousufyousuf4282 Жыл бұрын
എന്താ യിരുന്നു പ്രശ്നം, എങ്ങനെ മാറിയോ?
@samsudheen6784
@samsudheen6784 Жыл бұрын
ഭക്ഷണം കഴിച്ചാൽ വയറു വേദന വരുന്നത് എന്താണ് ഡോക്ടർ. എന്ത് കഴിച്ചാലും അതേപോലെ ടോയ്‌ലറ്റിൽ പോവും നല്ല വേദനയും വയറ്റിൽ നിന്ന് പോയാൽ വേദന കുറയും വയർ വീർത്ത് വരുകയും ചെയ്യും
@AsraeelGaming
@AsraeelGaming 10 ай бұрын
Same
@samsudheen6784
@samsudheen6784 Жыл бұрын
ഭക്ഷണം കഴിച്ചാൽ വയറു വേദന വരുന്നത് എന്താണ് ഡോക്ടർ. എന്ത് കഴിച്ചാലും അതേപോലെ ടോയ്‌ലറ്റിൽ പോവും നല്ല വേദനയും വയറ്റിൽ നിന്ന് പോയാൽ വേദന കുറയും വയർ വീർത്ത് വരുകയും ചെയ്യും
@noname5018
@noname5018 Жыл бұрын
ഡോക്ടറെ കാണിച്ചോ
@samsudheen6784
@samsudheen6784 Жыл бұрын
ഭക്ഷണം കഴിച്ചാൽ വയറു വേദന വരുന്നത് എന്താണ് ഡോക്ടർ. എന്ത് കഴിച്ചാലും അതേപോലെ ടോയ്‌ലറ്റിൽ പോവും നല്ല വേദനയും വയറ്റിൽ നിന്ന് പോയാൽ വേദന കുറയും വയർ വീർത്ത് വരുകയും ചെയ്യും
@ajuaju3042
@ajuaju3042 11 ай бұрын
എനിക്കും
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 101 МЛН
OZON РАЗБИЛИ 3 КОМПЬЮТЕРА
0:57
Кинг Комп Shorts
Рет қаралды 1,2 МЛН
Blue Mobile 📲 Best For Long Audio Call 📞 💙
0:41
Tech Official
Рет қаралды 1 МЛН
Clicks чехол-клавиатура для iPhone ⌨️
0:59
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00
VA-PC
Рет қаралды 1,4 МЛН